സവാള മതി നരച്ച മുടി കറുപ്പിക്കാനും മുടി വളരാനും| 100% Natural Hair Dye

  Рет қаралды 15,053

Vichus Vlogs

Vichus Vlogs

Күн бұрын

Пікірлер: 19
@Rajinas
@Rajinas 2 ай бұрын
ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി കറ്റാർവാഴ ബ്രഹ്മി തുളസി കറിവേപ്പില കീഴാർനെല്ലി വേപ്പില തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനുംമുടികൊഴിച്ചിൽ മാറി മുടി വളരാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@sabeenac.i4077
@sabeenac.i4077 2 ай бұрын
നരച്ചു മുടി കറുപ്പിക്കാനായി നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹോം മെയ്ഡ് ഹെയർ ഡൈ ആണ് കാണിച്ചുതന്നത്.. സവാള തൊലികൊണ്ട് തയ്യാറാക്കിയ ഈ ഹെയർ ഡൈ തീർച്ചയായും try ചെയ്തു നോക്കുന്നുണ്ട്. എന്തായാലും വീഡിയോ വളരെ ഉപകാരമായി
@sabeenasakkeer4413
@sabeenasakkeer4413 2 ай бұрын
Savalatholikond mudi karuppikkunna kidilan idea Valare natural aayttulla ee home remadi orupad ishtayi nalla efective aan ee hair dye
@najiaslam6132
@najiaslam6132 2 ай бұрын
naracha mudi karuppikkan veetil undakkan pattiya super dye
@rijysmitheshwe2210
@rijysmitheshwe2210 2 ай бұрын
Naracha mudi karupikkanum mudi nannayi valaranum help cheiyunna ee natural hair pack preparation valare nannayitundu, it seems very effective, try cheiythu nokkundu
@renukacc1159
@renukacc1159 2 ай бұрын
ഇത് ചെയതു നോക്കിയതാണ്. ഒരിക്കലും കറുപ്പാകില്ല.
@SojiJoseph-hq4pi
@SojiJoseph-hq4pi 2 ай бұрын
ചേച്ചി അത് പൊടിച്ചെടുത്തിട്ട് ഒലിവ് ഓയിൽ ഒഴിച്ച് അത് അടുപ്പത്ത് വെച്ച് ചൂട് ആക്കാമോ
@diyakumar1770
@diyakumar1770 2 ай бұрын
Mudi karuppikan savala kondulla natural hair dye kollato...othiri ishdapetu..Try cheytu nokum
@Fashionistadesignsbynoor
@Fashionistadesignsbynoor 2 ай бұрын
Valare upakaramulla video . Side effect illathe dye cheyyam
@jasminegeorge2396
@jasminegeorge2396 2 ай бұрын
Savala yude tholi kondu mudi karuppikanulla idea kollato..Natural aanu...ithu enthayalum try cheytu nokkum
@navyapinky9830
@navyapinky9830 2 ай бұрын
mudi karuppikkan onion kondu thayyarakki kanicha natural hair dye super aayittund ithu mudi valaranum valare nallathanu
@ayishasidheek9922
@ayishasidheek9922 2 ай бұрын
Natural hair dye valare nannayittund. Chemicalonnum cherkkathathu kon sideffect undavumenn pedikkukayum venda ithupole try cheythu nokkanam.
@Sharmiszedsvlog
@Sharmiszedsvlog 2 ай бұрын
Savala tholi kond mudikk nalla use analley undakki use akki nokkanam Ellarkkum share cheyyunnund
@spv258
@spv258 2 ай бұрын
adipoli natural hair. all ingredients are natural and effective for all types of hair. excellent presentation
@resmishiju8445
@resmishiju8445 2 ай бұрын
adipoli natural hair dye. i used to watch all your hair dye videos. its really work for me. thanks for this wonderful share
@livedreams333
@livedreams333 2 ай бұрын
സവാളയുടെ തോലുകൊണ്ട് മുടി കറുപ്പിക്കുന്ന രീതി ഇഷ്ടപ്പെട്ടു. ഇതുപോലെ നാച്ചുറൽ ആയിട്ടുള്ള രീതികൾ യൂസ് ചെയ്താൽ സൈഡ് എഫക്ട് കൾ ഒന്നുമുണ്ടാവില്ല.😊
@mariabanerjee6171
@mariabanerjee6171 2 ай бұрын
പക്ഷെ ഇത് കൊണ്ട് മുടി കറുകുകയില്ല
@mariabanerjee6171
@mariabanerjee6171 2 ай бұрын
ആരെങ്കിലും ഉപയോഗിച്ച് result കിട്ടിയെങ്കിൽ പറയൂ. എത്ര നാൾ last ചെയ്തു കറുപ്പ്
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 68 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2 МЛН