ദൈവം പരിശുദ്ധനാണ് .തിന്മയെ ഉപേക്ഷികതെ അതിൽ കടിച്ചു തൂങ്ങുന്നവരെ ,പാപത്തിന്റെ നൈമീക്ഷിക സുഖത്തിനായി നീതിയെ നില ത്തൈറിയുന്നവരെ .സ്വയം മഹത്വപ്പെടുത്തുന്നവരെ , അബോർഷൻ ,സ്വവർഗ്ഗ ഭോഗം ,ദൈവത്തേ ഉപേക്ഷിച്ചു ചെകുത്താൻ സേവ നടത്തുന്നവരെ ദൈവം സിംഹത്തെപ്പോലെ ചാടി വീണ് ചീന്തിക്കളയും .പരസ്ത്രീയെ സ്വന്തമാക്കിയ ദാവീദിനോട് ഒരു മയവും കാണിക്കാത്ത ദൈവം ,നീതിയുടെ വാൾ കൈയ്യിൽ ഏന്തിയിട്ടുണ്ട് . സ്വന്തം ദുർബലതയും ,ഇല്ലാഴികയും അറിഞ്ഞ് ,ദൈവത്തിൽ സ്വയം സമർപ്പിച്ചു പാപം ഉപേക്ഷിക്കുന്നവനായി , അവന്റെ മോചനത്തിനായി മനുഷ്യരൂപം കൈ കൊണ്ട് സ്വയം ബലിയായി തീർന്നവനാണ് ദൈവം .ഷിബുവിനെപ്പോലെ ഉള്ള വേഷം കെട്ടുകാർക്ക് ഇപ്പോഴും അവസരമുണ്ട് .മനസ്സ് ഉണ്ട് എങ്കിൽ സ്വന്തം തെറ്റുകൾ തിരുത്താം .ശിക്ഷാവിധി മുന്നിലെത്തിക്കഴിഞ്ഞുള്ള പരാക്രമം നോഹയുടെ പെട്ടകത്തെ നിർമ്മാണ വേളയിൽ നിന്ദിച്ചവർക്ക് പ്രളയം തുടങ്ങിക്കഴിഞ്ഞു പേടകത്തിൽ പ്രവേശിക്കാൻ നടത്തിയ പരാക്രമവും ,ദയനീയ അന്ത്യവും ചിന്തിക്കുന്നത് ഉചിതമാവും .
@KunjpanTP27 күн бұрын
ആരുടെ,കാലിൻ്റെ,ഇടയിലാണ്,സ്വർഗവും,നരകവും
@serasunil73652 жыл бұрын
ഈ സംവാദം അനിവാര്യമാണ് ....സാറിന് എല്ലാവിധ പ്രാര്‍ഥനയും നേരുന്നു 🙏🙏🙏
@The.truth12322 жыл бұрын
ആര് എന്ത് പേരിൽ വിളിച്ചാലും ഈ ലോകത്തിന്റെ സൃഷ്ടാവും പരിപാലകനും, എല്ലാം അറിയുന്നവനും, രൂപമോ, കളരോ ഇല്ലാത്ത, മക്കളോ, മരുമക്കളോ ഇല്ലാത്ത, ആർക്കും കാണാൻ പറ്റാത്ത ഏകനായ ശക്തിയെ (ദൈവത്തെ) ഉദ്ദേശിട്ട് ആണ് എങ്കിൽ പ്രശ്നമില്ല.ആ സൃഷ്ട്ടാവിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah.മലയാളത്തിൽ പടച്ചവൻ, രക്ഷിതാവ്, തമ്പുരാനെ, തമിഴ്യിൽ കടവുള്ള, ഹിന്ദിയിൽ ഈശ്വർ, പരമശക്തി,അങ്ങിനെ പല ഭാഷയിൽ ദൈവത്തെ വിളിക്കുന്നതിന്റെ അറബി പദമാന് അല്ലാഹ്.(അറബി ഭാഷയുടെ തുടക്കം മുതൽ അതായത് മുഹമ്മദ് നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ക്രിസ്ത്യണികളും, jewsum, drusum,ഇസ്മാഇളികളും അന്നും ഇന്നും ആ ശക്തിയെ allah എന്നാണ് വിളിക്കുന്നത് ).അതു മുസ്ലിങ്ങളുടെ മാത്രം അല്ല. പ്രബഞ്ച നാഥനിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉള്ളതാണ്. ആ സൃഷ്ടവിനെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ പല പേരിൽ വിളിക്കുന്നു എന്ന് മാത്രമെ ഉള്ളു.മുസ്ലിങ്ങളുടെ മാത്രം ആയിരുന്നു എങ്കിൽ ലോകത്തെ കോടി കണക്കിന് അറബി ക്രിസ്ത്യണികളും,അത്ര തന്നെ വരുന്ന മലയാഷ്യയിലെയും ഇൻഡോണഷ്യയിലെയും അറബികൾ അല്ലാത്ത ക്രിസ്ത്യണികളും ദൈവത്തെ അല്ലാഹ് എന്ന് വിളിക്കുമായിരുന്നില്ലലോ? ബൈബിളിന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന് വരുന്ന സ്ഥലത്ത് "Allah"എന്ന് എഴുതുമായിരുന്നോ?ഇനി ജൂഥന്മാർ ദൈവത്തെ elohim എന്നാണ് വിളിക്കുന്നത്. ഇല്ലാഹ് എന്ന പദത്തിന് him respect കൂട്ടി elohim. അറബിയിൽ ഇല്ലാഹ് ( allah) അറബിയും hebrew ഉം വളരെ സാമ്യം ഉള്ള ഭാഷയാണ്.wikipedia പറയുന്നത് നോക്കു. wikipedia-en-wikipedia -Org. arabic speakers of all Abrhamic faith including the arabic speaking Christians and Jews, muslims, drus, ismalis use the word "ALLAH"to mean God.
@The.truth12322 жыл бұрын
ആദ്യം സ്വന്തം ദൈവം ആരാണ് എന്ന് തീരുമാനം എടുക്കു. ഷിബു പീഡിയക്കേല് പറയുന്നു യേശു മാത്രം ദൈവം ആണ് എന്ന്, anil കൊടിത്തീട്ടം പറയുന്നു യഹോവ ആണ് ദൈവം എന്ന്,സെബാസ്റ്റ്യൻ പറയുന്നു trinity എന്ന വിശ്വാസം പൈശാചികവും വിഡ്ഢിത്തരവും ആണ് എന്ന്, ഇനി മാർപാപ വന്നു പറഞ്ഞആൽ പൊലും അതു വിഡ്ഢിത്തരം അല്ലാതെ ആവുന്നില്ല എന്നും, മറ്റൊരു കൂട്ടർ പറയുന്നു പുണ്യ ആദ്മാവ് ആണ് ദൈവം എന്ന്.2022 കൊല്ലത്തിൽ കൂടുതൽ ആയി സ്വന്തം ദൈവം ആര് എന്ന് തീരുമാനിക്കാൻ പൊലും പറ്റാത്ത നിങ്ങൾ ആണോ, ലോകത്ത് ഏത് മൂലയിലും മുക്കിലും പോയി ഏത് ആളോടും ഏത് കൊച്ചു കുട്ടിയോടും നീ ആരാധിക്കുന്ന ദൈവം ആര് എന്ന് ചോദിച്ചാൽ ഈ ലോക സൃഷ്ട്ടാവും പരിപാലകനും എല്ലാം അറിയുന്നവനും മക്കളും മരുമക്കളും ഇല്ലാത്ത, രൂപവും, കളറും ഇല്ലാത്ത ഏകനായ ശക്തി, അറബി ഭാഷയിൽ allah എന്ന് മാത്രം മറുപടി കിട്ടുന്ന മുസ്ലിങ്ങളുടെ ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യുവാൻ എന്ത് ധാർമിക ബോധം ആണ് നിങ്ങൾക് ഉള്ളത്. ഇതെ allah യെ ആണ് ലോകത്തെ കോടി കണക്കിന് വരുന്ന അറബി ക്രിസ്ത്യണികളും, അറബികൾ അല്ലാത്ത indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്, ബൈബിളിന്റെ arabic translation ഇൽ ദൈവം എന്ന സ്ഥലത്ത് allah എന്നാണ് ഉള്ളത് എന്ന ബോധം പൊലും ഇല്ലാത്ത നിങ്ങൾക് ഇനിയെങ്കിലും ദൈവം നല്ല വഴി കാണിച്ചു തരട്ടെ. ആമീൻ.please check wikipedia. Wikipedia-en-wikipedia Org arabic speakers of all Abrahamic faiths including the arabic speaking Christians and Jews use the word "ALLah" to mean God.
@co22722 жыл бұрын
@@The.truth1232 ഇജ്ജ് ആരാടാ കള്ള ഹിമാറേ പെണ്ണുങ്ങളുടെ പേരിൽ ഞമ്മളെയും അള്ളാനെയും ഇങ്ങനെ വെളുപ്പിക്കാൻ??
@arunrajpv2 жыл бұрын
@@The.truth1232 ആര്എന്തൊക്കെ പറഞ്ഞാലും , എത്ര വെളുപ്പിച്ചാലും അള്ളാഹു എന്ന മുഹമ്മദിന്റെ bucket മുഹമ്മദിന് വേണ്ടി അയറ്റിറക്കി പെണ്ണ് പിടിക്ക് കൂട്ട് നിന്ന മുസ്ലിങ്ങളുടെ ദൈവമാണ് ... ഈ മുസ്ലിങ്ങളുടെ ദൈവം സ്വർഗത്തിൽ ഹൂറികൾ ഉണ്ടാക്കി വ്യഭിചാരത്തിന് കൂട്ട് നില്ക്കു്ന്ന എന്നെത്തും ഒരു വസ്തുത ആണ് ...
@The.truth12322 жыл бұрын
@@augustinerebello ഖുറാഷ്കളുടെ 360 ദൈവങ്ങളിൽ ഒന്നിനെ ആണ് muhammed nabi ആരാധിച്ചിരുന്നതെങ്കിൽ ഖുറൈശികൾ അൽ ആമീൻ (സത്യ സന്തൻ ) എന്ന് വിളിച്ചു ഏറ്റവും സ്നേഹിച്ചിരുന്ന നബിയെ മക്കയിൽ നിന്ന് അടിച്ചു ഓടിക്കു മായിരുന്നോ? ഈ ലോക സൃഷ്ടവും പരിപാലകനുമായ ശക്തിയെ (അറബി ഭാഷയിൽ allah )ആരാധിച്ചിരുന്ന നബിയോട് ബഹു ദൈവ വിശ്വാസികൾ ആയ ഖുറൈശികൾ പറഞ്ഞു നബി ഏക ദൈവ വിശ്വാസം വിട്ടു വന്നാൽ തങ്ങൾ നബിയെ ഈ രാജ്യത്തിന്റെ ഭരണാധികാരി ആക്കാമെന്നും എത്ര കന്യകമാരെ വേണമെങ്കിലും കല്യാണം കഴിപ്പിച്ചു തരാമെന്ന് offer നൽകിയിട്ടും നബി തിരിച്ചു പറഞ്ഞത് എന്താണ് എന്ന് അറിയാമോ? ഈ ലോകം മുഴുവനും എന്റെ കൈവെള്ളയിൽ വെച്ചു തന്നാലും ഈ ലോക സൃഷ്ടാവും പരിപാലകനുമായ ഏകനായ ശക്തിയിൽ (അറബി ഭാഷയിൽ allah, ഹിന്ദിയിൽ ഈശ്വർ, പരം ശക്തി, മലയാളത്തിൽ പടച്ചവൻ, രക്ഷിദാവ്, തമിഴ്യിൽ കടവുൾ അങ്ങിനെ പല ഭാഷകളിൽ വിളിക്കുന്ന)ദൈവത്തെ വിടാൻ തയ്യർ ഇല്ല എന്ന് വെട്ടി തുറന്ന് പറഞ്ഞപ്പോൾ ആണ് ഖുറൈശികൾ നബിക്ക് എതിരെ ശക്തമായ ആക്രമണം തുടർന്നപ്പോൾ തന്റെ ആളവറ്റ സമ്പദ്യവും കുടുംബക്കരെയും വിട്ടു 550km ദൂരമുള്ള മദീനയിലേക്ക് നാടു വിടേണ്ടി വന്നത്. ഖുറാനിൽ എവിടെയും ഭൗദൈവ വിശ്വാസത്തിന്റെ ഒരു കണിക പോലും കാണിച്ചു തരാൻ പറ്റുമോ? ഖുറാനിൽ ഉടനീളം ഈ ലോക സൃഷ്ടാവും പരിപാലകനുമായ ശക്തിയെ മാത്രം ആരാധിക്കാൻ ആണ് പറയുന്നത്. "Quran malayalam translation lalitha saaram "എന്ന് ഗൂഗിളിലോ, യൂട്യൂബിലോ അടിച്ചാൽ പച്ച മലയാളത്തിൽ quran വായിക്കാം. വായിച്ചു കഴിഞ്ഞതിന് ശേഷം എവിടെ എങ്കിലും ഭൗ ദൈവ വിശ്വാസത്തിന്റെ ഒരു കണിക പോലും ഉണ്ടോ എന്ന് നോക്കുക.
@Jaisoncj2 жыл бұрын
യഹോവയായ ദൈവമേ നീ എന്നേക്കും എന്റെ ദൈവം.
@jscwme27062 жыл бұрын
ഇനി ആർക്കും സംശയം വേണ്ട യേശുക്രിസ്തു പിതാവേ എന്ന് വിളിക്കുന്നത് യഹോവയെ തന്നെയാണ് ഈ വചനങ്ങൾ അതിന് തെളിവാണ് 14 അതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല. Daniyel 9:14 15 എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു. 16 ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു. Daniel 8:15 26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. Luke 1:26 76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും 77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. Luke1:76 യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ദൂതൻ തന്നെയാണ് പുതിയ നിയമത്തിൽ യോഹന്നാന്റെയും യേശുക്രിസ്തുവിന്റെയും ജനനത്തിനെപ്പറ്റി പ്രഖ്യാപിക്കുന്നത് പിന്നെ എന്തിനാണ് ഇതുപോലെ ബൈബിൾ ദുർവാഖ്യാനം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നത്
@royal45412 жыл бұрын
ഇതൊന്നും കേട്ടിട്ട് കൺഫിഷൻ കൺഫിഷനായി ദൈവങ്ങളെ തന്നെ വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. തൽക്കാലം ദൈവങ്ങളിൽ നമ്മുടെ മനസ്സുകളെ തളച്ചിടാതെ സ്വതന്ത്രമായി ജീവിക്കാം. സന്മനസ്സുള്ളവരെ, സമാധാനിക്കാം.
@johnsontj76952 жыл бұрын
എനിക്ക് ഇന്ന് ദൈവം എന്റെ ദൈവം ആയിരിക്കണം എന്ന ഒരു നിർബന്ധവുമില്ല കാരണം എന്നെ സംബന്ധിച്ചിടത്തോളം ദൈവം എന്ന ഒരു സത്യത്തിലാണ് ഞാൻ ആശ്രയിക്കുന്നത് അത് ഇന്ന പേരിൽ അറിയപ്പെടണം എന്ന വാശി എനിക്കില്ല. അതുകൊണ്ടുതന്നെ ഈ ഡിബേറ്റിനെ സ്വതന്ത്രമായി ഞാൻ വീക്ഷിച്ചപ്പോൾ. സഹോദരൻ ഷിബു പീടിയേക്കലിന്റെ ആശയങ്ങൾ സംശയത്തിന്റെയും ഊഹത്തിന്റെയും മാത്രം പിൻബലത്തിൽ നിൽക്കുന്നതാണ് എന്ന് മനസ്സിലാക്കാം. എന്നാൽ അനിൽ കൊടിത്തോട്ടം എന്ന സഹോദരൻ സംസാരിക്കുമ്പോൾ കൃത്യമായ പഠനങ്ങൾ ഉണ്ട് കൃത്യമായ ബോധ്യങ്ങളും ഉൾക്കാഴ്ചകളും ഉണ്ട്. ഷിബു പീടിയേക്കൽ എന്ന സഹോദരനോട് എനിക്ക് ചോദിക്കാനുള്ളത് ഈ പ്രപഞ്ചത്തിലുള്ള സകല മാനവ ജനതയും സകല തലമുറയും ഇതുവരെ വിശ്വസിച്ചു പോന്ന യാഹുവെ എന്ന ദൈവം കാപട്യം നിറഞ്ഞതാണെങ്കിൽ യഥാർത്ഥത്തിലുള്ള നിങ്ങളുടെ ദൈവം എവിടെ ആയിരുന്നു അദ്ദേഹം എന്ത് ചെയ്യുകയായിരുന്നു. അത്യുന്നത ദൈവമായ തന്നെ ചവിട്ടിത്താഴ്ത്തി യഹോവ എന്ന ഒരു ഗോത്രദൈവം ജനമധ്യത്തിൽ സ്ഥാനം പിടിച്ചപ്പോൾ ഈ അത്യുന്നത ദൈവം എവിടെയായിരുന്നു? അത്യുന്നതൻ എന്നത് യഹോവയുടെ ഒരു പ്രത്യേക സജ്ഞ മാത്രമാണ്. ആകയാൽ ഒരിടത്തും ചെലവാകാത്ത ഒരു ആശയവുമായി ബ്രദർ ഷിബു പീടിയേക്കൽ മുന്നോട്ടുപോകുന്നത് സ്വയം നരകത്തിലേക്കുള്ള വഴി തെളിച്ചു വിടുകയാണ് എന്ന് തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാകട്ടെ പിന്തിരിയ ദൈവത്തെങ്കിലേക്ക് പിന്തിരിയുക ദൈവം താങ്കളെയും അനുഗ്രഹിക്കട്ടെ.
@christianyouth14702 жыл бұрын
Anil Kodithottam paster, താങ്കൾ ഈ കാലഘട്ടത്തിൻ്റെ പ്രവാചകനാണ്. ഞങ്ങൾ അഭിമാനത്തോടെ താങ്കളെ പ്രതി യഹോവ എന്ന ഏക ദൈവത്തിനു സ്തോത്രം ചെയ്യുന്നു.
@puchacko78542 жыл бұрын
Beating about the bush
@jscwme27062 жыл бұрын
ഇനി ആർക്കും സംശയം വേണ്ട യേശുക്രിസ്തു പിതാവേ എന്ന് വിളിക്കുന്നത് യഹോവയെ തന്നെയാണ് ഈ വചനങ്ങൾ അതിന് തെളിവാണ് 14 അതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല. Daniyel 9:14 15 എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു. 16 ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു. Daniel 8:15 26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. Luke 1:26 76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും 77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. Luke1:76 യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ദൂതൻ തന്നെയാണ് പുതിയ നിയമത്തിൽ യോഹന്നാന്റെയും യേശുക്രിസ്തുവിന്റെയും ജനനത്തിനെപ്പറ്റി പ്രഖ്യാപിക്കുന്നത് പിന്നെ എന്തിനാണ് നിങ്ങളെപ്പോലുള്ളവർ ഇതുപോലെ ബൈബിൾ ദുർവാഖ്യാനം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നത് ചിന്തിച്ചു നോക്കൂ
@cecilvarghese74332 жыл бұрын
@@puchacko7854 he is not only beating around the bush but cutting the bush he has loaded a edited video of the debate which is one month old
@josejoseph92332 жыл бұрын
ദൈവം പരിശുദ്ധനാണ് .തിന്മയെ ഉപേക്ഷികതെ അതിൽ കടിച്ചു തൂങ്ങുന്നവരെ ,പാപത്തിന്റെ നൈമീക്ഷിക സുഖത്തിനായി നീതിയെ നില ത്തൈറിയുന്നവരെ .സ്വയം മഹത്വപ്പെടുത്തുന്നവരെ , അബോർഷൻ ,സ്വവർഗ്ഗ ഭോഗം ,ദൈവത്തേ ഉപേക്ഷിച്ചു ചെകുത്താൻ സേവ നടത്തുന്നവരെ ദൈവം സിംഹത്തെപ്പോലെ ചാടി വീണ് ചീന്തിക്കളയും .പരസ്ത്രീയെ സ്വന്തമാക്കിയ ദാവീദിനോട് ഒരു മയവും കാണിക്കാത്ത ദൈവം ,നീതിയുടെ വാൾ കൈയ്യിൽ ഏന്തിയിട്ടുണ്ട് . സ്വന്തം ദുർബലതയും ,ഇല്ലാഴികയും അറിഞ്ഞ് ,ദൈവത്തിൽ സ്വയം സമർപ്പിച്ചു പാപം ഉപേക്ഷിക്കുന്നവനായി , അവന്റെ മോചനത്തിനായി മനുഷ്യരൂപം കൈ കൊണ്ട് സ്വയം ബലിയായി തീർന്നവനാണ് ദൈവം .ഷിബുവിനെപ്പോലെ ഉള്ള വേഷം കെട്ടുകാർക്ക് ഇപ്പോഴും അവസരമുണ്ട് .മനസ്സ് ഉണ്ട് എങ്കിൽ സ്വന്തം തെറ്റുകൾ തിരുത്താം .ശിക്ഷാവിധി മുന്നിലെത്തിക്കഴിഞ്ഞുള്ള പരാക്രമം നോഹയുടെ പെട്ടകത്തെ നിർമ്മാണ വേളയിൽ നിന്ദിച്ചവർക്ക് പ്രളയം തുടങ്ങിക്കഴിഞ്ഞു പേടകത്തിൽ പ്രവേശിക്കാൻ നടത്തിയ പരാക്രമവും ,ദയനീയ അന്ത്യവും ചിന്തിക്കുന്നത് ഉചിതമാവും .
@ragadharachristianvoice21732 жыл бұрын
തക്ക മറുപടി കൊടുക്കുവാൻ ദൈവം പാസ്റ്ററെ സഹായിക്കട്ട് 🙏🙏🙏❤
@ak181012 жыл бұрын
എന്ത് മറുപടി കൊടുക്കാന. അനിൽ പാസ്റ്റർ കുറെ നമ്പറുകൾ ഇറക്കും. ഇല്ലാത്ത ത്രിത്വം സ്ഥാപിക്കാൻ പാസ്റ്റർക് എങ്ങനെ കഴിയും.? അയാൾ കുറെ കാരപര പറയും അത്ര തന്നെ
@Dhuriyodhanan Жыл бұрын
@@ak18101 Shibuvinte annaakkil koduthallo😂
@sajukr268524 күн бұрын
@@ak18101 ANIL PASTOR GOD BLESS YOU..........DAIVAM PASTOR ANIL KODITHOTTAHE UBAYOGIKATTE.......SHIBU NINGAL MANASANDARAM PETTU DAIVATHODU MAPPU PARANJO ADHA NALLADHU
@sajukr268524 күн бұрын
@@ak18101 ANIL PASTOR GOD BLESS YOU..........DAIVAM PASTOR ANIL KODITHOTTAHE UBAYOGIKATTE.......SHIBU NINGAL MANASANDARAM PETTU DAIVATHODU MAPPU PARANJO ADHA NALLADHU
@shajipmathew11292 жыл бұрын
അനിൽ പാസ്റ്ററെ വളരെ വളരെ ശോഭിച്ചു.സർവ്വശക്തനായ ദൈവം കൂടെയിരുന്നു.
@maaniabrahamolivinkarayil36352 жыл бұрын
Praise the Lord, Pastor. Anil kodithottam
@valsammathankachen18112 жыл бұрын
All the best Pastor, our prayers
@The.truth12322 жыл бұрын
ആദ്യം സ്വന്തം ദൈവം ആരാണ് എന്ന് തീരുമാനം എടുക്കു. ഷിബു പീഡിയക്കേല് പറയുന്നു യേശു മാത്രം ദൈവം ആണ് എന്ന്, anil കൊടിത്തീട്ടം പറയുന്നു യഹോവ ആണ് ദൈവം എന്ന്,സെബാസ്റ്റ്യൻ പറയുന്നു trinity എന്ന വിശ്വാസം പൈശാചികവും വിഡ്ഢിത്തരവും ആണ് എന്ന്, ഇനി മാർപാപ വന്നു പറഞ്ഞആൽ പൊലും അതു വിഡ്ഢിത്തരം അല്ലാതെ ആവുന്നില്ല എന്നും, മറ്റൊരു കൂട്ടർ പറയുന്നു പുണ്യ ആദ്മാവ് ആണ് ദൈവം എന്ന്.2022 കൊല്ലത്തിൽ കൂടുതൽ ആയി സ്വന്തം ദൈവം ആര് എന്ന് തീരുമാനിക്കാൻ പൊലും പറ്റാത്ത നിങ്ങൾ ആണോ, ലോകത്ത് ഏത് മൂലയിലും മുക്കിലും പോയി ഏത് ആളോടും ഏത് കൊച്ചു കുട്ടിയോടും നീ ആരാധിക്കുന്ന ദൈവം ആര് എന്ന് ചോദിച്ചാൽ ഈ ലോക സൃഷ്ട്ടാവും പരിപാലകനും എല്ലാം അറിയുന്നവനും മക്കളും മരുമക്കളും ഇല്ലാത്ത, രൂപവും, കളറും ഇല്ലാത്ത ഏകനായ ശക്തി, അറബി ഭാഷയിൽ allah എന്ന് മാത്രം മറുപടി കിട്ടുന്ന മുസ്ലിങ്ങളുടെ ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യുവാൻ എന്ത് ധാർമിക ബോധം ആണ് നിങ്ങൾക് ഉള്ളത്. ഇതെ allah യെ ആണ് ലോകത്തെ കോടി കണക്കിന് വരുന്ന അറബി ക്രിസ്ത്യണികളും, അറബികൾ അല്ലാത്ത indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്, ബൈബിളിന്റെ arabic translation ഇൽ ദൈവം എന്ന സ്ഥലത്ത് allah എന്നാണ് ഉള്ളത് എന്ന ബോധം പൊലും ഇല്ലാത്ത നിങ്ങൾക് ഇനിയെങ്കിലും ദൈവം നല്ല വഴി കാണിച്ചു തരട്ടെ. ആമീൻ.please check wikipedia. Wikipedia-en-wikipedia Org arabic speakers of all Abrahamic faiths including the arabic speaking Christians and Jews use the word "ALLah" to mean God.
@jimmeyjester77582 жыл бұрын
Anil pastor you are great, big salute
@lillythomas97012 жыл бұрын
ഷിബുവിന് ഇതൊരു അറിവിന്റെയും പഠനത്തിന്റെയും മാനസാന്തരത്തിന്റെയും ദൈവത്തോട് അടുക്കുവാനുള്ള സാഹചര്യം പഠിക്കുവാനുള്ള സാഹചര്യം തന്നല്ലോ നന്ദി പറയുന്നു
@joychandy98503 күн бұрын
ഷിബു പുതിയ ദൈവത്തെ അവതരിപ്പിക്കയാണ്. അവതരണം കൊള്ളാം.
@levinho1592 жыл бұрын
വിജയം അനിൽ പാസ്റ്റർക്ക് തന്നെ
@sheeja.b2 жыл бұрын
അനിൽ പാസ്റ്ററിന്റെ ചെരുപ്പ് നക്കാനൊള്ള യോഗ്യതപോലും മര ഊളയായ കുണ്ടൻ ഷിബുവിനില്ല ..😁😂😂🤣😂
Just like Holy Spirit says Act 28:26 “‘Go to this people, and say, “You will indeed hear but never understand, and you will indeed see but never perceive.” Act 28:27 For this people's heart has grown dull, and with their ears they can barely hear, and their eyes they have closed; lest they should see with their eyes and hear with their ears and understand with their heart and turn, and I would heal them.’
@josephks79102 жыл бұрын
ദൈവം ആരെന്ന് അറിയാൻ കഴിയാതെ പോയ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഇല്ലാതെ പോയ ദുരാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു മനുഷ്യൻ ഇവൻ എന്നും ദൈവത്തിനെതിരായിട്ടാണ് സംസാരിച്ചിട്ടുള്ളത്
@jscwme27062 жыл бұрын
ഇനി ആർക്കും സംശയം വേണ്ട യേശുക്രിസ്തു പിതാവേ എന്ന് വിളിക്കുന്നത് യഹോവയെ തന്നെയാണ് ഈ വചനങ്ങൾ അതിന് തെളിവാണ് 14 അതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല. Daniyel 9:14 15 എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു. 16 ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു. Daniel 8:15 26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. Luke 1:26 76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും 77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. Luke1:76 യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ദൂതൻ തന്നെയാണ് പുതിയ നിയമത്തിൽ യോഹന്നാന്റെയും യേശുക്രിസ്തുവിന്റെയും ജനനത്തിനെപ്പറ്റി പ്രഖ്യാപിക്കുന്നത് പിന്നെ എന്തിനാണ് ഇതുപോലെ ബൈബിൾ ദുർവാഖ്യാനം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നത്
@princesebastian1752 жыл бұрын
ഈ ചേരമർ പെന്തക്കോസ്തർ എന്താണ് ?ബൈബിൾ പറയുന്നത് ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്നല്ലേ അവിടെ എങ്ങനെ ആണ് ജാതിയത കാണിക്കാൻ സാധിക്കുന്നത് ? ചേരമർ ജാതിയല്ലേ ? ഈ comment ആരുഠ കാണാതെ ഇരിക്കാൻ വേണ്ടി മറച്ചു വെച്ചോ ഹഹഹഹഹഹ
@danyjohnson97112 жыл бұрын
Praise the Lord Jesus christ ✝️ God bless you Anil pastor ✝️ 🙏
@PVSJC2 жыл бұрын
Amen! 🙏😊🌹🙏🙏
@jboby34202 жыл бұрын
വിവരക്കേടിന്റെ ഉപ്പുതോണിന് അനിൽ പാസ്റ്റർ തക്ക മറുപടി കൊടുക്കാൻ ദൈവം സഹായിക്കട്ടെ.
@thankachenkizhakkedathu21352 жыл бұрын
bless you pastor Anil in the name of Lord Jesus Christ A men
@thankachanto89092 жыл бұрын
പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
@lillythomas97012 жыл бұрын
എലിയും പുലിയും തമ്മിൽ മത്സരിച്ചാൽ എങ്ങനെയിരിക്കും? അതാണ് ഷിബു നമ്മുടെ പ്രിയപ്പെട്ട പാസ്റ്റർ അനിൽ കൊടിത്തോട്ടം സാറും
ഈ അലവലാതിയോട് പാസ്റ്റർ അനിൽ കൊടിത്തോട്ടം സംവാദത്തിന് തുനിഞ്ഞതിൽ ചെറുതല്ലാത്ത / ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ബാലുശ്ശേരി ഒക്കെ ഇവനെക്കാൾ എത്രയോ യോഗ്യന്മാർ ആണ്.
@The.truth12322 жыл бұрын
ആദ്യം സ്വന്തം ദൈവം ആരാണ് എന്ന് തീരുമാനം എടുക്കു. ഷിബു പീഡിയക്കേല് പറയുന്നു യേശു മാത്രം ദൈവം ആണ് എന്ന്, anil കൊടിത്തീട്ടം പറയുന്നു യഹോവ ആണ് ദൈവം എന്ന്,സെബാസ്റ്റ്യൻ പറയുന്നു trinity എന്ന വിശ്വാസം പൈശാചികവും വിഡ്ഢിത്തരവും ആണ് എന്ന്, ഇനി മാർപാപ വന്നു പറഞ്ഞആൽ പൊലും അതു വിഡ്ഢിത്തരം അല്ലാതെ ആവുന്നില്ല എന്നും, മറ്റൊരു കൂട്ടർ പറയുന്നു പുണ്യ ആദ്മാവ് ആണ് ദൈവം എന്ന്.2022 കൊല്ലത്തിൽ കൂടുതൽ ആയി സ്വന്തം ദൈവം ആര് എന്ന് തീരുമാനിക്കാൻ പൊലും പറ്റാത്ത നിങ്ങൾ ആണോ, ലോകത്ത് ഏത് മൂലയിലും മുക്കിലും പോയി ഏത് ആളോടും ഏത് കൊച്ചു കുട്ടിയോടും നീ ആരാധിക്കുന്ന ദൈവം ആര് എന്ന് ചോദിച്ചാൽ ഈ ലോക സൃഷ്ട്ടാവും പരിപാലകനും എല്ലാം അറിയുന്നവനും മക്കളും മരുമക്കളും ഇല്ലാത്ത, രൂപവും, കളറും ഇല്ലാത്ത ഏകനായ ശക്തി, അറബി ഭാഷയിൽ allah എന്ന് മാത്രം മറുപടി കിട്ടുന്ന മുസ്ലിങ്ങളുടെ ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യുവാൻ എന്ത് ധാർമിക ബോധം ആണ് നിങ്ങൾക് ഉള്ളത്. ഇതെ allah യെ ആണ് ലോകത്തെ കോടി കണക്കിന് വരുന്ന അറബി ക്രിസ്ത്യണികളും, അറബികൾ അല്ലാത്ത indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്, ബൈബിളിന്റെ arabic translation ഇൽ ദൈവം എന്ന സ്ഥലത്ത് allah എന്നാണ് ഉള്ളത് എന്ന ബോധം പൊലും ഇല്ലാത്ത നിങ്ങൾക് ഇനിയെങ്കിലും ദൈവം നല്ല വഴി കാണിച്ചു തരട്ടെ. ആമീൻ.please check wikipedia. Wikipedia-en-wikipedia Org arabic speakers of all Abrahamic faiths including the arabic speaking Christians and Jews use the word "ALLah" to mean God.യേശുവിന്റെ 100 കണക്കിന് വചനങ്ങൾ തന്നെ നോക്കു. "അവൻ ഒരുവനെ ഉള്ളു. അവൻ അല്ലാതെ നിങ്ങൾക് ഭൂമിയിലോ, ആഴിയിലോ, ആകാശത്തോ വേറൊരു ദൈവം ഉണ്ടാകാൻ പാടില്ല "അതു പോലെ നിങ്ങൾ എന്നെ അല്ല ആരാധികേണ്ടത്, എന്നെ അയച്ച രക്ഷിതവിനെ ആണ് ആരാധികേണ്ടത് "എന്നൊക്ക ഉള്ള വചനങ്ങൾ.
@The.truth12322 жыл бұрын
ആര് എന്ത് പേരിൽ വിളിച്ചാലും ഈ ലോകത്തിന്റെ സൃഷ്ടാവും പരിപാലകനും, എല്ലാം അറിയുന്നവനും, രൂപമോ, കളരോ ഇല്ലാത്ത, മക്കളോ, മരുമക്കളോ ഇല്ലാത്ത, ആർക്കും കാണാൻ പറ്റാത്ത ഏകനായ ശക്തിയെ (ദൈവത്തെ) ഉദ്ദേശിട്ട് ആണ് എങ്കിൽ പ്രശ്നമില്ല.ആ സൃഷ്ട്ടാവിനെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah.മലയാളത്തിൽ പടച്ചവൻ, രക്ഷിതാവ്, തമ്പുരാനെ, തമിഴ്യിൽ കടവുള്ള, ഹിന്ദിയിൽ ഈശ്വർ, പരമശക്തി,അങ്ങിനെ പല ഭാഷയിൽ ദൈവത്തെ വിളിക്കുന്നതിന്റെ അറബി പദമാന് അല്ലാഹ്.(അറബി ഭാഷയുടെ തുടക്കം മുതൽ അതായത് മുഹമ്മദ് നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ക്രിസ്ത്യണികളും, jewsum, drusum,ഇസ്മാഇളികളും അന്നും ഇന്നും ആ ശക്തിയെ allah എന്നാണ് വിളിക്കുന്നത് ).അതു മുസ്ലിങ്ങളുടെ മാത്രം അല്ല. പ്രബഞ്ച നാഥനിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉള്ളതാണ്. ആ സൃഷ്ടവിനെ പല രാജ്യങ്ങളിൽ പല ഭാഷകളിൽ പല പേരിൽ വിളിക്കുന്നു എന്ന് മാത്രമെ ഉള്ളു.മുസ്ലിങ്ങളുടെ മാത്രം ആയിരുന്നു എങ്കിൽ ലോകത്തെ കോടി കണക്കിന് അറബി ക്രിസ്ത്യണികളും,അത്ര തന്നെ വരുന്ന മലയാഷ്യയിലെയും ഇൻഡോണഷ്യയിലെയും അറബികൾ അല്ലാത്ത ക്രിസ്ത്യണികളും ദൈവത്തെ അല്ലാഹ് എന്ന് വിളിക്കുമായിരുന്നില്ലലോ? ബൈബിളിന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന് വരുന്ന സ്ഥലത്ത് "Allah"എന്ന് എഴുതുമായിരുന്നോ?ഇനി ജൂഥന്മാർ ദൈവത്തെ elohim എന്നാണ് വിളിക്കുന്നത്. ഇല്ലാഹ് എന്ന പദത്തിന് him respect കൂട്ടി elohim. അറബിയിൽ ഇല്ലാഹ് ( allah) അറബിയും hebrew ഉം വളരെ സാമ്യം ഉള്ള ഭാഷയാണ്.wikipedia പറയുന്നത് നോക്കു. wikipedia-en-wikipedia -Org. arabic speakers of all Abrhamic faith including the arabic speaking Christians and Jews, muslims, drus, ismalis use the word "ALLAH"to mean God.
@rampo1432 жыл бұрын
@@The.truth1232 ഓ അങ്ങനെ ആണോ ?ഒന്നാണ് എങ്കിൽ ലാ ഇലാഹ ഇല്ല യാഹുവേ എന്നൊന്നു പറയുമോ 😂??
@anoopjoyjoy54632 жыл бұрын
@@rampo143 അത് ഞമ്മക്ക് ഹറാമാണ്.. പടച്ചോൻ അത് ഞമ്മളെ പടച്ചോൻ,പറിവാചകൻ അത് ഞമ്മടെ മുത്ത്
@The.truth12322 жыл бұрын
@@rampo143quran അവതരിപ്പിച്ചത് അറബി ഭാഷയിൽ ആണ്. അതു കൊണ്ടാണ് ദൈവത്തെ അറബി ഭാഷയിൽ allah എന്ന് വിളിക്കുന്നത്. യഹോവ എന്നത് aramic പദം ആണ്. ഇനി ഈ ലോക സൃഷ്ടാവും പരിപാലകനും, എല്ലാം അറിയുന്നവനും, രൂപമോ, കളരോ, മക്കളെ, മരുമക്കളോ ഇല്ലാത്ത ഏകനായ ശക്തിയെ ഉദ്ദേശ്ശിച്ചു ആണ്aramic ഭാഷയിൽ യഹോവ എന്ന് വിളിക്കുന്നത് എങ്കിൽ വിളിക്കുന്നത് കൊണ്ട് തെറ്റില്ല. ഞങ്ങൾ മലയാളത്തിൽ പ്രാർത്ഥിക്കുമ്പോൾ പടച്ചവനെ, രക്ഷിതവെ, നാഥാ എന്നൊക്ക വിളിച്ചു ആണ് പ്രാർത്ഥിക്കാറുള്ളത്. പക്ഷെ മനസ്സിൽ ആക്കിയടുത്തോളം യഹോവ യഹൂദ ഗോത്രത്തിലെ ഗോത്ര വർഗ്ഗകാരുടെ, മനുഷ്യ രൂപമുള്ള, മനുഷ്യനോട് മല്ലിട്ട് തോറ്റ കാള ദൈവം.
@hermanissachermanissac23936 ай бұрын
അനിൽ പാസ്റ്ററിന് ഗോഡ് ബ്ലെസ് യു
@joshyvarghese696 Жыл бұрын
സാധാരണക്കാരനായ ഞാൻ 35 വർഷം മുൻപ് പതിനാറാം വയസിൽ ആദ്യമായി ബൈബിൾ വായിച്ചപ്പോൾ ഉണ്ടായ സംശയങ്ങളും, ചിന്തകളുമൊക്കെയാണ് ഇത്രയും പഠിക്കുകയും പാസ്റ്ററും മറ്റുമായിമറ്റുള്ളവരേ പഠിപ്പിക്കകയും ചെയുന്ന ഷിബുവിന് ഇപ്പോൾ പറയുന്നത്. കേട്ടിട്ട് ഷിബുവിന് നേരം വെളുക്കുന്നതേ ഉള്ളുവെന്നു തോന്നുന്നു. അതോ പഠിച്ചു പഠിച്ചു കീഴോട്ടാണോ പോകുന്നത്. പുറപ്പാട് പുസ്തകം വായിച്ചു അതിലേ യുദ്ധങ്ങൾ കണ്ടു മനസ് മടുത്തു വായന നിർത്തിയ ഞാൻ പിന്നെ പ്രാർത്ഥന പോലുമില്ലാതെ നടന്നു, പിന്നീട് ഇരുപതു വർഷം കഴിഞ്ഞാണ് അതുമുഴുവൻ വായിച്ച്, അപ്പോസ്റ്റോലിക് വിശ്വാസത്തിൽ ഉറച്ചു ജീവിക്കുന്നു. ഷിബു ഇപ്പോൾ തുടങ്ങുന്നതേ ഉള്ളോ? .
@RajanRajan-ew1pe2 жыл бұрын
പിതാവില്ലാത്തവന് പുത്രനും ഇല്ല പുത്രൻ ഇല്ലാത്തവന് പിതാവും ഇല്ല കർത്താവേ
പഴയ നിയമമാണ് പുതിയ നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിത്തരുന്നത്. ദൈവത്തെയും മനുഷ്യരെയും തമ്മിൽ രമ്യതയിലാക്കുവാൻ നിഷ്കളങ്കരക്തം ചിന്തിയുള്ള ബലി അവശ്യമാണെന്നാണ് പഴയ നിയമം പറഞ്ഞുകൊണ്ടിരുന്നത്. ദൈവം തന്നെയായ യേശുക്രിസ്തു സ്വന്തരക്തം ചിന്തി എന്നേക്കുമുള്ള ഏകബലി അനുഷ്ഠിച്ചപ്പോൾ പഴയ നിയമത്തിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന , നിഴലായിരുന്നതും നിഷ്പ്രയോജനമായിരുന്നതുമായ രക്തം ചിന്തിയുള്ള ബലികൾ എന്നേക്കുമായി അവസാനിപ്പിച്ചു. യേശു ചിന്തിയ രക്തം യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തരും ചിന്തിയ രക്ത ബലിയായി ദൈവം അംഗികരിക്കുന്നു എന്നതാണ് പുതിയ നിയമം. പഴയ നിയമത്തിൽ ക്രൂരനായ ഒരു യഹോവയെ കാണിക്കുന്നത്, പുതിയ നിയമം ഇല്ലായിരുന്നെങ്കിൽ ദൈവത്തോടു അനുസരണക്കേടു കാണിച്ച് പിശാചിന്റെ അടമകളായിത്തീർന്ന മനുഷ്യ കുലത്തിന് എന്തു സംഭവിക്കുമായിരുന്നു എന്നു കാണിക്കുവാനാണ്. വിശ്വാസികളുടെ പിതാവ് എന്നു വിളിക്കപ്പെട്ട അബ്രഹാമിന്റെ സന്തതിപരമ്പരയിൽ ഒരു സമൂഹത്തെ വേർതിരിച്ചു സംരക്ഷിച്ചതും അവരെ നിർദ്ദയം ശിക്ഷിച്ചുകൊണ്ടിരുന്നതും പുതിയനിയമ സഭയ്ക്കുള്ള ബുദ്ധിയുപദേശം മാത്രമാണ്.
@Pavapettavan2 жыл бұрын
ഇവനോടെക്കെ സംവദിക്കാൻ പോയി ഉള്ള സമയം കളയല്ലേ അനിൽ പാസ്റ്ററെ 🙏🙏🙏
@sheeja.b2 жыл бұрын
Aanumpennumketta kundan Shibu 😁🤣
@johnymon48802 жыл бұрын
സർ ഇങ്ങേരോടൊക്കെ സംവാദം വേണോ വെറുതെ ഒരു ഗുണവും ഇല്ല ...
@vallikkattiluthupjohn57382 жыл бұрын
അവൻറെ ഒരേയൊരു ഉദ്ദേശ്യം മറ്റുള്ളവരുടെ അറ്റൻഷൻ പിടിച്ചു പറ്റുക എന്നുള്ളതാണ് ഏതു വഴി ആയാലും പുള്ളിക്ക് പ്രശ്നമല്ല
@johnymon48802 жыл бұрын
@@vallikkattiluthupjohn5738 ഒരു ബിബ്ളിക്കല് ആശയവും ഇല്ലാത്ത ഇവനോട് സംവാദം നടത്തുവാൻ അനിൽ പാസ്റ്റർ താഴണ്ടായിരുന്നു...
@thomas123252 жыл бұрын
@@vallikkattiluthupjohn5738 he is a hired slave of another religious cult Who lost their debates to Christian apologists
@vallikkattiluthupjohn57382 жыл бұрын
ദൈവത്തെ തെറി പറയുന്ന ഇവനിൽ വ്യാപരിക്കുന്ന ആത്മാവ് ഏതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവനുമായി സംവാദത്തിൽ ഏർപ്പെടുന്നത് അപഹാസ്യമാണ്
@vallikkattiluthupjohn57382 жыл бұрын
@@thomas12325 Yes. അവൻറെ ഇരിപ്പും കിടപ്പും ഒക്കെ അവരുടെ കൂടെ തന്നെയാണ് ഇതിനോടകം ഇവൻ പൊന്നാനിയിൽ തുമ്പു വെട്ടാൻ പോയോ എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു
@johnmathew94532 жыл бұрын
Thank you Anil sir.
@philipkarimpanamannil6472 жыл бұрын
Victory in Jesus Christ
@nelsonjoshua91622 жыл бұрын
ഷിബു പണ്ട് പ്രസംഗിച്ച "ഏഴു ചതിക്കുഴികൾ" ഇപ്പോഴും ഉണ്ടോ ????
@rinuthomas67542 жыл бұрын
😛😛😛
@kunjoocherian55642 жыл бұрын
Anil pastor... well done 👏 Holy spirit guide you well You are pride for true Christianity 👍
@PHYSIOHACKS4MALLUS Жыл бұрын
WELL EXPLAINED AND DEBATED PS ANIL KODITOTTAM
@monsonthomas15922 жыл бұрын
ഈ ഷിബു ഒരുത്തനെ എന്തിന് വിളിച്ചു ഇവൻ രണ്ട് ദിവസം കഴിയുമ്പോൾ ഇവൻ വേറെ പറയും😂
@sarankichu4041 Жыл бұрын
ഷിബു പിടീക്കൽ കണക്കിന് കിട്ടി 🤣🤣🤣ഇനി നിന്റെ അത്യാനുതന്നെ കൊണ്ടു വരല്ലേ.. എന്റെ അനിൽ സാർ 😘😘😘😘😘
@georgi52712 жыл бұрын
God bless Anil Pastor
@danielmathew9062 жыл бұрын
God bless you Anil paster
@prajithk123 Жыл бұрын
Anil kadithottam uyir❤
@thankachenkizhakkedathu21352 жыл бұрын
dear pastor you are agenius indeed . clear pastor may the Almighty God give you strength in your bold ideological fight against the power of darkness by the power of marvelous light of Jesus Christ
@nelsonjoshua91622 жыл бұрын
"സകല ഭൂവാസികളുമായുള്ളോരേ എങ്കലേക്കു തിരിഞ്ഞു രക്ഷ പ്രാപിപ്പിൻ"
@ARVVALLYEDATH2 жыл бұрын
നമസ്കാരം. ഇത്തരം പല സംവാദങ്ങളും ഞാൻ കേൾക്കാറുണ്ട്, പക്ഷേ ഈ സ്റ്റൈൽ സംവാദങ്ങളോട് എനിക്ക് ഒരല്പം താൽപര്യക്കുറവാണ് തോന്നുന്നത്. കാരണം ഒരു സംവാദകൻ ഏതാനും സമയമെടുത്ത് സംസാരിക്കുന്നതിൽ പല ചോദ്യങ്ങളും അതിനകത്ത് കാണും. അടുത്ത സംവാദകൻ സംസാരിക്കുമ്പോൾ ആദ്യത്തെ സംവാദകൻ ഉദ്ധരിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങൾക്കും അതിനകത്ത് മറുപടി കണ്ടു എന്ന് വരില്ല. അത് വഴിതെറ്റി പല പല ദിക്കുകളിലേക്ക് തിരിഞ്ഞു പോകുന്നു. അതിനാൽ ഒരു പോയിൻറ് എടുത്തിട്ട് ആ പോയിന്റിൽ പരസ്പരം സംവാദിച്ചിട്ട് അടുത്ത ഒരു പോയിൻറ് എടുക്കുക, എന്നതാണ് എൻറെ താല്പര്യം. അതല്ലെങ്കിൽ ഒരു സംവാദകന്റെ പല ചോദ്യങ്ങളും മറുപടി കിട്ടാതെ പോകും, എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകാരണം ഇത്തരം സംവാദങ്ങൾ കേൾക്കാൻ എൻറെ താല്പര്യം കുറഞ്ഞു പോയിരിക്കുകയാണ്. താങ്ക്യൂ.
@mathewpm86672 жыл бұрын
ഞാൻ, കാത്തലിക്, എൻറെ ദൈവം യഹോവയെന്ന് പഴയ നിയമത്തിൽ വെളിപ്പെട്ട ,ആത്മാവും വചനവും ഒന്നിച്ചു വസിക്കുന്ന ജീവനുള്ള സത്യദൈവമാണ് ,ജലപ്റളയത്തിൽ ,സോദോമിൽ,അമോന്നൃരോട് ഫറവോയോട് എന്തിന് സ്വന്തം ജനത്തോട്,ഈദൈവം കാണിച്ച,,ക്റുരത,, ഞങ്ങൾ അംഗികരിക്കുന്നു, ബാക്കി നിങ്ങൾ കാണാനിരിക്കുന്നു ,
@johneyjohney73382 жыл бұрын
🙏👌😀
@riniroy3392 жыл бұрын
Praise the Lord Anil pastor
@gangadharan1262 Жыл бұрын
ഷിബുവിന്റെ വികലമായ കാഴ്ചപ്പാടാണ് ബൈബിളിലെ പഴയ നിയമം വായിച്ചു തെറ്റായ നിഗമനത്തിൽ എത്തിയിരിക്കുന്നത്.
@LalyAugustine-e4h21 күн бұрын
യെഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ. സങ്കീർത്തനം 83:18,യെഹോവയാണ് സത്യദൈവം. ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. യിരെമ്യാ 10:10
@sarankichu4041 Жыл бұрын
ഷിബു പിടീക്കൽ... സഹോദര നിന്റെ ദൈവമായ... യോഹവാ ആയ ക്രിസ്തുവിൽ വിശോസിക്... അല്ലാതെ വേറെ ഒരു ദൈവം ഇല്ല...വേറെ ഒരു രക്ഷയും ഇല്ല 🕊️
@Manushatham2 жыл бұрын
അനിൽ കൊടിത്തോട്ടം സഹോദരൻ എത്ര മെച്ചം. ഷിബു സഹോദരൻ എന്തൊക്കെ ദൈവ നിഷേധങ്ങൾ ആണ് പറയുന്നത്. ഷിബു സഹോദരൻ പൈശാചിക പിടിയിലാണ്.
@bijuzion12 жыл бұрын
അയാളുമായി സംവാദം നടത്തി ഉള്ള വില കളയണോ?
@vallikkattiluthupjohn57382 жыл бұрын
പാസ്റ്റർ അനിലിന് ഷിബുവിന്റെ ഭരണിപ്പാട്ട് കേൾക്കുന്നത് ഇത്ര ഇഷ്ടമാണോ😂😂😂😂
@melody90932 жыл бұрын
വട്ടന്‍ ഷിബുവുമായ് സംവാദമോ?
@georgewynad8532 Жыл бұрын
എന്റെ .... പ്രിയ അനിൽ സാറിന് ....🙏🙏
@thomasjoseph95512 жыл бұрын
Praise the Lord Jesus.
@RajanRajan-ew1pe2 жыл бұрын
അത് ഇയാടെ ദുരാത്മാവിൽ കാണുമ്പോഴാണ് ഞങ്ങൾക്കങ്ങനെ ഒന്നും തോന്നുന്നില്ല ദൈവം യഹോവ ദൈവം സത്യ ദൈവം നിത്യ പിതാവ് എന്ന് മാത്രമേ
@manusimon95982 жыл бұрын
പെട്ടികട ഷിബു😆
@alexanderp.c34202 жыл бұрын
നമ്പർവൺ ഫ്രാഡാണ് ഷിബു. വിശുദ്ധ മാതാവ് യേശു ജനിക്കും മുമ്പേ വെളിപ്പെടുത്തി.,ശക്തനായവൻ എനിക്കു വലിയവചെയ്തിരിക്കുന്നു., അവന്റെ നാമം പരിശുദ്ധം തന്നെ..ലൂക്കോസ്1:49. വിശുദ്ധ അമ്മയ്ക്ക് തിരുനാമം 'യഹോവ'എന്നറിയാം .മൗഠ്യതർക്ക വുമായി ഇറങ്ങിയിരിക്കുന്ന പിശാചുക്കളെ ഗെറ്റൗട്ട്.
@princesebastian1752 жыл бұрын
ബൈബിൾ ഉല്പത്തിയിൽ പറയുന്നു ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്ന് അതായത് ആണിനെയൂഠ പെണ്ണിനെയുഠ സൃഷ്ടിച്ചു എന്നല്ലേ അവിടെ ചേരമർ പെന്തക്കോസ്തർ എന്ന് പറഞ്ഞു ഒരു ജനതയെ തരഠതിരിക്കുന്നു എന്തിനാ ?
@princesebastian1752 жыл бұрын
ആരെയുഠ ഈ comment കാണിക്കാതെ മറച്ചു വെച്ചോ ഈ ചോദൃഠ ചോദിക്കുമ്പോൾ വിശ്വാസികളുടെ പ്രധാന പ്രവൃത്തി അതാ ഹ ഹഹഹഹഹഹഹ
I listened the debate. Both the parties spoke well. Having heard both of them my view is that both of them talk about the same thing only difference is understanding of terminology . Well done and congratulations to both of them.
@thomas123252 жыл бұрын
Have you heard him before his mind is in unison with Islamic ideology Dont be deceived by such wolfs in goats skin He is. Considering Jehovah as a moon God If it is moon God how does it differ from quefishis God Such a magnificient personality
@melookunnelantony44682 жыл бұрын
As pr Kodithottam said the meaning of Jehova/yehova/ YHWH is'to be 'or 'I am who am'. Therefore God has no name. It is existence. The problem with many is the OT God 's involvement in warfare and so on which doesn't go well with the present day concept of God which we have got from the teachings of Jesus. The Israelites of of old in the course of time considered it as a proper name for God. In everything they did including warfare they sought the help of God and every success was counted as god's favoure and failure as god's wrath , as we all do at times. In all 6823 places , as Pr Anil said, if we read substituting Yahweh with 'I AM WHO AM' so many confusions and arguments can be cleared , and we will come to understand more clearly. Jesus , in this respect, is the bodily manifestation of the OT God 'I AM WHO AM ' or Jehova(Jn 8: 58). Concerning certain tendencies in GG's God concept , perhaps a few more such debates in the spirit of dialogue will be helpful in clearing the air.
@cecilvarghese74332 жыл бұрын
@@melookunnelantony4468 Jesus does not have or teach the characteristics of yehova, he never used the word yehova
@cecilvarghese74332 жыл бұрын
This is edited version of the debate the debate span over 3hours, you can watch unedited video at glorious gospel channel
@shibuvarghese76222 жыл бұрын
All the best...
@user-vn9np7ld8h2 жыл бұрын
ഷിബു പീടിയേക്കൽ എന്ന് പേര് പോലും മുഴുവനായി ടൈപ്പ് ചെയ്ത് ഇടാൻ പറ്റാത്ത അത്ര ദയനീയ അവസ്ഥ ആണ് കൊടിത്തോട്ടത്തിന്റേത്
@vallikkattiluthupjohn57382 жыл бұрын
ഷിബുവിന് ദൈവ സ്നേഹം കൂടുന്നത് കൊണ്ടായിരിക്കും സോഷ്യൽ മീഡിയയിൽ വന്നു എപ്പോഴും ഷിബുവിന്റെ ദൈവത്തിനു വേണ്ടി വളരെ മാധുര്യമായി ഭരണിപ്പാട്ട് പാടുന്നത് മക്കളെ😂😂😂😂
@augustinekj97652 жыл бұрын
G B U pastor👍👍✋
@maranathathelordiscoming57272 жыл бұрын
Pastor Shibu accept old testament but Denise Jehowah amazing.!!!!!
@satheesh91542 жыл бұрын
അനിൽ കൊടിത്തോട്ടം ഇത്രയ്ക്കു തരംതാണ് പോയോ.ഷിബു വീണുപോയ ദൂതാനാണ് അവനെ വെറുതെവിട്...
@Ayodhya1202 жыл бұрын
ഞാൻ ഷിബുവിനെ ധാരാളം കേട്ടിട്ടുള്ള ആളാണ്.. എന്നാൽ അദ്ദേഹം തല തിരിഞ്ഞു പോയി എന്ന് പറയേണ്ടിയിരിക്കുന്നു
@sheeja.b2 жыл бұрын
ഷിബു കുണ്ടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 😂😂
@Ayodhya1202 жыл бұрын
@@sheeja.b pl use respectable word.
@YAHSHUAFOREVERANDEVER2 жыл бұрын
@@Ayodhya120 He became religiously confused and he cannot bear the weight of knowledge that he received from Pentecostal churches and became what he is today…….malayalathil ingane Pattu athonda pinangalle
@YAHSHUAFOREVERANDEVER2 жыл бұрын
kzbin.infoA3h-dO4LMyA?feature=share
@YAHSHUAFOREVERANDEVER2 жыл бұрын
Just listen to the RESPECTABLE WORDS
@binoyaugustine20112 жыл бұрын
Anil pastor excellent
@sakkeerhusain2226 Жыл бұрын
കൊടിത്തോട്ടം വെറും തോൽവി ആണല്ലോ 🤭🤭
@sarankichu4041 Жыл бұрын
തോൽവി എവിടാ ഒന്നു പറഞ്ഞെ?
@sureshcameroon7132 жыл бұрын
ഷിബു പീടിയേക്കലിന്റെ പൊതിയാ തേങ്ങ ഈ ചർച്ചയിൽ പൊതിച്ചോ...?
@WAYLIGHT-kt7rf2 жыл бұрын
ഇവിടെ ചെറിയവനും വലിയവനും എന്നുള്ളതല്ല പത്രോസ് പറയുന്നതുപോലെ നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. 1. പത്രൊസ് 3:15 ശരിയായത് മനസിലാക്കുവാൻ പ്രയോജനം തന്നെ.
@rinuthomas67542 жыл бұрын
അത് ന്യായം ചോദിക്കുന്നവരോടാണ്.അല്ലാതെ കണ്ട കപ്പക്കാലാകളോട് മിണ്ടുന്ന കാര്യമല്ല 😬
@WAYLIGHT-kt7rf2 жыл бұрын
@@rinuthomas6754 എന്തുകൊണ്ടാണ് ലേഖനങ്ങൾ എഴുതേണ്ടി വന്നിട്ടുള്ളതെന്നു മനസിലാക്കുക
@renjithlaldivakaran83672 жыл бұрын
ഷിബുച്ചാ ദൈവം തന്റെ മഹത്വം മറ്റൊരുത്തനും തന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുത്തിട്ടില്ല ഷിബുച്ചായൻ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നു മറിയത്തോട് പ്രാർത്ഥിക്കുന്നു ബൈബിളിൽ ഇല്ലാത്തത് പഠിപ്പിക്കുന്നു എന്താ അച്ഛാ ഇങ്ങനെയൊക്കെ 🙏
@ജെയ്സൺ2 жыл бұрын
ഫൽഗുണൻ ഷിബു പസള പീടിയേക്കൽ നിങ്ങളോട് സംസാരിക്കുന്നത് ആയിരിക്കും 😂
@mmm-nz5fg2 жыл бұрын
Shibu pastor? How? When?
@varghesegeorge95492 жыл бұрын
ന്യായപ്രമാണത്തെ പൂർണമായി അനുസരിച്ച യേശുവിനെ ഷിബുബക്കാർ എങ്ങനെ കാണുന്നു?
@bijunnd2 жыл бұрын
Very good 👍
@RajanRajan-ew1pe2 жыл бұрын
എന്തായാലും ഈ മനുഷ്യനെ ഇങ്ങനെയുള്ള ഏതോ ഒരു ഒരു അപൂർവ്വ കാര്യങ്ങളെയും കൊണ്ടുവന്ന് കർത്താവിന്റെ മുമ്പിൽ വന്നതുപോലെ ആയിപ്പോയി
@jscwme27062 жыл бұрын
ഇനി ആർക്കും സംശയം വേണ്ട യേശുക്രിസ്തു പിതാവേ എന്ന് വിളിക്കുന്നത് യഹോവയെ തന്നെയാണ് ഈ വചനങ്ങൾ അതിന് തെളിവാണ് 14 അതുകൊണ്ടു യഹോവ അനർത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല. Daniyel 9:14 15 എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു. 16 ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു. Daniel 8:15 26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. Luke 1:26 76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും 77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. Luke1:76 യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ദൂതൻ തന്നെയാണ് പുതിയ നിയമത്തിൽ യോഹന്നാന്റെയും യേശുക്രിസ്തുവിന്റെയും ജനനത്തിനെപ്പറ്റി പ്രഖ്യാപിക്കുന്നത് പിന്നെ എന്തിനാണ് ഇതുപോലെ ബൈബിൾ ദുർവാഖ്യാനം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്നത്.
@christiansoldiers69072 жыл бұрын
John 17 : 18 യേശു പ്രാർത്ഥിക്കുന്നു.... ഞാൻ അവരെ " നീ എനിക്കുതന്ന നിന്റെ നാമത്തിൽ " കാത്തുകൊണ്ടിരുന്നു
@babuphilip14292 жыл бұрын
യേശു പ്രാർത്ഥിക്കുന്നത് തന്റെ മനുഷ്യത്വത്തിലാണെന്ന് മനസ്സിലാക്കുക. Phil 2:5 ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. 6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 7 വിചാരിക്കാതെ ദാസരൂപം എടുത്തു 8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു
@sajukr268524 күн бұрын
Yehovaya Daivam Sathya Daivam Nithya Daivam
@standfortruth662 жыл бұрын
സങ്കീർത്തനങ്ങൾ 7:17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും. അത്യുന്നതൻ യഹോവ തന്നെ
@cpkcph53653 ай бұрын
സാർ അജയ്യനാണ് എന്റെ മൂന്ന് ടൗസർ അങ്ങേയ്ക് സമ്മാനിക്കുന്നു
@varghesegeorge95492 жыл бұрын
ഈ ഷിബു ബക്കർ എം ഡി എം എ അടിച്ചാണോ സംസാരിക്കുന്നതു.
@VinashKk3 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@truthworld43282 жыл бұрын
ഷിബുവിനോട് സംവാതം നടത്തി അനിൽ പാസ്റ്റർ ഇത്ര തരം താഴരുത് അന്തകാരത്തിൽ വസിക്കുന്നവൻ അവിടെ വസിക്കട്ടെ, ഷിബു ഷിബുവിന്റെ ഐഡോളജിയിൽ നില്കുള്ളു എത്ര ശ്രമിച്ചാലും മാറ്റം വരുത്തില്ല ,
@jacobcc95142 жыл бұрын
യഹോവ എന്ന തന്റെ നാമം ദൈവം വെളിപ്പെടുത്തിയത് മോശെക്കായിരുന്നു ( പുറപ്പാട്, 3:15). മോശെയെ യേശു അംഗീകരിച്ചിരുന്നുവെങ്കിൽ യഹോവയായ ദൈവം തന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യദൈവം. പഴയ നിയമപുസ്തകങ്ങളിൽ യഹോവയെന്നല്ലാതെ പിതാവായ ദൈവം എന്ന വാക്കു കാണുവാൻ കഴിയില്ല. എന്നാൽ മുൻ നിർണ്ണയപ്രകാരം ഒരു കന്യകയുടെ ഉദരത്തിലൂടെ, മനുഷ്യ ശരീരത്തോടുകൂടി പുത്രൻ പിതാവിൽ നിന്നും പുറപ്പെട്ടപ്പോൾ മുതൽ പിതാവും പുത്രനും ഇരുവരിൽ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവും എന്ന് വേർതിരിച്ചു പുതിയ നിയമ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതണ് കാണുന്നത്. പുത്രൻ എന്ന പദം പ്രവചനമായി സങ്കീർത്തനം 2 ൽ കാണുന്നതല്ലാതെ പിതാവ് പുത്രൻ എന്നീ നാമങ്ങൾ പഴയ നിയമപുസ്തകഭാഗങ്ങളിൽ കാണുന്നില്ല. പിതാവിൽ നിന്നും പുത്രൻ പുറപ്പെട്ടു കഴിഞ്ഞപ്പോൾ പുതിയ നിയമ പുസ്തകഭാഗങ്ങളിൽ പിതാവ് പുത്രൻ എന്നല്ലാതെ യഹോവ എന്ന് കാണുവാൻ കഴിയുന്നില്ല. യഹോവ ഒരു ഗോത്ര ദൈവമല്ല ഏകസത്യദൈവം തന്നെയാണ്.
@pcbabypcbaby72942 жыл бұрын
🙏 praise the lord 👍
@antonyantony14202 жыл бұрын
ഷിബു പീടിയേക്കലിന് പെന്തക്കോസ് ചർച്ചിൽ എന്തെങ്കിലും ചെറിയ സ്ഥാനം വല്ലതും കൊടുത്തിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥയിൽ എത്താതെ കുറച്ചുകൂടി മാന്യമായി ജീവിക്കുമായിരുന്നു.
@vallikkattiluthupjohn57382 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@alexanderp.c34202 жыл бұрын
പാസ്റ്ററുടെ സഞ്ചി പിടിച്ചു നടന്ന പണി ഉണ്ടായിരുന്നു.
@vallikkattiluthupjohn57382 жыл бұрын
@@alexanderp.c3420 😂😂😂😂😂😂
@vallikkattiluthupjohn57382 жыл бұрын
സഞ്ചി എന്നു പറയുമ്പോൾ നമ്മുടെ യൂദയുമായി വല്ല ബന്ധവും ഉണ്ടോ?😂😂
@rinuthomas67542 жыл бұрын
@@vallikkattiluthupjohn5738 സഞ്ചിയുമായി നടന്നു കുറച്ചു ഉണ്ടാക്കിട്ടണ് പുറത്തു പോയത്
@vinukm17562 жыл бұрын
അനിൽ ബ്രദർ്പരിശുദ്ധത്മാവിന്റെ നിറവിൽഏവർക്കും മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുവാൻ കഴിഞ്ഞു എന്നതിന്റെ സന്തോഷത്തിൽദൈവനാമത്തിൽ തന്നെ ദൈവ നാമപ്രഘോഷണത്തിനും ദീർഘായുസ്സിനുംവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്മറ്റൊരു സംശയം ചോദിച്ചു കൊണ്ടുംനിർത്തുന്നു ലാസ്റ്റ് 10 മിനിറ്റ് ബ്രദറിനെ കൊണ്ട് സംസാരിക്കാൻ അവർ അനുവദിക്കാതിരുന്നത്എന്തുകൊണ്ട്
@isacsam9332 жыл бұрын
അനിൽ പാസ്റ്റർ ചർച്ച ചെയ്യുന്ന വിഷയത്തിൽ പണ്ഡിതനാണ് എന്നത് നിസ്തർക്കമാണ്.... പക്ഷേ ഷിബു ചോദിച്ചതിന് ഉത്തരം പറയാൻ കഴിഞ്ഞില്ല.... യഹോവ എന്ന പദത്തിന്റെ വിശദീകരണവുമായി അനിൽ പാസ്റ്റർ നീങ്ങി.... സംവാദങ്ങളിൽ അനിൽ പാസ്റ്റർ പലപ്പോഴും ഇങ്ങനെയാണ്.... വികാരഭരിതനായി വിഷയത്തിന്റെ വേറൊരു വശത്തേക്ക് മാറി പോകുന്നു.... പക്ഷേ ചർച്ചകളിൽ അനിൽ പാസ്റ്റർ അത്യുഗ്രൻ പെർഫോമൻസ് ആണ് എപ്പോഴും നടത്തുന്നത്.... അത് പോലെ തന്നെ പ്രഭാഷണങ്ങളിലും താങ്കൾ ലോക നിലവാരത്തിലുള്ള അനേകം ക്രൈസ്തവ പ്രഭാഷകരുടെ മുൻനിരയിൽ തന്നെയാണ്.... അനിൽ പാസ്റ്ററോട് ഉള്ള എല്ലാ സ്നേഹാദരങ്ങളോടും കൂടെ സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്ന് മാത്രം.... താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ശ്രോതാവ് കൂടിയാണ് ഞാനും.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ....
@cecilvarghese74332 жыл бұрын
No pento Is Abe to answer shibu, and when they are defeated in debate they say useless things about shibu
@sunnysheeba2 жыл бұрын
Is this already done?
@davidgeorge45602 жыл бұрын
Shibu will change his ideas and belief everyday..he never sticks to something for a long time..how can someone trust him??
@johnsarvome87892 жыл бұрын
Nobody can beat pastor Shibhu Peediakal. He has vast knowledge on the subject matter. Proper analysis is required to know the facts properly. Very good debate.
@lalithamathew65422 жыл бұрын
Vast knowledge of Lucifer. I hope u understand that.
@cecilvarghese74332 жыл бұрын
@@lalithamathew6542 if you think you have the spirit of God debate with him and defeat him.
@thankachenkizhakkedathu21352 жыл бұрын
shibu brother (Jacobite) Hudaya cannon 2nd page very clearly written about water baptism please Read it
@loransnereppil28922 жыл бұрын
പുതിയനിയമം പ്രാബല്യത്തിൽ ഉള്ളപ്പോൾ എന്തിനാണു പഴയനിയമം ചർച്ച ചെയ്യുന്നത്
@kuriankv7689 Жыл бұрын
ഇദ്ദേഹം എന്താണ് പറയുന്നത് എന്ന് ഇദ്ദേഹം തന്നേ അറിയുന്നില്ല...
@RajanRajan-ew1pe2 жыл бұрын
അല്പം മദ്യം കുടിക്കാം ചെറുപ്പക്കാരൻ എന്നു പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി ഇവനാകെ വഴി തെറ്റി പോയെന്ന്
@benjaminmanuel17822 жыл бұрын
2 Peter 3:16, NIV: He writes the same way in all his letters, speaking in them of these matters. His letters contain some things that are hard to understand, which ignorant and unstable people distort, as they do the other Scriptures, to their own destruction. It is a clear cut warning from Peter concerning the difficult passage in Paul's writing. GG is doing the same for their own destruction.
@devasiak.s38982 жыл бұрын
ഈയുള്ളവന് വളരെ ഇഷ്ടപ്പെട്ട ആളായിരുന്നു ഷിബു ബ്രദറിനെ പക്ഷെ ഇപ്പോൾ ഷിബു ബ്രദറിന്റെ ചിന്താഗതി മാറി പോയി എന്ന് മാത്രമെ പറയുവാനുള്ളു
@shoukathalishoukathali1641 Жыл бұрын
അല്ലയോ വേദക്കാരെ! വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല! 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശു ജനിക്കുന്നത് വരെ പുത്രനായ ദൈവം ഇല്ലാതെ യാണല്ലോ ലോകം നിലനിന്നത് ? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറി മരിക്കുന്ന ദൈവം മൂന്ന് ദിവസത്തിന് ശേഷം ഉയിർത്തെഴുനേൽക്കുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? മാത്രമല്ല ദൈവം മരിച്ചു കിടന്ന മൂന്ന് ദിവസം ഈ ലോകം നിയന്ത്രിച്ചത് ഏത് ദൈവമാണ് ? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! / നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!'' '
@varghesegeorge95492 жыл бұрын
ഈ ഭ്രാന്തന്നോട് സംസാരിച്ചു നേരം കളയാൻ സാർ മിനക്കേട്ടതെന്തിനാണ്?
@The.truth12322 жыл бұрын
ഷിബു വിനോട് ഇങ്ങിനെ പൊട്ടി പാളിസ് ആവുമെന്ന് കരുതി കാണില്ല.
@rinuthomas67542 жыл бұрын
@@The.truth1232ശെരിയാണ് ലെവനോട് മുട്ടണെൽ നല്ല തെറി പറയാൻ അറിഞ്ഞിരിക്കണം.അവന് ഒടുക്കത്തെ കിറുക്കാണ് .ഒരു കിറുക്കനെ മറ്റൊരു കിറുക്കനെ നേരിടാൻ പറ്റുള്ളൂ 😛
@beenageorge72732 жыл бұрын
@@The.truth1232 ലോകം മുഴുവൻ പൊട്ടി പാളുന്നു മമ്മദും പിമ്പ് അള്ളും🤣🤭
@antonyjoseph4004 Жыл бұрын
ഷിബു പീഡിയേക്കൽ വഞ്ചനയുടെ ശക്തിയിൽ പെട്ട് തമോഗർത്തത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നു.