അമ്മയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ട് മക്കളെ കണ്ടിട്ട് അത്ര ക്രൂരന്മാരായി തോന്നുന്നില്ല കഷ്ടപ്പാടിന് നടുവിൽ ജീവിക്കാൻ മറന്നുപോയ ഒരമ്മ അവരുടെ കഴിഞ്ഞകാല ദുരിതജീവിതം മാനസികനില തകരാറിൽ ആക്കിയതായിരിക്കാം എന്തായാലും സത്യം ജയിക്കട്ടെ
@farsana98682 жыл бұрын
Kunjhu കാലം തൊട്ടേ അമ്മ സ്നേഹം കൊടുത്ത് മക്കളെ വളർത്തിട്ടില്ല. ഉശുരുള്ള അമ്മയാണ്. എല്ലാം നാശവും അമ്മസ്വയം cheithathakum
@aleemaali945423 күн бұрын
ആ അമ്മയോട് നല്ല രീതിയിൽ ഇടപെട്ട 'സന്തോഷമായി കൊണ്ട പോകുകയേ ഇതിന് പരിഹാരമുള്ളു
@muhammedjubair.k10.a432 жыл бұрын
മരിക്കുന്നതിന് മുമ്പ് ഈ വീടും പറമ്പും വിറ്റിട്ട് ആ പൈസ കൊണ്ട് വ്യദ്ധസദനത്തിൽ പോയി സുഖമായി ജീവിക്കൂ അമ്മേ അവിടെ ആ കുഭം കൂട്ടിന് ആളും ഉണ്ടാകും ഇങ്ങനെയുള്ള മക്കൾ എന്തിനാണ്
@kalyanik60802 жыл бұрын
എവിടെ നോ ക്കി യാ ലും.... ഈ അവസ്ഥ യാ ണ് ല്ലോ....
@thambithambu69182 жыл бұрын
ഒരു അമ്മ മക്കളെകുറിച്ച് ഇങ്ങനെ പറയണമെങ്കിൽ ആ അമ്മ ഈ മക്കളെ കൊണ്ട് എത്ര സഹിച്ചിട്ടുണ്ടാവും
@anharmusthafa78592 жыл бұрын
മിടുക്കിയായ അമ്മ, എന്നും അമ്മയ്ക്ക് ഈ തന്റെടമുണ്ടാവട്ടെ 🤲🏻
@beena63402 жыл бұрын
Anthanu sathyam
@kishankrishnakrish90713 ай бұрын
Ok
@neelz0092 жыл бұрын
അമ്മേ ആവീടും സ്ഥലവും വിറ്റിട്ട് കടമൊക്കെ വീട്ടി നല്ല സെക്യൂരിറ്റി ഒക്കെ ഉള്ള ഫ്ളാറ്റിൽ പോയി സുഖമായി ജീവിക്കൂ
@sunithap83992 жыл бұрын
Vilpanayoke makal mudaku.
@kochundaaprivlogs83702 жыл бұрын
ആ അമ്മ പറയുന്നതാണ് ശെരി,,, മക്കൾ പറയുന്നത് കള്ളം ആണ്,,,, അമ്മ ഗൾഫിൽ പോയി കഷ്ട പെടുമ്പോൾ മക്കളെ എങ്ങനെ നോക്കും,,, ഇവരെ പോറ്റാൻ വേണ്ടിയല്ലേ ആ അമ്മ പോയത്
@AliAli-yt5he2 жыл бұрын
ഓക്കേ സത്യമാണ്
@mabilrablraphe9832 жыл бұрын
100000c
@lissysaju32412 жыл бұрын
Correct
@sarojinisaro35152 жыл бұрын
അമ്മയ്ക്ക് മാനസികരോഗം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കാത്തത് എന്താണ്. അമ്മ ഗൾഫിൽ ആയത് കൊണ്ടാണ് അമ്മാമൻ മാർ നോക്കിയത്. ഇല്ലെങ്കിൽ കാണാമായിരുന്നു. അമ്മ പണം അയച്ചു കൊടുത്തിട്ടാകുമല്ലോ കല്യാണം നടത്തിയത്. ഇപ്പോൾ അവർക്ക് മാനസിക രോഗം ഉണ്ടായിരിക്കാം അവരുടെ നല്ല പ്രായംഅന്യരുടെ അടുക്കളയിൽ അധ്വാനിച്ചത് നിങ്ങൾ മക്കൾക്ക് വേണ്ടിയാണ്.അത് മറക്കരുത് ഈ രോഗം ഭാവിയിൽ നിങ്ങൾക്കും ഉണ്ടാകാം.
@maryvarghese41732 жыл бұрын
We don't know what is true.Both side are eqal, to whom we will believe.
@rajanivs58102 жыл бұрын
Vanithacommision ninnum nithi kittiyittundengi enthengilum amma parayunnathinu sathyam kanum
@mubeenamubim73942 жыл бұрын
C c t v. തെളിയിക്കട്ടെ
@sarojinisaro35152 жыл бұрын
@@nakulmanoj4373 വാസ്തവം
@bineeshmokeri21592 жыл бұрын
മക്കൾ രണ്ടുപേരും, സ്സ്ക്രിപ്റ്റ് ഉണ്ടാക്കി പറയുന്ന കഥ,, ഉറപ്പു അമ്മയോടഒപ്പം സത്യം ജയിക്കട്ടെ,, മകന്റെ വാക്ക് പച്ചക്കള്ളം പോലെ തോനുന്നു
@sarithaj65602 жыл бұрын
അമ്മമാരും മക്കളും തമ്മിൽ ഇതുപോലെ oru പ്രശ്നവും ഇല്ലാതിരിക്കട്ടെ.മക്കൾക്ക് സമാധാനം കൊടുക്കാത്ത അമ്മമാർ ഒരുപാട് ഉണ്ട്.. എന്റെ അമ്മാമ അമ്മയെ ദ്രോഹിച്ച കാഴ്ച പദിവായി കണ്ടുകൊണ്ടിരിന്നതാ..ആരോഗ്യം പോയി ഓർമ കുറവ് ഒക്കെ ഉണ്ടായപ്പോൾ അവസാനം അമ്മ മാത്രേ നോക്കാൻ ഉണ്ടായിരുന്നുള്ളു..ഇവിടെ ഏതു ശെരിയെന്നു അറിയാതെ അഭിപ്രായം പറയാതിരിക്കുന്നതാ നല്ലത്... മക്കൾ ചിലപ്പോൾ നിരപരാതികൾ ആകാം.. അമ്മ ആണു ശെരിയെങ്കിൽ അമ്മ ജയിക്കട്ടെ
@jnn14412 жыл бұрын
Ente ammayi amma ee reethiyil ulla prevarthikal chaithittund,...
@Kaattuchempakam2 жыл бұрын
എനിക്കൊരെണ്ണം ഉണ്ട് കല്യാണം കഴിഞ്ഞു കേറി വന്ന ദിവസം കഴിക്കാൻ ആഹാരം എടുത്തു വെച്ചിട്ട് വായെടുക്കാൻ തുടങ്ങിയതാണ് വർഷം 5 ആകുന്നു ഇത് വരെ ആ വാ താത്തിട്ടില്ല അന്നത്തെ ദിവസം മുറിയുടെ താക്കോൽ എടുത്ത് ഒളിപ്പിച്ചു വെച്ചിട്ട് അന്ന് തുണി മാറാൻ പോലും നിവർത്തി ഇല്ലാതെ പൂട്ട് പൊട്ടിച്ചു കയറി.... പിന്നീടങ്ങോട്ട് മുറിയിലെ കക്കൂസിൽ ആഹാരം വേവിച്ചു തിന്നു ജീവിച്ചിട്ടുണ്ട് അതും പട്ടിണി കിടന്നു മരിക്കാതിരിക്കാൻ 70 ലക്ഷം മുടക്കി ഒരു വീട് വെച്ച് അത് അച്ഛന്റ്റെ പേരിലുള്ള വസ്തുവിൽ ആയിപോയി അതാണ് ഞങ്ങൾ വാടകക്ക് വാരി കെട്ടി നടക്കേണ്ടിയ അവസ്ഥ ആയതു രണ്ടു മക്കൾ ആയി വാടക കെട്ടിടം നീളെ നടന്നു മടുത്തു ( അന്യ മതം,സ്ത്രീധനം, കുടുമ്പ മഹിമ ഇല്ലായ്മ ) ഇതൊക്കെ ആണ് എന്റെ മേളിൽ ആരോപിക്കപ്പെട്ട കുറ്റം. അവസാനം എന്റെ ഭർത്താവ് കടക്കാരനായത് മിച്ചം... ഗെർഭിണി ആയിരുന്നപ്പോൾ പോലും എന്തിനു സിസേറിയൻ കഴിഞ്ഞു ആശുപത്രിയിൽ പോലും സമാദാനം തന്നിട്ടില്ല.....But ഈശ്വരൻ തെറ്റ് ചെയ്യാത്തവരുടെ കൂടെ അല്ലേ നിക്കൂ അവസാനം വീട് തിരിച്ചു കിട്ടിഎന്നിട്ടും ഒന്നൊന്നര വർഷം വാടകക് താമസിച്ചു ഇവരെ പേടിച്ചു...വരും വഴക്കിനു എന്നെ ഉപദ്രവിക്കും.... എങ്ങനെയോ പിന്നെ ഒരു ധൈര്യം കിട്ടി അത് ഈശ്വരൻ തന്നതാകും ഒരു വർഷമായി ഇപ്പോ വീട്ടിലാണ് ഏറ്റവും സന്തോഷത്തോടെ കുടുമ്പജീവിതം 🙏🙏🙏🙏
@SulaikhaMajeed-d2p6 ай бұрын
11:16 @@Kaattuchempakam
@nizamudeenhusain88952 жыл бұрын
ചില അമ്മമാർക്ക് ആരെയും വിശ്വാസം ഉണ്ടാകില്ല... സ്വന്തം മക്കളെ പോലും ആക്ഷേപിച്ച് അവരെ സമൂഹത്തിൽ നാറ്റിക്കും...
@omanababu66122 жыл бұрын
ഒരു കാര്യം മനസിലായി. എല്ലാവരും ഒറ്റക്കെട്ടായിട്ടുള്ള ഒരാക്രമണമാണ്. അവർ സ്വന്തമായി ജനൽ പൊട്ടിച്ചാൽ അതും ക്യാമറയിൽ പതിയില്ലെ? മക്കൾ ബന്ധുവീട്ടിൽ വളർന്നപ്പോൾ അമ്മ എവിടെ ആയിരുന്നിരിക്കണം? എച്ചിൽപ്പാത്രങ്ങളും , അന്യന്റെ കക്കൂസും കഴുകാൻ പോയതു തന്നെ. അമ്മ പറഞ്ഞത് "പച്ചക്കള്ള "വും മക്കൾ പറയുന്നത് " ചുമന്ന "കള്ളവുമാണ്. അമ്മയുടെ ചോരക്ക് വേണ്ടി , ആജീവനെടുത്ത് സ്വത്ത് സ്വന്തമാക്കണമെന്ന് സംഘം ചേർന്നെടുത്ത " ചുവന്ന" തീരുമാനം. അമ്മക്ക് ഇനി രക്ഷയില്ല. സ്വന്തം മക്കൾ ഒറ്റക്കെട്ടായി ദുഷിച്ചു നടക്കുന്ന ഈ നാട്ടിൽ നാട്ടുകാർക്കും മറ്റൊന്നും മാറ്റി പറയാനുണ്ടാവില്ല. അവരും മക്കളുടെ പക്ഷത്താകാനാണ് സാധ്യത. അമ്മേ "പച്ചക്കള്ളം" പറയുന്ന ഈ മക്കളിൽ നിന്നും അമ്മയെ രക്ഷിക്കാൻ സർവ്വ ശക്തനായ ദൈവത്തിനേ കഴിയും ആ ശക്തി അമ്മയെ രക്ഷിക്കാൻ പ്രാർത്ഥിക്കാം. അതേ എനിക്ക് കഴിയു .
@tharathulasi77822 жыл бұрын
സത്യം, ഇനി ഈശ്വരന് മാത്രമേ ആ അമ്മയെ സംരക്ഷിക്കാൻ കഴിയുകയുള്ളു. ആ അമ്മ പറയുന്നത് സത്യമാണെങ്കിൽ മക്കൾ നല്ല അഭിനേതാക്കൾ തന്നെ
@mabilrablraphe9832 жыл бұрын
@@tharathulasi7782 100000000c Va pavam
@tharathulasi77822 жыл бұрын
@@mabilrablraphe983 enth
@leenakuwaitsupersongs46952 жыл бұрын
ദൈവമേ ഈ അമ്മക്ക് നീതി കിട്ടണം 🙏🙏👍👍😪😪
@sarojinimv69992 жыл бұрын
kmikkkmi jkmkjjmikj
@aniammajacob86402 жыл бұрын
ഒരാൾക്ക് നീതി നിഷേധിക്കാൻ ഏറ്റവും നല്ലത് ആയാളെ മാനസീക രോഗിയാക്കയാണ്
@AliAli-yt5he2 жыл бұрын
സത്യം
@nimmuss2 жыл бұрын
👍
@sreekala5852 жыл бұрын
ആ അമ്മപറയുന്നത് കെട്ടാലറിയാം അവർ പറയുന്നത് സത്യമാണന്നു. ആ അമ്മക്ക് നീതി ലേഫിക്കണം.
@mabilrablraphe9832 жыл бұрын
1000000c
@sjk....2 жыл бұрын
ആർക്കറിയാം ..... ചില സ്ത്രീകൾക്ക് പ്രായമാകുമ്പോൾ സംശയരോഗം കാരണം മക്കൾക്കെതിരെ കേസ് കൊടുക്കുന്ന പ്രവണതയൊക്കെയുളള കുറെയെണ്ണത്തിനെ കണ്ടിട്ടുണ്ട് ചിലർക്ക് അത് ഒരു തരം സൈക്കോ ആണ് ... പ്രത്യേകിച്ച് തൈറോയിഡ് ഒക്കെ ഉളള ചിലർക്ക് ആ അവസ്ഥ കൂടുതൽ ഉണ്ടാകും ... ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ തെളിവ് സഹിതം പറയുന്ന പോലെയാണ് അത്തരക്കാർ"....... ഒരു തരം മണിച്ചിത്രത്താഴ്.... ഒന്നും വിശ്വസിക്കാൻ പറ്റില്ല.......
@ponnammathankappan20552 жыл бұрын
@@sjk....onnu poda😡 avaru Pavam anu amma pranjuthu satyam anu
@sjk....2 жыл бұрын
@@ponnammathankappan2055 ഒന്നു പോടീ നിന്റെ ആരാ അവര്? നിനക്കെങ്ങിനെ അറിയാം പൊതുജനക്കഴുതേ.... സത്യമാണോ എന്ന്?
@ponnammathankappan20552 жыл бұрын
@@sjk.... onnu poda nee 😡😡😡
@mariya73922 жыл бұрын
അമ്മയുടെ വിഷമത്തിൽ ആ നാട്ടുകാർ കൂടി പരിഹരിക്കാണം
@seenasunil7662 жыл бұрын
മാനസികമായി രോഗം ഉണ്ടെങ്കിൽ അവരുടെ മൂത്ത മകളെ പറ്റി നല്ലത് ആണല്ലോ പറയുന്നത്
@shihicherian12232 жыл бұрын
ചില അമ്മമാർ അങ്ങനെ ആണ് ഏതെങ്കിലും മക്കളെ കൊണ്ട് കാര്യം സാധിച്ച് അതിനുശേഷം അവരെ കറിവേപ്പില പോലെ വലിച്ചെറിയുകയും മാനസികമായി പീഡിപ്പിക്കുകയും അപവാദം പറയും പിന്നീട് എല്ലാം അവർക്ക് ഇഷ്ടപ്പെട്ട മക്കൾക്ക് കൊടുക്കുകയും ചെയ്യും പക്ഷേ ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ എല്ലാം എഴുതപ്പെടും ആ സിസി ക്യാമറ മായ്ക്കാൻ ആർക്കും പറ്റില്ല തമ്പുരാൻ ന്യായത്തിന് പക്ഷ മേ നിൽക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്
@minikc2682 жыл бұрын
അങ്ങിനെ പറയുന്ന അമ്മമാരും ഉണ്ട്
@sreesree27392 жыл бұрын
@@shihicherian1223 ee amma anganeyalla.. Aa perum paranhy aadushtamark rakshaoedamennum vicharikanda
@rajeshkumar-sv4et2 жыл бұрын
നാട്ടുകാരോട് കൂടെ ചോദിച്ചു കൂടായിരുന്നോ എന്തോന്ന് മാധ്യമ പ്രവർത്തനം
@sunilsanai64482 жыл бұрын
അമ്മക്ക് ഒരു മാനസിക കുഴപ്പം ഇല്ല ഗോഡ് ബ്ലെസ് അമ്മേ
@hussainkk38662 жыл бұрын
ഇവിടെ ഒരു കാര്യം മനസിലായി അമ്മയും മക്കളും അത്ര രസത്തിലല്ല എന്നത് വസ്തുതയാണ് ആ അമ്മയ്ക്ക് അല്പം പ്രശ്നം ഉണ്ടെന്ന് തോന്നുന്നു
@krishnamoorthy53542 жыл бұрын
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppthe poppy to
@God_is_the_goodness_within_u2 жыл бұрын
അവനു യാതൊരു ബഹുമാനവും ആ തള്ളയോടുള്ളതായി സംസാരത്തിൽ തോന്നുന്നില്ല. മനോരോഗിയായ അമ്മയോടുപോലും മക്കൾക്ക് ഒരു സഹാനുഭൂതി തോന്നും. ആർക്കും തലക്കു വെളിവ്കേട് വരാം. അമ്മയല്ലേ അന്യരല്ലല്ലോ. അവർ പറഞ്ഞ വാക്കുകളോ! ഞാൻ ചത്തുകഴിഞ്ഞു അവരെല്ലാരും കൂടി എടുത്തോട്ടെ. കടമുണ്ട് ജോലി ചെയ്തു വീട്ടണം എന്നും.
@bindutv16732 жыл бұрын
സത്യം
@retnammagopi51952 жыл бұрын
മെമ്പറെ എല്ലാവർക്കും പേടിയാണെങ്കിൽ ആ മെമ്പർ നല്ല വനല്ല. ആ മകന്റെ സംസാരത്തിൽ - അയാളെ കണ്ടാൽ ഒരു പണിയും ചെയ്യാത്ത വനാണെന്നും അറിയാം. മരുമകളാണെങ്കിൽ Camara - വച്ചതു കൊണ്ട് ഞാനെങ്ങനെ ചെല്ലുമെന്ന് . അപ്പോൾ മക്കളും മെമ്പറും ദുഷ്ട്ര ന്മാർ തന്നെ
@molammamathewmathew882 жыл бұрын
അവര്.... അവര്... കൊള്ളാം മോനെ സ്വന്തം അമ്മേ വിളിക്കുന്ന അവര്... 😡😡😡😡
@sajitha82982 жыл бұрын
അവ൪ എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം. അപ്പോൾ ചില മക്കൾ അമ്മയെ വായ തുറന്നാൽ.... ------മോളേ എന്നു വിളിക്കുന്ന മക്കളെ നേരിട്ടറിയാ൦... 😢😢😢
@marygreety86962 жыл бұрын
Correct
@shahinaagwguehiwihwhhuehih19852 жыл бұрын
അമ്മ പാവം.ഇതിന്.ഒരു നടപടി.എടുക്കണം.😭😭😭😭😭
@prasannakumari92962 жыл бұрын
മിടുമിടുക്കി. ഈ ഊർജ്ജം നിലനിർത്തുക പൊരുതി ജയിക്കണം.
@bindhurajanbindhur69062 жыл бұрын
അപ്പോൾ 18കൊല്ലം അവര് വിത്തേശത്തു പോയി ശമ്പളം ഇല്ലാതെ ആണോ ജോലി എടുത്തത് മക്കൾ പറയുന്നത് കള്ളം ആണ്
@mabilrablraphe9832 жыл бұрын
Vas pavam
@mammas12262 жыл бұрын
ഇതൊക്കെ കണ്ടല്ലേ അവരുടെ മക്കൾ വളരുന്നത്. മക്കളെ കൊണ്ട് അവർ അനുഭവിച്ചോളും കാലം സാക്ഷി
@lissyjohn35942 жыл бұрын
L
@jameelabeevi3432 жыл бұрын
Looool👌
@awesomesiblingss18132 жыл бұрын
അമ്മ aa വീടും സ്ഥലവും മരണ ശേഷം കൊടുക്കരുത്... അതൊക്കെ vittit നല്ല രീതിയില്‍ ജീവിക്കുക
@anishasaalim39002 жыл бұрын
ചില അമ്മമാരേ മക്കൾ വെറുക്കുന്നത്. മാതാപിതാക്കളുടെ കയ്യിലിരുപ്പ് മാത്രം ആണ്.. കുറെ പേരെ അറിയാം ഇങ്ങനെ ഉള്ള കാര്യങ്ങൾ. എല്ലാവരും മക്കളെ കുറ്റം പറയും...
@Kaattuchempakam2 жыл бұрын
സത്യം (എന്ന് ഒരു അനുഭവസ്ഥ) 🙏🙏🙏
@joelworld50192 жыл бұрын
അമ്മക്ക് നീതി കിട്ടണം ഇപ്പോൾ തന്നെ കോവിഡ് നമ്മെ മുറുകി വച്ചേക്കുവാ അതിന്റ ഇടക്ക് എങ്ങനെ ഒരു മക്കൾ അമ്മമാരെ നോക്കാതെ ഉഭദ്രവിച്ചാൽ യേശു ശിക്ഷിക്കും മക്കൾ ഇതിന് അനുഭവിക്കും 🙌🙌 യേശുവേ അമ്മേനെ കാത്തോളണേ
@ambilibabubabu43346 ай бұрын
സത്യം അമ്മ പറയുന്നത് തന്നെയാണ് ഉറപ്പാണ് മക്കളെ രണ്ടുപേരും സ്വത്തിന് വേണ്ടിയാണ് അമ്മയെ കുറ്റപ്പെടുത്തുന്നത്
@janettvarghese68782 жыл бұрын
അവര് അവര് അവര്.... എന്തും ആയിക്കൊള്ളട്ടെ 😔 അമ്മയല്ലേ.... മക്കളുടെ ഉത്തരവാദിത്തങ്ങൾ മക്കൾ ചെയ്യണം... അല്ലേൽ ഇവർ പറയുന്ന അമ്മയും ഇവരും തമ്മിൽ എന്താ വ്യത്യാസം 🤔
@fabianasidheeq17022 жыл бұрын
എനിക്ക് എന്റെ ഉമ്മാനെ നോക്കാൻ കിട്ടാതെ പോയല്ലോ റബ്ബേ 😭
@shammus10512 жыл бұрын
അധ്വാനിച്ചു ഉണ്ടാക്കിയ ആൾക്കേ അതിന്റെ സങ്കടം ഉണ്ടാവു....... പാവം അമ്മ
Nattukaarodum ee makkal nuna paranju pidipichu kaanum..pavam amma
@salmashamsu2242 жыл бұрын
ഇതെന്തു ലോകo ഇതൊക്കെ സ്വന്തം മക്കൾ ആണോ കർശനമായി നടപടി എടുക്കണം 😢ക്യാമറ വെച്ച തെളിവ് കണ്ടാൽ എല്ലാം മനസ്സിൽ ആവില്ലേ 🤔
@fcvlog31372 жыл бұрын
പതിനെട്ടു വർഷം ഗൾഫിൽ ജോയിലിചെയ്തു മക്കളെ നോക്കിലെ. മക്കളുടെ സംസാരം അത്ര സത്യമായി തോന്നുന്നില്ല.
@muhammadsanil17282 жыл бұрын
അമ്മ വാ ഞാൻ നോക്കാം മരിക്കുന്നത് വരെ ഞാൻ നോക്കാം മതം ഏതോ ആയിക്കോട്ടെ
@neelz009Ай бұрын
വേണ്ടാ മനാഫിൻറെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ
@kadeejadeeja37592 жыл бұрын
അമ്മമാർ 90 ശതമാനം സഹിച്ചു തന്നെ ജീവി ക്കുന്നു ഈ മക്കളെ സർവ്വര ക്തനായ അള്ളാഹു വിടുമോ
@Kaattuchempakam2 жыл бұрын
അമ്മമാർ എന്ന് പറയണ്ട ഈ അമ്മ അതുമതി
@sjk....2 жыл бұрын
ആർക്കറിയാം ..... ചില സ്ത്രീകൾക്ക് പ്രായമാകുമ്പോൾ സംശയരോഗം കാരണം മക്കൾക്കെതിരെ കേസ് കൊടുക്കുന്ന പ്രവണതയൊക്കെയുളള കുറെയെണ്ണത്തിനെ കണ്ടിട്ടുണ്ട് ചിലർക്ക് അത് ഒരു തരം സൈക്കോ ആണ് ... പ്രത്യേകിച്ച് തൈറോയിഡ് ഒക്കെ ഉളള ചിലർക്ക് ആ അവസ്ഥ കൂടുതൽ ഉണ്ടാകും ... ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ തെളിവ് സഹിതം പറയുന്ന പോലെയാണ് അത്തരക്കാർ"....... ഒരു തരം മണിച്ചിത്രത്താഴ്.... ഒന്നും വിശ്വസിക്കാൻ പറ്റില്ല.......
@petsanimals4402 жыл бұрын
സത്യം ആ
@sarithaj65602 жыл бұрын
എനിക്കും അനുഭവമുണ്ട്
@uklife46872 жыл бұрын
We have to follow western life style in this area not just in eating / fashion! This is the case in most places... You go abroad and make money and sent home and build houses but when one comes back from abroad after several years they loose touch with neighbours and friends . People mostly tend to support who is in the country thinking why to create unpleasantness with neighbours who might come of help in the future. They conveniently forget the older generation who made all the sacrifices. But remember...your children are learning from the examples that you set!
@petsanimals4402 жыл бұрын
ഇവരുടെ സംസാരം കേട്ടാൽ അറിയാം മാനസിക രോഗം ഉണ്ടെന്നു,പാലിൽ സോഡാ പൊടി ഇട്ടാൽ പാൽ പിരിയില്ലേ
@AVS5852 жыл бұрын
2 പേരുടെയും ഭാഗത്തു തെറ്റ് കാണും..
@Adhil_official0012 жыл бұрын
Athaavum sambavam
@sunshinesunshine25142 жыл бұрын
Yaaa
@mychoice2282 жыл бұрын
Sure ammayum bad cearactoraayi thonumnu
@veenamani84722 жыл бұрын
അമ്മഅമ്മ ദൈവം🙏🙏🙏🙏🙏🙏
@saleenamaliyekkal36712 жыл бұрын
വിദ്യാഭാസം കൂടിയത് ആണ് ഇന്ന് ലോകം ഇങ്ങനെ അവുന്നത്
@crazycrazy89042 жыл бұрын
എനിക്കറിയാം ഇങ്ങനെ ഒരാളെ... അവർക്കപ്പോഴും എല്ലാം സംശയം ആണ്... ഒരുതരം മാനസിക രോഗം..പിന്നെ c c tv ഒന്ന് നിങ്ങള്ക്ക് നോക്കാമായിരുന്നില്ലേ..
@glory31092 жыл бұрын
കാലം ഇതിനുള്ള മറുപടി തരും മക്കളെ .. കാത്തിരുന്നോ
@glamourandglace86062 жыл бұрын
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ആ അമ്മ ഇത്രേം കഷ്ടപ്പെട്ട് വെച്ച വീട് swanthayit നശിപ്പിക്കാൻ അവർക് മാനസികരോഗം onulalo ഇത് കേൾക്കുന്നവർക്ക് അറിയില്ലാ മക്കൾ പറയുന്നത് പച്ച നുണയാണ്...... ആഹ പെറ്റ തള്ളയെ ജീവിക്കാൻ സമ്മതിക്കാത്ത മക്കളോ ...niyonum ഒരുകാലത്തും നന്നാവില്ല aaah അമ്മയെ വേധനിപിച്ചെങ്കിൽ ...😔😔🥺
@biniabraham6182 жыл бұрын
Sathyam
@ashasanil18872 жыл бұрын
അമ്മ പറയുന്നതാണ് സത്യം എന്റെ വീട്ടിന്റെ അടുത്താണ്
@lthebeast67432 жыл бұрын
Ithupole oru Amma karanam kanneeru kudikkunna 6 makkalanu njangal... Ammamark enthu akam.. Makkala kalliladichu kollunnorum Ammamaru thanneya
@jamsheernajiya58562 жыл бұрын
@@ashasanil1887 ennit ningalk arkenkilum idapettoode ..aa natil ankuttikal arum ille
@jamsheernajiya58562 жыл бұрын
@@lthebeast6743 ella ammamarum anganeyakilla ..ee ammayude samsaram.kelkumbo 😔😔😔
@valsammageorge94822 жыл бұрын
ഈ മകന്റെ ഭാഷയിൽ പലപ്പോഴും പച്ചക്കള്ളം എന്നാണ് പറയുന്നത്. മക്കൾടെ കൈയിൽ കുറ്റങ്ങൾ ഉണ്ട്. തീർച്ച ആണ്.
@gangaji1112 жыл бұрын
എന്തു വാർത്തയാണിത്. അമ്മയും ആയി വഴക്കുളള മക്കളോടാണൊ കാര്യങ്ങൾ അന്വേഷിക്കുന്നത്.അന്നാട്ടിൽ നാട്ടുകാരൊന്നും ഇല്ല്യേ... അവരോട് പോയി ചോദിച്ചുകൂടെ
@mariyammareji58442 жыл бұрын
ഇതുപോലെ കുറെ മെമ്പർമാരും കുറച്ചു പോലീസ് കാരും ഉണ്ട് ഈ അമ്മ പറയണേ സത്യം ആണ്
@mumthassameer76312 жыл бұрын
അമ്മയുടെ സംസാരത്തിൽ എന്തോ ഒരു കുഴപ്പമുണ്ട് അവരെ ഡോക്ടർഅവരെ ഡോക്ടറുടെ അടുത്ത് കാണിക്കണം മാനസികമായി എന്തോ ഒരു പ്രശ്നം ഉണ്ട് ഇപ്പോൾോൾ ചികിത്സിച്ചില്ലെങ്കിൽ ഇത് ഇനിയും കൂടാൻ സാധ്യതയുണ്ട് ഇപ്പോൾ മക്കൾക്ക് നേരെ ആണ് ഉള്ളത് കുറച്ചു കഴിഞ്ഞാൽ ഇത് ഇങ്ങനെ ആയിരിക്കില്ല
@sukumariammukutty4352 жыл бұрын
നാട്ടുകാരോട് ചോദിക്കാനും മക്കൾ സെരിയല്ല
@induprakash012 жыл бұрын
അമ്മ മാർ ചിലപ്പോ സഹികെടുമ്പോഴേ പ്രതികരിക്കുള്ളൂ. അതു മക്കൾ മുതലെടുക്കും.. പാവം സ്ത്രീ
@മിന്നാമിന്നിമിന്നുംമിന്നി2 жыл бұрын
ആരുടെ ഭാഗത്താണ് ന്യായം എന്ന് മനസ്സിലാകുന്നില്ല
@hayrunisa9122 жыл бұрын
അതന്നെ
@kumaaran00762 жыл бұрын
എന്റെ വീടിന്റെ അടുത്തുള്ള അമ്മാമ ഒരു ആവശ്യം ഇല്ലാതെ നിരന്തരം അവരുടെ വീട്ടുകാരുടെ പേരിൽ പോലീസിലും കളക്ടർക്കും പരാതി കൊടുത്തുകൊണ്ടടിരിക്കുന്നു.... ആ വീട്ടുകാരെ കാണുമ്പോൾ പാവം തോനുന്നു 😇
@NabeesaBeevi-i5b13 күн бұрын
പോലീസ്‌കാര് പ്രതിക്ക് വേണ്ടിയാണു നിൽക്കുന്നത്. ശോ നല്ലകാര്യം. ഈ അമ്മ പാവം. അവരെ പറയുന്നത് 😢 കൊള്ളാം എന്താടെ തെളിവ് ഉണ്ടാക്കികൂടെ. മെമ്പറാണ് ദ്രോഹിക്കുന്നത്. ഇവൻ കൊള്ളാമല്ലേ.
@valsammaprasad63882 жыл бұрын
No Amma is right.
@Anjalikym2 жыл бұрын
Ee amma parayunnatha sathyam. Ente chechiyum ithupole ente ammaye kabalipichu ammayude veedum sthalavum ezhuthi vaangi. Ennittu ammaye irakki vittu. Paavam ammayum achanum rentinu veededuthu thamasichu. Ippol four months aayatheyullu ente amma marichittu🙏. Achan thanichayi. Njan kuuwaitl housemaid aanu. Makkalku ellavarkum cash mathi. Parentsine venda.
@keralaheavengroup16042 жыл бұрын
Ethu poly Etta parents um 😭😭😭
@joelworld50192 жыл бұрын
മക്കൾക്കു യേശു ഒരു വെള്ളിവ് കൊടുക്കണേ
@highclips9226 ай бұрын
ചില അമ്മമാർ ഇങ്ങനെ ആണ് എന്റെ ഓർമ്മ ആയ നാൾ മുതൽ തല്ലു കൊണ്ട് ജീവിച്ച ഒരാൾ ആണ് അമ്മ വരുമ്പോൾ ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ വീട്ടിലെ ജോലി എല്ലാം തീർ ത്തു വെച്ചില്ലങ്കിൽ അന്ന് ഫുൾ തല്ലാണ് സമാദാനം തന്നിട്ടില്ല ഇന്ന് ഞാൻ തന്നെ ആണ് നോക്കുന്നെ അനുഭവത്തിൽ നിന്ന് പറയുവാ അവർ പറയുന്നത് ഒന്നും സത്യം ആയിരിക്കില്ല
@johnvarghese29012 жыл бұрын
അമ്മമാരിലും ദുർവശിക്കാരും വഴക്ക് കാരും മരുമക്കളെ എങ്ങിനെയും തോല്പിക്കാൻ വേഷം കേട്ടുന്നവരും ഒക്കെ ഉണ്ട്. അയൽവാസികളോട്, ബന്ധു ക്കളോട് ഒക്കെ വിശ്വാസം പിടിച്ചു പറ്റി ചോദിച്ചലെ സത്യം അറിയൂ
@jyothilakshmi63086 ай бұрын
മക്കൾ വല്ലാത്ത മക്കൾ തന്നെ. എന്ത് കാലം. നിങ്ങൾ ഒരു പാട് അനുഭവിക്കും. യാതൊരു സംശയവുമില്ല.
@MAHAMOODPALLIVALAPPIL2 ай бұрын
കുറ്റം ചെയ്തവർ ഒരിക്കലും ഞാൻ കുറ്റം ചെയ്തെന്നു പറയില്ല.... ഒരമ്മ മക്കളെ ഒരിക്കലും കുറ്റം പറയില്ല... അത്രേം സഹികെട്ടു കാണും... മക്കളെ അറസ്റ്റ് ചെയ്തു ജാമ്യം ഇല്ലാതെ അകത്തു ഇടുക...
@safwanarayankode45742 жыл бұрын
അമ്മയുടെ സംസാരം കേട്ടിട്ട് എന്തോ ഒരു പന്തി കേട് അമ്മക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് തോനുന്നു
@Youtubedorks2452 жыл бұрын
Dont just take that mothers words i feel their kids are also genuine as people can have ego issue because my life taught that to win even parents can play against you so let the case be investigated before we come into conclusions
@farsana98682 жыл бұрын
ഇങ്ങനെ ചെയൂന്നുന്ന അമ്മമാരുണ്ട്. ഇല്ല എന്ന് പറയാൻ പറ്റില്ല
@sujathakv37512 жыл бұрын
അവർ ചെയ്യുന്ന കാര്യമാണെങ്കിൽ ക്യാമറവെക്കുമോ
@shylajamc17002 жыл бұрын
യാഥാർഥ്യം എന്താണെന്നു ദൈവത്തിനറിയാം. കരഞ്ഞുവിളിച്ചു പറയുന്നതെന്തും സത്യമാകണമെന്നില്ല. ഭൂമിയിൽ ദൈവത്തെപ്പോലും പേടിയില്ലാത്ത ജന്മങ്ങളുണ്ട്.
@Xman4592 жыл бұрын
ശെരിക്കും അമ്മയും മക്കളും തന്നെയാണോ, മക്കള് പറയുന്നേ ശെരിയാണെങ്കിലും തെറ്റാണെങ്കിലും അമ്മയല്ലേ, ഇതിൽ ആര് പറയുന്നതാണ് ശെരി.ആരുടെ പക്ഷത്താണ് ന്യായം
@ayyappanc79132 жыл бұрын
ഇവൻ പറയുന്നത് അനുസരിച്ഛ് ആ അമ്മക്ക് മാനസികരോഗം ഉണ്ടങ്കിൽ ഇവൻ മകനാണെങ്കിൽ എന്തുകൊണ്ട് ചികിൽസിക്കുന്നില്ല അമ്മയോട് സ്നേഹമുണ്ടെങ്കിൽ കൊണ്ട് പോയി ചികിൽസിക്കൂ
@jasminefrancis4392 жыл бұрын
ആ അമ്മ മക്കളുമായി ചെറുപ്പം തൊട്ടേ അകന്നാണ് ജീവിച്ചു വന്നത്.. അത് കൊണ്ട് തന്നെ അവിടെ അവർക്കിടയിൽ സ്നേഹവും വിശ്വാസവും ഇല്ല... ആ അമ്മയ്ക്ക് മൂത്ത മകളോടാണു താത്പര്യം എന്നു തോന്നുന്നു..
@meharafathima7182 жыл бұрын
അമ്മേ അമ്മക്ക് ബിഗ് സല്യൂട്ട് 🔥🔥🔥🔥🔥🔥
@saraswothisaraswothi56392 жыл бұрын
എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയല്ല ഇത് ഇട്ടത് ഞാൻ വിളിച്ച് അവർ ഇവിടെ വന്നു പരിസരം അന്വേഷിച്ച് ഉറപ്പ് വരുത്തി എന്നോട് അവർ കാണിച്ച അനീധി കണ്ടാണ് ഇട്ടത്
@nadheeraasharaf27152 жыл бұрын
പാവം. അമ്മ..ഇങ്ങനെ ഉള്ള മക്കൾ ക്.10പൈസ കെടുകരുത്. ദുഷ്ട..മക്കൾ..അവരും..അമ്മ യാകും
@RamaniP-xi6gu2 ай бұрын
കളിയാക്കണ്ട. പെണ്മക്കൾ ഇന്ന് ഭയങ്കരം തന്നെ 👍
@chandrikacp22 күн бұрын
ഈ അമ്മക്കു ഒരു കുഴപ്പവും ഇല്ല അവർ പറയുന്ന കാര്യങ്ങൾ സത്യം ആണ പൊറുതിമുട്ടിച്ച പോകണമെന്നാണ് അവർ ഒത്തു ചെയ്യന്നതു വയസായവരുടെ കൂടെ ആരും ഉണ്ടാവില്ല ഇവർ അടുത്തിരുന്നു ഉപദ്വിക്കുന്നു നാട്ടുകാർ കാണുന്നുണ്ടോ അമയും മക്കളും തമ്മല ള്ള പ്രശനം നാട്ടുകാർ ഇടപെടില്ല നാട്ടുകാരുടെ ഇടയിൽ നല്ല പിള്ള ചമയുമ്പോൾ നാട്ടുകാർ അതിൽ ഇടപെടില്ല ആ അമ്മ അവരുടെ അടുത്തുള്ള കാലം വരെ അവർ ഇതില്ലും കഷ്ട്ടമായിരിക്കും ജീവിതം അതുകൊണ്ട നാട്ടുകാരു വേണ്ടപെട്ട എല്ലാവരും കൂടി വീട്ടുവിറ്റ മാറി താമസിക്കുക അമ്മ യെ ചെയത കാര്യങ്ങൾ പയന്നു അവർ ചെയ്തിലന്നു പറയുന്നു ഇങ്ങിനെ നിബുവോകും കാര്യങ്ങൾ ഒരു അമ്മയും മക്കളെ തള്ളി പറയില്ല എന്നാൽ ആയി മക്കൾ തള്ളിപറയുന്ന കാലമാണ അതു കൊണ്ട അമ്മയെ രഷിക്ക ക
@chummaorurasam13202 жыл бұрын
മൂത്ത മകളോട് മാത്രം ചോദിക്കാത്തത് എന്തുകൊണ്ട്?
@NabeesaBeevi-i5b6 ай бұрын
ഈ മകൻ്റെ പച്ച കള്ള മാണ് പറയുന്നത്. ഒറ്റപ്പെട്ട ജീവിതം. പോലീസ് കാര്പോലും നീതി കൊടിക്കില്ല. കഷ്ട്ടം അമ്മ.
@binu91202 жыл бұрын
അമ്മ തന്നെ സത്യം ...
@mareenareji46002 жыл бұрын
എന്തരോ.....എന്തോ...സത്യം എന്താണെന്ന് അവിടത്തെ നാട്ടുകാർക്ക് കുറച്ചെങ്കിലും അറിയാമായിരിക്കും
@sasikumarkhd91173 ай бұрын
😂 മക്കൾക്ക് ഇപ്പോൾ കുടുംബമൊക്കെ ആയില്ലേ എങ്ങനെയെങ്കിലും സ്ഥലവും വീടും ഓഗരി ആക്കണം അതിന്റെ ചരട് വലിയണ് പിന്നിൽ പുറത്തു പറയുന്നില്ല അതാണ് സത്യം🙏
@user-ge2rx9og6y2 жыл бұрын
അമ്മ പറയുന്നത് കള്ളം ആണെങ്കിൽ മറ്റേ മകളെയും അങ്ങിനെ പറയണ്ടേ അതില്ലല്ലോ ഇവരിൽ രണ്ടു പേരെ അല്ലേ പറയുന്നത് അപ്പം അമ്മ പറയുന്നതാണ് സത്യം അവരൊന്നും സമ്മതിക്കുന്നില്ല എല്ലാം കള്ളമാണ് കള്ളമാണ് എന്ന് പറയുക അതുതന്നെ കള്ളമാണ്
@remajoseph29332 жыл бұрын
Nalla njanamulla amma Kashtam neethi kittumo?
@lolithadinesh98412 жыл бұрын
മക്കൾ പറയുന്നു അമ്മ പറയുന്നത് എല്ലാം കള്ളമാണെന്ന് പിന്നെ ഈ അമ്മ ഇത്രയും വർഷം കഷ്ടപ്പെട്ട പൈസ എവിടെപ്പോയി
@lejithabhadra72742 жыл бұрын
മാമന്റെ വീട്ടിൽ കൂടി പോയി നോക്കാരുന്നു.. 🤪
@lissydaniel2722 жыл бұрын
sathyam jayikatte. Makkal e ammaye enthinanu ithra verukunnathu.? mootha makalku vasthu motham kodukumo enna bhayam akumo?. e amma upayogicha gas eduthu makalku koduthal prayamaya amma enthu chaiyum.? aa mootha makalum.bharthavum e ammaye etteduthu nokiyirunnu enkil.
@JamuJameela-m6x6 ай бұрын
Njanum ottapettu jeevikunna oru sthreeyannu....kizhakekarekondu yathoru nivarthiyumilla....policil parathi kodukkathirikukaya nallathu😊