സൗരയൂഥം പരന്നതു നിങ്ങൾ വിചാരിക്കുന്നതു പോലെയല്ല!!

  Рет қаралды 78,050

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

3 жыл бұрын

Our world is 3 dimensional.But The Planet In Solar System Revolving in same Plane why
സൗരയൂഥത്തിന്റെ ആകൃതി പരന്നിരിക്കുന്നത് എന്തു കൊണ്ട്?
keywords
Solar System malayalam
why solar system is flat in malayalam
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 570
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thanks for watching. വീഡിയോയിൽ angular momentum എന്ന ഒരു term ഉണ്ട്.. ഞാൻ അതു കൂടുതലായി വിശദീകരിച്ചില്ല. മറ്റൊരു വീഡിയോ വച്ചു നമുക്ക് അതു detailed ആയി നോക്കാം💓
@salinvs4884
@salinvs4884 3 жыл бұрын
Valare nannayittund puthiya logo presentation...avatharana mikavu parayathirikkan vayya...very very interesting ❤️❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@futuretechpools
@futuretechpools 3 жыл бұрын
Nnamuk kannan pattumo ethta chance und athine Patti plzzzzzzz oru video
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
സൗരയൂഥത്തിൽ വളരെ മാസ്സുള്ള ഉൾക്കകൾ ഉണ്ട് സ്വയം കറങ്ങാത്ത ഉൾക്കകൾക്ക് മാസ്റ്റുകടുതൽ ഉള്ളതുകൊണ്ട് സൂര്യനെ ചുറ്റുമ്പോൾ സംഭവിക്കുന്ന angular momentum വിശദീകരിക്കാമോ?
@dailyobject1871
@dailyobject1871 3 жыл бұрын
💢why did Mercury,s path uneven? please make a vedio
@nappqatar3257
@nappqatar3257 3 жыл бұрын
താങ്കളുടെ അവതരണം അതാണ് JR studio yude പ്രത്യേകത..ആർക്കും മനസിലാകുന്ന രൂപത്തിൽ മികച്ച രീതിയിൽ താങ്കൾ കര്യങ്ങൾ വിശദീകരിച്ചു തരുന്നു...
@raghir9757
@raghir9757 3 жыл бұрын
ഇതൊക്കെ പഠിക്കുന്ന സമയത്തു ഇങ്ങനെ മനസിലാക്കി പറഞ്ഞു തന്നില്ല.. അതു കൊണ്ടു തന്നെ ഇതെല്ലാം വിശദീകരിച്ചു കേൾക്കുമ്പോൾ നല്ല സന്തോഷം..
@Subi-jf5do
@Subi-jf5do 3 жыл бұрын
Sathyam
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Sathyam. Ethokke kelkkumbol epol sankadam Varun annu eth manasilakkan pattanju. Ante teacher nte fac orkkumbol epozhum urakkamvarum with pedi
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
മനുഷ്യരാശിയെ തന്നെ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന ഫിസിക്സ് .... അതിൻ്റെ പ്രാഥമിക അറിവ് ഏവരിലും എത്തിക്കുന്നതോടൊപ്പം സത്യസന്ധമായും, എല്ലാവർക്കും മനസ്സിലാക്കുന രീതിയിലുള്ള നിങ്ങളുടെ അവതരണ ശൈലിയും വളരെ അഭിനന്ദനാർഹമാണ്.
@akashmohan5257
@akashmohan5257 3 жыл бұрын
Physics is the tool that help to define universe 💖pwollli👏👏
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️☺️☺️
@Albinkpaul.
@Albinkpaul. 3 жыл бұрын
And it's the fundamental science
@johnsonpp2357
@johnsonpp2357 3 жыл бұрын
ഞാൻ ഫിസിക്സ് പഠിച്ചിട്ടില്ല'പക്ഷേ ഫിസിക്സ് എനിക്ക് ഇഷ്ടമാണ്, So. സർ പറയുന്നത് മനസിലാകുന്നുണ്ട്. സിമ്പിളായി ഇത്രയും വലിയ കാര്യങ്ങൾ മലയാളത്തിൽ വിവരിക്കുന്നത് വളരെ പ്രശംസയർഹിക്കുന്നു.
@ajuajmal1.1m46
@ajuajmal1.1m46 3 жыл бұрын
ദൈവം ഉണ്ട്.... !!!!!!
@shafeeqponnani8510
@shafeeqponnani8510 3 жыл бұрын
വല്ലാത്തൊരു ഇഷ്ടം ഈ ചാനലും ഈ മനുഷ്യന്റെ അവതരണവു. 💕💕
@pindropsilenc
@pindropsilenc 3 жыл бұрын
എത്ര വൈകിയാലും കാണും ബ്രോ.... ജിതിൻ ക്കി ജയ് 💪💪💪💪💪😍😍😍😍
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
ജിത്തു.. കുറെ യാഥാർഥ്യം. മനസിലാക്കി.. സന്തോഷം. Thanku.. 🤩😍
@appuaravind2885
@appuaravind2885 3 жыл бұрын
ഇൗ തവണയും പൊളിച്ചു ജിതി നേട്ടാ. ഇത് പോലെ മറ്റൊരു ചാനൽ മലയാളത്തിൽ ഇല്ല. പറ്റുമ്പോൾ ഒക്കെ reply തരാനും നിങൾ ശ്രമിക്കുന്നു. അത്പോലെ തന്നെ പ്രേക്ഷകരുമായി നല്ല ഒരു rapo യും ചെട്ടനുണ്ട്. hats off n keep going. katta waiting for more facts❤️❤️ lot of respect
@josoottan
@josoottan 3 жыл бұрын
പുതിയ അറിവു്👍👍👍👍👍👍👍 താങ്കൾക്ക് ധാരാളം കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ. അതും കൂടി കൂട്ടി ഞങൾ ബുദ്ധിയില്ലാത്തവർ എണ്ണം വേണമെങ്കിൽ കുറച്ചേക്കാം. മൂന്നോ നാലോ കല്യാണം കഴിച്ചാലും ഞങ്ങൾക്ക് വിരോധമില്ല.😜😜😜😜😜😜😜😜😜 തലക്കകത്ത് ആൾത്താമസമുള്ള കുട്ടികൾ സമൂഹത്തിന് പ്രയോജനപ്പെടട്ടെ.
@Subi-jf5do
@Subi-jf5do 3 жыл бұрын
😲😲
@aravindvs6552
@aravindvs6552 3 жыл бұрын
Background music, സൂപ്പർ ആയിട്ടുണ്ട്‌ ... ഓരൊ വിഡിയോയും വളരേ മികച്ചതാണ് ...
@jayeshepm4632
@jayeshepm4632 3 жыл бұрын
ഇത്രയും അറിവുകൾ തരാൻ കഴിയുന്ന വേറെ ചാനൽ ഒന്നും ഞാൻ കണ്ടിട്ടില്ല 😍😍😍
@sajikandathil
@sajikandathil 3 жыл бұрын
വളരെ നന്ദി സഹോദരാ.. കുഞ്ഞുനാൾ മുതൽക്കേ തന്നെ എൻറെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു അത്. ഞാനതിന് മനസ്സിലാക്കിയെടുത്ത ഒരു ഉത്തരവും ഉണ്ടായിരുന്നു. വിരലിൽ നൂലുകളിൽ മുത്തുകൾ കോർത്ത് കറക്കുമ്പോൾ അവയെല്ലാം ഒരേ തലത്തിൽ, നിരപ്പിൽ കറങ്ങുന്നതു പോലെയാണ് അതെന്നാണ് ഞാൻ അനുമാനിച്ചിരുന്നത്. നമ്മുടെ ശരീരത്തിൽ ഒക്കെ പല വളയങ്ങൾ ഇട്ട് കറക്കുമ്പോൾ അവയെല്ലാം ക്രമേണ ഒരേ വേഗത്തിലും ഒരേ പ്രതലത്തിലേക്കായും വന്നു കറങ്ങും പോലെ.. എന്ന്!! പകർന്നു തന്ന അറിവുകൾക്ക് ഒത്തിരി ഒത്തിരി നന്ദി!!
@aneeshtoyota
@aneeshtoyota 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ച മഹാൻമാരോട് വിശദീകരണം ചോദിച്ചിട്ട് അതിന്റെ ഒരു വീഡിയോ ചെയ്യാമോ, അറിയാനുള്ള ആഗ്രഹം കൊണ്ടാ...🙄😏😉
@sreejishkuttan3637
@sreejishkuttan3637 3 жыл бұрын
നാട്ടുകാർ ആയിരിക്കും
@faizalibrahim3908
@faizalibrahim3908 3 жыл бұрын
@@sreejishkuttan3637 😂😂
@chimbu4822
@chimbu4822 3 жыл бұрын
like ഞെക്കിയത് മാറിപ്പോഴതായിരിക്കും
@aneeshtoyota
@aneeshtoyota 3 жыл бұрын
@@sreejishkuttan3637 🤣🤣🤣
@hadhikh
@hadhikh 3 жыл бұрын
എല്ലാ രാത്രിയിലും നിങ്ങള്‍ രണ്ട് മണിക്കൂര്‍ കുറച്ച് ഉറങ്ങിയാല്‍ എന്ത് സംഭവിക്കും? അഞ്ച് സെക്കന്റ്‌ ഓക്സിജന്‍ ഇല്ലാണ്ടായാല്‍? നിങ്ങള്‍ക്ക് കോവിഡ് 19 ബാധിച്ചാല്‍ എന്ത് സംഭവിക്കും? സൂര്യന്‍ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും? നിങ്ങള്‍ പല്ല് തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും? നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും? Ee chodhiyathin ellam ulla utharam "real at ease" enna channel und Youtubil "real at ease" ennu search cheythal channel kittum "Real at ease"🙂🙂 Real at ease
@nandukrishnanNKRG
@nandukrishnanNKRG 3 жыл бұрын
ഉറക്കത്തിന്റെ വക്കിൽ നിന്നപ്പോ ആണ് notification വന്നത്.... പിന്നെ ഉറക്കം മാറ്റിവച്ചു video കണ്ടു.. കണ്ടുകഴിഞ്ഞപ്പോ അതിനെ കുറിച്ച് ചിന്തയായി.. ഇതുവരെ ചിന്ദിച്ചിട്ടില്ലാത്ത, ഇതുപോലുള്ള വലിയ കാര്യങ്ങളെ കുറിച്ച്, വളരെ ലളിതമായി പറഞ്ഞു തരുന്ന jr studio ക്ക്.. ഒരായിരം നന്ദി അഭിനന്ദനങ്ങൾ God blus you..
@rijiantony9585
@rijiantony9585 3 жыл бұрын
Superbor
@lijolijo3219
@lijolijo3219 3 жыл бұрын
Amazing 🤗 very helpful jithin❤️💐
@shinojsas
@shinojsas 3 жыл бұрын
One of the best channel in Indian languages...Adipoli bro🥰🥰🥰🥰👏👏👏
@richardjohnson8383
@richardjohnson8383 3 жыл бұрын
Your videos always brings an insight to the Science world. Happy that I found this channel :)
@anuraj5295
@anuraj5295 3 жыл бұрын
Jithon bro konduverunna subject onnum malayalathile mattoru youtubechanelilum kanilla.👍
@si1384
@si1384 3 жыл бұрын
Jithin Bro This is awesome, Ella divasavum ningalude oro video vachu kanunnudu 😊
@mathewjohn8126
@mathewjohn8126 3 жыл бұрын
Thanks DEAR. Super VIDEO. Enjoyed it.
@deepudeepu105
@deepudeepu105 3 жыл бұрын
ഈ സംശയം എനിക്കും ഉണ്ടായിരുന്നു
@mrhypercat9215
@mrhypercat9215 3 жыл бұрын
Intro Thakarthu 💜
@ab77world84
@ab77world84 3 жыл бұрын
ഇത് എൻ്റെ കുറെ കാലമായുള്ള ഒരു സംശയം ആയിരുന്നു താങ്ക്സ് 😍
@venu.spaceresearch9652
@venu.spaceresearch9652 3 жыл бұрын
The lecture was very good. Congratulations!
@anartscreations7549
@anartscreations7549 3 жыл бұрын
Broyude vdo kanan katta waiting ayirunnu.. ❤️
@roshansebastian662
@roshansebastian662 3 жыл бұрын
പുതിയ JR studio ഇൻട്രോ കലക്കി
@arunmv9387
@arunmv9387 3 жыл бұрын
Thank you so much for providing this much knowledge 🙏
@muhammedakbersha1555
@muhammedakbersha1555 3 жыл бұрын
Bro intro video super👍👍👍 Video presentation athilum super
@samsherief7670
@samsherief7670 3 жыл бұрын
Excellent...✌️..Very good information
@sooraj4509
@sooraj4509 3 жыл бұрын
This is the maximum simplest version of this highly complicated topic...all are requested to make use of it👍
@assraydev1723
@assraydev1723 3 жыл бұрын
Thanks for viedo I have a dought in this consept Thanks for clear my dought
@sreejishkuttan3637
@sreejishkuttan3637 3 жыл бұрын
സസ്ക്രൈബ്ഴ്സിനെ കൂട്ടാൻ യുട്യൂബ്ർസ് വെപ്രാളം കാണിക്കുന്ന ഈ സമയം. ജിതിൻ ഒരു സംഭവം തന്നെ. ചാനൽ തുടങ്ങി ഇതുവരെ വിഷയത്തിൽ നിന്നും മാറിയില്ല. ട്രെൻഡ് നോക്കിയില്ല 💪💪💪 അടിപൊളി
@fshs1949
@fshs1949 3 жыл бұрын
Best information provided. Thank you.
@akashmohan1132
@akashmohan1132 3 жыл бұрын
Physics is Everything ❤️❤️
@abhijithjayan3640
@abhijithjayan3640 3 жыл бұрын
ചേട്ടാ പുതിയ intro super👌
@jibinthomas2829
@jibinthomas2829 3 жыл бұрын
❤️🖤💜💚💙❤️🖤💜💚💙👍 Types of clouds...☁️☁️നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@harishankarn6224
@harishankarn6224 3 жыл бұрын
Very interesting topic. New way of presentation super 👌👌
@rajeevjohny578
@rajeevjohny578 3 жыл бұрын
Vallatha oru channel anithu. Kandal enthelum manasilakan pattum. Thank u
@Rnjthravi
@Rnjthravi 3 жыл бұрын
അടിപൊളി വീഡിയോ ബ്രോ..
@fazlurahman251
@fazlurahman251 2 жыл бұрын
എല്ലാം കൃത്യമായി മനസ്സിലക്കിതരുന്ന താങ്കൾക്ക് നന്ദി
@akashbs3896
@akashbs3896 3 жыл бұрын
Intro adipoli❤️🔥
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you
@saranskumar6912
@saranskumar6912 3 жыл бұрын
Interested topic J R 💯💯👌👌
@Assembling_and_repairing
@Assembling_and_repairing 3 жыл бұрын
ഇതൊരു പുതിയ അറിവായിരുന്നു, ജിതിൻ ബ്രോയുടെ അവതരണം വളരെ നന്നാവുന്നുണ്ട്
@rahulravindran6400
@rahulravindran6400 3 жыл бұрын
Chettan powliiiii annu💖😍 I love ur videos💕
@abdulrahmanashraf9132
@abdulrahmanashraf9132 2 жыл бұрын
Interesting, thank you bro...
@renjithraju2006
@renjithraju2006 3 жыл бұрын
Nice update 👍👏🏻👏🏻👏🏻👏🏻
@aby5964
@aby5964 3 жыл бұрын
Good concept and as allways അവതരണം super
@mvtech1545
@mvtech1545 3 жыл бұрын
Superb inniyum enganathe vedios predhikshikkunnu🙏
@rajeshchandrasekharan3436
@rajeshchandrasekharan3436 3 жыл бұрын
Sir, You are excellent, very simple explanation.
@agneshps8942
@agneshps8942 3 жыл бұрын
Curious topics Thankyou jithin sir
@manups6682
@manups6682 3 жыл бұрын
Cool man💕 Njan ithrem kalam ingane chinthichirunnilla🙃
@dalinsixtus7648
@dalinsixtus7648 3 жыл бұрын
I can imagine the whole scenario !!! Nice explanation 👍
@Letustalk1133
@Letustalk1133 3 жыл бұрын
Jithin chettante chiri kanan nalla rasm nd❤️❤️😄
@fasilv843
@fasilv843 3 жыл бұрын
Good Observation 😁
@Letustalk1133
@Letustalk1133 3 жыл бұрын
@@fasilv843 😂
@freez300
@freez300 3 жыл бұрын
Yes
@Subi-jf5do
@Subi-jf5do 3 жыл бұрын
@@fasilv843 😁
@nakulkrishnak.s7595
@nakulkrishnak.s7595 3 жыл бұрын
Njn kore channels lu ee topic vid kandu nokkindankilum maryathakku manasilayathu chettande vid kandappolannu ......... thankyou so much for making this vid ❤️(njn oru thavanna ee vid cheyyo nnu chothichindai)
@shinoobsoman9269
@shinoobsoman9269 3 жыл бұрын
Woooow...❤️❤️👍👍 Super..👍👍❤️👍🤩🤩
@jitheshneelakandan2988
@jitheshneelakandan2988 3 жыл бұрын
Intro. change cheythu lle...Super...
@Rajeshunni403
@Rajeshunni403 3 жыл бұрын
സൂപ്പർ ബ്രോ..... ❤❤❤❤👍👍👍
@mini.v.pshibu1016
@mini.v.pshibu1016 3 жыл бұрын
തീർച്ചയായും ഇഷ്ടപ്പെട്ടു..JR
@Mcompany-yv8nc
@Mcompany-yv8nc 3 жыл бұрын
It's very important information.. thanks brother
@abhijithshaji3237
@abhijithshaji3237 3 жыл бұрын
Very good content bro👏👏.
@abinkalex7310
@abinkalex7310 3 жыл бұрын
ജിതിൻ ചേട്ടൻ പറഞ്ഞതു പോലെ വളരെ ശരിയാണ്, വീഡിയോ കൊള്ളാം പക്ഷെ മാറ്റ് സോളാർ സിസ്റ്റത്തിൽ ഇതുപോലാണോ കറഗുന്നത്? അടുത്ത വീഡിയോയിൽ പ്രതി ഷികുന്നു താങ്ക്സ് ബ്രോ
@shilpats1028
@shilpats1028 3 жыл бұрын
Clear explanation .❤
@satheeshvt1425
@satheeshvt1425 3 жыл бұрын
Let's talk science - nice. How is 1 and 2 spacial dimensions possible. Even plank length can only be visualised as a sphere. Sooryan karangunna dishayil thanneyano planets karangunnathu. Sooryante karakkavum ee disc shapum enthenkilum relation ondo. Angular momentum conservation nadakkan disc formationte aavishamundo.
@amalmurali291
@amalmurali291 3 жыл бұрын
Nalla information 👍👍👍
@amalvicky
@amalvicky 3 жыл бұрын
Thanks JR Studio ❤️
@jabirkodur
@jabirkodur 3 жыл бұрын
Videosin vendi kaathirikkunna ore oru channel....jithin bro..ishtam
@alog.a7259
@alog.a7259 3 жыл бұрын
Appreciate the effort and presentation
@gittuvarghese2909
@gittuvarghese2909 3 жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ എന്തായാലും നമുടെ സംശയങ്ങൾ നിങ്ങൾ സിംപിൾ ആയി പറഞ്ഞ് തരുന്നു. 😍😍
@TheBijeshccc
@TheBijeshccc 3 жыл бұрын
Very well explained
@Nireekshanam
@Nireekshanam 3 жыл бұрын
JR ❣
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🌌
@SroryLine1997
@SroryLine1997 3 жыл бұрын
Title Intro poli ayitund😍😍😍
@abhishekhs5716
@abhishekhs5716 3 жыл бұрын
പുതിയ intro poli😍😇
@josephmanuel7047
@josephmanuel7047 3 жыл бұрын
Good...good..good. fantastic...! congragulation
@thomasvaliyaveettil2686
@thomasvaliyaveettil2686 2 жыл бұрын
Very informative 💞
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Hi jithin. Valare nalayi. Kanditt
@MoonLightMLP
@MoonLightMLP 3 жыл бұрын
Intro Pwolichu✨🔥
@Short.Short.680
@Short.Short.680 3 жыл бұрын
”ശേഷം അവന് ആകാശത്തിനുനേരെ തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. (ശാസ്ത്രം ഇതിനെ ഗ്യാസും പൊടി പടലവും അടങ്ങിയ രീതിയില്‍ പുകയോട് സാദൃശ്യപ്പെടുത്തുന്നു. തന്നെയാണ് അവന് അതിനോടും ഭൂമിയോടും പറഞ്ഞു: നിങ്ങള് രണ്ടും അനുസരണപൂവമോ നിര്ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.” (41:11).
@vivekjanardhanan5425
@vivekjanardhanan5425 3 жыл бұрын
'Lets talk science' 👏👏.. അത് പൊളിച്ചു 👍
@jithinlowrence5694
@jithinlowrence5694 3 жыл бұрын
Great knowledge 👏👏👏
@AJChannelMashup
@AJChannelMashup 3 жыл бұрын
മികച്ച അവതരണം
@dijindevaraj6993
@dijindevaraj6993 3 жыл бұрын
Good topic brother
@sarathashok
@sarathashok 3 жыл бұрын
Thanks bro great info
@rajappancharivukalayil4897
@rajappancharivukalayil4897 3 жыл бұрын
Katta waiting for ur videos.
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
Good video ജിതിനെ
@deepthips8197
@deepthips8197 3 жыл бұрын
Ippol nalla lookkil aanallo bro. Vdeo pwolichu.
@premkumarpp4546
@premkumarpp4546 3 жыл бұрын
Excellent brO.. 👍
@thanoossoul
@thanoossoul 3 жыл бұрын
thanks Jr ❤️
@prasanths6280
@prasanths6280 3 жыл бұрын
Super...knowledgeable
@dilldext
@dilldext 3 жыл бұрын
I hate learning physics in my school 😫 But I don't know why I love learning physics jr studio ❤️❤️❤️❤️💙❤️💙
@8943432293
@8943432293 3 жыл бұрын
ഞാൻ മുമ്പ് ഈ സംശയം ചോദിച്ചിരുന്നു, thank യു വെരി much
@shafishifin5101
@shafishifin5101 3 жыл бұрын
Very interesting 👍👍
@DanishPR.Atheist
@DanishPR.Atheist 3 жыл бұрын
Waw.... interesting topic.....
@nimisadanandan5925
@nimisadanandan5925 3 жыл бұрын
ഇങ്ങനൊരു vdo അത്യാവശ്യം ആയിരുന്നു thanks
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Clear ayille
@tharishmohamed6876
@tharishmohamed6876 3 жыл бұрын
Important and interesting...
@sanukk8082
@sanukk8082 3 жыл бұрын
sir ithente oru doubt ayirunnu thanku for explaining
@arunbabu5090
@arunbabu5090 3 жыл бұрын
Thanks bro njan chothichath oru video ayi paranjathinu
@anoopmanayath
@anoopmanayath 3 жыл бұрын
Jr സിമ്പിൾ ആണ് എന്നാൽ പവർഫുൾ. പവർ ഫുള്ളും ആണ് 😁Every thing should be made as simple as possible but not simpler🌹ഒരു ഭൂമിക്കൊരു സൂര്യനാകാതെരിഞടങ്ങരുതൊരിക്കലും..... തിരിനാളമായെങ്കിലും ഇരുട്ടകറ്റണം science ന് ഒരു മിന്നാ മിനുങ്ങിന്റെ വെട്ടമെങ്കിലും ആവണം എന്ന് തോന്നുന്നത് jr impact 😁♥️
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 234 М.
പ്രപഞ്ചം ഒരു കലണ്ടറിൽ ഒതുക്കി 🤯!!
15:21
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 457 М.
Understanding Dimensions: Beyond the 3D World
19:11
JR STUDIO-Sci Talk Malayalam
Рет қаралды 297 М.
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН