No video

Sancharam | By Santhosh George Kulangara | Madhya Pradesh - 12 | Safari TV

  Рет қаралды 112,008

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 160
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@tpmuralidharannair2771
@tpmuralidharannair2771 2 жыл бұрын
😅😅😅😅😅
@riyaskannur7759
@riyaskannur7759 Жыл бұрын
ഇന്ത്യയിലേക്ക് ടൂറിസ്റ്റുകളെ ആകൾശിക്കുന്നതിന് വേണ്ടി സഫാരി ചാനൽ ഇന്ത്യൻ യാത്രയുടെ ഈ Video കളുടെ ഒരു English അവതരണം സംപ്രേഷണം ചെയ്യുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു.
@user-wl4qx3kk4u
@user-wl4qx3kk4u 2 жыл бұрын
സഞ്ചാരം 2മിലൃനിലേക്ക്... എല്ലാ വിധ ആശംസകളും നേരുന്നു 👏👏👏
@sanketrawale8447
@sanketrawale8447 2 жыл бұрын
പക്ഷെ, മലയാളിയുടെ വികാരമായ സഞ്ചാരം views ന്റെ കാര്യത്തിൽ പിന്നിലാവുന്നു. സഞ്ചാരിയുടെ ഡ. കുറിപ്പുകൾക്കുള്ള views ഈ പരിപാടിക്കില്ല. അതെന്തായിരിക്കാം കാരണം ?🤔🤔 എന്തായാലും സഞ്ചാരമാണ് എന്റെ favourite👌👌👍👍💚💜
@Indiaworldpower436
@Indiaworldpower436 2 жыл бұрын
@@sanketrawale8447 കാസർകോട്ടെ ചിന്നമ്മ അമ്മച്ചി മത്തിക്കറി വയ്ക്കുന്നത് യു ട്യൂബിൽ ഇട്ടാൽ 90 ലക്ഷം views ഉണ്ടാവും . ഒരു ശരാശരി മലയാളി ഇങ്ങനെ ആണ് . നമ്മുടെ നാട് , നമ്മുടെ സംസ്കാരം , ലോകം , ലോക സംസ്കാരം ഇതൊക്കെ അറിയണം പഠിക്കണം എന്നുള്ളവർ ചെറിയ ശതമാനം മാത്രം.
@sanketrawale8447
@sanketrawale8447 2 жыл бұрын
@@Indiaworldpower436 സത്യം🙏🏼🙏🏼😀
@muhammedshanid9009
@muhammedshanid9009 2 жыл бұрын
@@Indiaworldpower436 true, അതെ പോലെ ധാരാളം ഫാമിലി vlogs അവരുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഇടുന്നതിന് ലക്ഷകണക്കിന് വ്യൂസ്. 😂😂
@airavatham878
@airavatham878 2 жыл бұрын
@@sanketrawale8447 TV channel
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
ഒരു സാധു മനുഷ്യൻ തൻറെ ക്യാമറയുമായി ഇറങ്ങിയപ്പോൾ പിന്നീട് ലോകം കണ്ടത് യാത്രയുടെ വിസ്മയമായിരുന്നു
@aparnakj6727
@aparnakj6727 2 жыл бұрын
ജഹാസ് മഹൽ, റോയൽ പാലസ്, ജൽ മഹൽ എന്നിവയുടെ കാഴ്ചകൾ കണ്ണിനും മനസിനും കുളിർമ ഏകി. ഇത്തരത്തിൽ ഉള്ള സ്ഥലങ്ങൾ ഇന്ത്യയിൽ ഉണ്ടെന്ന അറിവ് പ്രേക്ഷകർക്കും കൂടി പകർന്നു തന്നതിനു സന്തോഷ്‌ ഏട്ടന് അഭിനന്ദനങ്ങൾ.
@hameedhameed8732
@hameedhameed8732 Жыл бұрын
Pp00
@satheesannair6841
@satheesannair6841 2 жыл бұрын
എന്റെ ജീവിതകാലം മുഴുവൻ ഇങ്ങനെ സഞ്ചാരം കണ്ടു ആസ്വദിക്കണം. ചിരകാലഅഭിലാഷമാണ്. ഇതു പോലെ തിരുവതാംകുറിനെ കുറിച്ച് എത്രയും വേഗം പ്രതീക്ഷിക്കുന്നു.
@johnyv.k3746
@johnyv.k3746 Жыл бұрын
തിരുവിതാംകൂറിൽ കാര്യമായി ചരിത്രാവശേഷിപ്പുകളൊന്നും ഇല്ല എന്നതാണ് സത്യം.
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ഇത്തരം മനോഹരമായ ചരിത്ര നിർമിതികൾ ഇനി എത്ര കാലം എന്നതാണ് നൊമ്പര പ്പെടുത്തുന്ന കാര്യം!
@airavatham878
@airavatham878 2 жыл бұрын
🙄🙄
@anAwesomeNameHere
@anAwesomeNameHere Жыл бұрын
മനസിലായില്ല. ഇതൊക്കെ നിലനിൽക്കും
@Kumar-ni9vd
@Kumar-ni9vd 2 жыл бұрын
Madhya Pradesh is great in historical memoirs...
@jijinsimon4134
@jijinsimon4134 2 жыл бұрын
കൃത്യമായ സംരക്ഷണം 👏👏👏 ഇതുപോലെ എല്ലാ ചരിത്രനിർമ്മിതികളും സംരക്ഷിക്കാൻ കഴിഞ്ഞെങ്കിൽ 👏👏👏👏 ഇന്ത്യ മുഴുവൻ ഇങ്ങനെ നല്ല പോലെ വൃത്തിയായി സംരക്ഷിക്കാൻ കഴിഞ്ഞെങ്കിൽ 🙏🙏🙏
@anittathomas9301
@anittathomas9301 2 жыл бұрын
സഞ്ചാരം അതൊരു വികാരം തന്നെ 🥰🥰🥰🥰🥰😍😍😍😍
@vishnusnair4811
@vishnusnair4811 2 жыл бұрын
Epic background music🔥🔥🔥
@abhilashabhis9373
@abhilashabhis9373 2 жыл бұрын
ഇതൊക്ക ആണ് നമ്മൾ പോയി കാണേണ്ടത് ❤👍
@manuchacko6038
@manuchacko6038 2 жыл бұрын
Pokan kazhiyatha njangaluda orupad nnanni. God bless you
@Linsonmathews
@Linsonmathews 2 жыл бұрын
സഞ്ചാരം തുടരുകയാണ് 😍👌👌👌
@rajsinghsingh6093
@rajsinghsingh6093 2 жыл бұрын
My oxigen My favorite safari sancharam Thanks
@saleeshsunny2951
@saleeshsunny2951 2 жыл бұрын
2005 ൽ അവിടെ പോയിട്ടുണ്ട്.... വീണ്ടും സഞ്ചാരത്തിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം 🥰👌👍
@skpskp8179
@skpskp8179 2 жыл бұрын
ഗംഭീര നിർമ്മിതി 💜
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Santosh sir.. I appreciate your good effort Love 💖 from kozhikode
@vivek95pv14
@vivek95pv14 2 жыл бұрын
Eee Kozhikode
@muraleedharanac3710
@muraleedharanac3710 2 жыл бұрын
ദിവസവും സഞ്ചാരം കാണാതെ ഉറങ്ങാറില്ല, സന്തോഷ് താങ്കൾ എന്റെ ജീവിതത്തിന്റെ ഭാഗമായി ക്കഴിഞ്ഞു
@hemands4690
@hemands4690 2 жыл бұрын
Safari KZbin channel reached 2 million subscribers 😍🤩💫👌🙌💪👏
@romeofoodandtravel2023
@romeofoodandtravel2023 2 жыл бұрын
Very exellent visuals of architecture. Mandu in Dhar district of Madyapradesh is early a jain religious centre. During Medieval period Delhi sultanate captured this area from parmar kings. Very exellent architecture of fort and palaces is equal to the world famous Moorish architecture in granada and Cordoba in Medieval spain.This fort and palace is originally built in islamic architecture. But mughal architecture have a mix of Rajput and Islamic architecture. The malwa area lost the glory after 1561 when Emperor Akbar defeated the sultan Baz bahadur.
