സവർണ്ണവൽകരിക്കപ്പെടുന്ന ഇന്ത്യ | സംവരണവും സാമ്പത്തിക സംവരണവും Part-1 |മാളവിക|മൃദുല|അനന്ദു|ദിനു

  Рет қаралды 6,948

L bug media

L bug media

Күн бұрын

Пікірлер: 84
@sankaranarayananma8868
@sankaranarayananma8868 2 жыл бұрын
ഇത്തരം വിഷയങ്ങൾ ഉത്ത ബോധ്യത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്.യുവാക്കൾ ചർച്ച നടത്തിയതിൽ വളരെ സന്തോഷം.കുബുദ്ധികൾക്ക് ആയിരം തവണ കേട്ടാലും അവർ മനസ്സിലാക്കില്ല.
@sujithsuji507
@sujithsuji507 2 жыл бұрын
ഓരോ അടിച്ചമർത്തപ്പെട്ടവന്റെ ലക്ഷ്യം അധികാരമായിരിക്കണം അംബേദ്കർ പറഞ്ഞത് അംബേദ്കർ ചിന്തകർ രാഷ്ട്രീയ പ്രവർത്തകനെ ഇറങ്ങണം സിപിഎം കോൺഗ്രസ് ബിജെപി ഇവർ എത്ര ദളിത് വിരോധികളാണ് എന്ന് കേരളത്തിലെ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു ഇടത്തിട്ട് ജാതികളാണ് ഇന്ന് ദളിതരെ ഏറ്റവും കൂടുതൽ അടിച്ചമർത്തുന്നത്
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു👍
@crazzyfrog5770
@crazzyfrog5770 2 жыл бұрын
Waiting for second part🔥⚡💥👍
@Lbugmedia
@Lbugmedia 2 жыл бұрын
plz watch part 2 : kzbin.info/www/bejne/n2WVp2BqituNnKM
@damodhardas2724
@damodhardas2724 2 жыл бұрын
ചർച്ച ചെയ്യപ്പെടേണ്ട വിഷയം 👍✔️
@muhsinakaithakode230
@muhsinakaithakode230 Жыл бұрын
Full name of speakers ?
@swetlanaflal9802
@swetlanaflal9802 2 жыл бұрын
🔥
@ടിപ്സ്
@ടിപ്സ് 2 жыл бұрын
സംവരണം എന്ന വാക്കിന്റെ അർത്ഥം ഇത് വരെ മനസ്സിലായില്ല ബുദ്ധി ജീവികളെ..😂😂😂
@damodhardas2724
@damodhardas2724 2 жыл бұрын
Waiting 4 second part..
@sajeevanaramban384
@sajeevanaramban384 2 жыл бұрын
@Sreejith... At first Aadivasis and Dalits are to be selected in private sector....That is not happening. The matter of performance comes after the admission to the private sector.
@sreejitha3952
@sreejitha3952 2 жыл бұрын
Look at IT industry or Look at Tata. They are very professional in hiring. I can bet you, they never look into caste. If your track record is good, you are selected. May be years back , this caste might be a criteria. But not anymore. Lets not stuck in olden wrong practices. This is new world with new theories. Here performance wins.
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@Sarathchandran0000
@Sarathchandran0000 Жыл бұрын
Political democracy achieved but political power is not achieved that is the real problem ....Dr.Ambedkar said we need to sit in power ....
@muthuswami7315
@muthuswami7315 2 жыл бұрын
Jana Gana Mana
@meherjebeen
@meherjebeen 2 жыл бұрын
👏👏👏👏
@muthuswami7315
@muthuswami7315 2 жыл бұрын
👏👏👏👏👏👏👏👏
@praveenpravi3242
@praveenpravi3242 2 жыл бұрын
ജാതി ജെട്ടി പോലെയാണ്.. എപ്പോഴും ഇട്ടോണ്ട് നടന്നാമതി.. ആരെയും കാണികേണ്ട. അതാണ് ഇപ്പൊ കേരളത്തിലെ അവസ്ഥ..☺️
@harismohammed3925
@harismohammed3925 2 жыл бұрын
.....4 പേരും ഭരണ ഘടന വിഭാവനം ചെയ്യുന്ന സംവരണ മാനദണ്ഡങ്ങ ൾ പരിപാലിക്കപ്പെടാതെ പോകു ന്നതിന് കാരണം കൃത്യമായി നിരീ ക്ഷിച്ചു...!!!!!!!.. ബ്രാഹ്മണിക്കൽ ഹെ ഗമണിയുടെ പാട്രിയാർക്കിയുടെ അടിച്ചേല്പിക്കൽ തന്നെയാണ് തുട രുന്നത്..!!!!!!!...
@ajayjoseph8240
@ajayjoseph8240 2 жыл бұрын
Sc നിന്നും ക്രിസ്ത്യൻ, മുസ്ലിം മാറിയവരുടെ റിസർവേഷൻ പറ്റി എന്താണ് അഭിപ്രായം
@kiron1153
@kiron1153 2 жыл бұрын
ദളിതർക്ക് മുന്നേറാൻ തടസ്സം ദളിതർ തന്നെ, ഒരുത്തൻ മുന്നോട്ട് പോയാൽ അവനെ വലിച്ചു താഴെ ഇടാനാണ് ഭൂരിഭാഗം ദളിതരും ശ്രമിക്കൂ,സവർണ്ണർ ക്ക് ഒപ്പം നിന്ന് അവരെ എതിർക്കും ...അടിയാളനായി നിൽക്കാനാണ് അവർക്ക് താത്പര്യം, ഞാൻ താഴ്ന്ന ജാതിക്കാരനാണ് എന്നെ പോലെ വേറൊരുത്തൻ എന്തിന് മുന്നോട്ട് പോകണം ? ഇതാണ് ചിന്ത.....
@manesh3286
@manesh3286 2 жыл бұрын
Ethuvare.. reservation nannayirunnu...but eni muthal... reservation kitunnvarku ...kazhivh malsaram evayiloke limitations varum
@subramanniannk9610
@subramanniannk9610 2 жыл бұрын
Reservation ellatha ethu vibhakamanu innu ullathu indiayil. K.Narayananum, kunjamanum SSLC 1st rank kittiyathu SSLC reservation Kondu mathramanu.
@j__v5304
@j__v5304 2 жыл бұрын
Diversity aavashyam aanenn aar paranj. Ideas il aan vendath allathe identity il alla.
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
ഈ കാലത്ത് ജാതി പറയുന്നത് ശരിയല്ല എങ്കിലും പറയുകയാണ് കേരളത്തിലെ നസ്രാണി, മുസ്ലിം, നായർ, നമ്പൂതിരി ഉൾപ്പടെ ഉള്ള സമുദായക്കാർ പൊതുവെ തങ്ങളുടെ സമുദായ അംഗങ്ങളോട് സ്നേഹവും ഐക്യവും ഉള്ളവർ ആണ്... തങ്ങളുടെ സമുദായക്കാർ മുന്നിൽ എത്തണം എന്ന് അവർക്കു ആത്മാർത്ഥമായ ആഗ്രഹം ഉണ്ട് NSS ന്റെ ആയാലും christians ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും ജോലിക്കൊ അഡ്മിഷനോ ചെല്ലുന്നവർക്ക് അറിയാം അവരുടെ സമുദായക്കാർക്ക് മുൻഗണന നൽകുന്നത് ഈഴവർ മുതൽ താഴേക്കുള്ള ദളിത്, ആദിവാസി വിഭാഗക്കാർക്ക് പൊതുവെ ഐക്യവും സമുദായ അംഗങ്ങളോട് അതികം സ്നേഹം ഉണ്ടാകില്ല... ഇവരുടെ സമുദായത്തിൽ ഉള്ളവർ മുന്നിൽ എത്തണം എന്നു ആഗ്രഹവും ഇവർക്ക് കുറവാണ്... ഈഴവർ പിൻകാലത് nairs, christians, muslims നെ കണ്ടു ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ തുടങ്ങി ചെറിയ moov നടത്തിയിട്ടുണ്ട് ... ക്രിസ്ത്യൻ മതത്തിൽ ചേരുന്ന dalits നു കുറച്ചു കൂടി standard livingum എഡ്യൂക്കേഷനും ഒക്കെ ലഭിക്കുന്നുണ്ട് 👍👍👍
@kiron1153
@kiron1153 2 жыл бұрын
വളരെ ശരിയാണ്, ഈഴവർ ഒരുപാട് മുന്നോട്ട് പോയി.ദളിതൻ മുന്നോട്ട് പോയാൽ മറ്റു ദളിതർ പുറകോട്ട് വലിക്കും....
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
@@kiron1153 സത്യം bro... പിന്നോക്ക ക്കാർക്ക് പൊതുവെ തങ്ങളുടെ സമുദായക്കാർ രക്ഷപ്പെടുന്നതിൽ വലിയ താല്പര്യം കുറവുള്ളവർ ആണ് പഠിക്കാൻ വളരെ കഴിവുണ്ടായിരുന്ന kr നാരായണൻ സർ പോലും സാമ്പത്തിക ബുദ്ദിമുട്ടിനെ തുടർന്ന് പഠനം നിർത്തേണ്ട അവസ്ഥ വന്നപ്പോൾ പോലും സഹായത്തിനു സമീപിച്ചത് രത്തൻ റ്റാറ്റയെ ആണ് അല്ലാതെ ഇവിടത്തെ ധനികരെ അല്ല അതിൽ നിന്നും തന്നെ മനസ്സിലാക്കാം 👍
@mmmmmmm2229
@mmmmmmm2229 2 жыл бұрын
@@gokulgokulshajikumar3877 ഈഴവരുടെ സ്ഥാപനത്തിൽ ജോലിക്ക് ചെല്ലുമ്പോൾ സ്വന്തം ജാതിക്കാർക്കല്ല അവർ കൊടുക്കുന്നത് കൂടുതൽ ക്യാഷ് ആർക്ക് കൊടുക്കാൻ കഴിയും എന്നതാണ് അവരുടെ മാനദണ്ഡം
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
@@mmmmmmm2229 bro അതാണ്‌ ഞാൻ പറഞ്ഞത് പിന്നോക്ക ജാതിയിൽ ഉള്ളവർക്ക് സ്വന്തം സമുദായക്കാരോട് അതികം സ്നേഹം ഉണ്ടാകില്ല എന്നു... ഈഴവരുടെ സ്കൂളും സ്ഥാപനത്തിലും അവർ ജാതിയോ മതമോ നോക്കിയല്ല മറ്റുള്ളവർക്ക് പ്രവേശനം നൽകുന്നത് അവരുടെ ക്വാളിഫിക്കേഷനും പൈസയും കണ്ടിട്ടും മാത്രം ആണ് 👍
@Risheezindia
@Risheezindia 2 жыл бұрын
ബ്രദർ പറഞ്ഞ കാര്യങ്ങളിൽ കുറച്ചു വ്യക്തത കുറവ് ഉണ്ട്, അതുകൊണ്ട് ചോദിക്കുവാ.. ക്രിസ്ത്യാനി um ക്രിസ്ത്യാനിയും തമ്മിലും,മുസ്ലിമും മുസ്ലിമും തമ്മിലും, നായരും നായരും തമ്മിലും പരസ്പരം നല്ല aykamanennu പറഞ്ഞു .. ക്രിസ്ത്യാനി ഇൽ യാക്കോബായ um ഓർത്തോഡോക്സ് um thammilano ഐകം..? അതൊ കത്തോലിക്കർ തമ്മിലോ, മുസ്ലിങ്ങളിൽ ep സുന്നി um ap സുന്നി um thammilano ഐക്യം, അതോ സുന്നികളും മുജാഹിദുകളും thammilano ഐക്യം, പിന്നെ നായൻ മാരുടെ ഐക്യം , നായന്മാരുടെ കോട്ട ആയ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തിൽ എത്ര നായന്മാർ ജയിച്ചിട്ട് ഉണ്ട് എന്ന് നോക്കിയാൽ മതി അവരുടെ ജാതി സ്നേഹം മനസ്സിലാക്കാൻ.. പിന്നെ ഈഴവരുടെ കാര്യം പറഞ്ഞത്.. അവരു കോളേജും hospitalum തുടങ്ങിയത് പിൽകാലത്ത് നായരെയും christaniyeum, Muslimineum കണ്ടിട്ടാണെന്ന് പറഞ്ഞു Aa പറഞ്ഞതിൻ്റെ ലോജിക് മനസ്സിൽ ആയില്ല.. കേരളത്തിലെ first college 1815 church missionary society കോട്ടയത്ത് സ്ഥാപിച്ച cms കോളജ് ആന്നു.. പിന്നെ എൻഎസ്എസ് 1947 il ചങ്ങനാശ്ശേരിയിൽ nss കോളേജും, എസ്എൻഡിപി 1948 il കൊല്ലത്ത് sn കോളേജും സ്ഥാപിച്ചു.. കേരളത്തിലെ christanikal എന്ന് paraumbol കത്തോലിക്കർ ഉണ്ട് മാർത്തോമ ഉണ്ട് Jacobite undu, orthodox ഉണ്ട്, പെന്താകോസ്ത് ഉണ്ട്, ഇവരെയൊക്കെ കണ്ടിട്ട് ആന്നു ഈഴവർ കോളേജും hospitalum കേരളത്തിൽ തുടങ്ങിയത് എന്ന് പറയാൻ ഇവർ appoza ഇതൊക്കെ തുടങ്ങിയത് എന്ന് കൂടി പറയണം... പിന്നെ ദളിതരും ,ഈഴവരും, മറ്റു പിന്നോക്ക കാരും എല്ലാം സീറോയിൽ നിന്നും ജീവിതം തുടങ്ങിയതാണ് evaraum മുകളിലോട്ടും താഴോട്ടും നോക്കിയിട്ടില്ല ഇവിടെ കോളേജും hospitalum തുടങ്ങിയത്, അവർക്ക് ഇതൊക്കെ തുടങ്ങാൻ ഉള്ള സാഹചര്യം ഉണ്ടായപ്പോൾ തുടങ്ങി atharayeullu.. അല്ലാതെ ആരെയും kanditottum ആല്ല.. പിന്നെ ഈഴവരെ പറ്റി ഒരുകാര്യം അവർക്ക് ഇന്ന് കേരളത്തിൽ ആറോളം s മെഡിക്കൽ കോളേജും, ഒട്ടുമിക്ക ജില്ലകളിലും എൻജിനീയറിങ് കോളേജും. ആർട്സ് ആൻഡ് സയൻസ് collegeum ഉണ്ട്.. അത് പണം മാത്രം ഉള്ളത് കൊണ്ടല്ല അവരുടെ ഐക്യം കൂടി ഉള്ളത് കൊണ്ടാ...
@shabeebnt1497
@shabeebnt1497 2 жыл бұрын
മുസ്ലിംകളിലും ജാതീയതത ഇല്ലേ
@ഹായ്ഹായ്-ച3ച
@ഹായ്ഹായ്-ച3ച 2 жыл бұрын
ആ പേര് മാറ്റി വല്ല രാമൻ എന്നോ എന്തെങ്കിലും ഇടടാ കോപ്പേ ഇത്രയും കാലം മാപ്പിളയിൽ ജീവിച്ചിട്ട് അറിയില്ലേ നിനക്ക്
@shajimm9780
@shajimm9780 2 жыл бұрын
ഉണ്ട്
@kappithanchakkakuruvi1159
@kappithanchakkakuruvi1159 2 жыл бұрын
Pls explain
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
ഇന്ത്യയിൽ ജാതി ചിന്ത കൂടുതൽ ആണ് അത് ഏത് മതത്തിൽ ഉള്ളവർ ആണെങ്കിലും... അമേരിക്ക ഉൾപ്പടെ ഉള്ള പരിഷ്കാര സമൂഹത്തിൽ പോലും ഇപ്പോഴും വർണ്ണ വേറി ഉള്ളത് പോലെ ഇവിടെ ജാതി ചിന്ത 😭😭😭😭 ഉണ്ട്
@j__v5304
@j__v5304 2 жыл бұрын
Diversity kondanu nettangal undayath ennathinu theliv enthelum undo. Correlation doesn't imply causation lady.
@mmmmmmm2229
@mmmmmmm2229 2 жыл бұрын
ഇവിടെ ബ്രിട്ടീഷ്കാർ ആധിപത്യം സ്ഥാപിച്ചത് നിങ്ങൾ പറയുന്ന കഴിവുള്ള ആളുകൾ എല്ലാ മേഖലയിലും വർക് ചെയ്തിരുന്നപ്പോൾ തന്നെ ആണ്😁😁😁😁 അത് തന്നെ അല്ലെ തെളിവ്😜😜😜
@j__v5304
@j__v5304 2 жыл бұрын
@@mmmmmmm2229 ഞാൻ പറഞ്ഞതിൽ അങ്ങനൊരു പോയിന്റ് ഇല്ലല്ലോ
@mmmmmmm2229
@mmmmmmm2229 2 жыл бұрын
@@j__v5304 diversity കൊണ്ട് നേട്ടങ്ങൾ വല്ലതും ഉണ്ടായതിന് തെളിവുണ്ടോ എന്നല്ലെ നിങ്ങൾ ചോദിക്കുന്നത് അതിന്റെ മറുപടി ആണ് പറഞ്ഞത് ബ്രാഹ്മണർക്ക് മാത്രം ആധിപത്യം ഉള്ളപ്പോൾ ആണ് അതായത് എല്ലാ മനുഷൃരും ഭരണത്തിൽ പങ്കാളികൾ അല്ലാതിരുന്നപ്പോൾ ആണ് ബ്രിട്ടീഷ്കാർ ആധിപത്യം സ്ഥാപിച്ചത് എന്നാണ്
@j__v5304
@j__v5304 2 жыл бұрын
@@mmmmmmm2229 അതിനു, ഈ പറയുന്ന ജാതി സെറ്റപ്പ് ഇല്ലാത്ത ബ്ലാക്‌സ് നേം അവന്മാർ കേറി ഭരിച്ചിട്ടുണ്ടല്ലലോ. ഞാൻ പറഞ്ഞതിനെ വേറെ രീതിയിലേക്ക് കൊണ്ട് പോകരുത് . ഇതിൽ ആദ്യം സംസാരിച്ച വനിത ഉന്നയിച്ച വാദം ആണ് diversity കൊണ്ട് better റിസൾട്ട്സ് ഉണ്ടാകുന്നു എന്ന്. അവരുടെ വാദത്തിൽ ശരി കേട് ഉണ്ട് എന്നാണ് ഞാൻ പറഞ്ഞത്. Diverse ആയിട്ടുള്ള ഇന്സ്ടിട്യൂഷൻസ് better പെർഫോമൻസ് നടത്തിയിട്ടുണ്ട് എന്നുണ്ടെങ്കിൽ തന്നെ അത് അവർ 'diverse ' ആയത് കൊണ്ട് മാത്രമാണ് എന്ന് പറയാൻ കഴിയില്ല. Diversity ടെ merit നെ സാധൂകരിക്കാൻ അവരുടെ വാദത്തിന് കഴിയില്ല എന്നാണ്. Correlation doesn't imply causation എന്നത് ആ വാദത്തിൽ പ്രസക്തം ആണ്. അല്ലാതെ ബ്രാഹ്മണർക് or so called ഉയർന്ന ജാതി ക്ക് കഴിവ് കൂടുതൽ ആണെന്ന് അല്ല.
@Risheezindia
@Risheezindia 2 жыл бұрын
സംവരണം ഉള്ള ഈഴവരും , മുസ്ലിമും വലിയ വ്യാപാര സമുഹമായിട്ടും നിങ്ങൾ.മാത്രം എന്താ ഇപ്പോഴും സർക്കർ ഉദ്യോഗം പറഞ്ഞു കരഞ്ഞുകൊണ്ട് ഇരിക്കുന്നത്...
@sreejitha3952
@sreejitha3952 2 жыл бұрын
Private sector employment is totaly on performance. Not based on caste. If you perform well, you are in. Simple. Dont inject caste in it.
@premaa5446
@premaa5446 2 жыл бұрын
Exactly. That's it. 👍
@chekavar8733
@chekavar8733 2 жыл бұрын
What is Reservation? - അച്ഛനും അപ്പൂപ്പനും അപ്പൂപ്പന്റെ അപ്പൂപ്പനും ദുര്ബലരും ,നിരക്ഷരും,സൗന്ദര്യം ഇല്ലാത്തവും കഴിവില്ലാത്തവരും ,സംസ്കാരം ഇല്ലാത്തവരുമാണ് അത് കൊണ്ട് അവരുടെ ജനിതക തുടർച്ചയായ ഞങ്ങളും 1000 തലമുറ കഴിഞ്ഞാലും കഴിവ് കെട്ടർ ഞങ്ങൾക്ക് so reservation വേണം🤣🤣. കഴിവുള്ളവന്റെ പിൻ തമുറയോട് മത്സരിക്കാൻ ഞങ്ങൾക്ക് ആവില്ല so reservation🤣🤣ഈ comment പരസ്യപ്പെടുത്താൻ നട്ടെല്ല് ഇല്ല...bez ജനിതക തകരാർ
@dr.sameenasiddique8877
@dr.sameenasiddique8877 2 жыл бұрын
This video is intended for people like you. At least listen to it before you make such aspersing comments.
@j__v5304
@j__v5304 2 жыл бұрын
@@dr.sameenasiddique8877 really🥲
@aneeshpk9210
@aneeshpk9210 2 жыл бұрын
Innathe competitionil Reservation koode akumbol general categorykk compete cheyyan paadu tanne aanu ... athokke anubhavichu ariyuka..malsara pareekshakalil enthinu anu reservation.. nalla vidyaabyaasam nalla aahaaram, nalla jeevitha saahacharyam itokke orukki kodukkuka ennitu ellare pole orupole exam ezhuthuka..apoariyaam athinte paadu . Age wise reservation Mark wise reservation Caste wise reservation Height wise polum reservation.. itokke orumatiri matte erppaadu anu
@satheeshkumar5918
@satheeshkumar5918 2 жыл бұрын
അതുകൊണ്ട് ആണോ മുന്നോക്ക റീസെർവഷൻ ഉണ്ടാക്കി വെച്ചേക്കുന്നെ, കഴിവില്ലാത്ത മുന്നോക്കക്കാർ ഉണ്ടെന്ന് സമ്മതിക്കുവോ.
@mmmmmmm2229
@mmmmmmm2229 2 жыл бұрын
@@satheeshkumar5918 അതായത് മുന്നോക്കകാർ 75 കൊല്ലം മുമ്പ് വരെ 100%കാരൃങ്ങളിലും100%സംവരണവും അടിച്ചു മാറ്റി എടുത്തു പിന്നീട് സവർണ്ണർ പിന്നീട് പണിയെടുത്തു തിന്നേണ്ടി വന്നപ്പോൾ പണിയെടുത്തു ശീലമില്ലാത്തത് കൊണ്ട് സംവരണം മൂലം കിട്ടിയ സ്ഥലം വിറ്റ് തിന്ന് പാവപ്പെട്ടവരായപ്പോൾ അവർക്ക് സംവരണം കൊടുക്കെണ്ടേ😀😀😀😀 അങ്ങനെ ആണ് മുന്നോക്ക കാരിൽ പിന്നോക്കക്കാർ ഉണ്ടായത്😁😁😁😁
@rahulskumar2009
@rahulskumar2009 2 жыл бұрын
പഠിക്കാൻ താല്പര്യം ഉള്ളവർക്കു എല്ല സൗകര്യവും കൊടുക്കുക. ഒരുപോലെ എക്സാം എഴുതുക. അല്ലാതെ ചിലർക്ക് മാർക്ക്‌ കറച്ചു മതി എന്നു പറയുന്നത് ശരിയാണോ?
@greeshmasabu3000
@greeshmasabu3000 2 жыл бұрын
Avaru paranjthu full keku…jathi ilathe akumbo …nale ninte pengaleyo makaleyo kettikan neram jathi nokendanu thonuna Kalam vare ee oru reservations ivide undakum…athraku undu namude oke life il caste nte power
@premaa5446
@premaa5446 2 жыл бұрын
ശെരി അല്ല. ഞാൻ സവർണൻ അല്ല എങ്കിലും റിസർവേഷൻ ഉപയോഗി ക്കതെ പഠിച്ചു ജോലി കിട്ടിയത് ആണ്. പഠിക്കാൻ കഴിവുള്ളവരെ govt..support ചെയ്യണം. നല്ല മിടുക്കൻ ആയ doctor, engineer, scientist, teacher IAS എല്ലാം വരട്ടെ. എങ്കിൽ മാത്രമേ നമ്മുടെ നാട് നന്നാക്കുക ഉള്ളൂ.. ഇതിന് കേറി കുറ്റം പറയുന്നവര് കാണും. അവർ really, countries devolepment ആഗ്രഹിക്കുന്നുണ്ടോ എന്ന് സംശയം ആണ്. മതം ജാതി വർഗ്ഗം എല്ലാം മറന്ന് നമ്മുടെ രാജ്യതിന് വേണ്ടി നമുക്ക് ഒറ്റ കെട്ടaയി നിൽക്കാൻ.ശ്രമിക്കാം.
@crazzyfrog5770
@crazzyfrog5770 2 жыл бұрын
@@premaa5446 ഈ പറയുന്ന കേട്ടാൽ നാട് നന്നാവാത്തത് റീസെർവഷൻ കൊണ്ട് ആണെന്ന്🙄😄🙏
@premaa5446
@premaa5446 2 жыл бұрын
@@crazzyfrog5770 ennu ആരു പറഞ്ഞു?. ജാതി മതം നോക്കുന്ന കാട്ട് യുഗത്തിൽ നിന്ന് നമുക്ക് വെളിയിൽ വരാം. കമ്മ്യൂണിസ്റ് govt..അതിനു initiative എടുക്കട്ടെ.ജാതി മതം abolish ചെയ്യട്ടെ.. അപ്പോൽ ജാതി മതം നോക്കി reservation വേണ്ട എന്ന് വെച്ചാൽ മതി അല്ലോ. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവർക്കും govt.. support കൊടുക്കട്ടെ. ആദിവാസികൾക്കും, ഗിരിവർഗക്കർക്കും, ST and SC ആൾക്കാർക്ക് എക്സ്ട്രാ assistance കൊടുക്കണം. .വർഷങ്ങൾ ആയി സപ്പോർട്ട് കിട്ടി സ്റ്റാറ്റസ് മാറിയവർ പിന്നെയും കൈ നീട്ടറുത് എന്നാണ് പറഞ്ഞത്. എൻ്റെ ഫാമിലി അങ്ങനെ ചെയ്തതിനാൽ എനിക്ക് അത് ഡിമാൻഡ് ചെയ്യാൻ സാധിക്കും.. doctors, engineers, teachers, scientists engane govt..സഹായത്തോടെ നല്ല നിലയിൽ എത്തിയവർ പിന്നീടും ഹെൽപ് വാങ്ങുന്നത് തെറ്റ് തന്നെ ആണ്..
@rahulskumar2009
@rahulskumar2009 2 жыл бұрын
70 കൊല്ലം കഴിഞ്ഞു. മാറി ചിന്തിക്കേണ്ട സമയമായി. Equality ആണ് വേണ്ടത്. റിസർവേഷൻ ഉള്ള കാലത്തോളം castism നില്കും. പ്രത്യേകിച്ച് കേരളത്തിൽ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു
@zms5517
@zms5517 2 жыл бұрын
റിസർവേഷൻ അല്ലല്ലോ ജാതിയെ ഉറപ്പിച്ചു നിർത്തുന്നത്. ജാതിയെ എങ്ങനെ തകർക്കുക എന്നതല്ലേ ചിന്തിക്കേണ്ടത്. 70 കൊല്ലമായിട്ടും സ്വന്തമായി ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം പോലും കൊടുക്കാത്ത സമൂഹമല്ല . ഇങ്ങനെയൊക്കെ മാറ്റങ്ങൾ ഉണ്ടെങ്കിൽ മാത്രമല്ലേ ജാതികൾ ഒക്കെ തകർന്നുപോകു അല്ലാതെ എങ്ങനെ തകരും അല്ലാതെ തുല്യതയെ കുറിച്ചൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരാളുടെ കാര്യമല്ല ഒരു സമൂഹത്തിൻറെ കാര്യ.. അപ്പോൾ നമ്മൾ ചിന്താശേഷി അതനുസരിച്ച് മാറ്റേണ്ടതാണ്. ഞാൻ ജാതി നോക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് സമൂഹം ഇതേപോലെയാണെന്ന് നടിക്കരുത്.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
അംബേദ്കറിസം -Sunny M Kapicadu, K K Surenderan , Abhilash Mohanan | MBIFL'23 Full Session
50:21
ബഹുജനങ്ങൾ ഹിന്ദുക്കളോ ?  Krishna Deepthy
50:34
Kerala Freethinkers Forum - kftf
Рет қаралды 22 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН