Sancharam | By Santhosh George Kulangara | Karnataka Part 05 | Safari TV

  Рет қаралды 129,023

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 336
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@Ashirwad_10
@Ashirwad_10 3 жыл бұрын
❤️
@sethulekshmi809
@sethulekshmi809 3 жыл бұрын
LlLlmóp
@Beena-z1r
@Beena-z1r 3 жыл бұрын
കന്യാകുമാരി dist il padmanabhapuram ഇതുപോലെ കാണിക്കാമോ sir 🙏
@Beena-z1r
@Beena-z1r 3 жыл бұрын
സബ്സ്ക്രൈബ് cheyyam😊🙏
@jayeshnair1460
@jayeshnair1460 3 жыл бұрын
മനസ്സിൽ ഒരു വിങ്ങലോടയെ ഹംപിയുടെ അവശിഷ്ടങ്ങൾ കാണാൻ പറ്റു... നമ്മുടെ പൂർവികർ ഒരു മഹാ അത്ഭുതം തന്നെ
@mcnairtvmklindia
@mcnairtvmklindia 3 жыл бұрын
Yes
@consciouschapters8396
@consciouschapters8396 3 жыл бұрын
Our country was the best and that's why all outsiders came
@krishnapriyar6646
@krishnapriyar6646 3 жыл бұрын
ഇതിനെ നശിപ്പിത്തിനു പിന്നിൽ ഹിന്ദു മതമാണ്
@kathikr9360
@kathikr9360 3 жыл бұрын
@@krishnapriyar6646 sudappi spotted
@jayeshnair1460
@jayeshnair1460 3 жыл бұрын
@@krishnapriyar6646 അന്ന് മതങ്ങൾ തമ്മിൽ കലാഹിച്ചിരുന്നില്ല... രാജ്യങ്ങൾ തമ്മിലായിരുന്നു പോരാട്ടം... അവിടെ ആര് ഭരിക്കുന്നു അല്ലെങ്കിൽ ഏത് മതം എന്ന് നോക്കിയിരുന്നില്ല... അയൽ രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കി തങ്ങളുടെ രാജ്യം വലുതാക്കുക എന്നതായിരുന്നു നാട്ടു രാജാക്കന്മാർ നോക്കിയിരുന്നത്. ഹംപി യിൽ തന്നെ ബുദ്ധഷേത്രവും ജൈന ക്ഷേത്രവും ഉണ്ടായിരുന്നു... ചരിത്രം അറിയാതെ തെറ്റായി അഭിപ്രായം ഇടരുത്....
@rahulchandran1000
@rahulchandran1000 3 жыл бұрын
വീഡിയോ എടുക്കാൻ ചിലപ്പോൾ കുറെയധികം ആളുകൾക്ക് കഴിഞ്ഞേക്കും . പക്ഷെ കണ്ടു തീരുമ്പോൾ ഒന്ന് തിരിഞ്ഞുനോക്കി വീട്ടിൽ ഇരുന്നാണ് ഇത്രനേരം ഈ കാഴ്ചകൾ കണ്ടത് എന്നുറപ്പുവരുത്തേണ്ടിവരുന്നവിധം അവതരിപ്പിക്കുന്നത് അത്രമേൽ അദ്ദേഹം സ്വയം സമർപ്പിച്ചതിനാലാണ് എന്ന് തന്നെ പറയേണ്ടിവരും . അത്രമേൽ പ്രിയം സഞ്ചാരവും സന്തോഷ് സാറും 😍😍😍
@ashiqmy4920
@ashiqmy4920 3 жыл бұрын
ഇന്ത്യയിലെ ഇത്തരം സ്ഥലങ്ങൾ കണ്ടിട്ട് വേണം വിദേശത്തേക്ക് പോകാൻ..Well Said 💯💞
@harikrishnankg77
@harikrishnankg77 3 жыл бұрын
🙌🙌
@aneeshsasi5589
@aneeshsasi5589 3 жыл бұрын
Exactly
@dudei546
@dudei546 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ പണ്ട് കാലത്ത് മനുഷ്യർക്ക് വെട്ടുകല്ല് മുറിച്ചെടുക്കുന്ന പോലെ പാറക്കല്ല് മുറിച്ചെടുക്കാൻ ഉള്ള വല്ല വിശേഷമായ വല്ല കഴിവ്‌ ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നു☺️☺️😘
@tonyjohnson3155
@tonyjohnson3155 Жыл бұрын
കഴിഞ്ഞ വീഡിയോ യില് parayunnd... വലിയ കല്ലിൽ വരിവരിയായി ചെറിയ ഹോൾസ് ഉണ്ടാക്കി അതിൽ ഏതോ ഒരു മരത്തിൻ്റെ തടി വെച്ച് അടക്കും .. പിന്നെ വെള്ളം ഒഴിച്ച് ഇടും... വെള്ളം വലിച്ചെടുത്ത് തടി ചീർക്കുമ്പോൾ പാറ മുറിയും...
@merinjosey5857
@merinjosey5857 3 жыл бұрын
ഹംപിയുടെ കഥകൾ കേട്ട്, ആ ചരിത്രഭൂമിയിലൂടെ ഞാനും നടന്നു, 😊
@merinjosey5857
@merinjosey5857 3 жыл бұрын
@RICKY ROGGER 😊
@samcm4774
@samcm4774 3 жыл бұрын
ഞാനും
@leninkuttan2038
@leninkuttan2038 3 жыл бұрын
Hii സിസ്റ്റർ 🙏🙏🙏🙏
@Edakkaadan
@Edakkaadan 3 жыл бұрын
എന്റെ കൈ പിടിച്ച്
@lovelymani7286
@lovelymani7286 2 жыл бұрын
Sir hompiye kurichulla vivaranam vallathe sagadapeduthunu indiayile historical places really wonderfull namude poorvikar really amazing I love india collegil padichiruna history eppol onnu koodi padikkan thonunu
@jayanthjose39779
@jayanthjose39779 3 жыл бұрын
കഴിഞ്ഞ ജനുവരിയിൽ ഞാൻ പോയിരുന്നു.... അടിപൊളി യാണ്. മൂന്ന് ദിവസം വേണം മുഴുവനും കണ്ട് തീർക്കുവാൻ.
@krishnaprasanth123
@krishnaprasanth123 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ഇന്നത്തെ കാലത്തു ഒരു പാലം പോലും നേരെ ചൊവ്വേ ഉണ്ടാകാൻ യാതൊരു ആത്മാർത്ഥയും കാണിക്കാത്ത വെറും പണത്തിന്റെ പുറകിൽ മാത്രം ആർത്തി മൂത്തു, അഴിമതി കാണിച്ചു നടക്കുന്ന ആർക്കിടടെക്ച്ചർ എൻജിനിർമാരെയും ഭരണാധികാരികളെയ ദുരന്തങ്ങളെയും കാണുമ്പോ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു.
@samcm4774
@samcm4774 3 жыл бұрын
സത്യം
@0arjun077
@0arjun077 3 жыл бұрын
For me Hampi temple is a wonder but Hosaleswara temple is a masterpiece, its the pinnacle of Human creation.
@Linsonmathews
@Linsonmathews 3 жыл бұрын
ഹംപി, കാണേണ്ട കാഴ്ചകൾ, വിവരണം.... ഇവിടുത്തെ വീഡിയോ കാണുമ്പോൾ ചരിത്രം കൂടി മനസിലാകും 👍❣️
@moviesmasala4590
@moviesmasala4590 3 жыл бұрын
അയിന് സേട്ടാ വീഡിയോ മുഴുവൻ കണ്ണുണ്ടോ വേഗം കമന്റ്‌ ഇട്ടു അടുത്ത യൂട്യൂബർ വീഡിയോ കമന്റ്‌ ഇടുന്ന ഓട്ടത്തിൽ അല്ലെ 🤣
@Linsonmathews
@Linsonmathews 3 жыл бұрын
@@moviesmasala4590 😄🤭 പറഞ്ഞത് ശരിയാണ്, പക്ഷെ നൈറ്റ്‌ ഫ്രീ ആകുന്ന ടൈം നമ്മൾ വീഡിയോ കാണുട്ടോ, കാരണം അറിവുകൾ കിട്ടുന്നത് നല്ലതല്ലേ..? 😊
@samcm4774
@samcm4774 3 жыл бұрын
Yes
@sukeshpayyanattu
@sukeshpayyanattu 3 жыл бұрын
പലരും യൂട്യുബിൽ ഹംപിയെ കുറിച്ചുള്ള വീഡിയോ ചെയ്‌ത് കണ്ടിട്ടുണ്ട്..പക്ഷെ ചരിത്രം ആരും പറഞ്ഞു കേട്ടിട്ടില്ല..അത് കേൾക്കാനായിരുന്നു സഞ്ചാരത്തിനായി കാത്ത്‌ നിന്നത്...നന്ദി.
@treesa8385
@treesa8385 3 жыл бұрын
My fav ചാനെൽ... എനിക്കും എന്റെ 85വയസായ വെല്യപ്പച്ചനും ഒത്തിരി ഇഷ്ടം ആണ് സഫാരി tv..❤❤
@renukand50
@renukand50 3 ай бұрын
ചരിത്രപണ്ഡിതരും ഗവേഷകരും ചേർന്നു ഉയർത്തിയെടുത്ത ഹംപിയുടെ ശേഷിപ്പുകൾ. മനോഹരം.
@afsalmallam9668
@afsalmallam9668 3 жыл бұрын
Endo oru vallata ishtaman ingerude yatraye🥰😍😍🥰🤩🥰❤😍
@mujeebpm4081
@mujeebpm4081 3 жыл бұрын
സന്തോഷ്‌ ചേട്ടന്റെ ഈ വിവരണവും വീഡിയോ യും എത്ര സന്തോഷം തരുന്നു 💞
@anilvm2426
@anilvm2426 3 жыл бұрын
Vijayanagaram...❤❤ ചരിത്ര എടുകളിൽ കുറച്ചൊക്കെ പഠിച്ചിട്ടുണ്ട്...ഇപ്പോൾ അതിലൂടെ ഒന്ന് നടന്നു.. ചുരുക്കി പറഞ്ഞാൽ നമ്മുടെ വലിമയും പെരുമയും നമുക്കറിയില്ല,ആനക്ക് ആനയുടെ വടിവ് അറിയില്ല എന്ന് പറയും പോലെ,പ്രത്യേകിച്ച് തെൻ ഇന്ത്യയുടെ നമ്മുടെ മൊഴികളുടെ ...എല്ലാം മനപ്പൂർവം മറച്ചു വക്കപ്പെട്ടു..
@vigneswarlalj8380
@vigneswarlalj8380 3 жыл бұрын
നേരിട്ട് ഏറ്റുമുട്ടിയാൽ വിജയനഗര സാമ്രാജ്യത്തെ തോൽപിക്കാൻ സാധിക്കില്ല എന്ന് മനസിലാക്കിയ ഡെക്കാനിലെ ആറു സുൽത്താന്മാർ സഖ്യം ചേർന്നപ്പോൾ തകർന്നു വീണത് ഭാരതത്തിന്റെ ബ്രിഹത്തായ ഒരു നഗരം ആണ് 😔 അന്നും ഇന്നും ഭാരതത്തിലെ രാജാക്കന്മാർക്ക് ഒത്തൊരുമ ഇല്ലാത്തോണ്ട് സുൽത്താന്മാർക്കു കാര്യങ്ങൾ എളുപ്പം ആയി.. പോരാത്തതിന് പരസ്പരം കാലുവാരാന് ആണ് ഭാരതത്തിലെ രാജാക്കന്മാർ ശ്രെമിച്ചത്.... ഇന്നും കാര്യങ്ങൾ ഏകദേശം ഒരുപോലെ ആണല്ലോ ☺ ജഗമേ തന്തിരത്തിൽ ജോജൂ ജോർജ് പറയുംപോലെ ദ്രോഹം നമ്മ ഇനത്തോട ശാപം 👥
@indkl29
@indkl29 3 жыл бұрын
സുൽത്താൻമാർ😂 അന്നും ഇന്നും ഒരു മാറ്റിവും ഇല്ല
@ManojKumar-if5fu
@ManojKumar-if5fu 3 жыл бұрын
അന്ന് ഭാരതമൊന്നുമില്ല സുഹൃത്തേ. വെറും നാട്ടുരാജ്യങ്ങൾ മാത്രം
@sreerajsurendran29
@sreerajsurendran29 3 жыл бұрын
കോവിഡ് എല്ലാം കഴിഞ്ഞ് ഹംബിക്ക് ഒരു യാത്ര പോകണം 🥰🥰
@cijilsimon4056
@cijilsimon4056 3 жыл бұрын
Sathyam, Hambikku poovan njan plan ittuttundu after Corona
@drishnarajan3626
@drishnarajan3626 3 жыл бұрын
ഈ കുളം കാണുമ്പോൾ കണ്ണൂരിലെ പെരളശ്ശേരി അമ്പല കുളം പോലെ ഉണ്ട്.
@mujeebpm4081
@mujeebpm4081 3 жыл бұрын
അത് കരുതി യാ ഈ വീഡിയോ പെട്ടന്ന് തുറന്നത്
@drishnarajan3626
@drishnarajan3626 3 жыл бұрын
@@mujeebpm4081 ഞാനും 😊
@abhilashkumar733
@abhilashkumar733 3 жыл бұрын
Vijyanagara empire malabar region oru kalath bharichirunnu. Samuthiri was thr vassal state once,so may be......
@ashrafachumi1546
@ashrafachumi1546 3 жыл бұрын
ഉള്ളാളം മഖാമിൻ്റെ അടുത്തും ഇതുപോലൊരു കുളം ഉണ്ട് ഒരേ architecture
@susheelababu8717
@susheelababu8717 3 жыл бұрын
Yess
@vivek95pv14
@vivek95pv14 3 жыл бұрын
Eee lokam ethra visalamaan athilum visaalamay thonniyath sgk yude camera kannukalaan yathrakal ananthamay neelatte all the best Mr sgk sir💞💞💞
@mankadakkaran
@mankadakkaran 3 жыл бұрын
Hambi 💕🔥
@CANVASARTS123
@CANVASARTS123 3 жыл бұрын
Hampi
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Hampi alley...bro eganey ethrayum.sub ayi
@swamybro
@swamybro 3 жыл бұрын
Hampi.. ഹംപി
@CANVASARTS123
@CANVASARTS123 3 жыл бұрын
@@jaiiovlogs6935 aa channel il pand oru video ittirunnu. Aa video ikk 17 million views kitti. Angane 100k subbs aayi. Pinne aa video delete cheythu
@samcm4774
@samcm4774 3 жыл бұрын
താങ്ങളെ അല്ലാവടത്തും കാണാം
@chandrababu7048
@chandrababu7048 5 ай бұрын
തീവൃവാദികൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ എത്ര സുന്ദരമായിരുന്നു നമ്മുടെ ഭാരതം ❤ ഓരോ ഭാരതിയനും ഇതു കാണുമ്പോൾ മനസിൽ എവിടെയൊക്കെയോ ഒരു വിങ്ങലോട് കൂടിയേ കാണാൻ കഴിയൂ
@CANVASARTS123
@CANVASARTS123 3 жыл бұрын
Deccan സുൽത്താൻമാർ അവ തകർത്തില്ലായിരുന്നെങ്കിൽ ഇന്നും പൂർണ്ണതയോടെ ആ നിർമ്മിതികളെ കാണാൻ സാധിച്ചേനേ😔
@reado9914
@reado9914 3 жыл бұрын
Yeahh.. Would be like Rome...
@rajasekharanpb2217
@rajasekharanpb2217 3 жыл бұрын
ഇത്രയും കൊള്ളയടിച്ചു കൊണ്ട് പോയിട്ടും അവന്മാർ നല്ല ആൾക്കാർ ആണെന്നാണ് ചരിത്രം പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് അത് ആണ് ആദ്യം തിരുത്തേണ്ടത് അവന്മാരുടെ കൊള്ളരുതായ്മകൾ മൂടി വയ്ക്കുന്ന ചരിത്രം ഈ തെളിവുകൾ വിളിച്ചോതുന്നു കഷ്ടം കഷ്ടം നമ്മുടെ രാഷ്ട്രീയ ക്കാർ.
@vishnumilan9972
@vishnumilan9972 3 жыл бұрын
യെസ്
@vishnumilan9972
@vishnumilan9972 3 жыл бұрын
@@rajasekharanpb2217 well said
@Nandha-Kishore
@Nandha-Kishore 3 жыл бұрын
@@rajasekharanpb2217 എങ്കിൽ പിന്നെ നല്ലതു പറയാൻ ഒന്നും കാണില്ല എല്ലാവന്മാരും കണക്കാ.
@lakshmankarimath5356
@lakshmankarimath5356 3 жыл бұрын
അതി ഗംഭീരം അവതരണം ചരിത്രം ഇഷ്ടപ്പെടാത്തവർ കൂടി ഈയത്രയോടൊപ്പം ചേർന്ന് പോകും 😂😘😘
@sandhyaanil2467
@sandhyaanil2467 3 жыл бұрын
Ethra manoharamaya nirmithikalaan.... Manoharam...❤❤❤
@darshanstravelnature6231
@darshanstravelnature6231 3 жыл бұрын
Great visuals and description...Karnataka is tourist paradise.....
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤
@nandupankajakshan8098
@nandupankajakshan8098 3 жыл бұрын
Hariharan and bukha are legends.these legends give another one the one and only krishna devaraya the mighty king
@abhilashkumar733
@abhilashkumar733 3 жыл бұрын
എല്ലാം അവർ തകർത്ത് എറിഞ്ഞു 😓😓😓ഇന്നും തകർത്ത് എറിയുന്നു 😥😥
@vinodsoman8126
@vinodsoman8126 3 жыл бұрын
ഡെക്കാൻ സുൽത്താൻമാരുടെ ചരിത്രം വായിക്കുക. പൊളിയാണ്.exciting
@narayanannk8969
@narayanannk8969 3 жыл бұрын
@@vinodsoman8126തച്ചു തകർക്കുക എന്നത് മുഗൾ ഭരണാധികാരികളുടെ ഹോബി ആയിരുന്നു.
@Edakkaadan
@Edakkaadan 3 жыл бұрын
@@myself3362 മമ്മദിന്റെ ഫേക്ക് ഐഡി ഉണ്ടാക്കിയ കുത്തു ബുക്ക്‌ വായിക്കണം.. കുമ്പിടിയുടെ ഡബിൾ റോൾ അന്യായ ത്രില്ലിംഗ് ആണ്...
@annopthomasvazhakkal3598
@annopthomasvazhakkal3598 3 жыл бұрын
എല്ലാ സാമ്രാജ്യങ്ങളും അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. കർത്തേജ് എന്ന പട്ടണം മുഴുവനായി കത്തിച്ചു തകർത്ത് കളഞ്ഞാണ് റോമാ സാമ്രാജ്യം എതിരാളികളെ ഇല്ലാതാക്കിയത്. കർത്തേജ് വച്ചു നോക്കുമ്പോൾ ഹംപി വെറും നാലും കൂടിയ jaunction മാത്രം. ചരിത്രം അങ്ങനെയാണ്
@Edakkaadan
@Edakkaadan 3 жыл бұрын
@@annopthomasvazhakkal3598 അയിന്??
@samcm4774
@samcm4774 3 жыл бұрын
എത്ര മനോഹരം ആ കുളം
@sushamam4823
@sushamam4823 2 жыл бұрын
നല്ലൊരു രാജകുടുംബം. എങിനെ വേണമെങ്കിലും ഭാവന ചെയ്യാം.മനോഹരം
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 3 ай бұрын
Padapusthagathi padichittulla hampi nerittu kandappol valaresanthoshamthonni😊
@vaishnavatheertham4171
@vaishnavatheertham4171 3 жыл бұрын
ഒരുപാട് സങ്കടം തോന്നുന്നു സ്വപനത്തിലെങ്കിലും ആ പഴയ ഹംപിയെ ഒന്ന് കാണാൻ പറ്റിയിരുനെങ്ങിൽ
@MalluSolotraveller1534
@MalluSolotraveller1534 3 жыл бұрын
മഹാബലിപുരം കൂടി സഫാരിയിൽ ഉൾപ്പെടുത്തണം
@omanaroy8412
@omanaroy8412 3 жыл бұрын
Very good Chanel ...
@pranojkumar7124
@pranojkumar7124 3 жыл бұрын
ഹംപിയുടെ മണ്ണിൽ ഒരു കാലഘട്ടം കഥപറയുന്നു.എല്ലാത്തിനും സാക്ഷിയായ ആകാശം.
@BaijuRatnakaran
@BaijuRatnakaran 2 жыл бұрын
ഹംപി😍😍
@kannankylm4902
@kannankylm4902 2 жыл бұрын
Kallineyum kal thunukaleyum vare ithram Nashippicha deccanile akramikal annathe hampiyile jenangale oru koottakola thanne nadathikanumallo
@sivaa9601
@sivaa9601 3 жыл бұрын
സഞ്ചാരം സ്ഥിരം കാണുന്നവർ ഇബടെ കമോൺ
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Super. Congratulations Sir. 🌹🌹🌹
@PonmalaLive
@PonmalaLive 3 жыл бұрын
Proud to be an indian
@phenomaneltravel
@phenomaneltravel 3 жыл бұрын
Hazararama Temple വീഡിയോ എടുക്കാം അതിന് ഒരു തടസ്സം ഇല്ല ഈ ഹസരരാമ ടെംപിൾ മുൻപിൽ ജാക്കി ചാൻ ഒരു മൂവി ഷൂട്ടിംഗ് ചെയ്തിട്ടുണ്ട് ഹസരാ രാമ ടെംപിൾ പാൻ supari ബാസ്സർ വിജയനഗര സാമ്രാജ്യം സംഗമ വംശം രാജാവ് ദേവരായ രണ്ടാമൻ ആയിരുന്നു നിർമ്മിച്ചത്,പാൻ സുപ്പാരി ബാസ്സർ നേരെ ഒരു 800 മീറ്റർ നടന്നാൽ Singarada Hebbagilu അവിടെ ഒരു കോട്ട ഉണ്ട് അതും കൂടി വീഡിയോ ഉൾപ്പെടുത്തണമായിരുന്നു
@simsonax3934
@simsonax3934 3 жыл бұрын
Jackychan malika sheravath fight scenes film the mith.
@phenomaneltravel
@phenomaneltravel 3 жыл бұрын
@@simsonax3934 ys bro
@midhun_madhav
@midhun_madhav 3 жыл бұрын
സന്തോഷേട്ടാ. കണ്ണൂരിലെ പെരളശ്ശേരിയിലേക്ക് വരൂ. . ഇത് പോലുള്ള മനോഹരമായ കുളം കാണാം...
@million_dollar_boy_17
@million_dollar_boy_17 3 жыл бұрын
SGK UYIR ❤❤❤
@omanaroy8412
@omanaroy8412 3 жыл бұрын
ദൈവമേ ഇതെല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ?!!? Sanghadam varunnu...
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👍🙏
@gopakumargopakumar1645
@gopakumargopakumar1645 3 жыл бұрын
Ente ഭാരതം, 😘
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER....................SUPER..................
@abhinandb1432
@abhinandb1432 3 жыл бұрын
സാർ..നമ്മുടെ ഇന്ത്യയിൽ അധികമാരും explore ചെയ്തിട്ടില്ലാത്ത വടക്ക് കിഴക്കൻ പ്രദേശങ്ങളിലേക്ക് ഒരു സഞ്ചാരം നടത്തിയാൽ നന്നയിരുന്നു
@ajithababu7642
@ajithababu7642 3 жыл бұрын
Venam
@harisbalele3671
@harisbalele3671 3 жыл бұрын
Love from Mysore
@sbrview9852
@sbrview9852 3 жыл бұрын
SGK♥️♥️♥️
@Ashirwad_10
@Ashirwad_10 3 жыл бұрын
കൊള്ളാം നല്ല അവതരണം ❤
@rajasekharanpb2217
@rajasekharanpb2217 3 жыл бұрын
വീഡിയോ മുഴുവനും കണ്ടു അതി വിശിഷ്ട മായ സ്ഥലം ആണ് ഹംപി എന്ന് മനസ്സിലായി കൂടാതെ ഇത് നശിപ്പിച്ച സുൽത്താനോട് ഭയങ്കര ദ്വേഷ്യവും തോന്നുന്നു കൂടാതെ മറ്റു പല പല വിശേഷപ്പെട്ട ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊള്ളയടിച്ചു നശിപ്പിച്ചു തൂത്തെറിഞ്ഞ മനുഷ്യത്വം ഇല്ലാത്ത എല്ലാ മുഗളന്മാർ ഉൾപ്പെട്ട വൃത്തികെട്ട വർഗ്ഗത്തിനെ മുഴുവനും മനസ്സുകൊണ്ട് ശപിക്കാൻ തോന്നുന്നു നമ്മുടെ പൈതൃക സ്വത്തുക്കൾ മുഴുവനും കൊള്ളയടിച്ച നശിച്ച ജന്മങ്ങൾ..കൊള്ളയടിച്ചു സ്വത്തുക്കൾ കൊണ്ട് പോയാൽ പോരാ ആ സ്മാരകങ്ങൾ പോലും നിലനിർത്താതെ തകർത്തു കളയുന്ന പ്രകൃതം അത് തികച്ചും മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരത ഇതു തന്നെ ആണ് ടിപ്പു സുൽത്താൻ കേരളത്തിൽ ചെയ്തത് താലിബാന്കാര് അഫ്ഗാനിസ്ഥാനിൽ ചെയ്തത് അവർക്ക് അവരുടെഅതല്ലാത്ത ഒന്നും ഈ ലോകത്ത് പാടില്ല അങ്ങനെ ഉള്ളവരാണ് ലോകം നന്നാക്കാൻ പോകുന്നത് സമാധാനം തരാൻ പോകുന്നത്, ഇനി എന്തെല്ലാം സംഭവിക്കാൻ പോകുന്നു കണ്ടറിയാം, കംബോഡിയയിൽ ആ സ്മാരകം കുറച്ചൊക്കെ നിലനിർത്തി പിന്നെ ഇന്തോനേഷ്യ യിലും അത് അവിടുത്തെ സർക്കാരിന്റെയും ജനതയുടെയും ഗുണം അല്ലെങ്കിൽ മഹാ മനസ്കത തന്നെ.
@vedikap.kammath2289
@vedikap.kammath2289 3 жыл бұрын
ഞാനും സഞ്ചാരത്തോടൊപ്പം ഹംപിയിൽ യാത്ര ചെയ്യുന്നു 😍😍
@sagarsmanuvel6563
@sagarsmanuvel6563 3 жыл бұрын
Oru drone shot koodi undayirunnengil!!
@deepunaduvalil4151
@deepunaduvalil4151 3 жыл бұрын
മഹത്തായ ഒരു സംസ്കാരത്തെ അതിന്റെ പരിപൂർണ വിശേഷണങ്ങളിലൂടെ സഞ്ചരത്തിലൂടെ കാണുമ്പോൾ, ഇനി ഒരിക്കലും ഹംപി നേരിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും ഈ എപ്പിസോഡുകൾ കാണുമ്പോൾ മനസിന്റെ ആഴങ്ങളിൽ ഹംപിയെ ഒരു വിഷമത്തോടെ സങ്കല്പിച്ചെടുക്കുവാൻ സാധിച്ചു...
@laxmedia9257
@laxmedia9257 3 жыл бұрын
Korach develop aaki eduthal nalla tourist varumanam indavum
@biswasbiswas995
@biswasbiswas995 3 жыл бұрын
ആ സെക്കാൺ സുൽതാൻമാരെ ഇപ്പൊ കിട്ടിയാ നിങ്ങള് എന്ത് ചെയ്യും ഗുയ്‌സ് ???
@stalinkylas
@stalinkylas 3 жыл бұрын
അതെ മെന്റാലിറ്റി ഉള്ളവർ ഇപ്പോഴും നമുക്കിടയിൽ ഒണ്ടു
@biswasbiswas995
@biswasbiswas995 3 жыл бұрын
@@stalinkylas ath mattoru sathyam.mikkavaarum avanmarude kai kond nammal theerum.
@RR-tp5gy
@RR-tp5gy 3 жыл бұрын
കണ്ണൂർ പെരളശ്ശേരി അമ്പലക്കുളം പോലെ ഉണ്ട്.
@abunoor5732
@abunoor5732 3 жыл бұрын
പാർട്ട്‌ -4 ( ലാസ്റ്റ്‌ ) 🏠അവസാനമായി വീട്‌. ഗ്രാമീണർ താമസിച്ചിരുന്ന വീട്‌ മണ്ണുകുഴച്ചുണ്ടാക്കുന്നവയും വളരെ ചെറുതും ഓലയോ പുല്ലോ മേഞ്ഞവയുമായിരുന്നു. രാത്രിയിലെ ആവശ്യത്തിനുവേണ്ടി മാത്രമായിരുന്നു അവർ ആ വീടുകൾ ഉപയോഗിച്ചിരുന്നത്‌. കാരണം വെപ്പും തീനും കുടിയുമെല്ലാം വീടിന്റെ മുറ്റത്തായിരുന്നു. എല്ലാ വീടുകളോട്‌ ചേർന്നും തങ്ങളുടെ ഏറ്റവും വലിയ സമ്പത്തായ കാലികൾക്കുളള തൊഴുത്തുകൾ സർവ്വസാധാരണമായിരുന്നു. മരംകൊണ്ട്‌ കെട്ടിയുണ്ടാക്കിയ കട്ടിലും മുളകൊണ്ടുണ്ടാക്കിയ പായയും കുറച്ച്‌ മൺപാത്രങ്ങളും മാത്രമായിരുന്നു വീട്ടുപകരണങ്ങൾ. ചെമ്പ്‌ കൊണ്ടും മറ്റു ലോഹങ്ങൾ കൊണ്ടുളള പാത്രങ്ങൾ സുലഭമായിരുന്നെങ്കിലും ദരിദ്രനാരായണരായ ഈ പ്രജകൾക്ക്‌ അവ അപ്രാപ്യമായിരുന്നു. രാജാവും പ്രഭുവർഗ്ഗവും അവരോട്‌ ബന്ധപ്പെട്ടവരും ഒരുവർഗ്ഗവും, കർഷകരും കാർഷിക തൊഴിലാളികളും കൈത്തൊഴിലാളികളും താഴ്‌ന്ന വർഗ്ഗവുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇവർ തമ്മിൽ നൂറ്റാണ്ടുകളുടെ അന്തരമുണ്ടായിരുന്നു. എന്നാൽ ഇതിന് പലകാലങ്ങളിലും ചില ചെറിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്‌. 📚വിവരണങ്ങൾക്ക് കടപ്പാട്. ✒കടപ്പാട്‌: എഴുതിയ ആൾക്ക്‌.
@angel1031
@angel1031 3 жыл бұрын
First കമന്റ് 😍
@Mujeeb492
@Mujeeb492 3 жыл бұрын
Pls kodagu madikeri video karnataka
@nikkiachu
@nikkiachu 3 жыл бұрын
11:57 👏🏻👏🏻
@madhuramganitham9545
@madhuramganitham9545 3 жыл бұрын
Great 👌👌
@akshu6051
@akshu6051 3 жыл бұрын
💙👍
@Amengahaen
@Amengahaen 3 жыл бұрын
Bgm vere level
@abunoor5732
@abunoor5732 3 жыл бұрын
പാർട്ട്‌-1 ഞങ്ങൾക്ക്‌ കഞ്ഞി കുമ്പിളിലും കിട്ടിയില്ല ( രാജഭരണകാലത്തെ ഭാരതീയന്റെ അവസ്ഥ ) ⚪⚪⚪⚪⚪⚪⚪⚪⚪⚪⚪ നിരവധി മഹാരാജവംശങ്ങൾ ഇന്ത്യാ മഹാരാജ്യത്ത്‌ ഉദയം കൊളളുകയും പൂർണ്ണപ്രതാപത്തോടെ കത്തിജ്ജ്വലിക്കുകയും ക്രമേണ ശക്തി ക്ഷയിച്ച്‌ അസ്തമിക്കുകയും ചെയ്തിട്ടുണ്ട്‌. അവർക്കിടയിൽ അഫ്ഗാൻ മുതൽ കന്നഡദേശം വരെ കൈപിടിയിലൊതുക്കിയ മഹാചക്രവർത്തിമാർ മുതൽ ഒരു കിലോമീറ്റർ പോലും വിസ്തൃതിയില്ലാത്ത മാടമ്പി നാട്ടുരാജാക്കന്മാർ വരെ ഭരണം നടത്തിയിട്ടുണ്ട്‌. കോട്ട കൊത്തളങ്ങളടക്കമുളള മഹാ നിർമ്മിതികൾ നടത്തിയവരും ലോകാത്ഭുതങ്ങൾ പണിതവരും ഉൾപ്പെടും. അവരുടെയെല്ലാം ജീവിതം കനകസിംഹാസനങ്ങളിലായിരുന്നു എന്ന് നമുക്കെല്ലാം പാടിപ്പതിഞ്ഞതാണ്. പടയോട്ടങ്ങളുടേയും വെട്ടിപ്പിടുത്തത്തിന്റേയും ഇതിഹാസ കഥൾ നമ്മൾ വാതോരാതെ പറയുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ മഹാരഥന്മാരുടെയെല്ലാം പ്രജകളുടെ ജീവിത നിലവാരം എന്തായിരുന്നുവെന്ന് നമ്മോട്‌ ചോദിച്ചാൽ കൈമലർത്തുക സ്വാഭാവികം. കിരീടങ്ങളിൽ പതിച്ച കോഹിന്നൂർ രത്‌നങ്ങളുടേയും മയൂര സിംഹാസനങ്ങളുടേയും കഥകൾ അയവിറക്കുന്നതിന്നിടയിൽ നാമതെല്ലാം സൗകര്യപൂർവ്വം മറന്ന് പോയി. ഈ പോസ്റ്റിൽ 'പ്രജാവത്സരരായ തമ്പുരാക്കന്മാരുടെ' ഇഷ്ട പ്രജകളുടെ അവസ്ഥയിലേക്ക്‌ ഒന്നെത്തി നോക്കാന്‍ ശ്രമിക്കുകമിയാണ്. 🍚ആദ്യമായി നമുക്ക്‌ ആ പ്രജകളുടെ ആഹാരകാര്യത്തിലേക്ക്‌ ഒന്നെത്തിനോക്കാം. കാരണം അതാണല്ലോ മനുഷ്യകുലത്തെ തലമുറകളായി നിലനിർത്തിപ്പോരുന്നത്‌. ഭൂരിപക്ഷം പ്രജകളും കൃഷിയുമായി ബന്ധപ്പെട്ടാണ് ജീവിച്ച്‌ പോന്നിരുന്നത്‌. എന്നാൽ അവരിൽ ബഹുഭൂരിഭാഗവും കാർഷിക അടിമകളായിരുന്നു. എന്ന് വെച്ചാൽ പൂർണ്ണ അടിമകളല്ല. കൃഷിനിലങ്ങളിൽ അന്നന്ന് അധ്വാനിക്കുന്നതിന് ജീവൻ നിലനിർത്താൻ ഒരുപിടിയരിയോ ഗോതമ്പോ അവർക്ക്‌ കൂലിയായി ഭൂരിഭാഗം ഭൂമിയുടേയും അധിപന്മാരായ സമീന്ദാർമാരും മറ്റും നൽകിയിരുന്നു.
@markmark-ll4xe
@markmark-ll4xe 3 жыл бұрын
I wish someone should have recreate Humpi with graphics
@immukkanriyadh5563
@immukkanriyadh5563 3 жыл бұрын
Bharatam world lvl ayirunnatu vydesika saktthikalum kadannu kayattangalum VIdesikal ellam Nasippichu konde irunnu...sad reality of our world
@laljivasu8500
@laljivasu8500 3 жыл бұрын
GREAT...
@rakesharayangad279
@rakesharayangad279 3 жыл бұрын
Just imagine the mindset of the people who destroyed this magnificent city!!! Simply barbarians... I wish I could go there with a time machine!!!
@gamemakar5456
@gamemakar5456 3 жыл бұрын
അഡിപോളി
@gipsy_clicks_media2325
@gipsy_clicks_media2325 3 жыл бұрын
Ebul jet yathrayude verou version 👍👍👍👍
@faas1425
@faas1425 3 жыл бұрын
പാലാരിവട്ടം പാലം ഉണ്ടാക്കിയത് ഇവരുടെ കൊച്ചുമകനാണ്.
@arunmk1432
@arunmk1432 3 жыл бұрын
1st😝
@Selfishlover2011
@Selfishlover2011 3 жыл бұрын
BGM Flute😍🔥🔥
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Ee structures ellam idichunerathiya aa Deccan sulthanmarude manasthithi ethra aalochichittum pidi kittunnilla...Krishnadevaraya donated ornaments to Tirupati temple deity Balaji...l think that's the only remaining things from that era... imagine how much they would have looted 😔
@jeenas8115
@jeenas8115 3 жыл бұрын
❤❤❤❤
@amalgopi7289
@amalgopi7289 3 жыл бұрын
ഞാൻ കോളേജിൽ നിന്നും 2019ൽ ടൂർ പോയത് ഹമ്പി യിൽ ആയിരുന്നു.
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Njanum annathe kalaghttathe Patti orthu.
@shajic2523
@shajic2523 3 жыл бұрын
👏👏👏👌👌👌
@sujithbsnl673
@sujithbsnl673 3 жыл бұрын
Kalpathi kandappol thirunelli temple orma vannu
@artist6049
@artist6049 3 жыл бұрын
ഇത്തരമൊരു മഹാനഗരം അടുക്കും ചിട്ടയോടുംകൂടി വീണ്ടും രൂപപ്പെടുത്താൻ കഴിഞ്ഞാൽ ടൂറിസം രംഗത്ത് വലിയ മുന്നേറ്റമായിരിക്കും ഹംപിയിൽ ഉണ്ടാകുക
@ashishsuresh259
@ashishsuresh259 3 жыл бұрын
Mariyaathakk oru paalam polum azhimathiyil mukki 10um 50um varshameduth nirmikkunna maari maari varunna goverment inu orikkalum ee saamrajya nagarathe thirich konduvaraan kazhiyilla..
@singapore5500
@singapore5500 Жыл бұрын
Unesco ye sampichal seri aakum . Eg eyptile temples karnak , luxor etc. Pakshe ividuthe mairu rashtreeyakark athil onnum alla sredha . Engane janagale ooti jeevikkam ennanu
@pranavkumaros
@pranavkumaros 3 жыл бұрын
ഓരോ സീരീസ് വീഡിയോകളും അത് ഷൂട്ട് ചെയ്ത വർഷം കൂടി ഡിസ്ക്രിപ്ഷനിൽ ഇട്ടാൽ നന്നായിരുന്നു....
@ansarks3895
@ansarks3895 3 жыл бұрын
അടിപൊളി
@sajicm696
@sajicm696 3 жыл бұрын
23 മുതൽ എയർ ട്ടലിൽ എന്താണ് സഫാരി ഇല്ലാത്തത്
@subaidasu9201
@subaidasu9201 3 жыл бұрын
👌👌👌
@prasadpk7490
@prasadpk7490 3 жыл бұрын
Nice.
@rinuthomas6754
@rinuthomas6754 3 жыл бұрын
😍😍😍😍
@mishabthafah6378
@mishabthafah6378 3 жыл бұрын
🤩🤩
@Byjukld
@Byjukld 3 жыл бұрын
😍😍😍😍😍😍
@tinusjohn3497
@tinusjohn3497 3 жыл бұрын
❤❤❤❤❤❤
@ssanalsana
@ssanalsana 3 жыл бұрын
Laksha deep episode plss upload....
@avinashvarghese6344
@avinashvarghese6344 3 жыл бұрын
🥰🥰🥰👌
@Achayan53
@Achayan53 3 жыл бұрын
👌😘👍
@muneermuni5931
@muneermuni5931 3 жыл бұрын
👍
@JPVideoDiary
@JPVideoDiary 3 жыл бұрын
എല്ലാം കാണേണ്ട കാഴ്ചകൾ
@aboobackerpulikkadan3041
@aboobackerpulikkadan3041 3 жыл бұрын
👍👍👍👍
@clintoncletus4063
@clintoncletus4063 3 жыл бұрын
@unaispk1912
@unaispk1912 3 жыл бұрын
ബംഗാളിൻ്റെ ചരിത്രവും പാരമ്പര്യവും ചരിത്ര സ്ഥലങ്ങളും വെച്ച് ഇത് പോലെ ഒരു യാത്ര പ്ലാൻ ചെയ്യാമോ.. മാർവാടിസ്, നവാബ്സ്, ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയവയുമായി ബന്ധപ്പെട്ട അനവധി സ്ഥലങ്ങൾ ഇന്നും ശേഷിക്കുന്നുണ്ട് അവിടെ ..
@ഷാരോൺ
@ഷാരോൺ 3 жыл бұрын
🌏
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН