SAMGAMAGRAMAM KAIKOTTIKKALI | KOODALMANIKYAM THIRUVULSAVAM 2024| RAMAYANAM

  Рет қаралды 2,807

Samgamagramam Kaikottikkali Sangham

Samgamagramam Kaikottikkali Sangham

3 ай бұрын

2024 ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സംഗമഗ്രാമം കൈകൊട്ടിക്കളി സംഘം 25-04-2024 -ഇൽ ഉച്ച തിരിഞ്ഞ് 2.30 മുതൽ 3.30 വരെ അവതരിപ്പിച്ച പ്രസിദ്ധമായ പാന രീതിയുലുള്ള കൂടൽമാണിക്യസ്തോത്രവും രാമായണം കഥയും ഉൾപ്പെടുത്തിയ കൈകൊട്ടിക്കളി (തിരുവാതിരക്കളി).
രാമായണം കഥ രചന സംഗീതം : ശ്രീമതി അണിമംഗലത്ത് സാവിത്രി അന്തർജ്ജനം
2022 മാർച്ചിൽ ശ്രിമതി സാവിത്രി അന്തർജ്ജനം നാലു ഈണങ്ങളിലായി [ പ്രധാന പാട്ടുകൾ /പദങ്ങൾ , കുറത്തി , വഞ്ചി, കുമ്മി ] നാലു തവണ സമ്പൂർണ്ണ രാമയണം കൈകൊട്ടിക്കളിപ്പാട്ടുകൾ രചിയ്ക്കുകുയുണ്ടായി. പതിനേഴു ദിവസം കൊണ്ടു രചിച്ച 33 പാട്ടുകളിൽ 7 പാട്ടുകളിലൂടെ 2022-ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിനു സമ്പൂർണ്ണ രാമായണം കഥ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു . ഈ മുപ്പത്തിമൂന്നു പാട്ടുകളിൽ നിന്നും ആരണ്യ-കിഷ്ക്കിന്ധാ കാണ്ഡങ്ങൾ ഏഴു പ്രധാന പാട്ടുകളായും സുന്ദരകാണ്ഡം കുറത്തിയും വഞ്ചിയുമായും യുദ്ധകാണ്ഡം കുമ്മിയായും ഇങ്ങനെ ആരണ്യകാണ്ഡം മുതൽ പട്ടാഭിഷേകം വരെ തുടർച്ചയായുള്ള രാമകഥാ പാട്ടുകൾ ആണ് ഈ അവതരണത്തിന്റെ സവിശേഷത.

Пікірлер: 8
@gourikrishna7202
@gourikrishna7202 3 ай бұрын
The performance is beautiful with such a large ensemble with such grace.
@sindhuchandran3283
@sindhuchandran3283 3 ай бұрын
സംഗമേശ്വരന്റെ അനുഗ്രഹത്തിൽ സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ ലീലേടത്തിയുടെ ശിക്ഷണത്തിൽ എല്ലാവരുടേയും കൂട്ടായ്മയിൽ സംഗമഗ്രാമമെന്ന കൈക്കൊട്ടിക്കളി സംഘത്തിന് ഭംഗിയായി പാടാനും കളിക്കാനും സാധിച്ചതിൽ എന്തെന്നില്ലാത്ത സന്തോഷമുണ്ട് , ഈ വലിയ സംഘത്തിൽ ഒരിടം നേടാൻ സാധിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല🦋❤️🙏
@FlowersandFruitsWorld
@FlowersandFruitsWorld 3 ай бұрын
Oru kalathu e team nde bhagamayirikkan sadichadinu daivathinum savithri teacherkum orupadu nandhiiiii.... 🙏🙏🙏🙏🙏
@aiswaryagayathry2761
@aiswaryagayathry2761 3 ай бұрын
ഇവരെ എല്ലാവരേയും.പരിശീലിപ്പിച്ചു. അരങ്ങത്ത്.കൊണ്ടുവന്നു. നല്ല രീതിയിൽ അവതരിപ്പിച്ച്.കാണികളുടെ.അംഗീകാരം. നേടി കഴിഞ്ഞു.അഭിനന്ദനം.അർഹിക്കുന്നു
@user-hg3df2sz1z
@user-hg3df2sz1z 3 ай бұрын
Super
@sreelamurali3636
@sreelamurali3636 3 ай бұрын
ഒരുപാട് സന്തോഷം 💐🙏🥰
@remadevi9964
@remadevi9964 3 ай бұрын
അതിമനോഹരം. ഈ സംരഭ ത്തിൽ ഒരു ഭാഗമാവാൻ അവസരം തന്നതിൽ ബഹുമാന്യ സാവിത്രിടീച്ചർക്കും, ലീലേ ടത്തിക്കും നന്ദി അറിയിക്കുന്നു.മേൽക്കുമേൽ സംഗമഗ്രാമം കൈകൊട്ടിക്കളി സംഘം പ്രശസ്തി കൈവരിക്കാൻ കൂടൽമാണിക്യസ്വാമിയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@priyamanoj2992
@priyamanoj2992 3 ай бұрын
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 17 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 88 МЛН
Thiruvathirakkali
9:17
SWATHI KALA TIRUR
Рет қаралды 3,1 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН