നല്ലോരു കുടുംബം 😊എനിക്ക് ഇഷ്ടപെട്ടു ഏറെ പഠിക്കാൻ ഉണ്ട് അൽഹംദുലില്ലാഹ്
@kks5951 Жыл бұрын
Safiya itha...super 👌 interview ചെയ്ത ആളും നന്നായി ചെയതു.
@MrBavamk Жыл бұрын
മാഷാ അല്ലാഹ് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു
@sajidanasar7107 Жыл бұрын
ഈ സഹോദരിക്ക് ദീർഘായുസ്സും ആകുമാറാകട്ടെ
@HamzaAnchumukkil Жыл бұрын
ആമീൻ
@HamzaAnchumukkil Жыл бұрын
ആമീൻ
@ashrafputhur3971 Жыл бұрын
നല്ലരു മനസ് വേണം എല്ലാം വിജയിക്കംങ
@abdhulraheem6505 Жыл бұрын
മാഷാ അളളാഹ്
@abdulvahid4442 Жыл бұрын
Masha Allah.....
@majidvalapra Жыл бұрын
Dear Respected Maa'm, I really appreciate your hard work, this is good inspiration for new gen, at the same time old gen those who feel that this type of job is suitable for only house maid, now the main problem in our Kerala is we have Masha Allah enough food but same time most of the peoples are suffering from different types diseases due to lack of proper excercise and heavy food. (We are consuming too much food, but the poor fact is nobody can't do a small job ( house hold jobs) Especially most of the expats family. Kerala Hospital increased Patient rate increase ( heart attack, sugar, cholesterol etc...) Wasting foods ( wedding,small functions)
@ceeveesworld Жыл бұрын
മാഷാഅല്ലാഹ് 👍👍👍
@fathimahaleel4993 Жыл бұрын
ഇന്നക്കെ ഫോണിൽ സമയം കളയുന്ന എല്ലാർക്കും കണ്ടു ഒരു മാറ്റം ഉണ്ടാവട്ടെ ഇതാക്ക് ആയുസും ആരോഗ്ജിയവും തരട്ടെ aameen
@HamzaAnchumukkil Жыл бұрын
ആമീൻ
@MujeebRahman-gr8dr Жыл бұрын
ഹംസ സാറിന്റെ വിജയത്തിന്റെ രഹസ്യം ഇതാണല്ലേ ഇപ്പൊ ടെക്നിക് പിടികിട്ടി ഇത്രയും ആക്റ്റീവായ ഒരാളുടെ പിന്തുണ യുണ്ടെങ്കിൽ ഒരുവിധം എല്ലാവർക്കും പിടിച്ചുനിൽക്കാൻ കഴിയും ഒരപേക്ഷ കൂടിയുണ്ട് സാർ ആ കിണറിന് ഒരാൾ മറക്കൂടി കെട്ടണം ട്ടോ
@HamzaAnchumukkil Жыл бұрын
ശരിയാണ് നോക്കാം
@sathikrishna294 Жыл бұрын
സൂപ്പർ റോൾ മോഡൽ 👍
@itsmyworld152 Жыл бұрын
ഇങ്ങനെ വേണം.. ചിലയാളുകൾ സ്റ്റലം ഉണ്ടെങ്കിലും വെറുതെ കിടക്കും