സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
👿💨 😲😱😂 👗👉 👕👕👕 👠🚧 🚧🚧🚧 Back to school! ➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖
@manipk53873 жыл бұрын
، .، ،
@manipk53873 жыл бұрын
، .،.
@p.nthulasidasan9674 Жыл бұрын
ഞാൻ ചരിത്രം എം എ വരെ പഠിച്ചു എന്നാൽ ഒരു അധ്യാപകനും നസികൾ ചെയ്തുകൂട്ടിയ ഈ ക്രൂരതകൾ ഒന്നും ക്ലാസ്സിൽ പഠിപ്പിച്ചിട്ടില്ല അവർ ആകപ്പാടെ പറഞ്ഞു തന്നത് ഒരു മീൻകഫും ഇവ ബ്രൗണും ഇത്രയും ചരിത്ര സത്യങ്ങൾ വിവരിച്ചു തന്നെ സന്തോഷ് ജോർജ് കുളങ്ങരക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@balanp4172 Жыл бұрын
അത് രാഷ്ടീയം
@annievarghese63 жыл бұрын
സർ.ഈഎപ്പിസോഡുകൾ.കാണാനും വയ്യ.കാണാതതിരിക്കാനുംവയ്യ.സ്വന്തം വേദനകൾ പോലെതന്നെയാണ്.മറ്റുള്ളവരുടെ യുംവേദന.എന്ന് മനസ്സിലാക്കാത്തഭരണാധീകാരികളും.ജനങ്ങളും.ഇന്നും ജീവിക്കുന്നു.
@najumakoduvally33713 жыл бұрын
👍🏻👍🏻
@therightview72173 жыл бұрын
സത്യം .എങ്ങനെയോ ജീവിച്ചു മരിക്കുന്നവർ ഇന്നും ഏറെയാണ് .എന്തിന് ഈ ജീവിതം
@arunmathew20303 жыл бұрын
നമ്മുടെ നാട്ടിലും സംഭവിക്കാൻ സാധ്യയുണ്ട് ഇതൊക്കെ.... എല്ലാവരും കണ്ടു സ്വയം തിരിച്ചറിവ് നേടുക....വെറുപ്പിന്റെ സങ്കുചിത നിലപാടല്ല വേണ്ടത്....
@abuthwahirtechmaqia4403 жыл бұрын
മോദി
@baburaj47453 жыл бұрын
@@arunmathew2030 Alert Christians. ..
@kaniyampuramproductions95573 жыл бұрын
ഈ ചരിത്രം ഞങ്ങൾക്ക് കാണിച്ചു തന്ന താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു...
@jitheeshpv59363 жыл бұрын
ചരിത്രത്തെ ഇഷ്ടപെടുന്ന, കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഒരാൾക്ക് ഏറ്റവും ഉപകാരപ്രദമായ പരിപാടികളാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകളും, വല്ലാത്തൊരു കഥയും. great programs❤️❤️❤️
@martinjacob33413 жыл бұрын
ഇത്തരം എപ്പിസോഡുകൾ കൂടുതൽ വിശാലമായി ചിന്തിക്കാനും ഒരു നല്ല മനുഷ്യനായി പ്രവർത്തിക്കാനും സഹായിക്കുന്നു
@abdullakanakayilkanakayil57883 жыл бұрын
തീർച്ചയായും
@earlragner97483 жыл бұрын
Sathym
@samcm47743 жыл бұрын
Yes
@abeyvarghese47823 жыл бұрын
ഇത്രയൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും അനുഭവിച്ചിട്ടും ഇപ്പോഴും നമ്മൾ മനുഷ്യരെ മതത്തിന്റെയും വംശത്തിന്റെയും ദേശത്തിന്റെയും പല കള്ളികളിലായി തിരിച്ചു നിർത്താൻ അധികാരികൾക്ക് സാധിക്കുന്നു. നമ്മൾ പരസ്പരം വെറുക്കുന്നു പോരടിക്കുന്നു. കൊല്ലുന്നു. എന്തുകൊണ്ടാണ് നമ്മൾ പഠിക്കാത്തത്.😭 ഇന്ന് ഇത് കണ്ട നമുക്ക് പറയാൻ സാധിക്കുമോ... നാളെ ഏതെങ്കിലും വംശീയതയുടെ പേരിൽ ഒരാളെ മാറ്റിനിർത്തില്ലെന്ന്.❤️ എന്റെ ജീവനേപ്പോലെ തന്നെ അവന്റെ ജീവനും വിലയുണ്ടന്ന് തിരിച്ചറിയുമെന്ന് ✌️
@revanth35083 жыл бұрын
Well said brother
@Logan-yi5se3 жыл бұрын
😔😔
@Tirurvlog3 жыл бұрын
❤️
@abdujaleel85843 жыл бұрын
👍👍
@gourimohan96093 жыл бұрын
മതമില്ലാത്തമനുഷ്യരുള്ളഭൂമി,ഇതാണെന്റ്റസ്വപ്നം
@rajandivakaran39022 жыл бұрын
കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹😔😔😔
@Kunjachi_ Жыл бұрын
😳🙏
@illiasmt7043 жыл бұрын
ഒരു തുള്ളി കണ്ണുനീർ വീഴതെ ഈ രണ്ടു എപ്പിസോടുക്കൽ കാണാൻ കഴിയില്ല 😢
@ismailwayanad4903 жыл бұрын
😪😪😪
@planet56313 жыл бұрын
1st part undo ithil
@shadowgameing23623 жыл бұрын
@@planet5631 yest
@illiasmt7043 жыл бұрын
@@planet5631 ഉണ്ട്
@planet56313 жыл бұрын
Thanks bro
@radhakrishnan63223 жыл бұрын
ഈ എപ്പിസോഡ് കാണാൻ കാത്തിരുന്നവർ ഉണ്ടോ..??
@sonygeorge88183 жыл бұрын
ഉണ്ടെങ്കിൽ
@sixandsixmuzik42243 жыл бұрын
😔 pavagal
@adarshvp13093 жыл бұрын
ഉണ്ടെങ്കിൽ ??
@amalnarayan93973 жыл бұрын
ഇല്ല
@nabeenasmi42973 жыл бұрын
Ellaaa
@30.kailasnadhas-pol603 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് എന്ന് ഓർത്തു പോകുന്നു😢. ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ
@benny67782 жыл бұрын
Fri
@army12360anoop Жыл бұрын
നമ്മൾക്ക് മുമ്പ് ഉള്ളവർ അനുഭവിച്ച യാതനകൾ ആണ് ഇന്ന് നമ്മളുടെ സുഖം
@takeiteasybehappyvlogs13943 жыл бұрын
ഓരോ വാക്കകൾ ശ്രവിക്കുമ്പോഴും അന്ന് നടന്ന സംഭവങ്ങൾ മനസിൽ ഒരു ചിത്രം പോലെ വിങ്ങലായി കാണുന്നു! ഇത്തരം ക്രൂരതകൾ തുടരാതിരിക്കട്ടെ!
@aswathybaiju70303 жыл бұрын
ഒരുപാട് ഉറക്കം നഷ്ടപ്പെട്ട ചിന്തകളിലൂടെ.. വീണ്ടും ഈ ഏട്.. 😔😒മരവിച്ച മനസ്സാക്ഷിയുടെ ഓർമ്മപ്പെടുത്തൽ..
@elizak50983 жыл бұрын
Watching from Germany. Njan thamasikunne veedinte owner 99 yrs old German ammamma aanu. 2nd world war nerittu anubhavicha aal. So many stories daily parayarundu. Photos undu. Enthu friendly and lovely nature aanu aa ammayude(oma). Athu pole ulla manushyar ethu pole oru eladhipathi jeevichirunna kalaghathil undayirunnu. Avarkku onnum eppozhum athu marakkan pattunilla. She is still in that trauma. Evide Kassel il annu bombing il around 20000 per otta day marichu. Eviduthe aalukalkkum uniform ettu joli cheyendi erunnu. Photos undu oma De. Orupadu kadhakal parayarundu. After war one year kazhikkan onnum ellayirunnu.
@techtips86043 жыл бұрын
Great information
@abidaabi18413 жыл бұрын
എനിക്ക് സന്തോഷ് സാർ പറയുന്നതാണ് ഇഷ്ടം നമ്മൾ കുടെ യാത്ര ചെയ്യുന്നതായി തോന്നും 💞💞💞
@ithalsquotes16763 жыл бұрын
അഭിലാഷ് ടോമിയെ മനോരമക്കാര് കൊണ്ടു പോകുന്നതിന് മുമ്പ് അദ്ദേഹത്തെ നമ്മുടെ സഫാരിയിൽ എത്തിക്കേണ്ടതായിരുന്നു സന്തോഷേട്ടാ.....
@shanuabbas42783 жыл бұрын
Schinders list movie കണ്ടത് മുതൽ ഈ episodes കാണാൻ പറ്റിയെങ്കിൽ എന്ന് അഗ്രഹിച്ചിരുന്നു thanks for uploading
@abyjeesh80173 жыл бұрын
ഇന്നത്തെ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' കണ്ടതിനുശേഷം വന്നത് ആരൊക്കെ.
@CANVASARTS1233 жыл бұрын
Njan
@gomezshilu79873 жыл бұрын
Epo upload aaye ale olu, kando eniem orupad per varum
@RahulVarmaJG3 жыл бұрын
✋
@navaf_muhamd3 жыл бұрын
രണ്ടാഴ്ച ആയിട്ട് സഞ്ചാരിയുടെ ഡയറി കുറിപ്പ് എപ്പിസോഡ് കാണുന്നില്ലല്ലോ എവിടെ? അതിനായി കാത്തിരിക്കുന്നു.!
@basithaboi3 жыл бұрын
Raise voice for സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 😁😄
@athuuuuul3 жыл бұрын
Ithinu mumbathe sancharam epsd kanda mathi athil paranjikk
@azifali70673 жыл бұрын
Yes waiting.!!!
@lijokoshy93523 жыл бұрын
ഇൗ ഭൂമിയിലെ ഏറ്റവും ശപിക്കപ്പെട്ട വർഗ്ഗം മനുഷ്യർ ആണ്...
@jobsandfuture59823 жыл бұрын
*സന്തോഷ് ജോർജ് Sir അടുത്ത കേരള മന്ത്രിസഭയിൽ ടൂറിസം മന്ത്രിയാകണം*
@pkanup13 жыл бұрын
അദ്ദേഹം സന്തോഷമായി ജീവിക്കുന്നത് സഹിക്കുന്നില്ല അല്ലെ, രാക്ഷ്ട്രീയമെന്ന നീച പ്രവർത്തി അദ്ദേഹത്തിന് വേണ്ട
@OptimusPrime-oj1oe3 жыл бұрын
@@pkanup1 athe😀👍
@redlionboys65403 жыл бұрын
@@pkanup1 രാഷ്ട്രീയം എന്നാൽ പാർട്ടിക്കാർ മാത്രം ചെയുന്നത് അല്ല നമ്മുടെ നാടിന്റെ പുരോഗതിക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരും രാഷ്ട്രീയക്കാർ ആണ്
@rajeshpannicode69783 жыл бұрын
അതെല്ലാം ഫൈവ് സ്റ്റാർ കള്ളൻമാർക്ക് പറഞ്ഞ പണിയല്ലേ
@pintu80943 жыл бұрын
Kallatharam sgk kku ariyilla
@mmk6853 жыл бұрын
രണ്ടുവർഷം മുമ്പ് ഇതിലെ ഞാനും നടന്നിട്ടുണ്ട്. ഏതു കഠിന ഹൃദയം ഉള്ള ആൾക്കും താങ്ങാൻ കഴിയില്ല ഈ കാഴ്ചകൾ 😓
@സ്വയംഷൂനക്കിയവൻ2 жыл бұрын
Aano?
@സ്വയംഷൂനക്കിയവൻ2 жыл бұрын
Enghane aaan feeling?😢
@nithesh82933 жыл бұрын
സന്ദോഷ് ജോർജ് കുളങ്ങര സാർ എനിക്ക് വിദ്യാഭ്യാടമില്ല വെറും 10 പക്ഷെ ഈ കഥ ഞാൻ എവിടയോ കേട്ടിട്ടുണ്ട് അന്നും ഇന്നും കണ്ണ് നിറയിച്ച ഒരു കാഴ്ച്ച ആണ് സാർ സത്യം സത്യം അയ്യപ്പനാണ് സത്യം സാർ ഞാൻ എന്റെ അച്ചനെയും അമ്മെയ്യുംസത്യം വെക്കാം ഞാൻ ഒരു പാർട്ടിയിലും ഇല്ല പക്ഷെ എന്തോ ഫീലിങ്
@Wanderscapes3 жыл бұрын
രണ്ടു കൊല്ലം മുൻപ് അവിടെ പോയി ഇതാക്കെ കണ്ടതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല... ശരിക്കും വിതുമ്പിപ്പോകുന്ന കാഴ്ചകൾ ☹️
@jayalekshmi82393 жыл бұрын
ജർമ്മനി യിൽ പോയിട്ടുണ്ടോ sir??
@coldstart47953 жыл бұрын
മനുഷ്യന് എത്ര ക്രൂരം ആകാം പറ്റും എന്നതിന്റെ മാകുടോദാഹരണം
@anilkumarkarimbanakkal50433 жыл бұрын
കാലാകാലങ്ങളിൽ വംശീയതയെന്ന കൊടിയവിഷം ഭൂമിയിൽ മുളച്ച് കൊണ്ടേയിരിയ്ക്കും.. അതിനൊരന്ത്യമുണ്ടാകണമെങ്കിൽ മനുഷ്യകുലം തന്നെ നാമശേഷമാകണം..!
@irfanfarvi3 жыл бұрын
കൂട്ട നിലവിളിക്കൾ കേൾക്കുന്നു ഓരോ കാഴ്ചകളിലും😢😢
@ashikjoy29393 жыл бұрын
സഞ്ചാരം ഫാൻസ് ലൈക് അടി👍
@mnivlgs2 жыл бұрын
ഈശ്വരാ....നമ്മളൊക്കെ സ്വർഗത്തിലാണ്.,ഇതൊക്കെ കാണുമ്പോൾ അവരുടെ അവർ നേരിട്ട ശെരിക്കും വേദന അനുഭവിക്കുന്നു..😭😭
@dinunair98093 жыл бұрын
നാസി ഹിറ്റ്ലറുരടെ കൊടും ക്രൂരതകൾക് ഇരയായി ജീവൻ നഷ്ടപ്പെട്ട സഹജീവികളെ അനുസ്മരിച്ചുകൊണ്ടു ശിരസ്സുനമിക്കുന്നു...
@swalihac3 жыл бұрын
സന്തോഷ് കുളങ്ങര സാറിൻ്റെ ആശുപത്രി ജീവിതത്തിൻ്റെ എപ്പിസോഡ് കണ്ട് ഇത് കാണാൻ വന്നതാ..
@jalala75103 жыл бұрын
Me too
@bloowater9683 жыл бұрын
Adhu ann kettapo theerumanichadha kaananam enn ipo kandu...sir paranjadhu sheria aaghe oru maravippu maathram idhu kaaanumbo...15 lakh enn parayumbo alojikaan vayya...! Avaril oaraaalay chindhichu nokku....namalude veetukaar...kuttigal...aniyan .... sister...angane ellaavarum ....endhaaalle...alojikaan pollum vayya...namalude veetil ullavare namalde munnil vechu....!
@jineshrev3 жыл бұрын
USA സീരീസിന്റെ ഇടയിൽ ഇത് വന്നപ്പോൾ എന്ത് പറ്റി എന്ന് തോന്നി. ഇന്നത്തെ ഡയറി കുറിപ്പ് കണ്ടപ്പോൾ കാര്യം മനസിലായി.. താങ്കൾക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.. 🙏
അതിവേദനയോടെയല്ലാതെ ആർക്കും ഈ എപ്പിസോഡുകൾ കണ്ടിരിക്കാൻ കഴിയില്ല
@tirurcreate53183 жыл бұрын
സാർ.. സഞ്ചാരിയുടെ ഡയറി കുറിപ്പ് എവിടെ?? അതിനായി കാത്തിരിക്കുന്നു..
@jeenabaiju56403 жыл бұрын
Yes. എനിക്ക് ആ Egypt le കാഴ്ചകൾ ഇഷ്ടമായിരുന്നു.
@habeebrahman82183 жыл бұрын
*അതെ*
@rayyanmohammed9163 жыл бұрын
Ee weekil വന്നില്ലല്ലോ
@jeenabaiju56403 жыл бұрын
@@rayyanmohammed916 ഇല്ല
@crabsinging3 жыл бұрын
എന്തോ സംഭവിച്ചിട്ടുണ്ട് അല്ലാതെ രണ്ട് ആഴച്ച യായി കാണാനില്ല
@basweero1609 Жыл бұрын
ആ കാലത്ത് മരണത്തിന്റെ കവാടം കടന്നു പോയവരുടെ കഥ... ദൃശ്യവും, വിവരണവും കേട്ട് കരച്ചിൽ അടക്കാനായില്ല.. 🙏🌹🌹🌹🌹🌹🙏
@ashuashu91393 жыл бұрын
ഡയറി കുറിപ്പ് എവിടെ....... Pls upload...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanjaypp71093 жыл бұрын
സന്തോഷ് ഏട്ടാ.. അന്ന് പിടഞ്ഞ് മരിച്ചവരുടെ കരച്ചിൽ ഇപ്പോൾ വ്യക്തമായി എനിക്ക് കേൾക്കാം...
@prasanthrs62183 жыл бұрын
ലോകത്തിലെ ഏറ്റവും ക്രൂരതയുള്ള വർഗ്ഗം മനുഷ്യർ തന്നെ.
@Muneer_Shaz3 жыл бұрын
പ്രപഞ്ചത്തിലെ കോടാനുകോടി ഗ്രഹങ്ങളിൽ ഒന്നുമാത്രമായ ഭൂമിയിൽനിന്നുകൊണ്ട് മതഭ്രാന്തൻമാർ പറയുന്നു ഞങ്ങളുടെ മതമാണ് സത്യമെന്ന്..
@asilaslapt15103 жыл бұрын
All religious people say it our religion is great or our religion is best or our religion is right
@thaznihameed74423 жыл бұрын
Right
@jayachandran50narayanapill23 жыл бұрын
മതം ഇല്ലാത്ത ലോകം....വർഗ്ഗീകരണം ഇല്ലാത്ത ലോകം...മനുഷ്യൻ നില നിൽക്കാൻ ഒരേ ഒരുവഴി
@Muneer_Shaz3 жыл бұрын
@@asilaslapt1510 ശാസ്ത്രം പുരോഗമിക്കും.. മനുഷ്യർക്ക് തിരിച്ചറിവ് ഉണ്ടാകും... മനുഷ്യർ മനുഷ്യരായി ജീവിക്കാൻ പഠിക്കും.. My hope is in the next generation..
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്നു വരും ?? കട്ട വെയ്റ്റിംഗ്......
@savadek50023 жыл бұрын
M
@arunmathew20303 жыл бұрын
നമ്മുടെ നാട്ടിലും സംഭവിക്കാൻ സാധ്യയുണ്ട് ഇതൊക്കെ.... എല്ലാവരും കണ്ടു സ്വയം തിരിച്ചറിവ് നേടുക....വെറുപ്പിന്റെ സങ്കുചിത നിലപാടല്ല വേണ്ടത്....
@petervarghese21692 жыл бұрын
ഇത്രയും ഭീകരത ജനങ്ങൾക്ക് ഭംഗിയായി പറഞ്ഞു തന്ന സന്തോഷ് സാറിന് നന്ദി. ഓഷ്‌വിറ്റ്സ് ക്യാമ്പുളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ക്യാമ്പുകൾ കണ്ടു കൊണ്ട് വിവരങ്ങൾ അറിയുമ്പോഴാണ് മനസ്സ് വിങ്ങുന്നത്. മതവും രാഷ്ട്രീയവും മനുഷ്യനെ ദ്രോഹിച്ചത് പോലെ ഒരു വൈറസും ദ്രോഹിച്ചിട്ടില്ല. Hitlar എന്ന മാരക മനുഷ്യന്റെ മുമ്പിൽ ഇന്ന് ലോകത്തെ വിറപ്പിക്കുന്ന കോവിഡ് 19 വെറും ശിശു !! Hitlar ന്റെയും Naasi കളുടേയും കാലത്താണി വൻ വന്നിരുന്നതെങ്കിൽ ഇവൻ നേരേ ചൈനയിലെ വൻ മതിലിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തേനേ.....😭
@abduljabbarsthinks54653 жыл бұрын
മനസു മരവിച്ചു പോവുന്നു മനുഷ്യർക്ക് ഇങ്ങനേയും കഴിയുമോ... വരും തലമുറകൾ ഇതെല്ലാം നിർബന്ധമായും കാണണം പഠിക്കണം പാഠ്യപദ്ദതിയുടെ ഭാഗമാക്കണം... വംശീയതക്കും വർഗീയതക്കും ഒരു മനുഷ്യ മനസുകളും അടിമപ്പെടാതിരിക്കട്ടെ ഫാസിസ്റ്റുകൾക്ക് നാശം...... അവിടെ നരഗയാതന അനുഭവിച്ച ക്രൂരമായി വധിക്കപെട്ട എൻ്റെ സഹോദരങ്ങളുടെ ഓർമകൾക്ക് മുൻപിൽ പ്രാർഥനയോടെ......
@AshikAshik-ey9us3 жыл бұрын
ലോകത്തിലെ കാഴ്ചകൾ നമ്മുടെ വിരൽ തുമ്പിൽ എത്തിക്കുന്ന സഫാരി ടി വി കു നന്ദി
@rosemathew67033 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന... ഇത്ര ക്രൂരന്മാർ ഭൂമിയിൽ ജീവിച്ചിരുന്നോ ദൈവമേ ...
@ajimajim2671 Жыл бұрын
ദൈവമോ .. ??? അങ്ങനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മളിത് കാണേണ്ടിവരില്ലായിരുന്നു..
@PN_Neril2 жыл бұрын
The most horrific, Heartbreaking scenes ever seen.. അര മണിക്കൂറും കണ്ടത് നിറഞ്ഞ കണ്ണുമായി മാത്രം
@nasihameen39443 жыл бұрын
ലക്ഷകണക്കിന് നിരപരാധികളുടെ ജീവനെടുത്ത ഫാസ്‌സിസം, വ്യത്യസ്ത രൂപത്തിൽ നാമത്തിൽ ലോകത്ത് നിലനിൽക്കുന്നു, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നല്ലനാളേക്കായ് നമുക്ക് ഒന്നാകാം
@usmankp1683 жыл бұрын
ഇത് പോലെയുള്ള കൂട്ടകൊല യാണ് ഇന്ത്യൻ ഫാസിസ്ററുകളുടെ ശ്രമം
മാനവരാശി ഏറെ വേദനയോടെ വൈകി അറിഞ്ഞ സത്യങ്ങൾളാണ് ഇതല്ലെം 😭😭😭😭 നാസികൾ മരണത്തിൻ്റെ ദൂതൻമ്മാർ ആയപ്പോൾ ലക്ഷകണക്കിന് മനുഷ്യർ പിടഞ്ഞു മരിക്കെണ്ടിവന്നു. കാലമെത്ര കഴിഞ്ഞാലും ആ വേദനയുടെ നിലവിളികൾ ഇന്നും മനുഷ്യമനസ്സുകളിൽ കടലിലെ തിര മ്മാലകൾപോലെ അലത്തല്ലി കൊണ്ടരിക്കും...
@alawalymakkah35353 жыл бұрын
ലോകത്ത് ഏറ്റവും വലിയ ക്രൂരന്‍ മനുഷ്യന്‍ അല്ലേ ?
@jobinjoseph65593 жыл бұрын
Samsayam unndo broo.... Urappanu
@narayanannk89693 жыл бұрын
ദൈവം മനുഷ്യരെ ശൃഷ്ടിച്ചടിൽ ഇപ്പൊൾ ദൂഖിക്കുന്നുടാകം
@sonytj2573 жыл бұрын
വേറെ ഒരുത്തൻ കൂടിയുണ്ട് മുഹമ്മദ് 😜😜
@rajeshpannicode69783 жыл бұрын
എന്നാൽ ഏറ്റവും വലിയ ദയാപരനും മനുഷ്യൻ തന്നെ. എന്തൊരു വൈരുധ്യം അല്ലേ.
@swafwanbinkammukutty55163 жыл бұрын
ജൂതർ
@leeananu3 жыл бұрын
This is bringing memories of walking over these areas with tears in eyes. I couldn’t photograph even.
@peterlaiby84913 жыл бұрын
Good
@shijushiju.m97753 жыл бұрын
സന്തോഷ് സർ.. സർ അന്ന് രാത്രിയിൽ icu vil അനുഭവിച്ച വേദനകൾ ഓർത്തുകൊണ്ട് വീണ്ടും കാണുന്നു 😞😞. Love you SGK
@syamam43683 жыл бұрын
ഇന്നും ഇതു പോലെ ഉള്ള സംഭവങ്ങൾ ലോകത്ത് നടക്കുന്നുണ്ട്. അതിനു ഏറ്റവും വല്യ ഉദാഹരണം ആണ് ചൈന നടത്തുന്ന ഉയിഗർ മുസ്‌ലിം വംശഹത്യ. ലോകം ഇന്ന് നിസ്സഹായമായി നിൽക്കുകയാണ് ഷെങ് ചെങ് ലെ കോൺസെൻട്രേഷൻ ക്യാമ്പ് കൾക്ക് മുൻപിൽ. ഭൂരിപക്ഷ ഹാങ് വംശജര്ക് മുൻപിൽ ബുദ്ധിസ്റ്റ്കളുടെയും അവസ്ഥ സാമാനം ആണ്. ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് ചൈനയുടെയും ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് സർവ്വധിപത്യത്തിന്റെയും തകർച്ചക്ക് ശേഷം ഇതുപോലുള്ള കൊടും ക്രൂരതകൾ അവിടെങ്ങളിൽ നടന്നിരുന്നു എന്ന് അടുത്ത തലമുറകൾ ഇതേ വികാരത്തോടെ അറിഞ്ഞേക്കാം. ഒരിക്കൽ നാസികളെ തുരത്താൻ പോയി രക്ഷക വേഷം കെട്ടിയാടിയ കമ്മ്യൂണിസ്റ്റുകൾ ഇന്ന് ടിബറ്റ് ലും ഷെങ് ചെങ് എന്ന് ചൈന വിളിക്കുന്ന തുർകിസ്ഥാനിലും വേട്ടക്കാറായമാറിയിരിക്കുന്നു.
@shafeeqmohamed87083 жыл бұрын
കുറെ ആളുകൾക്ക് ചരിത്രം കാണാൻ താൽപര്യം ഇല്ലാ എന്നാണ് തോന്നുന്നത്
@vishnuviv28243 жыл бұрын
കണ്ണുകൾ നിറഞ്ഞു 😢. ഹൃദയ സ്പർശിയായ വിവരണം ♥️. ഈ എപ്പിസോഡുകളുടെ CD ഇറങ്ങിയിട്ടുണ്ടോ?
@sommu99953 жыл бұрын
മതത്തിന്റെയും ദൈവങ്ങളുടെയും വംശത്തിന്റെയും പേരിലുള്ള ഹത്യകൾ ഇപ്പോഴും തുടരുന്നു
@navasazhikode57083 жыл бұрын
കുറച്ചു dislike കാണുന്നു... ഏതെങ്കികും വർഗീയ വാദികൾ ആയിരിക്കും dislike അടിച്ചത്.
ഇതോക്കെ കാണുബ്ബോഴാണ് നിലവാരത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും സമാധാനപരമായി ഒരു മനുഷ്യനെ ജിവിക്കാനും പ്രേരിപ്പിക്കുന്നത്
@annammageorge87493 жыл бұрын
Santhosh, all your episodes are very meaningful /emotional and clear. God bless you, and use you more in coming days. U S A
@varghesens28153 жыл бұрын
ആ ചുമരുകൾക്ക് സംസാരിക്കുവാൻ കഴിയുമായിരുന്നെങ്കിൽ
@muhammedali56693 жыл бұрын
One day's
@Abhi_Amigo25Ай бұрын
മനുഷ്യൻ മനുഷ്യനോട് ചെയ്ത ക്രൂരതകളുടെ അവശിഷ്ടം എന്ന പോലെ മാനവരാശിക്ക് തിരിച്ചറിവും വിവേകവും നൽകാൻ ഇന്നും ഇവയൊക്കെ ഭീകരമായ ഓർമ്മകളുമായി നില കൊള്ളുന്നു. പക്ഷേ ഒരു നൂറ്റാണ്ടോട് അടുത്തിട്ടും മനുഷ്യർക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് പാലസ്തീനും ഉക്രൈനുമൊക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നു 😔🙏
@johnabraham23183 жыл бұрын
എത്ര ഭീകരനായിരുന്നു ആ ഹിറ്റ്ലർ
@curiousreader-thewayweknow2395 ай бұрын
ഞാൻ തകർന്നു. എൻ്റെ ഹൃദയം മുറിയപ്പെട്ടു😔😔😔
@Linsonmathews3 жыл бұрын
കാത്തിരുന്ന മറ്റൊരു വീഡിയോ 👍❣️
@Jithesh88813 жыл бұрын
ഈ വീഡിയോ കാണുന്ന നിമിഷം നിങ്ങൾ ഒരു നിമിഷം ആ കാലത്തേക്ക് ഒന്ന് ചിന്തിച്ചു പോയോ 😓😓😓😓😓😓😓നമ്മൾ ഓക്കേ എത്ര ഭാഗ്യവാൻ മാർ അല്ലെ 😓😓😓😓
@praizyyy3 жыл бұрын
How Blessed we are....... THANK GOD
@KarthikaSree-hr7fr3 жыл бұрын
ഈ ഭൂമിയിലെ ഏറ്റവും ക്രൂരത ഉള്ളത് മനുഷ്യൻ നു തന്നെ... 😥😥🙏
@alavikalattingal42083 жыл бұрын
മനു ഷ്യർ അധഃപതി ച്ചാൽ മൃഗങ്ങളെ ക്കാൾ താഴെ വരും
@muhammedrafeeq46732 жыл бұрын
😞😞
@eattravelbysuhail32463 жыл бұрын
ഇതു പോലെ ഒരുച്ചരിത്രം ഇന്ത്യയിലുണ്ടാവല്ലേ എന്ന് നമുക്ക് പ്രാർഥിക്കാം
@rajeshpannicode69783 жыл бұрын
ഹിന്ദു വർഗീയ വാദികൾ ബീഫിൻ്റ പേരിൽ ന്യൂനപക്ഷങ്ങളെ കൊന്നു തള്ളുന്നത് കാണുമ്പോൾ ആ ആശങ്ക അടിസ്ഥാനമില്ലാത്തതല്ല
@manjushaaaa16423 жыл бұрын
Kashmiri panditukale Kollan bharanakoodam koottu ninnathu pole
@sunshine..5813 жыл бұрын
ഒരു ഭാഗത്തിനെ മാത്രം കുറ്റപ്പെടുത്തേണ്ട . വിവരമുള്ളവരെ സംബന്ധിച്ച് എല്ലാം കണക്കാണ്. അവസരം കിട്ടിയാൽ ഏതു മതഭ്രാന്തനും സ്വന്തം തനിനിറം പുറത്തെടുക്കും. അതു കിട്ടുന്നതു വരെയെ ഉള്ളൂ എല്ലാ ഇരവാദവും. Thumbs down to all extremists👎
@abdujaleel85843 жыл бұрын
Rss ne sookshikkuka
@stardust13423 жыл бұрын
@@sunshine..581 true....all extremists are waiting for an opportunity...till then everyone is so secular...
@koyaam5206 Жыл бұрын
സർ താങ്കൾ പറയുന്നത് പോലെ ഹൃദയ വേദനയൊടെ മാത്രം കണ്ടും കേട്ടും കണ്ണിരോടെ .......
@AS-vt4vo3 жыл бұрын
The book 'Man's search for meaning ' makes a lot of sense now😢
@aliperingattmohamed35372 жыл бұрын
Naashamillaatha onneyullu Avan neethimaanaanu manushyare pariganikkaathavark dhaivathe kandethaanaavilla, thirichupovanvendi vannavaralle every breath is a gift from God receive it with thanks 🙏.
@soumyaphilip1233 жыл бұрын
This background music is mesmerising, can’t recall where I heard it before
@sureshkumarn87333 жыл бұрын
NGM in its best.....
@josevazhappilly80003 жыл бұрын
ഒരു പാട് ഹോളോകോസ്റ്റ് മൂവി കണ്ടു ഭീതിയോടെ കണ്ണീരണിഞ്ഞു മാത്രമേ അതെല്ലാം കാണാൻ കഴിയൂ അതിൽ തന്നെ ഏറ്റവും വിഷമിച്ചത്. ആൻ ഫ്രാങ്കിന്റെ മൂവി ആയിരുന്നു. നാസികളെ മനസ്സിൽ എത്ര തവണ ശപിച്ചു എന്നറിയില്ല.... അത്രക്ക് വിങ്ങലായിരുന്നു...
@earlragner97483 жыл бұрын
കുറച്ച് സിനിമകള്‍ sugest ചെയ്യാമോ
@aswathyks45362 жыл бұрын
@@earlragner9748 schlinders list
@pancyn59142 жыл бұрын
@@earlragner9748 Anne Frank & “ the boy in a striped pyjama “
@akashsugathan48342 жыл бұрын
മരണത്തിലേക്ക് എന്ന് പോലും അറിയാതെ....എന്തിന് മരിക്കുന്നു എന്ന് പോലും അറിയാതെ.....എത്രയെത്ര ജീവനുകൾ 🥺🙏🌹.
@mrdude7523 жыл бұрын
Waiting for sanchariyudea dairy kurupukal🔥🔥......
@mymelody32423 жыл бұрын
Heart wrenching 💔, weekend gone with it 😢😭
@stebinsaju57803 жыл бұрын
I hate religion , i hate fascism, I hate communism. I❤️ science love humanity
@shahad-pj3ff3 жыл бұрын
Tooooo
@anandanarayan19473 жыл бұрын
Correct
@sudheeshkalariyil95433 жыл бұрын
Communism entha kuzhappam????
@sajithjones2 жыл бұрын
സയൻസ് ആയിരുന്നു ഇതിന് പിന്നിലും
@EuroyileKottayamkaran Жыл бұрын
കമ്മ്യൂണിസ്റ്റ് കാർ ഉള്ളത് കൊണ്ട് ഹിറ്റ്ലറെ തടഞ്ഞു ...അല്ലെങ്കിൽ ഈ കമെന്റ് ഇടാൻ കാണില്ലായിരുന്നു ഒരു പക്ഷെ
Auschwitz, Birkenau തുടങ്ങി കുറേ സ്ഥലങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അമേരിക്കയിലുള്ള കുറച്ചു ജൂതൻമാരാണ്, ഈ ഓർമ്മകൾ നിലനിർത്താൻ വേണ്ടി, പണം ചെലവാക്കുന്നത്. മഴപെയ്ത് കഴിഞ്ഞു കൂൺ മുളയ്ക്കുന്നതു പോലെയാണ് ജർമനിക്കകത്തു concentration camps ഉണ്ടായിരുന്നത്. Dachau ൽ മാത്രം ഒരെണ്ണം വച്ചിട്ട്, ബാക്കിയെല്ലാം നശിപ്പിച്ചു.
@UnniKrishnan-yc2vu3 жыл бұрын
Schindler's list കണ്ടവർ like cheyyu.....👍
@sureshkumarn87333 жыл бұрын
Hello unneee.....how can l watch that movie? Any online link?
@aaloksudheesh26563 жыл бұрын
Telegramil und..msone il
@UnniKrishnan-yc2vu3 жыл бұрын
@@sureshkumarn8733 എങ്ങനെ എങ്കിലും കാണുക കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആണ്😢👌👌👌👌👌👌👌👌👌👌👌👌👌👌👌എനിക്ക് ഒരു കൂട്ടുകാരൻ തന്നത് ആണ്.അതുപോലെ girl interrupted എന്ന മൂവി യും angelina jolie യുടെ.
@sureshkumarn87333 жыл бұрын
@@UnniKrishnan-yc2vu Hello unnii....is it online available?
@UnniKrishnan-yc2vu3 жыл бұрын
@@sureshkumarn8733 no😢😢😢😢
@vijithv30143 жыл бұрын
സന്തോഷ് sir ന് മികച്ച documentary ചെയ്തതിനു national award കിട്ടിയത് ഇതിന് ആയിരുന്നു എന്നറിയില്ല ആയിരിക്കുമോ 😍🤔..മുൻപൊരിക്കൽ sir സഞ്ചരിയുടെ ഡയറി കുറിപ്പ്കളിൽ കേട്ടിട്ടുണ്ട് 😍🙏
@Rajeesh_kannamangalam3 жыл бұрын
അത് ഈ ക്യാമ്പ് അല്ല, വേറൊരു ക്യാമ്പ് ആണ്, അന്ന് sgk ജർമനിയിൽ ഉള്ള സുഹൃത്തുമായാണ് യാത്ര ചെയ്തത്. അന്ന് വേറൊരു ഗൈഡ് ആണ് ഉണ്ടായിരുന്നത്. അദ്ദേഹം സമയക്കുറവ്മൂലം ഓടിനടന്ന് ചിത്രീകരിച്ച ക്യാമ്പ്.
@vijithv30143 жыл бұрын
@@Rajeesh_kannamangalam... Thanks.. Your information 😍🙏
@asaruredz67763 жыл бұрын
പരസ്പരം എത്ര വെറുത്താലും മരിച്ചാൽ എല്ലാം വെറും മണ്ണ് ആണ്..😒ഇപ്പോഴും ഇത്തരം Concentration ക്യാമ്പിനായി ഒര് വിഭാഗം പരിശ്രമിക്കുന്നു... അവയെ നാം മതം, ജാതി, വർഗ്ഗ, വർണ്ണ വ്യത്യാസം ഇല്ലാതെ മനുഷ്യത്വ, മതേതര മൂല്യങ്ങൾ കൊണ്ട് പരാജയപ്പെടുത്തണം..Jay HinD 🇮🇳
@rajaneeshpg6053 Жыл бұрын
ഭൂമിയുടെ, ലോകത്തിന്റെ, ജീവികളുടെ, മനുഷ്യരുടെ ശത്രു മനുഷ്യർ തന്നെ. എത്ര ക്രൂരരാണ് മനുഷ്യർ.
@Sathiiish3 ай бұрын
Anyone in 2024....!!!😢
@satheeshpkm12233 жыл бұрын
സന്തോഷ് ജോർജിന്റെ മുഖം കാണുമ്പോൾ രക്ത ഓട്ടം നിലച്ചപോലെ മരവിച്.
@Lillybinu4233 жыл бұрын
ഇത് കണ്ട് എന്റെ ഹൃദയം നോവുന്നു ഞാൻ കരയുകയാണ്
@EmilyJose-nq2wu11 ай бұрын
ഇന്നും ഒരുപാടു മനുഷ്യരുടെ ഉള്ളിൽ ജൂതവിരോധം നിലനിൽക്കുന്നു
@tarrafikpqatar92863 жыл бұрын
കേട്ടിട്ട് വളരെ അധികം പേടിയും വിഷമവും വന്നു നമ്മൊളൊക്കെ എന്ത് ഭാഗ്യവാൻ മാരാണ് അല്ലെ
@afnan87683 жыл бұрын
സഞ്ചരിയുടെ ഡയറി കുറിപ്പുകൾ എവിടെ..?? അടുത്ത ആഴ്ചയെങ്കിലും ഇടണം... Waiting
@spider66603 жыл бұрын
എന്തുകൊണ്ട് ഇന്ത്യക്ക് കിഴക്കുള്ള രാജ്യങ്ങളിൽ നടന്ന കുരുതികളെപ്പറ്റിയും മരണങ്ങളെപ്പറ്റിയും ആ നാടിന്റെ ഉയിര്തെഴുന്നേല്പിനെപ്പറ്റിയും ആരും അധികം സംസാരിക്കുന്നില്ല.
@santhoshmg0093 жыл бұрын
കേൾക്കുമ്പോൾ രക്തം മരവിക്കുന്ന വിവരങ്ങൾ, മനസാക്ഷിയില്ലാത്ത വിദ്യാഭ്യാസം കുറഞ്ഞ ഏകാധിപതികൾ എങ്ങനെയാണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ജാതി മത വംശ വേർതിരിവിന്റെ ഭയാനക രൂപം. മനുഷ്യരാശിക്കു ഒരിക്കലും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ
@minajmina112 жыл бұрын
കറക്റ്റ്
@Amanullakhan7863 жыл бұрын
നമ്മുടെ രാജ്യവും ഈ മത ബ്രന്ദിൽ നിന്നും മുക്തമാക്കും , ചരിത്രം അതാണ് പഠിപ്പിച്ചിട്ടുള്ളത് 💝😓
@salihsali1142 Жыл бұрын
Itrayum kroorata kattiiya avan simple aaya oru maranam.. Thookikollal... 😇
@rajamsiluvayya3613 жыл бұрын
😭😭😭😭😭karthave ഇവിടെ മരിച്ചവർക് നിത്യയശാതി നൽകി അവരെ അനുഗ്രഗികണമേ 🌹🌹🌹🌹🌹🌹🌹
@ajokjose3 жыл бұрын
Amen
@hashimkhabib2502Ай бұрын
കർത്താവിന്റെ ആൾക്കാരനായിരുന്നു ഹിറ്റ്ലർ എന്ന കുരിശ് ഭ്രാന്തൻ 😡60 ലക്ഷം ജൂതരെ ആണ് കൊന്നു തള്ളിയത്.
@antoinegriezmann41473 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പ് എവിടെ ചേട്ടാ ? 😣😣😣
@vipinparameswaran25553 жыл бұрын
കണ്ണുകൾ നിറഞ്ഞൊഴുകുന്നു..😢😢
@Trading_Hodophile Жыл бұрын
എന്റെ ഹൃദയം പൊടിഞ്ഞു പോവുന്നു.
@mpalikurikkalthamarasseri35413 жыл бұрын
ഇത് മോദിയും, അമിത് ഷായും കണ്ടാൽ അവർക്കും ഈ പണിക്ക് ആഗ്രഹമുണ്ടാവും. ഫാസിസ്റ്റ് ശക്തികളല്ലെ !