ഉസ്താദേ ദീനിന്റെ കാര്യത്തിൽ എന്നെക്കാൾ എത്രയോ ഉയരത്തിലാണ് അങ്ങ്. അങ്ങയെ പറ്റി ഒരാൾ വേണ്ടാത്തതും, അങ്ങ് പറയാ ത്ത തുമായകാര്യങ്ങൾ മോശമായ രീതിയിൽ പറഞ്ഞു പ്രചരിപ്പിച്ചാൽ അതിന് മറുപടി പറയാതിരുന്നാൽ അത് ആഖിറത്തിലേക്ക് അതൊരു മുതൽ കൂട്ടല്ലേ. എന്നെ പറ്റി ആരു എന്ത് മോശമായി പറഞ്ഞാലും ഞാൻ എതിർക്കില്ല. ചെറുപ്പം മുതലേ ഞാൻ അങ്ങനെ യാണ്.
@shafeepshafeep20652 жыл бұрын
ലീഗിന്റെ കൂടെ ചലിക്കാതിരുന്നാൽ ഏതൊരാൾക്കും ഇങ്ങിനെ കേൾക്കേണ്ടി വരും
@shafeeqpookayil2 жыл бұрын
Thangal enn anubhavikkunnu, Ap usthaade kaalngalaayi anubhavich varunnu, 🥰onn manassilaakuka politics dheen onnalla 🤔
@earth59662 жыл бұрын
AP ഉസ്താദിന് എത്ര പേരുടെ ഹസനാത്ത് കിട്ടികാണും
@nadheerkc44852 жыл бұрын
😁😁😁
@shahulshahul42252 жыл бұрын
ജിഫ്രി തങ്ങൾ പറഞ്ഞല്ലോ "അണ്ടനും അടകോടനും"എന്ന് പറഞ്ഞവരുണ്ടെന്ന്. ഇത് പറഞ്ഞവർ ഇപ്പോഴും ഹായത്തിലുണ്ടോ..? പൊന്നു നൂറുദ്ധീൻ തങ്ങളേ...