▶kzbin.info/www/bejne/hHmbfKaLgaaWeNk Presenting the first single #ReadyaMaaran from #HelloMummy starring #SharafUDheen, #AishwaryaLekshmi and others. Directed by #VaishakhElans. Music Composed by #JakesBejoy
@kamarudheenkamaru8959 Жыл бұрын
മലയാളിയുടെ അഭിമാനചിത്രം 👍💞💞💞💞സത്യൻ കൊട്ടാരക്കര വയലാർ സലിൽചൗദരി ക് പ്രണാമം 🙏🙏🙏🙏🙏🙏
@padmanabhan-o9j4 ай бұрын
1965 മുതൽ കേൾക്കാൻ തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും കേൾക്കാൻ എന്തു രസം പ്രത്യേകിച്ച് യേശുദാസിൻ്റെ കടലിനക്കരെ പോണോരേ
@SteephanSteephan-fk4wt5 ай бұрын
എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപെടാത്ത ഗാനങ്ങൾ സൂപ്പർ, കുട്ടി കാലം ഓർമയിൽ വരും❤❤❤❤❤
@gunasinghmano49364 ай бұрын
உண்மை தான்
@rvijayakumar652611 ай бұрын
പഴയ ഗാനങ്ങൾ എന്നും കേൾക്കാൻ ഇഭ്ഭ മുളളതാണ്.
@Usha.J-ei8xy4 ай бұрын
മറക്കാനാവാത്ത ഗാനങ്ങൾ മധു sir ഷീലാമ്മ. ❤️❤️👍👍 ചെമ്മീൻ ..... മനസ്സിന്റെ കോണിൽ മരണം വരെ ണ്ടാവും ആ ഓർമ്മകൽ 🥺
@swaminathans53142 ай бұрын
அழகி ஷீலா அவர்கள் நடித்த செம்மீன் மனதைஉருக்கும் சோகம்ரசம் நிறைந்த, ஜனாதிபதி யால் பரிசு பெற்று சூப்பர் கேரளகாவிய சினிமா.
@hameedmk11874 ай бұрын
ഒരിക്കലും ഒരിക്കലും എന്റെ തലമുറ ഈ ചിത്രവും ഇതിലെ പാട്ടുകളും മറക്കില്ല മറക്കില്ല
@babuthayyil74852 ай бұрын
നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല സുഹൃത്തേ.
@vkissacissac81042 ай бұрын
ഹൃദ്യമായ ഗാനം
@abdulkadar15456 ай бұрын
2024-ൽ മാത്രമല്ല, മരിക്കുന്നതുവരെ കേൾക്കുവാൻ കൊതിക്കുന്ന ഗാനങ്ങൾ!❤️❤️❤️
@LekshmiAs-x2y4 ай бұрын
❤️💞💞💞👍
@PriyankaKr-t7i4 ай бұрын
🙌
@magicianveerasekarmagicsho10993 ай бұрын
எனக்கு வயதாகிவிட்டாலும் இந்த பாடல்களை கேட்கும்போது நான் சின்ன வயது ஞாபகம் வருகிறது. நெஞ்சில் நின்றவை அதுவும் மானச மயிலே அடிகடி கேட்பேன்
@rathinasamycАй бұрын
தமிழ்நாடு,ஈரோடு 1967 or 1968 இல் ஸ்கூலில் இருந்து கூட்டிபோனார்கள் 25 பைசா டிக்கெட்.
@karunankokkallur-bh9tx Жыл бұрын
ഭൂമിയും മലയാളവും നിലനിൽക് വോളം ഈ ഗാനങ്ങൾ നശിക്കില്ല
@abulhassan99329 ай бұрын
കറക്ട്
@madhusoodhanannair26772 жыл бұрын
മാനസ മൈനേ എന്ന പാട്ട് മുഹമ്മദ് റാഫി യെ കൊണ്ടു പാടിക്കണമെന്നായിരുന്നു തീരുമാനം, അദ്ദേഹത്തിന് 1965-70കാലയളവിൽ തിരക്കുള്ള ഗായകനായിരുന്നു, മാത്രമല്ല മലയാളം വരികൾ പഠിപ്പിച്ചു എടുക്കുക എന്നത് സമയമെടുക്കും എന്നുള്ള കാരണത്താൽ ആ പാട്ട് മന്നാഡെ ക്ക് കിട്ടി...
@thadeusthadeus52205 ай бұрын
എന്റെ മനസ്സിൽ ഇന്നും സൂക്ഷിക്കയും കേൾക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഗാനങ്ങൾ
@viswanpv41442 жыл бұрын
ശീലാമ്മായെപ്പോലെ തുമ്പോളികടപ്പുറത്തിലെ അകാലത്തിൽ പൊലിഞ്ഞു പോയ സ്മിതയും കടലിന്റെ മനോഹാരിതയിൽ എന്ത് ഭംഗി ആയിട്ടാണ് അഭിനയിച്ചിട്ടുള്ളത്
@SarojiniP-b1o9 ай бұрын
എനിയ്ക്ക് പഴയ ഗാന ങ്ങൾ വളരെ ഇഷ്ടമാണ്ന്
@kareemk70103 жыл бұрын
മലയാളത്തിന് ഗോൾഡ് മെഡൽ വാങ്ങി തന്ന സിനിമ ഒരുക്കിയ രാമു കാര്യാട്ട് സാറിനെ നന്ദിയോടെ ഓർക്കുന്നു.
@chandranpallikkara33813 жыл бұрын
മധുവുറുന്ന ഗാനങ്ങൾ . കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ .
@saregamamalayalam3 ай бұрын
▶kzbin.info/www/bejne/j2OyoYCJp8aMh5Y Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
@MUSTHAFAMUSTHAFA-td1xj2 ай бұрын
മക്കളെ കബറിൽ കിടന്നാൽപോലു അവസരം കിട്ടിയാൽ ആ വർതിച്ചു കേൾക്കു
@somanadhanc22113 жыл бұрын
Vayalaarinu പ്രസിഡൻ്റിൻ്റെ ഏറ്റവും നല്ല gaanarachanaykkulla സ്വർണമെഡൽ കിട്ടിയ സിനിമ
@vijayalekshmivlogs5413 жыл бұрын
കാലാന്തരത്തോളം നിലനിൽക്കുന്ന ഈ പാട്ടിന് ഒരായിരമായി രം👍👍
@babuthayyil74853 жыл бұрын
കടലിലെ ഓളവും നിലക്കില്ല, കരളിലെ മോഹവും നിലക്കില്ല. മന്നാഡെയുടെ ശ്രുതിമധുരമായ വിരഹഗാനം. ഇനിയൊരയിരം വര്ഷം കഴിഞ്ഞാലും ഈ ഗാനം കേൾക്കാൻ കൊതിക്കും
@thirumoorthy.m89488 ай бұрын
Very correct answer sir
@sunirmalbiswas9603 Жыл бұрын
I am a Bengali. Very happy to know legendary Salil Chowdhury is the music director of this movie. I have read the Great novel Chemmeen. Great novel. I love Kerala. জয় বাঙালি ❤
@pdamarnath3942 Жыл бұрын
Yes. Salil did this movie when his market in bengali and hindi was bad
@babuthayyil74857 ай бұрын
Salilda our favorite music director. 🙏🙏🙏🙏
@beemarajdurairaj215410 ай бұрын
I am hearing these songs from my College life that is from 1972. I don't know Malayalam . Still I am impressed by these songs . Super music.
@sirajhamsa88669 ай бұрын
❤
@Anil-vw3jl7 ай бұрын
Minu to the @@sirajhamsa8866
@Vidhunmadhav10 ай бұрын
2024 ലും ഇത് കേൾക്കുന്നവർ ഉണ്ടോ ?
@radhakrishnanok94474 ай бұрын
ഇല്ലാണ്ടോ!!ഇതൊക്യല്ലേ പാട്ട്. ജീവിതാനുഭവ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത് മാതൃകയാക്കണം.
@RathnakaranCk-p7y4 ай бұрын
Yes
@radhakrishnan-rh4kj4 ай бұрын
Yes
@suhararazak78042 ай бұрын
❤
@RathnakaranCk-p7y2 ай бұрын
@@suhararazak7804 munpu kandirunno
@sambasivamp48103 жыл бұрын
காலத்தால் அழியாத காதல் காவியம் தேனினும் இனிய பாடல்கள் மலையாள சினிமாவில் ஒரு மனிமகுடம்
@svvk6472 Жыл бұрын
Ppp
@muralitharank1736 Жыл бұрын
The pride of this song is that even non-malayalees have liked this song utmost kudos to Salilda's lilting music and Leelamma's mesmerising voice.
@natarajanms5703Ай бұрын
All songs in this movie still speaks joyful moments from initial release 1965. Unforgettable only malayala film.
@sreekumarannair38592 жыл бұрын
മലയാള സിനിമ പട്ടികയിൽ ഇന്നും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന അതിമനോഹരമായ ചലച്ചിത്രം. മികച്ച കലാകാരന്മരുടെ ഉത്തമ സൃഷ്ടി.
@abulhassan99329 ай бұрын
അതെ
@kcvarghese5508Ай бұрын
ഇത്ര ഒത്തു ചേർന്ന ഒരു ചല ചിത്രം, അതിലെ അഭിനയം, ഗാനങ്ങൾ, പശ്ചാത്തലം, നല്ല കഥ, ഒരു പുരുഷയുസ് മുഴുവൻ കേട്ടിട്ടും പുതുമ മാറാത്ത ഗാനങ്ങൾ 👍🏻👍🏻
@anwarhussain11662 жыл бұрын
Watched the movie many a time. No time I wasn't mesmerized. I don't know Malayalam, nor do I understand fully. Yet, my admiration & appreciation grew. Music knows no language. Salil Choudhri's composition is captivating. Wow! The picturisation of the story is amazing. No wonder it won National award for the best movie that year.
@rajashreeiyer33693 жыл бұрын
This movie released during my school days. I can't forget what a hit these songs were then. They are still as popular today. What wonderful music and not to forget, Manna Deys flawless rendition of Manassa Mayile...
@raveendranpr32763 жыл бұрын
@Prabheesh Babu inNY
@johnmathewkattukallil5223 жыл бұрын
Yes, me too was a school boy in those days... I didn't know about those technicians who worked behind this epic movie. The only thing I was aware about were the names of lead actors.... Nostalgic and sweet memories...
@johnmathewkattukallil5222 жыл бұрын
Exactly.. At the same time, let us not forget the richness of the lyrics of Vayalar.... Me too was a school student in those days.....
@sukumaran.j2532 жыл бұрын
@@johnmathewkattukallil522 jo
@rainbownair8391 Жыл бұрын
Yes. Rajasree.. Your openion Absolutlly true.. Unforgetable movie
@rasiyarasiya94784 жыл бұрын
സൂപ്പർ എത്ര മനോഹരമായ ഗാനം പഴയ കാലം ഓർമ്മ
@ganapathy19004 жыл бұрын
Old memories flash back!
@thomasjacob92254 жыл бұрын
A dipole &She lama Sathiyan Oorma
@krishnannair26074 жыл бұрын
1.
@jameelabeevi40574 жыл бұрын
9
@velayudhanlock19623 жыл бұрын
@@ganapathy1900 old songs malayalam actress sex
@ajayanpk68002 жыл бұрын
മനസോ ന്നു തണുത്തു മനോഹരമായ പഴയ ഗനങ്ങൾ
@satheeshankr78233 жыл бұрын
സത്യൻ ,മധു , കൊട്ടാരക്കര ,ഷീല ,എസ്.പി.പിള്ള , അടൂർ ഭവാനി... വയലാർ ,സലിൽ ചൗധരി ,രാമു കാര്യാട്ട്.. ഒരു പ്രതിഭാ സംഗമം തന്നെയാണ് ചെമ്മീൻ സിനിമ !❣️❣️❣️❣️
@rajivpillai59143 жыл бұрын
അപ്പോ തകഴി
@satheeshankr78233 жыл бұрын
@@rajivpillai5914 തീർച്ചയായും.തകഴിയും,രാമു കാര്യാട്ടുമാണല്ലോ ഈ മനോഹര സൃഷ്ടിയുടെ ശില്പികൾ ❣️ പിന്നെ, ആ ചിത്രത്തിന്റെ ആത്മാവ് പോലെ മാനസമൈനേ വരൂ..എന്ന മന്നാഡേ യുടെ പാട്ടും..മാർക്കസ് ബർട്ലിയുടെ ഛായാഗ്രഹണവും...👍❣️
@rajivpillai59143 жыл бұрын
@@satheeshankr7823 അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നലെ.ചിത്രീകരിച്ച ഒരു സിനിമയുടെ പുതുമ യിന്ന് കാണുമ്പോഴും അനുഭവ വേദ്യമകുന്ന അപൂർവം സിനിമ കളിൽ ഒന്ന്. കൺമണി ബാബു സേട്ടിനെയും തീർച്ചയായും മറക്കാൻ പറ്റില്ല.
@mariamajacob20832 жыл бұрын
'
@satheeshc92153 ай бұрын
edit rishikash mukergi grate producer Babu seth only 20yers old grate
@SurprisedFlamingos-ek9lp16 күн бұрын
അന്നും. ഇന്നും എന്നും. സ്വർഗ്ഗീയ സംഗീതം സലീൽ ചൗധരിയുടെ സൂപ്പർ സോങ്ങ് ആണ്
@muganeshamoorthy86043 жыл бұрын
I remember that during my school days I saw thus flim in an during talkies. Now I am 52 yrs.
@mkchandran28822 жыл бұрын
எனது மலையாள நண்பர்கள் மூலமாக பழைய தமிழ் திரைப்பட பாடல்களை போலவே மலையாள பழைய பாடல்களின் ரசிகன் நான்! 1981, 18 ரூபாய்க்கு செம்மீன் இசைத்தட்டு வாங்கி பாடல்களை கேட்டு ரசித்தவன்! என் மனம் கவர்ந்த மலையாள மொழியை போற்றுகிறேன், மா, கோ, சந்திரன் அம்பத்தூர்
@gireeshps8517 Жыл бұрын
Poda
@gireeshps8517 Жыл бұрын
💞
@saregamamalayalam5 ай бұрын
▶kzbin.info/www/bejne/n6HXnnSDZ9BqhrM #KForKrishna1.5X version from #GuruvayoorambalaNadayil is out now!
@LusciousAlfenso5 ай бұрын
Ppp
@LusciousAlfenso5 ай бұрын
😂
@anbusanmuganathan51224 ай бұрын
2024 மட்டும் அல்ல இந்த பாடல் என்றும் கேட்க மக்கள் உண்டு உண்மை!!
@DevakiKDevaķi.Kesseri4 ай бұрын
ഈ പാട്ടുകൾ എല്ലാ കാലവും എല്ലാവരും തന്നെ ഇഷ്ടപെടുന്നവയാണ് എന്നതാണ് സത്യം🎉🎉🎉
@sumathykuttyb4 ай бұрын
@@DevakiKDevaķi.Kesserimetho yul
@SindhuMurali-uv6il6 ай бұрын
എന്നെന്നും കേൾക്കും
@ranganathanpv8513 Жыл бұрын
Kettalum Kettalum mathivaratha ganangal. Lyrics are so beautiful woven around the customs and beliefs of the fishermen.👌👌👌
@subashk4019 Жыл бұрын
Chemmene vellunna cinema ella. Music, Partie,Katja,direction. Etc. Still in top mark. 🌺👍🌻🤙😂🌼🌈🙏🙏🙏
@tvsantosh78565 ай бұрын
A Great Film in Indian Film Malayalam Cinema. Ramu Karyat Sir, Vayalar Sir, Thakazhi Sir, Sathyan Sir, Man a Dey, Salil Choudhary Sir.
@vinodrlalsalam46993 жыл бұрын
ഗ്രേറ്റ് മനാടേയ് കോണ്ട്രിബൂഷൻ, നന്ദി,
@ramasamya23912 жыл бұрын
எத்தனை அருமையான பாட்டுக்கள் இதைப் போன்ற வசந்த காலம் வருமா கேரளத் திரையில்
@raviveni12382 жыл бұрын
What a beautiful songs from the super movie chemmeen. I am permanent fan of these songs. Ex Air Force Sergeant V Ravi Pudukotai Tamil Nadu.
@sarojadevivijayakumar99383 жыл бұрын
Beautiful songs🌹🙏❤
@kunhimoiduav31752 ай бұрын
ഓർമ്മ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഇത് എഴുതു മ്പോഴും കടലിനക്കരെ കേൾക്കുന്നു
@abrahamjoseph92853 жыл бұрын
രാമുകാരിയാട്ട്. വയലാർ. സലിൽചൗധരി. ''തകഴി **.. മധു സാർ. സത്യൻസാർ. ഷില.. ടീമിന്റ. മനോഹര സിനിമ... Marakkila. ലോക ക്ലസിക്... സിനിമ...
@johnmathewkattukallil5223 жыл бұрын
ഈ ചിത്രത്തിൽ സത്യന്റെ എൻട്രി ഒരു മാസ്സ് എൻട്രി തന്നെ.... 🙏
@RajanCk-lp9dz Жыл бұрын
⁰⁰888
@p.k.rajagopalnair2125 Жыл бұрын
Chemmeen movie songs are as famous as the movie itself, it was Bollywood musician Salil Chowdhury's debut movie in Malayalam that saw the Bengali music director becoming the most favorite music director of the Malayalam Film industry. Chemmeen also saw the Bollywood singer Manndey's entry in to Malayalam films and Yesudas attaining more popularity with the "Kadalinakkare" song.
My favourite old film songs very nice to hear melodious thank you
@sarojadevivijayakumar99383 жыл бұрын
Always nice and beautiful👍❤🙏🌹
@p.k.rajagopalnair212523 күн бұрын
These are the golden songs, I heard in all the phases of my life and still it continues , a set of magical songs that are immortal.
@sibbhiraj6514 Жыл бұрын
I came here after reading Arundhati Roy's "God of small things". She had mentioned pennaaalae song. In page 219. Good to hear ☺️
@ravikrishnan253 жыл бұрын
മലയാളത്തിൻ്റെ മാനം കാത്ത ചലച്ചിത്രവുമായി, ഏറെ ഇമ്പമാർന്ന പാട്ടുകളും.🔥❤️🔥❤️❤️❤️
@p.k.rajagopalnair21253 жыл бұрын
A set of songs which keeps the listener alive all the times. Such kind of songs were never been heard before , it was a blessing in disguise for the Malayalam Music Industry. The credit should go to the celebrated film maker of those times late Shri Ramu Kariat whose fine discovery in the form of ever green music composer of Bolly wood made all the difference, as the songs of "Chemmeen" turning out to be immortal. Late Salil Chowdhury stepping in to the Malayalam Musical landscape, saw his songs reverberating all through the length and breadth of Kerala. The rest is history.
@rangarajanmathivanan20594 жыл бұрын
Excellent and Evergreen songs. Kudos to My favourite play back singer Mr KJ Jesudas.
@unnimanappadth82075 ай бұрын
ഒരോ പാട്ടിനും മുമ്പുള്ള പശ്ചാത്തല സംഗീതം തന്നെ കടലിൻടെ പ്രതീതി ഉണ്ടാക്കും സലിൽ ചൗധരി മാജിക് ഒപ്പം വയലാറിൻടെ വരികൾ
@bhupendertagore47023 жыл бұрын
Lovely songs and beautiful pictures
@sirajhamsa88669 ай бұрын
2024 ലും കേൾക്കുന്നു ❤
@prabhakaranm.r.5439 Жыл бұрын
Chemmeen is remembered by forever acting legend Satyan sir. Till today Malayalam cinema saw many actors but no one could come near to him.
@mariammageorge3339 Жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ വരുന്നു. എന്തു മധുരമായ പാട്ടുകൾ ആണ് അല്ലെ.❤❤❤❤
@JayaManoj-pc7di Жыл бұрын
ങങ എന്ന പേരിൽ
@JcfernJcfern11 ай бұрын
First generation malaysian malayalee here...remembering my late parents teaching these songs...mizzd them so much, n memorize the songs. Hv the precious book.too😊 My cousins in Kollam kerala are too surprised to know that in Malaysia...these songs are evergreen among Mallus and non Malayalees too..... Blessed singers n all who gave their love n soul to this movie..Amen amen amen.
@shafeeqsha3689 ай бұрын
2024 ലും ഈപാട്ടു കേൾക്കുന്നവർ ഉണ്ടോ
@ambilispillai3 ай бұрын
S 👍
@Vtach2552 ай бұрын
ഉണ്ട്😅
@rudramurthy65312 ай бұрын
NAAN BANGALORE KALPANA THEATREIL 5 TIMES PAARTHEN. SHEELA TAMIL HERO RAVICHANDRAN WIFE DIRECTED PRESIDENT AWARD .ONE YEAR RUN CHEMMEEN MALAYAL FILM.VERY NICE FILM EVER MEMORABLE FILM AND SONG
@maniks94232 ай бұрын
Hi
@maniks94232 ай бұрын
Yes
@RaheemRaheemkhan-i2u4 ай бұрын
എത്രകേട്ടാലും മതിമടുക്കാത്ത പാട്ട് ഞാൻഒക്കെ ചെറുപ്പത്തിൽ എപ്പോയും ഈ പടം കാണാറുണ്ട് ചെമ്മീൻസിനിമ
@rainbownair8391 Жыл бұрын
Exellent song.. Maanasa maine varoo
@velayudencherupadi96463 жыл бұрын
എ പ്രിൽ 2021 ഒന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് അരെങ്കിലും ഉണ്ടേ ____ എന്റെ കുടെ
@vipinanvipin42543 жыл бұрын
ഞാൻ എന്റെ , 11 വയസു മുതൽ കേൾക്കാൻ തുടങ്ങിയതാ ,,,
@mohamedalipalakkat20164 жыл бұрын
സ്വർഗീയ ഗാനം ,'ലോകം ഉള്ളിടത്തോളം നിലനിൽക്കും മനസ്സിന് ഹാ എന്തൊരു ആനന്ദം:
@balakrishnanc80213 жыл бұрын
B.p
@unnikrishnan24813 жыл бұрын
സ്വർഗീയ സ്വരങ്ങൾ ഉദിർക്കുന്ന യേശുദാസ്സിന് അനുമോദനങ്ങൾ എത്ര കാലം കഴിഞ്ഞാലും യേശു ദാസിന്റെ പേര് നിലനിൽക്കും യേശുദാസിന്റെ ആരാധകൻ ഉണ്ണികൃഷ്ണൻ Nair P രാമന്തളി പയ്യന്നുർ കണ്ണൂർ
@dineshsivasankaran61573 жыл бұрын
A song without any boundaries ever lasting to everlasting. 👌🙏
@giridharan5548Ай бұрын
Evergreen Movie and Songs... No words beyond this...
@him07999 ай бұрын
Golden songs....always evergreen.. whenever i want to boost myself with some energy i listen to this and it has never disappointed me...
@p.k.rajagopalnair212521 күн бұрын
Those who have closely associated with this magnum opus movie "Chemmeen" and are still living , like actors in the like of Madhu and Sheela and ganagandarvan Yesudas really must be recalling those glorious days of its shooting at Nattika which must have lasted for so many days . Yesudas never ever forget those recording days where the young Yesudas had to confront with a Bollywood music director by name Salil Chowdhury for the first time , much before he entered in to Bollywood as a singer, as it has turned out to a dream- come- true for Yesudas , who did not have to look back since then. The manner in which an young Yesudas presented the song "Kadalinakkare- Ponoree" reminded us of his musical craftsmanship and for the next 60 years we saw an unstoppable Yesudas, by using his unassailable musical qualities, conquering the hearts of billions of music lovers from all over India and abroad , a phenomenon that may happen once-in-thousand-years.
@manoharana73643 жыл бұрын
எல்லா பாடல்களையும் எனக்கு இஷ்டமாயி1968 ல் ஞாண் ஈ சினிமா பார்த்தேன்
@selvakumartarun1725Ай бұрын
Cinema kandu
@tamilselvan92073 жыл бұрын
செம்மீன் பெயரை கேட்டாலே ஷீலாவின் முகம்தான் ஞாபகம்தான் வரும். அது போல ஷீலா பெயரை கேட்டதும் செம்மீன் ஞாபகம்தான் வரும்.
@gunasinghmano4936 Жыл бұрын
உண்மை
@samsamsamsansamsam2712 Жыл бұрын
award story - sivasankaran
@varghesekv46484 жыл бұрын
എത്ര കേട്ടാലും മടുപ്പു വരാത്ത ഗാനങ്ങൾ
@narayanankutti22354 жыл бұрын
We
@d_u_k_er__boy20054 жыл бұрын
😊😊😊😊😊😁😁
@sajeevanmenon423510 ай бұрын
❤️❤️❤️👍🙏🏼🙏🏼🙏🏼🙏🏼👍 ഇടയ്ക്കുള്ള പരസ്യം ഒഴിവാക്കുക ദയവു ചെയ്തു 🙏🏼
@samsonsundararaja75202 жыл бұрын
I like Kochu Muthalai and Karuthamma love❤ story. My favorite song is Kadalin Akkarai Ponore KJY.Doss
@naveen.v91092 жыл бұрын
Thank you It Motivated my grandpa and Grandma
@saregamamalayalam5 ай бұрын
▶kzbin.info/www/bejne/rabTea1ud7mGo5o #KForKalyanam second single from #GuruvayoorambalaNadayil is out now!
@ashapanth6657Ай бұрын
Who can ever forget these great songs Mesmerizing The sea and the waves are ever etched in our minds
@murukesanv79422 жыл бұрын
ചെമ്മീൻ സിനിമ മധു , ഷീല യെയും വച്ചു ചെമ്മീൻ 2 വരണം എല്ലാപേരും ആകാംഷയോടെ കാത്തിരിക്കുന്നു
@rajannairk23166 ай бұрын
കറുത്തമ്മ യുെ o പരികുഞ്ഞു o ആത്മഹത്യ ചെയ്തു അറിഞ്ഞില്ലേ
@manickavasagamsp3 жыл бұрын
Excellent movie and song for ever .
@lathikakumari18722 жыл бұрын
Aahaa Super, Anaswara Ganangal.,,,👍👍👍
@prakashputtanna5977 Жыл бұрын
When I was studying in 10th standard I heard this tilting heart touching song will not be make this even today even future also ! ! I was searching sinse from fifty years, atlast I found today 😀😀👍
@VasuTPKVasuTPK2 жыл бұрын
MASTER PIECE OF MALAYALA CINIMA.DESERVING PRESIDENT,' GOLD MEDAL....
@pragashanpragashan454410 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് റേഡിയോയിൽ പണ്ട്കാലത്ത് പട്ട് കേൾക്ക
@MohanKumar-ft7wv4 ай бұрын
Excellent songs of the movie Chemmeen sung by K.J. Yesudas and others. One of the materpiece of Music director Salil Choudhary
@shibusn6405 Жыл бұрын
Sri തകഴി ശിവശങ്കരപ്പിള്ള... ഓർക്കാതെ നമുക്ക് ചെമ്മീനിലെ പാട്ട് കേൾക്കാൻ ആകില്ല..atheyham ഒരു അഭിഭാഷകൻ കൂടിയായിരുന്നു എന്ന് കേട്ടിട്ടുണ്ട് തകഴിയുടെ loving wife കാത്ത ❤❤❤❤❤❤.by chandrika mallika.
@gopalakrishnanrajan9230 Жыл бұрын
My anytime favorite picture is Chemmeen. . immortal movie & song's .. Manney Dey was a genious ..
@raviveni12382 жыл бұрын
Super evergreen songs. Daily I listen. Ex Air Force Ravi Pudukotai Tamil Nadu.
@gunasinghmano49364 ай бұрын
எத்தனை தடவைகள் கேட்டாலும் சலிக்காமல் இருக்கு
@devadethsreedharan74354 жыл бұрын
Super songs
@m.mariapeterjohnbosco2613 Жыл бұрын
நான் ரசித்த பாடல் என்றும் இனிமை.
@clamendoss35942 жыл бұрын
During my boyhood l saw this film in my hometown in Idukki district really it seems to be as new , no one can forget these sweetest songs for ever & ever
@jancygracepeter891 Жыл бұрын
⁸
@MKHARIHARAN-m4o8 ай бұрын
Very. Nice song
@singharamnathan63458 ай бұрын
AMAZING SONG THE VOICE. LEGENDARY MANNAADEY
@MohanM-qq5us Жыл бұрын
I enjoyed these very much enchanting songs when I was a student.Even now I am much enjoying the songs.
@thomasvarghese27394 жыл бұрын
Very enchanting music likes to listen now and then
@jijomj-rarebeautifulvideos77934 жыл бұрын
Good fishermen's folk music Fine and old nostalgia
@rajalakshmiprabhakaran55463 ай бұрын
Nice story this film the songs are very beautiful .
@chandrantb67093 жыл бұрын
Super song and super film
@praveenkumar-oy3vx22 күн бұрын
വയലാർ എഴുത്ത് ഹോ 💥💥💥👌👌
@Mjs-ti4bb4 жыл бұрын
M j subramanian no comparison to this film jesudas is only jesudadas no body can be compared to him I am tamilian but I saw this film 7 times