തൊബിയാസിനെ വഴി നടത്തിയ റാഫേൽ മാലാഖെ, എൻ്റെ വഴികളിൽ കുട്ടായി വരേണമെ. എൻ്റെ ഭവനത്തിൽനിന്ന് എല്ലാ പൈശാചിക ശക്തികളേയും ബന്ധിച്ച് പാതിളത്തിൽ തള്ളേണമെ
@maryjohn655922 күн бұрын
എന്റെ മലഹയെ കൊച്ചു മക്കളെ കാത്തു കൊള്ളണമേ അവരെല്ലാം ജയിക്കണേ നേർ വഴി നടത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jesus_user7 ай бұрын
റഫായേൽ മാലാഖേ എന്റെ രണ്ട് മക്കൾക്കും കൂട്ടും കാവലും ആയിരിക്കണമേ. എല്ലാ പൈശാചിക ശക്തികളിൽ നിന്നും അവരെ രക്ഷിക്കണമേ.
@lalybenny691023 күн бұрын
വി. റഫായേൽ മാലാഖേ എന്റെ മക്കളെ പൈശാചിക ഉപദ്രവത്തിൽ നിന്ന് രക്ഷിക്കണേ ഞങ്ങളുടെ ഭവനത്തിൽ നിന്ന് പൈശാചിക ശക്തി കളെ പുറത്താക്കി ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏🙏🌹
@gesalalazar637 ай бұрын
വിശുദ്ധ റാഫയേൽ മാലാഖയെ എന്റെ മകന്റെ മേൽ കരുണയായിരിക്കുവാൻ ഈസോയോട് പ്രാർത്ഥിക്കണമേ. 🙏
@radhaaji38385 ай бұрын
വിശുദ്ധ റഫായേൽ മാലാഖ യോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മോന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ
@binduprasobh72347 ай бұрын
വിശുദ്ധ റഫായേൽ മാലാ ഖെ എൻ്റെ കുടുംബത്തേ എല്ലാം തിന്മ ശക്തിയിൽ നിന്ന് രക്ഷിക്കണമേ
@rosemarydcruz47975 ай бұрын
എല്ലാ മക്കളെയും വിവാഹ തടസവും, ജോലി ഇല്ലായ്മയും മാറ്റി പരിശുദ്ധാത്മാവിൽ നിറയുവനും വിശുദ്ധ റഫയേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ..
@MiniJoy-nq4oy7 ай бұрын
ഞങ്ങളുടെ ബന്ധനങ്ങളും തടസ്സങ്ങളും എല്ലാം മേഖലയിലുള്ള ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി തരണമേ ആമേൻ
@BettyjosephAbel5 ай бұрын
വിശുദ്ധ റെഫയേൽ മാലാഖ എല്ലാ ബന്ധങ്ങളിലും നിന്ന് ഞങ്ങളെ മോജിപ്പിക്കണമേ നന്നായി പ്രാർത്ഥിക്കാൻ ജെങ്ങൾക് sadikaname🙏🙏🙏🙏😘🙏🙏🙏🙏🙏
@NobinEu7 ай бұрын
വിശുദ്ധ റഫയേൽ മാലാഖ എന്റെ മകൾക് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@rincysijo93924 күн бұрын
വിശുദ്ധ റഫയേൽ മാലാഖയേ എല്ലാവിധ തടസങ്ങളും എടുത്ത് മാറ്റി കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@mollybaby5504Ай бұрын
വിശുദ്ധ റാഫേൽ മാതാ മാലാഖയെ ഞങ്ങളുടെ കുടുംബത്തെ പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കണമേ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ ഞങ്ങൾ വലിയ സങ്കടത്തിലാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമേ ആമേൻ ആമേൻ ആമേൻ
@vijayakumari7287 ай бұрын
ഈശോയേ ഞങ്ങളുടെ ഭവനത്തെ പ്രത്യേകിച്ച് നമ്മുടെ കുടുംബത്തെ എല്ലാ വിധ പൈശാചിക ' ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കണമേ🙏🙏🙏🙏
@sindhubiju73824 ай бұрын
ആമേൻ
@catherinetc93143 ай бұрын
ആമേൻ
@catherinetc93143 ай бұрын
Visutha റഫയേൽ മാലാഖ അനീഷിന്റെ കുടി വലി പൈസാചിക ബന്ധനങ്ങൾ എല്ലാം വിട്ടുമാറ്റണെ കൂടെ നടക്കണേ നല്ല ബുദ്ധി കൊടുക്കണേ 🙏🙏🙏
@paultk1171Ай бұрын
വിശുദ്ധ Raphael മാലാഖേ 🙏എന്റെ ഇളയ മകൻ പിശാച് ബാധിച്ചു എപ്പോഴും വീട്ടിൽ എല്ലാവരെയും ഉപദ്രവിക്കുകയും, പണം ചോദിച്ചു, ധൂർത്തു ചെയ്തു ഞങ്ങളുടെ കുടുംബ ജീവിതം നശിപ്പിച്ചു കളയുന്നു. വിശുദ്ധ Raphael മാലാഖേ ഈ പിശാചിന്റെ ബന്ധനത്തിൽ നിന്ന് ഇളയ മകനെയും ഞങ്ങളെയും എന്നേക്കുമായി രക്ഷിക്കണമേ 🙏ആമേൻ 🙏ഹല്ലേലുയ 🙏
@avemaria46307 ай бұрын
വിശുദ്ധ റഫായെൽ മാലാഖ യുടെ മാദ്ധ്യസ്ഥം വഴി ഞങ്ങളിലും ഞങ്ങളുടെ ഭവനത്തിലും ഉള്ള എല്ലാ പൈശാചിക പീഡകളും കർത്താവ് ഈശ്ശോമിശിഖായുടെ നാമത്തിൽ വിട്ട് നിത്യ നരകത്തിൽ പോകട്ടെ.ആമേൻ.ആമേൻ, ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ ആമേൻ ഹാലെലുയാ.
@lissypoulose93307 ай бұрын
Amen
@thermavsrghese25976 ай бұрын
❤❤❤❤❤
@josepht57736 ай бұрын
Amen 🙏
@ginomathew50583 ай бұрын
വി.റഫയോൽ മാലാഖയെ എൻറെ വിവാഹതടസ്സംമാറ്റി നല്ലൊരു ജീവിതപങ്കാളി യെ നല്കി അനുഗ്രഹിക്കണമേ എന്ന് പ്രാത്ഥിക്കേണമേ❤❤❤❤❤
@bindhushaji80477 ай бұрын
എന്റ കുടുംബത്തെ മക്കളെ രക്ഷിക്കുവാൻ, റഫയൽ മാലാഖേ... കടന്നുവരണമേ.'' പൈശാചിക ബന്ധനങ്ങളെ ബന്ധിക്കണമേ..🧚♂️🧚♂️🧚♂️:🙏🙏.
@aleykuttyvadakumchery53907 ай бұрын
Amazing 🙏
@mollypunnoor93125 ай бұрын
🙏🙏🙏🙏🙏🙏
@eliyammathomas5753Ай бұрын
🙏🙏🙏🙏🙏🙏🙏
@MarykunjuAntony5 ай бұрын
എന്റെ റഫയേൽ മാലാഖയേ... എന്റെ nephew ആയ അനീഷ്.. നും, മറ്റൊരു nephew ആയ.. ജോബിനും,,, നല്ല ജോലിയും,, അവരുടെ വിവാഹവും,, നടത്തി തരണമേ... ദൈവഭക്തി യും, ദൈവഭയവും,,എളിമ,, ദൈവ വിശ്വാസം,, ഒക്കെ ഉള്ള നല്ല രണ്ടു പെൺകുട്ടികളെ കൂട്ടി ഞങ്ങളുടെ വീട്ടിലേക്കു.. വരണമെന്ന് എളിമ യോടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു... നന്ദി യേശുവേ,, നന്ദി മാതാവേ,, നന്ദി... Raphael മാലാഖയെ... 🙏🙏🌹🌹🙏🙏
@tressajose46056 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം വും ശാന്തി യും സ്നേഹം വും നൽഹി എന്റെ അനുഗ്രഹിക്കടനേമേയ് 🙏
റഫായേൽ മാലാഖേ ഞങ്ങളിൽ വന്നു പെട്ടിരിക്കുന്ന സകല പൈശാചിക ബന്ധനങ്ങളും വിടുവിച്ചു തരേണമേ, 🙏🙏🙏🙏🙏
@HelnaBenny-i7f6 ай бұрын
Amen amen amen Haleluya
@tresapaul65406 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@mollypunnoor93125 ай бұрын
Amen 🙏🙏🙏🙏🙏🙏
@BeenajacobJacobjoseph4 ай бұрын
വിശുദ്ധ റഫയേൽ മാലാഖ എന്റെ മക്കളെ കാത്തുകൊളാണമേ, 🙏🙏🙏🙏🙏ആമേൻ
@DaisyAnto-iu9pk7 ай бұрын
വിശുദ്ധ റഫായേൽ മാലാഖയെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങളെയും ഞങ്ങളെപ്പോലെ കടബാധ്യത അനുഭവിക്കുന്ന എല്ലാ മക്കളെയും കടബാധ്യതയിൽ നിന്നും പൂർണ്ണമായും രക്ഷിക്കണമേ എന്ന് യേശുവിൻറെ നാമത്തിൽ വിശുദ്ധ റഫായേൽ മാലാഖയുടെ മധ്യസ്ഥം യാചിക്കുന്നു
@georgemv14836 ай бұрын
എന്റെ കടങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏🙏നാണം കെടുത്തരുതേ 🙏🙏🙏അമീൻ 🙏🙏🙏നാണം കെടുത്തരുതേ 🙏🙏🙏തടസം നീക്കി തരണേ 🙏🙏🙏
@BastianVarghese3 ай бұрын
അമ്മേൻ
@st.josephslpskarukuttynort1136 ай бұрын
വിശുദ്ധ റഫായേൽ മാലാഖേ എന്റെ കുടുംബത്തിന്റെ മേലുള്ള എല്ലാവിധ പൈശാചിക ബന്ധനങ്ങളെയും മാറ്റണമെ
@beenaantony91316 ай бұрын
Amen 🙏
@beenaantony91316 ай бұрын
Amen
@tresapaul65406 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@salibabykanjiram5 ай бұрын
Amen🙏🙏🙏🙏
@kochumarythomas84795 ай бұрын
Amen
@ParvathiJoseph-zf9rr6 ай бұрын
മാലാഖയെ enikku വേണ്ടി അപേക്ഷിക്കണമേ,,,, പാപത്തിൽ വീഴാതെ കാക്കണമേ 🙏🙏🙏🙏🙏
@jijijoseph70586 ай бұрын
വി.റഫായേൽ മാലാഖയേ ഞങ്ങളുടെ ജീവിത യാത്രയിലെ എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ. ആമ്മേൻ🙏🙏🙏
@jijijoseph70586 ай бұрын
🙏
@gracykuttyvarghese87736 ай бұрын
വിശുദ്ധ റഫയാൽ മാലാഖാ എന്റെ മകളുടെ വിവാഹതടസ്സം മാറ്റി അവൾക്ക് യോജിച്ച ഒരു മകനെ ഞങ്ങൾക്കു തരാൻ പ്രാത്ഥിക്കേണമേ ❤❤❤❤
@lincyroy64053 ай бұрын
Please pray for my daughters Ansamol& Agnal
@Jansypj7 ай бұрын
എന്റെ കുടുംബതെ എല്ലാം പൈശാചിക ബന്ധനത്തിൽ നിന്നും മോചനം നൽകേണമേ
@tresapaul65406 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@lalythomas1584 ай бұрын
തോബിയാസിനെ വഴി നടത്തിയ റഫയേൽ മാലാഖയേ എന്റെ മക്കളുടെ വഴിയിൽ കൂട്ടായിരിക്കണേ 🙏🙏🙏🙏🙏🙏
@jessyrose54707 ай бұрын
സാമ്പത്തിക ഉയർച്ചക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധന ങ്ങളും മാറ്റി സഹായിക്കണേ മക്കളെ സഹായിക്കണേ അവരോടൊപ്പം കാവലായി ഉണ്ടാകണേ 🙏🙏
@thermavsrghese25976 ай бұрын
❤❤❤❤❤❤
@thermavsrghese25976 ай бұрын
❤❤❤❤❤❤❤
@sallyjoseph56766 ай бұрын
വിശുദ്ധ റഫയേൽ മാലാഖയെ... വിവാഹപ്രയം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത മക്കളെ മാലാഖയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരുടെ കാര്യത്തിൽ, സാറയുടെയും തോബിത്തിന്റെയും ജീവിതത്തിൽ ഇടപെട്ടത് പോലെ ഈ മക്കളുടെ വിഷയത്തിൽ നടത്തി തരേണമേ.... ആമേൻ 🙏🏻
@AnithaJoseph-n8uАй бұрын
Amen
@tomijoseph80647 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🙏🌹✝️
വിശുദ്ധ രാഫൽ മാലാഖ എന്റെ മകന്റെമേൽ കരുണയായിരിക്കണമേ
@antovarghese42435 ай бұрын
❤❤❤❤🙏🙏🙏 🙏🙏🙏🙏നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏പ്രകൃതി ദുരന്തങ്ങളിൽ നിന്നും 🙏പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു🙏 പാപ ശാപ ബന്ധനങ്ങൾ .🙏ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@HelnaBenny-i7f6 ай бұрын
റഫായേൽ മാലാഖയെ മദ്യപാനത്തിനും പുകവലിക്കും അടിമകൾ ആയിരിക്കുന്ന എല്ലാ മക്കളെയും മദ്യം എന്ന പിശാചിൻറെ അടിമത്തത്തിൽ നിന്നും മോചനം നൽകണമേ അലസതയുടെ മടിയുടെ യും പൈശാചിക ശക്തിയെ ഞങ്ങളിൽ നിന്നും എടുത്തുകളയണം സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ സഹായിക്കണമേ ജോലിയില്ലാത്ത അവസ്ഥയിൽ നിന്നും രക്ഷിക്കണമേ കൂദാശകൾ സ്വീകരിക്കാതെ ദൈവത്തെ അറിയാതെ ജീവിക്കുന്ന മക്കൾക്ക് മാനസാന്തരം നൽകണമേ ആമേൻ
@sindhubiju73824 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@preethathomas34716 ай бұрын
റഫായേൽ മാലാ വേ എൻ്റെ ഭർത്താവിനെ എപ്പോഴും സംരക്ഷിക്കണമേ
@smithamanoj7 ай бұрын
വിശുദ്ധ റഫായേൽ മാലാഖേ എല്ലാ വിധ ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുബത്തെ രക്ഷിക്കണേ
@thermavsrghese25976 ай бұрын
❤❤❤❤❤❤
@PhilominaT.J.6 ай бұрын
എൻ്റെ മകളുടെ വിവാഹതടസ്സം മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു വി.റഫായേൽ മാലാഖയെ മകൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെ⭐🙏🙏🙏🙏⭐
@broPrincemartin5 ай бұрын
സഹോദരി യേശുവാണ് ബന്ധനം മാറ്റുന്നത് . മാലാഖ അല്ല.
@sindhubiju73824 ай бұрын
ആമേൻ
@antovarghese42433 ай бұрын
❤❤❤❤യേശുവേ ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന nora എന്ന മകളെ സമർപ്പിക്കുന്നു.അവരുടെ ഭയം ഉൽകണ്ഠ ആകുലത എല്ലാം സമർപ്പിക്കുന്നു. സഹപ്രവർത്തകരുടെ കൂബുദ്ധിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കേണമേ ജോലി സ്ഥലങ്ങളെ തിരു രക്തത്താൽ കഴുകി എല്ലാ പൈ സചിക ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി സമടനം സന്തോഷം നൽകി nora എന്ന സഹോദരിയെയും അവരിലൂടെ കുടുംബത്തെത്തെയും .പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@tomijoseph80647 ай бұрын
വിശുദ്ധ റാഫയേൽ മാലാഖ യെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️
@catherinetc93143 ай бұрын
Lissyude കുടുംബത്തിലെ പിശാച്ഛ്ജുകളുടേസല്യമെല്ലാം എടുത്തുമാട്ടനെ പിശാച്കളെ അടിച്ചൊടിക്കണേ റഫയേൽ മാലാകെ...
@binimolaugustine-mn5cx7 ай бұрын
കുടുംബത്തിന്റെ കടബാധ്യതകളും സാമ്പത്തിക പുരോഗതിയില്ലാത്ത അവസ്ഥ സമാധാനം ഇല്ലാത്ത അവസ്ഥ കുടുംബ തകർച്ച എല്ലാം മാറി കിട്ടണേ 🙏
@LalammaRaju9 күн бұрын
എന്റെ ഈശോയെ പരിശുദ്ധത്മ ജ്ഞാനത്താൽ എന്നെ നിറക്കേണമേ ദുഷ്ട ബന്ധനത്തിൽ നിന്ന് എന്നെ വിടുവിക്കേണമേ
@JollyKoshi-b7h7 ай бұрын
റഫേൽ മാലഖ വിവാഹ പ്രായ മക്കൾ ഒത്തിരി നിൽക്കുന്നു അവിടുന്ന കരുന്ന കാണിക്കുന്നമെ❤❤❤❤
@MariaTeresa-b7n6 ай бұрын
വിശുദ്ധ Raphel malakhe, കുഞ്ഞുങ്ങളില്ലാത്ത എന്റെ മകനെ അനുഗ്രഹിക്കേണമേ 🌹🙏🌹🌹🌹🌹🙏
@marykuttyabraham94997 ай бұрын
വി.റഫായേൽ മാലാഖയേ മകളുടെ വിവാഹതടസ്സം മാറ്റി അനുയോജ്യനായ ജീവിത പങ്കാളിയെ നൽകണമേ എന്ന് പ്രാർഥിക്കുന്നു.👃👃👃
@thomasal22087 ай бұрын
Priya bewafa Marwadi Bharat Sharma chhori tere sang Marwadi gana
@SeemaRajan7 ай бұрын
🙏🙏🙏🙏
@mollyphilip95007 ай бұрын
Please pray for pooja.
@nitheeshkm93667 ай бұрын
Hlo
@thazhamonchandymathew5226 ай бұрын
please intercede for Melvin for his marriage
@mollybaby550411 күн бұрын
എന്റെ റഫ് ആയാൽ മാലാഖേ ഈ ഒരു വർഷം ഞങ്ങളെ കാത്തു പരിപാലിച്ചതിന് നന്ദി പറയുന്നു ദൈവത്തോട് ഈ മക്കൾക്കുള്ള റോഡിന്റെ ചുക്ക് ഇന്ന് മേടിച്ചു തരണമേ അതിനായുള്ള പൈസകൾ വേണമേ 25 വർഷത്തിൽ ഞങ്ങൾക്ക് സന്തോഷവും സമാധാനവും തരണമേ ഈ കുടുംബത്തെ കടബാധ്യതയിൽ നിന്നും രോഗാവസ്ഥയിൽ നിന്നും രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ
@SajuEldho-m3l6 ай бұрын
വിശുദ്ധ റഫായേൽ മാലാഖയെ പൈശാചിക ബന്ധനങ്ങളിൽ നിന്നും സാത്താന്റെ കുടില തത്രങ്ങളിൽ നിന്നും എന്റെ കുടുംബത്തെയും ഞങ്ങളുടെ ജോലിയിലുള്ള തടസ്സങ്ങളെയും കട ബാദ്ധ്യതകളും തീർത്തു തരേണമെ
വിശുദ്ധ റപ്പായി മാലാഖേ പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും സൗഖ്യപ്പെടുമെന്ന് പ്രാർത്ഥിക്കുന്നു കടബാധ്യതയിൽ കടബാധ്യതയിൽ കഴിയുന്ന എല്ലാ കുടുംബങ്ങളെയും മോചിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു ജോലി തടസ്സമുള്ള എല്ലാ മക്കളെക്കും ജോലി നൽകി തടസ്സങ്ങളും മാറ്റി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@reethaouseph7 ай бұрын
മാലാഖ ഞങ്ങളുടെ ശത്രുക്കളെ എടുത്തു മാറ്റുകയാണ് ശത്രുക്കളെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ വീടിന്റെ ആധാരം എടുക്കാൻ ഞങ്ങൾക്ക് നീയൊരു വഴി കാണിച്ചു തരണമേ വിശുദ്ധ റപ്പായയിൽ മാലാഖ
@PhilominaAiby22 күн бұрын
വിശുദ്ധ റാഫേൽ മാലാഖേ ഇന്ന് പരീക്ഷ എഴുത്തുന്ന എല്ലാ മക്കളെയും മേൽ കാവൽ ആയിരിക്കണമേ പരിക്ഷ ഒരു ബുദ്ധിമുട്ട് കുടാതെ എഴുതുവാൻ മാലാഖേ സഹായിക്കണമേ ആമോൻ🙏🙏🙏🙏🙏❤️❤️❤️❤️❤️
@SajuEldho-m3l6 ай бұрын
വിശുദ്ധ റഫായേൽ മാഖയെ പൈശാചികമായ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും ബന്ധനങ്ങളിൽ നിന്നും വിടുവിക്കണമെ
@PhilominaT.J.6 ай бұрын
എൻ്റെ മകളുടെ വിവാഹതടസ്സം മാറ്റി നല്ല ഒരു ജീവിത പങ്കാളിയെ നലകി അനുഗ്രഹിക്കണമേ വി. റഫായേൽ മാലാഖയെഅങ്ങയുടെ മാദ്ധ്യസ്ഥം ഞങ്ങൾ തേടുന്നു. ആമേൻ🙏
@FredyAntony-qq7cn6 ай бұрын
വിശുദ്ധ റഫയേൽ മലഹയെ ഞങ്ങളുടെ കടങ്ങൾ ഒന്ന് മാറ്റി തരണേ.
@minijoseph81077 ай бұрын
എന്റെ റഫേൽ മാലാഖയെ കുടുംബത്ത കലഹം മാറ്റിതരണേ' മോൾക്ക് ഒരു നല്ല വിവാഹാലോചന വരണേ. പൈശാചിക പീഡയിൽ നിന്ന് എന്റെ മകളെ രക്ഷിക്കണേ. ഭർത്താവിന്റെ മദ്യപാനം വിട്ടു പോകണേ. മാലാഖയെ എന്റെ Skin alergy/ചൊറിച്ചിൽ, കറുത്ത പാടുകൾ എല്ലാം മാറ്റിതരണേ
@RegeenaStephen6 ай бұрын
എല്ലാ പശ്ചി ബന്ധനത്തിൽ നിന്നു് എന്നെയും എൻ്റെ കുടുംബ അംഗങ്ങളെയും വിടുതൽനൽകി അനുഗ്രഹിക്കേണമേ ആമ്മേൻ❤❤❤❤❤❤❤
@shobajohn23647 ай бұрын
എന്റെ കുടുബത്തിന്റെ മേലുള്ള തടസങ്ങൾ മാറ്റി തരണമേ 🙏
@LalammaRajuАй бұрын
എന്റെ ഈശോയെ എന്റെ കഷ്ടങ്ങളും നഷ്ടങ്ങളും മാറ്റി എല്ലാ ദുഷ്ട ബന്ധനങ്ങളിൽ നിന്നുംമോചിപ്പിച്ചു അനുഗ്രഹിക്കേണമേ
@lissyjoyee78336 ай бұрын
വിശുദ്ധ റഫെൽ മാലാഖയുടെ മാധ്യസ്ഥതയാൽ എന്റെ കുടുമ്പത്തിലെ എല്ലാ പിശാജിന്റ ഉപദ്രവങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ.
@maryjohn65593 ай бұрын
എന്റെ എല്ലാ അസുഖങ്ങളും സമർപ്പിക്കുന്നു എല്ലാം എടുത്തു മാറ്റണെ 🙏🏻🙏🏻കൊച്ചു മക്കളെ സമർപ്പിക്കുന്നു അവരെ ജയിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️
@agnesmathew27847 ай бұрын
വി.റഫായേൽ മാലാഖയുടെ മദ്ധ്യസ്ഥ തയാൽ ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്ത സ്നേഹം ബന്ധത്തിൽ നിന്ന് മകന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ
@jencysimethy53603 ай бұрын
റാ ഫൈൽ മാലാഖേ എന്റെ മകന് നല്ല ഒരു ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിച്ച് ഞങ്ങളുടെ കുടുംബത്തെ പൈശാചിക ബന്ധനത്തിൽ നിന്നും രക്ഷിക്കുകയും സമാധാനവും സന്തോഷവും ആരോഗ്യവും ആയുസ്സുംഉള്ള ജീവിതം തരണമേ എന്ന് കണ്ണീരോടുകൂടി പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PhilominaT.J.6 ай бұрын
പ് വിറഫായേൽ മാലാഖയെ എൻ്റെ മകളുടെ വിവാഹ തടസ്സം മാറ്റി നല്ലൊരു ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കണമേ എന്ന് ഫ്രാത്ഥിക്കുന്നു⭐🙏🙏🙏🙏⭐
@manu15614 күн бұрын
എന്റെ മാലാഖേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ🙏🙏 എന്റെ മകൾക്കു നല്ലൊരു ജീവിത പങ്കാളിയെ കിട്ടിവാനുള്ള കൃപ തന്നു, അനുഗ്രഹിക്കേണമേ🙏
@Jansypj6 ай бұрын
എന്റെ ഭവനത്തിൽ നിന്നും സകല പൈശാജിക ശക്തികളിൽ നിന്നും ഞങ്ങളെ എന്നും കാത്തുകൊള്ളേണമേ 🙌🏼
@ElsiE-ix8fv4 ай бұрын
എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ റഫായേൽ മല ഹയ എ സ്വർഗ്ഗ ഭഗ്യംവങ്ങി രണമേ🙏🙏🙏:👏👏👏👏👏😂😂😂😂🌹🌹🌹🌹🌹🌹🌹:😭😭😭😭🌹🌹🌹🌹🙏:❤️❤️❤️❤️❤️:
@NeethuBabu-w7q5 ай бұрын
വിശുദ്ധ റഫായേൽ മാലാഖയെ ഞങളുടെ കുടുംബത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്നും സംരക്ഷിക്കണമേ 🙏🏻🙏🏻
@kunjumolthomas5467 ай бұрын
റാഫേൽ മാലാഖ എൻറെ മകൻറെ മദ്യപാനം പൂർണ്ണമായി മാറ്റി തരണമേ പൈശാചിക ബന്ധനത്തിൽ നിന്നും മോചനം തരണമേ ആമേൻ
@DeepaSaji-n5j5 ай бұрын
സ്നേഹപിതാവായ ദൈവമേ ഭവനമില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സാമ്പത്തിക ബുദ്ധിമുട്ട് എല്ലാ മക്കളെയും നുഗ്രഹിക്കാൻ അനുഗ്രഹിക്കാൻ വിശുദ്ധ റഫായൽ മാലാഖയുടെ മാധ്യസ്ഥം തേടി ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു
@rejinajoshy38786 ай бұрын
വീശുദ്ധ റാഫേൽ മാലാഖ എൻ്റ മകനു വേണ്ടി പ്രാർത്ഥിക്കുന്നു അവൻ്റ ദുശ്ശീല ങ്ങൾ മറ്റിതരണമ വിവാഹം നടക്കുവാൻ പ്രാർത്തിക്കൂന്നു ആമ്മേൻ🙏🙏🙏🕯️🕯️🕯️
@heykids5346 ай бұрын
vishudha Raffel മാലാഖയെ, എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും Njangale രക്ഷിക്കണേ🙏🙏
@vishnupriya67697 ай бұрын
വിശുദ്ധ റാഫെൽ മാലാഖയുടെ മാധ്യസ്ഥം വഴി എന്റെ ഭർത്താവിനെ തിരികെ എന്റെ അടുത്തേക്ക് എത്രയും വേഗം ethikkane അദ്ദേഹം എന്നോടുള്ള അതീവ സ്നേഹത്തോടും പ്രണയത്തോടും ഒരുമിച്ചു ജീവിക്കാൻ എന്റെ അടുത്തേക്ക് മടങ്ങി വരണമേ 🙏ആമേൻ ❤️🙏
@MariaTeresa-b7n6 ай бұрын
വിശുദ്ധ Raphel malakhe, Glen, Glad nte എല്ലാ thadassangalum മാറ്റി നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🌹
@bindumartin1426 ай бұрын
എന്റെ മകന് നല്ലൊരു വിവാഹം നടക്കാൻ അപേക്ഷിക്കണമെ.റഫേൽ മാലാഖയുടെ മാധ്യസ്ഥശക്തിയാൽ നടത്തി തരണമേ ദൈവത്തിന് സ്തുതി
@johnypp67912 ай бұрын
ഈ മാസം 23.25...31വരെ തൃശൂർ. ഒല്ലൂർ വിശുദ്ധ റാഫയെൽ മാലാഖയുടെ തിരുനാൾ അവിടെ പോകുക. തോബിത്തിന്റെ പുസ്തകം ബൈബിൾ. പഴയ നിയമം 567ചാപ്റ്റർ ഡെയിലി വായിച്ചു മാലാഖയോട് പ്രാർത്തിക്കുക. 👌🙌🙏🖐️
@rosmishijo82565 ай бұрын
എന്റെ കുടുംബം തകർത്തുകൊണ്ടിരിക്കുന്ന എന്റെ ഭർത്താവിന്റെ അവിഹിത ബന്ധനത്തിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ. എന്നെ എന്റെ രണ്ടു മക്കളയേയും അനാഥമാക്കരുതെന്നു. കർത്താവായ ഇശോയോട് അപേക്ഷിക്കണമേ
@binithaantony90177 ай бұрын
റാഫെൽ മാലാഖ എന്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
@MiniJoy-nq4oy7 ай бұрын
വിശുദ്ധ റാഫേൽ മാലാഖയുടെ മാധ്യസ്ഥനായ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലില്ലാത്ത അവസ്ഥകളുമായി സമർപ്പിക്കുന്നു ആൽബിന്റെ സമർപ്പിക്കുന്ന നിരാശ മാറ്റണമേ ദൈവമേ അവൻ സഹിക്കുന്ന ഒരുപാട് പ്രത്യാശയോടെ വളരാനുള്ള അനുഗ്രഹം കൊടുക്കണമേ ജോസഫിന്റെ വിജയിപ്പിക്കണം
റാഫയേൽ മാലഖകളുടെ . സംരക്ഷണം ഞങ്ങളുട കുടുംബത്തിൽ എപ്പോഴും ഉണ്ടാക്കണമേ ഞങ്ങളുടെ മക്കളിൽ വസിക്കണമേ ആമോൻ🙏🙏🙏🌹🌹🌹🙏🙏🌹🌹❤️❤️❤️
@joeljoseph26696 ай бұрын
വിശുദ്ധ റഫായേൽ മാലാഖയെ എൻറെ കുടുംബത്തിൻറെ സാമ്പത്തിക തടസ്സം മാറ്റി തരണമേ 🙏🙏🙏
@amithatomsy18235 ай бұрын
വിശുദ്ധ റഫയേൽ മാലാഖയെ എന്റെ മക്കളുടെമേൽ കരുണയായിരിക്കണമേ
@rosemary-mq6uq7 ай бұрын
റഫായേൽ മാലാഖയേ എൻ്റെ മകളുടെ അസ്വസ്ഥതകളും ഉൽക്കണ്ഠകളും സങ്കടങ്ങളും പരീക്ഷയെ കുറിച്ചുള്ള ഭയവും എടുത്തു മാറ്റണമേ... ഉന്നത റാങ്ക് നൽകി അവളെ ദൈവമഹത്വത്തിനായി ഉയർത്തണമേ അനുഗ്രഹിക്കപ്പെട്ട ദാമ്പത്യ ജീവിതം അവൾക്കു നൽകണമേ
@MariaTeresa-b7n6 ай бұрын
Eeshoyee എന്റെ ഭവനത്തിലും പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@MiniJoy-nq4oy7 ай бұрын
ഈശോയെ ആൽബിൻ ഇന്റർവകളും പരീക്ഷകളും പാസായി അവനു ജോലി സ്ഥിരതയുണ്ടാകുന്നതിനുള്ള അനുഗ്രഹം നൽകണമേ യേശു നിരാശ മാറ്റണം പ്രത്യാശ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
@sibishibu41416 ай бұрын
മാലാഖയെ എന്റെ കുടുംബത്തോട് കരുണയായിരിക്കേണമേ എന്റെ മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കേണമേ എന്റെ മകൻ സുജിത്തിന് വിദേശത്തുപോലീസിൽ ജോലി കിട്ടുന്നതിന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
@omanababy21747 ай бұрын
എൻ്റെ റഫായേൽ മാലാഖായെ എൻ്റെ മകന് ദൈവാനുഗ്രഹമുള്ള ജോലി നൽകി അനുഗ്രഹിക്കണമേ
@HelnaBenny-i7f6 ай бұрын
Amen 🙏
@anuantony13096 ай бұрын
Please pray for my son to get a good job and God's blessings Amen
@beenabenny67726 ай бұрын
Amen
@nature87236 ай бұрын
എന്റെ റിപ്പയെല്മലഗയെ എന്റെ മഗ്‌നുനല്ല ജോലി കൊടുത്തു anuvregikName🙏🏿🙏🏿🙏🏿🙏🏿
വിശുദ്ധ രാഫൽ മാലാഖ എന്റെ മകന്റെമേൽ കരുണയായിരിക്കണമേ 🙌🏼
@broPrincemartin5 ай бұрын
Jesus is saviour
@MariaTeresa-b7n6 ай бұрын
Raphel malakhe, ഞങ്ങളുടെ പൈശാചിക ബന്ധനങ്ങൾ എടുത്തു mattane 🙏🌹🙏🌹
@Reenareenabenny-sp6nt7 ай бұрын
ഈശോയെ ടോൺസി മോൾക്ക് നല്ല ഒരു വിവാഹാലോചന വന്ന അവൾക്ക് ചേർന്ന് കൊടുത്ത റാഫേൽ മാലാഖയെ ഈശോയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@josephcv30516 ай бұрын
എന്നെയും കുടുബത്തേയും സ്ഥാപനത്തേക്കും മക്കളുടെ വിവാഹം വിശുദ്ധ റഫേൽ മലാഖ വഴി യേശു നാഥാ രക്ഷിക്കണ അനുഗ്രഹിക്കണമേ ആമ്മേൻ
@AnnieJose-mb8ig7 ай бұрын
വിശുദ്ധ raphayal maalakahaye എന്റെ തകർന്നു തരിപ്പണം ആയ ജീവിതം കുടുംബം എല്ലാം പൈശാചിക bhadhanagalum ഞങ്ങളുടെ ജീവിതത്തിൽ നിന്ന് neengipoy ചിതറി കഴിയുന്ന ഞങ്ങളെ orumippikkan ഇടയാകട്ടെ
@RosammaGeoji5 ай бұрын
വി. Raphael മാലാഖയെ എന്റെ ഷുഗർ, acidity sukhamakkename🙏
@georgepc13436 ай бұрын
വി.റഫായേൽ മാലാഖയുടെ മധ്യസ്ഥതയാൾ ഞങ്ങളുടെ കുടുംബത്തെ ദുഷ്ടരുപിയുടെ ഉപദ്രപത്തിൽ നിന്ന് കാത്തുകൊള്ളണമേ.. ആമേൻ. 🌹🌹🌹🌹🌹🌹.
@sibishibu41416 ай бұрын
കർത്താവെ എന്റെ മക്കൾക്ക് രണ്ടുപേർക്കും നല്ല ജോലി കിട്ടി നല്ല നിലയിൽ എത്തി ചേരുന്നതിന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
@thresyamariathresyamaria98726 ай бұрын
വിശുദ്ധ. Rapheal മാലാഖ. എന്റെ സഹോദരങ്ങളും ഞാനുമായുള്ള എല്ലാം പിണക്കങ്ങളും മാറാൻ ≥പ്രാർത്ഥിക്കണേ. ഞങ്ങളുടെ അമ്മ ഞങ്ങളെ തമ്മിൽ അകറ്റുന്ന സംസാരം മാറ്റണമേ. ഞങ്ങളുടെ കുടുംബത്തെ എല്ലാവിധ സാത്താന്റെ അടിമത്തത്തിൽ നിന്നും ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ. എന്റെ വിവാഹതടസ്സം മാറ്റണമേ. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും സ്വർണ്ണവും വാങ്ങാൻ ഇതുവരെ ഒന്നും ഇല്ല. സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@antovarghese42434 ай бұрын
❤❤❤❤❤❤🙏🌹🙏🌹🙏🌹🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
@minijoy18077 ай бұрын
എന്റെ മാലഖെ ഞങ്ങളുടെ കടുബത്തിലെ എല്ലാപൈശചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമെ