Eniku oru kunju undavan prarthikanee. Karthika uthrittathi aanu nakshathrangal
@JasmineKannan-r4d9 ай бұрын
Thirumeni ente marriage kazhinjitt 4 years aayi. Santhanam aayittila. Njangalk vendiyum prarthikane.. chinnu_ Makam , kannan_ Chathayam
@RadhaMani-z8r11 ай бұрын
തിരുമേനി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 12 വർഷം മായി ഇതുവരെ ഞങ്ങൾക്ക് മക്കൾ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ രതിഷ് തിരുവാതിര: പ്രിയ : രോഹിണി
@ChinchunNair Жыл бұрын
തിരുമേനി ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കണേ.. എന്റെ നക്ഷത്രം തിരുവാതിര, ഭർത്താവിന്റേതു കാർത്തിക
@vineethdr5043 Жыл бұрын
തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം വിനു മകം രശ്മി ചതയം🙏🙏
@THULASEDALATHILMEDIA Жыл бұрын
പ്രാർത്ഥിക്കാം🙏
@rejithr7292 жыл бұрын
തിരുമേനി സർപ്പങ്ങളുടെ മന്ത്രം പറയാമോ ലക്ഷ്മിയുടെ ഋഷി ചന്തസ് ദേവത ധ്യാനം എന്നിവ അടങ്ങുന്ന video പറഞ്ഞില്ല
@malumalu3361 Жыл бұрын
Enikum illa😢 undakan prarthikanam ❤
@THULASEDALATHILMEDIA Жыл бұрын
🙏
@karama37982 жыл бұрын
Kalabharivan
@THULASEDALATHILMEDIA2 жыл бұрын
🙏
@VeenaAjith-z9u Жыл бұрын
തിരുമേനി എനിക്ക് കുട്ടികൾ ഇല്ല മൂന്നുവർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരു സന്താനം വേണമെന്ന് ആഗ്രഹമുണ്ട് ചോതി മൂലം നക്ഷത്രങ്ങൾ ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
@THULASEDALATHILMEDIA Жыл бұрын
പ്രാർത്ഥന ഉണ്ടാകും 😊🙏
@soumyayadhu Жыл бұрын
ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായിട്ടില്ല വീട്ടിൽ ഏട്ടൻ ഒറ്റ മകൻ ഒരുപാട് പ്രാർത്ഥനയിൽ ആണ് ഇത് ഇന്ന് കേട്ടത് 🙏 പക്ഷെ ഏട്ടൻ ഇങ്ങനെ ഒന്ന് നാമത്തിൽ ചേരില്ല ന്താ ചെയാ