പൂപോലെ സോഫ്റ്റായ പെർഫെക്ട് ഇടിയപ്പം | Perfect Idiyappam recipe Malayalam | Noolputtu recipe

  Рет қаралды 235,741

Saji Therully

Saji Therully

Күн бұрын

Пікірлер: 133
@gladysthomas1870
@gladysthomas1870 Ай бұрын
Made Idiyappam today for Breakfast simply superb 👌
@SajiTherully
@SajiTherully Ай бұрын
Thank You 😍❤️
@bababluelotus
@bababluelotus Ай бұрын
​@@SajiTherully2 cup അരിപ്പൊടിക് അപ്പോൾ എത്രയാണ് വെള്ളം
@Sunitha-x2r
@Sunitha-x2r 28 күн бұрын
കണ്ണ് കാണിലെ ഒരു കപ്പ് ചെറുത് ആണ് 😏
@jaslanishad3919
@jaslanishad3919 22 күн бұрын
​@@SajiTherully😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@PraseethaKannan-q2j
@PraseethaKannan-q2j Ай бұрын
ഇത് കൊള്ളാലോ സ്റ്റാൻഡ് സൂപ്പർ 👍ഇടിയപ്പം സൂപ്പർ ആണ് തട്ടിൽ എണ്ണ പുരട്ടാതെ തന്നെ കിട്ടുമല്ലോ തേങ്ങ ഇട്ട് ചെയ്താൽ മതി ഞാൻ അങ്ങനെ ആണ് ചെയുന്നത് 👍
@GraceCollections_
@GraceCollections_ 14 сағат бұрын
സൂപ്പർ കണ്ടിട്ട് തന്നെ ഞാൻ ഉണ്ടാക്കിയാൽ ഒരിക്കലും ഇതുപോലെ വരില്ല
@kannansahajan
@kannansahajan Ай бұрын
*സർ...നിങ്ങൾ എന്ത് ഉണ്ടാക്കിയാലും സൂപ്പർ ആണ്...Perfection ആണ് Main* 👌👌👍👍👍
@SajiTherully
@SajiTherully Ай бұрын
😍❤️
@Fasii8622
@Fasii8622 14 күн бұрын
ഞാൻ സോഫ്റ്റ്‌ ആയ ചപ്പാത്തി ഉണ്ടാക്കാൻ പഠിച്ചു thank you sir🫰
@shilpathomas2774
@shilpathomas2774 Ай бұрын
Undakki nokki. Perfect aanu. Thank you. ❤
@sonofnanu.6244
@sonofnanu.6244 Ай бұрын
കഴിഞ്ഞദിവസം തയ്യാറാക്കിയെടുത്ത ഗോതമ്പ്പൊടികൊണ്ടുള്ള ഇടിയപ്പം, തണുത്ത്കഴിഞ്ഞപ്പോൾ വയർബ്രഷിന്റെ വയർപോലെ ഹാർഡായിരുന്നു. ഇനി ഇതുപോലെയൊന്ന് ട്രൈചെയ്ത് നോക്കണം. 👍❤️
@Archana---vishn
@Archana---vishn Ай бұрын
ഞാൻ ഇന്ന് വരെ ഇടിയപ്പം ഉണ്ടാക്കി നോക്കിയിട്ട് ഇല്ല. ഇനി ഇതു പോലെ ഉണ്ടാക്കി നോക്കാം. ❤️❤️❤️
@SajiTherully
@SajiTherully Ай бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@fidha8911
@fidha8911 Ай бұрын
അതെന്താ..പാത്രം ഇല്ലാഞ്ഞിട്ടാ...
@sinisuresh9722
@sinisuresh9722 Ай бұрын
😳😳😳
@Archana---vishn
@Archana---vishn Ай бұрын
@@fidha8911 alla unakkan amma undu athukonda
@shymolsuni2287
@shymolsuni2287 Ай бұрын
അതെന്താ.. ഇടിയപ്പം ഉണ്ടാക്കാൻ അറിയില്ലേ??
@nancysayad9960
@nancysayad9960 Ай бұрын
ഇടിയപ്പ തട്ട് or വാഴയിലയിൽ ഉണ്ടാക്കുന്നത് ഇഷ്ടം
@BeemaShameer-ye3dg
@BeemaShameer-ye3dg Ай бұрын
❤ ചേട്ടായി മാവ് ഒരുപാട് വേവിച്ചാൽ പിഴിഞ്ഞ് എടുക്കാൻ പാടാണ് 👌♥️
@AjithaPrakash-m8r
@AjithaPrakash-m8r 29 күн бұрын
അതെ
@AjithaPrakash-m8r
@AjithaPrakash-m8r 29 күн бұрын
അതെ
@sindhumr3336
@sindhumr3336 Ай бұрын
ഞാൻ ഈ രീതിയിലാണ് ഉണ്ടാ ക്കാറുള്ളത്. സൂപ്പറാ ❤
@MathueMathue-h9m
@MathueMathue-h9m Ай бұрын
ഇങ്ങനെയുള്ള നല്ല വീഡിയോ സുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤
@Beauty26158
@Beauty26158 26 күн бұрын
അടുക്കി വച്ച stand എവിടുന്ന വാങ്ങിയത് ഓൺലൈനായി ആണോ സൂപ്പർ
@sree.r2284
@sree.r2284 Ай бұрын
കാത്തിരുന്ന വീഡിയോ 🎉 ഒരുപാട് നന്ദി 🥰
@SajiTherully
@SajiTherully Ай бұрын
ട്രൈ ചെയ്യ്തു നോക്കൂ
@sree.r2284
@sree.r2284 Ай бұрын
@@SajiTherully 👍🏻👍🏻👍🏻
@naushadkmuhammed2778
@naushadkmuhammed2778 Ай бұрын
My favourite breakfast ❤
@smithaunni8858
@smithaunni8858 Ай бұрын
കാത്തിരുന്ന video..thanks🥰🥰🥰
@valsalam4605
@valsalam4605 Ай бұрын
സൂപ്പർ 👌🏻👌🏻👌🏻
@kanchanarajanc-pt9hb
@kanchanarajanc-pt9hb Ай бұрын
Super saji sir nane undakkarudu
@salisibi2296
@salisibi2296 Ай бұрын
❤❤❤❤❤ ശരിക്കും മാവിന്റെ അവസ്ഥ എന്താണോ അതനുസരിച്ചാവും അപ്പത്തിന്റെ സ്റ്റൈൽ 😅😅. നിലവിൽ പൊടിയിലേക്ക് തിളച്ച വെള്ളം ചേർക്കുകയാണ് പതിവ്.വാങ്ങുന്ന പൊടി ഇപ്പൊ കറക്റ്റ് അല്ലെന്ന് തോന്നുന്നു. അതുകൊണ്ട് പൊടി ഒന്നൂടെ ചൂടാക്കിയിട്ടാണ് തിളച്ച വെള്ളം ചേർക്കുന്നത്. ഇപ്പൊ ok ആയിട്ടുണ്ട്. ഇനിയിപ്പോ ഇതുപോലെ ചെയ്തു നോക്കാം. പൊടിയുടെ മൂപ്പ് കറക്റ്റ് ആയിരിക്കേണ്ടേ?? എനിക്ക് വാഴയിലയിൽ ഉണ്ടാക്കുന്നതാണ് ഇഷ്ടം 😍😍😍😍
@SajiTherully
@SajiTherully Ай бұрын
ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ...നന്നായി കിട്ടും ഉറപ്പ്
@salisibi2296
@salisibi2296 Ай бұрын
@@SajiTherully sure ❤👍🏻
@geethau5665
@geethau5665 Ай бұрын
എനിക്കും വാങ്ങിയ പൊടി ശരിയായില്ല ഞാൻ കരുതി എന്റെ mistake ആയിരിക്കും എന്ന് ഇനി ഒന്നുകൂടി വറുത്ത് ഇങ്ങനെ try, ചെയ്യണം
@subaidak8770
@subaidak8770 Ай бұрын
ഈ വിഡിയോ കാത്തിരിക്കായിരുന്നു 😊
@SajiTherully
@SajiTherully Ай бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@fidha8911
@fidha8911 Ай бұрын
ഞാൻ പകുതി തിളച്ചവെള്ളവും പകുതി പച്ചവെള്ളവും ചേർത്താണ് മാവ് കുഴക്കുന്നത് .കയ്യിൽ ഒട്ടിപ്പിടിക്കുന്നതിന് അൽപം വെളിച്ചെണ്ണ കൈയ്യിൽ പുരട്ടി അച്ചിലേക്ക് ഇടും മാവ് തുറന്ന് വെക്കരുത് ഹാടായിപോവും.നല്ലസോഫ്റ്റ് ഇടിയപ്പം കിട്ടാറുണ്ട്.
@SajiTherully
@SajiTherully Ай бұрын
ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😊
@mubaristvm7640
@mubaristvm7640 Ай бұрын
ഒന്നും പറയാനില്ല സൂപ്പർ 🥰
@mountellagalley
@mountellagalley Ай бұрын
Looks so yummy and tasty recipe ❤
@DforDivya
@DforDivya 29 күн бұрын
ഇടിയപ്പം വളരെ നന്നായിട്ടുണ്ട് 👌
@gertrudealwyn3027
@gertrudealwyn3027 Ай бұрын
Sooooper. Congratulations 🎊
@santhakumari9585
@santhakumari9585 Ай бұрын
Super Thank you sir
@rtvc61
@rtvc61 28 күн бұрын
ഈ അളവ് ഒന്നും ഇല്ലാതെ അല്ലെ മുൻപ് ഉള്ളവർ ഒക്കെ ഫുഡ് ഉണ്ടാക്കുന്നത് സൂപ്പർ ആയിട്ട്.. നമ്മുടെ അമ്മമാർ ഒക്കെ. ഇപ്പോൾ എവിടുന്ന് വന്നു ഈ ml ഉം ഗ്രാം ഉം കണക്ക് ഒക്കെ
@pramilakarthika1818
@pramilakarthika1818 Ай бұрын
Adipoli sir👌
@celinearavind3656
@celinearavind3656 Ай бұрын
കാണാൻ നല്ല ഭംഗിയുള്ള ഇടിയപ്പം
@PrameelaBabu-rf5kt
@PrameelaBabu-rf5kt Ай бұрын
Sir u r super. ❤❤❤
@sudhagnair3824
@sudhagnair3824 Ай бұрын
ഇനി ഇങ്ങനെ undakkum
@SajiTherully
@SajiTherully Ай бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@sarahmariyam3633
@sarahmariyam3633 Ай бұрын
Ahaa kollallo
@PraffullaThivalappil
@PraffullaThivalappil Ай бұрын
ഞാനും ഇങ്ങനെയാണ് ഇടിയപ്പം ഉണ്ടാക്കാറ് എണ്ണ ചേർക്കാറില്ലെന്ന് മാത്രം നല്ല സോഫ്റ്റാണ് ഈ ഇടിയപ്പതട്ട് എവിടെയാണ് കിട്ടുക
@anilakumari1257
@anilakumari1257 Ай бұрын
ഇത് ഇഡ്ഡലിതട്ടല്ലേ ഇത് എല്ലാ പാത്രകടയിലും കിട്ടും
@ThattukadaCooks-um4yn
@ThattukadaCooks-um4yn Ай бұрын
ഇടിയപ്പം തട്ടാണ്​@@anilakumari1257
@steephenp.m4767
@steephenp.m4767 Ай бұрын
Super Thanks for your good video and presentation
@atulyasharma
@atulyasharma 10 күн бұрын
രണ്ടു ക്യാപ്പ് വെള്ളം ozhichallo
@philominapd2170
@philominapd2170 Ай бұрын
This iddali thattu Ernakulam evide kittum bro?
@jayasajeev6472
@jayasajeev6472 Ай бұрын
Njan ingane aanu maavu thayyarakkunne
@leelamohanan6513
@leelamohanan6513 Ай бұрын
Very nicely said
@sumasugunansumasugun8232
@sumasugunansumasugun8232 Ай бұрын
Kollallo adipoli ❤
@shihanaAnshad
@shihanaAnshad Ай бұрын
250 ml nte cup anel mav edkunenkil salt ethra edanam
@SajiTherully
@SajiTherully Ай бұрын
@@shihanaAnshad 1 tsp...5 ml
@marysherin9011
@marysherin9011 Ай бұрын
Adipoli 👍🏻
@noorjimohamed6402
@noorjimohamed6402 Ай бұрын
👍👍
@AffectionateAurora-yg5lg
@AffectionateAurora-yg5lg Ай бұрын
❤️❤️❤️❤️❤️🥰 super♥️♥️♥️♥️👌👌
@rosyjiji64
@rosyjiji64 Ай бұрын
Super presentation
@MeenuJoy-t9s
@MeenuJoy-t9s Ай бұрын
നാളെ തന്നെ ഉണ്ടാക്കിയേക്കാം
@SajiTherully
@SajiTherully Ай бұрын
നോക്കിയിട്ട് അഭിപ്രായം പറയണേ
@HHMedia-e4v
@HHMedia-e4v Ай бұрын
Super👍🏻
@MathueMathue-h9m
@MathueMathue-h9m Ай бұрын
Super❤
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
👍👍👍👌👌👌
@antonyjosephine494
@antonyjosephine494 Ай бұрын
Super Recipe..
@anandmahi3691
@anandmahi3691 Ай бұрын
Ration pachariyil egana kittumo
@valsavarghese256
@valsavarghese256 Ай бұрын
സുപ്പർ❤️
@ReenaBiju-rz2rj
@ReenaBiju-rz2rj Ай бұрын
Butter n pakaram ghee use chayamo pls sir ❤
@SajiTherully
@SajiTherully Ай бұрын
ബട്ടറാണ് ഏറ്റവും നല്ലത്... ഇല്ലെങ്കിൽ ഏത് ഓയിൽ ആയാലും മതി..
@ReenaBiju-rz2rj
@ReenaBiju-rz2rj Ай бұрын
@@SajiTherully thank you sir
@vineethavk7880
@vineethavk7880 Ай бұрын
ചേട്ടാ ഈ പൊടി വീട്ടിൽ ഉണ്ടാക്കിയതാണോ
@rajalakshmipadmam6476
@rajalakshmipadmam6476 Ай бұрын
Super
@Villanelle-g3o
@Villanelle-g3o Ай бұрын
Thattinte link idumo
@SajiTherully
@SajiTherully Ай бұрын
അത് online ഇല്ല... ഞാൻ കുറേ നോക്കി
@Villanelle-g3o
@Villanelle-g3o Ай бұрын
@@SajiTherully ok.. Thank you.. Tried your recipes. Its very helpful😁
@sujaskumar1332
@sujaskumar1332 Ай бұрын
ഇടിയപ്പം തട്ട് വലുത് എവിടെ kittum pls
@Athika-w8k
@Athika-w8k Ай бұрын
pathrakkadayil kittum
@PraffullaThivalappil
@PraffullaThivalappil Ай бұрын
👌👌👌
@SajidaSaji-lg5ov
@SajidaSaji-lg5ov Ай бұрын
പച്ചരി മാത്രം ആണോ
@SajiTherully
@SajiTherully Ай бұрын
അതേ
@Sujatha208-u2w
@Sujatha208-u2w Ай бұрын
👍🏻
@bibinmanoj5515
@bibinmanoj5515 Ай бұрын
Variety recipe edu
@nafeesathnazeer9276
@nafeesathnazeer9276 Ай бұрын
ഈ സ്റ്റാൻഡ് എവിടെ കിട്ടും
@sujazana7657
@sujazana7657 Ай бұрын
Super 👍❤️
@renukapeters2983
@renukapeters2983 Ай бұрын
Super-duper 👍
@arkutyar1584
@arkutyar1584 Ай бұрын
👍
@HudDha-l4p
@HudDha-l4p Ай бұрын
ഹൃദയം തര ണേ കൂട്ട് കൂടണേ 👍🏻
@subranvt4813
@subranvt4813 Ай бұрын
@habeebap8596
@habeebap8596 Ай бұрын
മാവ് അ ച്ചിലൂടെ പീച്ചി എടുക്കാൻ ഭയങ്കര പ്രയാസആണ് അത് കൊണ്ട് ഇടിയപ്പം ഉണ്ടാക്കാറില്ല. ഇത് എളുപ്പത്തിൽ കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ നിങ്ങളുടെ വീഡീയോസ് കാണാറുണ്ട് സൂപ്പറാണ്
@rajendrannair6804
@rajendrannair6804 Ай бұрын
എണ്ണയും ഉപ്പും ചേർത്ത ഇളം ചൂട് വെള്ളത്തിൽ കുഴയ്ക്കൂ.
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Ай бұрын
🙏👍😍
@fasalumn5846
@fasalumn5846 Ай бұрын
ഒന്നര കപ്പ് എന്ന് പറഞ്ഞു രണ്ടു കപ്പ് ഒഴിക്കുന്നതാണല്ലോ വീഡിയോ യിൽ കാണുന്നത്, ഏതാണ് ശെരി
@SajiTherully
@SajiTherully Ай бұрын
ആദ്യം ഒരു കപ്പും240 ml... രണ്ടാമത് 120 ml ന്റെ കപ്പിലും ആണ് ഒഴിച്ചത്
@ViniKt-id3nv
@ViniKt-id3nv Ай бұрын
ഞാൻ വെട്ടി തിളക്കുന്ന വെള്ളം പൊടിയിലേക്ക ഒഴിച്ച് നല്ലതു പോലെ ഇളക്കും. അടച്ച് വെച്ച് കുറച്ച് കഴിഞ്ഞ് നല്ലതുപോലെ കുഴച്ചെടുക്കും.
@gowrisfamilykitchen1678
@gowrisfamilykitchen1678 Ай бұрын
Entey idiyappam receipe nokkanney.commentum vayikanney .marannu pokarudey please
@SajiTherully
@SajiTherully Ай бұрын
കണ്ടു...
@AnushaRanjith
@AnushaRanjith 22 күн бұрын
തിളച്ച വെള്ളത്തിലേക്ക് അരിപൊടി ഇട്ട് ഉണ്ടാക്കിയിട്ട് ഇന്ന് വരെ ശരിയായി കിട്ടിയില്ല.പകരം തിളപ്പിച്ച വെള്ളം അരിപ്പൊടിയിലേക്ക് ഒഴിച്ച് ഉണ്ടാകിയപ്പോഴാണ് റെഡി ആയത്.
@ushakp3124
@ushakp3124 16 күн бұрын
Puzhungalari varukkanda
@sulochanaradhakrishnan1249
@sulochanaradhakrishnan1249 Ай бұрын
മാവ് മുകളിലേക്കു വരുന്നത് എന്തുകൊണ്ടാണ്
@SajiTherully
@SajiTherully Ай бұрын
അച്ചിന്റെ കുഴപ്പമാണ്
@ഇല്ലൂ
@ഇല്ലൂ Ай бұрын
മാവ് വെച്ചതിന് ശേഷം മുകളിൽ വേറെ ഒരു അച്ചി വെച്ച് കൊടുത്താൽ മതി
@SajidaSaji-lg5ov
@SajidaSaji-lg5ov Ай бұрын
പുഴുങ്ങലരി പൊടിച്ചദ് വറുത്തിട്ട് നൂൽ പുട്ട് ചുടാൻ പറ്റോ
@SajiTherully
@SajiTherully Ай бұрын
അങ്ങനെ നോക്കിയിട്ടില്ല... പറ്റുമായിരിക്കും
@aneesafareena5735
@aneesafareena5735 Ай бұрын
പറ്റും.
@shareefsha5637
@shareefsha5637 29 күн бұрын
, ഇങ്ങനെ ഉണ്ടാക്കി നോക്കി പക്ഷേ , വേവുന്നില്ല എന്താണ് കാരണം
@Hamdhanroblox
@Hamdhanroblox 8 күн бұрын
വെള്ളം കൂടിപോയിയ്
@kamarubanu8176
@kamarubanu8176 Ай бұрын
തട്ട് സൂപ്പര്‍ 😂
@Fasii8622
@Fasii8622 14 күн бұрын
എന്റെ ഇടിയപ്പം എല്ലാം സോഫ്റ്റ്‌ ആണ് but ഒട്ടി പിടിക്കുന്നു 😢
@pradeeshlaldivakaran2317
@pradeeshlaldivakaran2317 Ай бұрын
ഹൃദയം തരണേ കൂട്ട് kudane
@ThattukadaCooks-um4yn
@ThattukadaCooks-um4yn Ай бұрын
ഹൃദയം വേണ്ടേ😂 പറച്ചിലിൻ്റെ സ്റ്റൈൽ maariyallo 😂
@bindujabindu9504
@bindujabindu9504 11 сағат бұрын
ഞാൻ ഉണ്ടാക്കിയ നന്നായി കിട്ടുന്നില്ല
@Thwayyiba0208
@Thwayyiba0208 Ай бұрын
നൂല് പുട്ട് വേറെ ആണ് ഇത് നൂലപ്പം
@BINDUKN-vv4ym
@BINDUKN-vv4ym Ай бұрын
പുഴുങ്ങലരി വെച്ച് ഉണ്ടാക്കാം. അരി പൊടി വറുക്കണ്ട.
@mumtazfaizal3948
@mumtazfaizal3948 Ай бұрын
ഈ തട്ട് എവിടുന്നാ വാങ്ങിയത്
@SajiTherully
@SajiTherully Ай бұрын
അടുത്തുള്ള പാത്രക്കടയിൽ നിന്ന് വാങ്ങിയതാണ്
@Shinojkk-p5f
@Shinojkk-p5f Ай бұрын
Online ൽ 1000₹ 2500₹ വരെ മൊത്തം സെറ്റ് കിട്ടും, 1in one മുതൽ 3in 1വരെ
@rasheenarahiman1995
@rasheenarahiman1995 Ай бұрын
ഇതിന്റെ സ്റ്റാൻഡ് മാത്രം ഓൺലൈൻ ന്ന് വാങ്ങാൻ കിട്ടുമോ?
@Shinojkk-p5f
@Shinojkk-p5f Ай бұрын
@@rasheenarahiman1995 വാങാൻ പറ്റും, ഒന്നുകിൽ ഇഡ്ഡലി തട്ട് പോലെ അല്ലെങ്കിൽ പരന്ന അരിപ്പ പോലെ,
@sheebacm722
@sheebacm722 Ай бұрын
ഈ തട്ടിന് എത്രയാണ് വില
@SajiTherully
@SajiTherully Ай бұрын
850 രൂപയാണെന്നാണ് ഓർമ്മ
@shyjumelapurath4827
@shyjumelapurath4827 Ай бұрын
Super❤❤
@56kashvibangera22
@56kashvibangera22 Ай бұрын
@LissaJoseph-k9x
@LissaJoseph-k9x Ай бұрын
Super
@Thrissurkkari
@Thrissurkkari Ай бұрын
Super
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН