ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@anandhakrishnancj3 жыл бұрын
ഭാരതിയ സംസ്കാരം 😍🤩ഇന്ത്യക്കാരനായതിൽ അഭിമാനം മാത്രം 💯💪ഇതുപോലെ എത്രയെത്ര സ്ഥലങ്ങൾ.. സംസ്കാരങ്ങൾ 🇮🇳
@praveen_4sf12ec3 жыл бұрын
ഇത് പോലെ എത്രയോ മഹത്തായ ചരിത്ര സ്മാരകങ്ങളാണ് വിദേശികൾ തകർത്തത്...
@manuk21383 жыл бұрын
ഉണ്ട.... അവർ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയാൽ മതി
@myself33623 жыл бұрын
@@manuk2138 വന്നിട്ട് ഇപ്പോ ന്തോ ഉണ്ടാക്കി?നഷ്ടപ്പെട്ടതൊക്കെ എത്രയോ വലുതാണ്. അല്ലെങ്കിൽ പിന്നെ എന്തിനാണാവോ ഓടിച്ചു കളഞ്ഞത്?
@jaiiovlogs69353 жыл бұрын
@@manuk2138 vannillelum india valarumayirunn 👍
@angrymanwithsillymoustasche3 жыл бұрын
@@manuk2138 അതെന്താ
@jayeshnair14603 жыл бұрын
ലോകം തല കുനിച്ചു നമസ്ക്കരിക്കുന്ന നമ്മുടെ ഹംപി..... ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം.....
@hajarakhadar94813 жыл бұрын
അവിടെ ഉള്ള ജൈന ക്ഷേത്രം തകർത്തു അതാണോ അഭിമാനം
@krishnaprasanth1233 жыл бұрын
@@hajarakhadar9481 ജൈന ക്ഷേത്രം ഇവിടുള്ളവർ ആരും തകർത്തില്ല പകരം വിദേശികളായ ഡെക്കാൻ രാജാക്കന്മാർ ആണ് ഹൈന്ദവ ക്ഷേത്രങ്ങളും സംസ്കാരവും ഇല്ലാതാക്കാൻ നശിപ്പിച്ചത്.
@ramnarayan57113 жыл бұрын
@@hajarakhadar9481 jain temple thakarthilla jain community avide ninnu poyi thudangiyapol aa religion avide weak ayi. avide aaradhana nadakathe ayapol athu hindu kshethram ayi upayogikan thudangi, angor watt enna vishnu kshethram budha madha monastry ayathu pole. decan sulthanmar anu ellam thakartha drohikal.
@akhilp40403 жыл бұрын
@@hajarakhadar9481 ഇജ്ജ് അത് മാത്രമേ ഇതിൽ കേട്ടതുള്ളു ലെ ആമിനാ
@singapore5500 Жыл бұрын
@@akhilp4040 thaatha alle aal athinte gunam kanikathe irikkuvo
@akhilpvm3 жыл бұрын
*ആധുനിക കാലത്തെ സൃഷ്ടികളേക്കാൾ അത്ഭുതവും ആശ്ചര്യവും ഉണ്ടാക്കുന്നവയാണ് വല്ല്യ ടെക്നോളജിയുടെ ഒരു സഹായവും ഇല്ലാതെ പണ്ടുകാലത്ത് പണി കഴിപ്പിച്ച വിജയനഗരം പോലെയുള്ള നിർമ്മിതികൾ* ❤️👌
@samcm47743 жыл бұрын
Yaa
@sreerajsurendran293 жыл бұрын
ഹംമ്പി ആ കാലത്തു ഡിസൈൻ ചെയ്ത ആ കലാകാരന്മാരെ സ്മരിക്കുന്നു...🤗🤗🤗
@merinjosey58573 жыл бұрын
കമലാപുരയിലെ പുരാക്ഷേത്രങ്ങൾ കണ്ട് അതുവഴി കടന്നു പോയപ്പോൾ, കൃഷ്ണ ക്ഷേത്രം കണ്ടും അവിടെ നിന്നും ഞാൻ പോയത് മലമുകളിലെ മനോഹരമായ ക്ഷേത്രങ്ങളുടെ കാഴ്ചകളിലേൽക്കാണ്,,
@leninkuttan20383 жыл бұрын
Hii 🙏🙏💞💞💞
@ensn2103 жыл бұрын
കഴിഞ്ഞ 33 വർഷമായി ഞാൻ ഇവിടെ യാണ് താമസം. ഹോസ്പെറ്റിൽ. എത്രയോ തവണ കണ്ട ഈ കാഴ്ചകൾ അങ്ങയുടെ ക്യാമറ ക്കണ്ണിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@sucheendrankuttan712 жыл бұрын
Hi
@Linsonmathews3 жыл бұрын
മഹത്തായ ചരിത്രങ്ങൾ പേറുന്ന സ്ഥലത്തിന്റെ വിവരണം 👍❣️
@samcm47743 жыл бұрын
❣️
@Linsonmathews3 жыл бұрын
@@samcm4774 ഹായ്, ഗുഡ് മോർണിംഗ് 😊
@bindumanesh20713 жыл бұрын
ജീവിതത്തിൽ പോകാൻ പറ്റിയിരുനെങ്കിൽ.... എന്ന് ആഗ്രഹം....
@nidhiponnu3 жыл бұрын
ഇന്ത്യ ഒരു അത്ഭുതം തന്നെ ആയിരുന്നു.. 🥰
@asaru64263 жыл бұрын
പണ്ട് +2 വിൽ പഠിക്കുമ്പോൾ ഹിസ്റ്ററിയിൽ ഹംപിയെക്കുറിച്ചും വിജയനഗരത്തെക്കുറിച്ചും ഒരു ചാപ്റ്റർ തന്നെ പഠിക്കാൻ ഉണ്ടായിരുന്നു.
@roadbrand23213 жыл бұрын
ഞാനും history ആയിരുന്നു
@viking101122 жыл бұрын
njnum
@avinsvijay3 жыл бұрын
ഭാഗ്രൗണ്ട് മ്യൂസിക് തരുന്ന ആ ഫീൽ കൊണ്ട് ചരിത്രം പറച്ചിൽ കേൾക്കുന്ന സുഖം
@smithaa10783 жыл бұрын
എന്തെന്തു കാഴ്ചകൾ! ഡെക്കാൻ സുൽത്താന്മാർ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ ഒരു അങ്കോർ വാട്ട് പ്രൗഢിയോടെ ഒരു പക്ഷെ നിന്നേനെ!
@vkk20193 жыл бұрын
അന്നും ഇന്നും മതരാജ്യമാണ് അവരുടെ ലക്‌ഷ്യം .. അതിനുവേണ്ടി ചരിത്രത്തെ കുഴിച്ചു മൂടി അതിന് മുകളിൽ അവരുടെ ചിഹ്നങ്ങൾ സ്ഥാപിക്കും . അടുത്തകാലത്തു അഫ്ഗാനിൽ നമ്മൾ കണ്ടതല്ലേ
@gafoorna56943 жыл бұрын
ഡെക്കാൻ സുൽത്താന് വരുന്നതിന് mumbulla എത്രയോ ക്ഷേത്രങ്ങളും nirmithigalum ഹമ്പിയിൽ ഇന്നുമുണ്ട് മേൽജാതിക്കാർ അവർണരുടെ ചോര ഊർത്തി കുടിച്ചാധും വെള്ളക്കാർ kollayadichadhum മറക്കാൻ കള്ളക്കഥ ഉപകരിക്കും
@gafoorna56943 жыл бұрын
@@vkk2019 ഈ സുഹൃത്ത് എഴുതിയത് കണ്ടാൽ തോന്നും അഫ്ഗാൻ 30 കൊല്ലം മുമ്പുവരെ ഹിന്ദു രശ്ത്രമയിരുന്നുയെന്ന്
@gafoorna56943 жыл бұрын
@@vkk2019 അവർണ ഹിന്ദുക്കളുടെ പെൺമക്കൾ സവർണ ഹിന്ദുക്കളുടെ മുന്നിൽ മാർ മറക്കാടെ മുലകൂർപിച്ച് നിൽഖണം എന്ന നിയമം റദ്ദ് ചെയ്തടു സുൽത്താന് മാരാണ് ആ വിരോധം അവരുടെ pinmurakkarkku സുൽത്താന് മാറോടു കാണും
@akhilp40403 жыл бұрын
@@gafoorna5694 നീ എന്തോന്നാണ് കോയ ഈ പറയുന്നത്??
@Vineeththadathil3 жыл бұрын
എന്റ ഭാരതം എത്ര സുന്ദരം എല്ലാം പുനഃ സൃഷ്ടിക്കാൻ സാധിക്കട്ടെ
@akhilp40403 жыл бұрын
പുന സൃഷ്ട്ടിച്ചു കഴിയുമ്പോൾ സുൽത്താന്മാർക്ക് അത് കാണുമ്പോൾ ഹാൽ ഇളകി ചിലപ്പോൾ തച്ചു തകർക്കും
@anilkumarp763 жыл бұрын
12ആം നൂറ്റാണ്ടിനു മുൻപ് തുങ്കഭദ്ര യുടെ വടക്കു ഭാഗം ആയിരുന്നു പ്രധാന ജനവാസ താവളം എന്നും 12ആം നൂറ്റാണ്ടിൽ ആണ് ഹംപിയിൽ ജനവാസം തുടങ്ങുന്നതിനും കേട്ടിട്ടുണ്ട്. വടക്കു ഭാഗത്ത് ആക്രമണം കൂടുതൽ ആയതിനാൽ നദിയുടെ തെക്കേ ഭാഗത്ത് പട്ടണം സ്ഥാപിക്കുക ആയിരുന്നു എന്നും. ഹനുമാന്റെ ജന്മസ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന കിഷ്കിന്ധ,ആന്ജനേയാദ്രി, അനേഗുണ്ടി കോട്ട, പാർവതി കുണ്ട്, എന്നിങ്ങനെ പല സ്ഥലങ്ങളും തുങ്കഭദ്ര യുടെ വടക്കേ കരയിൽ ആണ്.
@AbdulSamad-sx5mh3 жыл бұрын
നിങ്ങൾ ഒരു കില്ലാടി തന്നെ😀❤💖👍
@arunchelakkad9102 жыл бұрын
ഹമ്പിയിൽ പോയി വൈകുന്നേരം സായാഹ്ന സൂര്യനെ നോക്കി ഇരുന്നാൽ അറിയാതെ കണ്ണുകൾ നനയും..
@hopingman-j2p3 жыл бұрын
കൃഷ്ണ ദേവരായർ എന്ന രാജാവിനെക്കുറിച്ച് പറഞ്ഞപ്പോൾ തെന്നാലി രാമനെ ഓർമിച്ചവർ ഉണ്ടോ ?
@zareenaabdullazari.58063 жыл бұрын
Oru charithra cinema kanda feeling manushyan nirmikkatha parakulam.amazing
@vishnugokul28273 жыл бұрын
ഞാനും ഹംപി മുഴുവൻ explore ചെയ്തിട്ടുണ്ട് 💕
@Exploringtheworldforyou3 жыл бұрын
ഹമ്പി ഒരു അഭിമാനം 💖 ഒരു ദിവസം പോകണം.
@Exploringtheworldforyou3 жыл бұрын
@Harinath V കേരളത്തിൽ ആണ് വളർന്നത്
@jessypinkman58163 жыл бұрын
❤❤
@mohammedfawas29933 жыл бұрын
@@Exploringtheworldforyou originally from?
@Exploringtheworldforyou3 жыл бұрын
@@mohammedfawas2993 Israel
@mohammedfawas29933 жыл бұрын
@@Exploringtheworldforyou 👍
@sujaissacl85143 жыл бұрын
അധിക ദിവസം വൈകാതെ യാത്ര വിവരണം ഇടുന്നത് വളരെ സന്തോഷം
യാത്രചെയ്യാൻ പ്രേരിപ്പിച്ചതിനു ഒരുപാട് നന്ദി സർ . ഞാനും ഹംപിയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് .ലൈഫ് ഒരുപാട് മാറ്റിയ ഒരു എത്രതന്നെ ആയിരുന്നു അത് .
@sajan55553 жыл бұрын
ചരിത്രം പഠിച്ചവർ ഹംപി മറക്കുകയില്ല..
@sreejasuresh18933 жыл бұрын
സഞ്ചാരം ❤️ ഫാൻസ്🏃🏻🏃🏻🙋🏻
@samcm47743 жыл бұрын
yes
@deepblue36823 жыл бұрын
ഇന്ത്യയുടെ anghorwot ആകേണ്ടുന്ന സ്ഥലം ആയിരുന്നു... !!... മുഴുവനും നശിപ്പിച്ചു കളഞ്ഞല്ലോ.. !!
@anilkumarp763 жыл бұрын
കൊട്ടാരങ്ങൾ ചന്ദനത്തിൽ തീർത്തത് ആയിരുന്നു എന്നാണ് ഗൈഡ് പറഞ്ഞത്. യുദ്ധം ജയിച്ച ഡെക്കാൻ സൈന്യം അവയെല്ലാം അഗ്നിക്കിരയാക്കി. പൊട്ടിപ്പൊളിഞ്ഞ, ഇടിഞ്ഞുവീണ പല അമ്പലങ്ങളും ASI പുതുക്കി പണിതിട്ടുണ്ട്
@anilkumarp763 жыл бұрын
ശ്രീ വിജയ എമ്പയർ ന്റെ കാലം കഴിഞ്ഞു അധികം താമസിയാതെ ആണ് വിജയനഗര ഉണ്ടാവുന്നത്. മാർത്താണ്ഡവർമ്മയുടെ കഥയിലെ പഠാൻ വിജയനഗരത്തിൽ നിന്നായിരുന്നോ എന്ന് എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു.
@sreelekhags6773 жыл бұрын
Thank you sir..🙏🙏🙏🙏ഹ൦ബിയെ കുറിച്ചു ള്ള, വിശദമായ വിവരണത്തിന് The great Hambi, and the great Indian🇮🇳 culture. ഇനി ഹ൦ബിയിലേക്ക് ഒരു യാത്ര തന്നെ🙏🙏🌹👍
@teamomucho76383 жыл бұрын
I visited last week Hampi ruins and I felt very sad and depressed after saw this ruins. I sat there and just visualized about those days and the saw in my imagination that small Prince and Princess were playing and the royal family members were chatting and relaxing here... It was amazing my visit in hampi..
Hampiyile yathra kazhinja hampi episodes onnude kanunna njn.
@kiranvs81493 жыл бұрын
ഏറ്റവും അധികം സെർച്ച് ചെയ്ത സഞ്ചാരം എപ്പിസോഡുകൾ .. 2018 മുതൽ ..... ഞാനും അഭിമാനത്തോടെ പറയുന്നു ടGK താമസിച്ച ഹോട്ടലുകളിൽ താമസിച്ചു ഹംപി പട്ടടക്കൽ ഐഹോൾ പിന്നെ ബദാമി എല്ലാം 4 ദിവസം കൊണ്ട് കാണാൻ പറ്റി.....
@goodcoorg89553 жыл бұрын
I m form Karnataka wel com to the coorg
@ajayg45153 жыл бұрын
@8:33 Sashi - vegalu ganesha❌ Correct pronunciation is = Sasuve - kalu ganesha✅ Sasuve-kalu means (kadugu mani),(mustard seed).
@vishnumilan99723 жыл бұрын
Yes (ಸಾಸಿವೆ ಕಾಳು) സാസുവെ കാളു
@jalajabhaskar64903 жыл бұрын
😊
@ArunKumar-xu9pz3 жыл бұрын
സാ സി വെ കാളു
@bindubhaswary45573 жыл бұрын
സംഗീതം പഠിക്കുമ്പോൾ വരിശക്കു ശേഷം ഗീതം പഠിക്കും..അതിൽ രണ്ടാമത്തെ ഗീതം ഹേമ കൂട സിംഹാസന വിരൂപാക്ഷ കരുണാകര എന്നാ സാഹിത്യമുള്ള ഭാഗം ഉണ്ട് ...ആാാ സാക്ഷാൽ ഹേമ കൂടം ഇന്ന് കണ്ടു ....ഓം നമഃ ശിവായ
@vipinns62733 жыл бұрын
സഞ്ചാരം 😍👌👏👍❤
@darshanstravelnature62313 жыл бұрын
great visual treat...and narration....excellent...a big fan of your videos...
@ashiqmy49203 жыл бұрын
ഹേമകൂടം💞💯
@gameworld233 жыл бұрын
Safari ishttan❤️
@sreejithramesh39303 жыл бұрын
Sad to see so much potential getting wasted. I was shocked at the lack of tourist facilities and hotels at Hampi when I visited a few years ago. Can't help but feel it is intentionally left that way. The government must undertake a mega project to recreate parts of Hampi to its 15th century glory for the tourists. It will significantly improve lives of people around it as well
@phenomaneltravel3 жыл бұрын
തളിക്കോട്ട യുദ്ധം വിജയനഗരം തോറ്റു പോയത് തളിക്കോട്ട യുദ്ധത്തിൽ അല്ല അളിയാ രാമ രായ മരണം അറിഞ്ഞ തിരുമല ദേവരായ എടുക്കാവുന്ന അത്രയും നിധിയും സ്വർണവും എടുത്തു വിജയനഗര സാമ്രാജ്യത്തിലെ രണ്ടാമത്തെ തലസ്ഥാനം ആയിരുന്ന പെണുഗോണ്ട പോയി ഈ വിവരം അറിഞ്ഞ ബിജാപ്പൂർ സുൽത്താന്മാർ ഹംപിയിൽ വന്നു ഹംപി ചുട്ടു കത്തിച്ചു ശെരിക്കും അളിയാ രാമ രായ കൂടെ ഉണ്ടായിരുന്ന സദാശിവ രായരുടെ കണ്ണിൽ അപ്രതീക്ഷിതമായി അമ്പു കൊണ്ടതും ഒരു വിധി അല്ലെങ്കിൽ എന്നും ഹംപി സിറ്റി ആയി നിലനിന്നേനെ
@sachin3030303 жыл бұрын
Pls share link
@phenomaneltravel3 жыл бұрын
@@sachin303030 enth ലിങ്ക് ആണ് ബ്രോ?
@sachin3030303 жыл бұрын
Bro paranja details Ulla link vallathum undo ennanu udhesichathu..
@phenomaneltravel3 жыл бұрын
@@sachin303030 ഞാൻ ഹംപി പോയിട്ടുള്ള വീഡിയോ ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ കാണു 42 എപ്പിസോഡ് ആയി ചെയ്തിട്ടുള്ളത് അത് എനിക്ക് അറിയുന്ന കാര്യം ആണ് ബ്രോ ഞാൻ ഹംപി 6 വട്ടം പോയിട്ടുണ്ട് 2014 to 2020,
@sachin3030303 жыл бұрын
That is great...Video link ayakku..
@renukand503 ай бұрын
ഹംപിയിലലെ അതിശയിക്കുന്ന കാഴ്ചകൾ
@girijanair3483 жыл бұрын
Santosh Kulangara in a way, very brilliant man, he proved it. Not only that after the election he knows that Keralites like to watch the Sudhakaran Pinam matches and pass the premeyams. SK is not interested. 😂😂😂
നമ്മൾ ഇന്ത്യക്കാർ ഉറപ്പായും കണ്ടിരിക്കേണ്ട പുരാതന സ്ഥലം....
@theilmworld3053 жыл бұрын
ನಮ್ಮ ಕರ್ನಾಟಕ
@rajeeshrajeesh52393 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👍🙏👍👍👍
@TravelBaitz3 жыл бұрын
ഇഷ്ട്ടം😍😍
@kshathriyan82063 жыл бұрын
ഹംപി👍😍
@arunp22143 жыл бұрын
സഞ്ചാരവും ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പും, ഇംഗ്ലീഷിലും ഹിന്ദിയിലും തർജിമ ചെയ്യണം എന്ന് ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നു. ഗുണമേന്മയിൽ ഒട്ടും നിലവാരം കുറക്കാൻ താൽപര്യം ഇല്ലാത്ത ആളാണ് എന്നും ഒട്ടും സമയമില്ലാത്ത ആളാണ് എന്നും അറിയാം. എന്നാലും ഈ നിർദ്ദേശം വളരെ കാര്യമായി പരിഗണിക്കണം. ജനങ്ങൾക്ക് വിവരവും ബുദ്ധിയും ഉണ്ടെങ്കിലേ ഏതൊരു നാടും പുരോഗമിക്കൂ. വരുമാനം കൂട്ടുന്നതിനേക്കാൽ ഉപരി, ഒരുപാട് ആളുകൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് അറിവ് പകരുന്നതിന് വളരെ സഹായകമാണ്. താങ്കൾ തന്നെ ഇതൊക്കെ ചെയ്യണം എന്നില്ല. ഒട്ടും ഇല്ലാത്തതിനേക്കാൾ നല്ലതാണല്ലോ കുറച്ചെങ്കിലും ഉള്ളത്. കുറഞ്ഞ പക്ഷം subtitles എങ്കിലും കൊടുക്കണം എന്നും അപേക്ഷിക്കുന്നു.
@neeraj62753 жыл бұрын
7:29 thudangunna background music etha onnu arenkilum paranju tharumo...? 🙏🙏🙏💗💗
@jessypinkman58163 жыл бұрын
സഫാരി ❤
@abhaykrishna4063 жыл бұрын
സിറിയൻ സ്മരണകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ please.
@worldheroworldhero39123 жыл бұрын
ഉടനെ അത് ചെയ്യും മുത്തേ
@jomalabraham32543 жыл бұрын
ക്യാമെറയിൽ പൊടി ആയപ്പോൾ ഞാൻ കരുതി വീഡിയോ ക്വാളിറ്റി കുറഞ്ഞെന്ന്. പോയി നോക്കിയപ്പോ ഇട്ടത് തന്നെ. പിന്നെ ഹോട്ടലിൽ എത്തിയപ്പോൾ പറഞ്ഞപ്പോഴാണ് മനസിലായത് 😂😂😌
@littovadakan3 жыл бұрын
ഹംബിയിൽ പോയവർ ലൈക്ക് അടിക്ക്
@Selfishlover20113 жыл бұрын
Sir, Adh Saasivekallu Ganesh ennanu Sasive means kadugu kallu means stone..
ഒരോ ദിവസം ഇടവിട്ട് Upload ചെയ്യുന്നത് നന്നായി.. അല്ലാ രാജ്യങ്ങളുടെയും Episodes വരുമ്പോളും ഇങ്ങനെ ഓരോ ദിവസം ഇടവിട്ട് Upload ചെയ്യുമോ..!
@Noushad99903 жыл бұрын
❤❤❤from NAS
@treesa83853 жыл бұрын
ആനന്തം മൂവി കണ്ട് ഈ സ്ഥലം കാണാൻ ഒത്തിരി കൊതിച്ചതാ... Thanku❤
@sreekrishnaconstructionman44923 жыл бұрын
Thank you sir.
@sbrview98523 жыл бұрын
SGK♥️♥️♥️
@redpilled48723 жыл бұрын
*There is a famous song in Kannada. which explains glory of Hampi and Karnataka* its *kelisade kallu kallinali Kannada nudi*
@History_Mystery_Crime Жыл бұрын
One more song.... Karantakada ithihasadali... Bangarada ugada kathayalli
@sureshsaga90705 ай бұрын
എത്ര കോടി രൂപ ചിലവായാലും കേന്ദ്രസർക്കാർ ഈ വിജയനഗരത്തെ പുനർസൃഷ്ടിക്കണം.അത് ഭാരതത്തിന്റെ പുരാതനചരിത്രങ്ങളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരികയും വിനോദസഞ്ചാരികൾ കൂടുതലായി എത്തുകയും ചെയ്യും.
വിദേശികൾക്ക് പഴയ കാല ഇന്ത്യയുടെ പ്രൗഡിയാണ് കാണിച്ച് കൊടുക്കേണ്ടത്.
@jishnusr33633 жыл бұрын
ഇതും അങ്ങനെ അല്ലെ
@ഹരിതകേരളം-ണ2ഴ3 жыл бұрын
❤️❤️❤️❤️❤️❤️❤️💚💚💚
@jeenas81153 жыл бұрын
❤❤❤❤❤🌷
@lekshmiappukuttan1083 жыл бұрын
👌👍
@mohammedthoufeek79343 жыл бұрын
👍👍♥️♥️
@kuttanb3 жыл бұрын
ഹോട്ടൽ നിന്ന് പെട്ടന്ന് നേരം വെളുത്തു.. ഒരു തുടർച്ച കിട്ടിയില്ല
@ansarks38953 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@codwalkeryt3 жыл бұрын
❤️❤️❤️
@sushamam48232 жыл бұрын
നല്ല എനർജി
@VINODMP89933 жыл бұрын
🙏🏻🙏🏻🙏🏻
@kumariku74193 жыл бұрын
🙏🙏🙏
@jilsonjoseph37893 жыл бұрын
Safari😻
@shajivt60263 жыл бұрын
super
@karthikmr72973 жыл бұрын
ഇന്നത്തെ അത്രയും technology ഇല്ലാത്ത ആ കാലത്ത് പണിത വസ്തുക്കൾ ലോകാത്ഭുതങ്ങളായി നിലനിൽകുന്നു. ഒരു അഞ്ഞൂറ് വർഷത്തിന് അപ്പുറം ഉള്ള നിർമ്മിതികൾ ചൂണ്ടി നമ്മൾ അഭിമാനം കൊള്ളുന്നു.advanced technology ഒക്കെ ഉള്ള ഇന്നത്തെ കാലത്ത് ഇനിവരുന്ന തലമുറകൾക്ക് ചൂണ്ടിക്കാണിക്കാനായി നമ്മൾ എന്താണ് ഉണ്ടാക്കിട്ടുള്ളത് ?
@shaheerglobe3503 жыл бұрын
😍👍🏻
@unnipallikkal54493 жыл бұрын
😍😍😍
@prasadpk74903 жыл бұрын
Nice
@rajalakshmisubash65583 жыл бұрын
🙏💝
@GMAP.3 жыл бұрын
💚💜
@rajeshktm7523 жыл бұрын
ഡെക്കാൻ സുൽത്താൻമാർ....😡😡😡😡
@_ARUN_KUMAR_ARUN3 жыл бұрын
Tippu..ഹൈദരലി 💩💩💩
@vishnumohan58133 жыл бұрын
🔥
@postbox24863 жыл бұрын
Bgm ❤️
@PsychoPoduvalTalks3 жыл бұрын
ഒരുപാട് വിസ്മയിപ്പിച്ച സ്ഥലം ... 4 ദിവസം എടുത്തിട്ടും കണ്ടുതീർന്നില്ല..
@Achayan533 жыл бұрын
👌😘👍
@sreelekshmi63433 жыл бұрын
🤗
@ramkishore6113 жыл бұрын
Musical pillars ഇത് വരെ കാണിച്ചില്ലല്ലോ 🙄🙄
@jeringeorge84623 жыл бұрын
❤👍
@MrAjithutube3 жыл бұрын
Athennando
@narayanannk89693 жыл бұрын
ഇങ്ങനെ എത്രയെത്ര നിർമിതികൾ വിദേഷിയരാൽ തച്ച് തകർക്കപ്പെട്ടു? എന്നിട്ട് അവർ എന്ത് നേടി?