Sale Agreement | വസ്തുവിൽപ്പന കരാർ | Registration fee കുറയ്ക്കാം

  Рет қаралды 4,309

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

വസ്തുവിൽപ്പന കരാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Registration നിർബന്ധമാണോ ? | Registration Fee കുറയ്ക്കാൻ എളുപ്പമാർഗ്ഗം |
#Sale_Agreement #Land _Registration #Stamp_fee

Пікірлер: 12
@bijosb7362
@bijosb7362 Жыл бұрын
സാധാരണക്കാർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു വിഷയമാണിത്. എല്ലാ പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം ഒരു അനുഭവം ഉണ്ടാവും. വളരെ ലളിതമായി പറഞ്ഞു. രജിസ്ടേഷന്റെ ആവശ്യകത ശരിക്കും ബോദ്ധ്യപ്പെട്ടു. അവസ്റ്റാനത്തെ ആ പൊടിക്കൈ പ്രയോഗം വളരെ നന്നായി. വലിയ ഒരു അറിവാണ് ലഭിച്ചത്.
@sksabn
@sksabn Жыл бұрын
ശെരിക്കും ആർക്കും അറിഞ്ഞു കൂടാത്ത കാര്യങ്ങൾ ആണിത്... Thank you Sir 💞💞
@AliK-xc1uv
@AliK-xc1uv 9 күн бұрын
നല്ലഉബകാരം
@anilpeyade
@anilpeyade Жыл бұрын
വളരെ പ്രയോജന പ്രദമായ അറിവ് ലളിതമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@narayananedasseri9844
@narayananedasseri9844 5 ай бұрын
വസ്തുവാങ്ങാൻ അഡ്വാൻസ് കൊടുത്തു. കരാർ രെജിസ്റ്റർ ചെയ്തു. പിണീടുണ്ടായ ചില പ്രശ്നങ്ങൾ കാരണം കൃത്യ സമയത്തു പണം നൽകി കരാർ പ്രകാരം ഭൂമി രെജിസ്റ്റർ ചെയ്തു വാങ്ങിക്കുവാൻ സാധിച്ചില്ല... എങ്കിൽ മുൻകൂർ ആയി കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കുവാൻ നിയമപരമായി സാധ്യതയുണ്ടോ...
@walktogether9179
@walktogether9179 10 ай бұрын
നന്ദി, രജിസ്റ്റർ ചെയ്യാത്ത കരാറിൽ ഇടപാട് നടക്കാത്ത സാഹചര്യത്തിൽ ,കരാർ പ്രകാരമുള്ള പത്ത് ശതമാനം കിഴിച്ച് ബാക്കി തുക കിട്ടാൻ സാധ്യതയുണ്ടോ? നിയമപരമായ സഹായം ചെയ്യാമോ?
@AbdulRazak-dl5fn
@AbdulRazak-dl5fn Жыл бұрын
Informative
@sksabn
@sksabn Жыл бұрын
Sale Agreement നടത്തിയ ആൾ പെട്ടന്ന് മരിച്ചു പോയാൽ എന്ത് ചെയ്യും...? കൂടാതെ sale agreements register ചെയ്തിട്ടുമില്ല. ഭാര്യക്കും കുട്ടികൾക്കും വസ്തു വിൽക്കാൻ താല്പര്യം ഇല്ല...
@asiya7653
@asiya7653 6 ай бұрын
2022 ജൂൺ മാസത്തിൽ പഞ്ചായത്തിൽ നാല് സെൻറ് സ്ഥലവും ഒരു കോൺക്രീറ്റ് വീടും വാങ്ങാൻ ഞാൻ അഡ്വാൻസ് കൊടുത്തിരുന്നു, നിലം തിരിച്ചു കിട്ടാനുള്ള പേപ്പർ ഒന്നരവർഷം വൈകിപ്പോയി , അന്ന് രജിസ്ട്രേഷൻ ഫീസ് കുറവായിരുന്നു, ഇന്നത് കൂടിപ്പോയി, ആ കൂടുതൽ സംഖ്യ ആര് കൊടുക്കണം, ഒരു മറുപടി തരാമോ.
@akhilz251
@akhilz251 10 ай бұрын
resgistrationu entheke avishamanu pls reply
@prajithpt9677
@prajithpt9677 15 күн бұрын
എന്നിക്കോ ഞാൻ പറയുന്ന ആൾക്കോ എന്ന് എഴുതി ത്തിസ്റ്റർ ചെയ്താൽ എന്താണ് കുഴപ്പം
@aswinmani1942
@aswinmani1942 8 күн бұрын
രജിസ്റ്റർ ചെയ്ത എഗ്രിമെന്റിൽ പല പല വ്യക്തികളുടെ പേര് വയ്ക്കാൻ കഴിയില്ല. രജിസ്റ്റർ ചെയ്ത എഗ്രീമെന്റിലും ആധാരത്തിലും വസ്തു എഴുതി വാങ്ങിക്കുന്നത് ഒരേ വ്യക്തി തന്നെ ആയിരിക്കണം. രജിസ്റ്റർ ചെയ്യാത്ത എഗ്രിമെന്റിൽ അത് സാധ്യമാണ്. പക്ഷെ നിയമ സാധുത ഇല്ല...
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 85 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,3 МЛН
വാഹന ഉടമകൾ അറിയാൻ Insurance | III Party Liability
11:53
Edumate by Adv Ottoor Biju
Рет қаралды 1 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 85 МЛН