"സനാതന ധർമ്മത്തെ തള്ളിപ്പറഞ്ഞാൽ നിങ്ങൾ പഴനി ആണ്ടവനെയും തള്ളിപ്പറയണം" | DR. KS RADHAKRISHNAN

  Рет қаралды 6,760

Janam TV

Janam TV

Күн бұрын

"സനാതന ധർമ്മത്തെ തള്ളിപ്പറഞ്ഞാൽ നിങ്ങൾ പഴനി ആണ്ടവനെയും തള്ളിപ്പറയണം" | DR. KS RADHAKRISHNAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : SUBISH THEKKOOTTU

Пікірлер: 31
@subisht9839
@subisht9839 Жыл бұрын
ഹിന്ദു ഭൂമിയിൽ നിന്ന് ഒരു ഹിന്ദുവിന് ഇത് കേൾക്കേണ്ടി വരുന്നത്!..ശിവ..ശിവ!🦜
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
ഡോ. രാധാകൃഷ്ണൻ🙏❤
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
ഉദയനിധി സ്റ്റാലിന് Hinduism ത്തെ കുറിച്ച് പഠിക്കണമെങ്കിൽ -- അയാൾക്ക് വിവേകമുദിക്കണമെങ്കിൽ -- രാധാകൃഷ്ണൻ സാറിന്റെ അടുത്ത് വരട്ടെ.
@anilsr6838
@anilsr6838 Жыл бұрын
ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിൽ ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്..ംം
@bhargaviamma7273
@bhargaviamma7273 Жыл бұрын
അതേ ! കൂട്ടിച്ചേർക്കലുകൾ ധർമ്മ സംസ്ക്കാരത്തെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യം വച്ചിരിക്കുന്നതിനാൽ അവയെല്ലാം അഗ്നിദേവന് സമർപ്പിക്കയാണാവശ്യം...👌🔥
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Yes...
@deepakvaka
@deepakvaka Жыл бұрын
💯 right
@lalkumarpr3768
@lalkumarpr3768 Жыл бұрын
വിനാശകാലേ വിപരീത ബുദ്ധി.
@jhancyjose4405
@jhancyjose4405 Жыл бұрын
ഗുരുവായൂർ അമ്പലത്തിൽ ആർക്കൊക്കെ കയറാം
@rejisukumar8618
@rejisukumar8618 Жыл бұрын
Nicely said
@josejoseph2976
@josejoseph2976 Жыл бұрын
We can't speak anything about with empty stomach for that we need social justice.....
@geethadevivasan2850
@geethadevivasan2850 Жыл бұрын
സ്റ്റാലിന്റെ ചെക്കൻ അറിവില്ലായ്മ കൊണ്ട് വെറുതെ പറഞ്ഞത് ആകും,, ഒന്നിനെകുറിച്ചും ഒരു ധാരണയും അവന് ഉണ്ടാകില്ല,
@rajeshk.p9290
@rajeshk.p9290 Жыл бұрын
അനാണോ മന്ത്രി ?
@bhargaviamma7273
@bhargaviamma7273 Жыл бұрын
​@@rajeshk.p9290 അത് അവൻ രാശ കുമാറനായതിനാൽ അറിവുവേണമെന്നില്ല - പപ്പൂന്റെ മാതിരി മറ്റൊരു വഷള ജന്മമാവാം....😅😅😅😅
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഈ ധാരണ നിനക്കെങ്ങിനെ വന്നു ആ വഴി പറയൂ....
@suryanarayanans8837
@suryanarayanans8837 Жыл бұрын
അമ്മ എവിടെ.അയ്യോ പാവം.ഇനി അമ്പലത്തിൽ പോയാൽ മകൻ തല്ലും.അവിടെ ഉള്ളത് സനാതനികളാണ്
@raadhamenont8760
@raadhamenont8760 Жыл бұрын
Not only pazhani. There are so many ancient temples where thousands of keralites go yearly He should buldozer them now itself Can he? First of all,change his name
@muralidharankoyilath391
@muralidharankoyilath391 Жыл бұрын
Nanamille congesskara ningalku udayanidhiye nyayikarikan
@sathiarajan9724
@sathiarajan9724 Жыл бұрын
Is Pazhani andavan not hindu God,why he is telling to denounce Pazhani andavan.
@rajeshk.p9290
@rajeshk.p9290 Жыл бұрын
പാൽപ്പൊടിക്കാരനാണ്, അല്ലേ ?
@sanjaymv6261
@sanjaymv6261 Жыл бұрын
Nammudae nadintae pokkengottanu kashtam thannae.
@jhancyjose4405
@jhancyjose4405 Жыл бұрын
ഈ ധർമം പഠിപ്പിച്ചത് ആണോ പാവപ്പെട്ടവന്റെ തലയിൽ മൂത്രം ഒഴിക്കാൻ
@remyas4681
@remyas4681 Жыл бұрын
ഡോ.രാധാകൃഷ്ണൻ ഉരുണ്ടു കളിക്കുന്നു..... സനാതന ധർമ്മം - ചാതുർവർണ്ണം - ഹിന്ദുത്വവുമായുള്ള ബന്ധം -- ഈ വിഷയം ചർച്ച ചെയ്യാൻ രാധാകൃഷ്ണൻപണ്ഡിതന് ധൈര്യമുണ്ടോ....! NB:- പളനി ക്ഷേത്ര ശ്രീ കോവിലിൽ " എതു ഭക്തനെയും കയറാൻ അനുവദിക്കും ... ഇവിടെയോ , ഭക്തന് "സോപാന പടിക്കു " പുറത്തു മാത്രം..
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഏയ് അതെങ്ങനെ സാധിക്കും? മലദ്വാരം തന്നെ ബ്രഹ്മരന്ധ്രത്തിനെക്കുറിച്ച് വിവരിക്കണം... നിന്നെപ്പോലേ.... മതിയോ pulle
@sammathew4016
@sammathew4016 Жыл бұрын
udaynidhi. stalin. said. a big. true
@rajeshk.p9290
@rajeshk.p9290 Жыл бұрын
അപ്പനാണോ ?
@bhargaviamma7273
@bhargaviamma7273 Жыл бұрын
​@@rajeshk.p9290 😅അപ്പന്റെ Keep ന്റെയാവും😊
ധര്‍മ വ്യസനങ്ങള്‍ -Dr  K S Radhakrishnan | MBIFL'23 Full Session
36:51
Mathrubhumi International Festival Of Letters
Рет қаралды 19 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 47 МЛН
K S Radhakrishnan | Nerechowe | Manorama News
28:04
Manorama News
Рет қаралды 9 М.
UmaKeralam Kavitha with Lyrics | Ulloor S Parameswara Iyer
4:51
കവിതാരാമം - Kavitharamam
Рет қаралды 20 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН