നൂഡിൽസിൽ, സലാഡിൽ, ഇത് ഇട്ടാൽ കുട്ടികൾക്ക് നല്ല ഇഷ്ടമാകും... Spring Onion...... ശരീരത്തിന് ഏറ്റവും നല്ലതും
@sarammaabraham6539 Жыл бұрын
Savalayude stem aano spring onion
@hemeoncfellow Жыл бұрын
@@sarammaabraham6539 athe
@raseenam7465 Жыл бұрын
Super
@vinodarthur254 Жыл бұрын
God bless you,perfect
@baijuna507 Жыл бұрын
Chetta eniku oru doubt oru sabola cheddiyile onnale indavullu
@mrandmrs8286 Жыл бұрын
😮
@myyoutubestorykitchenchoic1422 Жыл бұрын
കൊള്ളാം 👌👌
@RONALDO-ui5rp Жыл бұрын
Oru vithi pranam anno edakuka
@selingeorge205 Жыл бұрын
Avide enna oru preyar kelkkunn ambalamaano
@happymorningvlog Жыл бұрын
എത്ര മാസം കഴിയുമ്പോൾ പറിക്കാo
@AnusEasyCooking Жыл бұрын
ഉള്ളി ആയി കിട്ടുന്നത് എങ്ങനെ യാ
@praveentp7959 Жыл бұрын
👍👍👍👍 വിളവെടുപ്പ് കാണിക്കാൻ മറക്കരുത്
@roshniravi804 Жыл бұрын
Ayyo savala purath nilkno ..... njn full kuzhichottu
@rameshelakkattu9567 Жыл бұрын
Superb, മച്ചാ 👌👌👌👌👌👍👍👍👍👍👍👍
@vtube8208 Жыл бұрын
Wow super and hardworking you have much patience.Thank you for sharing .This information will motivate people and let everyone try this for fresh and organic vegetables ❤️👌👌👌👌💐Thanks alot bro.Stay connected 👍
@deenaantony5860 Жыл бұрын
God bless you Bro
@sreenairnair7266 Жыл бұрын
ഇത് വെറും സവാളയുടെ ഇലയ്ക്ക് വേണ്ടിയാണല്ലോ കൃഷി ചെയ്യുന്നത്.എത്ര പ്രാവശ്യം ഇലഎടുക്കാൻ പറ്റും
@rakeshcoolar6010 Жыл бұрын
കിഴക്കാൻ പ്രദേശത്തെ മണ്ണ് എവിടെ കിട്ടും
@jayaravindran1122 Жыл бұрын
Savala vilavedup kanikkumo
@musthafacp3188 Жыл бұрын
അപ്പോ നമുക്ക് സവാള എങ്ങനെ കിട്ടും അത് നട്ടു എന്നിട്ടല്ലേ മുളച്ചു വരുന്നത് ശരിക്കും സവോള എങ്ങനെ ആണ് കൃഷി ചെയ്യുന്നത്??
@vishnuVishnu-jd2lk Жыл бұрын
ചേട്ടാ ഞാൻ ടെറസിൽ കൃഷി ചെയ്തിട്ട് ഒരു രക്ഷയും ഇല്ല ഗോമൂത്രവും ഓർഗാനിക് കിടനാശിനിയും തളിച്ചു പക്ഷേ പയർ പുഴുവിന് ഒരു കുറവും ഇല്ല ജൈവം ആയിട്ട് ഇത് ചെയ്തെടുക്കാൻ പറ്റും എന്ന് തോന്നണില്ല എന്തെങ്കിലും മാർഗം ഉണ്ടോ..