സന്തോഷത്തോടെ തുടങ്ങി സങ്കടത്തോടെ അവസാനിച്ച ആ ദിവസം 🥺A day in my life 🦋

  Рет қаралды 279,195

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

AGARO COSMIC PLUS Sonic Electric Tooth Brush For Adults With 5 Modes, 5 Brush Heads, 1 Interdental Head, Carry Case & Rechargeable With 4 Hours Charge Lasting Up To 25 Days, Power Toothbrush, (Black) amzn.in/d/ibwMzsS
-----------------
For Enquiries : shahadiyasakeer729@gmail.com
FOLLOW ME 👇
KZbin: / @shasdotcombyshahadiya...
Instagram: / shas_dotcom
----------------------------------------------
#shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
#shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
//SearchKeywords
|| ANTI-PIRACY WARNING ||
This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright

Пікірлер: 785
@fathimarinsha5599
@fathimarinsha5599 26 күн бұрын
ഞാനും പെട്ടന്ന് പടച്ചോനെ മോൾക്ക് ഇത്ര പെട്ടന്ന് ഒരു വയസ്സ് ആയോ ന്ന് വിചാരിച്ചു മാഷാ അല്ലാഹ് ചുന്ദരി ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
🥰🥰🥰
@Zuhra-p6y
@Zuhra-p6y 10 күн бұрын
Mashallah molk aafiyathulla dheergais nalgatte pinna shaf monk yeppoza kalliyaanam nammalello kshanikkanota 🥰
@Lamya1633
@Lamya1633 26 күн бұрын
ങ്ങളെ വിശേഷങ്ങൾ കാണാൻ പ്രത്യേക രസമാണ് .അവതരണം നല്ല വൃത്തിയിലും രസത്തിലും ബോറടിപ്പിക്കാതെ ❤️യാമിക്കുട്ടി 😘😘
@SajithaSajii-cy8gz
@SajithaSajii-cy8gz 26 күн бұрын
😮
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😍😍😍
@semiappu5556
@semiappu5556 12 күн бұрын
യാമി നേ കാണുവാൻ വീഡിയോ കാണും❤❤
@saalirashisvlog410
@saalirashisvlog410 25 күн бұрын
യാമി മോളെ 😘😘😘😘dress ഉം cake ഉം കൊള്ളാം 😍ഇതാടെ വീട്ടിൽ ഇട്ട dress shawl സൂപ്പർ ആയിരുന്നു 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thanks❤️
@mohdshamil7693
@mohdshamil7693 23 күн бұрын
Mashaallah യാമിക്കുട്ടി 👍 യാമിക്കുട്ടിന്റെ ഡ്രെസ്സിന്റെ stiching video വിടണം tto
@user-on1ki5nq5m
@user-on1ki5nq5m 26 күн бұрын
ഇത്ത ആ ഫ്രോക്ക് തൈകുന്ന വീഡിയോ ഉണ്ടോ ഇനി തൈകുമ്പോൾ വീഡിയോ എടുക്കണേ
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 24 күн бұрын
Mashallah യാമി കുട്ടിയുടെ dress നനായി ഉണ്ട് ഇത്തയുടെ നന്നായി ഉണ്ട് അത് ഇത്ത stitch ചെയ്യത് ആണോ അങ്ങനെ നമ്മുടെ യാമി കുട്ടിയുടെ ആറ് മാസം തികച്ചും ഇപ്പോൾ അവിടെ മഴയുടെ പ്രശ്നം ഒന്നു ഇല്ലല്ലോ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
Thank u,,,,,, ഞാൻ സ്റ്റിച്ഛ് ചെയ്തതാണ് 😍ഇവിടെ കുഴപ്പമൊന്നുമില്ല 🥰
@busharahakeem378
@busharahakeem378 26 күн бұрын
മൂടി വെട്ടുമ്പോ മസിലൊക്കെ പിടിച്ചു ജിമ്മത്തി ആയിട്ട് ഇരുന്ന യാമിക്കുട്ടി ❤❤❤🥰😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😂😂😂
@jafarparambattjafarp717
@jafarparambattjafarp717 25 күн бұрын
Entha kuttyuda date of birth 26.01.2024 yami kutti yuda same pryam an yantha molkkum❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
😍😍😍
@sreelekhapradeepan1994
@sreelekhapradeepan1994 26 күн бұрын
Sundarikutty...happy 6 months birthday.... Umma
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
haii shree ❤️❤️❤️
@fathimamp7348
@fathimamp7348 25 күн бұрын
മഷാ അല്ലാഹ്. യാമിക്കുട്ടിക്ക് അല്ലാഹു ദീർഘായി സ്സുനൽകട്ടെ. ആമീൻ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ആമീൻ 😍
@BilalBilal-pf4bv
@BilalBilal-pf4bv 26 күн бұрын
യാമികുട്ടിയെ കാണാൻ വേണ്ടി മാത്രം ഇപ്പോൾ വീഡിയോ കാണുന്നവരുണ്ടോ
@SnehaRajesh-xd7px
@SnehaRajesh-xd7px 26 күн бұрын
Yes❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
ആഹാ ..അപ്പൊ നമ്മളെയൊന്നും വേണ്ട ലെ 😅
@jusin7164
@jusin7164 26 күн бұрын
Yes
@MubeenaMubi-wh7bt
@MubeenaMubi-wh7bt 26 күн бұрын
Njanum ❤yamikutty
@jerinphilipvarghese
@jerinphilipvarghese 26 күн бұрын
Unde❤❤❤❤
@bijimolm5768
@bijimolm5768 26 күн бұрын
മാഷാ അല്ലഹ് 😍😍❤️😍ഞാനും ഒരു പ്രവാസിയാ വാവേ മുടി വെട്ടുന്ന കണ്ടപ്പോ ന്റ കുട്ടികളെ കുഞ്ഞിലേ മുടി വെട്ടിക്കാൻ കൊണ്ട് പോയ ഓർമ 😍😍😍😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😍😍😍😍
@arwakunchammed6499
@arwakunchammed6499 26 күн бұрын
Yami kutty😘😘😘😘😘😘 ❤you chakkare 😘😘😘 6 month happy birthday yami kutty🎂🎂🎂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thank u😍
@hamdhafathima4648
@hamdhafathima4648 26 күн бұрын
യാമിക്കുട്ടിന്റെ ഡ്രസ്സ്‌ വീഡിയോ ചെയ്യോ pls..... Enikkum und യാമിക്കുട്ടിന്റെ പ്രായമുള്ള മോൾ... മോൾക് തയ്ക്കാനാണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
ഇൻശാ അല്ലാഹ് 😍
@f2screation490
@f2screation490 25 күн бұрын
ടോർച്ച് വെച്ച് പറഞ്ഞപ്പോ വല്ലാത്ത ചിരി വന്ന് ഷാദിന്റെ ആ പറച്ചിൽ ചുന്ദരിപ്പെങ്കുട്ടി cute ബല്യബല്യ❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
😅🥰
@hisanamarzook1431
@hisanamarzook1431 26 күн бұрын
0:25. June 30 video varumpoleku 35 😂😂june 35 oooo🥰🤪😜
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😂😂😂
@fathisworld6
@fathisworld6 25 күн бұрын
Julay 30 avumbolalle 6 month ava.month maripoyathano
@NihaNida
@NihaNida 25 күн бұрын
😂😂
@farsanashafeeq3723
@farsanashafeeq3723 25 күн бұрын
വിശേഷങ്ങൾ കാണാൻ ഒത്തിരി ഇഷ്ട്ടം 🤗🥰🥰❤️🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
😍😍
@amaneemantimepass7775
@amaneemantimepass7775 25 күн бұрын
ഒരു യഥാർത്ഥ മനസ്സിന്റെ ഉടമ ♥️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
❤️❤️❤️
@user-kk2wo7le8b
@user-kk2wo7le8b 25 күн бұрын
Itha kujinte thalail vechekkunnadh evidunna vagunne link edumo please
@shabnashabu7177
@shabnashabu7177 25 күн бұрын
😂😂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
Amazon ലിങ്ക് ഇല്ലടാ
@fathimasherin4764
@fathimasherin4764 26 күн бұрын
എന്റെ മോൻ ജനുവരി 9 ആണ് ജനിച്ചത്. ഏകദേശം മോളെ പോലെ ആണ് എന്റെ മോനും ഉള്ളത് 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
അതെയോ 🥰🥰
@shemeema2414
@shemeema2414 23 күн бұрын
എന്റെ മോൾ ജനുവരി 8 നു 😍ആണ്, അവളും യാമി കുട്ടീടെ പോലെ yaaഞാൻ ഓളെ യാമിക്കുട്ടി nnaa വിളികാ 😍ഫാത്തിമ എന്നാണ് അവളുടെ പേര്
@Safnafazil
@Safnafazil 22 күн бұрын
Ente mol January 30th ahnu❤❤❤ same
@naseebanasi1808
@naseebanasi1808 20 күн бұрын
baby dresses nte cutting and stitching detailed video cheyuo
@jaminiraj7502
@jaminiraj7502 26 күн бұрын
ഈ ബ്രഷ് ഇറങ്ങിയിട്ട് രണ്ടുമൂന്നു വർഷം ആയി. ഇങ്ങള് ഇപ്പോൾ കണ്ടുള്ളു 👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
🥰🥰
@sumamsumam320
@sumamsumam320 26 күн бұрын
യാമിക്കുട്ടീടെ costume 👌👌👌👌Happy 6 month day... യാമിക്കുട്ടീ.... Love u മുത്തേ 😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
thank youu
@SahiraBan-ow9tl
@SahiraBan-ow9tl 21 күн бұрын
Yamikutty ..6 .happybirthday🎁🎂❤ 😊
@sumiinaahbijuuu
@sumiinaahbijuuu 18 күн бұрын
6 month happy birthday yamikkutty 😘😘😘😘
@jomary8494
@jomary8494 25 күн бұрын
Yamikutty ke stitch cheytha dress kidu...nalla colr and style...mom's effort 👌 👏
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thank u❤️
@jasminoushad2842
@jasminoushad2842 25 күн бұрын
യാമി കുട്ടി വന്നപ്പോൾ ഇത്ത ഒന്നൂടെ ചെറുപ്പം ആയി 🥰💝💝
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
😍😍😍
@jaseemashihabjasi4280
@jaseemashihabjasi4280 26 күн бұрын
Agaro gluco meterinte strip mathramayi kitto
@asnamol5640
@asnamol5640 25 күн бұрын
Masha allah അടിപൊളി യാട്ടോ 👍👍😘😘😘ഫ്രോകിന്റ്റ് സ്റ്റിച്ചിങ് വീഡിയോ കാണിക്കു ട്ടോ 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thank u ഇൻശാ അല്ലാഹ് 😍
@Safnafazil
@Safnafazil 22 күн бұрын
Ente molum January 30th ahn ❤❤❤
@nassarpp2543
@nassarpp2543 26 күн бұрын
Dress adikkunna etthayude nambar tharumo mole. Mexi adippikkana pinne gulf modal mexi metteriyal kittumo mole onnu reply tharumo
@mujeebrahman7169
@mujeebrahman7169 26 күн бұрын
എനിക് ഭയങ്കര ഇഷ്ട്ടം ഉള്ള ഫാമിലി യാമി 🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😍😍😍
@sirajsirajkutty8175
@sirajsirajkutty8175 25 күн бұрын
സൂപ്പർ വീഡിയോ സന്തോഷം 🎉🎉
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thanks❤️❤️
@soopisooppi7279
@soopisooppi7279 26 күн бұрын
എന്റെ മോനും egane ഉണ്ടായിരുന്നു തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഉണ്ട് അതിന്റ സ്പഷ്യലിസ്റ്റ് അവിടെ നിന്നും detall എന്ന ഒരു പോടീ യാണ് എയുതി തനത് kura ദിവസം കിടന്നു ഇപ്പോൾ ഇല്ല
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
എന്ത് ?
@HairuneesaHairu-e4f
@HairuneesaHairu-e4f 26 күн бұрын
Happy birthday yaamii❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
Thank u😍
@rajilacp8508
@rajilacp8508 25 күн бұрын
Yaminte udup poliyayittooo👍👍👍💋molk ente chakkara mutham
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thanks🥰🥰
@rufaidarasheedrasheed7354
@rufaidarasheedrasheed7354 26 күн бұрын
Hpy 6 mmth brdy yami muthe ❤❤🎉🎉
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thank u😍
@sunu391
@sunu391 26 күн бұрын
സന്തോഷത്തോടെയും അന്നത്തെ ബേജാറ് ഓർത്തും കണ്ടു തീർത്ത വീഡിയോ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😍😍
@zeya-binth-siddik
@zeya-binth-siddik 26 күн бұрын
Happy half bdy yamikkuttyyy
@ammuammoos2023
@ammuammoos2023 26 күн бұрын
😂😂😂😂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
Thank u😍
@RasiyaHasan-dg8kc
@RasiyaHasan-dg8kc 26 күн бұрын
Frockinte stiching video idiom ethu channelil aanu iduka
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ഇടണ്ടുട്ടോ 🥰
@aflahsafavolg2020
@aflahsafavolg2020 23 күн бұрын
യാമിക്കുട്ടിക് ഫുഡ്‌ എന്താ കൊടുക്കുന്നെ. എന്റെ മോൾക്കും ആറ് മാസമായി ❤
@rajilacp8508
@rajilacp8508 25 күн бұрын
Masha allah chundarinte mudi vettiyo.... ❤❤❤❤..... appachi aaki vettiyal mathi sadi. Ennal mudi nalla thikkayit varum.. ente makkalede mudi anganeyan vettined... anubhavam guru..masha allah. mathralla njngal pothuve nalla mudiyulla koottathilan
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
❤️❤️👍🏼👍🏼👍🏼
@user-rn7gr1ql4v
@user-rn7gr1ql4v 26 күн бұрын
Eiii hair bow vaghiya link sendane. Yamikutti. 🥰😍🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ലിങ്ക് ഇല്ലടാ 🥰
@golden_eyes30
@golden_eyes30 26 күн бұрын
Agarode company motham etteduthalo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
🥰🥰
@shajirpananthodi6795
@shajirpananthodi6795 19 күн бұрын
Stiching വീഡിയോ iduo
@pepperhut111
@pepperhut111 25 күн бұрын
❤️❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
😍😍😍
@fasnariyas3045
@fasnariyas3045 19 күн бұрын
Dressnte video undo cutting&stiching
@AbdulRahman-ge9zy
@AbdulRahman-ge9zy 26 күн бұрын
Yamene kanumbo kodhiyaunnu yenikum kutti Ella 16 kolla mayi mrg ayitt enik dhuva chienam yamie poloth kutti yavam bendi innshalla
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ഇൻശാ അല്ലാഹ് സമയമാവുമ്പോൾ റബ്ബ് തരുംട്ടോ 😍
@sakeelasakeela108
@sakeelasakeela108 26 күн бұрын
Happybirthday.yaami
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
Thank u😍
@suhaila748
@suhaila748 26 күн бұрын
ഏത് company diaper ആണ് use ആക്കൽ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Pambers 🥰
@LulululuMp-ci9pm
@LulululuMp-ci9pm 26 күн бұрын
Yammi kuttii❤️❤️ Food kodukkall thudangiyoo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
M🥰
@rukkiyabeevikn4273
@rukkiyabeevikn4273 26 күн бұрын
Shafton ippo ummayum uppayum sredhikkarillann thonnunnu pavam
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
Owww😂😂
@saleenabasheer2376
@saleenabasheer2376 25 күн бұрын
6 മാസം ഇപ്പോ ആഘോഷിക്കുന്ന കാലമാണല്ലോ. 😊ആദ്യം ഞാൻ വിചാരിച് ത്ര വേകം 1 വയസ്സായോന്ന് 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
🥰🥰🥰🥰
@mr.lalusworld8821
@mr.lalusworld8821 25 күн бұрын
മുടി ഒരു പ്രാവശ്യം കൂടി കളഞ്ഞാൽ ബാക്കിലൊക്കെ നല്ല മുടി വരും. അതുപോലെ നല്ല ഉള്ളുള്ള മുടി ആയി വരും 😍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
🥰🥰
@raheenashafeek3183
@raheenashafeek3183 23 күн бұрын
Nail henna kaanikkavo
@muhsina4030
@muhsina4030 25 күн бұрын
Nighal Barbar ഫാമിലിയാണോ ഞാൻ ബാർബർ ഫാമിലിയാണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
അതെ 🥰
@rifurifu6315
@rifurifu6315 25 күн бұрын
Valarthunna poocha ayalum thottal kaikayugiyitte kayikkan padullooo....
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
🥰🥰🥰
@khalidnhairunnisa8194
@khalidnhairunnisa8194 25 күн бұрын
എടോ അതോ താൻ പറഞ്ഞത് ശരിയാണ് സതോഷം അതിൽ വലിയ ദുഖവും പടചുവൻ്റെ കാവൽ നമ്മൾക്ക് എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ'ആമി പിന്നെ ഞാൻ പറഞ്ഞിലെ അവിടെ ഭുമി കുലുമ്പോൾ ഇവിടെ എന്തോ പറഞ്ഞിലെ ശരിക്കക്കോൾക്കാൻ പറ്റിയില്ല അതു എന്തി പറഞ്ഞത് പിന്നെ സെക്കിർ യാമി കുട്ടിയും മുടി വെട്ടലു നല്ല രസം ഉണ്ട്❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ലോകാവസാനം അവിടുന്ന് പൊട്ടിപുറപ്പെടുന്നത് കാണുമ്പോഴും നമ്മൾ ഒരു ചെടി നടാൻ നിൽകുകയാണെങ്കിൽ ഇനി പ്പോ ഇതിന്റെ ആവശ്യമില്ലല്ലോ എന്ന് കരുതരുത് അത് നടണം എന്ന് 🥰അത് കേട്ടിട്ടില്ലേ 🥰
@khalidnhairunnisa8194
@khalidnhairunnisa8194 25 күн бұрын
എടോ മാഷാ അള്ളാ താൻ ഈ അറിവ് തന്നതിന ഒരായിരം ഒരായിരം എൻ്റെ ഹൃദയത്തിനു ബിഗ് സലൂട്
@AsmaVaris
@AsmaVaris 26 күн бұрын
July 30ayirikkum parayumbol thettiyadhavam july 30n an 6masam avullu pinne wayanad urulpottiyadh annan
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
ആടോ പറഞ്ഞത് മാറിപോയതാ 🥰
@sakkinavp1791
@sakkinavp1791 26 күн бұрын
വയസ്സ് ആയില്ലേ 🤣ഇപ്പോൾ പ്രസവിച്ച കൊണ്ടല്ലേ എന്റെ ഇത്താത്ത നിങ്ങളെ പ്രായം ആണ് ഓളെ മോൾക്ക് 2 കുട്ടികൾ ആയി
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
@@sakkinavp1791m..എല്ലാർക്കും കിട്ടാത്തൊരു ഭാഗ്യം എനിക്ക് ഈ സമയത്ത് റബ്ബ് തന്നു അൽഹംദുലില്ലാഹ് ❤️
@shamseeraismail5379
@shamseeraismail5379 26 күн бұрын
A​@@SHASDOTCOMbyshahadiyasakeerathe❤
@user-hk7oc4dc9m
@user-hk7oc4dc9m 19 күн бұрын
മാഷാ അല്ലാഹ് ❤️🥰
@raseenakp2736
@raseenakp2736 26 күн бұрын
Mashaallah ❤❤ yami muthin 🥰🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
😍😍
@nouchi7
@nouchi7 10 күн бұрын
6 mnth thiganjittillallo Thudangunnale ullu❤
@nihalprccarvlogs2465
@nihalprccarvlogs2465 25 күн бұрын
Dressinte സ്റ്റിച്ചിങ് വീഡിയോ ഇടണം ട്ടോ yamikuttiyude
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ഇൻശാ അല്ലാഹ് 🥰
@RageshK-pm9kn
@RageshK-pm9kn 26 күн бұрын
Happy birthday yamikutty
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Thank you 😊
@fathimahanna-bf5nb
@fathimahanna-bf5nb 26 күн бұрын
Shaadithaa…ningle onn mic bech samsaarikuo…???onnum kelkunilla…😢parayunadonnum😇manasilaavunilla
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
ആണോ ശരിയാക്കാം
@ShayanHh
@ShayanHh 26 күн бұрын
ഈ അടുത്താണ് 6 മാസമായിട്ടുള്ള കേക്ക് മുറി തുടങ്ങിയത് ❤❤
@SajithaSajii-cy8gz
@SajithaSajii-cy8gz 26 күн бұрын
😮
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
M അതെ 😍
@AlisefuAlisefu
@AlisefuAlisefu 26 күн бұрын
Yaami kuttinte heirbant yevidenn vaangiye ethaa
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Amazon 🥰
@ajitham2802
@ajitham2802 25 күн бұрын
യാമിക്കുട്ടിയെ ഒന്ന് കാണാൻ കൊതിയാകുന്നു. ഒന്ന് എടുത്തു കൊഞ്ചിക്കാനും ❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
😍😍😍
@HadiHafsath
@HadiHafsath 26 күн бұрын
July 30 alle 6 month poorthiyavollu
@Akku-bt1us
@Akku-bt1us 26 күн бұрын
Athe ഞാനും ഓർത്തു 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
അതെ 🥰
@Hajaramuhammed75
@Hajaramuhammed75 24 күн бұрын
മാഷാ അള്ളാ യാമിക്കുട്ടി 🥰🥰
@haizinkpsulthan6210
@haizinkpsulthan6210 26 күн бұрын
January anenkil ippo 6 masam okke kayinj 7 ayille August ayi Appo molkk food onnum kodth thodangeelle ippayum undenkil aaa video cheyyitto
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Food കൊടുത്തു തുടങ്ങിട്ടോ 😍
@Hayath123
@Hayath123 26 күн бұрын
എന്റെ ഇക്ക വാങ്ങിയിട്ടുണ്ട് കുറച്ചു മാസങ്ങൾക്കു മുൻപ് ഈ ബ്രഷ്, ഞാൻ ഇല്ലാത്ത സമയത്ത് ഞാൻ ചോദിച്ചു വേറെ എത്ര കമ്പനി ഉണ്ട് നിങ്ങൾക്കു ഇതേ കിട്ടിയൊള്ളുന്നു 😂
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😍😍😍
@ammuammoos2023
@ammuammoos2023 26 күн бұрын
യാമി കുട്ടി❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
❤️❤️❤️
@AyshaBathool-fc6zx
@AyshaBathool-fc6zx 25 күн бұрын
മാഷാഅല്ലാഹ്‌ രണ്ട് മക്കളും ഒരേ പോലെ
@shifin7719
@shifin7719 26 күн бұрын
Yamikuttikk ella daysum kann ezhithi powder ittukodukkanam
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
🥰🥰😍
@shafnafasal5816
@shafnafasal5816 17 күн бұрын
Yaaami ponneeeee 😘😘
@Ayishakt112
@Ayishakt112 25 күн бұрын
മോളെ ഡ്രെസ്സിന്റെ സ്റ്റിച്ചിങ് video ക്ക് waitting ആണ്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ഇൻശാ അല്ലാഹ് 😍
@rabisongsofficial
@rabisongsofficial 26 күн бұрын
മാഷാ അള്ളാ' അങ്ങനെ 6 മാസമായി ലേ യാമി കുട്ടിക്ക് ' ഇത്തൂസിൻ്റെ സ്റ്റിച്ചിങ്ങ് വീഡിയോ ആണ് ആദ്യം കണ്ടിരുന്നത്. ' പിന്നെ യാമി കുട്ടിയെ പ്ര ഗ്നൻ്റൊ യത് മുതൽ മുടങ്ങാതെ കാണാറുണ്ട് കമൻ്റ് ആദ്യമായിട്ടാട്ടോ ശരിക്കും യാമി കുട്ടിനെ എടുത്ത് ഉമ്മ വെയ്ക്കാൻ തോന്നും 'ഇൻഷാ അള്ളാ എന്നെങ്കിലും കാണാൻ വിധി ഉണ്ടാവട്ടെ.😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
Insha allah 😘😘
@RaihanathKuttimol
@RaihanathKuttimol 26 күн бұрын
യാമി കുട്ടി യുടെ ഹെയർ ബാൻഡ് എവിടുന്ന് വാങ്ങിയതാ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Amazon 🥰
@thayyibamansoor1851
@thayyibamansoor1851 26 күн бұрын
യാമി മോളൂ...❤ മുടി വെട്ടുമ്പോൾ കയ്യിൽ ഒരു കളിപ്പാട്ടം കൊടുത്താൽ നന്നായിരുന്നു....
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
👍🏼👍🏼👍🏼
@hashiranoufal9736
@hashiranoufal9736 26 күн бұрын
Super Frock inte stiching vedeo pettenn idanotaaa 😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ഇൻശാ അല്ലാഹ് 😍
@AbdulRahman-ge9zy
@AbdulRahman-ge9zy 26 күн бұрын
Yame kutti sweet 😘😘😘😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
😍😍
@user-zo9tj7kx1n
@user-zo9tj7kx1n 24 күн бұрын
Bp കൂടുതൽ ആണോ ടെൻഷൻ ഉണ്ടായിട്ട്
@arifaarifakv8144
@arifaarifakv8144 25 күн бұрын
പടച്ചോനെ 6 മാസം ആയോ എത്ര പെട്ടന്ന്.. യാമിക്കുട്ടി 🥰🥰🤲
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
M മാഷാ അല്ലാഹ് 😍
@seenathseena9872
@seenathseena9872 25 күн бұрын
Yamikuttik ente umma koduktta video edukumbol athonn kanichu tharanatta marakaruthtta
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
🥰🥰🥰
@latheefkoorachundu
@latheefkoorachundu 26 күн бұрын
ബൂബൂ ന് കൊടുക്കുന്ന ഫുഡ്‌ ഒന്ന് പറയോ.❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
Meo 🥰
@Settan2.084
@Settan2.084 26 күн бұрын
Ente mol 26 thinu yamikkuum ente molum 5day vithyasam ollu
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
😍😍
@nishuttynishunishuttynishu786
@nishuttynishunishuttynishu786 24 күн бұрын
Happy Birthday ennal janicha dhinam ennalleee
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
🥰🥰🥰
@iffaizza8923
@iffaizza8923 25 күн бұрын
Dress ctting stiching video kanikku plzz
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 24 күн бұрын
ഇൻശാ അല്ലാഹ് 😍
@FarisaNoufeel
@FarisaNoufeel 26 күн бұрын
Food kodukan thudangiyo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
M🥰
@Haris-bl2df
@Haris-bl2df 26 күн бұрын
Hii umma assalam alaikkum ntha avida happyalla ummakiqm uppanum mm pinne happy 6 mathr yamee kutty pinne friend video adipoli aaethe onde umma pinne ntha adhutha video kanam umma uppa 😊😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
വഅലൈകും മുസ്സലാം ഹാപ്പി ആണുട്ടോ 🥰
@ifrasifru9678
@ifrasifru9678 26 күн бұрын
Dressinte stitching video cheyane
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ഇൻശാ അല്ലാഹ് 😍
@shaharbarafeeq
@shaharbarafeeq 26 күн бұрын
യാമിക്കുട്ടി ചുന്ദരി ❤❤❤😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
😍😍
@muthoosvlog8994
@muthoosvlog8994 26 күн бұрын
ഞാൻ Amazon ന് ഒഅ ചപ്പാത്തി മേക്കർ ഓർഡർ ചൈതു ഇതോവരെ കിട്ടില്ല costumer number ഉം ഇല്ല😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
അതെയോ,, ഓർഡർ ചെയ്യുമ്പോൾ date അതിൽ കാണിച്ചില്ലേ,, കാശ് കൊടുത്തിട്ടില്ലല്ലോ 🥰
@muthoosvlog8994
@muthoosvlog8994 25 күн бұрын
@@SHASDOTCOMbyshahadiyasakeer cash koduthilla
@greenapple9367
@greenapple9367 26 күн бұрын
❤Hai ithane nalla isttan kanannalla Abraham unde oru Hai parayumo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
ഹായ് ഇൻശാ അല്ലാഹ് കാണാംട്ടോ 😍
@smvlogsmotivationtips587
@smvlogsmotivationtips587 26 күн бұрын
🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
🥰🥰
@sahimusthusahimusthu7581
@sahimusthusahimusthu7581 26 күн бұрын
Masha allah yiaami mutheeee😘😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 26 күн бұрын
❤️😍😍
@afrinshanu4189
@afrinshanu4189 26 күн бұрын
ഇതെന്താ മുടി വെട്ടിയത് അവിടെ ഇവിടെ കഷ്ണം വെട്ടിയ പോലെ 🤔
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
മുടി വരുന്നതേയുള്ളു,,,,, എല്ലാഭാഗത്തും മുടി ഇല്ലല്ലോ 🥰
@naseeranaseera1492
@naseeranaseera1492 26 күн бұрын
യാമിക്കുട്ടി ചുന്ദരി Masha allah ❤🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 25 күн бұрын
🥰🥰
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН