ഒരു ഈർക്കിൽമതി,ഏത് മാങ്ങാവിത്തും4 ദിവസംകൊണ്ട്മുളപ്പിക്കാം|2വർഷംകൊണ്ട്കായ്ക്കും|grow mango from seed

  Рет қаралды 409,634

SAN REM VlogS

SAN REM VlogS

Күн бұрын

ഒരു ഈർക്കിൽമതി, ഏത് മാങ്ങാവിത്തും 4 ദിവസം കൊണ്ട് മുളപ്പിക്കാം | 2വർഷം കൊണ്ട് കായ്ക്കും |
For business Promotions:
whatsapp: 8111862301
Easy tips to grow mangoes from seeds
#seedsgermination #mangotree #mandogermination

Пікірлер: 464
@Truthteller-v3n
@Truthteller-v3n Жыл бұрын
ഈ പുഴുവിനെ എടുത്തു മാറ്റുന്ന രീതി 35വർഷം മുന്നേ ഞങ്ങളുടെ ഉമ്മ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് അങ്ങനെ ഉണ്ടായ രണ്ട് പ്രിയ്യൂര് മാവുകൾ വലിയ മാവുകൾ ആയി മാങ്ങയും ഉണ്ട് സോഷ്യൽ മീഡിയ ഇല്ലാത്ത ആ കാലത്ത് ഉമ്മാനെ പഠിപ്പിച്ചത് മലേഷ്യയിലുള്ള ഉമ്മാടെ ഉപ്പ തന്നെയാണ് അഭിനന്ദനങ്ങൾ🌹
@georgewynad8532
@georgewynad8532 5 ай бұрын
🙏😂😂🙏😁😁😁😁
@tomedakkara
@tomedakkara 4 ай бұрын
എന്നിട്ട് എത്ര മാവുണ്ട്
@siyadcm
@siyadcm 4 ай бұрын
തീരെ പുഴു ഇല്ലാത്ത mangayanallo! അല്ലേ പ്രിയൂർ
@aslamp5480
@aslamp5480 3 ай бұрын
നമ്മൾ ഇന്ന് യൂട്യൂബിൽ പഠിക്കുന്നത് മുഴുവൻ മലേഷ്യ തായ്‌ലൻഡ് ഇന്തോനേഷ്യ ഫിലിപ്പൈൻ വീഡിയോകളുടെ ആണ്
@BabyMukkath
@BabyMukkath 4 ай бұрын
ഇങ്ങനെയുള്ള കായ്ഫലം വർദ്ധിപ്പിക്കുന്ന അറിവുകൾ - രാജ്യത്ത് പാഴ്വൃക്ഷങ്ങൾ കുറയാൻ ഉപകരിക്കും തുണയേകും , തണലേകും , മഴയേ കും, മണ്ണിനെക്കാക്കും., സമൃദ്ധിയേകും. ആഹാരമേകും മനുഷ്യന്...------ ഇങ്ങനെയുള്ള അറിവുകൾ വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്ന ഈ കാലത്ത് ഫലവൃക്ഷങ്ങളെ വെട്ടാതിരിക്കാൻ കുറെയൊക്കെ ഉപകരിക്കും' ഈ അറിവിന് -----🎉🎉🎉🎉🎉
@aniladevadas1385
@aniladevadas1385 Жыл бұрын
ഇത് ഒരു പുതിയ അറിവാണ്. നന്ദി മാഡം
@khai-l8l
@khai-l8l 5 ай бұрын
ഇത്രയും detailed ആയിട്ട് പറഞ്ഞു തന്ന മാഡത്തിന് നന്ദി ഒത്തിരി ഒത്തിരി 👌
@vsibrahimkutty888
@vsibrahimkutty888 4 ай бұрын
ഞാൻ വീഡിയോ കണ്ടു -പരീക്ഷണം നടത്തി നോക്കി, സംഭവം സൂപ്പർ, വിജയിച്ചു
@sadik.kpsadiktanur2796
@sadik.kpsadiktanur2796 5 ай бұрын
ഇതൊരു പുതിയ അറിവാണ് പറഞ്ഞു തന്നതിന് നന്ദി മേഡം
@nirmalakumari3913
@nirmalakumari3913 4 ай бұрын
പുതിയ അറിവ്....... അവതരണവും നന്നായിട്ടുണ്ട്..... നല്ല ഒരു ക്ലാസ്സ് കേട്ടതുപോലെ
@mercyjacobc6982
@mercyjacobc6982 Жыл бұрын
Thanks, ഇത് എനിക്കും പുതിയ അറിവ് ആണ് 🎉
@abhilashsidhakodu
@abhilashsidhakodu Жыл бұрын
വിലപ്പെട്ട പുതിയ "പല അറിവുകൾ " ഈ വീഡിയോയിൽ നിന്നും ലഭിച്ചു. ഒരു പാട് നന്ദി.
@alimon6159
@alimon6159 Жыл бұрын
എന്റെ മോളെ വളെരെ വളരെ പ്രയോജനപ്രധമായ ഒരറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@gsmohanmohan7391
@gsmohanmohan7391 4 ай бұрын
നല്ല ഭാഷയിൽ അവതരിപ്പിച്ചതിന് നന്ദി. കഴിയുന്നത്ര മലയാളപദങ്ങൾ ഉപയോഗിച്ചാൽ ധാരാളം സാധാരണക്കാർ ശ്രദ്ധിക്കും. 🌹🌹
@sadisaudijeddah6449
@sadisaudijeddah6449 Жыл бұрын
മാഷാ അല്ലാഹ്... കൃഷിയുടെ vedeos ഒരുപാട് ഇഷ്ടം... അതോണ്ട് എല്ലാരേയും പ്രോത്സാഹിപ്പിക്കും...
@sureshnesamony2722
@sureshnesamony2722 Жыл бұрын
ഹായ് ഡിയർ വീഡിയോ വളരെ ഇഷ്ടമായി ഒരു പുതിയ അറിവ് കിട്ടി സൂപ്പർ അടിപൊളി വളരെ വ്യക്തമായ സംസാരം കേട്ടിരിക്കും 🌹🌹🌹
@sanremvlogs
@sanremvlogs Жыл бұрын
🙏❤❤
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ഇതു എനിക്കൊരു പുതിയ അറിവാണ് ചേച്ചി 🥰🥰 പരീക്ഷിച്ചു നോക്കും ട്ടോ 🤝 അടിപൊളി.. All the best ചേച്ചി 🥰
@sanremvlogs
@sanremvlogs Жыл бұрын
Thank you mone🙏🥰❤
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
🤝🥰
@paanchalimed0073
@paanchalimed0073 5 ай бұрын
ഇത് കൊള്ളാം പരീക്ഷിക്കണം 🥰🥰🥰ആദ്യം ആയ ഇങ്ങനെ ഒരു അറിവ് അല്ലേ നേരത്തെ ഞാൻ റെഡി ആക്കിയേനെ ഇത് പോലെ താങ്ക്സ് 🥰🥰🥰🥰🥰🥰💟💟💟💟💟💟💖💖💖💖💖💖🤍🤍🤍
@govindankelunair1081
@govindankelunair1081 4 ай бұрын
പുതിയ അറിവ്. ആദ്യം കേൾക്കുന്നു. വളരെ നന്ദി മാഡം 🙏🏼
@issack6227
@issack6227 Жыл бұрын
നല്ല അറു വ് പറഞ്ഞ് തന്നതിന് വളരെ നന്ദി❤
@bettymathew2722
@bettymathew2722 Жыл бұрын
ഒരു നല്ല അറിവ് ആയിരുന്നു മാഡം. താങ്ക് you, 🙏.
@raghu1186
@raghu1186 Жыл бұрын
വളരെ നല്ല അറിവുകൾ നമസ്കാരം
@georgemathew9558
@georgemathew9558 Жыл бұрын
ഇത് കണ്ടിട്ടില്ല പുതിയ അറിവ് താങ്ക്സ് മാഡം 👍👍👍🤔🤔🤔
@sheejavarghese4819
@sheejavarghese4819 4 ай бұрын
Njan ennu nadanirikkuvarunnu.today's video is very helpful
@nooruddeentp3786
@nooruddeentp3786 Жыл бұрын
ഇവിടെ സൂചിപ്പിച്ച പോലെ ഇതൊരു പുതിയ അറിവ് തന്നെ അഭിനന്ദനങ്ങൾ ടി.പി എൻ പുളിക്കൽ
@sanremvlogs
@sanremvlogs Жыл бұрын
🙏🙏❤
@user.shajidas
@user.shajidas Жыл бұрын
അറിവിന്‌ നന്ദി 🎉
@aliaski945
@aliaski945 Жыл бұрын
നല്ല അറിവ് 🙏🙏🙏
@Thumbappoov
@Thumbappoov Жыл бұрын
ആദ്യായിട്ടാ ഉപകാരവും നല്ലൊരു അറിവും കിട്ടിയത്.വളരെ നന്ദി പറയുന്നു
@mohamedalimanhampalli8719
@mohamedalimanhampalli8719 Жыл бұрын
വളരെ ഉപകാരപ്രദം. വിജയം ആശംസിക്കുന്നു. ദൈവം തുണക്കട്ടെ
@nimradkhan8546
@nimradkhan8546 4 ай бұрын
നല്ല അറിവ് വളരെ ഉപകാരം ചേച്ചി 🙏🏻
@sajukunnam1822
@sajukunnam1822 Жыл бұрын
വെള്ളത്തിൽ ഇട്ടതു മുളച്ചു കണ്ടെങ്കിൽ സൂപ്പർ ആയേനെ 🎉 താങ്ക്സ് 🌹👍
@hamzavkktm7865
@hamzavkktm7865 4 ай бұрын
വെള്ളത്തിൽ മുളപ്പിച്ച മാങ്ങ അണ്ടിഅടുത്തുവച്ചിട്ടാണ് എങ്ങിനെയാണ് മുളപ്പിക്കേണ്ടത് എന്ന് കാണിച്ചു തന്നത്. വീഡിയോ ഒന്നുകൂടികാണുക.
@najmudheen4290
@najmudheen4290 Жыл бұрын
നിങ്ങൾ ആൾ പുലിയാണല്ലോ , ഇത്തരം ഒരു അറിവ് ആദ്യമായാണ് , സൂപ്പർ
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@GeethaDevan-ff7om
@GeethaDevan-ff7om Жыл бұрын
🌹🌹ഈ. പുതിയ. അറിവ്. പറഞ്ഞതിന്. നന്ദി. നമസ്കാരം. 🌹🌹👍
@vincentka2450
@vincentka2450 Жыл бұрын
🎉 6:06
@lalithambikan9566
@lalithambikan9566 Жыл бұрын
Good informations.... Thank u for sharing the valuable topic 👍👍
@sujithsukumaran6555
@sujithsukumaran6555 4 ай бұрын
നല്ലൊരു അറിവ് . Thanks
@TJ-rj7kz
@TJ-rj7kz Жыл бұрын
ഇത് കണ്ടു വളരെ ഇഷ്ടപ്പെട്ടു നല്ല അറിവ്, പുതിയ അറിവ്, വളരെ നന്ദി🙏u
@sivansadashiv8312
@sivansadashiv8312 Жыл бұрын
പുതിയ അറിവാണ് കിട്ടിയത് ചേച്ചി നന്ദി നമസ്കാരം 🙏👍.
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@shajanvarghese1830
@shajanvarghese1830 Жыл бұрын
This is really good information. Thank you so much for sharing this valuable information which is definitely creative information especially for people like farming 👍👍🤗
@sanremvlogs
@sanremvlogs Жыл бұрын
Thank you Sir❤🙏
@NizamThaju
@NizamThaju 4 ай бұрын
ഇതു ഞാൻ ചെയ്തു നോക്കി success,very informative vedeo 👍
@sanremvlogs
@sanremvlogs 4 ай бұрын
❤️🙏
@pushupurushu9566
@pushupurushu9566 3 ай бұрын
ലളിതം സുന്ദരം നല്ല അവതരണം ഏത് ഭാഗം വെള്ളത്തിൽ താഴ്ത്തണം എന്നത് കൃത്യമായി മനസിലായില്ല.
@SreedeviAmma-y7t
@SreedeviAmma-y7t 5 ай бұрын
വളരെ നന്നായി പറഞ്ഞിരിക്കുന്നു നന്ദി.
@josetj1269
@josetj1269 4 ай бұрын
അവതരിക ആരാ എന്ന് പറഞ്ഞില്ല നല്ല ക്ലാസ്സ്‌ കൊള്ളാം very good. 👍🏾
@babuss4039
@babuss4039 Жыл бұрын
ചക്കകുരു തിരിച്ചറിയാം മാങ്ങാണ്ടിയിലേ അറിവ് ആദ്യമായിട്ടാണ്. Thanku mam 🙏
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@Thumbappoov
@Thumbappoov Жыл бұрын
ഒന്ന് പറഞ്ഞു തരുമോ
@BasheerKmkd-xz6ce
@BasheerKmkd-xz6ce Жыл бұрын
ഇങ്ങനെയും ഒരു ഐഡിയ ഉണ്ടായിരുന്നോ.... പുതിയ അറിവ് താങ്ക്യു മാഡം....
@ambiliambili6700
@ambiliambili6700 5 ай бұрын
മാങ്ങാണ്ടി 1 , മുതൽ 3 ദിവസം വരെ വെള്ളത്തിലിട്ടു വച്ചതിനു ശേഷം കട്ട് ചെയ്ത് പരിപ്പെടുക്കുവാൻ വളരെ എളുപ്പമാണ്❤
@chackovu3238
@chackovu3238 5 ай бұрын
60വയസ്സിനിടയ്ക് അത്യ അറിവ് നന്ദി അറിയിക്കുന്നു
@asedshaa
@asedshaa Жыл бұрын
🌹പുതിയ അറിവ് ❤❤
@josartist
@josartist 5 ай бұрын
വിത്തിനുള്ളിൽ കാണുന്ന പുഴു സ്റ്റോൺവീഡ് എന്നയിനം ചെറിയ വണ്ടിൻ്റെ പ്യൂപ്പയാണ്. കായീച്ചയുടെആക്രമണം മാമ്പഴത്തിൻ്റെ തൊലിപ്പുറത്താണ്. മാമ്പഴത്തിൻ്റെ പൾപ്പിൽ കാണപ്പെടുന്ന പുഴുവാണ് കായീച്ചയുടെ പുഴു.
@SayedSayed-vr3ey
@SayedSayed-vr3ey 4 ай бұрын
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@soushanshe
@soushanshe 5 ай бұрын
VALUABLE INFORMATION.Thanks a lot mam
@bijik2239
@bijik2239 Жыл бұрын
👌 ഇതുവരെ അറിയാതൊരു അറിവ്. ഒത്തിരി നന്ദി
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@paulsonkk7376
@paulsonkk7376 4 ай бұрын
Thanks nalla avatharanam super ❤
@unni7115
@unni7115 Жыл бұрын
വളരെ നിസാരം എന്നാൽ ഏറെ പ്രയോജനകരം നന്ദി
@sanremvlogs
@sanremvlogs Жыл бұрын
❤❤🙏
@jahanarahashim5604
@jahanarahashim5604 Жыл бұрын
Ande veettil 6 Anam mulachadil 2 Anam ullu nigal parancha pole very thanks
@harickunnathchekunnath3081
@harickunnathchekunnath3081 Жыл бұрын
ATHANNU CHILATHONNUM MULAKATHATH- NEW INFORMATION, NOW I WILL TRY THIS METHOD
@BALANK-n5z
@BALANK-n5z 5 ай бұрын
നല്ലഅറിവ് തന്നതിന്നന്ദി
@Thamim2
@Thamim2 4 ай бұрын
സംസാര രീതി കേൾക്കാൻ നല്ല രസം❤
@praseethamv8340
@praseethamv8340 4 ай бұрын
Thank you..... Ithonnum ariyillayirunnu...
@rajeev2156
@rajeev2156 Жыл бұрын
നല്ല വിശ്വാസയോഗ്യമായ നഴ്‌സെറിയിൽനിന്ന് ഗ്രാഫ് ചെയ്തതോ ബഡ് ചെയ്തതോ ആയ തൈകൾ വാങ്ങി വെക്കുന്നതാണ് ഉത്തമം ഇതിന് മതൃഗുണം കിട്ടില്ല
@De-tw7by
@De-tw7by 3 ай бұрын
Excellent information. Thank you 🙏
@chandrasekharanet3979
@chandrasekharanet3979 5 ай бұрын
ഇത്തരം അറിവ് ആദ്യമായിട്ടാണ്
@SharafuP.c-gj2ek
@SharafuP.c-gj2ek 3 ай бұрын
Super
@sajichirammal
@sajichirammal 4 ай бұрын
Njanum ithpole mulappichu success (thymoor mango)
@rajeevanprabhakaran8645
@rajeevanprabhakaran8645 Жыл бұрын
പ്രയോജനപ്രദമായ വീഡിയോ. 👍 നന്ദി.
@jensonmarugan6000
@jensonmarugan6000 Ай бұрын
വളരെ നല്ല information , കൂടുതൽ പഠിക്കാനായി ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു . കുട്ടിക്ക് youtube നല്ല ഭാവി ഉണ്ട് .sweedo monus ലായനി യെ കുറിച്ചറിവില്ല , അതിനെപ്പറ്റി പറഞ്ഞു തരാമോ ?
@sanremvlogs
@sanremvlogs Ай бұрын
8111862301 whatsap 👍
@antonyp.s3249
@antonyp.s3249 Жыл бұрын
very informative and valueable video. Thank you Remya.
@ccmmc1
@ccmmc1 4 ай бұрын
Thanks for the valuable information
@VijayaKrishnan-m4x
@VijayaKrishnan-m4x 3 ай бұрын
❤ nalla vakkukal ❤
@KuttapayiMedia
@KuttapayiMedia 3 ай бұрын
❤🎉 super information, thanks chechy
@binuthanima4970
@binuthanima4970 4 ай бұрын
നിങ്ങൾ പുലിയാണ് 😊 എന്തായാലും ഒന്ന് പരീക്ഷിക്കട്ടെ
@johndaniel4733
@johndaniel4733 Жыл бұрын
ഇഷ്ടപ്പെട്ടു ഈ അറിവ്
@maheshtd2122
@maheshtd2122 4 ай бұрын
🙏🏻🙏🏻🙏🏻🥰👌🏻 ആന്റി പുലിയാണ് അങ്കിളിന്റെ ഭാഗ്യം കൊള്ളാം🙏🏻
@ummerfarookkannamparabath3463
@ummerfarookkannamparabath3463 Жыл бұрын
Super❤❤ പുതിയ അറിവ് തന്നു
@ajithakumarin618
@ajithakumarin618 3 ай бұрын
Informative video. Thankyou 🙏
@muhamedaslam6227
@muhamedaslam6227 Жыл бұрын
പുതിയ ഫ്രണ്ട് ആണ്.നല്ല ഉപകാര പ്രദ vdo.thanks
@sanremvlogs
@sanremvlogs Жыл бұрын
Thank you Dear❤🙏
@appukp4499
@appukp4499 Жыл бұрын
ഇതൊരു പുതിയ അറിവാണ്. മാങ്ങ അണ്ടി കിളുർകാനുള്ളപുതിയ രീതി demonstrate ചെയ്തു കാണിച്ചു തന്നതിന് നന്ദി
@syamsrpillai8563
@syamsrpillai8563 4 ай бұрын
പുതിയ അറിവാണ് 👍👍👍
@renuganga0911
@renuganga0911 4 ай бұрын
Poly embryonic ano ennu നോക്കിയതിനു ശേഷമല്ലേ ഈർക്കിൽ kutti വെക്കേണ്ടത്..
@GlobalExcel-xf3gw
@GlobalExcel-xf3gw Жыл бұрын
Thank you ,very informative and a new method .
@sanremvlogs
@sanremvlogs Жыл бұрын
💓💓🙏
@zakeersait3896
@zakeersait3896 5 ай бұрын
വളരെ നന്ദി
@ElZerro747
@ElZerro747 5 ай бұрын
Excellent information Ma'am, zero knowledge about agriculture...but was trying to grow a mango plant from seed, now I know...why I failed 😅😂😂😂. Thank you
@ashaprasad54
@ashaprasad54 Жыл бұрын
Perfect 👍 idhu aathyamaitu aanu kaanunathu 😊
@George-kf4ju
@George-kf4ju Жыл бұрын
ഒന്ന് പരീക്ഷിച്ചു നോക്കാം🙏
@sureshbabu1385
@sureshbabu1385 3 ай бұрын
നല്ല അറിവ്
@swasrayamissionindia5140
@swasrayamissionindia5140 Жыл бұрын
മാങ്ങയണ്ടി പൊളിച്ചു നോക്കിയിട്ട് അത് എന്ത് ചെയ്യണം. പൊളിച്ചു നോക്കാതെ ഈർക്കിൽ കുത്തി മുളപ്പിച്ചാൽ അത് കൊണ്ട് ഗുണമുണ്ടാകുമോ
@Sobhana.D
@Sobhana.D Жыл бұрын
എങ്കിൽ പിന്നെ ഒന്നു നോക്കണമല്ലോ . നല്ലൊരു വീഡിയോ തന്നെ വീഡിയോ എല്ലാം കാണാറുണ്ട് ❤👌👍👏👏
@sanremvlogs
@sanremvlogs Жыл бұрын
Thank you Dear❤❤🙏
@sreejas6036
@sreejas6036 5 ай бұрын
Avocado ഞാൻ ഇങ്ങനെ മുളപ്പിച്ച് എടുത്തിട്ടുണ്ട്
@highrichtalks7465
@highrichtalks7465 5 ай бұрын
വീഡിയോ ഇടാമോ
@najeebkk6980
@najeebkk6980 5 ай бұрын
Avocafo kaykkumo ?
@sreejas6036
@sreejas6036 5 ай бұрын
@highrich talks7465.ഞാൻ യൂട്യൂബിൽ കണ്ട് ചെയ്തതാണ് കായ്ക്കുമോ എന്ന് എനിക്കറിയില്ല
@sreejas6036
@sreejas6036 5 ай бұрын
Najeebkk6980 അറിയില്ല.
@sonussupperkareem4583
@sonussupperkareem4583 Жыл бұрын
കുറെ തെരഞ്ഞു നടന്നു ലഭിച്ച അറിവ് നന്ദി നന്ദി
@abdulhmeed4868
@abdulhmeed4868 4 ай бұрын
നീട്ടി പരത്താെ തെ വളരെ വെക്തമാ യി പറഞതിന് നന്ദി
@kunjiabdullah3869
@kunjiabdullah3869 5 ай бұрын
Good information thanks sister
@janyjany2548
@janyjany2548 Жыл бұрын
Beautiful
@ayoobmahmood873
@ayoobmahmood873 5 ай бұрын
ഇങ്ങനെയും മാവ് മുളക്കും 👌
@noeloliven4418
@noeloliven4418 Жыл бұрын
Hi RS,greetings from Bangalore...I love gardening a lot..and this season I have bought lots of varieties of mangoes and have tried to grow plant from seed ,I have been successfully and some of the seeds sprouted and few didn't, even though they were perfect without any worms or insects..I don't know why .... And thanks for the information of mono embryo and poly embryo...that's a great information... And are there any way to get mangoes Within one year apart from Grafting...any method...? Or is possible to do stone Grafting of the same variety of seeds.... Please give me some feedback or tips or any reference to the same information... and RS your videos are very good and lots of information, if you could plz provide or give some information of the videos also in English It will be also useful for many English speaking gardeners...Thank You very much for the video,and also for your effort to bring out the video with technical information....
@gokzjj5947
@gokzjj5947 Жыл бұрын
Super ഇനി ഇങ്ങനെ ചെയ്ത് നോക്കാം tnx
@sanremvlogs
@sanremvlogs Жыл бұрын
👍❤
@sathiyan1050
@sathiyan1050 4 ай бұрын
പുതിയൊരു അറിവ്
@jagadeesh1842
@jagadeesh1842 4 ай бұрын
Super 🎉 പുതിയ അറിവാണ്
@sureshsuresht9257
@sureshsuresht9257 Жыл бұрын
Super👍🖐️pnne veroru karyam manjal chediyum koova chediyum thammil enganaya thirichariyuka ennu parayamo🙏🏾
@BobenBhaskaran-v7t
@BobenBhaskaran-v7t 5 ай бұрын
കൊള്ളാം ഇഷ്ടപ്പെട്ടു❤❤
@ismailcheruthodi6160
@ismailcheruthodi6160 Жыл бұрын
Good information thank you
@georgevarghese238
@georgevarghese238 3 ай бұрын
Thanks
@clbiju
@clbiju 5 ай бұрын
Very nice and informative video but how to identify which shoot has mother characteristics (of the mother plant as there will be many shoots from same seed one will be different from the mother plant) in poly embryonic seeds?
@sulfishamsudeen7988
@sulfishamsudeen7988 Жыл бұрын
കൊളളാം കാണാൻ മനോഹരമാണ് കേട്ടൊ.
@Chakuss
@Chakuss Жыл бұрын
Wow super .idea ..puthiya arivanu ...thank u sister
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@Najilnajil-h5c
@Najilnajil-h5c 4 ай бұрын
വേറെ ഏതൊക്കെ വിത്തുകളാണ് ഇങ്ങനെ മനസ്സിലാക്കാൻ പറ്റുക (ചക്കക്കുരു )എന്ന വീഡിയോ ഇടണേ സിസ്. പ്ലീസ്
@PramodKumar-xr9wx
@PramodKumar-xr9wx 4 ай бұрын
വളരെ നല്ല അവതരണം
@rajanpi9401
@rajanpi9401 Жыл бұрын
കൈ മുറിയാതെ പരിപ്പ് എടുത്തു 😂 Good. ആദ്യമായാണെങ്കിൽ മുറിയും ( അനുഭവം 😭)
@sanremvlogs
@sanremvlogs Жыл бұрын
😍❤
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
когда не обедаешь в школе // EVA mash
00:51
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН