സംവാദം മോദിക്ക് ശീലമില്ല | Rahul Gandhi replies to public debate invitation | Out Of Focus

  Рет қаралды 91,960

MediaoneTV Live

MediaoneTV Live

29 күн бұрын

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 363
@haneefamohammed2819
@haneefamohammed2819 28 күн бұрын
ടെലി പ്രോംപ്റ്റർ ഇല്ലെങ്കിൽ മോദിക്ക് മിണ്ടാൻ കഴിയില്ല.
@nestisbeautiful
@nestisbeautiful 27 күн бұрын
*Enna ninte appane vidam*
@fazilkalarikkal8892
@fazilkalarikkal8892 27 күн бұрын
@@nestisbeautifulനിങ്ങക്കൊക്കെ അപ്പനില്ലേ പിന്നെന്തിനാ അദേഹത്തിന്റെ അപ്പനെ വിളിക്കുന്നത് reply കൊടുക്കാനുള്ള ഉത്തരമില്ലേൽ അപ്പനെ വിളിക്കലല്ല അതൊരു സംസ്‍കാരമല്ല മോദി എന്തു കൊണ്ട് പ്രെസ്സ് കോൺഫറൻസ് വെക്കുന്നില്ല? മീഡിയയെ ഭയന്നിട്ടല്ലേ ? ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുട്ടിടിക്കും എന്നതു കൊണ്ടാണോ? മോദി നല്ല ഒരു orator ആണെന്നൊക്കെ അല്ലെ നിങ്ങൾ പറയാറ് പിന്നെന്ത് കൊണ്ട്? ഇതിനൊക്കെ ഉത്തരം പറ ഇനി ഇത് ചോദിച്ചതിന് നിങ്ങൾ എന്റച്ഛനും അമ്മയ്ക്കും വിളിക്കുമോ 🙂
@ajithvasudev3677
@ajithvasudev3677 27 күн бұрын
😂😂
@momumomuzz
@momumomuzz 27 күн бұрын
​@@nestisbeautifulEllarde comments nte adeelum mezhukindallo😂
@peeyar2000
@peeyar2000 27 күн бұрын
ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്. മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.
@latheefap864
@latheefap864 28 күн бұрын
അതിനു അറിവ് വേണം. തെരുവ് പ്രസംഗം മാത്രമേ മോദികറിയൂ. സ്റ്റേജിൽ എന്തും പറയാം. തിരിച്ചു ചോദിയം വരില്ലല്ലോ.
@bavamt9986
@bavamt9986 28 күн бұрын
അയാൾക്ക് തളള് മാത്രേ അറിയൂ. ചോദ്യങ്ങളെ നേരിടാൻ ധൈര്യം വേണമെങ്കിൽ. സത്യസന്ധത വേണം. അറിവും ധൈര്യവും വേണം....ഇത് നേരം വെളുത്താൽ. ഹിന്ദു മുസ്ലിം ഹിന്ദു മുസ്ലിം. ഇത് മാത്രേ അയാൾക്ക് അറിയൂ....വേറെ ഒരു വിവരവും അയാൾക്കില്ല
@abdulsalammuhammed1453
@abdulsalammuhammed1453 28 күн бұрын
ടെലിപ്രോംപ്റ്ററില്ലാത്ത പരിപാടിക്ക് വിളിച്ച് അപമാനിക്കാനല്ലേ??? ഇത്തിരി പുളിക്കും
@jabharkanhoor8355
@jabharkanhoor8355 28 күн бұрын
മോദിക്ക് അതിനുള്ള ധൈര്യം ഉണ്ടാവില്ല മോദി പങ്കെടുക്കുമെന്ന് ആരും ആഗ്രഹിക്കും വേണ്ട ധൈര്യം വേണ്ടേ
@user-we6hm7ge2d
@user-we6hm7ge2d 28 күн бұрын
മീഡിയക് മുന്നിൽ വരാത്ത മോഡി വരില്ല ആമ്പിയർ ഇല്ല
@vargiscv511
@vargiscv511 28 күн бұрын
മറുപടി പറയാൻ അറിയാത്തയാൾ അതല്ലേ മൻ കി ബാത്ത് നടത്തി തൊള്ളയിൽ വരുന്നത് വിളമ്പുന്നത്!!.
@nizamb2946
@nizamb2946 28 күн бұрын
മങ്കി ബാത്ത്😜😜😜
@riyas7139
@riyas7139 28 күн бұрын
ഒരു സംവാദം അല്ലെങ്കിൽ ഒരു ഓപ്പൺ പ്രസ് മീറ്റ് പ്രധാന മന്ത്രി എന്ന നിലയിൽ മോഡി ഏതെങ്കിലും ഒന്നിൽ പങ്കെടുക്കണം.. ധൈര്യമില്ല
@vsr3777
@vsr3777 27 күн бұрын
ആരാണ് ഈ രാഹുൽ? എന്താണ് അയാളുടെ യോഗ്യത? കുറച്ചു നാൾ MP ആയി ഇരുന്നതോ? അയാൾ ഇതിനു മുൻപ് ഒരു പ്രധാന മന്ത്രി ആയി ഇരുന്നിട്ടുണ്ടോ? ഒരു മുഖ്യ മന്ത്രി ആയി ഭരിച്ചിട്ടുണ്ടോ? ഒരു കേന്ദ്ര മന്ത്രി ആയിട്ടുണ്ടോ? ഒരു സംസ്ഥാന മന്ത്രി ആയിട്ടുണ്ടോ? ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇരുന്നു സ്ഥാപനത്തെ വിജയത്തിൽ എത്തിച്ചിട്ടുണ്ടോ? ആകെ ആയത് കൊണ്ഗ്രെസ്സ് പ്രസിഡന്റ്! എന്നിട്ട് തോറ്റു തുന്നം പാടി സ്വയം ഒഴിഞ്ഞു! ആ സ്ഥാനം കിട്ടിയതോ നെഹ്‌റു കുടുംബത്തിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ടും! സ്വന്തം അധ്വാനം കൊണ്ടും കഴിവ് കൊണ്ടും ജനപിന്തുണ ആർജ്ജിച്ചു നേതാവായി 3 തവണ മുഖ്യമന്ത്രി യും 2 തവണ പ്രധാന മന്ത്രിയും ആയ മോദി ക്ക് ഇങ്ങനെ വഴിയേ പോകുന്നവരോടെല്ലാം സംവദിക്കാൻ താല്പര്യം ഇല്ല, സമയവും സൗകര്യവും ഇല്ല! മോദിയെ നേതാവാക്കിയ പൊതു ജനത്തോട് നേരിട്ട് അദ്ദേഹം സംവദിക്കാറുണ്ട്.
@thampikalpana232
@thampikalpana232 28 күн бұрын
മീഡിയയെ ഭയപ്പെടുന്ന രാഷ്രീയ നേതാക്കൾ ഇങ്ങനെയുള്ള അവസരങ്ങൾ ഒഴിവാക്കും. കാരണം അവർ ജനങ്ങക്കു ഒപ്പമല്ല. ദാരിദ്രം, തൊഴിൽ,ഇല്ലാത്ത ജനങ്ങൾ ഇവർ ജനങ്ങളെ ഭയപ്പെടുന്നു.
@socia_media12345
@socia_media12345 28 күн бұрын
രാഹുൽ ഗാന്ധി ❤❤❤
@nestisbeautiful
@nestisbeautiful 27 күн бұрын
Gandiii😂
@suhailabdulla6879
@suhailabdulla6879 28 күн бұрын
ജീക്ക് മങ്കി ബാത്തെ അറിയൂ,, അതാകുമ്പോ തിരിച്ചു ചോദ്യങ്ങൾ ഉണ്ടാവില്ലല്ലോ 🤣
@marvanking4351
@marvanking4351 28 күн бұрын
സ്കൂളിൽ പോവാത്തവർ പോയവരോട് ഒരു സംവാദത്തിനു മുതിരാതിരിക്കലാണ് ബുദ്ധി.
@vsr3777
@vsr3777 27 күн бұрын
ആരാണ് ഈ രാഹുൽ? എന്താണ് അയാളുടെ യോഗ്യത? കുറച്ചു നാൾ MP ആയി ഇരുന്നതോ? അയാൾ ഇതിനു മുൻപ് ഒരു പ്രധാന മന്ത്രി ആയി ഇരുന്നിട്ടുണ്ടോ? ഒരു മുഖ്യ മന്ത്രി ആയി ഭരിച്ചിട്ടുണ്ടോ? ഒരു കേന്ദ്ര മന്ത്രി ആയിട്ടുണ്ടോ? ഒരു സംസ്ഥാന മന്ത്രി ആയിട്ടുണ്ടോ? ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇരുന്നു സ്ഥാപനത്തെ വിജയത്തിൽ എത്തിച്ചിട്ടുണ്ടോ? ആകെ ആയത് കൊണ്ഗ്രെസ്സ് പ്രസിഡന്റ്! എന്നിട്ട് തോറ്റു തുന്നം പാടി സ്വയം ഒഴിഞ്ഞു! ആ സ്ഥാനം കിട്ടിയതോ നെഹ്‌റു കുടുംബത്തിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ടും! സ്വന്തം അധ്വാനം കൊണ്ടും കഴിവ് കൊണ്ടും ജനപിന്തുണ ആർജ്ജിച്ചു നേതാവായി 3 തവണ മുഖ്യമന്ത്രി യും 2 തവണ പ്രധാന മന്ത്രിയും ആയ മോദി ക്ക് ഇങ്ങനെ വഴിയേ പോകുന്നവരോടെല്ലാം സംവദിക്കാൻ താല്പര്യം ഇല്ല, സമയവും സൗകര്യവും ഇല്ല! മോദിയെ നേതാവാക്കിയ പൊതു ജനത്തോട് നേരിട്ട് അദ്ദേഹം സംവദിക്കാറുണ്ട്.
@nestisbeautiful
@nestisbeautiful 27 күн бұрын
Sonia gandhi baril dance cheythittunde😂
@vineeshvijayan2964
@vineeshvijayan2964 27 күн бұрын
Schooil poyo poyille..ennonnum Venda..skill ennathu undu Modi good orator aanu.raahul nekkal . Hindi bhashayil modi kku saadhillunnu.
@callofdutycod9927
@callofdutycod9927 27 күн бұрын
​@@vineeshvijayan2964 odu thayoli.😂
@fazilkalarikkal8892
@fazilkalarikkal8892 27 күн бұрын
@@vineeshvijayan2964എന്നിട്ടെന്താണ് മൂപര് പ്രെസ്സ് കോൺഫറൻസ് വെക്കാത്തത് അത്രക്ക് നല്ല orator ആണേൽ media ക്ക് മുമ്പിൽ മുട്ടിടിക്കും എന്ന് പേടിച്ചിട്ടാണോ
@razimadappally1152
@razimadappally1152 28 күн бұрын
ജീയുടെ പിടുക്ക വിറക്കും രാഹുലും ആയി സംവാദിക്കാൻ..... സ്ക്രിപ്റ്റഡ് അല്ലാത്ത ഒരു പരിപാടിക്കും ജീയെ കിട്ടില്ല 😂
@niiaxx
@niiaxx 28 күн бұрын
ചില ഗോഡി മീഡിയകളെ പോലെ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളില്ലാതെ രാഹുലുമായി മുഖാമുഖം രാഷ്ട്രീയം പറഞ്ഞ് സംവാദം നടത്താൻ മോഡിയുടെ മുട്ടിടിക്കും..💯🤣
@assaainupathath9701
@assaainupathath9701 28 күн бұрын
😂😂😂
@bimconassociates125
@bimconassociates125 28 күн бұрын
100 persentage right
@joybeeviswanathan58
@joybeeviswanathan58 28 күн бұрын
Parliment section polum kundanu pappu jaichilla pinnaa
@relayguru7279
@relayguru7279 28 күн бұрын
Hammasumayit charcha nadathiyaaalooo😂😂😂😂
@BadBoy-wm6sp
@BadBoy-wm6sp 28 күн бұрын
​@@joybeeviswanathan58പേടിതൊണ്ടൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വെച്ചു നടക്കുന്ന ജൂനിയർ തുഗ്ളക്ക് ലോക കോമാളി അപ്പുമേമേ എന്ന കേമറ ജീവി ടെലിപ്രോംപ്റ്റർ ബേബി 56" ഊതി വീർപ്പിച്ച ബലൂണിന്റെ കാറ്റഴിച്ചു വിടും രാഹുൽ
@beenamanojkumar6331
@beenamanojkumar6331 26 күн бұрын
സംവാദത്തിൽ പൊങ്ങച്ചം വീമ്പു പറച്ചിൽ പറ്റില്ലാലോ ചോദിക്കുന്ന ചോദ്യങ്ങൾക്കല്ലേ സംവദിക്കാൻ പറ്റുല്ലോ
@mhdashraf8760
@mhdashraf8760 28 күн бұрын
ടെലി പ്രോംറ്റർ, പിന്നെ ചോദ്യങ്ങൾ മുൻകൂട്ടി നൽകണം ഇത് രണ്ടും ok ആണെങ്കിൽ വരാം എന്ന് മോഡി😂 അല്ലേൽ നദ്ദ ji യെ വിട്ടു തരും 😼🔥
@ShajimShaji-ub3dl
@ShajimShaji-ub3dl 28 күн бұрын
മോഡിയെ ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ വേണ്ടിയാണു ഈ ഡിബേറ്റ് വെച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് ഇന്ത്യ മുന്നണിക്ക് അനുകൂല മാവാൻ വേണ്ടിയാണ് ഈ ഒരു ഡിബേറ്റ് 👍👍👍👍
@shameeralibeeran8667
@shameeralibeeran8667 28 күн бұрын
മോദി പത്രസമ്മേളനം സംവാദം ഇതൊക്കെ മോദിക്ക ക്കറിയാമോ കാരണം അവർ പഠിച്ചത് ശാഖയിൽ നിന്നാണ് ശാഖയിലോ സത്യത്തെ പുറത്ത് നിർത്തി പച്ചക്കള്ളം കള്ള ചരിത്രം പരമത വിദ്വേഷം വംശീയത ചാദുർ വർണ്ണ്യം ഇത്തരം ജനങ്ങൾക്ക് ഉപകാരമില്ലാത്തവയാണ് ഇതൊക്കെ വച്ച് സംവദിച്ചാൽ അവരെ തുറന്നുകാട്ടപ്പെടും അത് അവർ അറിഞ്ഞു കൊണ്ട് ചെയ്യും അതും മോദി സംഭവിക്കില്ല. പിന്നെ നമ്മുടെ പ്രാദേശികനേതാക്കക്കളെ വിളിച്ചാൽ കൃഷ്ണദിസിനെ പോലുള്ള നമ്മുടെ ചാനലിൽ വന്ന വന്നിരുന്ന് മോദിയും ശാഖയും പറയുന്ന കള്ളം വെളുപ്പിക്കക്കാൻ നടക്കുന്ന രാഹുൽ ഈശ്വർ എന്നിവരെ വിളിച്ചാൽ വരും അല്ലാതെ മോദി സംവാദത്തിന് വരുന്നതും നെതന്യാഹു യുദ്ധം നിർത്തുന്നതും ഒരു പോലെ ' ആത്മഹത്യ ചെയ്യുന്നതായിരിക്കും അതിലും നല്ലത്.
@peeyar2000
@peeyar2000 27 күн бұрын
ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്. മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.
@sivan8224
@sivan8224 28 күн бұрын
സംവദിക്കാൻ അറിവ് വേണം. കഴിഞ്ഞ പത്ത് വർഷമായി രാജ്യം ഭരിക്കുന്ന ഇയാൾക്ക് അയാളുടെ സർക്കാറിന്റെ പോളിസികളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പോലും മറുപടി പറയാനുള്ള വിവരം ഇല്ലാത്തത് കൊണ്ട് ആണല്ലോ മുൻകൂട്ടി എഴുതി നൽകിയ ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്റർവ്യൂ അല്ലാതെ ഇയാൾ നെട്ടല്ലുള്ള മാധ്യമപ്രവർത്തകരെ നേരിടാൻ ഭയക്കുന്നത്.
@vsr3777
@vsr3777 27 күн бұрын
ആരാണ് ഈ രാഹുൽ? എന്താണ് അയാളുടെ യോഗ്യത? കുറച്ചു നാൾ MP ആയി ഇരുന്നതോ? അയാൾ ഇതിനു മുൻപ് ഒരു പ്രധാന മന്ത്രി ആയി ഇരുന്നിട്ടുണ്ടോ? ഒരു മുഖ്യ മന്ത്രി ആയി ഭരിച്ചിട്ടുണ്ടോ? ഒരു കേന്ദ്ര മന്ത്രി ആയിട്ടുണ്ടോ? ഒരു സംസ്ഥാന മന്ത്രി ആയിട്ടുണ്ടോ? ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇരുന്നു സ്ഥാപനത്തെ വിജയത്തിൽ എത്തിച്ചിട്ടുണ്ടോ? ആകെ ആയത് കൊണ്ഗ്രെസ്സ് പ്രസിഡന്റ്! എന്നിട്ട് തോറ്റു തുന്നം പാടി സ്വയം ഒഴിഞ്ഞു! ആ സ്ഥാനം കിട്ടിയതോ നെഹ്‌റു കുടുംബത്തിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ടും! സ്വന്തം അധ്വാനം കൊണ്ടും കഴിവ് കൊണ്ടും ജനപിന്തുണ ആർജ്ജിച്ചു നേതാവായി 3 തവണ മുഖ്യമന്ത്രി യും 2 തവണ പ്രധാന മന്ത്രിയും ആയ മോദി ക്ക് ഇങ്ങനെ വഴിയേ പോകുന്നവരോടെല്ലാം സംവദിക്കാൻ താല്പര്യം ഇല്ല, സമയവും സൗകര്യവും ഇല്ല! മോദിയെ നേതാവാക്കിയ പൊതു ജനത്തോട് നേരിട്ട് അദ്ദേഹം സംവദിക്കാറുണ്ട്.
@peeyar2000
@peeyar2000 27 күн бұрын
ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്. മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.
@abusalmanzahra4711
@abusalmanzahra4711 28 күн бұрын
ലെ ബിശ്വ കുരു: ചോദ്യങ്ങൾ മുൻകൂർ അയച്ചു തന്നാൽ ഒരു കൈ നോക്കാം പക്ഷേ മറുപടി പറയുമ്പോൾ ഉപചോദ്യങ്ങൾ ഒന്നും പാടില്ല 😂😂
@ritinmani1543
@ritinmani1543 28 күн бұрын
ദൈവമേ മോദി എന്തായാലും പോകില്ല😅😅😅😅😅😅😅😅
@khanmajeed1
@khanmajeed1 28 күн бұрын
ആര് പറഞ്ഞു മോങ്ങി സംവാദത്തിന് പോകില്ല എന്ന്‌ പക്ഷെ ഒരു നിബന്ധന മോങ്ങി ചോദ്യം എഴുതി തരും അത് മാത്രം ചോദിക്കണം അതിനപ്പുറം ചോദ്യം പാടില്ല പിന്നെ ചോദ്യം ഹിന്ദിയിൽ മാത്രം ഇംഗ്ലീഷിൽ പാടില്ല
@malimali20
@malimali20 28 күн бұрын
*മോഡിയുമായി സംവദിക്കാൻ രാഹുൽ "ഗാന്ധിയുടെ" ആവശ്യമില്ല,കോൺഗ്രസ്‌ പ്രവർത്തകനായ രാഹുൽ "മാങ്കൂട്ടത്തിൽ" തന്നെ ധാരാളം.*
@connect2mathew1
@connect2mathew1 27 күн бұрын
രാഹുൽ ഗാന്ധിആണെങ്കിൽ പിന്നെയും കുഴപ്പമില്ല. മങ്കൂട്ടമാണെങ്കിൽ പിന്നെ തെക്കോട്ട് എടുത്താൽമതി
@peeyar2000
@peeyar2000 27 күн бұрын
ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്. മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.
@tinytot140
@tinytot140 26 күн бұрын
മോഡി സംവാദിക്കുക. സ്വപ്നത്തിൽ പോലും പറ്റില്ല
@100ismayil
@100ismayil 26 күн бұрын
😂😂😂
@rajant1189
@rajant1189 27 күн бұрын
ജീയുടെ മുട്ട്ടിക്കും രാഹുൽ ജീയുടെമുന്നിൽ വരാൻ രാഹുൽ…❤️👍👍👍👍👍
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 25 күн бұрын
രാഹുൽ രണ്ടക്ഷരം പഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹത്തോട് സംവദിക്കണമെങ്കിൽ എന്തെങ്കിലും ഒക്കേ അറിഞ്ഞിരിക്കണം അടിസ്ഥാന വിദ്യാഭ്യാസം എങ്കിലും ഉണ്ടായിരിക്കണം മുൻ‌കൂർ എഴുതി കൊടുക്കുന്ന കാര്യങ്ങൾ മാത്രം പഠിച്ചു പറയുന്ന മോദിജി സ്വയ മുഖം ആശിക്കുന്നു ഈ പത്തു വർഷത്തിനിടയിൽ രാജ്യത്തു നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒരിക്കൽ പോലും ഒരു പത്ര സമ്മേളന അദ്ദേഹം നടത്തിത്തിട്ടില്ല ഒരു എംപി യും കോൺഗ്രസ്സ് നേതാവും ആയ രാഹുൽ ഗാന്ധിയോട് സംവദിക്കാനുള്ള ഇച്ചാ ശക്തിപോലും 140 കോടി ജനങ്ങളുടെ പ്രധാന മന്ത്രിക്കു ഇല്ല
@abdulkareem9601
@abdulkareem9601 26 күн бұрын
സംവാദം മാത്രമല്ല ,. മാധ്യങ്ങളെ നേരിട്ട് കാണാനും മോദി തയാറാകില്ല , അതിന് കഴിയില്ല , ധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല ! അതിനുള്ള സാധ്യത കുറവാണ് .
@AnoopKumar-nr2xd
@AnoopKumar-nr2xd 25 күн бұрын
മോഡി പറഞ്ഞു നടക്കുന്നത് 56 ഇഞ്ച് എന്നാണ് യഥാർത്ഥത്തിൽ അദ്ദേഹത്തിൻറെ ഇഞ്ച് .056 ആണ്
@shamsudheenkk2744
@shamsudheenkk2744 26 күн бұрын
ആകെയുള്ള ശീലം വർഗീയത പറയുക. കള്ളം പറയുക അങ്ങനെ പിടിച്ചു നിൽക്കുന്നു
@salaudeenph9699
@salaudeenph9699 26 күн бұрын
🎉🎉🎉🎉🎉❤❤❤❤
@febasaji3701
@febasaji3701 28 күн бұрын
5 വർഷം മുൻപ് സംവാദത്തിന് വിളിക്കാമായിരുന്നു 😄
@afsalparambadan3781
@afsalparambadan3781 28 күн бұрын
RG ❤
@LakshmiNarayanan-dl2of
@LakshmiNarayanan-dl2of 26 күн бұрын
"O my God"😢😢
@Atv104
@Atv104 28 күн бұрын
മോഡിയെ കാണാനില്ല…ഏതോ ഗൂഹയില് ഒളിച്ചു എന്ന് കേൾക്കുന്നു 😂
@ismailaboobacker
@ismailaboobacker 26 күн бұрын
മോഡി Debate ന് ഒരിക്കലും വരില്ല . രാഹുലിൻ്റ ചോദ്യങ്ങൾക്ക് മോഡിക്ക്ഉത്തരം പറയാൻ കഴിയില്ല. മോഡിക്ക് ചോദ്യം വരാത്ത പ്രസംഗത്തിന് മത്രമേ കഴിയൂ.
@user-sw4jy3ti6x
@user-sw4jy3ti6x 28 күн бұрын
വല്ലവരും എഴുതി കൊടുക്കുന്നത് ആരെങ്കിലും വായിച്ചു കേൾപ്പിച്ചാൽ മറുപടി പറയാം പക്ഷെ തത്സമയം കാണും എന്നു തു ക്രിക്കറ്റ് അല്ലാലോ അല്ലെ??????1
@thankachanmp4507
@thankachanmp4507 27 күн бұрын
സംവാദത്തിന് നിൽക്കാനായിട്ട് മോദിക്ക് അതിനുള്ള l അറിവില്ലാത്തത് കൊണ്ടാണ്
@anwarhussain1636
@anwarhussain1636 28 күн бұрын
അംബാനിയുടെയും അദാനിയുടെയും സ്ക്രിപ്റ്റ് പഠിച്ചിട്ട് വരുന്ന മോദിയോടണോ ഇങ്ങനെ ഒരു open challenge 😅
@HariKrishnanK-gv8lx
@HariKrishnanK-gv8lx 28 күн бұрын
അതുകൊണ്ടായിരിക്കും നിരന്തരം പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയി രക്ഷപ്പെടുന്നത്
@tinytot140
@tinytot140 26 күн бұрын
ജില്ലയുടെ തലസ്ഥാനത്തേ തപ്പുന്ന പ്രധാനമന്ത്രി
@samporoy
@samporoy 25 күн бұрын
Dictator സംവാദത്തിന് വരില്ല.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 28 күн бұрын
😂😂😂padikkattavan... വെറും 2 ആം ക്ലാസ്സ്‌... മൈക്ക് പേടി, മീഡിയ പേടി, questions പേടി... നെവർ ever സ്റ്റാൻഡ് 🎅🏻അപ്പൂപ്പൻ...
@ullaskumar5396
@ullaskumar5396 28 күн бұрын
മോഡി വരില്ല അദ്ദേഹം വിശ്വഗുരു അല്ലേ
@aabieappayoutube
@aabieappayoutube 28 күн бұрын
വിശ്വ കുരു ആണ് 🫧
@spider492
@spider492 28 күн бұрын
പത്രക്കാരെ കാണാൻ പേടിയുള്ള ജി ആണ് ഇനി സംവാദത്തിന് പോവുന്നത്
@ajithvasudev3677
@ajithvasudev3677 27 күн бұрын
ശ്ശെടാ ഒരു വർഗീയ speech ആയിരുന്നു എങ്കിൽ നമ്മുടെ ജീ തകർത്തേനെ, ഇതിപ്പോ 😲
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 28 күн бұрын
ഓടാൻ ഉള്ള കണ്ടം റെഡിയാണങ്കിൽ വരാം 😂😂
@sajadtopline1186
@sajadtopline1186 28 күн бұрын
അതും പേടിയാണ് കർഷകരുമായി പ്രശ്നം ആയത് കൊണ്ടു കണ്ടതിൽ ഇറങ്ങിയാൽ അവരും ഓടിക്കും...
@vipinkk107
@vipinkk107 28 күн бұрын
😂
@nestisbeautiful
@nestisbeautiful 27 күн бұрын
*Poda my.re*
@momumomuzz
@momumomuzz 27 күн бұрын
Kandathil erangiyaal karshakar adikkum😂 ammathiri level il aanu mongi ippo😂
@prakash8853
@prakash8853 26 күн бұрын
കണ്ടം വഴി പോകില്ല. സ്റ്റേജിൽ എത്താൻ കഴിഞ്ഞാൽ സ്‌ട്രെചെറിൽ എടുത്തുകൊണ്ട് പോകണം, ICU തയ്യാറാക്കി നിർത്തണം, മറക്കരുതേ 😂
@salimkh2237
@salimkh2237 28 күн бұрын
മോദിയ്ക്ക് വർഗീയതയുടേയും വിദ്വേഷത്തിൻ്റെയും വംശഹത്യയുടേയും മേൻമയായിരിക്കും പറയാനുണ്ടാവൂ..
@ManojKumar-tn8qi
@ManojKumar-tn8qi 28 күн бұрын
ആണാണെങ്കിൽ മോഡി തയാറാകട്ടെ. പിടുക്ക് വിറക്കും.
@noushadmohammedunni981
@noushadmohammedunni981 28 күн бұрын
ഹേയ് ദേശ്വവാസിയോം പാകിസ്ഥാൻ ജാവോ 😅
@peeyar2000
@peeyar2000 27 күн бұрын
ഒന്നാമത് രാഹുൽ അല്ല ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി. അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സംവാദത്തിനു അർത്ഥമില്ല. പിന്നെ ഇതിനു മുമ്പ് രാഹുലിന്റെ സംവാദങ്ങൾ ഒക്കെ മുഴുവനായി കണ്ടു പരിചയമുള്ള ഒരാൾ എന്ന നിലയിൽ ഉറപ്പായി പറയാം , രാഹുൽ മൂഞ്ചും. രാഹുൽ ഒരു കഴിവില്ലാത്തവനായി വ്യഖ്യാനിക്കപ്പെടാനുള്ള ഒരു പ്രധാനകാരണം തന്നെ സംസാരിക്കാനോ , ഒരു കാര്യം നടത്താനോ ഉള്ള പ്രാപ്തി ഇല്ലാത്തതാണ്. മോദിക്ക് ഇവ രണ്ടും ഉണ്ട് താനും. കാശ്മീരിനെ ഇന്ത്യയോട് ചേർത്തതും , റാം മന്ദിർ ഉണ്ടാക്കിയതും , മുതാലാഖ് നിർത്തിയതും മാത്രം മതി മോദിക്ക് വോട്ട് കിട്ടാൻ.
@georgemathew8455
@georgemathew8455 28 күн бұрын
Sorry RG sir iam not prepared
@DrMarinPrince
@DrMarinPrince 27 күн бұрын
Mr PM literally drank water in Karan Thapar interview 😅😅😅😅 I wish he gave an interview to Karan Thapar, Prakash Raj & Dhruv Rathe. Pls have along Rahul & Shashi Tharoor
@farhanmalayil3304
@farhanmalayil3304 28 күн бұрын
മോഡി പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകളാണെന്നു എനിക്ക് തോന്നുന്നില്ല പഠിപ്പിച്ചു വിടുന്നതാണ് അതുകൊണ്ട് പത്രസമ്മേളനം , സംവാദം ഒന്നിനും വരാത്തത്
@Ikhallmamppad
@Ikhallmamppad 27 күн бұрын
Raul🌹🌹🌹
@sivaprasad5502
@sivaprasad5502 26 күн бұрын
വാചകം അടിച്ചു സമയം കളയില്ല. അതൊക്കെ ജോലിയുംകൂലിയും ഇല്ലാതെ തേരാ പാരാ നടക്കുന്നവരുടെ പണി. ചെയ്തു കാണിക്കും.
@vipinkk107
@vipinkk107 28 күн бұрын
ഒർജിനൽ പപ്പു ആരാ എന്നു അപ്പൊ മനസ്സിൽ ആകും 😂
@santhoshxavier6643
@santhoshxavier6643 27 күн бұрын
Good 👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽
@rohithunni2885
@rohithunni2885 27 күн бұрын
As a political student, I am sure Modi will come to power may be with less Majority, Indi alliance failed to project a leader...
@abhilashs9400
@abhilashs9400 28 күн бұрын
Duplicate certificate undakkunna pole alla debate 😂😂😂😂
@jamalta3203
@jamalta3203 28 күн бұрын
Radio undenkil nokam mateth njammak patoola 😃😃🙋
@mohamedshareef3361
@mohamedshareef3361 28 күн бұрын
ശാഖയിൽ പോയി മത വിദ്വാഷം കലാപം ഉണ്ടാക്കൽ വർഗീയ രാഷ്ട്രീയ ബിരുദം ഉണ്ട് പക്ഷേ മറ്റുയാതൊരു വിവരമോ വിദ്യഭ്യാസമോ മോദിക്കില്ല അയാൾ ഇത്തരം സംവാദത്തെ അഭിമുഖീകരിക്കാൻ കഴിവില്ലാത്തവനാണ്
@josephputhran4871
@josephputhran4871 28 күн бұрын
😂😂😂 He is ready for a debate with Akshay Kumar!! Subject : How you eat Mango ?😂😂😂
@mohammedfahis165
@mohammedfahis165 28 күн бұрын
Rahul ❤
@sakkeersakkeer2663
@sakkeersakkeer2663 27 күн бұрын
👍❤️
@user-sz9jk7eh2r
@user-sz9jk7eh2r 28 күн бұрын
🙏🙏🙏
@gdp8489
@gdp8489 26 күн бұрын
Modi ഇനി വർഗീയത പറയും. പറയണം..പറഞ്ഞേതീരു..
@gsnair129
@gsnair129 26 күн бұрын
Kurakkan evide Rahul Khan undallo
@husairmohamed472
@husairmohamed472 28 күн бұрын
ദാവൂദേ താങ്കളെ പ്പോലെ യുള്ള വരല്ലേ നിരന്തരമായി കോൺഗ്രസിനെ തോൽപിക്കുവാൻ ശ്രമിച്ചിരുന്നത്
@Cricketlive704
@Cricketlive704 28 күн бұрын
കോൺഗ്രസ്‌ മുഴുവൻ ശരിയാണ് എന്ന് ആരാ അതിനു പറഞ്ഞെ തമ്മിൽ ബേധം തൊമ്മൻ ത്രെ ള്ളു
@hakkeemkanniparambil6847
@hakkeemkanniparambil6847 28 күн бұрын
പിന്നെ നല്ല പാര്‍ട്ടി ഏതാണ്
@shehabmuscat1134
@shehabmuscat1134 27 күн бұрын
Good messages people thank you
@user-ex6zl9ri4v
@user-ex6zl9ri4v 28 күн бұрын
സംവാദത്തിന്.വന്നാൽവിറക്കും
@anudasdptrivandrumbro3905
@anudasdptrivandrumbro3905 28 күн бұрын
Pedukkum 😆😆😆
@basimomer4255
@basimomer4255 27 күн бұрын
I remember the interview with Karan Thapar. 😂😂
@ajithkumar8253
@ajithkumar8253 26 күн бұрын
Media fun by Moudude
@rasheedkm728
@rasheedkm728 28 күн бұрын
ബൈ ദ ബൈ ജിങ്കോയിസം എന്ന് പറഞ്ഞാലെന്താ?
@alishan021
@alishan021 25 күн бұрын
extreme patriotism, especially in the form of aggressive or warlike foreign policy.
@user-abbaschalingad.
@user-abbaschalingad. 28 күн бұрын
ആണാണെങ്കിൽ, ചങ്കൂറ്റം... ഉണ്ടെങ്കിൽ.....?? നിങ്ങൾ പപ്പു എന്ന് വിളിച്... കളിയാക്കിയ.... ആൺകുട്ടിയായി നേർക്കു നേർ സംവദിക്കാൻ... നെഞ്ചുറപ്പുണ്ടോ......മോഗി ജി കാണില്ല.. അതിനു...... ...... നിങ്ങൾ......... പിറക്കണം 😮😮
@asp3421
@asp3421 27 күн бұрын
വർഗീയ ചാനിൽ വരത്തില്ല
@premrajpk9322
@premrajpk9322 24 күн бұрын
Political Debate ; ha ; that is aa intellectual exercises.; the area where this. Modi lacks/ abhor !
@mohammedfahis165
@mohammedfahis165 28 күн бұрын
In sha Allah🤲🏻🤍
@vj2590
@vj2590 28 күн бұрын
മോദി വരും... Teleprompter അദ്ദേഹത്തിൻ്റെ കണ്ണടയിൽ പിടിപ്പിക്കുന്ന technology complete ആയാൽ എൻ്റെ ji വരും പൂർവാധികം ശക്തിയോടെ. അത് വരെ അദ്ദേഹത്തിന് പല്ല് വേദനയാ...
@abdulkadher4068
@abdulkadher4068 27 күн бұрын
തള്ള് മാത്രമേ ശീലമുള്ളു
@hafsalh9651
@hafsalh9651 27 күн бұрын
ലെ മോദി ശിവനെ പെട്ട് 😂😂 രാഹുലിനോട് ലെ 56" ഡെയ് താൻ എന്തോന്നടെയ് ഈ പറയുന്നേ 😅😅
@mohananchakingal7974
@mohananchakingal7974 26 күн бұрын
Modi never faces others faces.... He know that his face may be distroyed Or he lost his face pethetically within Party and before I N DI A....
@AbdulHameed-iq6nx
@AbdulHameed-iq6nx 26 күн бұрын
Pv modi same knowledge nill
@rajanunni-po9zi
@rajanunni-po9zi 26 күн бұрын
Moody pm, enna prathyaekatha mathram. Raguol manes janenanma mathram ❤❤❤🎉🎉🎉
@ShajimShaji-ub3dl
@ShajimShaji-ub3dl 28 күн бұрын
👍👍👍😄😄
@alikunju2069
@alikunju2069 28 күн бұрын
Samvaadhathil pala chodyangalum pala arivukalekurichum anweshanangal undaavum athinellam crithyamaayi marupadi parayanulla arivum kazhivum anubhavangalum vidyabyasavum venam ithonnum illaathavanu olichottamaanu nallathu allenkil pinneyum naarum
@abijithsajikumar8104
@abijithsajikumar8104 27 күн бұрын
Jaishankar aayirikum vera... Karanam rahul pm Candidate alla.. Athukond thane bjp pm candidate veranda avasyam ilaa..
@naseera5124
@naseera5124 26 күн бұрын
Ayinu kurachu vivaram venam modik athu llallooo
@rafiayyappankattil5612
@rafiayyappankattil5612 27 күн бұрын
കാബ്ബർ ദാവൂദ് ആള് ആരാ മോൻ
@zikkanthart2206
@zikkanthart2206 28 күн бұрын
Davood sir ❤❤❤❤
@boatgamingzone508
@boatgamingzone508 26 күн бұрын
ദാവൂദ് സാഹിബ് ഈയടുത്ത് പറഞ്ഞല്ലോ ഇന്ദിരയെ തോൽപിച്ചത് യു.പി. Rss കാരാണ് എന്നർത്ഥത്തിൽ എന്തു പറയുന്നു. ദാവൂദ് പർ❤
@ibrahimhussainhussain2898
@ibrahimhussainhussain2898 26 күн бұрын
Modhiumayi samvdhikaan andhinann orupaad Padipulla Raul Ghandi, njan rediyann 10th varea padichitund anik hindi hindi areyam venameghill Englishum samsarekaam
@vishnuvichu1849
@vishnuvichu1849 27 күн бұрын
Rahulji❤❤❤ 👍👍💪💪💪..... Bondji olichodi...
@jayadevanalingal2763
@jayadevanalingal2763 27 күн бұрын
Debate nadannal modeede kallatharamgal poliyum orupadu kariyamgal marupadi parayendi varum
@ashokankemmangaya9296
@ashokankemmangaya9296 28 күн бұрын
R G ❤
@relayguru7279
@relayguru7279 28 күн бұрын
Jai Hammaaaassss😂😂😂😂
@user-pd1zr9fk3k
@user-pd1zr9fk3k 27 күн бұрын
Nenjalav ullavan ennoke veeravatham mathre ullu 😂
@farisfaris1803
@farisfaris1803 28 күн бұрын
മോദിജി ആണത്തം ഉണ്ടകിൽ സ്വന്തം രാജ്യത്ത് ഒരു സംവാത്തതിന് ഇരിക്കു പുറം രാജ്യങ്ങളിൽ പോയി കാണിച്ചാൽ പോര സ്വന്തം രാജ്യത്ത് കാണിക്കു
@mujeeburrahman1517
@mujeeburrahman1517 27 күн бұрын
മോദിയുടെ താല്പര്യവും സ്വഭാവവും കണക്കിലെടുത്ത്. നുണ മത്സരം നടത്തിയാലോ,
@noushfarook
@noushfarook 28 күн бұрын
*राहुल गांधी 🇮🇳❤️👏🏻👍🏻🙏*
@gitaindien8554
@gitaindien8554 27 күн бұрын
മോദി നാടുവിട്ടു വിദേശയാത്രക്കു പോകും 😂😂😂
@zimbaruby3850
@zimbaruby3850 27 күн бұрын
Media kerala
@mujeeburrahman1517
@mujeeburrahman1517 28 күн бұрын
മോദിയുടെ പൊതു വിജ്ഞാനം അറിയണമെങ്കിൽ, അദ്ദേഹം ഒറീസ്സ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത് കാണണം,
@user-et7lt6dw2m
@user-et7lt6dw2m 26 күн бұрын
Enda pmnu seelam..........
Be kind🤝
00:22
ISSEI / いっせい
Рет қаралды 23 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 12 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 42 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 23 МЛН