എന്ത് കുത്തി തിരിപ്പ് പറഞ്ഞാലും മഹാനായ ജിഫ്രി തങ്ങളുടെ വായിൽ നിന്നും ഒന്നും കിട്ടൂല്ല.
@luthfiya9904Ай бұрын
സമസ്തയാണ് ശരി
@sayidismayil3839Ай бұрын
സയ്യിദുൽ ഉലമ 👍🌹❤️
@mahshooquemahshooque6535Ай бұрын
ജിഫ്രി തങ്ങൾ 🥰🥰😄
@saheedkunjon8131Ай бұрын
പണ്ട് ഒരു വീഡിയോ ക്ലിപ്പ് കുറേ വൈറൽ ആയിരുന്നു സമ വായ സമവാഴ എന്നൊക്കെ പറഞ്ഞു കളിയാക്കിയവർക്ക് ഇപ്പോൾ അതിന്റ അർത്ഥം നല്ലോണം മനസ്സിലാവുന്നുണ്ടാവും
@yoonuscpyoonuscp4399Ай бұрын
തങ്ങളുടെ കീഴിൽ ഒരുപാട് കാലം ജീവിക്കാൻ ആഗ്രഹം ഉണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ
@sanamnivaas3223Ай бұрын
Panakkaad isttam
@abdulshukurmuthu8594Ай бұрын
സമസ്ത താജുൽ ഉലമ 🌹🌹🌹 സുൽത്താനുൽ ഉലമ 🌹🌹🌹
@ordinory1779Ай бұрын
കേരളത്തിന്റെ നേതാവ് ജിഫ്രി തങ്ങൾ എല്ലാവരുടെയും പ്രിയങ്കരനായ മുസ്ലിം നേതാവ്
@sanamnivaas3223Ай бұрын
Olakke
@kabeerahammedul4086Ай бұрын
ഇല്മിന്റെ കാര്യം പറയുമ്പോ സമ്പത്തിന്റെ കാര്യം പറയല്ലേ 🤣
@ummermuthiyarakkath7950Ай бұрын
എല്ലാ അഭിപ്രായങ്ങളും മറന്ന് മറന്നു ഒറ്റക്കെട്ടായി പോവുക തങ്ങൾ ഉസ്താദിന്റെ പിന്നിൽ അണിനിരക്കുക അല്ലാഹു തൗഫീഖ് നൽകട്ടെ ആ മീൻ
@HassanKoya-t9rАй бұрын
എ.പി- ഉസ്താദാണ് ശരി എണ്ഇപ്പോൾ എല്ലാ മർക്കും മനസ്സിലായി
@abdulmuthalib3918Ай бұрын
ഏ പി വിഭാഗം ഒരു മുതലെടുപ്പം നടത്തിയിട്ടില്ല. നിങ്ങൾക്ക് ഉളുപ്പ് ഇല്ലാത്തത് കൊണ്ടാണ്
@abdullatheef9128Ай бұрын
ചർച്ച നടക്കരുതെന്നു ap ക്കാർ ആഗ്രഹിച്ചുകാണും. പക്ഷെ ആ പരിപ്പു വേ വില്ല. പാണക്കാടും ജിഫ്രി തങ്ങളും ജീവിച്ചിരിക്കുമ്പോൾ
@AnwarHussain-pj4ktАй бұрын
@abdullatheef9128 "ആഗൃഹിച്ച് കാണും" എന്ന് അല്ലേ... best... 😊പോയി ap ഉസ്താദിൻറ്റേ മകൻറ്റേ vidio kand nokk.. [രാഷ്ടൃയം, സംഘടന..ഇത് രണ്ടും ഒന്നിച്ച്....നടക്കൂല]
@AnwarHussain-pj4ktАй бұрын
😊എതൃ...മനോഹരം....ആ വാക്കുകൾ
@AnwarHussain-pj4ktАй бұрын
@@abdullatheef9128 😊ap വിഭാഗം/ ek വിഭാഗം... രണ്ട് വിഭാഗത്തിലേ പഢിതരേയും ബഹുമാനിക്കുക... [🫶രണ്ടിനോടും]
@UrumbinekonnavanАй бұрын
@@AnwarHussain-pj4ktസത്യം
@kenz8355Ай бұрын
എന്തിനാണ് സമസ്തയുടെ പ്രെസ്സ് മീറ്റിന് ആ കുഞ്ഞാലിനെ കൊണ്ടുപോയി ഇരുത്തുന്നത്
@mujeebkumaramchira4689Ай бұрын
എന്ത് ഗതികേട് ആണ് ഇത് കാലം തെളിയിച്ച് കൊണ്ടെ ഇരിക്കും താജുൽ ഉലമയും , ഖമറുൽ ഉലമയും ആയിരുന്നു ശരിയെന്ന്
@sweetwords5289Ай бұрын
ശരി രാജവേ
@shamseerhashimАй бұрын
ഒരുമക്ക് തുരങ്കം വെക്കുന്നവരെ കരുതി ഇരിക്കുക
@sulthanpalace1597Ай бұрын
ഏതായാലും സമസ്തക്കാരെ നിങ്ങൾ മുസ്ലിമായി തൗഹീദ് ഉൾക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്തുക അല്ലാഹു സമസ്തക്കാർക്ക് ഹിദായത്ത് നൽകട്ടെ
@shaheerktyshaheerkty2305Ай бұрын
എന്തായാലും രാഷ്ട്രീയ സമസ്ത എനിയും മുന്നോട്ട്😂😂😂😂😊😅😅😂😂😂
@shafeeque.mshafeeque9045Ай бұрын
10000 വട്ടം പറയാം AP ഉസ്താതാണ് ✅✅✅..........
@mujeeburahmansaqafipandikk6075Ай бұрын
മലയാളം പറഞ്ഞത് മനസ്സിലായില്ലെ? തങ്ങളുടെ ദേശ്യത്തോടെയുള്ള ചോദ്യം. അഭിമുഖത്തിന് സുൽത്വാനുൽ മലമാ. ഇന്ന് വരെ ഒരൊറ്റ പത്രക്കാർക്കും അനിഷ്ടം ഒന്നും ഇല്ല.
@sanamnivaas3223Ай бұрын
Kalavul ulama
@thahir7698Ай бұрын
തങ്ങളെ സുന്നത്ത് ജമാഅത്തിന് വേണ്ടി ശബ്ദിക്കണമെന്ന് ബഹുമാനപൂർവം അഭ്യർത്ഥിക്കുന്നു. മുക്കം ഉമർഫൈസി❤❤❤
@mubashirkozhisseri1894Ай бұрын
എന്ന് അയൽവാസികളോട് കലാഹിക്കുന്ന ഉമർ സഖാവ്, ഗവണ്മെന്റ് സ്കൂളിൽ പഠിപ്പിക്കാതെ ശമ്പളം തട്ടിയ (മകൾക്ക് വേണ്ടി )ഹമീദ്,
@olafcart28 күн бұрын
😢😢😢😢😢എന്തൊരു കഷ്ടം
@riyasm9995Ай бұрын
❤
@haflathulmahabba8016Ай бұрын
സമവായ അങ്ങനെയൊരു വായ ഉണ്ടോ ?😂
@SharafudheenNarekavuАй бұрын
അത് കൊലക്കോ?😂
@hfrggd8576Ай бұрын
Ninde kaaryam pookkan
@nasimmkn5803Ай бұрын
എന്തിനാ കേട്ടതു വീണ്ടും ചുമക്കുന്നത്. അത് ഒഴിവാക്കി കെടാത്തത് കൊണ്ട് മുന്നോട്ട് പോണുതല്ലേ നല്ലത് തങ്ങൾ.. എത്ര ഉരുണ്ട് കളിച്ചാലും കേട് കേടു തന്നെ
@AbdulSalam-ow3tjАй бұрын
സമസ്ത പണ്ഡിത സഭയാണ്. അതിൽ രാഷ്ട്രീയ പാർട്ടിക്കെന്ത് കാര്യം? മതവും രാഷ്ട്രീയവും കൂട്ടി കുഴച്ചാൽ അവസാനം മതം പൊതു സമൂഹത്തിൽ നാറും.
@mohamedshareef3361Ай бұрын
എടോ മുസ്ലീംലീഗിൽ സമസ്തയിലെ ഭൂരിഭാഗം ജനതയുണ്ട് അതിന് കാരണം ഈ സമസ്തക്ക് എന്നും താങ്ങുംതണലുമായി വർത്തിച്ചു വന്നത് പാണക്കാട് തങ്ങൾ കുടുംബവും മുസ്ലീംലീഗാണ് . ഇനി ലീഗ് ഒരു സുന്നിപാർട്ടിയല്ല അത് മതനാരാസ സിപിഎം സ്വഭാവ പാർട്ടിയുമല്ല.മറിച്ച് പൊതുകാര്യം മുസ്ലിംഏവരും ഒരുകൂട്ടായ്മയായി യോജിച്ചു ഐക്യത്തോടെ പോകുകയെന്ന എക്കാലവും നിലകൊണ്ട നയത്തിനെതിരെ വഹാബീ ലീഗ് എന്ന് ആക്ഷേപിച്ചു സമുദായഐക്യം തകർത്തു മതനിരാസ പാർട്ടി സിപിഎംഭരണപക്ഷ ഡീലറായി യൂദാസ് പിശാചുക്കളാകുകയാണ് ചിലർ ചെയ്യുന്നത്
സാദിക്കലി തങ്ങൾ പറയേണ്ടിയത് പറയാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്... ഖാളി ഫൗണ്ടേഷനും അതുപോലെ സമസ്തയുടെ കീഴിൽ എല്ലാ വരും ഒന്നിച്ചു നിൽക്കണമെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ അത് പറയാത്തെടുത്തോളൂ പ്രശ്നങ്ങൾ ഉണ്ടാകും ഇതിന് മുമ്പുള്ള തങ്ങന്മാർ ഇങ്ങനൊന്നും ചെയ്തിട്ടില്ല....
@nasimmkn5803Ай бұрын
ചോറ് സമസ്ത യില്‍ നിന്നും കൂറ് വഹാബി കള്‍ക്കും. കൊള്ളാം AP ഉസ്താദ് 1000 വട്ടം ശരി എന്ന് വീണ്ടു തെളിയുന്നു ❤
@RefusersАй бұрын
വ്യാജമുടി ക്കൊണ്ട് കോടികൾ ഉണ്ടാക്കി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി അൻ്റെ അബോക്കർ മുയില്യാർ
@shanuthekidАй бұрын
പത്ര സമ്മേളനം പഠിക്കാൻ ഹകീം azhariye കണ്ടു പഠിക്കുക
@mohammadnoufal3150Ай бұрын
സ്വാദിഖലി ശിഹാബ് തങ്ങൾ🌹🌹🌹
@Abdulsamad-qc1cmАй бұрын
മുജാഹിദ് ലീഗിനോട് സഹകരിക്കൂല കുഞ്ഞാപ്പ പുറത്ത്
@aboobacker2370Ай бұрын
ചുരുക്കി പറഞ്ഞാൽ സമസ്ത മുനമ്പം വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല എന്നതാണ് സത്യം വിഷയം പഠിക്കുന്നേ ഉള്ളൂ എന്ന് സമസ്ത പ്രസിഡൻ്റ് പറയുമ്പോൾ ലീഗ് പ്രസിഡന്റ് പറയുന്നു മുസലിം സംഘടനകളുടെ എല്ലാവരുടെ അഭിപ്രായമാണ് ങ്ങങ്ങൾ പറഞത് എന്ന് അപ്പോൾ ലീഗിൻ്റെ കണക്കിൽ മുസ്‌ലിം സംഘടകൾ എന്ന് പറഞ്ഞാൽ 18 ഐറ്റം വഹ്ഹാബികളും ജമാഅത്തെ ഇസ്ലാമിയും മാത്രമാണോ
@hamsa0123Ай бұрын
സമസ്തക്ക് ഉള്ളിൽ തന്നെ നാടകമാണ് പിന്നെ പുറത്തുള്ളത് എപ്പോൾ നോക്കും
@Farhankarimban5971Ай бұрын
ഞങ്ങളെ നേതാക്കളെ നോക്കുകുത്തിയാക്കി ജിഫ്രി തങ്ങൾ. എന്ന് ലീഗ്
@mujeebtm900Ай бұрын
തലയുള്ളപ്പോൾ വാല് ആട്ടേണ്ട എന്ന് പറഞ്ഞവർ, വാലുകളെ ഇപ്പോൾ കാത്തിരിക്കുന്നു 😢
@abubackeruae9932Ай бұрын
Good
@AbdulSamad-v8i6qАй бұрын
Good
@bmckallada2049Ай бұрын
ലീഗും സമസ്തയും ഒന്നായി തന്നെ പോവും അതു തെന്നെ
@kabeerahammedul4086Ай бұрын
Yes പക്ഷെ കൂട്ടികലർത്താൻ ഇനി കഴിയൂല
@nazarustad5229Ай бұрын
കൊലുമായി ഓടുന്ന പത്രക്കാർക്ക് മഹാ പണ്ഡിതന്മാർ മുഖം കാണിക്കാൻ തുടങ്ങിയ സമയം മുതൽ നാശവും തുടങ്ങി 😮😮😮
@ubayyezeenath4021Ай бұрын
ഉമർഫൈസി. മരണം വരെ മുശാവറ തന്നെ നിനക്കെന്താ കാര്യം
@AbdulRazak-op8mhАй бұрын
ഇത് സമസ്ഥലീഗ് ചർച്ചയാണോ അതോ വഖഫ് ഭൂമി ചർച്ചയാണോ അവസാനം വേണ്ട എന്ന് ജിഫ്രി തങ്ങൾ പറഞ്ഞ വഖഫ് ചർച്ച വീണ്ടും എത്തി
@SakriyaSakriАй бұрын
❤
@BabuCalicut-gn3qkАй бұрын
ഒരു കാര്യം മനസ്സിലായി സമസ്ത നേതൃത്വത്തെ കാൾ പിടിപാട് അമ്പലക്കടവിന് തന്നെയാണ്
@AbdullaKolakeriАй бұрын
Jifri thangal ❤
@firotec8393Ай бұрын
കുട്ടി നേതാക്കൾ ഈഗോ
@abdulmuthalib3918Ай бұрын
എന്തൊരു കഷ്ടം
@വിത്തുംകൈക്കോട്ടും-ഛ5രАй бұрын
ഇവന്മാർ തമ്മിൽ ഒരു പ്രശ്നവുമില്ല പ്രശ്നങ്ങൾ ചാനലുകാർ ഉണ്ടാക്കുന്നതാണ് അവർക്ക് എന്നും പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടേയിരിക്കണം അവരുടെ ഓരോ ചോദ്യങ്ങൾ കേട്ടില്ലേ അവരുടെ കുടുംബത്തിലും അതുപോലെ ഉണ്ടാവട്ടെ
@sinanbsifdfАй бұрын
ഇവന്മാർ എന്ന് ആരെയാ വിളിക്കുന്നത്. ചങ്ങായി
@വിത്തുംകൈക്കോട്ടും-ഛ5രАй бұрын
@sinanbsifdf പാണക്കാട് കുടുംബം ജിഫ്രി മുത്തുക്കോയ തങ്ങൾ ഇവരൊക്കെ
@shanuthekidАй бұрын
ആദ്യം ഇവർ ഒരുമിക്കട്ടെ
@saleemkuttikkattil4773Ай бұрын
😔😔😔😔
@basheercheekod5186Ай бұрын
ജിഫ്രി തിളങ്ങി '
@seeniahassan1157Ай бұрын
കുഞ്ഞാലിയുടെ മുഖം തെളിഞ്ഞിട്ടില്ലല്ലോ
@familykitchen5565Ай бұрын
നിങ്ങൾക്ക് മറ്റ് ജോലി ഒന്നും ഇല്ലോ? സുഹ്രത്തുക്കളെ 2
@abdulkareemkmklАй бұрын
ചേളാരി സമസ്ത പഴയ പടി മുന്നോട്ട് എല്ലാം വിട്ട് വീഴ്ച ആർക്കും ഒരുപ്രശ്നവുമില്ല യഥാർത്ത സമസ്ത കേരള ജം ഇയ്യതുൽ ഉലമക്കും സുന്നത്ത് ജമാഅത്തിനും ശല്യമാവാത്ത വിധത്തിലായാൽ നന്നായിരുന്നു കോടികൾ മുടക്കി നോളജ് സിറ്റിക്കെതിരിൽ ഉണ്ടായ നീക്കങ്ങൾ പോലുള്ള നീജ പ്രവർത്തനം തുടർന്നുണ്ടാവാതിരിക്കട്ടെ
@MinhajCk-ki7vjАй бұрын
Kodi maatti kalikkunnavar aano yadhartha samastha
@faisalthazhekode2452Ай бұрын
Shaythanul Ulamayan😂😂😂😂😂
@tabiah994Ай бұрын
എല്ലാം ചീറ്റി പോയി.. ജിഫ്രി തങ്ങൾ ഇങ്ങനെ താഴരുത്..
@mahshooquemahshooque6535Ай бұрын
എവിടെ താഴ്ന്നു..?
@dreemneoАй бұрын
സലാമിനെ കാണുനില്ല !
@abdulrahmanmohammed8395Ай бұрын
വായ കുലച്ചില്ലേ 😂
@manukoya887427 күн бұрын
Leeginrekeezianganepokum
@Tajutheen-m7qАй бұрын
ലീഗ് കേന്ദ്രത്തിൽ പോയി മട്ട് മടക്കി കുബസരിക്കുന്ന ജിഫ്രി തങ്ങളുടെ ദയനീയത. എന്ത് അല്ലെ..
@MoideenkuttySaqafiАй бұрын
വാഴ കുലക്കട്ടെ
@ubayyezeenath4021Ай бұрын
മറുവിഭാഗം. AP സംഘം കുത്തി റ്റ് തിരിച്ച ണ്ട ജിഫ്രി തങ്ങൾ തന്നെ സമസ്തയുടെ പ്രസിഡന്റ്
സമസ്ത യില് കമ്മ്യൂണിസ്റ് കാര് ap സമസ്ത യായിട്ടു് മുന്നേ പോയി ek ഉസ്താദിൻ്റെ സമസ്ത ലീഗു കോൺഗ്രസ്സ് കാര് ടെ യാണ് ഏതെങ്കിലും സഖാക്കൾ സര്ക്കാര് സപ്പോർട്ടും കൊണ്ട് പിണറായിസമസ്ഥ ഉണ്ടാകട്ടെ മലപ്പുറത്തെ 8000 മഹല്ലുകളിൽ കമ്മ്യൂണിസ്റ് അരിവാൾ സമസ്ത വെറും 8 മഹല്ല് മാത്രമാണ്😅😅😅😅😅ഉമ്മർ മുക്കം പിണറായി സമസ്ത ഉണ്ടാക്കിയാൽ ഒരു മഹല്ല് പോലും കൂടെ നിൽക്കില്ല ap സമസ്ത ക്കു മഹല്ല് ഇല്ല പള്ളികൾ ഇരന്നു വാങ്ങുന്ന പൈസ കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്😅😅😅
@RefusersАй бұрын
സിറിയൻ മുജാഹിദുകൾക്ക് എത്ര മഹല്ലുണ്ട്
@NajuNajeeb-vy5zsАй бұрын
സമസ്തയിൽ ഒരാൾ പോലും കമ്മ്യൂണിസ്റ്റ് ഇല്ല.. ലീഗിനെ വിമർശിക്കും.. ഞാനും അടിയുറച്ച ലീഗുകാരൻ തന്നെയാണ്