സമ്പന്നരായ ഏഴു മക്കളോട് ഈ അമ്മക്ക് ചോദിക്കേണ്ടത് ഈ അമ്മയുടെ സംരക്ഷണം മാത്രം

  Рет қаралды 1,517,035

Vismaya News

Vismaya News

Күн бұрын

Пікірлер: 2 800
@sulekasaji9951
@sulekasaji9951 2 жыл бұрын
മക്കൾ എന്നുപറയുന്ന അവന്മാർ നാളെ നിങ്ങളുടെ ഗതി ഇതിലും അപ്പുറം ആയിരിക്കും ഓർത്തോ ദൈവം ആ അമ്മക്ക് കൂട്ടായിട്ടിക്കട്ടെ 🙏🙏
@athulyamohanathulyamohan4160
@athulyamohanathulyamohan4160 2 жыл бұрын
അതെ
@suli5278
@suli5278 2 жыл бұрын
🤲
@jinuct9448
@jinuct9448 2 жыл бұрын
S
@rafeekmp8986
@rafeekmp8986 2 жыл бұрын
,,😭
@aleyammaninan3573
@aleyammaninan3573 2 жыл бұрын
Theerchayum avarkkum ee vayasulalam undennu avar marannu jeevikkunnu kashtam
@plantsofkind4055
@plantsofkind4055 2 жыл бұрын
അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻അമ്മ വിഷമിക്കരുത് ദൈവം കൂട്ടുണ്ട്
@plantsofkind4055
@plantsofkind4055 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@saligeorge1650
@saligeorge1650 2 жыл бұрын
@@plantsofkind4055 00
@റോയ്ച്ചായന്റെപുത്രിക്രിസ്
@റോയ്ച്ചായന്റെപുത്രിക്രിസ് 2 жыл бұрын
ഇതുപോലെ ഒരു അമ്മൂമ്മ വീട്ടിലുണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്... ഈ പാവത്തിനെ ഉപേക്ഷിച്ചു പോകാൻ ആ മക്കൾക്കെങ്ങനെ തോന്നി... 😔😔😔😥😥😥 ഈ പാവത്തിന് ആഹാരം കൊടുത്ത സുരേഷ് ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@shijusworld6191
@shijusworld6191 2 жыл бұрын
ഈ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്ന ആളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@Abdulraheem-dc5mq
@Abdulraheem-dc5mq 2 жыл бұрын
Ameen
@AbbasAli-be3tc
@AbbasAli-be3tc 2 жыл бұрын
ആമീൻ
@unusunus6441
@unusunus6441 2 жыл бұрын
Ameen💝
@sidheekchithara7873
@sidheekchithara7873 2 жыл бұрын
Ameen
@sheejarajeev8497
@sheejarajeev8497 2 жыл бұрын
ആ അമ്മക് ഭക്ഷണം കൊടുക്കുന്ന കൈകൾ അനുഗ്രഹിക്കപെടും തീർച്ചയായും 🙏🙏🙏🙏🙏
@Mallu3kids
@Mallu3kids 2 жыл бұрын
പാവം മുത്തശ്ശി. 😭😭😭 ഞങ്ങളുടെ മുത്തശ്ശിക്ക് ഒരൊറ്റ മകളായിരുന്നു. മകൾ മരിച്ചിട്ട് 25 വർഷമായി. മുത്തശ്ശി ഇപ്പോഴും ഞങ്ങൾ പേരമക്കളുടെയും ഞങ്ങളുടെ മക്കളുടെ കൂടെയും സുഖമായി കഴിയുന്നു. വാർദ്ധക്യം രണ്ടാം ബാല്യമാണ് കുട്ടിക്കുറുമ്പും വാശിയുമൊക്കെയുണ്ടാവും കുഞ്ഞുങ്ങളെ നോക്കുമ്പോലെ നോക്കണം.
@minnu2111
@minnu2111 2 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Mallu3kids
@Mallu3kids 2 жыл бұрын
@@minnu2111 🙏🙏🙏
@naufilawayanad3595
@naufilawayanad3595 2 жыл бұрын
പടച്ചോൻ anugaryikkatte
@tvbasit
@tvbasit 2 жыл бұрын
Enikkum umma illa 10varshm munn marichu. Athin sheshm ummama aahn njngle nokkiye ippo alhamdulillah njnglde koode njnglde umma aayitt jeevikkunnu😍
@Seenasgarden7860
@Seenasgarden7860 2 жыл бұрын
👍👍🙏🙏🙏🙏🙏🙏❤
@ഹണി-ല6ഭ
@ഹണി-ല6ഭ 2 жыл бұрын
നാശം പിടിച്ച മക്കളെ നിങ്ങളുടെ കുട്ടിക്കാലം ചിന്ദിക്കൂ, നിങ്ങളുടെ മലം, മൂത്രം,വാശി,ദെഷ്യം എല്ലാം സഹിച്ച മാതാവല്ലേ 😔😔😔😔😔
@thasriyariyas1362
@thasriyariyas1362 2 жыл бұрын
🥺🥺🥺
@diya__fathm1855
@diya__fathm1855 2 жыл бұрын
സത്യം... ഭിക്ഷ യാചിക്കുന്നു എന്ന് പറഞ്ഞാൽ എവിടെ എത്തി....😔😔
@rajaniskitchen-k6n
@rajaniskitchen-k6n 2 жыл бұрын
സത്യം ദൈവം പൊറുക്കില്ല
@joyalgeorge1157
@joyalgeorge1157 2 жыл бұрын
@Rowdy Baby onn podo
@naufilawayanad3595
@naufilawayanad3595 2 жыл бұрын
എങനെ തോന്നുന്നു എന്റെ റബ്ബേ
@dhaneshgtnair3677
@dhaneshgtnair3677 2 жыл бұрын
മാതാപിതാക്കളെ ഇങ്ങനെ നോക്കാത്ത മക്കളെ ശിക്ഷിക്കാനുള്ള നിയമം വരേണ്ടതാണ് .പോലീസ് ഇടപെട്ട് ഈ അമ്മയ്ക്ക് നീതി വാങ്ങി നൽകണം എന്നാലേ ഇനിയും ഇങ്ങനെയുള്ള കേസുകൾ ഇല്ലാതാവു.
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
നിയമം നിലവിൽ ഉണ്ട്.ഇനി നടപടി വരേണ്ടത് പോലീസിൽ നിന്നാണ്.
@sheejakc2081
@sheejakc2081 2 жыл бұрын
ജൻമം തന്ന അമ്മയോട് കൊടും ക്രൂ രത ചെയുന്നത് പാപ മാണ് നിങ്ങൾക്കും വരും നാളെ ഇ അവസ്ഥ
@prayaga841
@prayaga841 2 жыл бұрын
Police varu eppo Alam sariyavum ennu prathishi karuth
@indirasukumar5849
@indirasukumar5849 2 жыл бұрын
Exactly correct
@linihkumar9141
@linihkumar9141 2 жыл бұрын
E ammaye njan nokkikolam avide vide sthelam avidane
@noushiyanoushi4387
@noushiyanoushi4387 2 жыл бұрын
ഇന്ന് ഇങ്ങനെ ചെയുന്ന മക്കൾ നാളെ അവരുടെ മക്കളിൽ അനുഭവിക്കും ഇന്ന് ആ അമ്മ ഭിക്ഷ എടുക്കാൻ പോവാൻ അതിനു കഴിന്നുന്നുണ്ട് ആ മക്കൾക്ക് അതിന് പോലും കഴിയാത്ത ഒരു കാലം ഉണ്ടാവട്ടെ ആ അമ്മയ്ക്ക് അതിന്റെ മരണം വരെ അതിനെ ഒരു ഭാഗത്തു കിടക്കാതെ റബ്ബ് കത്ത് രക്ഷിക്കട്ടെ 🤲🤲🤲 😘😘
@anju9664
@anju9664 2 жыл бұрын
ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🥺🙏 ആ മക്കൾ ഒരുകാലത്തു ഗതി വരില്ല ഇതിലും മോശം ആവും ആ അമ്മടെ മകൾക്ക് വരാൻ പോകുന്നത് ഒരു കുഞ്ഞിന നോക്കാൻ ഒള്ള കഷ്ടപ്പാട് അത് അമ്മമാർകെ അറിയൂ അമ്മയെ ദൈവം കാക്കട്ടെ 😔🥺
@ckf8623
@ckf8623 2 жыл бұрын
എനിക്ക് നന്ദി ചെയ്യുന്നത് പോലെ മാതാപിതാക്കൾക്കും നന്ദി ചെയ്യുക അവരോട് ച്ചെ എന്ന വാക്ക് പോലും പറഞ്ഞു പോവരുത്(പരിശുദ്ധ ഖുർആൻ)
@ansariansu2881
@ansariansu2881 2 жыл бұрын
👍👍👍👌👌👌
@sanunazer6447
@sanunazer6447 2 жыл бұрын
ഈ മക്കൾക്കു അല്ല മകളല്ല കഴുകന്മാർ എന്നു വേണം വിളിക്കാൻ ഇവരുടേ മക്കൾ തന്നെ ഇവർക്ക് പാഠം പഠിപ്പിക്കും ദൈവം എന്നൊരാൾ ഉണ്ടെന്നോർക്കുക 🙏
@preethap1927
@preethap1927 2 жыл бұрын
👍🙏
@krishnapriyalakshya9701
@krishnapriyalakshya9701 2 жыл бұрын
🙏😓idhonnum ee janmangalkk manasilavilla bro karanam oru hridhayam vende
@enjoymoment4219
@enjoymoment4219 2 жыл бұрын
ആ ചേട്ടൻ ചെന്നപ്പോൾ ആ അമ്മയുടെ സന്തോഷം കണ്ടില്ലെ. അപ്പൊ സ്വന്തം മക്കളാണ് ചെന്നത് എങ്കിൽ എത്ര സന്തോഷം ഉണ്ടാകും 😍😘
@rokeyrokey1449
@rokeyrokey1449 2 жыл бұрын
Sathyam
@simitl1931
@simitl1931 2 жыл бұрын
സത്യം
@ammaammu2604
@ammaammu2604 2 жыл бұрын
athe paavam aa ammede chiri
@marygreety8696
@marygreety8696 2 жыл бұрын
Athe njanum orthu..oracle kaanan polum aa pavam kodikkunnu
@enjoymoment4219
@enjoymoment4219 2 жыл бұрын
@@marygreety8696 😪
@sherlimathew8137
@sherlimathew8137 2 жыл бұрын
ഒരു കുഞ്ഞിനെ നോക്കാൻ പെടുന്ന പാട്. എപ്പോൾ ഏഴ് മക്കളെ നോക്കാൻ ഓരോ ദിവസവും എന്തോരം കഷ്ട പ്പെട്ടിട്ടുണ്ടെന്ന് ഓർക്കുക
@leenaanto4179
@leenaanto4179 2 жыл бұрын
11മകളാണ്
@aniammajacob8640
@aniammajacob8640 2 жыл бұрын
@@leenaanto4179 yes
@bindhusiby7542
@bindhusiby7542 2 жыл бұрын
നോക്കൂ ഞങ്ങൾ കഴിക്കുന്നുണ്ടോ അമ്മയും കഴിക്കും ഏഴാം മക്കളാണെന്നും പറഞ്ഞാൽ നാടിന് വരെ ഉണ്ടാക്കാതെ ചത്തൊടുങ്ങും ഒരു തുള്ളി കണ്ണീരും അതിന്റെ സംവിധാനം നശിക്കാൻ ഏഴു അമ്മക്കഥകള് 😭😭😭🙏🙏🙏 അയാള് ആ മക്കൾ ഉള്ളതിനെ കഴിഞ്ഞതും വീട്ടിൽ വരുന്ന ആയ ഉണ്ടായിരുന്നു ഉണ്ടായിരുന്നു ഉണ്ടായിരുന്നു
@paulsanthoshmullasseril173
@paulsanthoshmullasseril173 2 жыл бұрын
Hello
@Athiraa2020
@Athiraa2020 2 жыл бұрын
സത്യം
@rajiniunnikrishnan9894
@rajiniunnikrishnan9894 2 жыл бұрын
അമ്മയുടെ കൂടെ ലോകം മുഴുവനും ഉണ്ട് 😊😊😊😊. I love you amma
@hassannaseema2277
@hassannaseema2277 2 жыл бұрын
ഏഴ് മക്കളിൽ ഒരാൾക്ക് . ഇത് എന്റെ അമ്മ യാണെന്ന തോന്നൽ ഉണ്ടായിരുന്നെങ്കിൽ. പടച്ചവനെ അവർക്ക് നല്ല ബുദ്ധി കൊടുക്കണേ
@ashjo5663
@ashjo5663 2 жыл бұрын
അമ്മ എന്റെ അടുത്തേക്ക് വാ ഞാൻ പൊന്നു പോലെ നോക്കാം അമ്മ മരിച്ചു മൂന്ന് വർഷം കഴിഞ്ഞിട്ടും അമ്മയെ ഓർത്തു കരയാത്ത ഒരു ദിവസം പോലുമില്ലഈ അമ്മയെ കണ്ടു കരഞ്ഞുപോയി
@asifbishri8606
@asifbishri8606 2 жыл бұрын
ഏഴ് മക്കൾക്കും ഇതുപോലോത്തൊരു കാലം വരും. അന്നവരുടെ മക്കളും ഇതേ പണി തുടരും. പെറ്റമ്മയെ പോറ്റാൻ കഴിവില്ലാത്തവർക്കെങ്ങെനെയാണ് സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ കഴിയുക
@rajasreekr8774
@rajasreekr8774 2 жыл бұрын
Enthaa samsayom....avarude makkalil ninnum avarkkum egane Oru avvastha undakum....theercha🤔🙄
@MuhammadAli-oy9ly
@MuhammadAli-oy9ly 2 жыл бұрын
Ys. അതെ തീർച്ചയായും അവരും അനുഭവിക്കണം. കാരണം. അമ്മ അച്ഛൻ അവര് ചീവിച്ചിരിക്കുന്ന കാലമാണ് നമ്മുടെ സ്വർഗം.. ആ സ്വർഗം ഇല്ലാതെ ആക്കുന്ന ആരും സുഗമായി ജീവിക്കില്ല
@ansariansu2881
@ansariansu2881 2 жыл бұрын
😂😂😂😂😂
@jasjas279
@jasjas279 2 жыл бұрын
Marumakkalum
@pr9602
@pr9602 2 жыл бұрын
💯💯
@rifanasalman7979
@rifanasalman7979 2 жыл бұрын
😭😭😭😭😭😭😭എനിക്ക് സഹിക്കാൻ കയുന്നില്ല അല്ലാഹ്... മക്കളെ നിങ്ങൾ ഓർത്തോ ഇതേ അവസ്ഥ നിങ്ങൾക്കും വരും. മാതാപിതാക്കൾ നമ്മെ നോക്കി വളർത്തുന്നത് അവർക്ക് വയ്യാത്ത കാലം വരുമ്പോൾ നോക്കാൻ ആ
@kabeerkabeerkh5893
@kabeerkabeerkh5893 2 жыл бұрын
😥😥
@sivankuttyv.a8048
@sivankuttyv.a8048 2 жыл бұрын
വാണിക വൈശ്യർക്ക് അപമാനം.ഈ മക്കൾ
@iblameshazad
@iblameshazad 2 жыл бұрын
😭😭😭😭😭😭
@safarullahk.a3936
@safarullahk.a3936 2 жыл бұрын
@@sivankuttyv.a8048 സമുദായത്തിന് മാത്രമല്ല അപമാനം. മനുഷ്യ ജന്മത്തിന് തന്നെ അപമാനം.
@aaliyama1842
@aaliyama1842 2 жыл бұрын
എന്റെ അടുത്ത ഈ അമ്മ ഉണ്ടായിരുന്നെങ്കിൽ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നു ഞാനും ഒരു അനാഥയാണ് ആ അമ്മയുടെ ദുഃഖം എനിക്ക് മനസ്സിലാകും ദൈവം കൂടെയുണ്ട് വിഷമിക്കേണ്ട അതിനുള്ള പരിഹാരം ദൈവം കാണിച്ചുതരും ദൈവം അനുഗ്രഹിക്കട്ടെ
@lissyjames9823
@lissyjames9823 2 жыл бұрын
Ee video lokathe kanicha ellarkum orupad thanks.e ammake 7 makkal ollathil oru family polum ellalo nalla manase ollathe ennenorkubol oru sankadam.e ammake oru neram enkilum food kodukan manase kanicha ellareum god anugrehikate
@smuraleekrishna
@smuraleekrishna 2 жыл бұрын
എന്റെ പരമേശ്വരാ... ഈ അമ്മയുടെ വിഷമം കണ്ടിട്ട് സഹിക്ക വയ്യ. ഈ അമ്മയെ തിരിഞ്ഞു നോക്കാതെ ജീവിക്കുന്ന, ആ അമ്മെയെ ഭിക്ഷയെടുത്തു ജീവിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് തള്ളിവിട്ട മക്കളെ ഭഗവാൻ 105 വയസ്സുള്ള ആ അമ്മ അനുഭവിക്കുന്ന അതേ വിഷമത്തിന്റെ 100 ഇരട്ടി അനുഭവിപ്പിക്കണേ മഹാദേവാ 😢😢😢
@hAfSa.66
@hAfSa.66 2 жыл бұрын
Athe😢
@rejigeorge7204
@rejigeorge7204 2 жыл бұрын
Avanmaar inch inch ayee marikku
@mifuayshu1239
@mifuayshu1239 2 жыл бұрын
Aameen
@subairmadakkal9131
@subairmadakkal9131 2 жыл бұрын
👍👍
@നിറക്കൂട്ട്വീഡിയോസ്
@നിറക്കൂട്ട്വീഡിയോസ് 2 жыл бұрын
ഈ ഭഗവാൻ തന്നെയല്ലേ അമ്മയ്ക്ക് ഈ അവസ്ഥ വരുത്തിയത്
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
മക്കളെ നിങ്ങൾക്കും ഈ പ്രായം വരും നിങ്ങൾക്കും മക്കളുണ്ട് ഇത് കണ്ടാണ് അവരും വളരുന്നത് ഇന്ന് ഞാൻ നാളെ നീ എന്തായാലും ഇതിനുള്ള ശിക്ഷ നിങ്ങൾക്ക് കിട്ടിയിരിക്കും ആ അമ്മയുടെ കണ്ണീരിന് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ അനുഭവിക്കും തീർച്ച 😭😭😭😭
@radhamonyvk3715
@radhamonyvk3715 2 жыл бұрын
l
@suryathejas9082
@suryathejas9082 2 жыл бұрын
പെണ്ണുങ്ങൾ വരുന്നതോടുകൂടി ആണ് മാതാ പിതാക്കൾ പുറത്ത് ആകുന്നത്. അത്രക്ക് നല്ല പെണ്ണുങ്ങൾ ആണ് മറുത മക്കൾ.
@fousiyav1432
@fousiyav1432 2 жыл бұрын
@@suryathejas9082 അങ്ങനെ പെണ്ണുങ്ങൾ പറയുമ്പോഴേക്കും ഇട്ടേച് പോകുന്ന ആ ആണുങ്ങളെ എന്ത് വിളിക്കണം..??
@meeravicky7159
@meeravicky7159 2 жыл бұрын
E ammana njan nokam
@jessyv8351
@jessyv8351 2 жыл бұрын
@@suryathejas9082 പെണ്ണുങ്ങൾ എല്ലാവരും അങ്ങനെ അല്ല.ഉണ്ടാക്കും ചില പെൺ കോന്തനും കോന്തിയും 😜
@reetapious8731
@reetapious8731 2 жыл бұрын
ഈ അമ്മക്ക് ആഹാരം കൊടുക്കുന്ന ഏത് വ്യക്‌തി ആയാലും ആ ആളെ ദൈവം അനുഗ്രഹിക്കട്ടെ 😰😰🙏🙏🙏എനിക്ക് തന്നേക്ക് ഈ അമ്മയെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം 🙏🙏😰
@tencyjoseph5386
@tencyjoseph5386 2 жыл бұрын
Sathyum anne ... Ammaude sakdum sahikan pattunilaaa
@kingsqueenworld3784
@kingsqueenworld3784 2 жыл бұрын
Atha 😔
@minirejikumar1055
@minirejikumar1055 2 жыл бұрын
. . . .
@roseberrys6797
@roseberrys6797 2 жыл бұрын
🥺🥺
@fathimathulnihala3152
@fathimathulnihala3152 2 жыл бұрын
@@kingsqueenworld3784 6 m
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
കർമ്മഫലം ആ മക്കൾ അനുഭവിക്കുക തന്നെ ചെയ്യും തീർച്ച.ഈ അമ്മയുടെ മനോവേദന ആ മക്കളും ഒരു നാൾ അനുഭവിക്കും .ജീവിച്ച് ജീവിച്ച് ഒരു നാൾ ആമക്കളും അമ്മയുടെ ഈ പരുവം എത്തുമ്പോൾ മനസിലാക്കും
@Vinitha-tb6pn
@Vinitha-tb6pn 2 жыл бұрын
പാവം അമ്മ. അമ്മ കൂട്ടായി ഗോഡ് ഉണ്ട്
@sudharansundha1218
@sudharansundha1218 2 жыл бұрын
ഇത് പോലെ ഒരു കാലം ഈ മക്കൾക്കും വരിലെ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@hamzakummali7381
@hamzakummali7381 2 жыл бұрын
എത്രപേർ നമ്മുടെ അമ്മക്ക് ഉമ്മ കൊടുക്കാറുണ്ട് ആ നിമിഷങ്ങൾ അവർ എപ്പോഴും ഓർക്കും കഴിയുമെങ്കിൽ നമ്മുടെ മക്കളുടെ മുന്നിൽ വെച്ച്?💐
@mangalamkunnukarnnan2216
@mangalamkunnukarnnan2216 2 жыл бұрын
😔😔
@rajalekshmisreeraj8783
@rajalekshmisreeraj8783 2 жыл бұрын
എന്റെ ഭർത്താവ് അമ്മക്ക് ഉമ്മ കൊടുക്കും 😊
@laibaentertainment7515
@laibaentertainment7515 2 жыл бұрын
Njqn kodukarund epalum
@amisuhi4363
@amisuhi4363 2 жыл бұрын
ഞാൻ ഇപ്പോളും കൊടുക്കാറുണ്ട്
@azeez7509
@azeez7509 2 жыл бұрын
ഞാൻ എപ്പോഴും ഉമ്മ കൊടുക്കാറുണ്ട്
@HeartfeltHues6235
@HeartfeltHues6235 2 жыл бұрын
ഇത് കണ്ടപ്പോ സങ്കടം വന്നു😭 ഇനി ഒരു അമ്മമ്മാർക്കും ഈ ഗതി വരാതിരികട്ടേ.. അമ്മക്ക് തുല്യം മറ്റൊന്നുമില്ല.
@reejakannan7238
@reejakannan7238 2 жыл бұрын
Athe👍
@niya.sajeev3226
@niya.sajeev3226 2 жыл бұрын
Amme njan nokkatte
@muhammedsalam1589
@muhammedsalam1589 2 жыл бұрын
Ameen
@abdulhakeemmcmchomanur544
@abdulhakeemmcmchomanur544 2 жыл бұрын
മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് എതിരെ സർക്കാർ നിയമം കൊണ്ടുവരാത്തത് എന്തു കൊണ്ടാണ്?
@Junaid-n1k
@Junaid-n1k 2 ай бұрын
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി ഞാനും എന്റെ ഭാര്യയും 2 മക്കളെ വളർത്തി വലുതാക്കി സ്നേഹം കൊടുത്തു അത് ഓർത്ത് പോയി മക്കൾ ഇങ്ങനെ തല തിരിഞ്ഞാൽ 7മക്കളും ആ മക്കളുടെ മരുമക്കൾ പോലും പറഞ്ഞില്ല അമ്മ യെ സംരക്ഷണം ആ മക്കളും അനുഭവിക്കും ✍🏻AM തിരൂർ
@nasermaliyakkal5366
@nasermaliyakkal5366 2 жыл бұрын
അമ്മയുടെ കൂടെ അപ്പോഴും ദൈവം ഉണ്ടാകടെ 🙏
@Mohammed-to3ep
@Mohammed-to3ep 2 жыл бұрын
Aameen
@induvinod5511
@induvinod5511 2 жыл бұрын
Ennitum enthu undayi?
@mine_crafteee
@mine_crafteee 2 жыл бұрын
Aameen
@alexvarghese2826
@alexvarghese2826 2 жыл бұрын
Daivam undaakum polum. Koppu undaakum. Ennittaane ee gathikede.
@rashidhussainct7000
@rashidhussainct7000 2 жыл бұрын
@@mine_crafteee jojonp
@geethaxavier4257
@geethaxavier4257 2 жыл бұрын
മാതാവേ... ഈ അമ്മയെ കാത്തുകൊള്ളേണമേ..... 🙏🏻🙏🏻🙏🏻 കഷ്ടപ്പെട്ട് വളർത്തിയതിന്റെ കൂലി... കഷ്ട്ടം.. 😔
@babusubrahmanian3681
@babusubrahmanian3681 2 жыл бұрын
കരഞ്ഞുപോയി ആ അമ്മയുടെ വാക്കും കേട്ടപ്പോൾ എന്ധെങ്കിലും ഒരു നിവർത്തിയുണ്ടെങ്കിൽ അമ്മക്ക് ചെയ്തു കൊടുക്കണം 🙏🙏പ്ലീസ് 😭😭
@ashuashi1560
@ashuashi1560 2 жыл бұрын
😢😢😢 ആ അമ്മക്ക് ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ 7മക്കളുണ്ടായിട്ടും ഭിക്ഷ എടുക്കേണ്ട അവസ്ഥ😢😢
@thriVeni2023
@thriVeni2023 2 жыл бұрын
ബിനോയ് സാറിന് പകരം ബിനോയ്‌ സാർ മാത്രം എല്ലാ അമ്മ മാർക്കും നന്മകൾ ആശംസകൾ നേരുന്നു 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@emimolrajesh7970
@emimolrajesh7970 2 жыл бұрын
മക്കൾ 7 പേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. അവസാന നാളിൽ താങ്ങും തണലും ആവേണ്ടവർ, ഞാനും ഒരു മകൾ ആണ്. നെഞ്ചു പൊട്ടുന്നു. നിങ്ങൾ 7 പേർക്ക് ഇത് കാണു മ്പോൾ ഇച്ചിരി ഉളുപ്പ്.
@sujajohnson9124
@sujajohnson9124 2 жыл бұрын
ഈ അമ്മയ്ക്ക് കുട്ടായി ഒരു മകന്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍
@sithararanjith409
@sithararanjith409 2 жыл бұрын
ദൈവമേ എന്താ ഇതൊക്കെ കേരള ജനത ഇത്ര അധ:പതിച്ചോ? നെഞ്ച് പൊട്ടുന്നു. ആർക്കും അച്ഛനമ്മമാരെ നോക്കാതെ കഴിയാനുള്ള മനസ് കൊടുക്കല്ലേ ദൈവമേ . രക്ഷിതാക്കളെ ( ഭർത്താവിന്റെ ആയാലും സ്വന്തം ആയാലും) പൊന്നുപോലെ നോക്കാനുള്ള മനസ് തരണേ ദൈവമേ
@shinyalexander6471
@shinyalexander6471 2 жыл бұрын
Kerala is a old age home.rich children build big houses with lots of bank balances and 2 old parents in most of the house.
@jinuct9448
@jinuct9448 2 жыл бұрын
ആമീൻ
@thaneeshaprasanth9426
@thaneeshaprasanth9426 2 жыл бұрын
Barthavinte and swantham...🧐bharyayudeth nokkentha kadama barthavinum ille ....
@suharasuhara937
@suharasuhara937 2 жыл бұрын
Aaameen Aameen Aameen
@anilajayakumar626
@anilajayakumar626 2 жыл бұрын
ദൈവമെ ഈ ഗതി ഒരു അമ്മയ്ക്കും വരുത്തരുതേ
@wonderworld1043
@wonderworld1043 2 жыл бұрын
ഇതു കണ്ടു തീർക്കാൻ കഴിയുന്നില്ല അമ്മയുടെ വയസ്സുകാലത്തു വന്ന ഒരു അവസ്ഥ 😭😭
@sindhumn6927
@sindhumn6927 2 жыл бұрын
അമ്മച്ചിയെ ചാരിറ്റിടബിലേക്കു മാറ്റിക്കൂടെ
@asiyaasiyaa6839
@asiyaasiyaa6839 2 жыл бұрын
@@sindhumn6927 q
@ArunArun-wf4rk
@ArunArun-wf4rk 2 жыл бұрын
Very sad
@kadheejaabbas9308
@kadheejaabbas9308 2 жыл бұрын
😭😭
@sana1039
@sana1039 2 жыл бұрын
😭 ഇത് കണ്ട് ഞാൻ കരഞ്ഞു പോയി 😭😭😭😭 എനിക്കും ഇതുപോലെ ഒരു ഉമ്മ ഉണ്ടായിരുന്നെങ്കിൽ 😭😭😭😭😭😭
@sareenasalam7342
@sareenasalam7342 2 жыл бұрын
എനിക്ക് മക്കൾ ഇല്ല 😭😭😭 മക്കൾ 7 ണ്ണം ണ്ടായിട്ടും ഈ അമ്മക്ക് ഈ വിധി വന്നാലോ റബ്ബേ..,..😭😭😭😔😔😔😔🤲🤲🤲
@sinusworld1755
@sinusworld1755 2 жыл бұрын
സത്യം പറഞ്ഞാൽ ഈ അമ്മയുടെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞു പോയി 🥺🥺🥺😢😢😢😭
@akkuakkuz2128
@akkuakkuz2128 2 жыл бұрын
Sathyam
@shihabshihab5924
@shihabshihab5924 2 жыл бұрын
നമ്മുടെ മാതാ പിതാക്കളെ നമ്മള് നോക്കിയാൽ നമ്മെ നമ്മുടെ മക്കൾ നോക്കും. നമ്മൾ നോക്കിയില്ല എങ്കിൽ നമ്മെയും നോക്കില്ല. അതിനു ഒരു സംശയവും വേണ്ട.
@snehajwala8494
@snehajwala8494 2 жыл бұрын
പൊന്നമ്മയുടെ മാതാപിതാക്കളെ പൊന്നമ്മ നോക്കിയില്ല എന്നാണോ ഉദ്ദേശിച്ചത്.,,,?
@PRAGITH-x6w
@PRAGITH-x6w 2 жыл бұрын
കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിച്ച അമ്മമ്മയുടെ കഥ കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു ആ മക്കളും അനുഭവിച്ചേ മരിക്കു. എനിക്ക് എല്ലാവരെയും സഹായിക്കാനാണ് ഇഷ്ട്ടം. ഈ അമ്മമ്മയുടെ കൂടെ ദൈവം ഉണ്ടാകും
@souparnikapk3931
@souparnikapk3931 2 жыл бұрын
കഷ്ടം പാവം amma🙏
@anagha3499
@anagha3499 2 жыл бұрын
അമ്മയെ നോക്കാത്ത മക്കളെ, ചവിട്ടി നീളം വലിക്കണം,
@Royalrajput411
@Royalrajput411 2 жыл бұрын
@@anagha3499 true
@akhiljoseph6301
@akhiljoseph6301 2 жыл бұрын
❤️ അമ്മ ❤️ വിലമതിക്കാനാവത്ത സ്വത്ത് ആണ് ❤️ കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല ❤️
@ushav7458
@ushav7458 2 жыл бұрын
ഇതുപോലെയുള്ള മക്കൾ ഉള്ളത്തിലും ഭേദം ഇല്ലാത്തതാണ്. അമ്മയെ ദൈവം കാത്തുരക്ഷിക്കും 🙏🙏🙏
@ridhumizhu9830
@ridhumizhu9830 2 жыл бұрын
അള്ളാഹ് ഞമ്മള മക്കൾ നോക്കണമെങ്കിൽ ഉമ്മയെ നോക്കണം 🤲🤲🤲🤲👍🏻👍🏻👍🏻
@musthafak538
@musthafak538 2 жыл бұрын
ആ മക്കളോട്... ഇങ്ങനെ പ്രായമായ അമ്മയെ ഒറ്റക്കാക്കി നിങ്ങളെങ്ങനെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നു 😭😭🤲🏻🤲🏻
@diya__fathm1855
@diya__fathm1855 2 жыл бұрын
എങ്ങനെ സാധിക്കുന്നു ആവോ??😔 ദുഷ്ട്ടൻമാർ...
@sumakp3757
@sumakp3757 2 жыл бұрын
Avar sukhamayi undu urangum...yathoru kuttabodhavum illathe...athani eelokam
@Greenscreen56756
@Greenscreen56756 2 жыл бұрын
പണ്ടാരങ്ങൾ
@remyaganesh1398
@remyaganesh1398 2 жыл бұрын
സത്യം
@sreekumarv1589
@sreekumarv1589 2 жыл бұрын
ഓരോ മക്കളും 1000/-രൂപ കൊടുത്താൽ ആ അമ്മ സുഖമായി ജീവിക്കും, (മക്കളോട് പറയാനുള്ളത് പ്രായം കൂടും തോറും കുഞ്ഞുങ്ങളുടെ സ്വഭാവം വരും. 110വയസായില്ലേ,7മക്കളും അമ്മയെ നോക്കണം അവർ മരണംവരെ സന്തോഷമായിരിക്കട്ടെ 🙏)
@sumeshnair8732
@sumeshnair8732 2 жыл бұрын
7 perum 300 vachukoduthalum jeevikkam 😭 pavam 105 vayasundu
@rajindrankkrishnan5903
@rajindrankkrishnan5903 2 жыл бұрын
Amma ye pattinikkittu vayaru niraikkunna makkal thinnu nnathu chor aayirikkuka yilla.kaanunna ellavarudeyum shapam makkle ningal anubhavikkum urappu.
@linthajohnson7377
@linthajohnson7377 2 жыл бұрын
ദൈവം ആരേം വെറുതെ വിടില്ല ഒരുനേരത്തെ ആഹാരം കൊടുക്ക്‌ മക്കളെ മറ്റുള്ളവർക്ക് തോന്നുന്ന ദയ ഇവർക്കില്ലാതെ പോയതെന്ത് അത്ര കഠിന ഹൃദയരോ
@Manoj-sv2ik
@Manoj-sv2ik 2 жыл бұрын
ഈ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്ന കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@mohitham4552
@mohitham4552 2 жыл бұрын
ഞാനും ഒരു മകൾ ആണ്, ഇ അമ്മാമയെ കണ്ടപ്പോ സഹിക്കാൻ വയ്യ . എന്റെ അമ്മാമയ്ക്ക് ഇ അവസ്ഥ വരുന്നത് ഞാൻ ഒന്ന് ഓർത്ത് പോയി 😭😭😭😭ഇ അമ്മാമയെ എനിക്ക് താ ഞാൻ പൊന്നു പോലെ നോക്കിക്കോളാം 😘😘😘😘😘😘😘😘😘😘😘😘😘😘
@aliyaameen6307
@aliyaameen6307 2 жыл бұрын
Ningal ithu parayunundel.ningade manasinte vellupam ereyanuuu ☺️
@aliyaameen6307
@aliyaameen6307 2 жыл бұрын
❤️❣️👏👏👏
@myvloge6039
@myvloge6039 2 жыл бұрын
😰😰sheriya
@jinnite_penn_mehru
@jinnite_penn_mehru 2 жыл бұрын
👏👏👏
@reshmigopan810
@reshmigopan810 2 жыл бұрын
Njanponnupolenokkikkolam
@diyafathima1517
@diyafathima1517 2 жыл бұрын
ഇവരെ ഓക്കേ കണ്ണു നീര് വീയുന്ന കാലം വരെ കൊറോണ നമ്മെ വിട്ട് പോകില്ല 😭😭😭
@abiabi7713
@abiabi7713 2 жыл бұрын
സത്യം
@shareefnachikkadanshareef6548
@shareefnachikkadanshareef6548 2 жыл бұрын
👍👍
@haneefarahilakl659
@haneefarahilakl659 2 жыл бұрын
👍
@muhsinasajad8759
@muhsinasajad8759 2 жыл бұрын
സത്യം
@sreenivasann1952
@sreenivasann1952 2 жыл бұрын
ഇവൻ മാർക്ക് സ്വത്ത് ഭാഗം കിട്ടി. പഠിപ്പിച്ച് ജോലിയും കിട്ടി കല്യാണം കഴിപ്പിച്ചു പെണ്ണിനെ കിട്ടി ഇനി അമ്മ വെണ്ട ഇവൻ മാരെ പച്ചക്ക് കത്തിക്കണം
@sheejadelim8109
@sheejadelim8109 2 жыл бұрын
പാവം അമ്മ. ഈ കണ്ണീരിന്റെ ശിക്ഷ ആ മക്കൾ അനുഭവിക്കും.
@moideenk.a7791
@moideenk.a7791 2 жыл бұрын
തീർച്ച 👍
@rainastips1793
@rainastips1793 2 жыл бұрын
അമ്മയുടെ മക്കളിൽ നിന്ന് അമ്മക്ക് സുഖമായി ഇരിക്കാൻ പറ്റുന്ന അനാഥാലയങ്ങൾ കാശ് കൊടുത്താൽ കിട്ടും കയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് അവിടെ അമ്മ സുഖമായി താമസിക്കട്ടെ അതിനുവേണ്ട നടപടികൾ നാട്ടുകാരും പോലീസും എടുക്കണം
@karthikaunni5089
@karthikaunni5089 2 жыл бұрын
ദൈവമേ ഈ ഒരു അവസ്ഥ ഏതൊരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ. ഇത് കേട്ട ഞാൻ പോലും കരഞ്ഞു പോയി.ദൈവം കാക്കട്ടെ. മക്കൾ ഉണ്ടായിട്ടും നോക്കുന്നില്ല ഇവരൊക്കെ എന്തു മക്കളെ. അവരുടെ സ്വത്തുo മുതലുമൊക്കെ വേണം അച്ഛനും അമ്മയും വേണ്ട. എന്തു മക്കളാ ഇവർ. ഈ അമ്മയെ എല്ലാ ഐശ്വര്യവും ആയുസും ദൈവം നൽക്കട്ടെ 🙏🏻
@sandhyasandhya9272
@sandhyasandhya9272 2 жыл бұрын
Vismaya newsinu Oru big big saluite
@vanajan8031
@vanajan8031 2 жыл бұрын
നിങ്ങൾ 7പേരും കൂടി അമ്മയെ നോക്കാനും ബാക്കി ചിലവിനും ഒരാളെ എങ്കിലും ആക്കിക്കൂടെ നാളെ നമ്മൾക്കും ഈ പ്രായം വരും 🙏🏻🙏🏻🙏🏻
@shainiraheem3027
@shainiraheem3027 2 жыл бұрын
😭
@syamalarsyama7481
@syamalarsyama7481 2 жыл бұрын
Njan Kollam jillayilanu a ammaye nokkikollam ayirunnu
@sineenanasar8616
@sineenanasar8616 2 жыл бұрын
ആ നല്ല മനസ്സിന് നന്ദി
@dpadmakumar688
@dpadmakumar688 2 жыл бұрын
right.
@muhammedmishal9717
@muhammedmishal9717 2 жыл бұрын
Hamara beta Karte Hai Rabba unico mounama coronavirus അള്ളാഹു കാക്കട്ടെ നന്നാകട്ടെ ഏതു രാധയുടെ മഴയായാലും ഒരാൾക്കും ഗതികേട് വരാതിരിക്കട്ടെ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ അള്ളാഹു ആരെയും നടപടികൾ ഉൾപ്പെടുത്താതെ ഇരിക്കട്ടെ
@khaleelem9379
@khaleelem9379 2 жыл бұрын
എന്റെ ഉമ്മാനെ ഓർത്ത് ഞാൻ എത്ര സന്തോഷിക്കുന്നു ഗൾഫിൽ പോകാതെ ഇവിടെ തന്നെ നിൽക്കുന്നു ഉമ്മാക്ക് വേണ്ടി സ്വർഗ്ഗം ഉപേക്ഷിച്ചിട്ട് ആരെങ്കിലും പോകുമോ മാതാവിന്റെ കാലിന്റെ അടിയിലാണ് സ്വർഗ്ഗം ആരും ഉപേക്ഷിക്കരുത് അത് ഉപേക്ഷിക്കുന്നവർക്ക് ഒരിക്കലും സന്തോഷിക്കാൻ കഴിയുകയില്ല എല്ലാവർക്കും നല്ലത് വരട്ടെ
@hananmalapuram7932
@hananmalapuram7932 2 жыл бұрын
Ma shaallah
@janardhananp9441
@janardhananp9441 2 жыл бұрын
മക്കളെ നിങ്ങൾ ഉൽഭവിച്ച ആ വയറിൻ്റെ വിശപ്പ് അറിയാതെ പോവല്ലേ
@thaneeshaprasanth9426
@thaneeshaprasanth9426 2 жыл бұрын
Makkal jeevithakalam muzhuvan kalkeezhil kazhiyunnayhalla swargam.. parakkenda prayam aakumbo parakkuka thanne venam...pakshe ithupole parents ne marannu pokaruthennu mathram.
@jasirazaqujasi527
@jasirazaqujasi527 2 жыл бұрын
Masha Allah
@deepubalan4962
@deepubalan4962 2 жыл бұрын
ഈ 7 മക്കൾക്ക് വൃദ്ധ സദനം പോലും കിട്ടില്ല അതു ഉറപ്പ്. ഈ കണ്ണു നീരിൽ എല്ലാം ഭസ്മം ആകും
@miniphilipose3062
@miniphilipose3062 2 жыл бұрын
Correct
@diya__fathm1855
@diya__fathm1855 2 жыл бұрын
സത്യം..
@sathyanachu8625
@sathyanachu8625 2 жыл бұрын
അമ്മക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ല ഈ ഭൂമിയിൽ... 🙏🙏🙏🙏🙏
@AbdulRasheed-ki7bl
@AbdulRasheed-ki7bl 2 жыл бұрын
അമ്മയുടെ അവസ്ഥ കേട്ടപ്പോൾ വളരെ പ്രയാസമായി. ദൈവം കൂടെയുണ്ട് എന്നുള്ള ഒരു ആശ്വാസം മാത്രം മക്കൾ ശവങ്ങളായി ജീവിക്കുന്നതിനെക്കാൾ നല്ലത് മക്കൾ മൃഗംമായിരുന്നെഗിൽ അമ്മക്ക് നല്ല സുഖമായി ജീവിക്കാൻ മായിരുന്നു
@sreekusreeku5733
@sreekusreeku5733 2 жыл бұрын
അമ്മയാണ് ,......അവരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിച്ച് കൂടെ കൂട്ടുക മക്കളേ
@rajalelshmil188
@rajalelshmil188 2 жыл бұрын
Athe Athane correct
@sheebathomas9088
@sheebathomas9088 2 жыл бұрын
പാവം അമ്മ ഈ കണ്ണീര് ദൈവത്തിന്റെ മുമ്പിൽ എണ്ണപ്പെട്ടിരിക്കും... മനസാക്ഷി മരവിച്ച മക്കൾ.... ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. ഈ അമ്മക്ക് നീതികിട്ടാൻ പ്രാർഥിക്കാം ഞാൻ. 🙏🏻🙏🏻
@aghashahi509
@aghashahi509 2 жыл бұрын
😢😢😢😢😢🤲🤲🤲🤲🤲🤲🤲
@prajeeshkumar9765
@prajeeshkumar9765 2 жыл бұрын
ഞഹശ ഠേ
@aadhishworld3885
@aadhishworld3885 2 жыл бұрын
മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ സർക്കാർ ഒരു നടപടി എടുക്കണം 😭😭😭
@nizanajmm1523
@nizanajmm1523 2 жыл бұрын
Sheriyaa....angane oru niyamam undakkanam.
@Sneha-vk7nb
@Sneha-vk7nb 2 жыл бұрын
Makkale dogs ne pole kaanunna prayamaya parents um und. Enthano makkalkku kodukkunne, athe thirichu kittu.
@HD-cl3wd
@HD-cl3wd 2 жыл бұрын
@@Sneha-vk7nb അതൊരു വലിയ സത്യം ആണ്... പക്ഷെ പുറത്തു പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല
@Sneha-vk7nb
@Sneha-vk7nb 2 жыл бұрын
@@HD-cl3wd mattulla ellavareyum ishtappeduthi jeevikkan orikkalum pattilla. Nammude manasakshiye mathram nokkiyal mathi..
@sreejasree2932
@sreejasree2932 2 жыл бұрын
ഇതൊന്നും കാണാനും കേൾക്കാനും ആരും ഉണ്ടാവില്ല : ആർക്കും നേരമില്ലല്ലൊ. എന്താ ചെയ്യ: സഹിക്കാൻ പറ്റുന്നില്ല😓😓
@achuachu4600
@achuachu4600 2 жыл бұрын
Ee kazhchakandu hridayampottunnu🙏🙏🙏😰. Oro ammayudeyum duravsthakand nammal kandu manasupottathe. Ororuthareyum mathapithakkale oro makkalum karuthalode samrakshikuvin. Samoohathil ithupole kazhchakal varathirikan sramikuvin🙏🙏🙏😰
@smithatuttooz6635
@smithatuttooz6635 2 жыл бұрын
എനിക്ക് വിട്ട് തരുമോ ആ അമ്മയെ മീഡിയക്കാരെ ഒന്നും വേണ്ട നോക്കും പൊന്നുപോലെ മക്കൾ അവകാശം എടുത്തോട്ടെ
@ajnafathima2044
@ajnafathima2044 2 жыл бұрын
അമ്മ നിങ്ങൽ ഇന്ന് വേദനിക്കുമ്പോലെ നാളെ ആ മക്കളും വേദനിക്കും കാരണം നിങ്ങളോട് ആ മക്കൾ കാണിക്കുന്നത് കണ്ടാണ് അവരുടെ മക്കൾ വളരുന്നത് അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന അമ്മക്ക് ഉണ്ട് 😔😔😔
@Fahim-z5l
@Fahim-z5l 2 жыл бұрын
പച്ച പ്ലാവിലയും ഒരിക്കൽ പഴുത്ത് വീഴും. എല്ലാവരും ഈ അവസ്ഥയിൽ എത്തണ്ടവരാണ്. Respect every parants 😢
@moideenk.a7791
@moideenk.a7791 2 жыл бұрын
സത്യം
@haneefsa3980
@haneefsa3980 2 жыл бұрын
Sateam
@josepv655
@josepv655 2 жыл бұрын
, നിങ്ങൾ ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കണ്ട ഭാവി നിങ്ങളുടെഅവസ്ഥ വളരെ ഭയാനകമായിരിക്കും നിങ്ങൾ ചീന്തി ച്ചു തുടങ്ങുമ്പഴേക്കും സമയം വൈകിയിരിക്കും
@muhammadfaizan3276
@muhammadfaizan3276 2 жыл бұрын
കണ്ടു മുഴുവനാക്കിയില്ല 😥ആ അമ്മയുടെ സങ്കടം കാണാൻ വയ്യ, ഈ വാർത്ത കണ്ടിട്ടെങ്കിലും മക്കളിൽ ഒരാൾക്കെങ്കിലും അമ്മയെ വേണമെന്ന് തോന്നിയാൽ മതിയായിരുന്നു 😥😥😥😥
@asharali4351
@asharali4351 2 жыл бұрын
സ്വന്തം മാതാവിന്റെ കാൽ ചോട്ടിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച അനുയായികളിൽ പെട്ടവനാണ് ഞാൻ. ഒരു അമ്മയുടെ കണ്ണുനീർ ഭൂമിയിൽ വീഴ്ത്തിയിട്ടുണ്ടെങ്കിൽ ഈ ഭൂമിയിൽ വെച്ച് തന്നെ അവൻ അനുഭവിക്കും. പ്രായമായ വരും കുട്ടികളും ഇല്ലാത്ത വീട് ഒരു വീടാണൊ . ചെറുപ്പത്തിൽ നമ്മളെ നോക്കിയത് പോലെ നാം അവരേയും നോക്കണം. അതാണ് ഒരു വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം. പ്രായമായവർ ഒരു വീട്ടിലുണ്ടെങ്കിൽ വീട്ടിലുള്ളവർക്ക് ഒരു ധൈര്യമാണ്. അമ്മയ്ക്ക് പകരം വെക്കാൻ മറ്റെന്തെങ്കിലും ഈ ഭൂമിയിലുണ്ടൊ?. ആ അമ്മ മനസറിഞ്ഞൊന്നു ശപിച്ചാൽ പീന്നീടാ മക്കൾക്ക് ഗതി കിട്ടുമൊ ? എന്നാൽ എത്ര ക്ഷമിച്ചാലും ഒരമ്മയും അത് ചെയ്യാറില്ല. അതാണ് അമ്മ. കാണപ്പെട്ട ദൈവമാണമ്മ.
@moideenshahabaz6157
@moideenshahabaz6157 2 жыл бұрын
ഇ അമ്മയെ എനിക്ക് തരുമോ പൊന്നു പോലെ നോകാം എനിക്ക് ഉമ്മ ഇല്ലാത്ത വിഷമം സഹിക്കാൻ പറ്റുന്നില്ല....
@SaranyaMr-kg8xw
@SaranyaMr-kg8xw 2 ай бұрын
Ni engane nokkum.muslim akuo
@satheeshsathi6216
@satheeshsathi6216 2 жыл бұрын
ഇന്ന് അമ്മയുടെ സങ്കടംഅമ്മ സങ്കടപെടണ്ട . .. നാളെ ആ മക്കൾക്കും.ഉണ്ടാകും നാണംകെട്ട മക്കൾ പെറ്റ അമ്മയെ നോക്കാതെ. ഒരുകാലത്തും ഗതി കിട്ടില്ല
@gracyvv4381
@gracyvv4381 2 жыл бұрын
ആ മക്കൾ സങ്കടപ്പെടുന്നത് കാണുമ്പോഴും അമ്മ കരയും അതാണ് അമ്മ
@revathyabhilash919
@revathyabhilash919 2 жыл бұрын
എന്തുമാത്രം ത്യാഗം സഹിച്ച് ആണ് ഓരോ അമ്മയും മക്കളെ വളർന്നത്. എന്നിട്ടും മക്കൾ എന്തേ ഇങ്ങനെ 😞😭😭
@shineysunil537
@shineysunil537 2 жыл бұрын
Correct ete kanuvanulla Shaktiyilla Kashtam Pavam AMMACHI
@fathihusman2718
@fathihusman2718 2 жыл бұрын
Ç
@achuuppala7481
@achuuppala7481 2 жыл бұрын
Adanne idokke kanumbol 50vayass avumbol thanne maricchal madhi yenn thonunnu sherikum e makkalku yengana thonunnu edupolulla droham cheyyan pavam ammaye kanumbol changu pottunna vedana daivame arkum e gadhi varadirikatte.dayavayi ingane arum cheyyalle plzzzzzzz
@durga.s.rremya727
@durga.s.rremya727 2 жыл бұрын
സത്യം
@sindhumn6927
@sindhumn6927 2 жыл бұрын
ഈ അമ്മയെ വൃദ്ധ സാധനത്തിൽ മാറ്റികൂടെ
@asnuvavachi8340
@asnuvavachi8340 2 жыл бұрын
അനുഭവിക്കും ആ മക്കൾ 😥നിങ്ങളും വയസ്സ് ആവും ഒരു കാലം ഓർത്തോ
@decruzvlog
@decruzvlog 2 жыл бұрын
💯💯💯💯😭😭
@ashlymathew7681
@ashlymathew7681 2 жыл бұрын
Aanmakkal aayal inganayea nadakkuuuu.....
@ashlymathew7681
@ashlymathew7681 2 жыл бұрын
Adutharunneal gan nokkiyeanea aaponnammayea.
@ajsoeoejdnwiwororfjnfjdoajajss
@ajsoeoejdnwiwororfjnfjdoajajss 2 жыл бұрын
@@ashlymathew7681 anganathe talk onnum venda ok.. Aaan makkal nokulan thannod ar paranu... Penmakal anelum enganoke nadakum.. So allarem thaan same kutatil peduthanda ok..
@ajayraj4942
@ajayraj4942 2 жыл бұрын
നിനക്ക് നന്മ ഉണ്ടാകുവാനും ദീർഘായുസ്സോടിരിക്കാനും നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്ക എന്നത് വാഗ്ദത്തം ഉൾപ്പെട്ടിരിക്കുന്ന ആദ്യത്തെ കൽപ്പന ആകുന്നു എന്ന് ദൈവം അരുളിച്ചെയ്യുന്നു. (വിശുദ്ധ ബൈബിൾ ) ദൈവമേ എല്ലാവർക്കും സുബോധം ഉണ്ടാകണേ.....
@mujeebmujee1964
@mujeebmujee1964 2 жыл бұрын
മാതാവിന്റെ കാൽ ചുവട്ടിൽ ആണ് സ്വർഗം ആ സ്വർഗം ചുമ്മാ ഒരുത്തനും കിട്ടില്ല ആ സ്വർഗത്തിനു അവകാശി ആകാനും ഭാഗ്യം വേണം ആ വീണ കണ്ണ് നീര് മക്കളുടെ നരകത്തിന്റെ അഗ്നി വാദകമാണ്
@gopan344
@gopan344 2 жыл бұрын
ഈ വാർത്തയിൽനിന്നും ഒരു കാര്യം വ്യക്തമാണ്. ഈ അമ്മ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എന്താണ് അതിന്റെ കാരണമെന്ന് വ്യക്തമാകണമെങ്കിൽ പോലീസിന്റെയും മക്കളുടെയും അഭിപ്രായം കൂടി കാണിക്കണം. ഈ അമ്മയ്ക്ക് ഓർമക്കുറവുണ്ട്. വയസ്സ് 110 ഉണ്ടെന്നു പറയുന്നു. അങ്ങനയാണെങ്കിൽ മക്കൾക്ക് ഒരു 90 നും 80നും ഇടയ്ക്ക് പ്രായം കാണും. അവർ എല്ലാം ജീവനോടുണ്ടോ? അവരുടെ സാമ്പത്തികാവസ്ഥ വ്യക്തമായി മനസ്സിലാകണം,തുടർന്നു ഈ അമ്മയ്ക്ക് വേണ്ട സഹായം ഗവണ്മെന്റ് നേരിട്ടു ചെയ്യണം
@komalkomalavallymdmpkara9895
@komalkomalavallymdmpkara9895 2 жыл бұрын
പക്ഷെ അവരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ വെരിഫിക്കേഷൻ നടത്താനൊന്നും സമയമില്ല,,, അവർക്കു,, അധമന്മാരായ മനുഷ്യരിൽ നിന്നും ദ്രോഹം വേറെയുണ്ടോ എന്നുപോലും പറയാനാവില്ല അവരെ ശരണാലയത്തിലേക്കു മാറ്റണം pls
@solutionhunter7599
@solutionhunter7599 2 жыл бұрын
Well said...
@manojmanu8092
@manojmanu8092 2 жыл бұрын
പണ്ടൊക്കെ 10 മക്കളേ നോക്കാൻ ഒരമ്മ മതി. ഇന്നത്തെ കാലത്തു ഒരമ്മയെ നോക്കാൻ ഈ 10 മക്കൾക്കു ആകുന്നില്ല 😔😔
@pr9602
@pr9602 2 жыл бұрын
പ്രസവം കഴിഞ്ഞാൽ കുഞ് എന്താണെന്ന് ചോദിക്കുമ്പോൾ ഇതും പെണ്ണാണെന്ന് പറഞ്ഞു നെറ്റി ചുളിക്കുന്ന എല്ലാവർക്കും ഒരു പാഠം 💯🙌. പാവം ☹️
@harisvai9041
@harisvai9041 2 жыл бұрын
3 pen makkalula dhanikayaaya oru ummane marichathine sheshamaane tharavad enna anadhalayathil ninne konddu vannathe aanayalum pennayalum nalla makkalaayaal mathi ellare makkaleyum maathapithakalkum samoohathinum upakaarappetta makkalakki tharatte allahu
@harisvai9041
@harisvai9041 2 жыл бұрын
Ende veedinde thottadutha avare veed
@beenamujeeb1843
@beenamujeeb1843 2 жыл бұрын
😭😭😭അല്ലാഹുവേ ആ മക്കൾക്ക് തക്കതായ ശിക്ഷ കൊടുക്കണേ..... ഈ പാവം അമ്മയെ കാക്കണേ...... 😔
@muhammedhafiz8192
@muhammedhafiz8192 2 жыл бұрын
എന്ത് ഗംഭീരമായ് മക്കളെ കൂടെ ഇരിക്കാനുള്ള ഒരു അമ്മ യാണ്...
@davists7104
@davists7104 2 жыл бұрын
എഫെസ്യർ 6:1 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. 6:2 “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും 6:3 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു. Ephesians 6:1 Children, obey your parents in the Lord: for this is right. 6:2 Honour thy father and mother; which is the first commandment with promise; 6:3 That it may be well with thee, and thou mayest live long on the earth.
@thanooja4324
@thanooja4324 2 жыл бұрын
ആ 7 നാറികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഈ ന്യൂസ്‌ ഉപകരിക്കട്ടെ.. 🙏
@sureshvaigamol2633
@sureshvaigamol2633 2 жыл бұрын
അമ്മയുടെ മക്കൾക്കും ഇതേ ഗതി വരാൻ പ്രാർത്ഥിക്കാം. ഒപ്പം എന്റെ അമ്മയ്ക്ക് ഈ ഗതി വരുത്തല്ലേ എന്നും
@muhammedtp4863
@muhammedtp4863 2 жыл бұрын
നിയമപരമായി നടപടിയെടുക്കാമല്ലോ ....... മക്കൾക്ക് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടുന്ന ബാധ്യതയുണ്ട്.
@shajahanchittoor9959
@shajahanchittoor9959 2 жыл бұрын
ദൈവമേ 🙏🙏🙏🙏ഈ അമ്മയെ കാത്തുകൊള്ളണമേ..... ഈ മക്കൾക്ക് നാളത്തെ അവസ്ഥ ഇതിലും വലുത് ആകട്ടെ 🙏
@natural.farms..
@natural.farms.. 2 жыл бұрын
Enthengium cheyyu... Sarkare... Vendengil ink thannoli aa pavathine
@fidha892
@fidha892 2 жыл бұрын
എത്ര കഷ്ടപ്പെട്ടാകും ആ 7 മക്കളെ അമ്മ വളർത്തിയത് 🥺🙏 കണ്ടു നിൽക്കാൻ ആവുന്നില്ല എന്തെ ആ മക്കൾ ഇങ്ങനെ ആയത് 🥺🙏 നീതി വാങ്ങി നൽക്കൂ ആ അമ്മയ്ക്ക് 🙏 അവർക്കും ഉണ്ടല്ലോ മക്കൾ ദൈവം കാത്തു കൊള്ളട്ടെ 🙄🙏
@androidboyfan5822
@androidboyfan5822 2 жыл бұрын
😥😥
@ishqulminnah5199
@ishqulminnah5199 2 жыл бұрын
എഴെ മക്കളും അവരുടെ ഫര്യമാരും അതിൽ കരുണ ഉള്ള ഒരെണ്ണം പോലും ഇല്ലി റബ്ബേ കുച്ചുമക്കളും ഇല്ലാതെ പോയോ അല്ലാഹുവേ സഹിക്കാൻ പറ്റുമെന്നില്ല റബ്ബേ മക്കൾക്കേ ഇമാൻ നൽകണേ അള്ളാ ആമീൻ
@aswathyrajesh3123
@aswathyrajesh3123 2 жыл бұрын
ഈ അമ്മയുടെ മകൾക്കും ഇതിലും കഷ്ട്ടപാടും ദുരിതവും അവർ അനുഭവിക്കട്ടെ.... 😭😭😭
@kadheejaabbas9308
@kadheejaabbas9308 2 жыл бұрын
👍👍
@ratheeshd9500
@ratheeshd9500 2 жыл бұрын
@@kadheejaabbas9308 avar puzhuthu chakum
@koulathvt1883
@koulathvt1883 2 жыл бұрын
🙄😭😭അല്ലാഹുവേ ഇ അമ്മക്കൊരു തണൽ കൊടുക്കണേയ് 🤲🤲
@hamzakummali7381
@hamzakummali7381 2 жыл бұрын
ആമീൻ
@jasilaanas3971
@jasilaanas3971 2 жыл бұрын
Aameeen🤲🤲
@yummybitemalayalam
@yummybitemalayalam 2 жыл бұрын
ആമീൻ 🤲🤲🤲
@ashnasherin1749
@ashnasherin1749 2 жыл бұрын
Ameen
@shymavijayan3545
@shymavijayan3545 2 жыл бұрын
മക്കളെ ഈ അമ്മയുടെ കണ്ണീർ മതി എത്ര സ്വത്തു ദയിട്ട് കാര്യമില്ല സ്വസ്തമായി അനുഭവിക്കാൻ കഴിയില്ല. എല്ലാ സൗകര്യങ്ങളും ഉള്ള ഇകാലത്തു രണ്ടു മക്കളെ നോക്കാനുള്ള ബുദ്ധിമുട്ട് എത്രയാണ്. അപ്പോൾ ഒരു സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് ഏഴു മക്കളെ നോക്കാൻ ഈ അമ്മ എത്ര കഷ്ട്ടപെട്ടിട്ടുണ്ടാവും. പെറ്റമ്മയും ടെ ശാപം കിട്ടിയാൽ തലമുറകൾ ആയിട്ടും അനുഭവിക്കേണ്ടി വരും.
@godson6443
@godson6443 2 жыл бұрын
നിങ്ങൾക് ഈ ലോകം കാണാൻ കാരണക്കാർ അല്ലെ മാതാപിതാക്കൾ. 7 ആൺ മക്കൾ ഉള്ള അമ്മയാണോ ഭിക്ഷ എടുത്തത്... എത്ര കഷ്ടം സഹിച്ചായിരുക് ഈ മക്കളെ വളർത്തിയത്.. കഷ്ട്ടം ഇണ്ട് സഹോദരങ്ങളെ.. വിതക്കുന്നത് കൊയ്യുന്ന കാലം വരും.. മറക്കരുത്.. നിങ്ങളുടെ മക്കൾ ഇതല്ലേ കണ്ട് വളരുന്നത്..
@fasisafeer4938
@fasisafeer4938 2 жыл бұрын
കെട്ടിയ പെണ്ണുങ്ങളുടെ വാലെ തൂങ്ങി നട്ടെല്ലില്ലാത്ത മക്കളെ, നാളെ ഇതിലും വലിയത് നിങ്ങൾക് തിരിച്ചു കിട്ടും. ഭിക്ഷ എടുക്കുന്ന അവസ്‌ഥ, പാവം അമ്മ.😪
@athiramohanom5797
@athiramohanom5797 2 жыл бұрын
ഈ അമ്മയുടെ മക്കൾക്കും ഈ ഗതി തന്നെ വരും അനുഭവിക്കും അവർ ഓരോരുത്തരും,
@moideenk.a7791
@moideenk.a7791 2 жыл бұрын
സത്യമാണ്
@yusaf1854
@yusaf1854 2 жыл бұрын
Varanam
@sherly112
@sherly112 2 жыл бұрын
50 വയസ്സ് ആകും മുൻപ് മരിക്കാൻ പ്രാർത്ഥിക്കാം ഈ വീഡിയോ കണ്ടിട്ട് അതാ തോന്നിയത് എന്തൊരു അവസ്ഥ ദൈവമേ 😭😭😭
@viewsandinfo1899
@viewsandinfo1899 2 жыл бұрын
Ella makkalum inganalla amme
@alaameenalaameen7717
@alaameenalaameen7717 2 жыл бұрын
ആ അമ്മ കൊടുത്ത സ്നേഹത്തിന്റെ ഒരംശമെങ്കിലും ആ മക്കൾക്ക് ഉണ്ടായില്ലല്ലോ..ഇപ്പോഴും നടക്കുന്നുണ്ട് ആ അമ്മ....അമ്മയ്ക് പകരം മറ്റാരും ഉണ്ടാവില്ല. അമ്മയുടെ പ്രാർത്ഥന കൊണ്ടു മാത്രമാണ് മക്കൾ നല്ല നിലയിൽ ജീവിക്കുന്നത്..മാതാപിതാക്കൾ മക്കൾക്ക് അഭിമാനമാണ്.അപമാനമല്ല...ആ അമ്മയുടെ ശാപം മക്കൾക് ഉണ്ടാവാതിരിക്കട്ടെ ...അവസാന കാലത്ത് സന്തോഷത്തോടെ ഉള്ള ദിനങ്ങൾ നൽകാൻ ആ മക്കളിൽ ആർക്കെങ്കിലും നല്ല മനസ്സ് കൊടുത്തു പടച്ചവൻ സഹായിക്കട്ടെ..കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാവില്ല......ആ അമ്മയെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കട്ടെ....
@hera1711
@hera1711 2 жыл бұрын
ഇവരൊക്കെ എന്ത് മക്കളാണ്. എൻ്റെ അച്ഛമ്മ മരിക്കുന്നത് വരെയും വളരേ നല്ല രീതിയിൽ ആണ് ഞങ്ങൾ നോക്കിയിരുന്നത്. ഇവരൊക്കെ എന്ത് മനുഷ്യൻമാരാണ്
@nandhu4878
@nandhu4878 2 жыл бұрын
ഇത് കണ്ടിട്ടെങ്കിലും ആ മക്കളുടെ മനസ്സ് മാറട്ടെ. പാവം അമ്മ 😔😔
@nishapaul3469
@nishapaul3469 2 жыл бұрын
Ithu kandittu avarude manassu Marilla.
@ashkarali6219
@ashkarali6219 2 жыл бұрын
പാവം ഒരു അമ്മക്കും ഈ ഗതികേട് വരാതിരിക്കാൻ നമുക്ക് കൈ കോർക്കാം. നാളെ അവർക്കും ഈ ഗതി വരും. തീർച്ച. 😭😭😭😭
@anandapadmanabhan.vanandap1675
@anandapadmanabhan.vanandap1675 2 жыл бұрын
ഇങ്ങനെ ഉളള മക്കൾ ഒരു കാലത്തു നന്നാകില്ല ഇവൻ എല്ലാം അനുഭവിക്കും ആ അമ്മയെ ദൈവം കാക്കും🙏🙏🙏
@abooaboo796
@abooaboo796 2 жыл бұрын
പാവം അമ്മ. സഹായിക്കാൻ. കഴിയട്ടെ
@sathyanachu8625
@sathyanachu8625 2 жыл бұрын
അച്ഛനും അമ്മയും നമ്മുടെ ദൈവമാണ്.... അവർക്കു ഒരു വേദനകളും കൊടുക്കാതിരിക്കുക
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 49 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 107 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 28 МЛН
ഈ അമ്മയെ ഞാൻ എന്തുചെയ്യണം
16:15
mathrujyothi media
Рет қаралды 343 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 49 МЛН