സനാതനധർമ്മത്തിൽ 'വളർന്ന മക്കളും അവരുടെ അമ്മമാരും ഭാരതത്തിന് അഭിമാനം

  Рет қаралды 3,226

Karma News

Karma News

Күн бұрын

Пікірлер
@Srikrishnan10
@Srikrishnan10 Күн бұрын
സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ... ഈ ശീലങ്ങൾ പാലിക്കുന്നവർ സനാതനികൾ ആണ്.. ഈ ശീലം പാലിച്ചാൽ ഭയം ദുഃഖം എന്നിവ ബാധിക്കില്ല... അത്തരം വ്യക്തിത്വങ്ങൾ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും.... ഇന്ന് ലോകം മുഴുവൻ ഈ തത്വങ്ങൾ കൊടുംകാറ്റു പോലെ വ്യാപിക്കുന്നു... അതിനൊപ്പം ഭാരതവും വളരുന്നു... ഓം നമോ ഭഗവതേ വാസുദേവായ : 🙏🙏🙏🙏🙏
@manikuttan240
@manikuttan240 2 күн бұрын
❤❤❤❤❤❤❤❤ ദൈവം ഉണ്ടെന്ന് ഇല്ലാത്തവരാണ് അന്ധവിശ്വാസി ഇല്ലെന്നു പറയുന്നവരും ചിന്തിക്കുന്ന വരുവാണ് അന്ധവിശ്വാസികൾ ഇല്ലാതെ അവര് ജീവിച്ചിരിക്കില്ല ദൈവത്തിൻറെ അനുഗ്രഹം അധികമായി കൊടുക്കട്ടെ
@sasisasi9554
@sasisasi9554 Күн бұрын
പൊന്നു മകൻ ഗു കേശ്. ഭാരതത്തിൻ്റെ. .അഭിമാനം ❤❤❤🎉🎉🎉
@sairamP-z2v
@sairamP-z2v Күн бұрын
God always bless him, Jai Bharat
@satheeshsivaram3230
@satheeshsivaram3230 Күн бұрын
ഭസ്മ്മം ചാരം ആണ് ഒരു മനുഷ്യൻ മരിച്ചു ആ ശരീരം ദഹിപ്പിച്ചാൽ 56ഗ്രാം ഭസ്മം കിട്ടും ആ ഓർമ്മയിൽ ഞാൻ എന്റെ നെറ്റിയിൽ ഭസ്മം തൊടും അത് എന്റെ ഈ ശരീരം ഭസ്മം ആകും ആ ഓർമ്മ എന്റെ ഉള്ളിൽ ഉണ്ടാകും അപ്പോൾ ഞാൻ തെറ്റു ചെയ്യില്ല, രാവിലെ നനയാതെ തൊടണം വൈകിട്ട് നനച്ചു മുന്ന് വര പോലെ തൊടാൻ 🙏🙏
@NivethaJ-u4m
@NivethaJ-u4m Күн бұрын
Dhaivam illengil nammal kedayathu❤❤❤❤🎉
@kalpanthavriksham5923
@kalpanthavriksham5923 2 күн бұрын
👌
@sasikumarbbhaskaran7942
@sasikumarbbhaskaran7942 2 күн бұрын
🙏
@sabupalamkunnil9185
@sabupalamkunnil9185 2 күн бұрын
💛💛💛💛💛🙏🙏🙏🙏🙏
@satyamsivamsundaram143
@satyamsivamsundaram143 Күн бұрын
പ്രജ്ഞാനന്ദ ഒരുതരം, പ്രജ്ഞാനന്ദ രണ്ടു തരം, പ്രജ്ഞാനന്ദ മൂന്ന് തരം ആയാൽ ആർക്കും പ്രശ്നമില്ലല്ലോ
@kuriancc456
@kuriancc456 Күн бұрын
പള്ളിക്കല്‍ സുനില്‍ കേരളത്തിലെ സിംഹമായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ ശിഷ്യനാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ 1981ല്‍ മൂന്നു മാസം താമസിച്ചിട്ടുണ്ട്.
@padmajakt3847
@padmajakt3847 2 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@SS-nd3ci
@SS-nd3ci Күн бұрын
മാഡം.....ഇതുപോലെയുള്ള വാർത്തകൾ കേൾക്കാൻ ജനങ്ങൾക്ക് എവിടെയാണ് സമയം........ഹനീഫ് അദേനിയും നിർമ്മാതാവ് ഷെരീഫും....ഒഴുക്കി വിട്ട MARCO എന്ന "കാള കൂട "വിഷത്തിന്റെ രുചി അറിയാൻ പരക്കം പായുകയാണ് ജനങ്ങൾ......(Especially Hindus)....
@Reash.Taskmantra
@Reash.Taskmantra Күн бұрын
Ivar parayunnad viswasamulla hindus ne kurichanu.ad nhnangalkkokke parijayam ulla vishayamanu.idokke kelkendad samadanamillatha madathinte manushyar anu.adinte idayk marco ye kotunnad enthina😅😂
@srija4048
@srija4048 Күн бұрын
Thirichuvarum,eth sanadhanadharma manu....orikkalum nashikkilya
@balapulickal7721
@balapulickal7721 Күн бұрын
ഓം നമഃ ശിവായ
@jayasreec.k.6587
@jayasreec.k.6587 2 күн бұрын
🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️❤️❤️❤️🇮🇳🇮🇳
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН