Kanayile Kalyana Naalil | കാനായിലെ കല്യാണ നാളിൽ | Prakash Puthur | BBaudios marriage choir

  Рет қаралды 1,331,844

BB audios

BB audios

Күн бұрын

lyrics Rev Fr. JOY ALAPPAT
music J.M RAJU
{കാനായിലെ കല്യാണ നാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌}x2
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥൻ
കാനായിലെ
{കാലികൾ മേയും പുൽതൊഴുത്തിൽ
മർത്ത്യനായ്‌ ജന്മമേകി ഈശൻ}x2
{മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും}x2
ആഹാ ഞാൻ എത്ര ഭാഗ്യവാൻ x2
യേശുവെൻ ജീവനേ
കാനായിലെ
{ഊമയെ സൗഖ്യമാക്കി ഇടയൻ
അന്ധനു കാഴ്ചയേകി നാഥൻ}x2
{പാരിതിൽ സ്നേഹ സൂനം വിതറി
കാൽവരിയിൽ നാഥൻ പാദമിടറി}x2
ആഹാ ഞാൻ എത്ര ഭാഗ്യവാൻx2
യേശുവെൻ ജീവനേ
കാനായിലെ
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam

Пікірлер: 1 500
@raj-cl4pq
@raj-cl4pq 2 жыл бұрын
യേശുദാസിനേക്കാളും 💯 മടങ്ങ് നന്നായി പാടി. നല്ല Feel. ❤️❤️
@starkffgaming8825
@starkffgaming8825 2 жыл бұрын
Mm
@ajeshbabu9849
@ajeshbabu9849 2 жыл бұрын
Athe
@The_IVA
@The_IVA 2 жыл бұрын
ദാസേട്ടൻനെ വെല്ലാൻ ഒരുത്തനും വളർന്നിട്ടില്ല.......
@anishmathew7593
@anishmathew7593 Жыл бұрын
10 വർഷം മുമ്പ് പാടിയതിന്റെ 7 അയലത്ത് അത് കേട്ടു പാടിയ ഇത് വരില്ല
@ratheeshkumar8615
@ratheeshkumar8615 Жыл бұрын
നല്ല പോലെ പാടി ❤️..... പക്ഷേ ദാസേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും...
@muhammedanees3326
@muhammedanees3326 2 жыл бұрын
ഒരുതവണ കേട്ടു..പിന്നീട് എത്ര തവണ കേട്ടെന്ന് ഒരു പിടിയുമില്ല.. ഭക്തിസാന്ദ്രമായ വരികൾക്ക് അമരത്വം നൽകിയ അതിമനോഹരമായ ആലാപനം.. ഉച്ചാരണശുദ്ധി എന്നാൽ എന്താണെന്ന് മറ്റു ഗായകർക്ക് ഒരു പാഠവും..❤️👌👏
@ramboottanramboottan6201
@ramboottanramboottan6201 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട ശബ്ദത്തിന്റെ ഉടമ എന്തൊരു ഫീൽ
@bencymon3671
@bencymon3671 Жыл бұрын
ഒന്നും പറയാനില്ല എന്താ ഒരു ശബ്ദം പൊളിച്ചു ചേട്ടാ ഒരു പാട് ഇഷ്ടായി
@gmmusiccreations9836
@gmmusiccreations9836 2 жыл бұрын
അതിമനോഹരമായി പാടി... എന്താ voice ദാസ്സേട്ടനല്ലാതെ വേറെ ആരും പാടി കേട്ടീട്ടില്ല.....
@JoseJose-bx1gn
@JoseJose-bx1gn Жыл бұрын
യേശു ദാസിനെ കാളും കൊള്ളാം ഈ സോങ് ❤❤
@holybush8583
@holybush8583 2 жыл бұрын
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. യോഹന്നാന്‍ 8 : 12
@sujithsujith4450
@sujithsujith4450 Жыл бұрын
ഡ്യൂപ്പ് പാടി ഒറിജിനൽ ആക്കിയ പ്രകാശ് ചേട്ടന് എന്റെ കലാ സലാം 🙏🙏🙏🙏🙏🔥🔥🔥🔥🔥🔥
@aryamakrishna764
@aryamakrishna764 3 жыл бұрын
Superb 😍😍👌👏👏
@vineeshp8666
@vineeshp8666 2 жыл бұрын
Wow super super god bless you 👍👍👍👍
@sathirajan3000
@sathirajan3000 Жыл бұрын
Godly voice my brother
@georgejosy9975
@georgejosy9975 2 жыл бұрын
Very good....Song
@binuguinness2516
@binuguinness2516 2 жыл бұрын
Nice songs
@johnsonmgeorge72
@johnsonmgeorge72 2 жыл бұрын
Super duper
@sherlypeter997
@sherlypeter997 2 жыл бұрын
YES YES YES GOD Bless You 🙏
@samSam-hj2oj
@samSam-hj2oj Жыл бұрын
Super
@shynalkumarkumar1151
@shynalkumarkumar1151 2 жыл бұрын
Beautiful🙏🙏🙏🙏🙏🙏
@vijimoltpstotram9488
@vijimoltpstotram9488 2 жыл бұрын
👏👏👏👏👏
@Manu-pu2vh
@Manu-pu2vh 2 жыл бұрын
Jesus🙏 🙏 🙏
@rajeesrajees6534
@rajeesrajees6534 2 жыл бұрын
Nice....
@sajeevmk4159
@sajeevmk4159 2 жыл бұрын
Top&Top
@shameershameer2721
@shameershameer2721 2 жыл бұрын
പ്രകാശേട്ടന് നല്ല അവസരങ്ങൾ കൊടുക്കൂ മ്യൂസിക് diaracters കാണുന്നുണ്ടെങ്കിൽ 🙏
@hariharan.p.p9286
@hariharan.p.p9286 2 жыл бұрын
Copy padunnath valiya karyamalla
@minisamuel9372
@minisamuel9372 2 жыл бұрын
യേശുദാസിനെ തോൽപിച്ചല്ലോ ചേട്ടാ. സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. 🙏🙏
@lalusukumaran2272
@lalusukumaran2272 2 жыл бұрын
യേശുദാസിനെ തോൽപിച്ചന്ന് പറയ്യല്ലെ യേശുദാസിന് പകരം വെക്കാൻ ആരും ഇതുവരെയും വന്നിട്ടില്ല
@vishnuukuzhiyam1420
@vishnuukuzhiyam1420 2 жыл бұрын
@@lalusukumaran2272 ആർക്കും പകരം ആരും ആകില്ല.യേശുദാസ് അനുഗ്രഹീത കലാകാരൻ ആണ്.എന്ന് വച്ച് ലോകത്തിലെ ഏറ്റവും വലിയ പാട്ടുകാരൻ യേശുദാസ് ആണ് എന്ന് പറയരുത്.ഒരുപാട് നല്ല കലാകാരന്മാർ ലോകത്ത് എവിടെയെല്ലാം കാണും. അതുപോലെ കേരളത്തിലും ഒരുപാട് അനുഗ്രഹീത കലാകാരന്മാർ ഉണ്ട്.അവർക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കുന്നില്ല.ആരെങ്കിലും നല്ല കഴിവ് ഉളളവർ വന്നാൽ അവര് യേശുദാസിൻ്റെ അത്രേം പോര എന്ന് പറയുന്നവരാണ് ശെരിക്കും ഊളകൾ
@sureshbabucsura899
@sureshbabucsura899 2 жыл бұрын
😀😀😀😀😀😀
@prasanaprasnaw2210
@prasanaprasnaw2210 2 жыл бұрын
Oru. Jaadayum. Ella the. Paadi. Deivam. Anugrahicktte. Nalla. Voice
@johnbiju8527
@johnbiju8527 2 жыл бұрын
Don't evaluate and compare someone"s talent with another one's based on one song...Jesusdas is Yesudas and Prakash is Prakash.But respect the talent when you talk about Mr Jesudas as his contribution is immense in the music industry.If anyone doesn't know much about music just keep quiet and enjoy what he is comfortable with.
@usmank6890
@usmank6890 2 жыл бұрын
ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ യേശുദാസ്‌ പാടിയതിനേക്കാൾ എനിക്ക്‌ ഇഷ്ടപെട്ടത്‌ നിങ്ങൾ പാടിയതാണ് , എത്ര മനോഹരമായ സ്വരശുദ്ധിയിലാണ് ഭായ്‌ ഈ ആലാപനം amazing, fantastic….
@manu10jacob
@manu10jacob 2 жыл бұрын
Enikum
@clementt3715
@clementt3715 2 жыл бұрын
Prakash puthoor (kollam)
@MrAndrewsjoseph
@MrAndrewsjoseph 2 жыл бұрын
ഒരു പത്രാസും ഇല്ലാതെ വളരെ ഹൃദ്ധ്യമായി നന്നായിരിക്കുന്നു
@antonyjohny3451
@antonyjohny3451 2 жыл бұрын
True
@realnature2362
@realnature2362 2 жыл бұрын
വളരെ ശരിയാണ്...👍🏻
@vinodmeg2012
@vinodmeg2012 2 жыл бұрын
ശെരിക്കും ദ്ധസേട്ടനെ overtake ചെയ്തു എന്ന തോന്നൽ,,, 👍👍👍
@sanugeorge9074
@sanugeorge9074 2 жыл бұрын
എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല, It's Amazing
@godwinjovit9379
@godwinjovit9379 2 жыл бұрын
ഞാനും 😊😊😊ഇനി ഒരു മാസം ഇത് തന്നെ ആയിരിക്കും കേൾക്കൽ 😊😊
@nishasanthosh1530
@nishasanthosh1530 2 жыл бұрын
അതേ
@joyesbinz8500
@joyesbinz8500 2 жыл бұрын
me to
@sajusebastian4991
@sajusebastian4991 2 жыл бұрын
Me too 😂
@Helooguys824
@Helooguys824 2 жыл бұрын
Me too
@wolverinejay3406
@wolverinejay3406 2 жыл бұрын
ഞാനൊരു ഹിന്ദുവാണ്. ഗുരുവായൂരപ്പന്റെ ഭക്തൻ. പക്ഷെ എനിക്ക് യേശുവിന്റെ ജീവിതവും മനോഹര ഗാനംങ്ങളും വല്യ ഇഷ്ടമാണ്
@alilakannan6525
@alilakannan6525 Жыл бұрын
Musicnu jathiyum mathavum yilla athanu Sangeetham yeeshuvarante anugraham ulla aarkkum padam athu yethu mathasthan aayalum
@sachu1581
@sachu1581 Жыл бұрын
Definitely... Music nu Mathamilla, Jaathi illa...
@maheshmu3845
@maheshmu3845 Жыл бұрын
അയിന്.. ഹിന്ദു ആണെന്ന് എടുത്തു പറയണോ..?? മതേതരത്വം ആണോ ഉദ്ദേശിച്ചത്... ദൈവം എല്ലാം ഒന്ന് തന്നെയാണ്...
@ranjithranji5880
@ranjithranji5880 Жыл бұрын
Nee hindu nu ..... Arupranjathu guruvayurappana...........,.,..... Nattukara
@ranjithranji5880
@ranjithranji5880 Жыл бұрын
Nee hindunu orapichu prayanda manushyanale pulle oru apatham yelavarum onnannu
@antonykaduthanam9781
@antonykaduthanam9781 3 жыл бұрын
നല്ല ശബ്ദം നല്ല ഉച്ചാരണശുദ്ധി യേശുദാസിനെ പോലെ ദൈവം അനുഗ്രഹിക്കട്ടെ
@mejojose6840
@mejojose6840 2 жыл бұрын
S
@mejojose6840
@mejojose6840 2 жыл бұрын
🙏🏻
@devimanoharan6761
@devimanoharan6761 Жыл бұрын
🙏🙏❤❤❤❤
@nostalgia-ej7vp
@nostalgia-ej7vp 2 жыл бұрын
ദാസേട്ടൻ പാടിയതിനേക്കാൾ എനിക്കിഷ്ടമായത് ഈ ചേട്ടൻ പാടിയത് തന്നെ എത്ര കേട്ടിട്ടും മതിവരുന്നില്ല 😍😍😍
@seminalexander2053
@seminalexander2053 Жыл бұрын
ദാസ് പള്ളൂ പാടും
@sujovarghese2841
@sujovarghese2841 Жыл бұрын
ഈ song ആയിരം പ്രാവശ്യം കണ്ടു കാണും ബട്ട്‌ എപ്പോളും കേൾക്കാൻ ആഗ്രഹം
@sunilkumarnk9441
@sunilkumarnk9441 Жыл бұрын
ഞാനും എത്ര തവണ കേട്ടെന്നെനിക്കറിയില്ല...
@BibinJose-tg1mw
@BibinJose-tg1mw 7 ай бұрын
സംഗീതത്തിന്റെ അവസാനവാക്ക് യേശുദാസ് അല്ല യേശുദാസിനെക്കാൾ മികച്ച കയർ വേറെയുണ്ട് ഉദാഹരണം പന്തളം ബാലൻ ഒപ്പം പ്രകാശേട്ടനും
@soundboys5069
@soundboys5069 2 жыл бұрын
പ്രകാശ് ചേട്ടൻ...സാരംഗിൻ്റെ ഓപ്പണിംഗ് ഗായകൻ... Like you....
@sujeeshsudhakaran7201
@sujeeshsudhakaran7201 Жыл бұрын
👍👍👍
@c.s.krishnakumarpandalam6031
@c.s.krishnakumarpandalam6031 Жыл бұрын
Gifted voice🙏
@anandjacob9462
@anandjacob9462 2 жыл бұрын
പ്രകാശ് ചേട്ടാ ഈ പാട്ടിനു ചേട്ടന്റെ ശബ്ദം വളരെ നന്നായി ഇണങ്ങുന്നു അതിമനോഹരം 👌👌👌
@sijimathew1892
@sijimathew1892 Жыл бұрын
Supper.. Sound
@Rejeesh369
@Rejeesh369 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ... 😍അനുഗ്രഹീത ശബ്ദം..
@anishabraham9203
@anishabraham9203 2 жыл бұрын
ആഹാ ഞാൻ എത്ര ഭാഗ്യവാൻ, യേശു എൻ ജീവനെ, Awesome performance 🙏🙏 GOD bless you bro.
@c.m.thomasaluva1440
@c.m.thomasaluva1440 2 жыл бұрын
ആഹാ ഞാനെത്ര ഭാഗ്യവാൻ .
@sachu1581
@sachu1581 Жыл бұрын
Definitely.....🙏🙏🙏🙏🙏
@fa6152
@fa6152 2 жыл бұрын
ജാഡയോ ഗോഷ്ടികളോ ഇല്ലാതെ വളരെ മനോഹരമായി പാടി
@amosvlogs6723
@amosvlogs6723 2 жыл бұрын
Sathiyam🙏🙏🙏🙏
@MrAndrewsjoseph
@MrAndrewsjoseph 2 жыл бұрын
ഒരു പത്രാസും ഇല്ലാതെ വളരെ ഹൃദ്ധ്യമായി അഭിനന്ദനങ്ങൾ💐 ദൈവം തന്ന സ്വരം വീണ്ടും വീണ്ടും വാനോളം ഉയരട്ടെ 👌💐👍
@mereensaleena6634
@mereensaleena6634 2 жыл бұрын
Super😍😍😍😍
@bindushiju4773
@bindushiju4773 2 жыл бұрын
Nice
@sajeendranrv6011
@sajeendranrv6011 2 жыл бұрын
Nice
@mvmv2413
@mvmv2413 2 жыл бұрын
👌👌👌
@pradeepbhaskar4582
@pradeepbhaskar4582 Жыл бұрын
സ്വര ശുദ്ധം 👌👌
@SP9681
@SP9681 2 жыл бұрын
ബ്രദർ, യേശുദാസ് പാടിയത്തിലും മുകളിൽ ആണ് താങ്കൾ ഇപ്പോൾ പാടി വച്ചിരിക്കുന്നതു. പ്രധാന വ്യത്യാസം original അല്പം tempo കൂടുതൽ ആയിരുന്നു. ഈ സ്പീഡ് മതി. അതാണ് കൂടുതൽ അസ്വാദനം. പിന്നെ സ്വരശുദ്ധി, അതു ഗംഭീരം. എല്ലാഭാവുകങ്ങളും, ദൈവം അനുഗ്രഹിക്കട്ടെ...
@royjoy6168
@royjoy6168 2 жыл бұрын
പ്രകാശ് പുത്തൂർ.. സൂപ്പർ ഗായകൻ👍 നല്ല ശബ്ദം🙏🙏
@shijumk4425
@shijumk4425 2 жыл бұрын
Super.song.odakkuzhalinte...poorayma...eganattil...odakkuzhalinanupradhanayam....orginalsongkettunooku.....
@nishasanthosh1530
@nishasanthosh1530 2 жыл бұрын
അഹം ഭാവം ഒട്ടുമില്ലാത്ത... നല്ലൊരു ഗായകൻ..
@sibis5042
@sibis5042 9 ай бұрын
നാനാ പടേക്കറിന്റെ പരുക്കൻ രൂപവും ഗാനഗന്ധർവന്റെ ശബ്ദവും. രോമാഞ്ചം!!❤
@Kennyg62464
@Kennyg62464 2 жыл бұрын
നല്ല ഉച്ചാരണശുദ്ധി...ദൈവം അനുഗ്രഹിക്കട്ടെ.....😍അനുഗ്രഹീത ശബ്ദം..
@rakeshkalyani4012
@rakeshkalyani4012 2 жыл бұрын
അദ്ദേഹം ഇവിടൊക്കെ തന്നെയുണ്ട്... പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ മെയിൻ ഗായകൻ ആണ്....... ചേട്ടൻ പറഞ്ഞതുപോലെ ഏതെങ്കിലും സംഗീതസംവിധായകൻ നല്ല ഒരു അവസരം കൊടുക്കട്ടെ എന്ന് പ്രാർത്ഥന
@bigbro8538
@bigbro8538 2 жыл бұрын
സൂപ്പർ 🙏🙏🙏
@rosef2279
@rosef2279 2 жыл бұрын
🙏🙏🙏🙏🙏 നന്നായിട്ടുണ്ട്
@vimalpulimoottilkizhakketh9558
@vimalpulimoottilkizhakketh9558 Жыл бұрын
അഹങ്കാരമില്ലാതെ നല്ല മനസോടെ നല്ല സ്നേഹത്തോടെ അർപ്പിച്ച് പാടിയ ആലാപനം സഹോദരാ നിങ്ങൾ ഉയരത്തിലേക്ക് എത്തട്ടെ... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...
@sumeshmohan1294
@sumeshmohan1294 2 жыл бұрын
ഇദ്ദേഹത്തിൻ്റെ ഈ ഗാനം തുടർച്ചയായി കേൾക്കുന്നവരുണ്ടോ?
@rijovarghese7966
@rijovarghese7966 2 жыл бұрын
സിറോ മലബാർ സഭയുടെ ഷിക്കാഗോ രൂപത സഹായ മെത്രാൻ അഭി. മാർ ജോയ് ആലപ്പാട്ട് പിതാവ് എഴുതിയ ഗാനം 🥰🥰❤️❤️
@rameshmathew1961
@rameshmathew1961 2 жыл бұрын
Apparently, more than 40 years ago.. tuned by J M Raju..
@saibukv2967
@saibukv2967 2 жыл бұрын
യേശുദാസിനെക്കാൾ ഇത്തിരി കൂടി നല്ല ഉച്ചാരണം പ്രകശേട്ടനല്ലെ ഒന്നും പറയാനില്ലെ
@babym.j8527
@babym.j8527 2 жыл бұрын
വേറെ പണിയൊന്നുമില്ലേ
@bijersh
@bijersh 2 жыл бұрын
സത്യം
@anuragsekharan9881
@anuragsekharan9881 2 жыл бұрын
ചേട്ടാ അതി ഗംഭീരം ഞാൻ ഒരു പാട് തവണ കേട്ടു അതിമനോഹരം👏👏👏👏
@armstrongpeter2603
@armstrongpeter2603 2 жыл бұрын
എനിക്ക് വളരെ പ്രിയപെട്ടതാവുന്നത് ഈ എളിമയാണ് , കർത്താവ് അനുഗ്രഹിക്കട്ടെ
@cooktop_malayalam
@cooktop_malayalam Жыл бұрын
ഹോ എന്റെ ദൈവമേ എന്തൊരു ശബ്ദം ആണ് 🌹🌹🌹🌹🌹❤️❤️❤️❤️ പ്രകാശ് ചേട്ടാആയിരം വർഷം ജീവിക്കട്ടെ
@jessychacko2071
@jessychacko2071 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ദൈവം തന്ന കഴിവ് അവസരം പാഴാക്കാതെ പാടി തകർക്കുക. ദൈവം അനുഗ്രഹിക്കട്ടെ
@blackstone5164
@blackstone5164 2 жыл бұрын
Jessy it’s super did u enjoy it
@jessychacko2071
@jessychacko2071 2 жыл бұрын
@@blackstone5164 Yes 👍
@nimalklalu1696
@nimalklalu1696 2 жыл бұрын
പത്തനംതിട്ട saranginte തുറുപ്പു ചീട്ടു... ത്രയമ്പകം വില്ല് ഒടിഞ്ഞു കമലദളം മൂവി song ഇത്ര പെർഫെക്ട് ആയ്ട്ട് പാടുന്ന ഒരു singer ഇല്ല 👍
@piousantony9937
@piousantony9937 2 жыл бұрын
മനോഹരമായ ആലാപനം.. you are a perfect singer... blessed voice.. ആകെ തോന്നിയ ഒരു കുറവ് എന്ന് പറയുന്നത് tempo അല്പം കുറഞ്ഞുപോയോ എന്നതാണ്.. പലരും ഈ പാട്ട് ക്വയറിൽ പാടി കേട്ടിട്ടുണ്ട്.. പക്ഷേ, അതൊന്നും perfect ആയിരുന്നില്ല.. അഭിനന്ദനങ്ങൾ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@arunsruthi1828
@arunsruthi1828 2 жыл бұрын
പത്തനംതിട്ട സാരംഗിന്റെ ഗാനമേള കാണാൻ പോകുന്നത് തന്നെ പ്രകാശ് ചേട്ടന്റെ പാട്ട് കാണാനായിരുന്നു 💙💙💙
@anitharajan5382
@anitharajan5382 Жыл бұрын
❤️❤️❤️
@GamerArjun-q4q
@GamerArjun-q4q 2 жыл бұрын
ഒത്തിരി ഇഷ്ടമായി .എപ്പോഴും കേൾക്കാൻ തോന്നുവാ .നല്ല സ്വരം . എല്ലാവിധ അനുഗ്രഹവും ലഭിക്കാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു.
@Kottayam14
@Kottayam14 2 жыл бұрын
മനോഹരമായി പാടി മാഷെ …..അഭിനന്ദനം
@sabuabraham4447
@sabuabraham4447 Жыл бұрын
ഈ പാട്ട് ഇത്രയും കൂളായിട്ട് പാടാൻ പറ്റുമായിരുന്നോ 🌹🌹🌹🌹🌹
@babukuriakose5332
@babukuriakose5332 3 жыл бұрын
വളരെ നന്നായിട്ടുണ്ട് കുടുതൽ കുടുതൽ ദൈവം അനുഗ്രഹിക്കട്ടെ
@sajijohn3745
@sajijohn3745 2 жыл бұрын
വളരെ നന്നായിട്ട് ഈ ഗാനം ആലപിച്ചു , വാക്കുകളുടെ ഉച്ചാരണം , പെര്ഫെക്ഷൻ , ഒക്കെ നന്നായിട്ടുണ്ട് . ആശംസകൾ 💖🌷
@rejipmani4693
@rejipmani4693 2 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു ചേട്ടാ # മനുഷ്യ മനസ്സ് ലയിച്ചു പോയി ഈ ഗാനം കേട്ടാൽ
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
സൂപ്പർ ആയി പാടി നല്ല ശബ്ദം അഭിനന്ദനങ്ങൾ ചേട്ടാ
@veronicareji5571
@veronicareji5571 2 жыл бұрын
ഒറിജിനലിനേക്കാളും അതി ഗംഭീരം ♥️♥️
@lalusukumaran2272
@lalusukumaran2272 2 жыл бұрын
അങ്ങനെ പറയല്ലെ ഒറിജിനൽ പാടിയത് ദാസ് സർ അണ് അതിന്റെ feel മറ്റൊന്നാണ് യേശുദാസ് പാടി വെച്ചിരിക്കുന്നത് പോലെ പാടാൻ കഴിയില്ല പക്ഷെ പ്രാകാശ് പുത്തൂർ പാടിയത് നന്നായിട്ടുണ്ട്
@stephyarun8095
@stephyarun8095 2 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ദൈവമേ 🙏great ഒരു രക്ഷയും ഇല്ലാ 🙏
@dinujoseph7043
@dinujoseph7043 2 жыл бұрын
"കാനായ് പ്രകാശ് "എന്നും അറിയപ്പെടട്ടെ 👍
@sadeeshk5626
@sadeeshk5626 Жыл бұрын
Yes 👌
@reenaanil9208
@reenaanil9208 2 жыл бұрын
No words to say... 🙏🏻🙏🏻 അത്രയ്ക്കും superb!!!!ഈ പാട്ട് ആദ്യം ഇദ്ദേഹത്തിന്റെ വോയിസിൽ കേട്ടിരുന്നെങ്കിൽ ഒറ്റപ്പാട്ട് കൊണ്ട് ലോകമലയാളികൾ അറിയുന്നൊരാളായിമാറിയേനെ
@InfiniteNeymar
@InfiniteNeymar 2 жыл бұрын
ചേട്ടാ നല്ല സൂപ്പറായി പാടി .മിക്കദിവസവും കേൾക്കാറുണ്ട് ഈ പാട്ട് , BB നിങ്ങളും സൂപ്പർ ആണ് . En mano phalakangalil Ninte kalpanayode ee, ചേട്ടനെക്കൊണ്ട്പാടിക്കുമോ ?
@shincemathew1854
@shincemathew1854 2 жыл бұрын
സൂപ്പർ ചേട്ടാ.... എനിക്ക് തോന്നുന്നു യേശുദാസ് സർ പാടിയതിനേക്കാളും സൂപ്പർ ആയി ചേട്ടൻ പാടി.... 🙏🙏👍👍
@jobitshibu
@jobitshibu 2 жыл бұрын
Prakashettaa....veendum veendum kelkkan thonnunnu... admired to your heavenly voice❤️❤️❤️
@nishasiju3308
@nishasiju3308 2 жыл бұрын
Wow..എനിക്ക് ഇന്നാണ് ഇത് കേൾക്കാൻ സാധിച്ചത്.. സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕ബ്രദർ പാടിയതുപോലെ തന്നെ "ആഹാ ഞാൻ എത്ര ഭാഗ്യവാൻ "💕💕അതെ ഭാഗ്യവാൻ തന്നെ ഇത്രയും മനോഹരമായി പാടാൻ കഴിയുന്നത് ഒരു മഹാഭാഗ്യം തന്നെ god bless you
@BrightMinistry
@BrightMinistry 3 жыл бұрын
വർഷങ്ങൾക്കു മുൻപ് കെ.ജെ യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം വീണ്ടും മറ്റൊരാളുടെ ആലാപനത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏 Good Voice and Singing 👏👏👏
@nidilimedia
@nidilimedia 2 жыл бұрын
അതിമനോഹരം ചേട്ടാ 💞💞💞💞 എവിടായിരുന്നു ഇത്രയുംനാൾ അസാധ്യ കലാകാരൻ എല്ലാവിധ ഭാവുകങ്ങളും ❤❤🌹💐💐💐
@clementt3715
@clementt3715 2 жыл бұрын
പ്രകാശ് പുത്തൂർ പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ പ്രധാന ഗായകൻ
@eurotraveller2020
@eurotraveller2020 2 жыл бұрын
wow,, സൂപ്പർ,, എന്തൊരു feeling ആണ്,, പല Voice ൽ ഇന പാട്ട് കേട്ടിട്ടുണ്ട്, പക് ഷേ ഇത്ര perfection ൽ ആരും പാടിട്ടില്ല,,, god bless you
@JJshalom
@JJshalom 2 жыл бұрын
സൂപ്പർ, ആവർത്തിച്ചു, ആവർത്തിച്ചു കേട്ടു കൊണ്ടിരിക്കുന്നു.
@manojvmathew4251
@manojvmathew4251 3 жыл бұрын
Super Sound, നന്നായിട്ടുണ്ട്. സൂപ്പർ സൂപ്പർ സൂപ്പർ................
@SuperRajeev777
@SuperRajeev777 3 жыл бұрын
Super sound ❤️
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
നല്ല സ്വരം 🙏
@Ajmal81286
@Ajmal81286 2 жыл бұрын
ശബ്ദവിസ്മയം കൊണ്ട് താങ്കൾ ഒരു മികച്ച ഗായകനാണ് എന്ന് മനസിലാക്കുവാൻ ഈ ഒരറ്റ ഗാനം മാത്രം മതി ബ്രോ സിനിമ ഗാനങ്ങൾ ആലപിക്കുവാൻ ശ്രമിക്കുക
@vijayphilip77
@vijayphilip77 2 жыл бұрын
മനോഹരം ആയിട്ടുണ്ട്.പാട്ട്,വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി...
@kensonalex8456
@kensonalex8456 2 жыл бұрын
ഒരാഴ്ചയായി സ്ഥിരമായി ദിവസംരണ്ടു തവണ വീതം കേട്ടുകൊണ്ടിരിക്കുന്നു👌🙏🌹
@agniabhishekamprayerminist4162
@agniabhishekamprayerminist4162 2 жыл бұрын
സൂപ്പർ ശബ്ദം എല്ലാ ദൈവനുഗ്രങ്ങൾ ഉണ്ടാകട്ടെ
@rakeshkalyani4012
@rakeshkalyani4012 2 жыл бұрын
പ്രകാശ് ചേട്ടന്റെ വലിയ ഒരു ആരാധകനാണ് ഞാൻ......... പാട്ട് സൂപ്പർ
@തമ്പുരാൻ-യ4ല
@തമ്പുരാൻ-യ4ല 3 жыл бұрын
ആഹാ എന്താ ശബ്ദം!😍🥰
@ashaphilip6048
@ashaphilip6048 2 жыл бұрын
സൂപ്പർ.... യേശുദാസ് പാടുന്നതിനേക്കാളും സൂപ്പർ... Thanks
@vimithajasmineandrews3571
@vimithajasmineandrews3571 3 жыл бұрын
ഒരു രക്ഷയും ഇല്ല തകർത്തു .. പൊളിച്ചു ........
@babupaugustine9909
@babupaugustine9909 2 жыл бұрын
Yes friend yesudas nekkal super daivam othri anugrahichirikkunnoo...very simple ayi padunnoòo....
@lijuthomas8241
@lijuthomas8241 3 жыл бұрын
ഇത്രയും മനോഹരമായി ആരും പാടി കേട്ടിട്ടില്ല ,blessed voice
@agristar4874
@agristar4874 2 жыл бұрын
ചേട്ടാ... 🙏🙏🙏. ആ മുന്തിരി നീരായി എന്ന വരി..... ഒരു രക്ഷയും ഇല്ല... എന്താ ഫീൽ... രഞ്ജിത് ഓച്ചിറ..
@aruparayil6325
@aruparayil6325 2 жыл бұрын
വളരെ മനോഹരവും അനുഗ്രഹീതവും ആയ സ്വരം.
@bijur6417
@bijur6417 2 жыл бұрын
Supper
@rahilvrvr8085
@rahilvrvr8085 2 жыл бұрын
എന്റമ്മോ ഒരു രക്ഷയും ഇല്ല അടിപൊളി അടിപൊളി...
@Hadinas
@Hadinas 2 жыл бұрын
ദാസേട്ടൻ പാടിയതിനേക്കാളും ഇഷ്ടപ്പെട്ടു......
@thressiammajose1642
@thressiammajose1642 Жыл бұрын
സൂപ്പർ ആയിരുന്നു യേ ശു ദാസിന്റെ പാട്ട് നെ ക്കാൾ രുഷ്ട്ടമായി
@sanilvargheseofficial3158
@sanilvargheseofficial3158 2 жыл бұрын
Superb Singing, awesome voice May God bless you more and more🙏🙏🙏😍😍😍🌹🌹🌹
@mariambaby5636
@mariambaby5636 2 жыл бұрын
🙏🙏🙏 അഭിനന്ദനവും നന്ദിയും അറിയിക്കാൻ വാക്കുകളില്ല ✨️
@georgann00
@georgann00 2 жыл бұрын
I agree with Usman. Your God-gifted voice is totally out of this world! Please keep singing and doing more videos. God less you, Sir. Salutations from a violinist based in Dallas, Texas, USA.
@achuyt123
@achuyt123 2 жыл бұрын
Awesome.....Singing.
@supermarinesupermarine5843
@supermarinesupermarine5843 2 жыл бұрын
What a beautiful performance...Very well done...May the ALMIGHTY bless...
@manojm1891
@manojm1891 3 жыл бұрын
ഈ പാട്ടു ഇത്രയും സൂപ്പർ ആയി പാടിയ പ്രകാശ് നു എന്റെ താങ്ക്സ്, my big saluit for bb voice, ഇത്രയും നല്ല പാട്ടുകാരെയും മ്യൂസിഷ്യൻ മാരെയും ഈ നാടിനു കാഴ്ചവച്ചതിനു
@SusanGeorge-jn3vn
@SusanGeorge-jn3vn 11 ай бұрын
ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👌
@AnuAamiVlogs
@AnuAamiVlogs 2 жыл бұрын
അടിപൊളി ചേട്ടാ സൂപ്പർ.............................................
@joshyjohn893
@joshyjohn893 2 жыл бұрын
മനോഹരഗാനം,നല്ലപോലെ പാടി, Congratulations...
@kcchachappan6309
@kcchachappan6309 2 жыл бұрын
വളരെ മനോഹരമായി പാടി
@shibukpresy3387
@shibukpresy3387 2 жыл бұрын
Good
@bijuvarghese7034
@bijuvarghese7034 2 жыл бұрын
This is better than the original tracks , no doubt
@c.m.thomasaluva1440
@c.m.thomasaluva1440 2 жыл бұрын
അഭിനന്ദനങ്ങൾ. അങ്ങേയ്ക്ക് " നാനെ പാട്ടേക്കർ സാറിന്റെ ഒരു face cut and body languag e ഉണ്ട് . പക്ഷേ യേശുദാസിന്റെ ഒരു സംഭവമൊന്നും ഇല്ല . കാരണം അങ്ങ് അദ്ദേഹത്തേക്കാൾ എത്രയോ മുകളിൽ " കൽ ഭരണിയിലെ വെള്ളം " വീഞ്ഞിനേക്കാൾ നന്നായിട്ടുണ്ട്. അങ്ങയെപ്പോലുള്ള മക്കളെ ജനിപ്പിച്ച മാതാപിതാക്കൾക്കു സ്തുതി
@dominiejacob
@dominiejacob 3 жыл бұрын
Blessed voice. Excellent singing. Thanks for picking up this song. One of the best devotional song ever ...🥰
@sajeevo4890
@sajeevo4890 2 жыл бұрын
Wonderful signing....May God bless U prakasettaa..
@photo5660
@photo5660 2 жыл бұрын
പട്ടു ഗംഭീരം ...പക്ഷെ വീഡിയോ യില്‍ ഒരു പൊരുത്തക്കേട് ഫീല്‍ ചെയ്യുന്നുണ്ട്
@sajidominic9670
@sajidominic9670 2 жыл бұрын
അതിമനോഹരം...listen more than 10 times. അന്യായ ഫീൽ..അക്ഷര ശുദ്ധി അന്യായം. Congratulations brother..
@josephthobias9817
@josephthobias9817 2 жыл бұрын
വളരെ നന്നായി പാടി. നല്ല വോയിസ്‌. യേശുദാസ് എന്ന മഹാ ഗായകൻ പാടിയ പാട്ട് കെട്ടാണല്ലോ ഇദ്ദേഹവും പാടിയത്. അപ്പോൾ ആദ്യം പാടിയ പാട്ടുകാരനെക്കാൾ ഇതാണ് കേമം എന്ന് പറഞ്ഞുള്ള പ്രതികരണം നല്ലതല്ല. ലോകത്തിലെ ഏറ്റവും മികച്ച voice ഉള്ള ഒരാളെ ചെറുതാക്കേണ്ട കാര്യമില്ല. യേശുദാസിന്റെ അഭൗമനാദം എക്കാലവും വേറിട്ടു തന്നെ നിൽക്കുന്നു.
@beenageorge9158
@beenageorge9158 3 жыл бұрын
ആഹാ സൂപ്പർ singing. God bless you brother .
jeevithathin veedhiyil njan | BBaudios marriage choir
5:02
BB audios
Рет қаралды 107 М.
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
kanayile kalyananalil/#yesudashits
5:14
VS creation
Рет қаралды 769 М.