'സമസ്ത പരാതി നൽകിയിട്ടും സലാമിനെതിരെ ലീഗ് എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല?'

  Рет қаралды 54,501

24 News

24 News

Күн бұрын

Пікірлер: 525
@MuhibudheenMuhib
@MuhibudheenMuhib 13 сағат бұрын
ഇപ്പോൾ ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന എന്റെ സമസ്ത അന്നും ഇന്നും എന്നും ഹക്കാണ് 💯
@sahadsahad1248
@sahadsahad1248 15 сағат бұрын
ഉള്ളാൽ തങ്ങൾ എടുത്ത തീരുമാനം എത്ര മഹത്തരം അൽഹംദുലില്ലാഹ്
@shareefcholakal3026
@shareefcholakal3026 19 сағат бұрын
കൂടെ ഉള്ളവർ കാലു മാറിയപ്പോഴും സമസ്തക്ക് ഒപ്പം ഉറച്ചു നിന്ന ധീര പണ്ഡിതൻ ❤️❤️❤️
@riyaskpvellila9072
@riyaskpvellila9072 18 сағат бұрын
😂
@shamilth6056
@shamilth6056 17 сағат бұрын
Udayippan
@savadahammed3784
@savadahammed3784 17 сағат бұрын
ഇയാൾ ആണോ പണ്ഡിതൻ ഇയാൾ ദീൻ പറയുന്നത് എപ്പോയെങ്കിലും ആരെല്ലും കേട്ടിട്ടുണ്ടോ. കുറേ കാലം കാന്തപുരത്തിന് എതിരായിരുന്നു
@amnaniya7434
@amnaniya7434 16 сағат бұрын
ഇയാളോ 😂😂
@kabeerahammedul4086
@kabeerahammedul4086 15 сағат бұрын
​@@savadahammed3784 ഒരുപാട് കേട്ടിട്ടുണ്ട്
@abuhamdan582
@abuhamdan582 19 сағат бұрын
ഈ കളി എല്ലാം കളിച്ചിട്ടും സമസ്ത നേത്യത്വം വിണ്ടും ചർച്ചക്ക് വേണ്ടി തയ്യാറായി എന്ന് പറയുന്നത് അഭിമാനമാണ് .
@MuhammadSalim12-c2u
@MuhammadSalim12-c2u 17 сағат бұрын
കയ്യിൽ തെറ്റുള്ളത് കൊണ്ടാണ്
@abuhamdan582
@abuhamdan582 17 сағат бұрын
@MuhammadSalim12-c2u സമസ്തക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. നിന്നെ പോലെയുള്ളവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു '
@rashidkalliyath8043
@rashidkalliyath8043 16 сағат бұрын
വീണ്ടും വീണ്ടും ചർച്ചക്ക് വെക്കുന്നത് എന്തിനാണ്... Cic വിഷയും ഇനി ചർച്ച അവസാനിപ്പിച്ചൂടെ...?? അവർ അവരുടെ കാര്യവും ആയി മുന്നോട്ടു പോകുന്നുണ്ട്..... സമസ്ത സ്നേക്കൂമായി മുന്നോട്ടു പൊയ്ക്കൂടേ......😊
@AboobackerMk-m7k
@AboobackerMk-m7k 16 сағат бұрын
ലീഗ് ലീഗായി ട്ട് പോകട്ടെ
@mahshooquemahshooque6535
@mahshooquemahshooque6535 9 сағат бұрын
​@rashidkalliyat സമസ്തയുടെ കോളേജുകൾ ഇപ്പോഴും cic യുടെ കയ്യിലാണ്.8043
@breezone4412
@breezone4412 19 сағат бұрын
ഒരിക്കൽ കാന്തപുരം കാന്തപുരം കാന്തപുരം എന്ന് മാത്രം പറഞ്ഞ് നടന്ന ആളുടെ നാവിൽ നിന്ന് കാന്തപുരം ആണ് ശരിയെന്ന് പറയാതെ പറയുന്നു..................................... പണ്ഡിതന്മാർ ദീൻ പറയട്ടെ....... രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയുന്നു.........
@vahidas2321
@vahidas2321 16 сағат бұрын
എപ്പോ പറഞ്ഞു..? മുടി പൊടി ചട്ടി ആക്രിക്കാരൻ അബൂബക്കർ മൗലവി കൊണ്ടു വന്നത് ശരിയാണെന്നു പറഞ്ഞോ..?
@Shah_6666
@Shah_6666 15 сағат бұрын
അതിന്റെ ഇടക്ക് മുടിയനെ വെളുപ്പിക്കുന്നു.... സമസ്ത എന്നത് 11000 മദ്രസകളും അത്രയും പള്ളിയും മദ്രസ കളും കൈകാര്യം ചെയ്യുന്ന സംഘടന.... മുടി എന്നത് 2000 മദ്രസ സകളും....ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്
@basheerkpbasheerkp9013
@basheerkpbasheerkp9013 12 сағат бұрын
അല്ലെങ്കിലും ഈ എ പി യും ഇ കെ യും എന്ത് ഗുണമാണ് പൊതുസമൂഹത്തിന് നൽകിയിട്ടുള്ളത് മറ്റു സമുദായത്തിലുള്ള സുഹൃത്തുക്കൾ നമ്മെ നോക്കി കളിയാക്കി ചിരിക്കും അതിനുള്ള വഴി എ പി യും ഇ കെ യും ആണ് ഉണ്ടാക്കി വെച്ചിട്ടുള്ളത് ഒരുത്തനെയും പടച്ചവൻ വെറുതെ വിടുകയില്ല ആർഎസ്എസ് ബിജെപിയുമായി കൂട്ടുപിടിച്ച ഒരുത്തനെയും പടച്ചവൻ വെറുതെ വിടുകയില്ല
@rasheedcp1596
@rasheedcp1596 9 сағат бұрын
@@Shah_6666അത് പണ്ട് .ഇപ്പൊ AP ഇന്ത്യ മുഴുവൻ ഉണ്ട് .
@AshrafanvariAnvari
@AshrafanvariAnvari 17 сағат бұрын
ഉസ്താദേ... പ്രതിസന്ധി കളിൽ സമസ്തയെ വിട്ടു സുരക്ഷിതമായ ഇടം നോക്കി പ്പോയ ഓണമ്പിള്ളി പൊക്കോട്ടൂർ നാസർ കുട്ടിഹസനാദി സംഘങ്ങളുടെ കൂട്ടത്തിൽ പെടാതെ സമസ്തയുടെ കൂടെ പാറ പോലെ ഉറച്ചു നിന്ന അങ്ങയുടെ കൂടെപതിനായിരക്കണക്കിന് സമസ്ത മക്കൾ ഉണ്ട്. ധീരമായി മുന്നോട്ട് പോകുക
@SaidNizam-b1j
@SaidNizam-b1j 15 сағат бұрын
Samasthakk prayhisandhi undakkiya Mahaan aanith
@abdulazeez1844
@abdulazeez1844 16 сағат бұрын
കാന്തപുരത്തിൻ്റെ നിലപാടുകൾ എത്ര ശരി ആയിരുന്നു
@fasalrahaman2259
@fasalrahaman2259 19 сағат бұрын
സമസ്ത എന്നും സത്യത്തിൻ്റെ പാതയിലാണ് ആര് മില്ലങ്കിലും ഒറ്റക്ക് നിൽക്കും അതാണ് സമസ്ത കൂടെ നിൽക്കാൻ തൗഫീഖ് നൽകണെ ആമീൻ
@FaisalFaisal-gz5ec
@FaisalFaisal-gz5ec 12 сағат бұрын
സത്യം സത്യമായി പറയുന്ന എനിക്ക് ഇഷ്ട്ടപെട്ട നേതാവ്
@ashrafkuniyil8203
@ashrafkuniyil8203 19 сағат бұрын
സമസ്തയുടെ പണ്ഡിതന്മാർക്ക ശക്തമായും ധീരമായും സമസ്തയ നയിച്ച്മുന്നോട്ട് പോകാൻ അല്ലാഹു ത3ഫീഖ് നൽകട്ടെ രാഷ്ട്രിയക്കാരെ നമ്പരുത് പേടി കരുത്
@Ashraf-lr7or
@Ashraf-lr7or 20 сағат бұрын
മാഷാഅല്ലാഹ്‌... സമകാലിക വിഷയങ്ങളിൽ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി ന്യൂസ്‌ 24 നോട്‌ വളരെ കൃത്യമായി പ്രതികരിക്കുന്നു. 👍👍👍
@PT-qi3yr
@PT-qi3yr 20 сағат бұрын
😅😅😅
@aboothufail8802
@aboothufail8802 20 сағат бұрын
പ്രതികരണം കൃത്യം, പ്രവൃത്തി വേറെ.
@faisalfaisalmk4456
@faisalfaisalmk4456 20 сағат бұрын
😂😂
@shamseerhashim
@shamseerhashim 20 сағат бұрын
സഖാവ് ഫൈസി 😂
@shareefkaithavana2041
@shareefkaithavana2041 20 сағат бұрын
Etha e koya makaluda salary freeze ayi nakiiya poochan thadi... eyluda valam kaii ano sakav faisy
@ashrafmnjri
@ashrafmnjri 17 сағат бұрын
ഉള്ള കാലം ap ഉസ്താദിനേ കുറ്റം പറഞ്ഞു നടന്നു.. സ്വന്തം ആലയിൽ നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ ഗതികേട് ഇല്ലായിരുന്നു...*
@seyadhali9762
@seyadhali9762 16 сағат бұрын
@@ashrafmnjri കുറുവട്ടൂർകാർക്ക് മറുപടി യില്ല സമസ്ത യെ ചൊറിയാൻ വന്നിരിക്കുന്നു
@abdulraheem8467
@abdulraheem8467 16 сағат бұрын
അന്നും Ap ക്കാരുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടി
@ഇരുണ്ടവൻ
@ഇരുണ്ടവൻ 18 сағат бұрын
ലീഗ് നശിക്കും ലീഗ് കളിക്കുന്നത് സമസ്തയോടാണ് നമുക്ക് കാണാം insha allah
@5starlife142
@5starlife142 17 сағат бұрын
കൃത്യം 👍🏻👍🏻.. ഹമീദ് ഫൈസി ഉസ്താദ് 🌹🌹
@muhammedmuneer7112
@muhammedmuneer7112 12 сағат бұрын
ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമായ നിലപാടിന്റെ നായകൻ ❤ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. 🤲 അവർക്കും നമുക്കും നമ്മുടെ പണ്ഡിതന്മാർക്കും മരിക്കുവോളം സമസ്തക്ക് വേണ്ടി ഖിദ്മത്ത് എടുക്കാൻ തൗഫീഖ് നൽകട്ടെ.. 🤲 ശത്രുക്കളുടെ എല്ലാ കുതന്ത്രങ്ങളും അല്ലാഹു പരാജയപ്പെടുത്തട്ടെ.. ആമീൻ 🤲
@123shabeeb
@123shabeeb 13 сағат бұрын
ഹമീദ് ഫൈസി അമ്പലക്കടവ് ഉസ്താദ് സമസ്തയുടെ ധീര ശബ്ദം
@jubairmangodan9277
@jubairmangodan9277 20 сағат бұрын
ശരിക്കും ഇസ്ലാമിൻ്റെ കാഴ്ച്ചപ്പാടിൽ മുക്കം ഫൈസി പറഞ്ഞതിൽ വല്ല തെറ്റുണ്ടോ?
@sainudheensainu9672
@sainudheensainu9672 20 сағат бұрын
ഉമ്മർ ഫൈസി ന്റെ വിവരം ജിഫ്രി തങ്ങൾക് ഇല്ലേ?
@anvarkoodathai8054
@anvarkoodathai8054 20 сағат бұрын
ഒരു തെറ്റുമില്ല
@uvaisuvais8258
@uvaisuvais8258 17 сағат бұрын
Oru thettum illa
@sainudheensainu9672
@sainudheensainu9672 16 сағат бұрын
@@jubairmangodan9277 തിരഞ്ഞെടുപ്പ് സമയത്തു മാത്രം ദീൻ പറയുന്ന ഫൈസിക് വിശ്വാസിയത ഇല്ല
@kunhimmukt2957
@kunhimmukt2957 14 сағат бұрын
Olaka
@mehroofpp683
@mehroofpp683 21 сағат бұрын
ഉസ്താദ് എല്ലാം വ്യക്തമായി പറഞ്ഞു ❤❤❤❤❤
@aficionado6975
@aficionado6975 20 сағат бұрын
കരുവാരകുണ്ഡ് സ്കൂൾ കേസ് എന്തായി?
@itpro9077
@itpro9077 18 сағат бұрын
Leeg leaders aanu Management..avarod chodikk
@abdurahmanmundakkulam2189
@abdurahmanmundakkulam2189 18 сағат бұрын
സമസ്ത ഇഷ്ടം ഹമീദ് ഫൈസി വളരെ ഇഷ്ടം Pma സലാം ലീഗ് തകർക്കാൻ വന്ന ചാരൻ തിരിയാത്തവർ അനുഭവിച്ചറിയും
@ali_ashkarch
@ali_ashkarch 12 сағат бұрын
💯
@faseehm6312
@faseehm6312 20 сағат бұрын
❤❤❤ ഹമീദ് ഫൈസി കൃത്യമായി പറഞ്ഞു
@Moneer-o2r
@Moneer-o2r 16 сағат бұрын
Ap usthad❤❤❤❤❤
@abdulraheem8467
@abdulraheem8467 16 сағат бұрын
രാഷ്ട്രീയക്കാരെ പേടിക്കാതെ സത്യം വിളിച്ച് പറഞ്ഞത് കാരണം ഒരുപാട് തെറിയഭിഷേകം കേൾക്കേണ്ടി വന്ന പണ്ഡിതൻ
@alphaWater-t6i
@alphaWater-t6i 18 сағат бұрын
അമ്പലക്കടവ് ഉസ്താത് വളരെ വ്യക്തമായി സംസാരിച്ചു അൽഹംദുലില്ല
@MuhammedMp-hw1cc
@MuhammedMp-hw1cc 20 сағат бұрын
ഇയാൾക് എതിരെ പരാതി സമസ്ത എന്ത് ചൈദു
@AbdulRaheemvkINDIA
@AbdulRaheemvkINDIA 19 сағат бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
@mahshooquemahshooque6535
@mahshooquemahshooque6535 9 сағат бұрын
Sapport for samastha sapport for muslim leagu Sapport for hameed faizi 👍👍
@shamsudheenfaizy7031
@shamsudheenfaizy7031 20 сағат бұрын
സത്യം വ്യക്തം കൃത്യം എൻ്റെ സമസ്ത❤❤❤
@sadiquealiak5009
@sadiquealiak5009 18 сағат бұрын
ഉസ്താത് ഹമീദ് ഫൈസി അമ്പലക്കടവ് നിലപാട്🤝✌🏽🥰
@sameeramc2048
@sameeramc2048 13 сағат бұрын
മുക്കം ഉമർ ഫൈസിയെയും, അമ്പലക്കടവിനെയു, സത്താരിനെയും മുണ്ടുപറയെയും എടുത്ത് കളഞ്ഞാൽ പ്രശ്നങ്ങൾ ശാശ്വതമായി പരിഹാരം ആയി.
@ummertgsdjkftptyvillan9007
@ummertgsdjkftptyvillan9007 16 сағат бұрын
നിങ്ങളുടെ മകളെ നിങ്ങൾ അവിടെ പഠിപ്പിച്ചു നിങ്ങൾക്ക് സാദിഖ് തങ്ങൾ ഇഷ്ടമല്ല അതിന് കാരണം ഉണ്ട് അഴിമതിക്ക് കൂട്ടുനിന്നില്ല
@majeedkozhisheeri7748
@majeedkozhisheeri7748 20 сағат бұрын
നിങ്ങൾ ആദ്യം നിറുത്തുക അപ്പോൾ അവരും നിറുത്തും
@RamshadK-y3p
@RamshadK-y3p 20 сағат бұрын
നിർത്താൻ അല്ലാലോ സമസ്ത ഉണ്ടാക്കിയത്
@itpro9077
@itpro9077 20 сағат бұрын
Avar, ningal ennonnum illa ... Mushavaraye angeekkunna Samastha pravarthakar...anganeyullavar maathram mathi...
@Mtnsafe20
@Mtnsafe20 19 сағат бұрын
അവർ നിറുത്തണ്ട.. ഒന്നുകിൽ അവരേ നിലക്ക് നിർത്തും, അല്ലെങ്കിൽ പുറത്ത്..
@saidudheen4199
@saidudheen4199 14 сағат бұрын
EK പണ്ഡിതർ ഉയർന്നവരാണ് പക്ഷെ കാരന്തൂർ മുസ് Ap കൊണ്ടുപോയി. 95 വാഫി കോളേജുമായി ഹകീം ഫൈസി പോയി. ദാറുൽഹുദാ യൂനിവേഴ്സി നദ് വി ഉസ്താദ് സ്വന്തമാക്കി. പട്ടിക്കാട് മുതൽ മുഴുവൻ അറബിക് കോളേജുകളും അവരുടെ മുഴുവൻ പള്ളി മദ്രസകളുംഉറച്ച ലീഗുകാർ കയ്യടക്കി. അവസാനം ചില മഹല്ലുകളിൽ ഖാസി സ്ഥാനം ബാക്കിയുണ്ടായിരുന്നു. അത് ഫൗണ്ടേഷനും കൈവശപ്പെടുത്തി. ഇനി അവർക്കുള്ളത് സുപ്രഭാതം പത്രമാണ് .അത് എപ്പോഴാണ് നഷ്ടപ്പെടുക എന്നറിയില്ല. 35 വർഷത്തെ പ്രവർത്തനം വെറും വട്ടപൂജ്യം. പക്ഷെ അവർക്കുള്ള ഒരു സമ്പത്ത് നിശ്കളങ്കരും സജീവ പ്രവർത്തകരുമായ SKSSF വിദ്യാർത്ഥിവിംഗ്. ലീഗുകാരോട് ഏറ്റുമുട്ടി എത്രമാത്രം മുന്നോട്ടു പോവാൻ കഴിയുമെന്നറിയില്ല. പക്ഷെ വിദ്യാഭ്യാസമുള്ള ഊർജ്ജസ്വലരായ SKSSF പ്രവർത്തകർ ഏറ്റുമുട്ടലുകൾ ചുരുക്കി ബുദ്ധിപരമായി പ്രവർത്തിച്ചാൽ ഭാവിയിൽ പലതും ചെയ്യാൻ കഴിയും.
@junaihc3836
@junaihc3836 19 сағат бұрын
സുന്നത്ത് ജമാഅത്തിന്റെ വിഷയം പണ്ഡിതന്മാര് പറയും അത് സലാമിനെ പോലെയുള്ള വഹാബി ചാരന്മാർ ഒന്നും പറയേണ്ടതില്ല
@shihabc.h128
@shihabc.h128 20 сағат бұрын
പറ്റിച്ചകാശ് തിരിച്ചു കൊടുത്തോ
@basheersaudi4807
@basheersaudi4807 19 сағат бұрын
സഖാവ് ഉമർ ഫൈസിക്ക് എതിരെ ആദ്യം നടപടി എടുക്കു സലാമിന്റെ പേറിൽ നടപടി എന്നിട്ടാവാം
@amko2010
@amko2010 19 сағат бұрын
ഉമ്മർ ഫൈസി സമസ്ത യുടെ നിലപാട് ആണ് പറഞ്ഞത്
@abubakarfaizy3918
@abubakarfaizy3918 19 сағат бұрын
സഖാവ്,, ഹമീദ് മാഷ് mla കേരള ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവെക്കുക,, പിണറായി കൊടുത്ത എച്ചിൽ അല്ലെ
@sainudheensainu9672
@sainudheensainu9672 19 сағат бұрын
@@amko2010 എന്നിട്ട് എന്താ സമസ്ത അതു തള്ളിയത്
@cherysTipsIGPTrainer
@cherysTipsIGPTrainer 19 сағат бұрын
ഉമർ ഫൈസിക്ക് എതിരെ നടപടി എടുക്കാൻ കാരണം??? ഖാദി ആവാനുള്ള യോഗ്യതകൾ പറഞ്ഞതിനാണോ?
@amko2010
@amko2010 19 сағат бұрын
@sainudheensainu9672 അത് സമസ്ത യോട് ചോദിക്ക്
@Universal-143-l8d
@Universal-143-l8d 20 сағат бұрын
*മകളുടെ സ്കൂൾ അനധികൃത നിയമനവും ഒരു കോടി തട്ടിയെടുത്തതിൽ പിടിക്കപ്പെട്ട അമ്പടകളവ് സർവ്വരാലും വെറുക്കപ്പെട്ടവനായി..* 😢😢😢😢
@navasvadakkekaranavasrahma8406
@navasvadakkekaranavasrahma8406 20 сағат бұрын
അദ്ധേഹം പറഞ്ഞതിന് വല്ല മറുപടിയുമുണ്ടോ..?
@zamindal283
@zamindal283 19 сағат бұрын
Ap കാർക്കൊഴികെ ... ഞങ്ങൾക്ക് ജിഫ്രി തങ്ങളും മുശാവറയും കൈഞ്ഞാൽ ഹമീദ്‌ ഫൈസി യാണ് ഞങ്ങളുടെ എല്ലാം എല്ലാം ...
@mashamsu8106
@mashamsu8106 19 сағат бұрын
കോടി തട്ടിപ്പും പീഡനങ്ങളും നടത്തി കേസ് ആയതുമായ ഒരുപാട് ലീഗ് നേതാക്കളുണ്ട് സുഹൃതേ... ലിസ്റ്റ് വിടട്ടെ...! ലിസ്റ്റ് വിടട്ടെ...
@urazaque5632
@urazaque5632 19 сағат бұрын
നിങ്ങൾ ഇതെല്ലാം ചർച്ച ചെയ്യേണ്ടത് സോഷ്യൽ മീഡിയയിൽ അല്ല ചെയ്യേണ്ടത്തു ചെന്ന് ചർച്ച ചെയ്യുക, എല്ലാവരും വലിയ ആൾക്കാർ ഒക്കെ തന്നെയാണ്
@chetypadi
@chetypadi 20 сағат бұрын
സമസ്തടെ ആശയം എല്ലേ മുക്കം ഫൈസി പരഞ്ഞത് ആർക്കു വെണ്ടി യാണ് നോട്ടീസ് കൊടുത്തത്
@JabirbishrJabirbishr
@JabirbishrJabirbishr 13 сағат бұрын
പിന്നെ എന്തിനാ ബന്ധം ഇല്ലാന്ന് പറഞ്ഞേ
@musthafa2946
@musthafa2946 15 сағат бұрын
ഉസ്താദേ സമസ്ത പിരിച്ച് വിട്ട് തൗബ ചെയ്ത് സുന്നത്ത് ജമാത്തത്തിലേക്ക് മടങ്ങാൻ നോക്ക് മുജാഹിദുകളും ജമാഅത്ത് കാരും മതനവീന വാദികൾ ആണ് എന്ന് ഉളുപ്പില്ലാതെ പുലമ്പുന്ന മോല്യേരെ ജമാഅത്തും മുജാഹിദും ദീനുൽ ഇസ്ലാം സത്യസന്ധമായി പ്രബോധനം നടത്തുന്നു. ആളുകൾ ദീൻ പഠിച്ച് നന്നായി ജീവിക്കുന്നു സമസ്തക്കാർ ബിദ്അത്തും ശിർക്കും വളർത്തി ആളുകളുടെ ദീൻ നശിപ്പിക്കുന്നു. ഹക്കീം ഫൈസി സത്യം വല്ലതും തുറന്ന് പറയുമോ എന്ന പേടി കൊണ്ടു മാത്രം അയാളെ തുരത്തുന്നു സത്യവിശ്വാസികളെ ഇവരെ കൂടെ നിന്നാൽ നിങ്ങളുടെ പരലോകം നഷ്ടത്തിലാകും
@simpletohumblefine5809
@simpletohumblefine5809 11 сағат бұрын
കൃത്യം വ്യക്തം, നിലപാട് ഉള്ള 🔥ഉസ്താദ്
@muzammilsahadi2939
@muzammilsahadi2939 20 сағат бұрын
നിങ്ങൾക്ക് പണ്ടേ വിധിയാനും സംഭവിച്ചിട്ടുണ്ട് അമ്പലക്കടവ്
@kpzply
@kpzply 15 сағат бұрын
ജോലി ചെയ്യാതെ മകൾ ഗവണ്മെന്റ്ൽ നിന്നും കൈ പറ്റിയ കോടി തിരിച്ചു കൊടുക്കു കേസിന്റെ നൂലാമാലകൾ ഒഴിവാക്കു
@AboobackerMk-m7k
@AboobackerMk-m7k 16 сағат бұрын
മുക്കം ഫൈസി എന്ത് തെറ്റാ ണ് ചെയ്തത് ? ദീൻ പറയാൻ അറിവ് വേണമെന്നല്ലെ അത് തെറ്റാ ണോ
@NajuNajeeb-vy5zs
@NajuNajeeb-vy5zs 20 сағат бұрын
കുഞ്ഞാലിക്കുട്ടിയുടെ മൗനഅനുവാദം ഉണ്ട് എന്ന് സംശയിക്കണം
@itpro9077
@itpro9077 20 сағат бұрын
@@NajuNajeeb-vy5zs Leeg leaders ellaam kootamaayi vannathum samshayam undaakkunnu..
@alfredsunny800
@alfredsunny800 20 сағат бұрын
Kunjalikkutti oke corruption anu
@Ashraf-lr7or
@Ashraf-lr7or 20 сағат бұрын
ഉസ്താദ് എല്ലാം കൃത്യമായി പറഞ്ഞു 👍👍
@shakkoorvalapuram1319
@shakkoorvalapuram1319 17 сағат бұрын
ഹമീദ് ഫൈസി ❤' കൃത്യം വ്യക്തം 💯
@hamzadarimi1799
@hamzadarimi1799 8 сағат бұрын
സമസ്തയുടെ ധീരനായ പോരാളി, സത്യ മാർഗ്ഗത്തിൽ എന്നും സമൂഹത്തെ നയിച്ച സുന്നത്ത് ജമാഅത്തിന്റെ ധീര ശബ്ദം. ഹമീദ് ഫൈസി ഉസ്താദ്. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.
@travellove138
@travellove138 14 сағат бұрын
ദീനിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട അരും കൂടെ ഇല്ലെങ്കിലും അല്ലാഹു കൂടെ ഉണ്ട്
@MansoorBabuV-lg7rl
@MansoorBabuV-lg7rl 8 сағат бұрын
ഹമീദ് ഫൈസി അമ്പലക്കടവ്.. സമസ്ഥ യുടെ ധീരനായ പ്രവർത്തകൻ.... ഹാഫി യത്തുള്ള ദീർഘായുസ് നൽകട്ടെ....ആമീൻ.🤲
@shaffanbinmohammed9665
@shaffanbinmohammed9665 20 сағат бұрын
ഇയാളെ സമസ്തയില്‍ നിന്ന് പുറത്താക്കിയല്‍ പകുതി പ്രശ്‌നവും തീരും
@anasvanasvadukunnath6586
@anasvanasvadukunnath6586 20 сағат бұрын
സലാമിന്റെ adima
@shamseerhashim
@shamseerhashim 20 сағат бұрын
ശരിക്കും
@Mtnsafe20
@Mtnsafe20 19 сағат бұрын
സമസ്ത വിരോധികളുടെ പ്രശ്നം തീരും എന്നുപറ...നടക്കാൻ പോകുന്നില്ലെങ്കിലും ആഗ്രഹങ്ങളല്ലേ.. പറഞ്ഞു നടന്നോ..😂😂
@malluhobbyist
@malluhobbyist 20 сағат бұрын
പത്രത്തിൻ്റെ കാര്യം ഒരു ഉളുപ്പുമില്ലാതെ കളവ് പറയുന്നു😮😊
@zamindal283
@zamindal283 19 сағат бұрын
എന്താണ് കളവ് ...??
@AbdulWahid-kf3wv
@AbdulWahid-kf3wv 19 сағат бұрын
ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങിവരിക
@MdBd-r4g
@MdBd-r4g 17 сағат бұрын
നിങ്ങളാണ് സമസ്തയിലെ എല്ലാ പ്രശനങ്ങൾക്കും കാരണം
@Ousepp
@Ousepp 20 сағат бұрын
അമ്പലം വിഴുങ്ങി
@zayyuvlogs1274
@zayyuvlogs1274 20 сағат бұрын
സമസ്ത അവരുടെ മത പരമായ കാര്യം നോക്കുക
@yousafyousaf433
@yousafyousaf433 20 сағат бұрын
സമുദായത്തെ ഭിന്നിപ്പിക്കുന്ന പണ്ഡിതന്മാരെ ശ്രദ്ധിക്കുക
@Abdukka703
@Abdukka703 20 сағат бұрын
ഇയാളെ സമസ്തയുടെ ആളാക്കുന്നത് മീഡിയകളാണ്. ഇയാളെയാണ് ആദ്യം പുറത്താക്കേണ്ടത്.
@vahidas2321
@vahidas2321 16 сағат бұрын
അസൂയ കാണും.
@Abdukka703
@Abdukka703 16 сағат бұрын
@vahidas2321 സങ്കടം.
@JabirbishrJabirbishr
@JabirbishrJabirbishr 13 сағат бұрын
​@@vahidas2321എന്തിന്
@vahidas2321
@vahidas2321 10 сағат бұрын
@@Abdukka703 ഇരുന്നു കരഞ്ഞോളൂ
@abdulazeez8241
@abdulazeez8241 19 сағат бұрын
CIC യുമായി ബന്ധമില്ലെന്ന് പറഞ്ഞ് പിന്നെയും അതിൻ്റെ ഭാരവാഹിത്വം വഹിച്ചും, അവരോട് ചർച്ച നടത്തിയും നിലയും വിലയും കളഞ്ഞത് സമസ്ത തന്നെ. അവർ നിരപാധികം കീഴടങ്ങണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുക അല്ലാതെ ബഹുമാനപ്പെട്ട സമസ്ത എന്ന് ആവർത്തിച്ചത് കൊണ്ടായില്ല
@zamindal283
@zamindal283 19 сағат бұрын
ആരാ ഭാരവാഹിത്യം വഹിക്കുന്നത് സാദിഖലി തങ്ങൾ അല്ലാതെ ..
@ibrahemkutty5695
@ibrahemkutty5695 9 сағат бұрын
അസ്സലാമു അലൈക്കും ഹമീദ് ഫൈസി അമ്പലക്കട പറയുന്നത് വളരെ സത്യമാണ്
@fulailfulu3494
@fulailfulu3494 20 сағат бұрын
മുസ്ലിം ലീഗ് എന്ന് പറയുന്ന നേരം കൊണ്ട് സലഫി ലീഗ് എന്ന് പറയുന്നത് ആണ് നല്ലത്
@Hamzakodakkattil
@Hamzakodakkattil 19 сағат бұрын
ഏത് സമസ്ഥയാണാവോ പരാധി കൊടുത്തത് അഴ് വീരാനായ ഹാമീദും സംഘമോ കൈതാങ്ക് എന്ത് ചെയ്യുന്നു എന്നുംകൂടി വിശദീകരിക്ക് മോലേ രെ അദർശം പറയുന്നവർക്ക് വഹാബി സ്ഥാപനത്തിൽ പഠിച്ച് സർക്കാർജോലി വാങ്ങാം വഹാബികളുടെപണം വാങ്ങിസ്ഥാപമുണ്ടാക്കാം അതല്ലാം സുന്നത്ത് ജമാഅത്ത്
@kmmsunil116
@kmmsunil116 12 сағат бұрын
AP was right
@sainulabid9261
@sainulabid9261 19 сағат бұрын
സുന്നത്ത് ജമാഅത്ത് എന്നത് പറ്റില്ല അതെ അവിടെയാണ് അസുഖം 😂 അല്ലേലും സമസ്ത മുമ്പേ ഒരു വേറെ മതം ആണല്ലോ 😂😅
@abdulgafoor446
@abdulgafoor446 16 сағат бұрын
24 ചാനലിന് മുമ്പിൽ പുല ബം പറയാതെ പ്രശ്നം രമ്യമായി പരിഹരിക്കാൻ നോക്ക് ഫൈസി
@kareemka5023
@kareemka5023 20 сағат бұрын
സർക്കാരിനെ പറ്റിച്ച ക്യാഷ് തിരിച്ചു കൊടുത്തോ മഹാനുഭാവ
@badhushabasha3841
@badhushabasha3841 8 сағат бұрын
ഉസ്താദ് ഹമീദ് ഫൈസി നിലപാടിന്റെ നായകൻ ഇത്ര പ്രതിസന്ധികൾ നേരിട്ടിട്ടും ആദർശം പണയം വെക്കാത്ത നായകൻ 👍💯
@hadi.2643
@hadi.2643 16 сағат бұрын
പൈസ തിരിച്ചടക്കാത്ത ഫൈസി ഒരു കാര്യവും പറയണ്ട
@unaismanjeri2870
@unaismanjeri2870 21 сағат бұрын
അല്ല ഉസ്താദേ അത് സന്ദീപ് വാര്യരുടെ പോസ്റ്റ് അല്ലെ,ആ പോസ്റ്റ് ഇപ്പോഴും അദ്ദേഹത്തിന്റെ പേജിൽ ഉണ്ടതാനും
@ShafiEk-j3w
@ShafiEk-j3w 20 сағат бұрын
BJP യുടെ അതെ വാദം
@AbdulRaheemvkINDIA
@AbdulRaheemvkINDIA 19 сағат бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
@rabeehfaiziamb321
@rabeehfaiziamb321 19 сағат бұрын
ഫൈസി ഉസ്താദ്🎉 കൃത്യം വ്യക്തം 💯
@abdulaseesahammedkutty7581
@abdulaseesahammedkutty7581 16 сағат бұрын
ഇയാളെ കൂടെ നിൽക്കാൻ ഉളുപ്പുള്ളവർക്ക് പറ്റില്ല
@hussinkc1681
@hussinkc1681 20 сағат бұрын
അദ്ദേഹം ചെയ്ത കുറ്റംനമുക്ക് അള്ള പോരെ എന്ന് ചോദിച്ചു പോയിഇവരെ ഭാഷയിൽഅത് സ ബുഉൽയിൽ മൂ ബീകാത്താണ്ദീനിന് പുറത്താണ് പോലുംവല്ലാത്ത ജാതികൾ ആണ് ?
@MuhammedshameemShameem-f5d
@MuhammedshameemShameem-f5d 17 сағат бұрын
❤❤❤
@PT-qi3yr
@PT-qi3yr 20 сағат бұрын
തൻെറ സ്കൂളിൽ തിരിമറി സിപിഎം ഒതുക്കി അതിന്റെ ഉപകാരസ്മരണ 😂😂
@mujeebbava5941
@mujeebbava5941 19 сағат бұрын
നിലപാട് 👍👍👍സമസ്ത ❤
@irshadpookodan3067
@irshadpookodan3067 16 сағат бұрын
മോളുടെ പയ്സ തിരിച്ചടക്കാൻ കൈത്താങ്ങ് പരിപാടി തുടങ്ങാനായോ
@abduljaleelpgm7831
@abduljaleelpgm7831 13 сағат бұрын
അഭിമുഖങ്ങളും, ആദർശ മുന്നേറ്റവും. ആദർശ സംരക്ഷണവും ,ആദർശ വിശദീകരണവുമായി നേതാക്കൾ തന്നെ ഭിന്നത രൂക്ഷമാക്കിക്കോളൂ. നഷ്ടം സമുദായത്തിനാണ് എന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.
@rashidkalliyath8043
@rashidkalliyath8043 16 сағат бұрын
ഹമീദ് ഫൈസിയുടെ മകൾ കട്ട ഒരു കോടി എന്തായി....????? 24 ന് ഒരു ചോദ്യം ചോദിക്കാമായിരിന്നു........😅
@nami3191
@nami3191 12 сағат бұрын
ഉമർ ഫൈസി ഉസ്താദ് ദീൻ പറഞ്ഞതിന് വിവാദമായപ്പോൾ അത് മൂപരുടെ വ്യക്തി നിലപാട് ആണ്, സമസ്തക്ക് ബന്ധമില്ല എന്ന് പറഞ്ഞത്തോടെ സമസ്ത എന്ന വാക്ക് നിങ്ങൾക്ക് ഉച്ഛരിക്കാനുള്ള അവകാശം ഇല്ല.. സമസ്തയുമായി അതിന്റെ ആദർശവുമായി കാന്തപുരം ഉസ്താദ് 89ൽ പോയി മഹാനെ..
@ummertgsdjkftptyvillan9007
@ummertgsdjkftptyvillan9007 16 сағат бұрын
സലാം ആണ് കെഎംസിസി സ്ഥാപകൻ നിങ്ങൾ സലാമിനെ കുറിച്ച് എന്താ വിചാരിച്ചിരിക്കുന്നത് സത്യസന്ധമായി നടക്കുന്ന ഒരാളാണ് ഇന്നേവരെ സർക്കാരിനെയോ ആളുകളെ പഠിച്ചിട്ടില്ല
@Fyz-l5b
@Fyz-l5b 16 сағат бұрын
ലീഗ് പിരിച്ചുവിടണം എന്ന് പ്രസംങ്കിച്ചുനടന്ന ആ സലാം തന്നെയാണോ ഈ സലാം
@AbidePoovi
@AbidePoovi 20 сағат бұрын
ഇത്രയും വലിയ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച ആളാ ന്യായീകരിക്കുന്നത്
@RamshadK-y3p
@RamshadK-y3p 20 сағат бұрын
നിന്റെ വാപ്പ ആണ് പ്രശനം
@Abdukka703
@Abdukka703 20 сағат бұрын
ആ അധികം വാങ്ങിയ പൈസ തിരിച്ചടച്ചോ?
@anasthalalappuzha
@anasthalalappuzha 20 сағат бұрын
ചോദിക്കുന്ന സാധുവിന് അറിയില്ലല്ലോ ഇവൻ ഒരു ഹിമാർ ആണെന്ന്❤❤❤
@rashidkalliyath8043
@rashidkalliyath8043 16 сағат бұрын
Cic വിഷയം ഇത്രയും വഷളാക്കിയത് അമ്പലക്കടവും വേറെ കുറച്ചു ആളുകളും മാത്രം ആണ്.... ഒരു സംശയയും ഇല്ല..... ഇയാളുടെ മകൾ കട്ട ഒരു കോടി എന്തായി.....?? തിരിച്ചു കൊടുത്തോ...???
@MuhammedaliVa
@MuhammedaliVa 15 сағат бұрын
എല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കി ഇളിക്കുന്ന ഭവാൻ
@AshikArg
@AshikArg 19 сағат бұрын
ആളുകൾ സത്യം അറിയട്ടെ....
@AbdulGafoor-el5iu
@AbdulGafoor-el5iu 20 сағат бұрын
മയക്ക് മരുന്ന അടിച്ചവരാണ് പത്രത്തിൽ ജോലി ചെയ്യുന്നതന്ന് തോന്നുന്നു
@AbdulRaheemvkINDIA
@AbdulRaheemvkINDIA 19 сағат бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
@AbcAbc-sj3jm
@AbcAbc-sj3jm 18 сағат бұрын
ദയവുചെയ്ത് നിങ്ങൾ സമസ്ത എന്ന് പറഞ്ഞ് നടക്കല്ലാ പ്ലീസ്
@mahamoodind9304
@mahamoodind9304 15 сағат бұрын
നിങ്ങൾ സിപിഎം ന്റെ കാര്യം നോക്കിയാൽ മതി ലീഗിന്റെ കാര്യം നോക്കണ്ട
@sahadsahad1248
@sahadsahad1248 15 сағат бұрын
Ap. ഉസ്താദ് നെ ചീത്ത പറയൽ മാത്രമേ ഇവരൊക്കെ ചെയ്തുള്ളു
@SaleemSaleem-c8s
@SaleemSaleem-c8s 17 сағат бұрын
ഇപ്പം ങ്കിലും കാന്തപുരം പറച്ചിൽ നിർത്തിയോ
@mujeebthayyil2698
@mujeebthayyil2698 7 сағат бұрын
കൃത്യം വ്യക്തം....👍👍 ഒരുപാടിഷ്ടം...❤
@kkabdurazakkarikkuzhi
@kkabdurazakkarikkuzhi 14 сағат бұрын
അങ്ങ് അല്ലാഹു ആദരിച്ച മനുഷ്യനെ കരി മൂർഖനും മൂർഖനും ആയി ഉപമിച്ച ആളാണ്.. ഫിത്നയുടെ ആശാനാണ്
@Ashraf-p9n
@Ashraf-p9n 17 сағат бұрын
പണ്ഡിതൻമാരെ ആരോപണം പറയുബോൾ ശ്രദ്ധിക്കണം
@sakalakala6886
@sakalakala6886 15 сағат бұрын
ഇഷ്ടം ഹമീദ് ഫൈസി അമ്പലക്കടവ്❤
@ashrafpp6110
@ashrafpp6110 17 сағат бұрын
ഇല്ലാത്ത ആളുടെ പേരിൽ ശമ്പളം വാങ്ങിയത് സമസ്തക്ക് യോജിച്ചതാണോ
@sulaimz
@sulaimz 11 сағат бұрын
അതാണ് അൽഭുതകരമായ മറ്റൊരു കാര്യം... 😂
@muneernkdy3781
@muneernkdy3781 19 сағат бұрын
മജീദ് സാഹിബിനു എതിരെയും അന്ന് പരാതി പറഞ്ഞിരുന്നു ചില ഇത്തിൾ കണ്ണികൾ ,അവർ തന്നെ ഇന്ന് സലാം സാഹിബിനു എതിരെയും പറയുന്നു
@hamzafaizal6421
@hamzafaizal6421 17 сағат бұрын
പി എം എ സലാം പറഞ്ഞത് അദ്ദേഹത്തിൻറെ അഭിപ്രായമാണ് ഉമ്മർ ഫൈസി പറഞ്ഞത് അദ്ദേഹത്തിൻറെ അഭിപ്രായമാണ് എന്നിരിക്കെ ഉമ്മർ ഫൈസിക്ക് എതിരെ നടപടി എടുക്കാതെ പിഎംഎസ് സലാമിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്ന ഫൈസിയുടെ അഭിപ്രായത്തോട് യോജിപ്പില്ല.ഈ വിഷയം ഇത്രത്തോളം വഷളാകുന്നതിന് അമ്പലക്കടവ് ഫൈസിക്കും വലിയ പങ്കുണ്ട്
@nisamudheen8999
@nisamudheen8999 20 сағат бұрын
ഇദ്ധേഹം വിമോജന യാത്ര നയിച്ചപ്പോൾ തിരുവനന്തപുരം വരെ കൂടെ പോയ ഒരാളാണ് ഞാൻ അതോർത്ത് ഇന്ന് ഞാൻ ഖേദിക്കുന്നു. സമസ്ഥയും മുസ്ലിം ലീഗും ഒരുപോലെ നെഞ്ചിലേറ്റിയ വ്യക്തിയാണ് ഞാൻ മരിക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടരും
@muhammedmusthafa2580
@muhammedmusthafa2580 20 сағат бұрын
Ningal kanthapurathe kalikkaya teeminellam ippol kuruthaked kitiyille😂😂😂😂
@ashrafbava749
@ashrafbava749 20 сағат бұрын
ഞാനും വിമോചന യാത്രയിൽ സ്ഥിരം അംഗം ആയിരുന്നു. ഹൈദരലി തങ്ങൾ ലീഗ് പ്രസിഡന്റ്‌ ആയ കാലത്ത് ആണ് അത്. അന്നും ഇവര് കുറച്ചു പേര് ലീഗിനെ മോശമാക്കാൻ നടന്നിട്ടുണ്ട്. കാന്തപുരത്തിന്റെ കേരകയാത്രയിൽ ലീഗ് നേതാക്കൾ പങ്കെടുത്താൽ ലീഗിനെ വിമർശിക്കുകയും ഇവരുടെ ജാഥയിൽ ലീഗുകാർ വന്നാൽ പ്രസംഗിക്കാൻ അവസരം കൊടുക്കുകയും ചെയ്യില്ല. ഇതൊക്കെ ഞാൻ അന്നേ ശ്രദ്ധിച്ചതാണ്. ഇവര് കുറച്ചു ആളുകൾ അന്നേ കുത്തിത്തിരിപ്പ് നടത്തുന്നുണ്ട്. സമസ്ത മുശാവറ അങ്ങനെ ഒരു ജാഥ നടത്താൻ പോലും അനുമതി നൽകിയിരുന്നില്ല. ഇല്ല
@AbdulRaheemvkINDIA
@AbdulRaheemvkINDIA 19 сағат бұрын
വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക
@zamindal283
@zamindal283 19 сағат бұрын
അന്ന് ഹമീദ് ഫൈസി haakeem saqafiye പോലെ ലോക്കൽ നേതാവ് ആയിരുന്നെങ്കിൽ ഇന്ന് ഹമീദ് ഫൈസി പ്രമുഖനായ സമസ്ത നേതാവാണ് ...
@amko2010
@amko2010 19 сағат бұрын
സമസ്ത അത് ദുനിയാവിനു വേണ്ടി അല്ല... ലീഗ് അത് ദുനിയാവിൽ മാത്രം ലീഗ് സമസ്തക്ക് ബാധിച്ച കാൻസർ ആണ്..???
@MohammedKallingal-cn9fk
@MohammedKallingal-cn9fk 16 сағат бұрын
ഹമീദ് ഫൈസി. കൃത്യം വ്യക്തം.
@Mohdashraf-t777
@Mohdashraf-t777 18 сағат бұрын
PMA സലാമിനെതിരെ സംസാരിക്കാൻ താനര്ടോ, സമസ്ത എന്ന വടവൃക്ഷാത്തിന് താനൊരു ശാപമാണെടോ
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 82 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 37 МЛН