എന്റെ 24"lcd vediocon.. Paower on ചെയ്യുന്ന സമയത്തെ മ്യൂസിക് കേൾകാം പിന്നേ സ്ക്രീൻ വെള്ളകളർ ആകും..not work.തുടക്കം സ്ക്രീൻ വെട്ടി വെട്ടി വർക്ക് ചെയ്തിരുന്നു ഇപ്പോൾ ഇപ്പോൾ ഇല്ല.. എന്തായിരിക്കും പ്രോബ്ലം..
@bijugeorgestvtips Жыл бұрын
Lcd പാനൽ ഡാമേജ് വരാനുള്ള സാധ്യതയുണ്ട് മെക്കാനിക്കിനെ കൊണ്ട് അഴിച്ചു നോക്കിയാൽ മനസ്സിലാവും. ചിലപ്പോൾ റിപ്പയർ ആവാൻ സാധ്യതയുണ്ട്
@mhdafsaltp Жыл бұрын
Sony klv -32ex310 ഈ മോഡൽ Tv ഉണ്ട് കയ്യിൽ ഇപ്പം ഓൺ ആവുന്നില്ല എന്തേലും വഴി ഉണ്ടോ
@bijugeorgestvtips Жыл бұрын
പരിചയസമ്പന്നരായ ഒരാൾ അഴിച്ചു നോക്കിയാൽ മാത്രമേ അതിനു മറുപടി പറയുവാൻ സാധ്യമല്ല
@bijugeorgestvtips Жыл бұрын
ഏത് സ്ഥലത്താണെന്ന് പറഞ്ഞാൽ സുഹൃത്തുക്കളോട് പറയാം
@mhdafsaltp Жыл бұрын
@@bijugeorgestvtips കണ്ണൂർ കൂതതുപറമ്പ്
@manjeshlalsasi9140 Жыл бұрын
👍👍👍👍👍❤️❤️❤️❤️❤️❤️
@bijugeorgestvtips Жыл бұрын
🌹👍👍👍👍
@ibrahimk.v.maniyil6620 Жыл бұрын
എന്റെ റൂമിൽ സോണിയുടെ ടിവി ഉണ്ട് Lcd പക്ഷേ കുറെ പഴക്കമുള്ളതാണ് ഇപ്പോൾ അത് സ്ക്രീൻ വെള്ളം കേറിയ ഡിസ്പ്ലേ മാതിരി ഉണ്ട് മാത്രമല്ല വെളിയിലെ സ്ക്രീനിന്റെ സ്കിൻ അട ർന്നു പോകുമ്പോലുണ്ട്
@bijugeorgestvtips Жыл бұрын
ചെറിയ വീഡിയോ കണ്ടെങ്കിൽ മനസ്സിലാവുകയുള്ളൂ. ചിലപ്പോൾ ഗാമ ഐ സി ഡാമേജ് വരുവാൻ സാധ്യതയുണ്ട്
@IDUKKIDIARIES Жыл бұрын
My 43" samsung tv display damaged
@bijugeorgestvtips Жыл бұрын
What you want tell me
@achumiyasvideos3643 Жыл бұрын
ഈ ബോർഡ് ശരിയാക്കാൻ പറ്റില്ലേ
@bijugeorgestvtips Жыл бұрын
എല്ലാ ബോർഡുകളും റിപ്പയർ ചെയ്യാൻ സാധ്യമല്ല.മെയിൻ ഐ സി ഡാമേജ് വരുവാൻ സാധ്യതയുണ്ട്. ഒരു മതർബോർഡ് നന്നാക്കാൻ അനേക ദിവസങ്ങൾ ചിലവഴിക്കാൻ ഇല്ല.