സന്തോഷേട്ടൻ കണക്കിന് കൊടുത്തു 🔥🔥 | Santhosh Pandit | Urvashi | Malayalamtroll | Trollmalayalam

  Рет қаралды 333,484

𝙃𝙞𝙣𝙙𝙪𝙨𝙩𝙖𝙣𝙞 𝙏𝙧𝙤𝙡𝙡

𝙃𝙞𝙣𝙙𝙪𝙨𝙩𝙖𝙣𝙞 𝙏𝙧𝙤𝙡𝙡

Күн бұрын

Пікірлер: 413
@beenavs9968
@beenavs9968 Ай бұрын
എങ്ങിനെ യാണ് ഇത്ര യുംപേര് നിന്ന് വിമർശിക്കുമ്പോൾ തളരാതെ ചുട്ട മറുപടി കൊടുക്കുന്നത് ബിഗ് സല്യൂട്ട് പണ്ഡിറ്റ്
@premji4143
@premji4143 Ай бұрын
He knows psychology
@Priyapriyaravindran
@Priyapriyaravindran Ай бұрын
സന്തോഷ്‌ നിങ്ങൾപൊളി ആണ് ആരുടേം മുന്നിൽ തല കുനിക്കരുത്, എല്ലാവരും തുല്യമാണ്
@angrybird6597
@angrybird6597 Ай бұрын
Yes ellarum equal aanu...areyum vedhanipikathe irikunundonn nokiya por3
@rajeevcnair007
@rajeevcnair007 Ай бұрын
ഉർവശി അദ്ദേഹത്തെ ഒരിക്കലും അപമാനിക്കാൻ ശ്രമിച്ചില്ല.. അദ്ദേഹം അത് മനസ്സിലാക്കി മാന്യമായ മറുപടിയും നൽകി 🥰👍
@NaseeraC-fy9jg
@NaseeraC-fy9jg Ай бұрын
❤❤
@vidhyakuzhippally2948
@vidhyakuzhippally2948 Ай бұрын
അതെ
@JosemonPa
@JosemonPa Ай бұрын
അതെ. ശരിയാണ് 👍👍👍❤️❤️👍👍👍
@revathivinoj3633
@revathivinoj3633 Ай бұрын
Sathyamm
@3Gdas
@3Gdas Ай бұрын
ഉർവശി നല്ല ചർച്ച ❤❤
@BhaskarKpl-o9z
@BhaskarKpl-o9z Ай бұрын
മാന്യതയുടെ മുഖംമൂടി . അണിഞ്ഞവർക്കിടയിലെ . മുഖംമൂടിയില്ലാത്ത . പാവം . നടൻ ❤️❤️❤️
@sreekumarsn6551
@sreekumarsn6551 Ай бұрын
സന്തോഷ് പണ്ഡിറ്റിനെ എല്ലാവർക്കും ഇഷ്ടമാണ് അത് മറ്റുള്ളവർ ഉണ്ടാക്കിക്കൊടുത്ത ഇമേജ് കൊണ്ടല്ല മറിച്ച് അദ്ദേഹത്തിൻറെ പ്രവർത്തിയും ആത്മാർത്ഥതയും കൊണ്ടാണ്
@Faseelanisar-nz8rk
@Faseelanisar-nz8rk 11 күн бұрын
എനിക്ക് അദ്ദേഹതെ ഇഷ്ടമാണ്. കാരണം ഒരു പാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്
@nadackalnadackal9444
@nadackalnadackal9444 Ай бұрын
രണ്ടു പേരും പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ പറഞ്ഞു ആർക്കാ കുഴപ്പം 🤔
@JosemonPa
@JosemonPa Ай бұрын
❤️❤️
@Harsha_sree
@Harsha_sree Ай бұрын
Trollen ന്മാർക്ക് 🤣
@aluk.m527
@aluk.m527 Ай бұрын
ഇല്ലെങ്കിൽ പണി പാളും
@Harsha_sree
@Harsha_sree Ай бұрын
@@nadackalnadackal9444 ട്രോള്ളെന്മാർക്ക്
@മുഹമ്മദ്ഷാഹിൽ
@മുഹമ്മദ്ഷാഹിൽ Ай бұрын
Urvashi puchathode abhamanikkukayani
@PrasadmvMv-hh2sw
@PrasadmvMv-hh2sw Ай бұрын
Pandit sir താങ്കൾ ഇനിയും ഉയരങ്ങളിലെത്തും ഞങ്ങളുണ്ട് കൂടെ..,... All the best......❤
@മില്ലെനിയം
@മില്ലെനിയം Ай бұрын
😂😂😂😂
@NAA89
@NAA89 Ай бұрын
🤣
@SasiCk-i1q
@SasiCk-i1q Ай бұрын
സന്തോഷിനെ തോല്പിക്കാൻ ആവില്ല മക്കളെ
@vineethjoshy4819
@vineethjoshy4819 Ай бұрын
Chanaka mallay !
@user-abcdefgh989
@user-abcdefgh989 Ай бұрын
​@@vineethjoshy4819 നീ 🔥 ട്ടവും 😂
@gsn3390
@gsn3390 Ай бұрын
അത് കലക്കി 😄👌🏽👌🏽​@@user-abcdefgh989
@anuroy7460
@anuroy7460 Ай бұрын
സന്തോഷ്‌ ബുദ്ധിമാൻ മാത്രമല്ല ഒരു നല്ല മനുഷ്യൻ കൂടിയാണ് അല്ലെങ്കിൽ ഉർവശിക്കുള്ള മറുപടി വേറെ ആകുമായിരുന്നു. എന്നെപോലെ ആർകെങ്കിലും ഇത് തോന്നിയോ 😆
@rajappank5760
@rajappank5760 Ай бұрын
@@anuroy7460 ഇല്ല 😂
@rajappank5760
@rajappank5760 Ай бұрын
മലയാളികൾ മണ്ടന്മാരാണ് സന്തോഷ് പണ്ഡിറ്റ് നേരത്തെ മനസിലാക്കി😂😂😂😂
@omane4622
@omane4622 Ай бұрын
😂ഒരു സംഘിക്ക് ഇതേ തോന്നൂ. ആ കാര്യത്തിൽ സന്തോഷിന് ബുദ്ധിയുണ്ട് അത്‌ കൊണ്ടല്ലേ അയാൾ സ്വയം സംഘിയായി അഭിനയിക്കുന്നത്. എന്നാലെ ഈ ഭ്രാന്തനെ താങ്ങാൻ ആളുണ്ടാകൂന്ന് അയാൾക്ക് നല്ലവണ്ണമറിയാം 😂😂😂
@dracula2948
@dracula2948 Ай бұрын
lla
@pradhu333
@pradhu333 Ай бұрын
😂
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa Ай бұрын
പണ്ഡിറ്റ്‌ 👍❤️ഉർവശി നല്ല അഭിനയത്രിയാണ്. പണ്ഡിറ്റ്‌ ഒരു മനുഷ്യസ്നേഹിയാണ്. അയാൾ ബുദ്ധിമാനാണ്.
@roseweaves6570
@roseweaves6570 Ай бұрын
Santosh show.off aanu
@SagamadhanisaSagamadhanisa
@SagamadhanisaSagamadhanisa Ай бұрын
ശരി
@NAA89
@NAA89 Ай бұрын
@@roseweaves6570👍
@Rex8709.....
@Rex8709..... 28 күн бұрын
Yes clever but extreme
@SunilkumarSunilkumar-lv5ui
@SunilkumarSunilkumar-lv5ui Ай бұрын
സന്തോഷ് പണ്ഡിറ്റ്‌ വിജയിക്കട്ടെ.... 👍👌🌹 God blues... 🙏
@sajisr5600
@sajisr5600 Ай бұрын
സന്തോഷ്‌ പണ്ഡിറ്റ് പൊളിച്ചു ❤❤❤❤❤❤
@akshaydk9963
@akshaydk9963 Ай бұрын
സന്ദോഷ് പണ്ഡിറ്റ്‌ ധീരതയോടെ മുന്നേറു ലക്ഷംലക്ഷം പിന്നാലെ ❤👍🏾👍🏾🙏🏾🙏🏾
@mannayathindiraddvi3642
@mannayathindiraddvi3642 Ай бұрын
Big salute Santhosh pandit 😂
@Rex8709.....
@Rex8709..... 28 күн бұрын
മലയാളത്തിലെ എല്ലാ നടി നടൻമാരേക്കാളും നല്ല മനസ്സ് & Fans സന്തോഷ് പണ്ഡിറ്റിനുണ്ട് Big salute for santhosh pandit
@anieammack7382
@anieammack7382 Ай бұрын
The sincerity of Urvashi and the frankness of Santhosh... Both are commendable❤️
@husainsha-zm2bm
@husainsha-zm2bm Ай бұрын
ഇവരെ കളിയാക്കിയ നമ്മൾ ആരായി 😁പൊട്ടന്മാർ 😂 എന്തായാലും ipo ഒരു ആരാധന ഒക്കെ വരുന്നുണ്ട് അടിപൊളി മനുഷ്യനാട്ടോ ❤👏👏👏👏👏
@aiswaryanp7659
@aiswaryanp7659 Ай бұрын
Njangal arum kaliyakkiyittilla.ningal mathre kaliyakitullu
@husainsha-zm2bm
@husainsha-zm2bm Ай бұрын
@@aiswaryanp7659 ഇവരെ കളിയാക്കി ഉള്ള ഒറ്റ വീഡിയോ ഒന്ന് പോലും ഇതുവരെ കണ്ടില്ലേ ഒരുപാട് undallo
@husainsha-zm2bm
@husainsha-zm2bm Ай бұрын
ഇവരെ കളിയാക്കി ഒരുപാട് വീഡിയോ ഉണ്ട് ഒന്നും ഇത് വരെ കണ്ടില്ലല്ലേ. ഗസ്റ്റ്‌ ആയി ഈ ചേട്ടനെ വിളിക്കുന്നതേ അവർക്കു കളിയാക്കാനാണ്. അവിടെ ഒന്നും പതറാതെ നിന്നകൊണ്ട് ഇപ്പോ ഹീറോ ആയി.
@haridasv261
@haridasv261 Ай бұрын
ഏതായാലും സന്തോഷ് പണ്ഡിറ്റ് ശ്രിമതി ഉർവ്വശിയെ എടുത്തിട്ട് അലക്കിയില്ല. ശ്വാസം പിടിച്ചാണ് ഈ എപ്പിസോഡ് കണ്ടത്. കാരണം രണ്ട് പേരെയും സിനിമാ പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടമാണ്. പലർക്കും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കാൻ പ്രയാസമായിരുന്നു. ഇപ്പോൾ ആ ട്രെൻ്റ് മാറി. സിനിമയിലും മിമിക്രി രംഗത്തും വാണിരുന്ന പല പ്രമുഖ മൂടുപടങ്ങളും അഴിഞ്ഞു വീണു. അതാണ് കാലം കാത്തുവെച്ചിരുന്ന ദുർവിധി. എല്ലാ രാക്ഷസന്മാരും പെട്ടു. ഒരുത്തനും നേരേ ചൊവ്വേ ശബ്ദിക്കാൻ പറ്റാത്ത അവസ്ഥയായി. അവിടെ കൂസലില്ലാതെ നിലവിൽ സംസാരിക്കുന്നത് ശ്രീ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്.
@aswinnarayanass5234
@aswinnarayanass5234 Ай бұрын
ഉർവശി കളിച്ചത് ബുദ്ധിയുടെ കൊട്ടേഷൻ ലീഡേറോ ടാ 😅😅.. ലാസ്റ്റ് ഇംഗ്ലീഷ് ഇൽ പറഞ്ഞപ്പം ഉർവശിടെ കിളിപോയി 😂😂😂
@sahanajamsheer9059
@sahanajamsheer9059 Ай бұрын
😄😀😀😀
@MansoorManzu-jf7zm
@MansoorManzu-jf7zm Ай бұрын
ഒലക്കയാണ്. കുറേ തത്വങ്ങൾ പറഞ്ഞത് കൊണ്ട് ബുദ്ധിമാനാകുമോ
@anuluttoos3149
@anuluttoos3149 Ай бұрын
അദ്ദേഹം കുറെ ഏറെ സഹായം ചെയ്യുന്നുണ്ട്.. ഉർവശി അത് മറ്റുള്ള നടന്മാരോട് പറഞ്ഞു മനസിലാക്കുക. 😂 ok. കോപ്രായങ്ങൾ നിങ്ങള് കാണണ്ട ന്ന്. ജനങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചുകഴിഞ്ഞു.
@sujith2426
@sujith2426 Ай бұрын
നിങ്ങൾ ഇദ്ദേഹത്തിന്റെ സിനിമ ശെരിക്കും കാണാറുണ്ടോ??സത്യം പറയണം 😊
@janbazrishi
@janbazrishi Ай бұрын
naayaka Nadanmaarae angeekarikkunnath avarude films cash koduthu janangal kaanumbool aanu.ivante padam cash koduth aaru kaanum?
@indian6346
@indian6346 Ай бұрын
സകലരും വന്ന് പാവം പണ്ഡിറ്റിൻ്റെ നെഞ്ചത്തോടാണല്ലോ കയറുന്നത് ദൈവമേ.സന്തോഷിൻ്റെ അറിവിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും കാൽ ഭാഗം ഉണ്ടായിരുന്നെങ്കിൽ പോട്ടെന്നു വയ്ക്കാമായിരുന്നു.
@suniljohn3849
@suniljohn3849 Ай бұрын
സത്യം
@tarzan-ef6gw
@tarzan-ef6gw Ай бұрын
സന്തോഷ്‌ പണ്ഡിറ്റിനെ ബിജെപി കേന്ദ്രം ഏറ്റെടുത് ഒരു മന്ത്രി സ്ഥാനം കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്
@Lathaottapalam
@Lathaottapalam Ай бұрын
Sathiam
@superskings3170
@superskings3170 Ай бұрын
👍
@narayanannk8969
@narayanannk8969 Ай бұрын
​@@tarzan-ef6gwഅനൂപ് ചന്ദ്രനെ ആക്കിയത് പോലെ ല്ലേ 😂😂😂
@thejusmuraleedharan8895
@thejusmuraleedharan8895 Ай бұрын
നല്ല നടിയാണ് സമ്മതിക്കാം എന്നാൽ സന്തോഷ് പണ്ഡിറ്റിനെ ഉപദേശിക്കാൻ മാത്രം അത്ര വിവരം ഉണ്ടോ പല കാര്യങ്ങളും സ്വയം തിരിച്ചറിഞ്ഞിട്ട് പറഞ്ഞാൽ നന്നായിരിക്കും
@jubimathew3169
@jubimathew3169 Ай бұрын
She is an all rounder. She may qualify.
@sandhyas3464
@sandhyas3464 Ай бұрын
കള്ളും കുടിച്ചു കാണിച്ച കാര്യം ആരും മറന്നിട്ടില്ല ​@@jubimathew3169
@jithus6592
@jithus6592 Ай бұрын
Santhosh aara encyclopaedia aano
@mylittleangel8124
@mylittleangel8124 Ай бұрын
Santhoshetta ❤❤❤❤❤ ഒരുപാട് ഒരുപാട് ഇഷ്ടം ചേട്ടാ
@RS-xt7sv
@RS-xt7sv Ай бұрын
അഭിനയിക്കാനുള്ള കഴിവ് കിട്ടി എന്നുവെച്ചു വിവരം ഉണ്ടാകണമെന്നില്ല...😂
@sujithsujithks2388
@sujithsujithks2388 Ай бұрын
He is Very Intelligent..🔥😻
@aasis3682
@aasis3682 Ай бұрын
ഉർവശിയെ എനിക്ക് ഇഷ്ടമാണ്. പക്ഷെ കുട്ടികളെ കുറിച്ചൊക്കെ പറയുമ്പോൾ പണ്ട് കോടതിയിൽ വന്ന ഒരു ഉർവശിയെ ഓർമ്മ വന്നു. Atleast ആരോപിക്കുമ്പോൾ നമ്മൾക്ക് അതിനുള്ള അർഹത ഉണ്ടോ എന്നും കൂടി നോക്കണ്ടേ 😌
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi Ай бұрын
മദ്യപിച്ചു കോടതിവളപ്പിലും സർക്കാർ സംഘടിപ്പിച്ച ഒരു പരിപാടിയിലും വന്നു കോപ്രായത്തരം നാട്ടുകാരെ കാണിച്ചപ്പോൾ നിങ്ങളുടെ മകളും ചിന്തിച്ചിട്ടുണ്ടാവും നല്ല ഒരമ്മയും കുടുംബവും എനിക്കും ഉണ്ടായിരുന്നെകിൽ എന്ന്..
@rajithar9898
@rajithar9898 Ай бұрын
എന്നിട്ട് ആ മകൾ ഇപ്പോൾ കൂടെ കൂടെ അവരുടെ അടുത്ത് pokunnallo
@annajojo1287
@annajojo1287 Ай бұрын
സന്തോഷ്.നല്ലൊരു.മനുഷ്യന്...ആണ്❤
@babujose6490
@babujose6490 Ай бұрын
സന്തോഷിന്റെ അടുത്ത് മുട്ടാൻ നിൽക്കണ്ട 😂😂😂
@rafiraaz6862
@rafiraaz6862 Ай бұрын
ഇയാളെ സംസാരിച്ചു തോൽപ്പിക്കുക എന്ന മോഹം പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്‌ ..
@manishmadhavan7541
@manishmadhavan7541 Ай бұрын
Santosh pandit is a real genius....even the Malayalam film industry accepted his credibility. Though he need some polishing in his acting skills....so its a matter of time. And he is in the process of that improvement. No doubt.❤
@LaluGeorge-l1n
@LaluGeorge-l1n Ай бұрын
എന്താണെന്നു അറിയില്ല ഭയങ്കര ഇഷ്ടം സന്തോഷ്‌ ജി യോട് 🙏🙏🙏
@MayaSubash-v9y
@MayaSubash-v9y Ай бұрын
Sathyam 🔥🔥🔥
@MujeebRahaman-g7g
@MujeebRahaman-g7g Ай бұрын
Sathosh pandit👍❤️
@nidheeshbro1601
@nidheeshbro1601 Ай бұрын
ബുദ്ധി കൂടുതൽ എല്ലാവരോടും. തീരെ ബുദ്ദി എല്ലാത്തോരോടും വർത്താനം പറയാൻ നിക്കരുത്. ഭയങ്കര അപകടം ആണ്
@Johnlocke369
@Johnlocke369 Ай бұрын
Thottu അപ്പുറത്ത് നിന്ന് രചന നാരായൻകുട്ടി കഥകളിടെ expression ഇടുന്നുണ്ട് 😂😂😂
@sudhaanil1037
@sudhaanil1037 Ай бұрын
അതെ, സത്യം. പണ്ഡിറ്റ്ജി ചരിത്രം സൃഷ്ടിച്ചു കൊണ്ടേ ഇരിക്കുന്നു...❤😊
@KRNair-wf7vl
@KRNair-wf7vl Ай бұрын
Hats off to Urvashi 👍well said 👌ജീവിതത്തിൽ തമാശയും ആവശ്യമാണ്.. കോമാളി അ ഥവാ ജോക്കറില്ലാത്ത സർക്കസുണ്ടോ? പക്ഷെ ജീവിതത്തെ വെറും തമാശയാക്കിഎടുക്കരുത്.
@Wavyhandlr
@Wavyhandlr Ай бұрын
Ithe urvashi vellam.adichanu nadakuane 😅
@surendran917
@surendran917 7 күн бұрын
സന്തോഷ്‌ സാർ കൂടുതൽ ഉയരങ്ങളിൽ എത്തണം ഞങ്ങൾ കൂടെ നില്കും
@babunk3209
@babunk3209 Ай бұрын
ഉർവശിക്ക് അഭിനയം മാത്രമേ അറിയുള്ളു .ജീവിതം സ്വാഹ ...
@raveendrancb6194
@raveendrancb6194 Ай бұрын
Avar eppozhum jeevikundalo nannayi jeevikunnu
@KRNair-wf7vl
@KRNair-wf7vl Ай бұрын
ഉർവശിക്ക് നടിക്കാനും അറിയാം ജീവിക്കാനും അറിയാം.. അവർ ഒരു ചേച്ചിയുടെ സ്ഥാനത്തുനിന്ന് സന്തോഷിനെ ഉപദേശിച്ചതിൽ ഒരു തെറ്റുമില്ല..ഉപദേശം ഉൾകൊള്ളാനും സ്വീകരിക്കാനും അൽപ്പം വിവേകംകൂടി ആവശ്യമാണ്.
@abhijith7480
@abhijith7480 Ай бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല ജീവിതം ആണല്ലോ ജീവിക്കുന്നത് 🤣🤣🤣
@RamPA-k4n
@RamPA-k4n Ай бұрын
ഈ പറയുന്ന നല്ല ജീവിതം നയിക്കുന്ന ഉർവ്വശി എന്നാണ് നന്നായി തുടങ്ങിയത് എന്ന് ഒന്നോർത്തിട്ട് മറ്റുള്ളവരെ വിമർശിക്കാൻ വന്ന് ഇരിക്കു.. വയസാം കാലത്ത് മിക്കവാറും ആളുകൾ ഭയങ്കര ഡീസന്റ് ആകാറുണ്ട്.. അവർ കടന്ന് വന്ന വഴികൾ 🤣സന്തോഷ്‌ ജീ ♥️♥️♥️♥️എത്ര അറിവുള്ള മനുഷ്യൻ ♥️♥️♥️🤩🤩🤩ഞങ്ങൾക്ക് കോമാളി ആയി തോന്നിയിട്ടില്ല ഇതു വരെ... അത് വ്യത്യസ്ദ്ധരായ ആളുകളുടെ കാഴ്ച്ചപാടുകൾ മാത്രം ആണ്
@jaimyandrew8100
@jaimyandrew8100 Ай бұрын
@@abhijith7480 of course yes.she is only an actress and everyone knows her history too
@amruthasuresh4168
@amruthasuresh4168 Ай бұрын
ഉപദേശിക്കാൻ എല്ലാവർക്കും സാധിക്കും അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാരൃം ഇല്ല
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
😂😂😂 യഥാർത്ഥ life ൽ കുടിച്ച് കൂത്താടി നടക്കണ കുണവശിയുടെ ഉപദേശം😂😂😂 നല്ലത് കൊടുത്ത് സന്തോഷ് ജി പൊളി🤣🤣🤣🤣
@abhishekabhishek1052
@abhishekabhishek1052 Ай бұрын
Sandhosh panditt on firee🥵💥
@abhilashka9767
@abhilashka9767 Ай бұрын
ഭാഗ്യം ഉർവശിക്ക് തന്തക്ക് വിളികേട്ടില്ല, ദൈവം കാത്തു😂😂😂❤
@lifemoments3875
@lifemoments3875 Ай бұрын
😂
@vidhyakuzhippally2948
@vidhyakuzhippally2948 Ай бұрын
എന്തിന്
@suniljohn3849
@suniljohn3849 Ай бұрын
😂😂😂😂😂😂😂😂
@shemeerninuek4856
@shemeerninuek4856 Ай бұрын
😄😄😄😄😄
@SamiK-xr6kq
@SamiK-xr6kq Ай бұрын
സന്തോഷിനോട് കളിക്കല്ലെ മോളെ പണി പാളും
@sujathamaroli4524
@sujathamaroli4524 Ай бұрын
ന്റമ്മോ ന്റെ പണ്ഡിറ്റെ 👌🙏❤️
@beenakp9853
@beenakp9853 Ай бұрын
സന്തോഷിനെ ഉപദേശിക്കാൻ മാത്രം ബുദ്ധി ഉർവ്വശിക്കില്ല
@mohanvk2542
@mohanvk2542 Ай бұрын
സന്തോഷിന്റെ കുടുംബകാര്യം പറയാൻ ഉർവശിക്ക് യോഗ്യതയില്ല
@sheebajose1948
@sheebajose1948 Ай бұрын
സന്തോഷ്‌ 👌 മറുപടി കലക്കി
@bincybibin766
@bincybibin766 Ай бұрын
Santhosh panditt is fire
@sajeevkumar8243
@sajeevkumar8243 Ай бұрын
ഉർവശി ചേച്ചി ചോദിച്ചു വാങ്ങിച്ചു പിഡിറ്റ് ചേട്ടാ കേരളം മുഴുവൻ നിങ്ങളെ ഇപ്പൊ അംഗീകരിക്കുന്നു കാരണം സിനിമ ഫീൽഡിൽ നടക്കുന്നതൊക്കെ ഇപ്പൊ മലയാളികൾക്ക് മനസ്സിലാവുന്നുണ്ട് ഏല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ ❤❤❤❤❤
@PrakashanPk-dj5tz
@PrakashanPk-dj5tz Ай бұрын
പണ്ഡിറ്റ്‌ 👍👍👍🙏🙏🙏❤
@minusachu4954
@minusachu4954 Ай бұрын
അവനവനെ കുറിച്ച് ഇത്രേം അഭിമാനം ഉള്ള ഒരു മനുഷ്യൻ വേറെ ഇല്ല.
@arunrajadhaniyyil4628
@arunrajadhaniyyil4628 Ай бұрын
സന്തോഷേട്ടൻ ഉയിർ 🥰
@prakashveetil3448
@prakashveetil3448 Ай бұрын
❤❤❤❤santhosh❤❤❤❤❤
@KashiKashi-ic2bs
@KashiKashi-ic2bs Ай бұрын
ഉർവശിക്കു അത്രയും വേണം എന്തോ അന്നുള്ള ഭവമാനിവർക്കു
@SangeethEs-c9b
@SangeethEs-c9b Ай бұрын
നല്ലത് ചെയ്യുന്നുണ്ടല്ലോ അതുമാത്രം ഓർക്കുക
@Lathaottapalam
@Lathaottapalam Ай бұрын
ഇവിടെ makeup ഇട്ട super താരങ്ങള്‍ മാത്രം പോര... Santhoshettan❤❤❤❤ ഇഷ്ടം.. ❤❤❤❤
@gijopalathingal2841
@gijopalathingal2841 Ай бұрын
പണ്ഡിറ്റ് ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ആരെങ്കിലും അദ്ദേഹത്തെ മൈൻഡ് ചെയ്യുമോ
@RadhaDevi-ku4xr
@RadhaDevi-ku4xr Ай бұрын
He is very inteligent person
@bincymathew-v1s
@bincymathew-v1s Ай бұрын
സന്തോഷ്‌ പണ്ഡിറ്റ് 👍👍👌👌
@deepadevadas2578
@deepadevadas2578 Ай бұрын
Santhosh Pandit ❤❤❤
@athul5729
@athul5729 Ай бұрын
സന്തോഷ് പൊതുവെതിയിൽ വെള്ളമടിച്ചുവന്നു മക്കളെ നാട്ടിച്ചിട്ടൊന്നും ഇല്ല ചിലരെപോലെ എന്തായാലും 😂😂😂😂
@LILLYDAS-r7v
@LILLYDAS-r7v Ай бұрын
സന്തോഷ് പണ്ഡിറ്റ് I love you.
@Athira335
@Athira335 Ай бұрын
Santhoshettan 👌👌👌👌👌👌👌❤❤❤
@sarithajayan5838
@sarithajayan5838 Ай бұрын
Respected santhosh
@IndianA6060
@IndianA6060 Ай бұрын
Santhosh ❤🔥🔥🔥💪
@souparnika-fq1rf
@souparnika-fq1rf Ай бұрын
Very good , Pandit👍🏻👍🏻👍🏻
@siva-eu4tm
@siva-eu4tm Ай бұрын
She is not mocking him...
@arun3827
@arun3827 Ай бұрын
സന്തോഷ്‌ സർ ❤️❤️❤️❤️❤️❤️
@smithaanil9426
@smithaanil9426 Ай бұрын
സന്തോഷ്❤❤👏👏👌
@Shivam.1-f6c
@Shivam.1-f6c Ай бұрын
2:09 താങ്കൾക്ക് ഇതൊന്നും ബാധകമല്ലേ😂😂😂
@RocK-flyer2be4you
@RocK-flyer2be4you Ай бұрын
ദുൽക്കറിനും,ടോവിനോക്കുംരായപ്പനും, ഫഗദിനുമാകാമെങ്കിൽ സന്തോഷിനുമാകാം 👍🏻....
@jithus6592
@jithus6592 Ай бұрын
Chanthosh
@itsmekris-x1p
@itsmekris-x1p 14 күн бұрын
സന്തോഷേട്ടൻ കിടു ആണ് 😘😘😘😘
@SobhaP-md4mi
@SobhaP-md4mi Ай бұрын
സന്തോഷ് സൂപ്പർ
@sugathang9582
@sugathang9582 Ай бұрын
Urvashi mam u behaved well with Sri Santosh pandit ..So he responded with great care.Thank both of you.
@JayeshJay-nt1lx
@JayeshJay-nt1lx 21 күн бұрын
അഭിനയിക്കാനറിയില്ല തൊലിക്കട്ടിയിൽ കാണ്ടാമൃഗം തോറ്റു പോകും 😮😮😮😮
@msd_kolathur
@msd_kolathur Ай бұрын
സന്തോഷ് പണ്ഡിറ്റ് ഇഷ്ടം 💖💖
@omanaabraham5303
@omanaabraham5303 Ай бұрын
. Ugran❤Santhosh p polichu
@rajappank5760
@rajappank5760 Ай бұрын
ഉർവ്വശി ചേച്ചി ചോദിച്ച ചോദ്യങ്ങൾ കലയെ സിനിമയെ നാടകത്തെ നൃത്തത്തെ ഇഷ്ടപ്പെടുന്ന സാധാരണ വ്യക്തി എന്ന നിലയ്ക്ക് ചോദിച്ചതാണ്. ഇങ്ങനെ കോമാളി ആവല്ല്. സന്തോഷേ😂😂😂😂. സാധാരണ വ്യക്തി എന്ന നിലയിൽ എനിക്കും ഇതെ പറയാനുളളു
@rajannair43
@rajannair43 Ай бұрын
Santosh ❤❤❤❤❤❤❤❤❤
@sasikumarvp6176
@sasikumarvp6176 Ай бұрын
He is definetly a genuine genious❤
@nellaynruthanjalydancemusi3766
@nellaynruthanjalydancemusi3766 Ай бұрын
ഇതിൽ രണ്ടു പേരെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു ബഹുമാനിക്കുന്നു സന്തോഷ് പണ്ഡിറ്റ് ഒരു അസാമാന്യ പ്രതിഭ തന്നെ മനുഷ്യത്വത്തിന് പ്രതീകം കൂടിയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ് കലാകാരി എന്ന നിലയിൽ ഉർവശി എന്നും ഉയരങ്ങളിൽ തന്നെ
@MiniAylattkuttiyadan
@MiniAylattkuttiyadan 13 күн бұрын
❤❤❤sandhosh
@VJ-mz1sy
@VJ-mz1sy Ай бұрын
സന്തോഷ് പണ്ഡിറ്റിനെ ഇതുപോലെയുള്ള ചടങ്ങിൽ വിളിക്കുന്നതുതന്നെ കോമാളിയാക്കാനാണ് എന്നാൽ വിളിക്കുന്നവർതന്നെ കോമാളികളാകും . ഉർവ്വശി അദ്ദേഹത്തെ ഉപദേശിക്കുന്നതും മറ്റും മനസിൽതട്ടിയൊന്നുമല്ല എന്ന് ആർക്കും മനസിലാവും . പക്ഷെ വടി കൊടുത്ത് അടി വാങ്ങിച്ചു. നിങ്ങൾക്കും അറിയാം അദ്ദേഹം വേഷം കെട്ടിയതാണന്ന് . അതല്ലേ നിങ്ങൾ പറയുന്നത് "കോമാളി വേഷം " കെട്ടരുതെന്ന് . Real life ൽ അദ്ദേഹം കോമാളി അല്ലല്ലോ . 🤓
@SreejaSreeja-u7z
@SreejaSreeja-u7z Ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് thankale
@shammymenon88
@shammymenon88 Ай бұрын
ഒരു കാര്യം ശ്രദ്ധിച്ചോ ഉർവശി ചേച്ചിയുടെ യും സന്തോഷിന്റെയും വോയിസ്‌ ഒരു പോലെ
@abdulsalamka3517
@abdulsalamka3517 11 күн бұрын
സന്തോഷ്‌ പൊളി ആണ്💗
@sandhyasreenivasan7979
@sandhyasreenivasan7979 Ай бұрын
ഉർവശി chechi നല്ലൊരു നടി മാത്രം ആണ്.. ആ അളവ് കോൽ കൊണ്ടു സന്തോഷ് sr നെ അളക്കാൻ നിൽക്കരുത്.. നിങ്ങൾ ലോക പരാജയം ആയി പോകും.....❤❤
@S8a8i
@S8a8i Ай бұрын
ഉർവശി തന്നെ ആണ് ശരി
@munnasstream8338
@munnasstream8338 Ай бұрын
അഭിനയിക്കാൻ ആർക്കും കഴിയും ജീവിതത്തിന്റെ മുന്നിൽ എല്ലാരും പകച്ചു പോവും ഉർവശി യും അങ്ങനെ തന്നെ
@santhoshvk8874
@santhoshvk8874 Ай бұрын
Santhosh മുത്താണ് ❤
@Biju-dr2xw
@Biju-dr2xw Ай бұрын
👍👍👍👍👍👌👌👍സന്തോഷ്‌
@gayathri8825
@gayathri8825 Ай бұрын
സന്തോഷ്ജി , ജയിക്കാനായി ജനിച്ചവൻ ❤️
@ASH03ASH
@ASH03ASH Ай бұрын
പണ്ഡിറ്റ്‌ സിനിമയിൽ കോമാളി ഉർവശി ജീവിതത്തിൽ കോമാളി
@musicthaaz5048
@musicthaaz5048 Ай бұрын
Enikkishtta.....❤❤❤❤my fvrte
@ManjulaManjula-qx3mt
@ManjulaManjula-qx3mt Ай бұрын
Sathosh 👌
@sospymathew
@sospymathew Ай бұрын
Big salut sir
@balakrishnanv3934
@balakrishnanv3934 Ай бұрын
1 ഉർവശിക്ക് അഭിനയിക്കാനറിയാ! Life
@afsalaishu5924
@afsalaishu5924 26 күн бұрын
Annan pwoli yaanu ❤❤❤
@Darkcorner1989
@Darkcorner1989 15 күн бұрын
ഈ കളിയാക്കിയ മാദ്ധ്യമങ്ങളൊക്കെ അദ്ദേഹത്തെ ഇപ്പോ വിളിച്ചു വരുത്തി പ്രോഗ്രാം ചെയ്യുന്നു, അദ്ദേഹത്തിനും വേണ്ടത് അത് തന്നെ,😂😂😂😂😂
@abhiwold2313
@abhiwold2313 Ай бұрын
😂😂ഉർവശി മുറ്റത്തൊരു മൈന സന്തോഷ്‌ തിരിഞ്ഞ് നോക്കി നോക്കിയപ്പോൾ മൈന പറന്നുപോയില്ല ഉർവശി ചമ്മിപോയി 😂😂😂
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН