സന്തോഷ് ജോർജ് കുളങ്ങര ചോദിക്കുന്നു: ഹൈസ്പീഡ് ട്രെയിൻ നമുക്ക് വേണോ?

  Рет қаралды 767,047

Safari

Safari

Күн бұрын

Пікірлер: 4 100
@jithinvmanazhi9612
@jithinvmanazhi9612 3 жыл бұрын
ഈ ഒരു സമയത്ത് അങ്ങയുടെ ഒരു വീക്ഷണം ഇതിൽ വേണ്ടത് വളരെ ആവശ്യമായിരുന്നു......🤝
@otherview18
@otherview18 3 жыл бұрын
Very good Suggetions 👍
@BusinessHours
@BusinessHours 3 жыл бұрын
👍
@nayana6134
@nayana6134 3 жыл бұрын
കൂടുതൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യപ്പെടണം
@muhammednasih9635
@muhammednasih9635 3 жыл бұрын
ഇദ്ദേഹം ടൂറിസം മന്ത്രി ആയിരുന്നെങ്കിൽ പൊളിച്ചേനെ
@jobyjoseph8479
@jobyjoseph8479 3 жыл бұрын
Very good
@rameesali
@rameesali 3 жыл бұрын
ഇത് നടപ്പിലാകാൻ സാധിക്കുന്ന നിർദേശം തന്നെ ആണ്, അധികാരികളുടെ കണ്ണ് തുറകട്ടെ.
@arjuns_.m
@arjuns_.m 3 жыл бұрын
🎉🎉
@mahaboobkodipoyil4785
@mahaboobkodipoyil4785 3 жыл бұрын
Avide nothing will go further broiii
@ajmalroshen
@ajmalroshen 3 жыл бұрын
Ith india aanu,,, ivide inganeyaanu
@muhammedirfan1166
@muhammedirfan1166 3 жыл бұрын
ഇതൊക്കെ ഇപ്പോഴത്തെ പ്രോജക്ട് പ്രാപ്പോസലിൽ ഉള്ളതാണല്ലോ
@3oranges4
@3oranges4 3 жыл бұрын
Better pin this video to our pwd and tourism minister....
@ashrafmry1971
@ashrafmry1971 3 жыл бұрын
വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയം... താങ്കൾ വളരെ നന്നായി അവതരിപ്പിച്ചു സന്തോഷ്‌ ജി. 👍👍👍😍😍
@shajikrishna5175
@shajikrishna5175 2 жыл бұрын
ഇതുപോലെ വലിയൊരു ദീർഘ വീക്ഷണം ആദ്യമായാണ് സംമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുന്നത്.. നല്ലൊരു നാളെ മുൻപിൽ കണ്ടു കൊണ്ടുള്ള ഇതുപോലുള്ള അറിയിപ്പുകൾ കഷ്‌ചവെയ്ക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹ഇതുപോലെ ഉള്ള ചർച്ചകൾ ആണ് ഒരു ഭരണകൂടത്തിനു വേണ്ടത് വേണ്ടത്.. അതും വളരെ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ...... സന്തോഷം 🌹🌹🙏
@Nika-108
@Nika-108 3 жыл бұрын
ചരക്കു ലോറികൾ ഇങ്ങനെ പോകുന്നുണ്ട്‌ ഇപ്പോൾ.... താങ്കൾ പറഞ്ഞത് പോലെ നടക്കുമെങ്കിൽ അടിപൊളി ആയേനെ 😍
@TijiLawrance
@TijiLawrance 3 жыл бұрын
ചരക്ക് ലോറികൾ റെയിൽവേ ഇതു പോലെ കൊണ്ട് പോകുന്നുണ്ടല്ലോ. യൂ ടുബിൽ വിഡിയോകൾ ലഭ്യമാണ്.
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
@@TijiLawrance yes RORO service
@juraijnp932
@juraijnp932 3 жыл бұрын
High speed rail corridorile kaaryam aaan broo paranjad.. Normal trainl pandu mudalee kondu poovaarund.. Sir paranjad onnoode keetu nookoo... High speed corridor vanna sheesham adil truck kondu pookaanulla paripadi undennaan paranjad..
@maktools9271
@maktools9271 3 жыл бұрын
Yes
@0arjun077
@0arjun077 3 жыл бұрын
Charaku lorry ne kazjim nallathu chataku train il ayakunnathalle 😂. Western Dedicated freight corridor this year work start cheytu, vayikathe ithu eastern Dedicated freight corridor, angane south vare extend cheyyum, but keralathil dedicated freight corridor nu land kittumo? Evde semi speed railway ku land kittan vishamam aanu, Expressway kum vishamam aanu.
@rloveshore36
@rloveshore36 3 жыл бұрын
ഇത് കണ്ടിട്, രാഷ്ട്രീയക്കാർ ഒരു ടൂർ പോവും..ഈ സിസ്റ്റം പഠിക്കാൻ.. എന്നിട് വലിയ പ്രചാരം നടത്തും... You are really great sir.....🥰
@jayalekshmi8239
@jayalekshmi8239 3 жыл бұрын
അതേ 🙄 ഇന്ത്യ യിലെ ദാരിദ്യം പഠിക്കാൻ ഇംഗ്ലണ്ട് ലേക്ക് ടൂർ പോകുന്നവരാണ് നമ്മുടെ മന്ധ്രി മാര് 🙄
@bipinkalathil6925
@bipinkalathil6925 3 жыл бұрын
റൂം ഫോർ റിവർ.... ഓർമ്മയില്ലേ.. എന്തിനാ പേരക്കുട്ടിയെ കൊണ്ട് പോയത് എന്ന് ചോദിക്കുന്ന വിവരദോഷികൾക്ക് അറിയുമോ പേരക്കുട്ടി അധികാരത്തിൽ എത്തുമ്പോൾ ചെയ്യാൻ ഉദ്ദേശിച്ച് ആണ് നുമ്മ പോയതെന്ന്.... 😉
@U3164-c4m
@U3164-c4m 3 жыл бұрын
@@bipinkalathil6925 rally for rivers.. Oru dhivasam 8lakhs trees natt record adichille..
@TheChaos2711
@TheChaos2711 3 жыл бұрын
@@bipinkalathil6925 ideological slaves ആണ് അവരുടെ ഐശ്വര്യം
@jct127
@jct127 3 жыл бұрын
ഹൈ സ്‌പീഡ്‌ റെയ്ൽവേ കേരളത്തിൽ നടപ്പാക്കാൻ എത്രെ മന്ത്രിമാർ അമേരിക്കയിൽ പോയി ..?? നടപ്പാക്കാൻ പോകുന്ന ഇതേ ട്രാക്കിൽ കൂടി കാർ കൊണ്ടുപോകുന്ന ട്രയിൻ ഓടിക്കാൻ അമേരിക്കയിൽ പോകേണ്ട ആവിശ്യം ഒന്നും ഇല്ല, ലോറി കൊണ്ടുപോകുന്ന ട്രയിൻ ഇന്ത്യൻ റെയിൽവേ സർവിസ് നടത്താൻ തുടങ്ങിയിട്ട് വർഷം കുറെ ആയി.! സായിപ്പിനെ കണ്ടാൽ സ്വന്തം നാടിനെ പുച്ഛിക്കുന്ന കുറെ മല വാണങ്ങൾ ..😬 അമേരിക്കയും കേരളതെയും വെച്ചു താരതമ്യം ചെയ്യുന്ന നിനക്ക്‌ അവാർഡ് തരണം🤣
@HS-bj7cs
@HS-bj7cs 3 жыл бұрын
ഇതിന്റെ ഒപ്പം കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ നിലവാരം കൂടി ഉയർത്തണം.. നല്ല വൃത്തി വേണം, നല്ല ഭക്ഷണം വേണം, വൃത്തിയുള്ള ടോയ്ലറ്റ് വേണം, നല്ല സീറ്റുകൾ വേണം, സുരക്ഷ ഉണ്ടാകണം..
@pabloescobar1485
@pabloescobar1485 3 жыл бұрын
💯💯
@Nika-108
@Nika-108 3 жыл бұрын
@@sooryadazp4214 സത്യം
@vgb_here
@vgb_here 3 жыл бұрын
5 kollam aayt north India l thendunna njn ingana oru train kandilalo.
@stalinkylas
@stalinkylas 3 жыл бұрын
ട്രയിനിൽ ഒക്കെ bio toilet കൾ ആയി തുടങ്ങി. So Track &station ഒക്കെ clean ആകാനും തുടങ്ങി
@takiyons218
@takiyons218 3 жыл бұрын
ഈ ഹൈസ്പീഡ് ട്രെയിൻ വേറെ തന്നെ ആണെന്ന് തോന്നുന്നു..വൃത്തി ഉണ്ടാവും..മാത്രമല്ല..കേരളത്തിന്റെ അത്രയും വൃത്തി വേറെ എവിടെയാ ഉള്ളത്
@seena8623
@seena8623 2 жыл бұрын
നിരവധി സംശയങ്ങൾ ആൽ മനസ്സ് ആകുലപ്പെട്ടു അപ്പോൾ സാർ ഇതിനെക്കുറിച്ച് ഒരു അഭിപ്രായം പറയുന്നത് കേൾക്കാൻ കൊതിച്ചു എങ്കിലേ എനിക്ക് പൂർണ സമ്മതം മനസ്സിന് കൊടുക്കുവാൻ കഴിയുമായിരുന്നുള്ളൂ അവരും ഇവരും പറയുന്നത് കേട്ട് വളരെ ദുഃഖത്തിൽ ആയിരുന്നു ഒരു വിഷമം അത് ഇപ്പോൾ മഞ്ഞുപോലെ ഉരുകി ഇല്ലാതായി
@riyaspalghat3410
@riyaspalghat3410 3 жыл бұрын
നിങ്ങളുടെ കാഴ്ച പ്പാട് ഭയങ്കരം . നമ്മളുടെ രാജ്യം അതി ഭയങ്കരം. പെട്രോൾ വില തുച്ഛം . ഗുണമോ മെച്ചം.
@_motivationhub_3270
@_motivationhub_3270 3 жыл бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ അങ്ങയുടെ ഉപദേഷ്ടാക്കൾ ഇൽ ഒരാളായി സന്തോഷ് സാറിനെ തിരഞ്ഞെടുക്കൂ 🙏🙏
@riju355
@riju355 3 жыл бұрын
അങ്ങനെ അദ്ദേഹം പോകില്ല... ഇത് പോലെ ശമ്പളം വാങ്ങാതെ വീഡിയോ ചെയ്യും.... ഇത് ഫ്രീ & എനർജിടിക് അഡ്വൈസ് അല്ലെ
@primelabgallery3743
@primelabgallery3743 3 жыл бұрын
മികച്ച നിർദേശം...
@semmu2687
@semmu2687 3 жыл бұрын
ക്കക്കാൻ കൂട്ടുനിക്കുമെങ്കിൽ എന്നെ എടുത്തേനേ....
@harikrishnannamboothiryn7830
@harikrishnannamboothiryn7830 3 жыл бұрын
@@semmu2687 സത്യം
@Stallion_1044
@Stallion_1044 3 жыл бұрын
അപ്പോൾ എങ്ങനെ മുടിക്കുവാൻ പറ്റും
@aswinvreghu6161
@aswinvreghu6161 3 жыл бұрын
ഈ ആശയം പുച്ഛിച്ചു തള്ളുന്നതിനുമുൻപ് ഒന്ന്‌ ആലോചിക്കുക ഇത് ലോകം കണ്ട ഒരാളുടെ വാക്കുകൾ ആന്നെന്നു 😇
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
💌💌🙌
@dfsctaloga
@dfsctaloga 3 жыл бұрын
Lookam kandathokke kollam.. ee kallanmaarude naattil ethinonnu ulla space ella.. aadiyam, Thrissur-Palakkad Kuthiraan Tunnel shariyaakkaan nookkatte... ennittumathi etharam vredhaaa Adhara yayamangal....
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
@@dfsctaloga hmm Yes Kuthiran is 20km from my village At least opening of one tunnel With two-way traffic with a definite speed limit 🚫 30- 40 kph can Give required relief up to a extend But not occurring 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤷🏽‍♀️🤷‍♂️
@alsyddan1376
@alsyddan1376 3 жыл бұрын
@@dfsctaloga ആരു പറഞ്ഞു ഇഷ്ടം പോലെ സ്ഥലം ഉണ്ട് കൊറച്ചു ബുദ്ധി ഉപയോഗിച്ച മതി യൂറോപ്പിൽ ചേര്യ ഒരു ഗ്രാമത്തിൽ നിന്ന് to city train ഉണ്ട് aapoza കേരളം
@pramodp8161
@pramodp8161 3 жыл бұрын
The issue I think here is not with what this man saw in us and Europe. The issue here is him not understanding the complexity of implementing a system within 1.3 billion ppl in a country 1/3 size of us/Europe. Its funny that irctc is the most complex system in terms of net traffic in the world and still no one could make it stable. I don't think us or Europe has systems to handle that. So let's not compare goat shit(usa/europe) with elephant shit.
@rafeequeambileri4422
@rafeequeambileri4422 2 жыл бұрын
ഇതുപോലുള്ള വികസനമാണ് നമ്മുടേ നാടിന് ആവശ്യമായിട്ടുള്ളത് ..തെക്ക് നീന്നും വടക്കോട്ടും തിരിച്ചുമുള്ള ദുഷ്‌കരമായ യാത്രകൾ ഒഴിവാക്കാൻ ഇത് സാഹായകവാവും
@bipin700
@bipin700 3 жыл бұрын
ശ്രീ പിണറായി ഇത് നടപ്പാക്കിയാൽ കേരളത്തിലെ ഒരു തലമുറയും ഇദ്ദേഹത്തെ മറക്കില്ല
@ToddyBeer69
@ToddyBeer69 3 жыл бұрын
@the philosopher ശരിയാകാം👍🏼. പക്ഷേ തണ്ണീർത്തടങ്ങളും പാടങ്ങളും എന്നും സംരക്ഷിക്കപ്പെടണം.
@surajsuresh7713
@surajsuresh7713 3 жыл бұрын
@@ToddyBeer69 ഈ പറഞ്ഞ നാടുകളിൽ തണ്ണീർ തടങ്ങളും, പാടങ്ങളും എല്ലാം ഉണ്ട്. നമ്മളെക്കാൾ നല്ല രീതിയിൽ സംരക്ഷണം കൊടുക്കുന്നുണ്ട്. നമ്മൾ എല്ലാം പറച്ചിൽ മാത്രേ ഉള്ളൂ ഒന്നും ചെയ്യാറില്ല. Plastic മാലിന്യം പോലും വേണ്ട രീതിയിൽ ഭൂരിഭാഗം വീട്ടുകാരും കൈകാര്യം ചെയ്യുന്നില്ല.
@ToddyBeer69
@ToddyBeer69 3 жыл бұрын
@@surajsuresh7713 OK
@tradingmaster2017
@tradingmaster2017 3 жыл бұрын
Ethenkilum District vilkkan plan ondo? Allathey evudunna paisa
@sadiqvk6405
@sadiqvk6405 3 жыл бұрын
@@ToddyBeer69 നമുക്ക് വികസനം വരുമ്പോൾ തോടിനും, പുഴക്കും, പ്രകൃതിക്കും എല്ലാം വല്ല്യ മൂല്യം കല്പിച് വികസനത്തിന് എതിര് നിൽക്കും , എന്ന പ്ലാസ്റ്റിക്, കുപ്പി, ഫാക്ടറി മാലിന്യം ഇതൊക്കെ പ്രകൃതിയിലേക്ക് തള്ളുമ്പോൾ നാം കണ്ണും പൂട്ടി നിൽക്കും അതാണ് മല്ലൂസ്
@yathrikan4270
@yathrikan4270 3 жыл бұрын
*ഈ വീക്ഷണം നമ്മുടെ ഭരണ അധികാരികൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്നു ആലോചിക്കുന്ന ഞാൻ*
@natarajans1162
@natarajans1162 2 жыл бұрын
ഈ വീക്ഷണം സമരം ചെയ്യുന്ന ഊച്ചാളികൾക്കു സർക്കാരിനെ ബോധ്യപ്പെടുത്താൻ കഴിയില്ലേ.. അല്ലാതെ ഈ പദ്ധതി തന്നെ വേണ്ടാ എന്നല്ലേ ഇവർ പറയുന്നത്.. യാത്രികൻ
@harikrishnankg77
@harikrishnankg77 3 жыл бұрын
ത്രിശൂർ പാലക്കാട്‌ റൂട്ടിൽ തിരക്ക് കുറക്കാൻ ഒരു തുരംഗം ഉണ്ടാക്കി തുടങ്ങിയത ഇനി ഒരു 5 കൊല്ലം കൊണ്ടെങ്കിലും ശരിയായാൽ മതി 😂
@nja2087
@nja2087 3 жыл бұрын
state gov അല്ലല്ലോ പ്രോജക്ട്..., നാഷണൽ highway ആണ്, ഹൈദരാബാദ് based കമ്പനി ആണ്...
@zarzarzar001
@zarzarzar001 3 жыл бұрын
*വിഷമത്തോടെ കാണേണ്ടത് പൊട്ടിചിരിച്ചു കണുന്നു...* , 🙄
@malluthoughts8587
@malluthoughts8587 3 жыл бұрын
@@nja2087 ലോകത്ത് ആദ്യമായിട്ട് അല്ലല്ലോ ഇങ്ങനത്തെ ഒരെണ്ണം ,, government 😂😂😂😂
@harikrishnankg77
@harikrishnankg77 3 жыл бұрын
@@zarzarzar001 വിഷമം ഉണ്ടെങ്കിൽ തന്നെ ആരോട് പറയാൻ, ഉദ്യോഗസ്ഥർടെ കെടുകാര്യസ്ഥത കൊണ്ട് ഒരു വലിയ പ്രൊജക്റ്റ്‌നെ അലങ്കോലം ആക്കി തീർത്തില്ലേ...
@indianpower7597
@indianpower7597 3 жыл бұрын
Started onl 11 years... 🤦‍♂️🙏
@thsalim966
@thsalim966 2 жыл бұрын
വളരെ നല്ല അഭിപ്രായം.നന്ദി.
@PGTalkss
@PGTalkss 3 жыл бұрын
ഇവിടുത്തെ പ്രശനം നിസാരമാണ് അത് " എനിക്ക് എന്ത് കിട്ടും " .
@hanochkurian5933
@hanochkurian5933 3 жыл бұрын
Sathyam
@laktalk2406
@laktalk2406 3 жыл бұрын
Correct
@hyperextension3027
@hyperextension3027 3 жыл бұрын
nalla adiyan kittendeth
@jayalekshmi8239
@jayalekshmi8239 3 жыл бұрын
Corrt😔
@srmedia8606
@srmedia8606 3 жыл бұрын
😂😀
@dr.rajalekshmy7669
@dr.rajalekshmy7669 3 жыл бұрын
താങ്കളുടെ വീക്ഷണം അധികാരികളിൽ എത്തട്ടെ
@narayang4617
@narayang4617 3 жыл бұрын
എന്നിട്ടോ?
@jithinjohn6913
@jithinjohn6913 3 жыл бұрын
@@narayang4617 അപ്പൊ നമുക്ക് സമരം ചെയ്യാല്ലോ..
@cijoykjose
@cijoykjose 3 жыл бұрын
Good to see mam , usually girls don't comment that much, under matters like this. People like you are the future . A beautiful gem.. 💗👍
@narayang4617
@narayang4617 3 жыл бұрын
@@jithinjohn6913 സന്തോഷ്‌ ജോർജ് കുളങ്ങര തന്നെ പല സന്ദര്ഭങ്ങളിൽ പറഞ്ഞിട്ടുണ്ട് എങ്ങനെ ആയിരിക്കണം നമ്മുടെ കേരളം പല മേഖലകളിലും പ്ലാനിങ് ചെയ്യേണ്ടത് എന്നു.. അദ്ദേഹം ഇതിനെ കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.. അദ്ധേഹത്തിന്റെ വീക്ഷണങ്ങൾ പല രാക്ഷ്ട്രീയ നേതാക്കളുമായും പങ്കുവച്ചിട്ടുള്ളതും ആണ്‌... ആരെന്തു പറഞ്ഞാലും ഇവിടെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല 👍
@sweetdoctor3367
@sweetdoctor3367 3 жыл бұрын
എത്തിക്കഴിഞ്ഞ ശേഷം ലെ so called അധികാരികൾ : കമ്മീഷൻ എത്ര കിട്ടും??? ക്രെഡിറ്റ്‌ കേന്ദ്രം കൊണ്ട് പോകുമോ അതോ നമുക്ക് കിട്ടുമോ??
@Exploringtheworldforyou
@Exploringtheworldforyou 3 жыл бұрын
വളരെ സത്യം 100%👍 ഇതൊക്കെ ഇന്ത്യ Gvnt അല്ലങ്കിൽ കേരള സർക്കാർ ചിന്ദിച്ചാൽ കൊള്ളാം.
@harishars3637
@harishars3637 3 жыл бұрын
Yes
@noufalnoufi191
@noufalnoufi191 3 жыл бұрын
ഇന്ത്യയിൽ 🤣🤣
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
@@noufalnoufi191 kerala til oru chukkum nadakilla. North India yil highspeed freight corridor star cheitu, bullet train construction start aayi, express highways orupad und. KERALA til olakkeda moodu und.
@jayalekshmi8239
@jayalekshmi8239 3 жыл бұрын
ചേച്ചി ഇവിടെയാ താമസിക്കുന്നത്???
@pregmeshmp1402
@pregmeshmp1402 3 жыл бұрын
Again you😀
@oggytube2505
@oggytube2505 2 жыл бұрын
അതെ സർ,ഇന്ന് ചെയ്യാൻ ഉദ്ദേശിക്കുന്ന എല്ലാ വികസനങ്ങളും വരും തലമുറക്ക് വേണ്ടി ഉള്ളത് ആണ്
@ENITech
@ENITech 2 жыл бұрын
ആവശ്യമില്ലാത്ത തർക്കങ്ങളും, രോമാഞ്ചം കൊള്ളുന്ന മതപുരോഹിതന്മാരുടെ പ്രസംഗങ്ങളും ,സ്റ്റേജുകൾ പുളകം കൊള്ളിക്കുന്ന രാഷ്ട്രീയക്കാരുടെ പ്രസംഗം ഒക്കെ കേൾക്കാനാണ് നമുക്ക് വിധി😔
@harikply08
@harikply08 3 жыл бұрын
നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത ഇത്തരം കാര്യങ്ങൾ പങ്കുവെക്കുന്നതിന് വളരെയധികം നന്ദി
@sheebaprince8280
@sheebaprince8280 3 жыл бұрын
എറണാകുളത്ത് ഇപ്പോഴും റോഡ് നന്നാക്കും അധികം താമസിയാതെ വെട്ടിപൊളിക്കും കൂടാതെ റോഡ് കട്ട വിരിക്കും അതും വെട്ടിപ്പൊളിക്കും ഇതാണ് പരിപാടി
@BIJOYS2010
@BIJOYS2010 3 жыл бұрын
കമ്മീഷൻ മുഖ്യം.നാട് നന്നാക്കാനല്ല പോക്കറ്റ് വീർപ്പിക്കാൻ.
@bipinkalathil6925
@bipinkalathil6925 3 жыл бұрын
കേരളത്തിൽ മുഴുവനും... എന്ന് റോഡ് നന്നാക്കിയോ, ഒരാഴ്ചക്കുള്ളിൽ വെട്ടി പൊളിക്കും.. ലാഭമുള്ള പരിപാടി ആണ്.. നമ്മുടെ മഹാന്മാർ ആയ നേതാക്കൾക്ക്..
@indan5770
@indan5770 3 жыл бұрын
എല്ലാം ഇടതും ഇത് തന്നെ അവസ്ഥ അതികരികൾ മണ്ടൻ മാർ ആണോ അതോ മണ്ടൻ മാർ ആയി അഭിന്യയിക ആണോ🤔
@joyantony6524
@joyantony6524 3 жыл бұрын
എല്ലാ റോഡുകളിലും ഇതൊക്കെ തന്നെയാണ് പണി .....
@shaheerudheen4372
@shaheerudheen4372 3 жыл бұрын
മുഴുവൻ കോളയാണ് LDF UDF BJP ഇവരെ ആട്ടിയോടിക്കട്ട സമയം അദി ക്രമിച്ചു ഇല്ലഗിൽ പുതുതലമുയും ഈ നാടും നശിക്കും
@rameshanm9899
@rameshanm9899 2 жыл бұрын
സത്യം.. കാണാൻ വൈകി പോയി... സർ..വളരെ വിശാലമായ കാഴ്ചപ്പാടും ... വിശകലനവും.. മലയാളി എന്തിനെയും ആദ്യം എതിർക്കും പിന്നീട് അതിന്റെ ഫലം ഉൾക്കൊള്ളും അതാണ് സത്യം.. കാരണം മലയാളി ചിന്തിക്കുന്നത്.... ആരെയും കുറ്റം പറയാൻ പറ്റൂല.. കാരണം നമ്മളും മലയാളിയാണല്ലോ.. നമ്മൾ എങ്ങനെ ഇവിടെ എത്തി എന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.. (നമ്മുടെ പൂർവികർ ).. ആരും സത്യത്തെ അറിയാൻ ശ്രമിക്കുന്നില്ല സർ..
@sajeev37
@sajeev37 3 жыл бұрын
വളരെ ശെരിയാണ്, രാഷ്ട്രിയ താല്പര്യങ്ങൾ ഇല്ലാത്ത, ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് നമുക്ക് വേണ്ടത് 👍🙏
@ousepharimboor9632
@ousepharimboor9632 3 жыл бұрын
A representative of the people should be someone like Mr. George Kulangara. We have to achieve a lot ..yes a lot.
@abdulrasheedpk701
@abdulrasheedpk701 3 жыл бұрын
ഗവൺമെന്റ് ഉപദേഷ്ടാക്കളെ തിരഞ്ഞെടുക്കുമ്പോൾ എന്തു കൊണ്ട് ഇദ്ദേഹത്തെ പോലുള്ളവരെ പരിഗണിച്ചു കൂടാ?
@joyal876
@joyal876 3 жыл бұрын
കട്ട് മുടിയ്ക്കാൻ പറ്റുമോ
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 3 жыл бұрын
Then why E.Sreedharan is set aside. Polititions have there own malafide motives
@kannan9018
@kannan9018 3 жыл бұрын
💯
@unified_beatz5599
@unified_beatz5599 3 жыл бұрын
@@gopakumarpurushothamanpill6412 from 00jp though👀
@SoorajSuseelan10001
@SoorajSuseelan10001 3 жыл бұрын
PSC പരീക്ഷക്ക് കാണാ പാടം ശർഡിക്കുന്ന mandanmare ആണു സെലക്ട് ചെയ്യുന്നത്...തലക്ക് വെളിവു നോക്കുന്നില്ല
@AbdulKareem-vi3ee
@AbdulKareem-vi3ee 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വിശാലമായ അനുഭവ സമ്പത് സിൽവർ ലൈൻ പ്രോജെക്ടിന് ഗുണകരമാകും. ഇത് ഈ തലമുറക്കും ഇനി വരാനിരിക്കുന്ന തലമുറകൾക്കും വലിയ അനുഗ്രഹമായിരിക്കും. സമയത്തിന്റെ വില അദ്ദേഹം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ജനങ്ങൾ ഈ പദ്ധതി ഒരിക്കലും നിരകരിക്കുകയില്ല. എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഇതു നടപ്പിലായികാണാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ പൊതു മേഖല സംവിധാനങ്ങൾ തകർത്തു തരിപ്പണമാക്കുന്ന ഭരണാധികാരികൾ ഉള്ളപ്പോൾ ഇത്‌ പോലെയുള്ള വികസനങ്ങൾക്കു വേണ്ടി പ്രയ ത് നിക്കുന്നവരെ ജനങ്ങൾ കൂടുതൽ ചേർത്തുനിർത്തേണ്ടത് അനിവാര്യമായ കാര്യം തന്നെയാണ്. കേരള സർ ക്കാരിനും ഇടതുപക്ഷ മുന്നണിക്കും എല്ലാ പിന്തുണയും നൽകുന്നു. T. P. A. Karim, Rtd. Assistant Exe. Engineer.
@jo_thoughts
@jo_thoughts 3 жыл бұрын
വളരെ ശരിയാണ് സാർ പക്ഷെ ഇതൊക്കെ പറഞ്ഞാലും കുറച്ചു മുരടൻ മലയാളികൾ ഉണ്ട്
@makanteachan
@makanteachan 2 жыл бұрын
ഇതൊക്കെ കേരളത്തില്‍ നടപ്പിലാകണം. പക്ഷേ ഒരു പഠനംപോലും ഇല്ലാതെ കമ്മീഷൻ പറ്റാനുള്ള ഒരു പദ്ധതിയാണ് മാററുത്
@Administrator_sudo
@Administrator_sudo 2 жыл бұрын
DO YOU KNOW WHAT IS SOCIAL IMPACT STUDY? കല്ലിടൽ എന്നു പറഞ്ഞ ആളുകൾ പ്രശ്നമാകുന്നത് ഈ പഠനത്തെയാണ്.
@jalaalvellila9322
@jalaalvellila9322 3 жыл бұрын
നമ്മുടെ ചിന്തയിൽ ഇന്നേ വരെ .വരാത്ത നല്ല ഒരു അറിവായി ഇത് .ഇ സംവിധാനം നമ്മുടെ നാട്ടിലും വരട്ടെ
@sujathak842
@sujathak842 2 жыл бұрын
thank you. Very very excellent.
@chandran8602
@chandran8602 3 жыл бұрын
That is an idea 🔥 If trains are used to carry buses a large quantity of diesel can be saved. It will reduce emissions of carbon as well. Thanks sir.❤️
@MsSreeku
@MsSreeku 2 жыл бұрын
Yes but no where in the project it is said and what is the use of you built high-speed train and no proper management system is provided ?
@yathrakadhavlogs4142
@yathrakadhavlogs4142 3 жыл бұрын
ഇങ്ങനൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് സ്വപ്നം കാണാൻ പോലും വിവരമില്ലാത്ത ഞാൻ
@anuragcm266
@anuragcm266 3 жыл бұрын
Road accident കുറയും , ജോലി സാധ്യത കൂടും,
@jithuprakash465
@jithuprakash465 3 жыл бұрын
Climate ine angane bhadhikkathumilla
@adarshm5536
@adarshm5536 3 жыл бұрын
Government nu income koodum
@U3164-c4m
@U3164-c4m 3 жыл бұрын
Ha sheriyaa... Ipoozh petrolinu itt 99rs
@chithrasheeja655
@chithrasheeja655 3 жыл бұрын
റയിൽവേ യുടെ അരികിൽ താമസിക്കുന്നവരുടെ വീട് പോകും 🙄. Taking15-25 metres 🙄🙄🙄
@anandvalsarajan9368
@anandvalsarajan9368 3 жыл бұрын
@@chithrasheeja655 ആ ഒറ്റ പ്രശനം മാത്രം ആണ് ഈ പദ്ധതിക്കുള്ളത്🔧
@mmvlogs1613
@mmvlogs1613 2 жыл бұрын
Sir.. u r so grt.. താങ്കളെ ടുറിസം ഏൽപ്പിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.. അത്രകണ്ട് വീക്ഷണം മറ്റാർകേലും ഉണ്ടോ എന്ന കാര്യം സംശയം ആണ്.. ഇല്ലെന്നു വേണം പറയാൻ.. താങ്കൾക്ക് എല്ലാവിധ ആശംസകളും..
@gokulsuresh7034
@gokulsuresh7034 3 жыл бұрын
ജന പ്രതിനിധികളായി നമുക് വേണ്ടത് അറിവും ചിന്താശേഷിയും ഉള്ളവരെയാണ്, പാർട്ടി കൊടി പിടിച്ചവരെ അല്ല എന്ന തിരിച്ചറിവ് ഉണ്ടായാൽ മതി ഒരുപാട് ദൂരം സഞ്ചരിക്കാൻ.
@ArjunN360
@ArjunN360 3 жыл бұрын
Angane undaayirunnenkil E Sreedharan jayichene, T20 jayichene.
@gokulsuresh7034
@gokulsuresh7034 3 жыл бұрын
@@ArjunN360 true
@seeking-anandam
@seeking-anandam 3 жыл бұрын
@@ArjunN360 E Sreedharan bjp ozich vere eth party ku vendi ninindengi jeyichene. E Sreedharan ayathond aalu prathinideekuna party oru vargiya visha party alland avila.
@gokulsuresh7034
@gokulsuresh7034 3 жыл бұрын
@@seeking-anandam muslim league, sdpi oke jayikunnathum keralathil thanne aanu
@mr.x9645
@mr.x9645 3 жыл бұрын
@@gokulsuresh7034 sdpi evida jayiche?
@vishnuo8792
@vishnuo8792 3 жыл бұрын
നമ്മൾ കേരളത്തിലെ ജനങ്ങൾ കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരം അർഹിക്കുന്നുണ്ട്. പക്ഷെ അഴിമതിയും ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളും മാത്രമാണ് നടക്കുന്നത്.
@sanushah6476
@sanushah6476 2 жыл бұрын
ഭാര്യ : അരി ഇല്ല മനുഷ്യാ പിള്ളേർക്ക് ചോറ് വെക്കാൻ മടിയൻ ഭർത്താവു : ഗോതമ്പില്ലേ ..നിനക്ക് ചപ്പാത്തി ഉണ്ടാക്കി കൊടുത്തൂടെ ഭാര്യ : ഗോതമ്പില്ല മടിയൻ ഭർത്താവു : മൈദ ഇന്ടെങ്ങിൽ അവർക്കു പൊറോട്ട ഇണ്ടാക്കി കൊടുക്കെടീ ഭാര്യ : മൈദയും ഇല്ലാ .ഈ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ ഒരു വസ്തു ഇല്ലാതായിട്ട് ദിവസം രണ്ടായി ..നിങ്ങൾ ജോലിക്കു പോകാതായിട്ടു മാസങ്ങൾ ആയില്ലേ മടിയൻ ഭർത്താവു : അരിയില്ലാ ...ഗോതമ്പില്ല ...മൈദയും ഇല്ലാ..എന്ന പിന്നെ പിള്ളേർക്ക് കുറച്ചു നെയ്യപ്പം ചുട്ടു കൊടുക്കെടീ പൂ ............... ഇത് പോലെ ഉണ്ട് ഖേരളസ്ഥാൻ തീവണ്ടിയിൽ കാറ് കൊടുപോകുന്ന ആവശ്യക്കാരെ പറ്റി കേൾക്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ നെയ്യപ്പം ആദ്യം ചുടലല്ല ...ആദ്യം അവിടെ ചോറുണ്ടാക്കി തിന്നാനുള്ള വക വന്നശേഷം ആണ് അവര് മറ്റു ആഡംബരങ്ങളിലേക്കൊക്കെ പോയത് ... ഇവിടെ വീട്ടിൽ ഉറങ്ങി കിടക്കുന്ന ഒരു ചെറുപ്പക്കാരനെ ഒരു കുറ്റവും ചെയ്യാതെ ...ആള് മാറി പിടിച്ചു കൊടുപോയി ചവിട്ടി കൊന്നിട്ട് ആ പോലീസ്‌കാർ ഇന്ന് സർവീസിൽ പണി എടുക്കുന്നു .... എന്ന് വച്ചാൽ സാമാന്യ മനുഷ്യാവകാശം പോലും എന്താണെന്നറിയാത്ത ഒരു ഭരണ സംസ്കാരം ..എന്നിട്ടു അതൊക്കെ ആവോളം ഉള്ള പാശ്ചാത്യ രാജ്യത്തെ താരതമ്മ്യം ചെയ്യാൻ ഉള്ളത് ആ മനസ്സ് കാണാതെ പോകരുത് .. സാമാന്യ ആവശ്യത്തിനുള്ള മലമൂത്ര സൗകര്യം പോലും ഇന്നും കേരളത്തിലെ പല പട്ടണങ്ങളിലും ഇല്ലാ .. സ്ത്രീകളും പെൺകുട്ടികളും ഇന്നും പുറത്തു പോയാൽ ഇത്തരം ആവശ്യത്തിന് എങ്ങനെ എങ്കിലും വീട്ടിൽതാൻ ഉള്ള തത്രപ്പാടാണ് ..അതുക്കെ ഒന്ടാക്കീട്ടു പോരെ പറക്കുന്ന ദീബണ്ടി സാറേ ഖേരലസ്ഥാനിലെ 3 .5 കോടി ജനങ്ങളും വണ്ടീ പിടിച്ചു തിരോന്തരത്തു പോകുന്നത് ..അവിടെ സെക്രട്ടറിയറ്റിൽ തൂറൽ സമരം ഉണ്ടാകുംബ്ല മാത്രം ആണ് ..അതിനു ചീ പീ എം സമരിക്കാൻ ഇറങ്ങണം .. സി പി എം ഇലെ കുറെ ഉടായിപ്പു ടീമിന് കേരളം പണയം വെച്ചു കടം മേടിച്ച പൈസ തിന്നു മുടിക്കാൻ ഉള്ള ഒരേർപ്പാടു .. യുസഫലി എന്ന മൊയലാളി .. യു എ ഇ രാജകുടുംബത്തിന്റെ നിക്ഷേപങ്ങൾ അയാളുടെ കമ്പനിയിൽ കൂടെ അഒരുപാടുണ്ട് ... ഈ പേരും പറഞ്ഞു കടം മേടിക്കുന്നതു അത്തരം ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നായിരിക്കും ..പിന്നെ അറബിക് പണയം വച്ച് കേരളം മൊത്തം .. വരും തലമുറകളും ഇതിന്ടെ മുന്നിൽ കമ്പ്യൂട്ടറിനെതിരെ / കൊയ്ത്തു യന്ത്രത്തിനെതിരെ / സ്വാശ്രയ കോളേജിനെതിരെ സമരിച്ച പാർട്ടി ആണെന്നോർക്കണം ...
@anievarghesevarghese997
@anievarghesevarghese997 2 жыл бұрын
ആദ്യം ഇവനൊക്കെ ഇവിടുത്തെ കൊല്ലും കൊലയും നിർത്തട്ടെ.. നല്ല ഒരു റോഡ് പോലും ഉണ്ടാക്കാന്‍ പറ്റാത്തവനൊക്കെ അവന്റെയൊക്കെ അമ്മയെ കെട്ടിക്കുവാൻ വേണ്ടിയാണോ സ്പീഡ് റെയില്‍??? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാവിറങ്ങിപ്പോയവനൊക്കെ K-rail ന്റെ കാര്യത്തില്‍ എന്തൊരു താല്‍പര്യമാണ്. 10 തലമുറക്ക് തിന്നുവാനുള്ളത് നീയൊക്കെ വലതും ഇടതും ഉണ്ടാക്കിയില്ലേ..?? ഇനിയെങ്കിലും കട്ടു മുടിക്കൽ നിർത്തിക്കൂടേ?? ഓരോ പ്രക്റുതി ദുരന്തത്തിലും വീട് നഷ്ടപ്പെട്ടവർക്ക് കയറി കിടക്കാന്‍ ഒരോ കൂര വച്ചു കൊടുക്ക് ആദ്യം.. ലോക രാജ്യങ്ങൾ കണ്ടു നടന്നാൽ ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവന്റെ വിശപ്പിന്റെ വില അറിയില്ല.. കട്ടുമുടിച്ചുണ്ടാക്കാത്ത വിശ്വസ്തതയും വിവരവും വിദ്യാഭ്യാസവും ഉള്ള ഉദ്യോഗസ്ഥ ഭരണാധികാരികള്‍ വന്നാലേ നാടു നന്നാവൂ.. അല്ലാതെ ലുലു മാൾ ഉണ്ടാക്കിയല്ല നാട് നന്നാക്കേണ്ടത്.. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നോക്കൂ ആദ്യം.. ടൂറിസ്റ്റ്കൾക്ക് സന്ദര്‍ശിച്ചു പോകുവാൻ പറ്റുന്ന എന്ത് സൗകര്യങ്ങള്‍ ആണ് ഈ നാട്ടില്‍ ഉള്ളത്??
@kunhikannankp6971
@kunhikannankp6971 2 жыл бұрын
@@anievarghesevarghese997 lo
@-logic6654
@-logic6654 2 жыл бұрын
ഇല്ല! നമ്മൾ അർഹിക്കുന്ന നേതാക്കളാണു നമ്മുടെ.
@luoyunxi3392
@luoyunxi3392 2 жыл бұрын
@@anievarghesevarghese997 kollum kolayum nirthan nammal vijarikanam alland sarkarin onnum cheyyan pattathilla
@sharonfakrudeen5729
@sharonfakrudeen5729 3 жыл бұрын
കേരളത്തിൽ നെഗറ്റീവ് കമൻറ്റ് ഇല്ലാത്ത ലക്ഷക്കണക്കിന് പേർ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു വീഡിയോസ് ഒരുപക്ഷേ സന്തോഷ് കുളങ്ങരയുടെ ആയിരിക്കും. കേരളക്കരയുടെ റോൾ മോഡൽ
@sahludheenmadathil4105
@sahludheenmadathil4105 2 жыл бұрын
"" ഇന്നത്തെ സമൂഹം ഇന്നത്തെ മാധ്യമങ്ങൾ ൽ തനിക്ക് നേരെ ചൊരിയുന്ന ശാപവചസുകൾ അല്ല.. വരാനിരിക്കുന്ന തലമുറകൾ ചൊരിയാനിരിക്കുന്ന അഭിനന്ദനപ്രവാഹങ്ങളായിരിക്കണം ഒരു ഭരണാധികാരി മനസ്സിൽ കാണേണ്ടത്.. അതായിരിക്കും ഒരു യഥാർത്ഥ ഭരണാധികാരിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവ്.. "" 👌👌 💓💓💓
@AmalnathMJ
@AmalnathMJ 3 жыл бұрын
സന്തോഷേട്ടാ, ഇതിലും ബ്രഹത്തായ ഒരുപാട് പദ്ധതികൾ ഇവിടെ വന്നിട്ട് തട്ടി കളഞ്ഞ ടീംസാണ്. നല്ലൊരു ഉദാഹരണം ആണ് -എക്സ്പ്രസ്സ്‌ ഹൈവേ
@santhoshjose8
@santhoshjose8 3 жыл бұрын
സൂപ്പർ പ്രൊജക്റ്റ്. നടപ്പിൽ വന്നാൽ എല്ലാ മേഖലകൾക്ക് അതൊരു നേട്ടം തന്നെയായിരിക്കും.
@anoopgops729
@anoopgops729 3 жыл бұрын
ഈ റൂട്ട് പോകുന്ന വഴിയിൽ താങ്കൾ ആശിച്ചു മോഹിച്ചു ഉണ്ടാക്കിയ വീട് ഉണ്ടവട്ടെ എന്നു ആശംസിക്കുന്നു, അങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ തീരവുന്നതെ ഉള്ളൂ ഈ സൂപ്പർ പ്രൊജക്റ്റ് തോന്നൽ. ഉള്ള റോഡ് നല്ല രീതിയിൽ ഒന്ന്‌ നന്നാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോ ഉള്ളൂ , മാത്രമല്ല പണിയുന്ന റോഡുകൾക്ക് മിനിമം കാലാവധിയും ഗുണനിലവാരവും നിശ്ചയിക്കാൻ ഉള്ള നിയമം ഉണ്ടാക്കാൻ ഇതിലും കുറവ് ചിലവും സമയവുമേ വെണ്ടൂ, ഏതോ നേതാക്കൾക്ക് കമ്മീഷനും വേറെ ഉദ്ദേശങ്ങളും നടക്കാൻ ഉള്ള ഉടായിപ്പു പരിപാടി ആണിത് , അല്ലാതെ ജനങ്ങൾക് നല്ലതു ചെയ്യാൻ വേണ്ടി ഏത് മനുഷ്യൻ ആണ് ഇന്നു വരെ രാഷ്ട്രീയക്കാരൻ ആയിട്ടുള്ളത്. സന്തോഷ് ജോർജ് കുളങ്ങര ഒരുപാടു ലോകം കണ്ടിട്ടുണ്ടാവാം, അതും പറഞ്ഞു അയാൾ പറയുന്നതെല്ലാം ശരിയാണ് എന്നു പറയുന്നത് അത്ര നല്ല പരിപാടിയല്ല
@soundmanic1406
@soundmanic1406 3 жыл бұрын
@@anoopgops729 ingane oru parupadi kondu vannal oru kuzhappvunilla but satharanakkarkku use full akumo ennriyilla
@nihalibrahim7499
@nihalibrahim7499 3 жыл бұрын
@@soundmanic1406 @Anoop Gops athe nalloru project thanyan ith.. oru vahanamulla ethoru alkum ith labhakaramavum athil panakaarn mathramalla udheschath sadharnakarkum vahanm undello.. Eg: nammal ippo oru dhooramulla jillail train vazhiyo bus vazhiyo poyal avdnn baaki ulla yathrak nalla oru thuka chelavaknm mathramalla avdthe transport system timing ethra efficient aanen nammak paryan pattila.. ithavumpol samyavum expensum labhikam.. just my opinion thettundenkil paryam😅
@soundmanic1406
@soundmanic1406 3 жыл бұрын
@@nihalibrahim7499vandi venam ennu mathram
@nihalibrahim7499
@nihalibrahim7499 3 жыл бұрын
@@soundmanic1406 athe
@forwheeldrive
@forwheeldrive 3 жыл бұрын
സന്തോഷ്‌ സാർ നിങ്ങൾ വലിയ ഒരു അറിന്റെ ലോകം ആണ് ❤❤❤❤ നിങ്ങളിൽ നിന്ന് ഞങ്ങൾ പലതും പഠിക്കാൻ ആഗ്രഹിക്കുന്നു നിങ്ങൾക്ക് ദീർഘയുസും ആരോഗ്യവും ഉണ്ടക്കട്ടെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤
@Keralaforum
@Keralaforum 2 жыл бұрын
സന്തോഷ് കുളങ്ങരയുടെ യാത്രകളുടെ അനുഭവം പങ്കു വെച്ചതിനു നന്ദി. വളരെ informative ആണു . യൂറോപ്പിൽ കാറുകൾ (1000- ത്തോളം ) കയറ്റുന്ന Ferry Ships സാധരണയാണു . മിക്കതും ഒരു രാത്രിയുടെ യാത്ര . കെ റെയിൽ നടപ്പാക്കിയാൽ (!) കുറച്ചു പേർക്ക് ഗുണം കിട്ടും . പക്ഷെ ഇതാണൊ നമ്മുടെ ഏറ്റവും പ്രധാന priority കൊടുക്കേണ്ട കാര്യം ? കേരളത്തിൽ ഇന്നു ആദ്യം വേണ്ടത്‌ നിലവിലുള്ള സംവിധാനങ്ങൾ ശരിയായ വിധത്തിൽ ഉപയോഗിക്കയാണു. എല്ലാ മേഖലകളിലും ! റോഡ്‌ മാത്രമല്ല എന്നർത്ഥം. കെ റെയിൽ മാത്രം വന്നതുകൊണ്ടു ഉദാഹരണത്തിനു തൃശുർ - ഗുരുവായൂർ റോഡിലെ അപകടം ഒഴിവാകുമൊ ? ഇല്ല. സ്കൂളൂകളിലെ കോഴപ്പരിപാടി മാറ്റിയേ പറ്റൂ! സീറ്റിനും ജോലിക്കും കോഴ ! സർക്കാർ ഓഫീസുകളിൽ കോഴ ... Law and Order ശരിയായ രീതിയിൽ ഉണ്ടെന്നു പറായാൻ ഈ കോഴ പോയേ പറ്റൂ! കള്ളപ്പണവും ! 1) കേരളം ഇന്ന്‌ ഒരു സംസ്ഥാനം മാത്രമല്ല, ആകെ നോക്കിയാൽ ഒരു സിറ്റി കൂടിയാണു. കേരളത്തിലെ ഗ്രാമങ്ങൾ വിജനമല്ല, പകരം ഒരു സിറ്റിയുടെ പ്രാന്തപ്രദേശം (suburb) പോലെയാണു. അങ്ങനെയുള്ള സ്ഥലത്തുകൂടി ഇത്തരം ഒരു പാതയും ഹൈസ്പീഡും പ്രായോഗികം അല്ല . 2) പദ്ധതിയുടെ ചെലവ്‌ 1 ലക്ഷം കോടിയിൽ ഒന്നും നില്ക്കില്ല . 3) ഇവർ പറയുന്ന സമയത്ത്‌ ഇത്‌ പൂർത്തിയാക്കാനും യാതൊരു സാധ്യതയുമില്ല 4) പാത വീതിയില്ലാത്ത സംസ്ഥാനത്തെ വെട്ടിമുറിക്കും 5) നാടു മുഴുവൻ ഇപ്പോൾ തന്നെ കോൺക്രീട്ട്‌ ആണു (ആവശ്യമില്ലാത്തെ വളപ്പു വേലികൾ വഴി) .. ഇത്‌ അതിനെ വർദ്ധിപ്പിച്ചു സംസ്ഥാനത്തെ ഒരു കോൺക്രീട്ട്‌ waste dump ആക്കുകയാണു ചെയ്യുന്നത്‌ .
@JohnT76
@JohnT76 3 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ ...
@sayanthraj7615
@sayanthraj7615 3 жыл бұрын
കേട്ടാൽ തന്നെ ആര് ചെയ്യാൻ
@JohnT76
@JohnT76 3 жыл бұрын
@@sayanthraj7615 സാമൂഹിക പ്രതിബദ്ധതയുള്ള എത്ര രാഷ്ട്രീയ നേതാക്കന്മാരുണ്ട് ഇന്നീ കേരളരാജ്യത്ത് ...?
@sayanthraj7615
@sayanthraj7615 3 жыл бұрын
@@JohnT76 എന്റെ അറിവിൽ ഒരെണ്ണം പോലും ഇല്ല
@JohnT76
@JohnT76 3 жыл бұрын
@@sayanthraj7615 അതാണ് സത്യം ...
@anasviralippurath1579
@anasviralippurath1579 3 жыл бұрын
ത്തികച്ചും പ്രായോഗികമായ കാര്യം 🎉 ഇതു നടപ്പായാൽ കേരളം ഇന്ത്യക്ക് തന്നെ ഒരു മാതൃകയാകാം
@whitewalkers5825
@whitewalkers5825 3 жыл бұрын
People after 50 or 100 years would tell to their children as a tale that we lived an era where we met a huge philosopher and traveller and a wisedemidous man whose name was Santosh George kulangara I've been a admirer since a long time a great salute sir for teaching us a lot of things
@jeromeantony5930
@jeromeantony5930 3 жыл бұрын
Yes you are right
@rajanjoseph6012
@rajanjoseph6012 2 жыл бұрын
സാർ പറഞ്ഞത് ശരിയാണ് : ഇവിടെ നാടക്കില്ല കാരണം ഒടുക്കത്തെ അഴിമതിയും . കളവും ആണ് . ഇവിടെ .. ഞങ്ങൾക്ക് സ്വാപനം മാത്രoമതി.😫😫😫😫😫
@hangback1931
@hangback1931 3 жыл бұрын
Santhosh sir,should be the part of advisory to govt.
@muthukattilfamily2637
@muthukattilfamily2637 2 жыл бұрын
He is already in the planning board.
@hangback1931
@hangback1931 2 жыл бұрын
@@muthukattilfamily2637 Please check the date,it was written before he was selected to that post😎
@muthukattilfamily2637
@muthukattilfamily2637 2 жыл бұрын
@@hangback1931 👍
@ashrafmji4162
@ashrafmji4162 3 жыл бұрын
ലോകം കണ്ട താങ്കളുടെ വിലയേറിയ നിർദേശങ്ങൾ നമ്മുടെ നാടിന് അത്യ യവശ്യമാണ്..പിന്നെ നമ്മുടെ കാഴ്ചപ്പാടുകൾ കുറെ മാറ്റിയെടുകേണ്ടതുണ്ട്
@thrideepkrishnakurup5195
@thrideepkrishnakurup5195 3 жыл бұрын
താങ്കളുടെനിർദ്ദേശം Kറെയിൽ മുൻ പാകെ സമർപ്പിക്കുക /ഈപദ്ധതിവിജയിക്കണമെങ്കിൽ ഈ നിർദ്ദേശം കൂടിപരിഗണിക്കണം
@mohanchelakkaraphotography8902
@mohanchelakkaraphotography8902 2 жыл бұрын
ഈ മൂന്നര കോടി ജനങ്ങളും എപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് എന്നുള്ള ഒരു ധാരണയിലാണ് അങ്ങ് ഈ പ്രഭാഷണം മുഴുവനും നടത്തുന്നത്. അത് ശരി അല്ലല്ലോ സർക്കാറിൻറെ പദ്ധതികളെ പിന്തുണയ്ക്കാനുള്ള ബാധ്യത എന്തോ ഉള്ളതുപോലെ... 🙏
@halodear1609
@halodear1609 3 жыл бұрын
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് പോലെ ഉള്ള സംവിധാനം ഉണ്ടാക്കണം വിദേശ രാജ്യങ്ങൾ ഇങ്ങനെ ആണ്
@edwinpeter3216
@edwinpeter3216 3 жыл бұрын
💯
@jeromeantony5930
@jeromeantony5930 3 жыл бұрын
Yes you are right
@seekenglish7503
@seekenglish7503 3 жыл бұрын
ഇവിടെ ബൈക്ക്‌ ഒന്ന് ട്രെയിനിൽ പാർസൽ ചെയ്യണമെങ്കിൽ തന്നെ എന്തോരം ഫോർമാലിറ്റികളാ...പെട്രോൾ കാലിയാക്കി വേണം കയറ്റിയയക്കാൻ..അതിന്റെ ആവശ്യം എന്താ? ഇനി ഇവിടെ സാർ പറഞ്ഞ സിസ്റ്റം വന്നാലും കാറു കയറ്റുമ്പൊ ഇവന്മാർ ഇന്ധനം കാലിയാക്കാൻ പറയും
@sunilkumarcb5554
@sunilkumarcb5554 3 жыл бұрын
Other loads like cloths papers etc ..loaded in the same wagon .so they ask we to empty fuel tank.it's good for handling .I'm experienced in this field.but car transportation in a full train needs no fuel empty tank.
@seekenglish7503
@seekenglish7503 3 жыл бұрын
@@sunilkumarcb5554 Okay bro. Thanks for this information.
@suleeshrajendran1110
@suleeshrajendran1110 3 жыл бұрын
തീപ്പിടുത്തം ഒഴിവാക്കാൻ ആണ് പെട്രോൾ കാലി ആക്കുന്നത്. കാർ യുമായി compare ചെയ്യുമ്പോൾ നമ്മുടെ നാട്ടിലെ ബൈക്കുകളിൽ നിന്നും പെട്രോൾ ചോരാൻ സാധ്യത കൂടുതൽ ആണ്... ഈ ബൈക്കുകൾ കൊണ്ടുപോകുന്ന രാജ്യങ്ങളിൽ അവർ എന്തെങ്കിലും precaution എടുക്കുന്നുണ്ടാകും. അത് നമ്മുടെ ട്രൈനുകളിലും നടപ്പാക്കേണ്ടി വരും.. ഇനി അവിടുത്തെ ബൈക്കുകൾ ചോർച്ച വരാത്ത വല്ല design ആണോ ആവോ
@Vijithvs
@Vijithvs 3 жыл бұрын
എത്രയും പെട്ടെന്ന് യാഥാർത്യം ആകട്ടെ. പൊട്ടകിണറ്റിലെ തവളകളെ പോലെ പേർ എത്ര പെട്ടെന്ന് വേണം എന്ന് ആലോചിക്കാതെ ഇത് എന്തിനു എന്ന് ചിന്തിക്കുന്നവർ ഉണ്ട്.
@AaAa-ct7hk
@AaAa-ct7hk 2 жыл бұрын
തീർച്ചയായിട്ടും നമുക്ക് വേണം നമ്മുടെ നാടിന് ഇത്തരം യാത്രകൾ ഒരുക്കാനുള്ള സംവിധാനം വളരെയധികം സന്തോഷം
@sijuthomasm371
@sijuthomasm371 3 жыл бұрын
I think, he should be included in the advisory board of this project.....
@Farsath999
@Farsath999 3 жыл бұрын
💯👏❤️
@dictator989
@dictator989 3 жыл бұрын
വളരെ, വളരെ ശരി
@jacksonfernandez
@jacksonfernandez 3 жыл бұрын
Absolutely wrong he has to be cm our our state who agree?
@dictator989
@dictator989 3 жыл бұрын
@@jacksonfernandez absolutely right...
@Shahidepikkad
@Shahidepikkad 3 жыл бұрын
പ്രധാനമന്ത്രി ആക്കിയാലോ? ഓരോരുത്തർക്കും പറ്റിയ ജോലി ഉണ്ട്. അത് ഭംഗിയാക്കി ചെയ്യുക. ഇദ്ദേഹം പിണറായി വിജയൻ മുഖ്യമന്ത്രി ആകും മുമ്പ് നടത്തിയ നവകേരളയാത്രയിൽ രൂപീകരിക്കാൻ പോകുന്ന പുതിയ സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു
@Linsonmathews
@Linsonmathews 3 жыл бұрын
സന്തോഷ്‌ ഏട്ടൻ പറഞ്ഞതിനോട് യോജിക്കുന്നവർ ഉണ്ടോ 👍❣️
@jayalekshmi8239
@jayalekshmi8239 3 жыл бұрын
ഉണ്ട് ❤
@നെൽകതിർ
@നെൽകതിർ 3 жыл бұрын
യോജിച്ചിട്ട് എന്ത് കാര്യം .ഇവിടെ ഇതൊക്കെ നടക്കണോ വേണ്ടേ എന്നൊക്കെ ആനത്തലവട്ടന്മാർ തീരുമാനിക്കും
@abeyvarghese4782
@abeyvarghese4782 3 жыл бұрын
നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. പുതിയ പദ്ധതികളും ഭാവിയെ മുമ്പിൽ കണ്ടുള്ള പ്ലാനിംഗും കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതേയുള്ളു നമുക്കും ഇതെല്ലാം. അതിലുപരി ഭരണാധികാരികൾക്ക് വികസനത്തിലേയ്ക്ക് തുറക്കുന്ന ഉറച്ച മനസ് വേണം. ഇല്ലങ്കിൽ കാഞ്ഞിരപ്പളളിയിലെ ബൈപാസ് പോലെ കുറച്ചു പേരുടെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങിപ്പോകും വികസനം.
@Melbin_Joseph
@Melbin_Joseph 3 жыл бұрын
Exactly kanjirapally is now filled with traffic congestion
@CJ-si4bm
@CJ-si4bm 3 жыл бұрын
അവിടെ എന്താ പ്രശ്നം വികസന വിരോധികൾ ആണോ പാലായിലെ പോലെ ശബരി റെയിൽവേ സർവ്വേ കു വന്നവരെ തല്ലി ഓടിച്ച പാലാ 🤔🤔
@abeyvarghese4782
@abeyvarghese4782 3 жыл бұрын
@@CJ-si4bm ഞാൻ മനസിലാക്കിയിടത്തോളം കോട്ടയത്ത് നിന്നും കുമളി റൂട്ടിൽ പോകുന്ന വണ്ടികൾ കാഞ്ഞിരപ്പള്ളി പൂർണമായി ഒഴിവാക്കി 26-ാം മൈലിൽ എത്തുന്ന വളരെ എളുപ്പമുള്ള വഴിയാണ് കാഞ്ഞിരപ്പള്ളി ബൈപാസ് പദ്ധതി. എന്നാൽ ടൗണിലെ കച്ചവടക്കാർ അവർക്ക് വരുമാന നഷ്ടം ഉണ്ടാകും എന്ന കാരണത്താൽ ഈ പദ്ധതി മുടക്കുന്നു എന്ന് പറഞ്ഞു കേൾക്കുന്നു
@CJ-si4bm
@CJ-si4bm 3 жыл бұрын
@@abeyvarghese4782 കാഞ്ഞിരപ്പള്ളി യിലെ കച്ചവടക്കാരുടെ തെറ്റി ധാരണ ആണ് ബൈപാസ് വരുന്നത്തോട് കൂടി ബിസ്സിനെസ്സ് വർധിക്കുകയെ ഉള്ളൂ eg: തൊടുപുഴ ring റോഡ്‌ ഉള്ള പത്തനംതിട്ട ഇവിടെയൊക്കെ കച്ചവടം കൂടിയിട്ടേ ഉള്ളൂ എന്തും സഹിക്കാം നിന്ന് തിരിയാൻ ഇടമില്ലാത്ത കാഞ്ഞിരപ്പള്ളി pvt ബസ് സ്റ്റാൻഡ് ആദ്യമേ മാറ്റണം 🤭🤭🤭
@shajikaniyapuramkpz1472
@shajikaniyapuramkpz1472 2 жыл бұрын
കൊള്ളാം കേട്ടിട്ട് മലർപ്പൊടി കാരന്റെ സ്വപ്നം പോലെയുണ്ട് കുചേലൻ ശ്രീകൃഷ്ണനെ🌹 കാണാൻ പോയതുപോലെ യും തോന്നുന്നു
@neethikkoppam
@neethikkoppam 3 жыл бұрын
കാർ ഓടിച്ചു കയറ്റിയാലും യൂണിയൻ ചാർജ് നൽകേണ്ടി വരും 😄
@user-ml8ld5vd4u
@user-ml8ld5vd4u 3 жыл бұрын
അത് നഗ്നമായ സത്യമാണ്
@bhagathmohan7888
@bhagathmohan7888 3 жыл бұрын
Pooottti kidakkunna kure... Companykal und... 😂😂😂😂😂
@rasheedrashee432
@rasheedrashee432 3 жыл бұрын
😃😃😃
@bhadranck9037
@bhadranck9037 3 жыл бұрын
True statemnt
@elcil.1484
@elcil.1484 3 жыл бұрын
നോക്കുകൂലി എത്ര കൊടുക്കേണ്ടി വരും?
@abidkarulai7189
@abidkarulai7189 3 жыл бұрын
ഇങ്ങനെത്തന്നെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@jerinkthomas5649
@jerinkthomas5649 3 жыл бұрын
ഇപ്പോൾ ഉള്ള ഹൈവേയിൽ മുട്ടിനു മുട്ടിനു സിഗ്നൽ വെപ്പിക്കാൻ സമരം വരെ നടന്ന നാടാ സാറേ ഇത്. ഈ നാട് എന്നാണ് ഒരു മാറ്റം വരിക
@venugopalkuzhippillil5309
@venugopalkuzhippillil5309 3 жыл бұрын
ഉദാ: തിരുവല്ല ബൈപ്പാസ്
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
@കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 3 жыл бұрын
വണ്ടികൾ കൂടുതൽ, സ്ഥലം കുറവ് - എന്ത് ചെയ്യാനാണ്?
@arunmonc.t5214
@arunmonc.t5214 2 жыл бұрын
ഇത് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് എത്രത്തോളം നന്നായി നടപ്പാക്കും... വൃത്തിയും വിനയവും ഉള്ള ഒരു സംവിധാനം ശരിക്കും നമ്മുടെ ട്രെയ്‌നുകളിൽ ഉണ്ട്... എല്ലാം നന്നായി നടക്കട്ടെ.... വൃത്തിയുടെ സംസ്കാരം നമ്മുടെ പുതിയ തലമുറ വിദ്യാഭ്യാസത്തിന് ഒപ്പം പഠിക്കട്ടെ
@lifeis6898
@lifeis6898 2 жыл бұрын
ഇതൊന്നും നടന്നില്ലെങ്കിലും☝️☝️ റോഡിലെ കുഴി എങ്കിലും നേരാവണ്ണം അടച്ചാൽ മതിയായിരുന്നു 🙏🙏🤗
@shameerat5072
@shameerat5072 2 жыл бұрын
അമേരിക്കയിൽ ഉള്ളതിനേക്കാൾ മികച്ച റോഡ് കേരളത്തിൽ ഇപ്പേൾ ഉണ്ട് അതിലും മികച്ച ഹൈവെയുടെ പണി നടക്കുന്നു
@back2nature000
@back2nature000 3 жыл бұрын
We need to telecast new program..atleast in weekends..how to modernize our infrastructure include all talented engineers,artists etc..show to our politicians how should be our country in future..no television channel cover such programs here is the opportunity for safari..Finally safari can followup with politician for progress and same is update with public..So that will be one criteria for voting..excellent idea
@JA-xw9uf
@JA-xw9uf 3 жыл бұрын
.... And stop ministers' foreign study tour! Possible? 😀😃😁
@satoo7560
@satoo7560 3 жыл бұрын
It requires vision, will, and money...Iand aquision...moreover people cooperation... And in Kerala??!!!
@Naijunandan
@Naijunandan 3 жыл бұрын
കാസര്‍കോട് എന്നൊരു ജില്ല കൂടി ഉണ്ട് കേരളത്തില്‍. Just a reminder 🙏
@vishakkalathera9419
@vishakkalathera9419 3 жыл бұрын
Correct 👍
@bt9604
@bt9604 3 жыл бұрын
Idukki and wayanad also
@jithinjohn6913
@jithinjohn6913 3 жыл бұрын
അത് കർണാടകക്ക് കൊടുത്തില്ലെ?
@jmg9437
@jmg9437 3 жыл бұрын
പുതിയ ട്രെയിൻ സ്റ്റേഷനുകൾ തിരുവനന്തപുരം, കൊല്ലം പിന്നെ ആലപ്പുഴ ജില്ലയിൽ, ഇതിനിടയിൽ പത്തനംതിട്ട ജില്ലയിൽ കൂടി ഓടുന്ന ട്രെയിനിലെ സ്റ്റേഷൻ ഇല്ലാത്ത പത്തനംതിട്ടജില്ലക്കാർ അപ്പോൾ എന്തു പറയും. (ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമല പത്തനംതിട്ട ആണ് എന്നോർക്കണം)
@vipi024
@vipi024 3 жыл бұрын
തിരുവല്ല ഏതു ജില്ലയിലാണു?? @J M G
@shanavashaneefa3109
@shanavashaneefa3109 2 жыл бұрын
താങ്കൾക്ക് , കുറഞ്ഞത് 3 വർഷമെങ്കിലും കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാൻ കഴിയണേ എന്നാണ് എന്റെ പ്രാർത്ഥന. കുറെ മാതൃകാ പദ്ധതികൾ താങ്കളുടെ കയ്യിലുണ്ട്. അതൊന്ന് നടന്ന് കാണാൻ വലിയ ആഗ്രഹമുണ്ട്. ഇൻഷാ അള്ളാ !
@jacksonmendes4980
@jacksonmendes4980 3 жыл бұрын
Road accidents കുറയും, ട്രാവൽ time and fuel സേവ് ചെയ്യാം...
@hanochkurian5933
@hanochkurian5933 3 жыл бұрын
Athe sheriya accidents undavilla
@jithuprakash465
@jithuprakash465 3 жыл бұрын
Climate ine protectum cheyyam
@simonchalissery581
@simonchalissery581 2 жыл бұрын
A very poor state like kerala can not afford it,only 0.0001%of kerala population needs it,better to have one more capital at central kerala,don't compare kerala with Europeans who have huge money exploited from assian countries.
@billdosam8476
@billdosam8476 2 жыл бұрын
@@simonchalissery581 then split the state into two? 🙄kerala and Malabar? What foolishness
@ajinm449
@ajinm449 2 жыл бұрын
Yes 💯💯💯
@arunraj9411
@arunraj9411 3 жыл бұрын
Guys, ഇതെങ്ങനെ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കുക ?
@ratheeshb4967
@ratheeshb4967 3 жыл бұрын
കൊണ്ടുവന്നാൽ ഇപ്പോൾ ശരിയാക്കി തരും 😭😭😭🤣
@kpmajeed7146
@kpmajeed7146 3 жыл бұрын
someone should take the attention of CM
@roshincherukunnu7784
@roshincherukunnu7784 3 жыл бұрын
ഇദ്ദേഹം തന്നെ മുഖ്യമന്ത്രിയേയും മറ്റ് വകുപ്പ് മന്ത്രിമാരെയും നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നതാവും ഏറ്റവും ഉചിതം.
@jochanganacherry5908
@jochanganacherry5908 3 жыл бұрын
എന്നിട്ട് എന്തിനാ എന്ത് നടക്കും
@unnimohammed6501
@unnimohammed6501 3 жыл бұрын
@the philosopher കണ്ണൂർ എയർപോർട്ട് / ഗെയിൽ വാതക പൈപ്പ് ലൈൻ/ കുതിരാൻ തുരങ്കം.
@SKuma270
@SKuma270 3 жыл бұрын
ഇത്രയും ഭാവനയുള്ള ഈ മനുഷ്യനെയാണ് നാടിൻ്റെ ഭരണാധികാരിയാക്കേണ്ടത്!
@joselonappan3980
@joselonappan3980 2 жыл бұрын
This is very good idea,so government should take proper action pls.thanks George kulangara.
@aaronalex1343
@aaronalex1343 3 жыл бұрын
What an idea സർജി! Really appreciate it! ഇത് എത്രയും പെട്ടെന്ന് അധികൃതരിലെക് എത്തട്ടെ!
@muhammedshafeeque4835
@muhammedshafeeque4835 3 жыл бұрын
തീർച്ചയായും ഇതുപെലെയുള്ള ദീർഘവീക്ഷണം നല്ലതാണ് 👍
@mohamedshafi5244
@mohamedshafi5244 3 жыл бұрын
India. / Kerala government take necessary action for Future GENERATIONS 💢
@isolvechess1941
@isolvechess1941 3 жыл бұрын
yes, we should adopt long-term and eco-friendly plans
@snowridervideos1150
@snowridervideos1150 3 жыл бұрын
Brother ...but never they will do ..😔
@installallah7427
@installallah7427 3 жыл бұрын
India government already on track Mumbai Ahmedabad high speed rail under construction 👍 2023 last date
@installallah7427
@installallah7427 3 жыл бұрын
@@snowridervideos1150 വിജയൻ ചെയ്യില്ല മോദി ചെയ്യും 👍
@jey2275
@jey2275 3 жыл бұрын
@@installallah7427 what is the use for Kerala if there are corridor coming in other state ? Here in the context we are talking about Kerala
@Ukcit
@Ukcit 2 жыл бұрын
ഇങ്ങേരു പൊളിയാ . ഈ പദ്ധതി വരട്ടെ
@vishnu.s_
@vishnu.s_ 3 жыл бұрын
ഇത് instagram ഇൽ post ചെയ്യാമോ എങ്കിൽ ഭരണാധികാരികളെ mention ചെയ്തു ഇത് കാണിക്കായിരുന്നു.എങ്കിലും കഴിയുന്നടുതോളം share ചെയ്യാം.
@tinadevassy2094
@tinadevassy2094 3 жыл бұрын
Sgk fans page und instayil
@cijoykjose
@cijoykjose 3 жыл бұрын
@@tinadevassy2094 would you mind giving me the link to the id ? 😊
@sujithv.s7996
@sujithv.s7996 3 жыл бұрын
ഇത് തുടങ്ങി കഴിഞ്ഞ പദ്ധതി ആണ്,
@sremadevi
@sremadevi 3 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലയുണ്ട്. നല്ല വിലയുണ്ട്.
@sahadevan2594
@sahadevan2594 3 жыл бұрын
ഇത്തരം കാര്യങ്ങളിൽ പിണറായിയിൽ പ്രതീക്ഷ ഉണ്ട്. കേന്ദ്ര സർക്കാരിലും. സ്ഥലമെടുപ്പ് എന്നതാണ് കേരളം നേരിടുന്ന പ്രതിസന്ധി.
@prasanthkumarnadakkavil4174
@prasanthkumarnadakkavil4174 2 жыл бұрын
അൽഭുതം മാറ്റത്തിന്‌ വഴിമാറുന്നു.....🙌🏻👍🏻👌🏼
@editorboy8087
@editorboy8087 3 жыл бұрын
പിണറായി വിജയന് അയച്ചു കൊടുക്കണം.
@vishnudevamurali1
@vishnudevamurali1 3 жыл бұрын
🤣🤣🤣🤣
@jolly2255
@jolly2255 3 жыл бұрын
Kadakku purathu enne parayu....
@JackDaniel-th7te
@JackDaniel-th7te 3 жыл бұрын
അങ്ങേരാണ് അത് നടപ്പാക്കാൻ വാശി പിടിക്കുന്നത്. പിന്നെ എങ്ങോട്ട് അയച്ചു കൊടുക്കാൻ
@kpmajeed7146
@kpmajeed7146 3 жыл бұрын
yes he will get an idea to implement it
@nikhilreji4581
@nikhilreji4581 3 жыл бұрын
Apoo k rail nte karyam onnum iyal ariyunnille
@vishnusbadri4545
@vishnusbadri4545 3 жыл бұрын
ആ ഇവിടുത്തെ പുള്ളിക്ക് ചില പ്രത്യേക രീതിയിലുള്ള ആക്ഷൻ കാണിക്കാനെ അറിയാവു.
@muhammedthanveer361
@muhammedthanveer361 3 жыл бұрын
ആരാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്നും.. ആരാണ് സകല കുത്തിത്തിരിപ്പിനും ശ്രമിക്കുന്നതെന്നും മനസ്സിലാക്കി... എന്താണ് ചുറ്റും നടക്കുന്നതെന്ന ബോധത്തോടെ കമന്റ് ഇടുക... പ്രത്യേക ആക്ഷൻ ഉള്ള ആൾ സർവേ പൂർത്തിയാക്കി അടുത്ത നടപടികളിലേക്ക് കടക്കാൻ തയ്യാറാകുന്നു... ബാക്കിയുള്ളവർ ചത്താലും പദ്ധതി വരാൻ സമ്മതിക്കില്ലെന്നു പറഞ്ഞ് എതിർക്കുന്നു..
@Jake-ct2wj
@Jake-ct2wj 2 жыл бұрын
@@muhammedthanveer361 Hmm cash okke pinarayi de appan kondann tharoo
@jasimmohammed3145
@jasimmohammed3145 3 жыл бұрын
Thanks sir, ഇതിനും മുൻപ് മുരളി തുമ്മാരംകൂടി സർന്റെ ഒരു ലേഖനം കണ്ടായിരുന്നു, അദ്ദേഹവും ഇതിനെ സപ്പോർട്ട് ചെയ്തിരുന്നു. നാടും രാജ്യവും വളരട്ടെ
@pabloescobar1485
@pabloescobar1485 3 жыл бұрын
ഞാനും
@shajiejohn6627
@shajiejohn6627 2 жыл бұрын
Very good observation and suggestion..
@vishnushaji8001
@vishnushaji8001 3 жыл бұрын
നമ്മുടെ ഏതോ നേതാക്കന്മാരൊക്കെ ഇത് കണ്ടു... അവരാകും ഈ dislike അടിച്ചു വെച്ചേക്കുന്നത്
@themysteriousman248
@themysteriousman248 3 жыл бұрын
Mm
@sheejapasheejapa4687
@sheejapasheejapa4687 3 жыл бұрын
Sathyam
@themysteriousman248
@themysteriousman248 3 жыл бұрын
@@sheejapasheejapa4687താനും താനും
@vineethadur
@vineethadur 3 жыл бұрын
Correct 👍,
@hyperextension3027
@hyperextension3027 3 жыл бұрын
avanmark pocket nirachal mathiyallo
@jjp0234
@jjp0234 3 жыл бұрын
അമേരിക്കയിൽ 4000 കിലോമീറ്റർ ദൂരം പോകുന്ന ട്രയിനിലെ സൗകര്യമാണ് 500 കിലോമീറ്റർ ദൂരം ഉള്ള കേരളത്തിൽ വേണമെന്ന് സാർ പറയുന്നത്
@jlo7204
@jlo7204 3 жыл бұрын
Y bro . Even 500 km can't implement
@jjp0234
@jjp0234 3 жыл бұрын
​@@jlo7204 would be good if we can implement.. but too much money for that distance..... we are struggling even for good roads.. I would say at least spend that on more trains, more parking spaces, more facilities on stations...
@anoopanirudhan7237
@anoopanirudhan7237 3 жыл бұрын
2050 ഇൽ കേരളം ഈ പ്രോജെക്ടിനു തറകല്ല് ഇടും 2075 ജനങ്ങൾക്ക് സമർപ്പിക്കും
@kpmajeed7146
@kpmajeed7146 3 жыл бұрын
🤣
@lindiu1144
@lindiu1144 3 жыл бұрын
ആല്ലപുഴ ഒര് പാലം പണിതത് 40 കൊല്ലാം കൊണ്ടാണ് , ഇതൊക്കെ ഇപ്പ തറക്കല്ല് ഇട്ടാൽ 3021 ആവുമ്പോ തീരും
@dr.manumurali2481
@dr.manumurali2481 3 жыл бұрын
Nadakuna karyam paryuu
@appupadmanabhan
@appupadmanabhan 3 жыл бұрын
Tharakaluikal ettu project therkana namolodo bala?
@silentcat4292
@silentcat4292 3 жыл бұрын
അതു ഇത്തിരി നേരത്തെ ആയി പോയിലെ.
@raudona
@raudona 2 жыл бұрын
1. മനുഷ്യർ മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതോ ഭാവി ? 2. എല്ലാവരും കാറും കൊണ്ട് ട്രെയിനിൽ തിരുവനന്തപുരം ചെന്നാൽ എങ്ങനെയാ ബാക്കി കാര്യങ്ങൾ? 3. പൊതു ഗതാഗത സംവിധാനങ്ങൾ ഒരുക്കി ഏറ്റവും ധനികരായ ആളുകളെയും കാറും കൊണ്ട് പോകാൻ അനുവദിക്കണം എന്നാണോ ഉദ്ദേശിച്ചത്? 4. പരിസ്ഥിതിയും സ്ഥല പരിമിതിയും കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ സ്ഥലം ഏറ്റെടുത്ത് ഏറ്റവും ആധുനികമായ സംവിധാനം കൊണ്ട് വരേണ്ടപ്പോൾ... 5. വികസനം തുടങ്ങും മുമ്പ് ആ ശ്രീലങ്കയിലേക്ക് ഒന്ന് നോക്കിയേ
@letslearnmalayalam4721
@letslearnmalayalam4721 3 жыл бұрын
*ആൾ വീഡിയോസ് ഓഫ് സന്തോഷ് സാർ ആർ ഫുൾ ഓഫ് പോസിറ്റീവ് എനർജ്ജി🙌*
@aashanin962
@aashanin962 3 жыл бұрын
ഈ ലൈൻ shinkansen ഹൈ സ്പീഡ് ട്രെയിൻ ഓടിക്കാവുന്ന രീതിയിൽ ലൈൻ പണിതാൽ ഭാവിയിൽ ഈ ലൈൻ നീട്ടി, ഇന്ത്യയിൽ വരാൻ പോകുന്ന ഹൈ സ്പീഡ് കോറിഡോർ ഭാഗം ആയ ചെന്നൈ- ബെംഗളൂരു റൂട്ടിൽ ബന്ധിപ്പിക്കാൻ പറ്റും. അങ്ങിനെ വരുമ്പോൾ ചെന്നൈ 3 മണിക്കൂർ ബംഗളൂർ 2 മണിക്കൂർ, മുംബൈ 6 മണിക്കൂർ കൊണ്ടെത്താൻ പറ്റും ഭാവിയിൽ . ഇന്ത്യ മൊത്തം ഹൈ സ്പീഡ് കണക്റ്റിവിറ്റി കിട്ടും. പിന്നെ ഇനി വരാൻ പോകുന്നത് ഇലക്ടിക് വാഹനങ്ങൾ ആണ് അത് കൊണ്ട് ഓരോ കാർ പാർക്ക് ചെയ്യുന്നതിന് അടുത്ത് ചാർജിങ് പോയിന്റ് കൊടുക്കണം . ബൈക്കുകൾക്കായി ഒരു പ്രേത്യക കംപാർട്മെന്റ്, നേരെ ഓടിച്ചു കയറ്റാവുന്ന സൗകര്യത്തിൽ . ഭാവിയിൽ ഹൈപർലൂപ് വരികയാണെങ്കിൽ അതും ഈ എടുക്കുന്ന സ്ഥലത്തു മുകളിൽ കൂടെ ഇടാൻ പറ്റുന്ന രീതിയിൽ ലൈൻ ഡിസൈൻ ചെയ്യണം. സുരക്ഷിതം എങ്കിൽ മുകളിലൂടെ ആലുവയിൽ നിന്ന് തിരുവനന്തപുരം വരെ , ഗ്യാസ്പൈപ്പ് ലൈൻ ഇട്ടാൽ കേരളത്തിന്റെ തെക്കു ഭാഗത്തും ഗ്യാസ് വീടുകളിലും കമ്പിനികളിലും എത്തും. ഇങ്ങനെ ഇതിനെ വേറെ നിലവാരത്തി എത്തിക്കാം.
@bsp103
@bsp103 3 жыл бұрын
Great ideas
@0arjun077
@0arjun077 3 жыл бұрын
Shinkashen keralthil varan chance illa, evde eppo semi speed train aanu parayunnath. Shinkashen first Delhi Mumbai economic corridor il Gujarat-Mumbai work tudangithe ullu, land procurement Gujarat 90% Mumbai 70% ayullu, oru 2027 enkilum veenam Gujarat-Mumbai run cheyyan athu extend cheytu Delhi kond pokum pinne, athinokke ethra kollam veenam. Athu kazhinjal eastern economic corridor aanu athu kazhinju Hyderabad, Chennai Banglore etc ethokke kazhinje Keralathinu importance kittulu. Ethallam onnich nadathiyal kollam but nadakumennu tonunundo? Matulla states ne pole alla Kerala thile land acquisition. Stalling project oru company um etu edak chance illa.
@jithinn1
@jithinn1 3 жыл бұрын
കെ കരുണാകരൻ ആധുനിക കേരളത്തിന്റെ ശിൽപ്പി. കൊച്ചി വിമാന താവളം. കൊച്ചി സ്റ്റേടിയും.
@mathews5577
@mathews5577 3 жыл бұрын
Innu adiyantharavastha prakhyapichittu 46 varshom thikayunna divasom..26th June. Keralathil ithu nadapilaki janangale jailil adachu janadhipathyom chuttu champal akiya nethave k.karunakaran.
@nazarusman1556
@nazarusman1556 2 жыл бұрын
സാറിന്റെ വീക്ഷണം വളരെ നല്ലത് കേൾക്കാൻ സുഖവുമുണ്ട്. സാറിനെ ആദരവോടെ ബഹുമാനിച്ചുകൊണ്ട് പറയട്ടെ വെറും 12മീറ്റർ വീഥിയുള്ള സാധാരണക്കാർ ആശ്രയിക്കുന്ന റോഡിലെ കുഴിയടക്കാൻ കഴിയാത്ത ഈ നാട്ടിൽ സ്വപ്നം കാണാം നമുക്കൊക്കെയും
@travelglobe764
@travelglobe764 3 жыл бұрын
ഇങ്ങനെ ഒക്കെ ഇവിടം വരണമെങ്കിൽ എത്രയോ വർഷം ഇനിയും വേണം
@jishadp.m3404
@jishadp.m3404 3 жыл бұрын
ദീർഘ നാളുകൾക്ക് ശേഷം ആദ്യത്തെ കമന്റിട്ട ഞാൻ 😎😎😎
@jacksparrow9458
@jacksparrow9458 3 жыл бұрын
Ithu vareyayittum comment idatha njan😎
@jishadp.m3404
@jishadp.m3404 3 жыл бұрын
@@jacksparrow9458 😀😀😀
@jacksparrow9458
@jacksparrow9458 3 жыл бұрын
@@jishadp.m3404 😂sughano
@jishadp.m3404
@jishadp.m3404 3 жыл бұрын
@@jacksparrow9458 അങ്ങനെ അങ്ങു പോകുന്നു
@jacksparrow9458
@jacksparrow9458 3 жыл бұрын
@@jishadp.m3404 😁
@afnan8768
@afnan8768 3 жыл бұрын
നമ്മൾ ഇത് പരമാവധി ആളുകളിലേക് എത്തിക്കേണ്ടതുണ്ട്.. ഗവർമെന്റ് ന്റെ ശ്രെദ്ധയിൽ പെടേണ്ടതുണ്ട് 💯💯
@sreeram4964
@sreeram4964 3 жыл бұрын
രാഷ്ട്രീയക്കാർ ഇത് ചർച്ച ചെയ്യുമ്പോളേക്ക് 10 കൊല്ലം കഴിയും.
@muhammedthanveer361
@muhammedthanveer361 3 жыл бұрын
ഇത്‌ ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന പദ്ധതിയാണ്.. അതാണ്‌ സന്തോഷ്‌ തുടക്കത്തിൽ പറഞ്ഞതും... സർവേ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു... അടുത്ത നടപടികളിലേക്ക് കടക്കുന്നു.. പക്ഷേ പ്രതിപക്ഷ കക്ഷികൾ പദ്ധതിക്ക് എതിരാണ്...
@AnanthuSajeevan
@AnanthuSajeevan 2 жыл бұрын
K റെയിൽ അതാണ്. മുഖ്മന്ത്രിയുടെ അധ്യക്ഷതയിൽ ഉള്ള കേരള പ്ലാനിങ് വിഭാഗത്തിൽ സന്തോഷ്‌ ജോർജ് കുളങ്ങരയും ഒരു അംഗമാണ്.. K റെയിൽ പദ്ധതിയിൽ ഒരു പക്ഷെ സന്തോഷ്‌ സാർ ന്റെ അഭിപ്രായങ്ങൾ വരെ ഉണ്ടായേക്കാം
@basheerahmad901
@basheerahmad901 2 жыл бұрын
🙏🙏🙏🙏😘🥰💪💪💪faisebokilum wartsapilum pattaavunna. athra. Share. Chiyth. aal. ee survey. Kallukal. Pizuth. Kalayikunavark. bodham. Varum bro 👌👌👌🙏🙏🙏🙏😓😓😓😓🤔
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@jonathanrozario3825
@jonathanrozario3825 3 жыл бұрын
When the majority is seeing the bright side of improved transportation facility, no one is addressing the huge ecological impact caused by the project. 1. The raw materials for the construction would be excavated from western ghats, making the ecological degradation more worse 2. Climate change and ecosystem degradation has made Kerala prone to floods, land slides and coastal erosion. This is not addressed well and needs mitigation measures. 3. As a part of this project, manu wetlands and biodiversity rich habitat will be destroyed beyond recovery. So carrying out this project without proper ecological impact assessment studies will be a huge environmental disaster. For more info..look up the article in Mongabay
@sreekanthmuralidharan6162
@sreekanthmuralidharan6162 2 жыл бұрын
Exactly! No one talks about this nowadays. Time and money are the only criteria. When a calamity, like the ones happening annually in Kerala, continues and eventually no one is able to live in this state, we will throw out a huge blame on ourselves.
@arunbaby6817
@arunbaby6817 2 жыл бұрын
Public vehicle system is actually for ecological protection
@drisyajayarajan1393
@drisyajayarajan1393 2 жыл бұрын
This project is nt build hurting the raw structure of nature.. Agricultural land is protected, No natural water bodies r obstructed, it is built besides Indian Railways which has never reported any calamity frm decades... No major destruction will be caused to nature, that wud imbalance the ecological cycle, hence this project doesnt require environmental impact studies. This project will infact aid in improving environmental and air quality of kerala by reducing Carbon emissions frm Passenger vehicles ln Road... Based on several traffic studies, this idea evolved. Hence there is demand
@magicmalu6122
@magicmalu6122 2 жыл бұрын
U r exactly right Sir 😊
@velayudhanputhiyoth337
@velayudhanputhiyoth337 2 жыл бұрын
@@magicmalu6122 No-one talks about financial viability.The income from this project will be far below the repayment of principal and interest.This poor state simply cannot afford this luxury
@akhildamu017
@akhildamu017 3 жыл бұрын
ആലപ്പുഴ ബൈപാസ് 30 വർഷം കൊണ്ടാണ് തീർത്തത്. അതും സിംഗിൾ ലൈൻ. അതിനുള്ള സിഗ്നൽ സംവിധാനം ആകെ കുളമാണ്.
@kavvaihouse
@kavvaihouse 3 жыл бұрын
30 alla saho.. 40
@Neethinify
@Neethinify 3 жыл бұрын
Seriya. Signal shokam aanu.
@nayana6134
@nayana6134 3 жыл бұрын
ഇതൊക്കെ share ചെയ്തു എല്ലാരിലേക്കും എത്തിക്കുക ... കുറേയധികം ട്രോൾ പേജുകൾ, വെറൈറ്റി മീഡിയ..... തുടങ്ങിയവയിൽ ഒക്കെ വന്നാൽ കൂടുതൽ ഷെയർ ചെയ്യപ്പെടും
@PrimarySchoolChannels
@PrimarySchoolChannels 2 жыл бұрын
ആശയം നല്ലതാണ്. ചിലതൊക്കെ നടപ്പാക്കാൻ കഴിയുന്നതുമാണ്. നടപ്പാക്കേണ്ട ഭൂമിയും അതിന്റെ കിടപ്പും പരിഗണിക്കണ്ടേ? യൂറോപ്യൻ രാജ്യങ്ങളുടെ ഭൂമിയുടെ അവസ്ഥയാണോ കേരളത്തിൽ ? കേരളത്തിൽ ഒരു തലമുതൽ മറ്റേ അറ്റം വരെ ഇതിലും കുറഞ്ഞ സമയത്തെത്താൻ പറ്റുന്ന എത്ര എയർപോർട്ടുകൾ ഉണ്ട്. അത് ആവശ്യക്കാർക്ക് ഉപയോഗിക്കാമല്ലോ. വലിയ ഒരു വിഭാഗത്തെ അരികിലാക്കിക്കൊണ്ട് തന്നെ ഇത്തരം സംവിധാനങ്ങൾ വരുത്തണോ എന്നത് മാത്രമാണ് യഥാർത്ഥ പ്രശ്നം. അത് പോലെ പറയുന്നത്ര ലാഭം ഉണ്ടാകുമോ എന്നതും പ്രശ്നമാണ്. കൊച്ചി മെട്രോ അതിന് ഉദാഹരണമല്ലേ ?
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 52 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 52 МЛН