No video

അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു അമ്മയ്ക്ക് തീരെവയ്യ ലോട്ടറിയുമായി റോഡിലേക്കിറങ്ങിയ പെൺകുട്ടി | Kerala News

  Рет қаралды 70,925

Sani's Media

Sani's Media

5 ай бұрын

അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു അമ്മയ്ക്ക് തീരെവയ്യ ലോട്ടറിയുമായി റോഡിലേക്കിറങ്ങിയ പെൺകുട്ടി | Kerala News
സഹായിച്ച പ്രിയരെ നന്ദി

Пікірлер: 143
@abhijithkss7029
@abhijithkss7029 5 ай бұрын
ഈ മോളെ സാമ്പത്തിക ശേഷി ഉള്ള ആരെങ്കിലും സ്പോൺസർ ചെയ്ത് പഠിപ്പിക്കണം, ഭാഗ്യമുണ്ടെങ്കിൽ സിവിൽ സർവീസ് കിട്ടട്ടെ 🙏🙏🙏
@PeterMDavid
@PeterMDavid 5 ай бұрын
🙏അശരണരേ തേടി പിടിച്ചു സഹായിക്കുന്ന ഈ ചാനെൽ വളർന്നു പടരട്ടെ ഒപ്പം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@anithatailers6028
@anithatailers6028 5 ай бұрын
God blass you 🙏🙏
@user-oq9jd7jf2j
@user-oq9jd7jf2j 5 ай бұрын
ഈ പെൺകുട്ടിയെ നമുക്ക് സഹായിക്കണം
@RajeshNair-nv6ly
@RajeshNair-nv6ly 5 ай бұрын
Oru നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന e molu ഇപ്പോളത്തെ തലമുറയ്ക്ക് oru മാതൃക തന്നെയാ. ദെയ്‌വം നിന്നെ കൈ വിടില്ല sani ബ്രോയും ഞങ്ങളും koode ഉണ്ടാകും ❤️❤️❤️❤️
@imotions1902
@imotions1902 5 ай бұрын
എചപ്പായി ആകാതിരുന്നാൽ തന്നെ കുട്ടികൾ രക്ഷപ്പെടും
@anithatailers6028
@anithatailers6028 5 ай бұрын
മോളെ ഈ മന കരുത്തു മതി ഉയരത്തിൽ വരും god blass you 👍👍👌👌
@ARJUN44.0
@ARJUN44.0 5 ай бұрын
എല്ലാം ശരിയാകും..... ഈശ്വരൻ അനുഗ്രഹിക്കും 🙏...കയ്യിലെ ഒരു ലോട്ടറി തന്നെ അടിക്കട്ടെ
@rajeshpanicker9854
@rajeshpanicker9854 5 ай бұрын
എല്ലാവരും ഒന്ന് സഹായി ച്ചാൽ ആ മോൾ നാടിന്റെ അഭിമാനം ആകും 🤝
@ShanPushpan
@ShanPushpan 4 ай бұрын
മക്കളെ ഉപേക്ഷിക്കാൻ അച്ചൻമാർക്കേ കഴിയൂ........ പെറ്റ വയറിന് കഴിയില്ല. ഈ കുട്ടിയെ സഹായിക്കൂ. അല്ലെങ്കിൽ ക്രൂരനായ അച്ഛൻ്റെ മുന്നിൽ അവളുടെ പാവം അമ്മ തോറ്റ് പോകും😢
@user-vg3tq2ld7g
@user-vg3tq2ld7g 5 ай бұрын
ദൈവത്തിന്റെ കരങ്ങൾ മോൾടെ കുടുംബത്തിനെ സ്പർശിച്ചിരിക്കുന്നു. ഇനി എല്ലാം നന്നായി വരട്ടെ. Sani bro ബിഗ് സല്യൂട്ട്
@sheejasuku6129
@sheejasuku6129 5 ай бұрын
മിടുക്കികുട്ടിയാ 🥰🙌
@user-oe8gw4zr9k
@user-oe8gw4zr9k 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@ramnathramnath9477
@ramnathramnath9477 5 ай бұрын
അർഹതപ്പെട്ട കുടുംബം എല്ലാവരും സാമ്പത്തികമായി സഹായിക്കണം
@cvbinu
@cvbinu 5 ай бұрын
കുടുംബം നോക്കാൻ കഷ്ടപ്പെടുന്ന കുട്ടിക്ക് നല്ലത് മാത്രമേ വരു. There is light at the end of the tunnel....🎉🎉🎉
@jollyannie
@jollyannie 5 ай бұрын
👍👏
@r-zySKCooking
@r-zySKCooking 5 ай бұрын
ഈ മോളെ എത്രയും പെട്ടെന്ന് ഫ്ലവേഴ്സിന്റെ ഒരു കോടിയുടെ വേദിയിൽ എത്തിക്കണം
@jollyannie
@jollyannie 5 ай бұрын
👍
@rajeshpanicker9854
@rajeshpanicker9854 5 ай бұрын
സാനി 👍🏻.. ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 👍🏻...
@user-zm8pe2zz7l
@user-zm8pe2zz7l 5 ай бұрын
മോളെ എല്ലാവരും ഹെൽപ് ചെയ്യണം. Sani bro സൂപ്പർ
@RjShaBoss-
@RjShaBoss- 5 ай бұрын
M A യൂസഫലി സാർ ഈ മോളെ കാണട്ടെ ❤️ അതിലൂടെ രക്ഷ പെടട്ടെ ❤️❤️❤️
@remya_._
@remya_._ 5 ай бұрын
Sani ethiyallo ini vishamikkanda ellam seriyavum ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️
@user-oy3ce9yk6g
@user-oy3ce9yk6g 4 ай бұрын
ദൈവം അനുഗ്രഹിക്കുന്ന വിധത്തെയോർത്ത് ദൈവത്തിന് നന്ദി❤
@wolverinejay3406
@wolverinejay3406 5 ай бұрын
ഇനി എല്ലാം ശേരിയാവും മകളെ. സാനി ❤ നിങ്ങളൊരു വലിയ മനുഷ്യനാണ് 🙏
@EllikkalRijab649
@EllikkalRijab649 5 ай бұрын
നന്മയുള്ള ഹൃദയത്തിന്റെ ഉടമ... 🥰 സനി ബ്രോ ❤. എന്നും നന്മകൾ 🌹
@udhayankumar9862
@udhayankumar9862 5 ай бұрын
ഈ മോളെയും കുടുംബത്തെയും ആര് എങ്കിലും സഹായിക്കണെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@SWADISH27
@SWADISH27 5 ай бұрын
പാവം മോൾ 😢🙏🏻🙏🏻🙏🏻
@user-ud6je2hc2d
@user-ud6je2hc2d 5 ай бұрын
തീർച്ചയായിട്ടും ഈ കുട്ടി ക്യാമറ മുന്നിൽ വന്നു നിൽക്കണമെങ്കിൽ ജീവിതസാജര്യം തന്നെയാണ് ഇന്ന് പല വീട്ടിലെ പെൺകുട്ടികളും പാവപ്പെട്ട വീട്ടിൽ ആണെങ്കിലും ഫോണിലും മറ്റും സമയം കണ്ടെത്തുമ്പോൾ ഈ പാവം പെൺകുട്ടി ഇതുമായിട്ട് മനുഷ്യർക്ക് മുമ്പിൽ കൈനീട്ടുകയാണ് എല്ലാവരും സഹായിക്കണം അല്ലാഹു ഈ കുട്ടിക്ക് നല്ലത് വരുത്തട്ടെ
@fowjamava2970
@fowjamava2970 5 ай бұрын
Paavam കുട്ടിതീർച്ചയായും അല്ലാഹു രക്ഷ്പ്പെടും rakshppeduthum
@thumkeshp3835
@thumkeshp3835 5 ай бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ പഠിച്ചു നല്ല ജോലി കിട്ടുവാൻ പ്രാർഥിക്കുന്നു ആശംസകൾ സാനിബ്രോ 🙏👍
@user-mu9mv9pm5w
@user-mu9mv9pm5w 5 ай бұрын
God bless tou mole💕💕
@Vidya-vs1qn
@Vidya-vs1qn 5 ай бұрын
Paavam Molu Nannayi Varatte Prarthikkam 🙏🏻🙏🏻🙏🏻
@user-dn9qu2hx9m
@user-dn9qu2hx9m 5 ай бұрын
God bless you
@shajipaul312
@shajipaul312 5 ай бұрын
Sainis media big salute....... mandhana mole...... dheivam othiry anugrahikkatte enne praarthikunnu 🙏🙏🙏
@abhishekanil4552
@abhishekanil4552 5 ай бұрын
മിടുക്കി ആണ് 🌹
@sukeshbhaskaran9038
@sukeshbhaskaran9038 5 ай бұрын
All prayers
@RjShaBoss-
@RjShaBoss- 5 ай бұрын
Bro ഞാൻ വീഡിയോ കാണുന്നത് 👍എന്നെ പോലെ കോടിക്കണക്കിനു പേർ വീഡിയോ കാണും അതിലൂടെ കിട്ടുന്ന വരുമാനത്തുൽ ഒരു പങ്ക് ഈ കുട്ടിക്ക് കൊടുക്കണം ❤️ ഇതാണ് എന്നെ പോലെ ഉള്ള സാധാരണക്കാർ ചെയ്യാൻ പറ്റുന്ന സഹായം ❤️❤️❤️
@veena6779
@veena6779 5 ай бұрын
Sani ninku vegam thanne million subscribers aavatte ithupolethe paavangale orupad sahayikkan pattatte 🥰 Pavam mol nalla nilayil ethatte 😊 Njn athika episode um kanum
@nandanass3468
@nandanass3468 5 ай бұрын
God blessvyou
@rathishabraham8093
@rathishabraham8093 5 ай бұрын
Nandana happy ayirikkukkaa.ellam sariyakum.
@deepa.d4194
@deepa.d4194 5 ай бұрын
God bless u 🥰
@babuzionbabuzion2639
@babuzionbabuzion2639 5 ай бұрын
മിടുക്കി ഈ മോൾക്ക് ദൈവം നല്ല ഭാവി കൊടുക്കട്ടെ, പ്രാർത്ഥന എപ്പോഴും ഉണ്ടാവും ഉണ്ടാവും
@aneethmv5505
@aneethmv5505 2 ай бұрын
god bless mole🙌🏻🙌🏻 Good job sani bro🌹
@molammabinu
@molammabinu 5 ай бұрын
ദൈവം അനുഗ്രഹിക്കും മോളെ .....
@aryavasudevan8965
@aryavasudevan8965 5 ай бұрын
മോളെ നല്ലത് വരും പേടിക്കണ്ട 👍
@sabuvarghese559
@sabuvarghese559 5 ай бұрын
God bless you molu
@lalithasankaran7710
@lalithasankaran7710 5 ай бұрын
You are a great person
@princeofdreams6882
@princeofdreams6882 5 ай бұрын
എല്ലാം നല്ലതായി ഭവിക്കട്ടെ😢
@indumathu6704
@indumathu6704 5 ай бұрын
God bless you molu ❤
@cybertechs2242
@cybertechs2242 5 ай бұрын
Nalla sundarikkutti eval rekshapedum ❤❤
@sinipunnoose8241
@sinipunnoose8241 5 ай бұрын
God bless you mole❤❤❤❤❤❤❤❤❤
@shruthybrs1611
@shruthybrs1611 5 ай бұрын
🙏
@rajeshwarivijayan4486
@rajeshwarivijayan4486 5 ай бұрын
Midukky kutty❤ God bless you 🙏 ❤ moale
@sandhyanandakumar9254
@sandhyanandakumar9254 5 ай бұрын
🙏🏻🙏🏻❤
@psg7233
@psg7233 5 ай бұрын
Nalla mole ini malayalikal sahayikkum
@Girish749
@Girish749 5 ай бұрын
മോളു God bless you ❤
@manumohanan7164
@manumohanan7164 5 ай бұрын
🙏🙏🙏
@bhanuvikraman3308
@bhanuvikraman3308 5 ай бұрын
❤❤❤❤❤❤❤❤❤Thank you so much ❤❤❤❤❤
@rajeshbabu4427
@rajeshbabu4427 5 ай бұрын
കനിവിന്റെ കരങ്ങൾ ഇതുപോലെയുള്ള "മനുഷ്യർക്ക് " തുണയേകുന്നു . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ...... പ്രാർത്ഥനയോടെ
@remabaipp1927
@remabaipp1927 5 ай бұрын
മോളെ സഹായിക്കാൻ കഴിവുള്ള വര് സഹായിക്കണം പഠിച്ചു നന്നാവറ്റെ
@user-gv6xx3lx9p
@user-gv6xx3lx9p 5 ай бұрын
Goodjobgodblesyousar
@SINISNAIR94
@SINISNAIR94 5 ай бұрын
🙏🙏🙏🙏🙏
@vishnup2169
@vishnup2169 5 ай бұрын
സൂപ്പർ 👍👍💯♥️🥰🙏🙏😍
@subashcharuvil320
@subashcharuvil320 5 ай бұрын
വീണ്ടും വീണ്ടും ബ്രോ നിങ്ങൾ മനസുകൾ കീഴടക്കുന്നു..... ആ കുട്ടി രക്ഷപെടും
@SanisMedia
@SanisMedia 5 ай бұрын
💕🙏
@kannananie8144
@kannananie8144 5 ай бұрын
🥰🥰🥰🙏🙏🙏
@user-sp8mb5kw8z
@user-sp8mb5kw8z 5 ай бұрын
Ellam sheri avatte
@prathapkrishnan6283
@prathapkrishnan6283 5 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏
@alphinjain5630
@alphinjain5630 5 ай бұрын
❤🥰🙏
@salbookhcrushers6842
@salbookhcrushers6842 5 ай бұрын
❤❤❤❤❤❤❤
@uncorntolearnwithme2493
@uncorntolearnwithme2493 5 ай бұрын
Please help her to continue her study🙏🙏🙏
@rajeshpanicker9854
@rajeshpanicker9854 5 ай бұрын
കൈ പിടിച്ചു സാനി 👍🏻💪🏻🤝
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 5 ай бұрын
😢😢🙏🏼🙏🏼🙏🏼👍👍
@jilsysimon5722
@jilsysimon5722 5 ай бұрын
God bless both of u❤
@sv8081
@sv8081 5 ай бұрын
കല്യാണം കഴിയ്ക്കുക, മക്കൾക്ക് ജന്മം നൽകുക, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോകുക. ഇത്തരത്തിലുള്ള പുരുഷൻമാർക്കെതിരെ നടപടിയെടുക്കാൻ നമ്മുടെ നാട്ടിൽ നിയമം ശക്തമാക്കണം.പഠിയ്ക്കേണ്ട പ്രായത്തിൽ കുടുംബഭാരം ചുമക്കേണ്ടി വരുന്ന പിഞ്ചു മക്കളെ കാണുമ്പോൾ ഹൃദയം പൊടിയുന്നു.
@sarathchandran4779
@sarathchandran4779 5 ай бұрын
🙏🥰🥰
@satheeshc9762
@satheeshc9762 5 ай бұрын
❤❤
@minis416
@minis416 5 ай бұрын
❤❤❤
@deepthiharikumar2993
@deepthiharikumar2993 5 ай бұрын
Sani❤❤❤🙏🙏🙏
@sunilnair9430
@sunilnair9430 5 ай бұрын
@mrspyro-
@mrspyro- 5 ай бұрын
Sani bro ഉയിർ ആണ്........❤
@jubimuneer1156
@jubimuneer1156 5 ай бұрын
😢🤲🤲🤲
@jayavinod427
@jayavinod427 5 ай бұрын
❤❤❤❤❤
@shijil3825
@shijil3825 5 ай бұрын
Aa molude ella kashttapadukalum iswaran matatte🙏🙏🙏
@minimol907
@minimol907 5 ай бұрын
❤❤❤❤
@user-mr7qm4yr5e
@user-mr7qm4yr5e 5 ай бұрын
പാവം മോൾ പടച്ചോൻ kakkatte
@promodpakalq7044
@promodpakalq7044 5 ай бұрын
Nice video 👍👍👍👌👌👌
@sheebavijayan2212
@sheebavijayan2212 5 ай бұрын
Hai namaskaram sani 😊
@user-fn8sp4gg8c
@user-fn8sp4gg8c 5 ай бұрын
Go to work
@user-fn8sp4gg8c
@user-fn8sp4gg8c 5 ай бұрын
Hai
@ajithaj218
@ajithaj218 5 ай бұрын
😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@irineantony7832
@irineantony7832 5 ай бұрын
MoludA agraham pole nadakatte devam anugrahikatte
@kuttialthani4804
@kuttialthani4804 5 ай бұрын
Allathuvarattay
@habeebkoyaki3282
@habeebkoyaki3282 5 ай бұрын
🙏🙏🙏👌👌👌❤️❤️❤️
@ponnammaabraham3677
@ponnammaabraham3677 5 ай бұрын
ഒരു കോടിയിൽ എത്താൻ ദൈവം സഹായിക്കട്ടെ
@yamunar3486
@yamunar3486 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@RekhaDevi-re6gs
@RekhaDevi-re6gs 5 ай бұрын
❤❤❤🙏♥️♥️🙏🙏🙏
@user-lp4yi8ft4j
@user-lp4yi8ft4j 5 ай бұрын
മോളെ നീ രക്ഷപ്പെടും ഏതു തൊഴിൽ ചെയ്താലും അതിൽ സത്യസന്ധമായി ആത്മാർത്ഥമായും പ്രവർത്തിച്ചാൽ നിനക്ക് നന്മ വരും നീ ഉയരങ്ങളിൽ എത്തും ജീവിക്കണം എന്നുള്ള ഒരു ആത്മാർത്ഥത ഉള്ളതുകൊണ്ടാണ് നിന്നെപ്പോലെ ഒരു കൊച്ചു പെൺകുട്ടി റോഡിൽ ഇങ്ങനെ കഷ്ടതകൾ അനുഭവിക്കാൻ ഇറങ്ങിയത് നിനക്ക് സാമ്പത്തികം വരും നീ രക്ഷപ്പെടും പിന്നെ കുറച്ച് സമയം എടുക്കും അത് നീ സഹിച്ചേ പറ്റൂ നിന്റെ മനസ്സിലും പ്രവർത്തിയിലും ആത്മാർത്ഥത ഉണ്ടെങ്കിൽ നിനക്ക് വിജയം ഉറപ്പാണ്🙏🙏🙏🙏🙏👍
@cybertechs2242
@cybertechs2242 5 ай бұрын
Piravam ente town
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 5 ай бұрын
❤🙏🥰🥰🥰🥰🙏❤️
@prakashankk7881
@prakashankk7881 5 ай бұрын
ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചു കൊണ്ട് പട്ടിണി കിടക്കാതിരിക്കാൻ ലോട്ടറി കച്ചവടം നടത്തുന്ന പാവപെട്ട ഈ കുട്ടിയ്ക്ക് എല്ലാവരും കയ്യിൽ ഉള്ളത് പോലെ സഹായിക്കുക
@sindhusatish2055
@sindhusatish2055 5 ай бұрын
Bhagavathy katholane 🙏
@remyaosmm284
@remyaosmm284 4 ай бұрын
ഒര് പുരുഷൻ ഒര് സ്ത്രീയെ ഉപേക്ഷിച്ചു എന്നോ , ഒര് പുരുഷനെ ഒര് സ്ത്രീ ഉപേക്ഷിച്ചു എന്നോ പറയരുത്. ഉപേക്ഷിക്കേണ്ട വസ്തുക്കളല്ല രണ്ടും
@anithagomathydamodaran7567
@anithagomathydamodaran7567 5 ай бұрын
Ennathe penkuttikal mobile nokium face book nokium chekkanmarodu chaattingum cheettigum cheyumbo e molu alla sowbhagyangalum endayiytum padikaathe saply azhuthi thekum vadakum nadakunna pillere e mole roll model aakutto😂😂😂❤❤❤❤
@user-vb7kv1iu1s
@user-vb7kv1iu1s 5 ай бұрын
സാധാരണ പാവപെട്ട ആളുകൾ അവരെ സഹായം ചെയ്യുന്ന ചാനൽ ദൈവം അനുഗ്രഹിക്കട്ടെ
@innovation000
@innovation000 4 ай бұрын
Account details kittilallo evde
@BubsTech
@BubsTech 4 ай бұрын
Account details captionu thazhe koduthittund nokku
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 30 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,7 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН