പണക്കാരനും പാവപെട്ടവനും പരസ്പരം തിരിച്ചറിഞ്ഞ ആ നിമിഷം കണ്ടു ചിരിക്കാൻ ഇന്ന പിടിച്ചോ 😂😂😂😂😂😂😂😂😂 contact watsup:+918639539070 mail id:sanju1madhu@gmail.com
Пікірлер: 1 500
@nisudana2 жыл бұрын
ഒരു കാലത്തു ഇതുപോലെ ഒരൊറ്റ മിഡി ടോപ് ഇട്ടു കൊണ്ട് എത്ര കല്യാണത്തിനി പോയിരിക്കുന്നു 😔😔😔അത് പഴകിയപ്പോ വീട്ടിന്നു ഇടും.. ഒരു ബ്രൗൺ color മിഡി ടോപ് ആയിരുന്നു അത്... ഒരു ദിവസം വീടിനടുത്തുള്ള എല്ലാവരും കൂടി പൈസ എടുത്തിട്ട് ഒരു ജീപ്പ് ആക്കിയിട്ടു തെങ്കാശിപ്പട്ട ണം കാണാൻ തിയേറ്റർ ൽ പോയി.. അന്ന് ഇടാൻ എനിക്ക് ഈ ബ്രൗൺ color മിഡി ടോപ് മാത്രമേ ഉണ്ടാരുന്നോള്ളൂ... അതിന്ടെ color മങ്ങി തുടങ്ങിയിരുന്നു അപ്പോൾ... അയല്പക്കത്തെ വീട്ടിലേ പയ്യൻ ഇതിട്യോണ്ടാണോ നമ്മടെ കൂടെ വരുന്നതെന്ന് ചോദിച്ചു കളിയാക്കിയത് ഇന്നും ഓർക്കുന്നു 😔😔... Pakshe ഇന്ന് ആവശ്യത്തിന് ഉടുക്കാൻ എനിക്കുണ്ട്.. ദൈവത്തിനു നന്ദി 🙏... ഈ വീഡിയോ കണ്ടപ്പോൾ relate ചെയ്യാൻ പറ്റി... നന്നായിട്ടുണ്ട് പെർഫോമൻസ്...👏👏👏👏
@lakshmivijayan42282 жыл бұрын
❤❤❤
@sanjuandlakshmy39522 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sandhyabinu88922 жыл бұрын
Pandate avasta😍😍
@vavavava61622 жыл бұрын
❤️❤️❤️❤️❤️❤️
@LifeTaleVlogs2 жыл бұрын
അടിപൊളി kzbin.info/www/bejne/a36toGCOqcyKhtU
@Vinuathi2 жыл бұрын
സാധാരണക്കാരി ആയി ലക്ഷ്മി ചേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. 🍎 😂😂
@sanjuandlakshmy39522 жыл бұрын
😍❤😍
@mumtazsharaf58402 жыл бұрын
36
@angel68132 жыл бұрын
kzbin.infoeiD1C21MN6E?feature=share
@LeelaJohn-qq2bt Жыл бұрын
Trueee
@chithramohan2408 Жыл бұрын
Supper
@sJ-ef5kl2 жыл бұрын
നമ്മുടെ സമൂഹത്തിൽ നടക്കുന്ന സാദാരണ കാര്യങ്ങൾ.but അത് ഇത്രേം കോമഡി ആയി അവതരിപ്പിക്കാൻ ഇവരെ കഴി ഞ്ഞെ ആളുള്ളൂ ❤️❤️❤️❤️
@sanjuandlakshmy39522 жыл бұрын
😍❤😍❤😍
@Reelyreels_vines092 жыл бұрын
കഥ തുടങ്ങിയപ്പോൾ തൊട്ടു 20 രൂപയും കൊണ്ട് നടക്കുവാ 🤣 സൂപ്പർ വീഡിയോ😅😂🤣🤣😂😂🤣
@sanjuandlakshmy39522 жыл бұрын
❤😂😂😂
@Shaheesha2 жыл бұрын
Ha ha njan ee comment pratheekshichu 🤣🤣🤣🤣🤣 alla 10 roopa Kalyanathinu koduthit veendum 20 roopa 😁
@drardra96732 жыл бұрын
@@Shaheesha kalyanathinu കൊടുത്തില്ലല്ലോ chavana പ്രാസ്യത്തിന്റെ കാര്യം പറഞ്ഞപ്പോ തിരിച്ചു vangeello
@Shaheesha2 жыл бұрын
@@drardra9673 🤣🤣🤣🤣🤣 ithokke kando appol😃
@drardra96732 жыл бұрын
@@Shaheesha pinnalla
@Linsonmathews2 жыл бұрын
എന്തിനും dolo കഴിക്കുന്ന പാവപ്പെട്ടവന്റെ അവസ്ഥ ആരും മറക്കരുത് 🤭😄😅😅
@sanjuandlakshmy39522 жыл бұрын
😂
@varshasreenivas42492 жыл бұрын
True😁🙌
@beenamavila3232 жыл бұрын
😀😀right
@AASH.232 жыл бұрын
അച്ചായി 🙊🙊🙊🙊പാര പാര
@Rithu369 Жыл бұрын
😂😂
@emily_emi_george9302 жыл бұрын
മാറിയും മറിഞ്ഞും കൈയിൽ വരുന്ന ഒരേ ഒരു സാധനം = CASH..!!
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@Arun_47792 жыл бұрын
വരുന്നത് മാത്രം അല്ല വന്നതിലും വേഗം തിരിച്ചും പോകും...😆😆🤪🤪
@emily_emi_george9302 жыл бұрын
@@sanjuandlakshmy3952 😍😍❤️❤️
@emily_emi_george9302 жыл бұрын
@@Arun_4779 ചിലപ്പോ കണ്ടാൽ കണ്ടു 🤣🤣🤣🤣
@Arun_47792 жыл бұрын
@@emily_emi_george930 അതാണ് എങ്ങനെയെങ്കിലും കുറച്ച് പൈസ കറങ്ങി തീരിഞ്ഞു കയ്യിൽ വരും അപ്പോളേക്കും വേറെ എന്തെകിലും ഒരു ചെലവ് വരും ആഹാ വന്ന പൈസ വന്നതിലും സ്പീഡിൽ അതു പോകും..😄😄
@rinshad94502 жыл бұрын
എന്നെപ്പോലെ പാവപ്പെട്ടവരെ കാണുമ്പോൾ സങ്കടം തോന്നുന്നവർ ആരൊക്കെ ഉണ്ട്. 🤲🙂
@sanjuandlakshmy39522 жыл бұрын
😍❤🤩❤🤩❤🤩❤
@rinshad94502 жыл бұрын
@@sanjuandlakshmy3952 💋💋💋💋💞😍
@unisk29782 жыл бұрын
സങ്കടം ഇല്ല പുച്ഛം മാത്രം 😏😏
@ghosthunter86642 жыл бұрын
@@unisk2978 athenta
@lady_venom Жыл бұрын
Panakkaar aaytt aaraa bro ollath ellaarum paavappettavar thannyaa namukk undenn namml karthunnath onnm nammde alla athokke ee prakruthikun daivathinum maathram swantham nammal verum vaadakakkar aan ivduthe☺️
@lekshmil20852 жыл бұрын
1:26 hey dog son, flower son 🤣🤣🤣🤣🤣🤣🤣
@sanjuandlakshmy39522 жыл бұрын
🤩🤩🤩🤩
@magicmalu61222 жыл бұрын
നന്നായി ചെയ്തു... പാവപ്പെട്ട വീട്ടിലെ അവസ്ഥയിലൂടെ കുറെ കാലം മുമ്പ് കടന്നു പോയിട്ടുണ്ട്. അതൊക്കെ ഓർമ്മ വന്നു.
@Richuraveendran22652 жыл бұрын
അതിനർത്ഥം.. നിങ്ങൾ എന്ന ഹീറോ ഇപ്പോൾ പണക്കാരൻ ആണല്ലേ 😆😆
എല്ലാ പ്രാവശ്യത്തെ പോലെ തന്നെ ഇതും കലക്കി.ഇതിൽ പാവപ്പെട്ടവൻ്റെ അവസ്ഥ എല്ലാം കൃത്യമായി ഉൾപെടുത്തി🤩🥰
@sanjuandlakshmy39522 жыл бұрын
❤😂🥰🥰🥰
@vivindadu82752 жыл бұрын
ഒരാളുടെ സ്വഭാവത്തെ മനസിലാക്കാൻ അയാളുടെ കയ്യിലെ പണം നഷ്ടപ്പെടുകയോ അല്ലെങ്കിൽ അധികം പണം സമ്പാദിക്കുകയോ വേണം🔥✌️
@sanjuandlakshmy39522 жыл бұрын
❤❤❤❤
@ScribbledBench2 жыл бұрын
5:42..രണ്ടുപേരുടെയും ഡ്രെസ് പൊളി 😊👌🏻
@mullappomullappoo60402 жыл бұрын
എനിക്ക് ഇഷ്ടം ആയത് പാവപെട്ടവന്റെ വീട്ടിലെ അവസ്ഥ ആണ്. ലെക്ഷ്മി യുടെ ഡയലോഗ് കൾ എല്ലാം പൊളി.
@sanjuandlakshmy39522 жыл бұрын
🥰🥰🥰🥰🤩
@SN-mv9rb2 жыл бұрын
പണക്കാർ ആയാലും പാവപ്പെട്ടവൻ ആയാലും എല്ലാവർക്കും അവരവരുടെ നിലയിൽ ഉള്ള ടെൻഷനും അതിനനുസരിച്ച് ഉള്ള പ്രവൃത്തികളും ആണ്. സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും അതെല്ലാം നിരീക്ഷിച്ചു അങ്ങനെ തന്നെ ഒപ്പിയെടുത്തു അവതരിപ്പിക്കുന്നു. സൂപ്പർ
@sanjuandlakshmy39522 жыл бұрын
❤🥰❤🥰❤
@user-lu5wt4gg4m2 жыл бұрын
What a flower son 🤣. ക്ലൈമാക്സ് 🤣🤣🤣🤣👍
@sanjuandlakshmy39522 жыл бұрын
❤❤❤
@riyakurian33402 жыл бұрын
കുറേ സത്യങ്ങൾ തമാശയിലൂടെ വിമർശിച്ചു.. Great effort 👍☺️
@S_Shamil_ks2 жыл бұрын
അടിപൊളി😂😂😂 ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നിങ്ങളെ കഴിഞ്ഞേ വേറെ ആളുള്ളൂ... സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ❤️❤️
@sanjuandlakshmy39522 жыл бұрын
🥰🥰🥰🥰😍😍
@S_Shamil_ks2 жыл бұрын
@@sanjuandlakshmy3952 🥰🥰🥰❤️❤️
@mundackalteams24272 жыл бұрын
നിങ്ങൾ പൊളിച്ചുട്ടോ 😍😍😍..... Nmmde സമൂഹത്തിൽ നടക്കുന്ന ഇത്തരം കര്യങ്ങൾ ഒരു കോമഡി പോലെ ഇനിയും കൊണ്ടുവരണം.... Luv u ചേച്ചി ❤ചേട്ടാ ❤❤
@37adwaids512 жыл бұрын
മൂക്കും കുത്തി നീ അതിനകത്തു വീണോടി 😂😂😂 എല്ലാം പൊളിച്ചു 🥳🥰
@sanjuandlakshmy39522 жыл бұрын
🥰🥰🥰🥰🥰
@abdulbari9998 Жыл бұрын
😂😂😂😂😂... എനിക്ക് വയ്യേ.. നിങ്ങള് പോളിയാണ് കേട്ടോ 👌👌
Yenthayalum lakhsmi, sis... ude perform, oru rakshayumilla.. adipoli,, (எப்பவுமே லட்சுமி சகோதரியுடைய, அபிநயம் No 1, வாழ்த்துக்கள்... ), from ningalude chennai faan.... 👍👍👍👍
@varshasreenivas42492 жыл бұрын
Hehe nice. Esp aa climax polichu 😂😂😂
@sanjuandlakshmy39522 жыл бұрын
😍❤😍❤❤🤩
@avooosfamily2 жыл бұрын
ഇതിന്റെ കുറച്ച് ഭാഗം നമ്മൾ ചെയ്തിരുന്നു എന്നാൽ ഇത് കണ്ടപ്പോൾ അന്താളിച്ച് നിന്ന് പോയി😂😂😂😂😂
@sanjuandlakshmy39522 жыл бұрын
🤩🤩🤩🤩👍👍👍
@fathimadilna96532 жыл бұрын
ഇവരുടെ real lifil രണ്ടിന്റെയും നടുവിലായിരിക്കും ❤❤
@sreejanair88922 жыл бұрын
ലക്ഷ്മിയുടെ അഭിനയം ഒരു രക്ഷയുമില്ല,🥰😍👌
@psybcreations71522 жыл бұрын
Chechiyude abinayam 🤣😂uff poli aan chettanum😍
@jaisejoseph36382 жыл бұрын
Sanju&Lakshmi adipolii..Love u both,...Ellam episode superaanu.💞💞💞💞💞💞💞💞💞💞💞💞💞
@shanvarghese9842 жыл бұрын
സാധാരണക്കാരന്റെ ജീവിതം പൊളി 👌🏻
@sanjuandlakshmy39522 жыл бұрын
😍😍😍😍😍
@Kukku9142 жыл бұрын
Njan frist time ninjalde video kanunnu. 🤗Entha paraya...adipoli..super👍👍👍👍👍❤❤❤❤❤🥰🥰🥰😂😂😂😂😂😂😂😂😂😂😂😂😂....4 perum...polichu🤣🤣🤣
@abhirami9460 Жыл бұрын
പാവപ്പെട്ടവൻ്റെ പ്രശ്നങ്ങൾ കൊള്ളർന്ന് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി🤣🤣🤣🤣
@oldboy79502 жыл бұрын
ആ നീല ഉടുപ്പ് ഇട്ട പുള്ളിക്കാരി ഏതാ ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂😂😂😂
@sanjuandlakshmy39522 жыл бұрын
Parvathy mani❤
@oldboy79502 жыл бұрын
@@sanjuandlakshmy3952 ആ കുട്ടി super അഭിനയം ആണ് പിന്നെ ellarum kode തകർത്തു
@sajilarafeeksajila36269 ай бұрын
എന്റെ പൊന്നോ വേറെ ലെവൽ തന്നെ നിങ്ങൾ 😂😂😂😂
@alfidhaasharaf52002 жыл бұрын
Super panakarante seen varumbolellam Njan chirichu chathu😂😂😂😂😂
@seethu43652 жыл бұрын
എനിക്കു നിങ്ങളുടെ എല്ലാ videos um ഇഷ്ടമാ. ♥️♥️♥️ഒന്നും skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ 😁
@sanjuandlakshmy39522 жыл бұрын
Thanku so much dr🥰❤🥰❤🥰❤
@lakshmimhn2 жыл бұрын
Very nice theme ...true story narrated in a funny way 💞
@sanjuandlakshmy39522 жыл бұрын
🤩❤❤
@anishaanas82802 жыл бұрын
Sanju lakshmi super parvathy super parvathiyude samsaram adipoli👍👍😄
@rfworldbyrichooz33992 жыл бұрын
Why are you ithrem vishamathil irikkunnath🤣🤣🤣pwoli
@Krishna864202 жыл бұрын
Next episode ആയോ ആയോ എന്ന് നോക്കുന്ന ഒരേ ഒരു ചാനൽ 🤗🤗🤗🤗 ഈ ക്വാളിറ്റി നഷ്ടപ്പെടാണ്ട് ഇരിക്കട്ടെ ❤️❤️സഞ്ജു ❤ലക്ഷ്മി ❤❤നിങ്ങള് പൊളി ആണ് ❤❤️ അജിൻ രാജ് & പാർവതി ഒരേ സൂപ്പർ പറയാണ്ട് ഇരിക്കാൻ വയ്യ 😂😂😂
@sanjuandlakshmy39522 жыл бұрын
😍😍🥰🥰🥰🥰🥰
@swapnaraj64892 жыл бұрын
മൂക്കും കുത്തി അതിൽ വീണോ 😂😂😂😂അതെടുത്തു നക്കുന്ന അച്ഛൻ 🤣🤣