Kuttikalk kodukkan pattiya poshakasamrudhamaya oru dish.. Easy to make. good tiffin box recipe.look similar to fried rice ,nicely presented.clearly explained.
@4Kvlogz3 жыл бұрын
പൊഹ ജഗ പൊക അടിപൊളി റെസിപ്പി തീർച്ചയായും ഇത് ട്രൈ ചെയ്യും 😎
@anugangadharan72563 жыл бұрын
Poha ethu njan first tym annu kanunne enthayalum try cheyyam k 👌
@needsolutions5249 Жыл бұрын
Njangal kure kalam maharashtayil undayirunnu...appol ithu kazhichittund.. ippozhum undakkarund...pakshe avar undakkunnathinu oru special taste anu..dharalam sabolayum, malliyilayum, pinne kurachu kooduthal oilum cherkkum...pinne oru nullu kayapodi koodi cherthal adipoli anu......pettennu visakkukayilla...ente makkalkkellam favourite anu ithu......
@binshahbr3 жыл бұрын
Poha kandu kothiyaayi manja mixture vangichu thinnu le njan😋
@vavashiyas77033 жыл бұрын
Super recipe..thanks chettayi
@MRBINEESHBYBINEESH3 жыл бұрын
ഇങ്ങനെയൊരു ആഹാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും ഉണ്ടാക്കി നോക്കും...
@crazyhamselectronics63183 жыл бұрын
രത്നഗിരിയിൽ ചെല്ലുമ്പോൾ സ്ഥിരമായി കഴിക്കുന്ന breakfast..👌👌👌
@redrosevlog97533 жыл бұрын
ഈയിടെ ഫുഡ് ആദ്യമായിട്ട് കാണുകയാണ് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ വീണ്ടും വ്യത്യസ്തമായ വീഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു അടിപൊളി വീഡിയോ 👌❤❤❤
@mollykallarackal27953 жыл бұрын
Njan kazhichitundu. Nice varity poha..👌👌
@BehsinasCreations3 жыл бұрын
Poha recipe njn first time aanu kanune try cheyithu nokam. Recipe nanayitund 👌
@coolgangzzz99263 жыл бұрын
Good video vayil vellam vanu👍
@Ajmonworld3 жыл бұрын
Inganetha oru item aadhiyamayittanu kelkkunnathum Undakkunnathum kanunnathu 👌
@Nattuvarambu3 жыл бұрын
ഞാൻ പണ്ട് പൂനെയിൽ ആയരുന്നപ്പോൾ കഴിച്ചിരുന്നു ഇത് കണ്ടപ്പോൾ ഇപ്പൊൾ കഴിക്കാൻ തോന്നുന്നു 👌👌👌
@Shidu73833 ай бұрын
Engenend ടേസ്റ്റുണ്ടൊ?
@JishKitchen3 жыл бұрын
Njan ithu orikkal kazhichittund, appo muthal nokkunnatha undakkan, thank u for sharing 👌
@Aamivlogs2021RG3 жыл бұрын
പോഹയെ കുറിച്ച് ഞാൻ ആദ്യമായാണ് അറിയുന്നത് .അവൽ എൻ്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് എന്തായാലും തീർച്ചയായും പോഹ ഉണ്ടാക്കി നോക്കും👌👌
പൊഹ ജഗ പൊഹയായി 😄😄healthy dish ആണല്ലേ... സിംപിൾ റെസിപ്പി... നന്നായി പറഞ്ഞു തന്നു.... ഏത് കൊച്ചുകുഞ്ഞിനും ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ... Thanks ചേട്ടാ എന്തായാലും try ചെയ്യാം ❤👍
@goodmultitipsunni36313 жыл бұрын
പൊഹ ആദ്യമായി ആണ് കേൾക്കുന്നതെ 👌Thanks for sharing 👌
@shajichaladan97453 жыл бұрын
വെറൈറ്റി റെസിപ്പി 👌🏻👌🏻
@mallukitchen0093 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത് 👌👌
@v4vijayan3 жыл бұрын
I like poha uppmave thank you for sharing such a easy and wonderful recipe 👌
@AniyaAnshuCreations3 жыл бұрын
Adyamayit ingane oru recipe kanunne❤❤
@WayanadansPalaVaka3 жыл бұрын
Woww ed kandapo hostl life orma vanu sthiram item ayrunu nilakadalak pakaram pattani ayrunu soopr ❣️
@nancyjose88476 ай бұрын
Tried it.. easy and tasty too. Good one❤
@seasonsseasonings69643 жыл бұрын
പോഹ. Tasty north indian breakfast recipe.way of cooking adipoly👌👌👌
@badboygaming2753 жыл бұрын
Frist time seeing Veriety recipie 👌🏻
@OURFAMILYTREASURESOfficial3 жыл бұрын
Looks so yummy 👍🏻👍🏻👍🏻try ചെയ്യാം ❤️❤️
@unnysvlog12173 жыл бұрын
സൂപ്പർ..👍 ആദ്യമായിട്ടാണ് ഇങ്ങനൊരു ഉപ്പുമാവ് ഉണ്ടാക്കുന്നത് കാണുന്നത്, വളരെയധികം നന്നായിട്ടുണ്ട് ഉപ്പുമാവ് എന്നു പറഞ്ഞാൽ ഇതാണ്...😋😋 ♥️💙💜💚🖤❤️💛
@sumolive3 жыл бұрын
ട്രൈ ചെയ്തിട്ട് വരാം 👌👌👌
@gkworld6803 жыл бұрын
നമ്മുടെ നാട്ടിൽ വയസ്സ് ആയവർ പുക യെ പൊഹ എന്ന് പറയുന്ന ത് കേട്ടിട്ടുണ്ട് ഇത് ആദ്യ മായാണ് കേൾക്കുന്നത് റെസിപ്പി വെറൈറ്റി ആയിട്ടുണ്ട് 👌🏻
@deepthymurukan552 жыл бұрын
😆
@anuragkaruvatta245 ай бұрын
നമ്മുടെ നാട് മാത്രമല്ല ലോകം.
@gkworld6805 ай бұрын
@@anuragkaruvatta24 njan aanu ennu paranjittilla
@suresshmanimala3 жыл бұрын
സംഭവം അടിപൊളി... 😎
@arunachalsparrow3 жыл бұрын
പൊഹ വച്ചു ഇത്രേം നന്നായി ഉപ്പുമാവ് ഉണ്ടാക്കം അല്ലെ 👍👍
@sharafupattambi3 жыл бұрын
ഇങ്ങള് പൊളി ആണല്ലോ മച്ചാനെ ഒന്നും പറയാൻ ഇല്ല കുടുക്കി 👌😎
@Mathewp0073 жыл бұрын
പൊഹ എന്ന്റെസിപ്പിആദ്യംകേൾക്കുകയാ 👌👌
@riguztechychannel3 жыл бұрын
Poha അടിപൊളിയാണല്ലോ 👌🏻 ഒന്നു try ചെയ്തുനോക്കണം 👌🏻👌🏻
@alvinandabdul5 ай бұрын
Poha is famous in delhi Maharashtra whole North India I have eaten while I did internship in delhi.
@shamaasworld3 жыл бұрын
Verity analo try cheyyam ❤️👌❤️👌
@maheshknarayananart91723 жыл бұрын
പൊഹ സൂപ്പറ് അല്ലേ ഞാൻ കഴിച്ചിട്ടുണ്ട് 👍👍👌👌
@AnanthapuriOnlineNews3 жыл бұрын
പൊഹ കണ്ടിട്ട് പൊക പോയി... വടക്കേ ഇന്ത്യയില്‍ യാത്ര ചെയ്തിരുന്ന സമയത്ത് പൊഹ കഴിച്ചിട്ടുണ്ട്.. സൂപ്പര്‍ ആണ്... 👌👌
@amalkk132 жыл бұрын
വടക്കൻ india യിൽ നമ്മൾ അല്ലെ 😂
@devikasurikj40375 ай бұрын
Tried superb ❤
@aswathyrakesh94283 жыл бұрын
Supper, supper,supper 😎
@sreekusreeku57337 ай бұрын
Super aanu ❤
@dreamsettersvlog90993 жыл бұрын
Poha super.. Will try this one👌
@ArshadIbrahim3 жыл бұрын
As usual another good , yummy mouth watering breakfast recipe, thanks for sharing
@sasikuttan94023 жыл бұрын
പൂജക്ക് ബാക്കിവന്ന അവിൽകൊണ്ട് ഒരു കിടിലൻ പരിപാടി😀👌👌
@ExploreTheUnexplored073 жыл бұрын
adipoli recipe saji chetta will definitely try at home 👌👌
@MAHADIYASVLOG3 жыл бұрын
avil uppmavu good and veriety
@FasalMusicAndVlog3 жыл бұрын
ആദ്യമായി ആണ് ഇത്തരം ഒരു ഐറ്റം കാണുന്നത് 👌പൊഹ പൊളിച്ചു 😀കട്ടപ്പൊഹ... 😂👌👌👌
@shajilabeegam19202 жыл бұрын
Good recipe
@walkwithsunny653 жыл бұрын
Poha ishtam ❤
@sajeer62383 жыл бұрын
very easy breakfast 👌🏻
@punathilvibez29273 жыл бұрын
First time seeing... Looks perfect and tasty aval upma... Must try👌👌
@karthikeyanr56413 жыл бұрын
😄😂😄😂🙏🙏👍👍👍👍🌹🌹🌹പൊളി 😄😄😄
@atulstutorial8133 жыл бұрын
Poweresh Sanam Super
@neethumol95842 жыл бұрын
My favourite North Indian food 😋
@valsavarghese2563 жыл бұрын
Hai Super 👍👍
@USAMachan3 жыл бұрын
First time I’m watching like avel sir so looks good… cute colorful urappayum we will try this our Saturday food ithakum I sure share and thank you for sharing recipe 👌
@USAMachan3 жыл бұрын
@@SajiTherully urappayum 😘
@mathswithseri64813 жыл бұрын
അങ്ങനെ അവിൽ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് മനസ്സിലായി 👌
@AkshayaAjay-156 Жыл бұрын
Red aval use chyamo
@DiyasWorld1233 жыл бұрын
Variety recipe 👌
@leenak69173 жыл бұрын
Thenga cherkamo
@girishv.p70643 жыл бұрын
Superb
@bincyjoemon28143 жыл бұрын
healthy and delicious
@dhanalakshmyteachersstorytime3 жыл бұрын
We used to make aval uppuma👌
@arjunnair47003 жыл бұрын
Super
@foodwithtravelaswin3 жыл бұрын
Enthayalum poha onnum try cheyannam
@ScotlandMalayali3 жыл бұрын
First
@5satya3 жыл бұрын
Good job Saji, looks easy and nice. 4:20 Saji magic!!
@minusworld6363 Жыл бұрын
👍🏻😍😍
@moorthysgas52013 жыл бұрын
Tasty poha
@sajutherulliantony12753 жыл бұрын
Nice
@shynijayaprakash29943 жыл бұрын
😍😍🥰🥰👌👌
@neethuabi58173 жыл бұрын
Super yummy poha.. south indians Favourite breakfast. Now only I got to know that it’s very easy to make. Thanks for sharing such nice healthy breakfast 👌
@urmilak87913 жыл бұрын
👍
@snojmachingal50083 жыл бұрын
പൊഹ ഒരു പൊരി പൊരിക്കണം 👌🏻
@sadanandanc.p17313 жыл бұрын
പൊഹ കഴിച്ചതിനു ശേഷം ..സി ഗററ്റ് വലിച്ച് ഒരു പുക ഇട്ടാൽ നല്ലതായിരിക്കും. ....
@satheeshpm1034 Жыл бұрын
Uppu vende
@shyamaretnakumar5868 Жыл бұрын
Its poha( പോഹ)
@syamachirayil430610 ай бұрын
നാളികേരം ചേർക്കാറില്ലേ?
@ranjithraghav888610 ай бұрын
Uppu
@ajithkumarm5064 Жыл бұрын
ഇത്തിരി കായം പൊടി കൂടി ചേർക്കാം
@sherinkuruvilla9947Ай бұрын
ഞാൻ ഇന്ന് ഇതു ഉണ്ടാക്കി, അവൽ കുഴഞ്ഞു പോയി.... ടേസ്റ്റ് ഉണ്ടായിരുന്നു പക്ഷ ആർക്കും തികഞ്ഞില്ല, കുഴഞ്ഞു പോയി
@Ajnn2443 күн бұрын
അവിൽ കട്ടി ഉള്ളത് വേണം, വെള്ളം ഒരുപാട് നനക്കരുത് ഇനി നനച്ചാൽ നന്നായ് വെള്ളം കളയണം പ്രസ് ചെയ്ത് വെള്ളം കളഞ്ഞാൽ മതി , ചില അരിയിൽ കിട്ടുന്ന അവിൽ വെള്ളം കൂടുതൽ കുടിച്ച് എടുക്കും..