@akhilpm9465
@akhilpm9465 2 жыл бұрын
Ethupole erunne kanunna matte oru program Ella ♥
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@mmkryan6362
@mmkryan6362 2 жыл бұрын
Archaeological department നോട് സ്നേഹവും ബഹുമാനവും തോന്നിയ നിമിഷങ്ങൾ
@vishnupillai9407
@vishnupillai9407 2 жыл бұрын
ഓരോ നിമിഷവും കാത്തിരിക്കുന്നു അടുത്തതിനായി ♥️
@raveendrannairratheeshnair678
@raveendrannairratheeshnair678 2 жыл бұрын
താങ്കുളുട വിഡിയോ കാണുന്നതിൽ ഒരുപാട് ചരിത്ര പ്രദാനമായ കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റുന്നു. ഇപ്പോഴുള്ള വിദ്യാർത്ഥികൾക്ക് അത് ഉപകാരപ്പെടും. ഇനിയും ഇതുപോലുള്ള വിഡിയോകൾ ഉണ്ടാകണം സന്തോഷ്‌ ചേട്ടാ. 🙏
@sunilcheraparambil9244
@sunilcheraparambil9244 2 жыл бұрын
പഞ്ചാബ് റാവുവിന്റ് കാറിൽ യാത്ര നാനും തുടരുന്നു മധ്യപ്രദേശ് ലൂടെ❤️❤️❤️
@sajan5555
@sajan5555 2 жыл бұрын
നമ്മൾ ടൂർ പോയാൽ ഇതിൽ കാണുന്ന പകുതി പോലും കാണാൻ കഴിയില്ല.അതുകൊണ്ട് കാണാൻ പോകുന്നില്ല സഞ്ചാരം കാണാൻ ആണ് താൽപ്പര്യം..
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
Sathyam
@muhammedshanid9009
@muhammedshanid9009 2 жыл бұрын
സത്യമാണ്, പക്ഷെ കഴിയുമെങ്കിൽ വല്ലപ്പോഴും ഒക്കെ ട്രാവൽ ചെയ്യുക. എന്തൊക്കെ പറഞ്ഞാലും നമ്മൾ യാത്ര ചെയ്യുമ്പോൾ ഉള്ള ആ ഒരു ഫീൽ മൊബൈൽ കിട്ടില്ല.
@sajan5555
@sajan5555 2 жыл бұрын
@@muhammedshanid9009 രാജസ്ഥാൻ കാണാൻ ആഗ്രഹമുണ്ട്. നമ്മൾ പോയാൽ..ഒരു മാസം വേണ്ടി വരും അതാണ് പ്രധാന പ്രശ്നം
@venukalarikkal7734
@venukalarikkal7734 2 жыл бұрын
ഇത്രയും മഹനീയമായ ഇന്ത്യയെ ഒന്ന് നടന്നു കാണാൻ ഭാഗ്യം തന്നെ വേണം.
@aaytrashlist172
@aaytrashlist172 2 жыл бұрын
Hai safari 👍👍👍👍👍
@agangadharan9956
@agangadharan9956 2 жыл бұрын
എന്‍റെ സ്വന്തം ചാനല്‍ എന്നും ഇഷ്ടം മാത്രം
@alidarvish3152
@alidarvish3152 2 жыл бұрын
Inganeyaavanam vlog..padikkaanum chindhikkaanum und .kure yere charithrangal ...nxt episodin katta witing
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
Thanks for Very excellent visuals and commentary 🙏❤️🙏
@muhammedshanid9009
@muhammedshanid9009 2 жыл бұрын
ഇത്രയും ചരിത്ര നിർമിതികൾ ഉണ്ടായിട്ടും, നല്ല വൃത്തിയിൽ സംരക്ഷിച്ചിട്ടും, forein touristers കാണാൻ കഴിയുന്നില്ല. ഇതൊക്കെ മറ്റു രാജ്യക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരണം. ഇന്ത്യക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കാൻ പറ്റിയ ഒരു മാർഗം ആണ് ടൂറിസം.
@mohanrajnair865
@mohanrajnair865 2 жыл бұрын
Let domestic tourists make a beginning by visiting these type of places.
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@zubairarchitecture6307
@zubairarchitecture6307 2 жыл бұрын
Good report..Congratulation Thank you verymuch
@varun8170
@varun8170 2 жыл бұрын
Jay Madhya Pradesh 🕉️☸️
@finisher6837
@finisher6837 2 жыл бұрын
🇮🇳
@shanushan3996
@shanushan3996 2 жыл бұрын
സൂപ്പർ 👌👌👌🥰🥰🥰💖💖💖💖
@harikrishnankg77
@harikrishnankg77 2 жыл бұрын
ഇതൊക്ക കാണുമ്പോൾ ആണ് കുറ്റം പറയാൻ മാത്രം വിധിക്കപ്പെട്ടവർ മലയാളികൾ എന്ന് മനസിലാവുന്നു.
@chammachuheart55
@chammachuheart55 2 жыл бұрын
സഫാരി കുടുംബം 2 മില്യൺലേക്ക് അടുക്കുകയാണ്,😍
@Indiaworldpower436
@Indiaworldpower436 2 жыл бұрын
കേരളത്തിൽ എടുത്തു പറയത്തക്ക ഒരു ചരിത്ര നിർമ്മിതികളും ഇല്ലല്ലോ എന്നതാണ് എന്നെ ചിന്തിപ്പിക്കുന്നത് . ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എത്ര സൂഷ്മതയോടും വൃത്തിയോടും ഇതെല്ലാം സംരക്ഷിച്ചു പോരുന്നു .
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
സത്യം
@vivek95pv14
@vivek95pv14 2 жыл бұрын
Panthalam palace und bro athum oru charithram aanallo
@josephkottukappally
@josephkottukappally 2 жыл бұрын
Correct
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
@@vivek95pv14 പത്മനാഭ ക്ഷേത്രം
@vivek95pv14
@vivek95pv14 2 жыл бұрын
@@user-yv5ib8ti7m haa
@shihabsafasafa2929
@shihabsafasafa2929 2 жыл бұрын
കിടിലം 😍😍😍😍💪💪💪
@vishnusnedumpa3782
@vishnusnedumpa3782 2 жыл бұрын
2 Million..... ✨️Happy to see........❤️
@arunkaladi
@arunkaladi 2 жыл бұрын
Hearty thanks Santhosh sir...
@sumanat.n9707
@sumanat.n9707 2 жыл бұрын
ഭാരതത്തിലെ എല്ലാസംസ്ഥാനങ്ങളും സഞ്ചാരത്തിലൂടെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു .അല്ലാതെ ഈ ജന്മം നേരിട്ട് അതൊന്നും കാണാന്‍ കഴിയുകയില്ല .
@unnikrishnan557
@unnikrishnan557 2 жыл бұрын
What a aexpretion it is Very good narration with good voice
@SasiKumar-go6by
@SasiKumar-go6by 2 жыл бұрын
Beautiful
@Sherinmubarak
@Sherinmubarak 2 жыл бұрын
Keralathilude Oru sanjaram pradheekshikkunnu
@jolsanafrancis2654
@jolsanafrancis2654 2 жыл бұрын
My favourite program ....
@sheebakn5629
@sheebakn5629 2 жыл бұрын
സഞ്ചാരം♥️♥️♥️♥️
@susheelarajan4877
@susheelarajan4877 2 жыл бұрын
Sanchram ❤❤❤❤❤
@Jobyjobs
@Jobyjobs 2 жыл бұрын
സഞ്ചാരം
@sadanandanvs7299
@sadanandanvs7299 2 жыл бұрын
നിങ്ങളുടെ യാത്ര വിവരണം അതി ഗംഭീരം, യൂ.പി. ലക്നൗവിലേയ്ക്ക് ഒരു ചുവടു വെയ്ക്കൂ
@unninair6452
@unninair6452 2 жыл бұрын
Congratulating archeologicaln survey of India for protecting these heritage palaces and buildings
@najmunnisashameerp6176
@najmunnisashameerp6176 7 ай бұрын
Super
@sudhikumar6296
@sudhikumar6296 2 жыл бұрын
Super വളരെ മനോഹരമായി. ചിത്രീകരിച്ചു
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
💚💚💚💚
@vishnus8753
@vishnus8753 2 жыл бұрын
Visualsinod cheenu nilkunna bgm adipoli
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@neelinav4118
@neelinav4118 2 жыл бұрын
സഞ്ചാരം ❤️❤️❤️❤️❤️❤️❤️
@shihabuddeenshihab8339
@shihabuddeenshihab8339 2 жыл бұрын
Good
@mkc54
@mkc54 2 жыл бұрын
Thank you sir
@jasnaahamed3457
@jasnaahamed3457 2 жыл бұрын
👍👍
@jessychacko8877
@jessychacko8877 2 жыл бұрын
സഞ്ചാരം👍❤️
@tabasheerbasheer3243
@tabasheerbasheer3243 2 жыл бұрын
ഇന്ത്യയിൽ ഗംഭീരമായ മറ്റു രാജ്യങ്ങളിൽ പോലും കാണാത്ത പുരാതന നിർമ്മിതി ധാരാളം കാണാനുണ്ട് പക്ഷേ ഇതൊന്നും കണ്ട് ആസ്വദിക്കാൻ വിദേശസഞ്ചാരികൾ എത്താത്തത് എന്ത് കൊണ്ടാണ് വൃത്തിയില്ലാത്ത നാട് എന്ന പേരുദോഷം കൊണ്ടായിരിക്കുമൊ
@mohanrajnair865
@mohanrajnair865 2 жыл бұрын
Even domestic travellers are not keen to visit these type of places.
@marydavid2570
@marydavid2570 2 жыл бұрын
Thanku very much Santosh.These pictures and narration give me so much positive energy. Big salute dear ❤️👍🙏
@lekshmiappukuttan108
@lekshmiappukuttan108 2 жыл бұрын
👌👍👏👏👏
@hemands4690
@hemands4690 2 жыл бұрын
Congratulations 😘 🎊
@jeenas8115
@jeenas8115 2 жыл бұрын
👏👏👏👌👌❤🙏
@mrsqatargardener5670
@mrsqatargardener5670 2 жыл бұрын
Would like to see Qatar through safari's eyes
@manafkdm4495
@manafkdm4495 2 жыл бұрын
👌👌👌
@shanskkannampally7599
@shanskkannampally7599 2 жыл бұрын
😍
@SUNILKUMAR-lk6vq
@SUNILKUMAR-lk6vq 2 жыл бұрын
മധ്യപ്രദേശ് ഞാൻ ഉദേശിച്ചത് പോലെ അല്ല. കുറെ നല്ല kaaryangal ഉണ്ട്
@azad8339
@azad8339 2 жыл бұрын
Bharath 💚
@ayshu...8378
@ayshu...8378 2 жыл бұрын
താങ്കൾ കേരളത്തിലെ മുഖ്യമന്ത്രി ആവണം 🙏🙏🙏
@mmkryan6362
@mmkryan6362 2 жыл бұрын
Aam admi party അധികാരത്തിൽ വരണം. വരും
@sallusulu7727
@sallusulu7727 2 жыл бұрын
Santhosh george മുഖ്യമന്ത്രി ആയാലും നമ്മുടെ സ്വാഭാവം മാറാത്തിടത്തോളം നമ്മുടെ നാട് ഇങ്ങനെത്തന്നെ കിടക്കും.നമുക്ക് പൗര ബോധം തീരെ ഇല്ല
@tinu1588
@tinu1588 2 жыл бұрын
😂
@herejohn1492
@herejohn1492 2 жыл бұрын
Good effort 😊
@nikhiledayattur
@nikhiledayattur 2 жыл бұрын
🔥🔥
@prasadcpthonichal2572
@prasadcpthonichal2572 6 ай бұрын
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥🔥🔥
@noushad2777
@noushad2777 2 жыл бұрын
👍👍👍🤩
@noushadlogic4276
@noushadlogic4276 2 жыл бұрын
👌👌👌😍
@faisalafaisu7718
@faisalafaisu7718 2 жыл бұрын
2M 👍👍👍
@malluthoughts8587
@malluthoughts8587 2 жыл бұрын
2:41 voice note edit chayyan veetu pooyathaano athoo include chayythathanoo
@Thumban
@Thumban 2 жыл бұрын
😍😍😍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💓💓💓
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ്
@w.b4619
@w.b4619 2 жыл бұрын
❤️❤️
@zamzam663
@zamzam663 2 жыл бұрын
10000 ബ്ലോഗർ ഒന്നിച്ചാലും ഇത് പോലെ ഒരു വിവരം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുല
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❣️❣️❣️
@sbrview1701
@sbrview1701 2 жыл бұрын
SGK ❤❤❤
@nijofrancis9754
@nijofrancis9754 2 жыл бұрын
🔥🔥🔥🔥
@saleenakt7154
@saleenakt7154 2 жыл бұрын
♥️♥️♥️
@anandsivan9082
@anandsivan9082 2 жыл бұрын
🙏🙏🙏🙏
@Achayan53
@Achayan53 2 жыл бұрын
👌😘👍
@sahursahur2200
@sahursahur2200 2 жыл бұрын
💖💖💖👍
@user-tu1qz1pi3t
@user-tu1qz1pi3t 2 жыл бұрын
Ellaam indian muslimnde power
@Mrbinjourney
@Mrbinjourney 2 жыл бұрын
😍😍😍😍🤘🏻😍😍😍😍
@girishkwarrier
@girishkwarrier 2 жыл бұрын
റാണി രൂപ മതിയുടെ കഥ എന്തെ പറഞ്ഞില്ല?? ഇത് താജ് മഹലിനും മുൻപുള്ള സ്നേഹത്തിന്റെ ചിഹനമല്ലെ?? പുറത്തുള്ള നർമദ യെ കാണിച്ചില്ല. നർമദ എസ് ആവാഹിച്ച് എന്നും റാണി കുളിച്ച് കുളവും, അ രാജാവും റാണിയും തമ്മിലുള്ള സ്നേഹവും എന്തെ പറഞ്ഞില്ല.
@mohanrajnair865
@mohanrajnair865 2 жыл бұрын
You have jumped the gun. See a separate episode!
@ijasalinv705
@ijasalinv705 2 жыл бұрын
Bgm🔥
@shermmiladasa8848
@shermmiladasa8848 2 жыл бұрын
നന്നായി പരിപാലിക്കുന്നുണ്ടെങ്കിലും മുഞ്ച കുളം കൂടി വൃത്തിയാക്കി കൊട്ടാരക്കെട്ടുകളുടെ പുറംചുമരുകളുടെ അടർന്നുപോയ covering കൾ maintain ചെയ്ത് ഭംഗിയാക്കാമായിരുന്നു.
@eldhosevarghese7972
@eldhosevarghese7972 2 жыл бұрын
Background music eshttappettilla... Concentration pokunnu
@adl131
@adl131 Жыл бұрын
മുകളന്മാർ കുറേക്കാലവും കൂടി ഇന്ത്യ ഭരിച്ചിരുന്നുവെങ്കിൽ ഈ രാജ്യം എത്ര മനോഹരമാകുമായിരുന്നു.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
Кадр сыртындағы қызықтар | Келінжан
00:16
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН
Full Video: Talk by Santhosh G Kulangara at Meetup Cafe Kochi
38:36
Kerala Start-Up Mission (KSUM)
Рет қаралды 2,9 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН