ഇവിടെ കമന്റ്‌ബോക്സിൽ ഒരുപാട് യങ് അമ്മമാർ കുഞ്ഞിനേയും കൊണ്ട് പഠിക്കുന്നതിൽ ആശങ്ക കാണിക്കുന്നത് കണ്ടു. 2019 ഇൽ കഴിഞ്ഞ ldc നോട്ടിഫിക്കേഷൻ വന്നപ്പോൾ 6 മാസം പ്രായം ഉള്ള കുഞ്ഞിനേയും കൊണ്ടാണ് ഞാൻ പഠിക്കാൻ ആരംഭിച്ചത്. ആദ്യം ഒക്കെ problems ഉണ്ടായി എങ്കിലും എന്റെ താല്പര്യം ഉം hard work ഉം കണ്ട് family ഒപ്പം നിന്നു. 2021 ലെ ldc ക്ക് തൃശ്ശൂർ ജില്ലയിൽ 309 th റാങ്ക് എനിക്ക് കിട്ടി. അതെ year നടന്ന ASM നു 176 th റാങ്ക് നേടി. എന്റെ നേട്ടങ്ങൾ ഒരു കോച്ചിംഗ് സ്ഥാപനത്തിനും അവകാശപ്പെട്ടതല്ല അത് എന്റെ മോന് മാത്രം ഞാൻ സമർപ്പിക്കുന്നു . കിട്ടാവുന്ന മാക്സിമം sources ഞാൻ use ചെയ്തിരുന്നു. ഞാൻ ഒരു പബ്ലിക് പ്ലാറ്റഫോം ലും കമന്റ്സ് ഇടാത്ത ആളാണ്. പക്ഷെ എന്റെ sucess മറ്റൊരാൾക്ക് motivation ആവട്ടെ ന്ന് വിചാരിച്ചു.
@malusree Жыл бұрын
ഏത് ടൈം ആണ് പഠിക്കാൻ യൂസ് ചെയ്തേ ഒന്ന് പറയാവോ? ഞാനും പഠിക്കുന്നുണ്ട്.
@swathysivadas1170 Жыл бұрын
രാത്രി ആണ് കൂടുതലും പഠിക്കാറ്. പകൽ കുഞ്ഞിന്റെ ഉറക്കം അനുസരിച്.
@Little_bee_s_world Жыл бұрын
U r strong. Congrats😘
@anjalibalaji9838 Жыл бұрын
Great dear.... Enne support cheyaan aaarum illaaa... Vtl ellrm early mrng pokum... Nyt aaakum ethn...njnm monum ottyk... Hus purathaanu ullth... Hus nte vtl poya pinns parayndaaa.... Struggling... Postpartum vallnd vishamathil aaahnu... Financially orupaad veshmikunu... Sarayllaaa.... Ente mone noknm.. pattna pole padiknm... Ithoke kaanumbo motivated aaakunu... Aarelm koodd undel ennu think chyth pokunu
@malusree Жыл бұрын
@@swathysivadas1170 ഞാനും പഠിക്കുന്നുണ്ട്. എനിക്കും 8 മാസം പ്രായം ആയ ഒരു മോളുണ്ട്. രാത്രിയാണ് ടൈം കിട്ടണേ. ഫുൾ ഡേ ഒക്കെ പഠിക്കുന്നവരുടെ കൂടെ രാത്രി കുറച്ചു മണിക്കൂറുകൾ മാത്രം പഠിച്ചാൽ ജോലി വാങ്ങാൻ സാധിക്കുമോ എന്ന് ഇടക്ക് ഞാൻ ചിന്തിക്കാറുണ്ട്. ഇപ്പൊ എനിക്ക് ഒരു കോൺഫിഡൻസ് ഉണ്ട്. ഏത് മെറ്റീരിയൽസ് ആണ് കൂടുതൽ യൂസ് ചെയ്തേ. ഒന്ന് പറയാമോ? ഞാൻ ലക്ഷ്യ റാങ്ക് ഫയൽ, sert print out eduth പഠിക്കുന്നുണ്ട്. ഈ കുറച്ച് ടൈം ൽ വാരിവലിച്ചു പഠിച്ചിട്ട് കാര്യം ഇല്ലല്ലോ അത് കൊണ്ട് ചോദിക്കുവാ. Onn പറയാമോ?
@rahnaamalkv78455 ай бұрын
നിങ്ങളുടെ effort ഒരുപാട് നന്ദിയുണ്ട്, ഒരു 10 പേജ് ദിവസം തീർക്കാം എന്ന് വിചാരിച്ചിട്ട് കഴിയാതിരിക്കാനാണ് എപ്പോഴും എങ്ങനെയാണ് നിങ്ങൾ എസ് സി ആർ ടി ചാപ്റ്റർ ഇത്ര ടൈം ഉണ്ട് തീർക്കുന്നത് ഒരു വീഡിയോ ചെയ്യുമോ, അതിനിടയ്ക്ക് നമുക്ക് മടിയും കാര്യങ്ങളൊക്കെ വരുമ്പോൾ നിങ്ങൾ എന്തൊക്കെയാണ് ചെയ്യാറ് അതിനെ എങ്ങനെയാണ് അവർക്കും ചെയ്യാറ്, എസ് ആർ ടി യുടെ PYQ കിട്ടാനുണ്ടോ
@jishnutp4365 Жыл бұрын
ജോലി കിട്ടിയേ പറ്റൂ എന്ന ഒരു അവസ്ഥയുണ്ട് . അത് ചിലപ്പോ വീട്ടിലെ പ്രശ്നങ്ങൾ കൊണ്ടാകാം. അല്ലേൽ മറ്റു ചില കാരണങ്ങൾ കൊണ്ടുമാകാം. ഇനി ഒരു ജോലി ഇല്ലേൽ അടുത്ത സ്റ്റെപ് എന്താണെന്ന ചോദ്യം സ്വയം ചോദിച്ചാൽ അതിനു ഉത്തരം ഇല്ലാത്ത അവസ്ഥ. മറ്റാരേക്കാളും നമ്മൾ പഠിക്കുന്ന കാര്യത്തെ സ്നേഹിച്ചാൽ അത് നമുക്ക് അത്രയ്ക്കും അത്യാവശ്യം ആണെന്ന് തോന്നിയാൽ പിന്നെ ആ ജോലി എന്തായാലും നമുക്ക് കിട്ടും.100% sure. Note. ആത്മാർത്ഥതയോടെ പഠിക്കണം. കിട്ടുന്ന ടൈം ഒക്കെ നോക്കണം. അതിനായി നമ്മൾ tough notes ഒക്കെ ഒരു ചെറിയ പേപ്പറിൽ എഴുതി പോക്കറ്റിൽ കരുതിയിരിക്കണം. പുറത്ത് പോകുമ്പോ നമുക്ക് അത്രേം ടൈം ലഭിക്കാലോ
@Little_bee_s_world Жыл бұрын
Truth💯
@geethushomelytaste6876 Жыл бұрын
Good words
@Anandmadhavn10 ай бұрын
ഈ video യും കാണുന്നത് 2X ഇട്ടിട്ടാണ് 😝
@reenat4824 күн бұрын
Scert maathram aano padichee gk
@ponnmani Жыл бұрын
Pg last year padikkunna njan... oppam net preparation.... and also psc... ellamkoode enthavuo entho🤧
@Little_bee_s_world Жыл бұрын
Try the best u can
@2002dreamee Жыл бұрын
Pg sub ntha chechii. Enikum net Crack chayyanam ennanu 😊❤😂
@psc1strank663 Жыл бұрын
Adipoli video sister😊👍 , but videoyil ithum koodi include cheyanam ayyirunu... SCERT മാത്രം പഠിച്ചു കൊണ്ട് ഒരാളും പോലും ഉയർന്ന റാങ്ക് കരസ്ഥമാക്കിട്ടില്ല , SCERT + GUIDE + PYQ & FOUCS AREA OF PYQ = FIRST 🥇 RANK
@Little_bee_s_world Жыл бұрын
Tnks😍
@aneeshaneesh8512 Жыл бұрын
@@Little_bee_s_worldhaii scert text book yevidunn vangikkan pattum
@mr.buttler2222Ай бұрын
Play Store il app und,SERT ennu search cheythal mathi.ini NCERT venel athum search cheythal mathi.pinne Google il samagrayilum kittum😊@@aneeshaneesh8512
From where did you buy NCRT, SCERT text books please share...
@SasiKumar-tj6xq11 ай бұрын
Exam method എങ്ങനെയാണ്? ഒന്ന് explain ചെയ്യാമോ plzz
@anilaanuk7911 Жыл бұрын
Njann beginner aahnnu. Ldc k vendi prepare cheyyannam.thudageettilla . Engane padikkann paranju tharumo . Syllabus nne kurich oru detailed video cheyyuo . Ldc k eath rank file aahnn nallath . Plss reply ma'am
@Little_bee_s_world Жыл бұрын
Core areas aaya maths, eng, Malayalam daily workout cheyyuka, current affairs daily update cheyth povuka. Gk partil SCERT padichadinn shesham matram rankfile nokkiyal madi. Adil othiri karyangal kaanum. Avashyamillathd padikkaruth. Syllabas arinj portions complete cheyyan nokuka, maximum previous yr qns with related facts padikuka. Exam ezhuthi practice cheyyuka. Revision nannay cheyyuka . All the best
@abhina3008 Жыл бұрын
Syllabus
@2002dreamee Жыл бұрын
Eee 5 to 12 varayullaa text book evidanuu ahnuu vanguneaa ?? Book shops il kittuvoo? Eth govt school text allea ? Aduthulla kuttikal,sisters avaruda kayyil onnum ellathappo ? School il poyi cash koduthal tharuvoo avaru ,ellananu enik thonnunea ? Enta doubt ahnu
@Little_bee_s_world Жыл бұрын
New video nookeda
@AnsaAnsa-qg6mq2 ай бұрын
Scert capsule book und ath vangu
@homosapien2737 Жыл бұрын
Good effort എത്രയും പെട്ടന് joli kittate
@Little_bee_s_world Жыл бұрын
Thnkuu for this words dr, lots of❤️
@Anjuusachu11 ай бұрын
കഴിഞ്ഞ ldc യിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ.. ഞാനും കഴിഞ്ഞ prilimsil ഉണ്ടായിരുന്നു. Mains ന് വേണ്ടി വലിയ മൈൻഡ് ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് അത് കിട്ടിയില്ല. ഇത്തവണ നേടണം എന്നുണ്ട്. SCERT തന്നെ കംപ്ലീറ്റ് ചെയ്ത ശേഷം ബാക്കി പോഷൻ നോക്കുന്നതാവും നല്ലത് അല്ലെ.
@Little_bee_s_world11 ай бұрын
Ys💞
@shanuzponnuz1424 Жыл бұрын
Padikn nalla agraham und... Monum und... Pine angu madich pokum🙂 psc il plus two, degree ku vendytt pedikenda books ethoke enn detailed aytt oru video cheyamo
@Little_bee_s_world Жыл бұрын
SCERT, syllabas based oru rank file um oru pyq bookum thanne basic ayt madi, namk intrest koodinnathinanusarich etre books vnlm use chym
@sooryalekha650611 ай бұрын
Ithil syllabus oriented chapters aano padiche atho ee textile all subjects nte full chapterum padicho
@anjumol8316 Жыл бұрын
Science mantra enganeyanu vangichath? Link undo?
@Minnu4763 ай бұрын
Job kittiyo listil ondo epo
@saffiyasafi2571 Жыл бұрын
12-02 വരെ രണ്ട് മണിക്കൂർ ഒക്കെ ഉറങ്ങിയാൽ വായിക്കുമ്പോൾ ഉറക്കം വരില്ലേ, എങ്ങിനെയാ ഉറക്കം നിയന്ത്രിക്കുന്നത്
@Little_bee_s_world Жыл бұрын
Will reply
@devumadhu4016 Жыл бұрын
Tnkss💛💛
@Little_bee_s_world Жыл бұрын
😊
@rubyrahim857510 ай бұрын
Avasanam paranja Ee qstn bank enganeya vangye
@aydhinsworld Жыл бұрын
Entry appil psc k join ചെയ്തവർ undo?
@dhanalakshmiremya Жыл бұрын
ടെലിഗ്രാം ഗ്രൂപ്പ്
@Sjn79110 ай бұрын
Syllabus ilullath thanne theerunnilla Illaathath koode vannaalo. Attend cheyyaandirikkynnathaa nallath.Athrem negative mark ozhivaakkaam. 1 st rank kittiya aale follow cheyyunnath polm confused aakkm. Kaaranam.Ellaarkkm padikkunnath mandayil kerunnath oru pole alla. 😅.
@abhynands3 ай бұрын
Ma’am notes aych tharamo please 🙏🏽
@Sanchari_98 Жыл бұрын
ഞാൻ same അവസ്ഥയിലാണ്. സയൻസ് scert പഠിച്ചിട്ടു അങ്ങോട്ട് നീങ്ങുന്നില്ല 😂 9th,10 th ഒക്കെ നല്ല tough. Especially biology.! ഈ വീഡിയോ കുറച്ചു motivation കിട്ടി. Thanks 👍
@Little_bee_s_world Жыл бұрын
Tnku tnku😝
@gincyalex4546 Жыл бұрын
Sathyam 9th 10th basic science oru rekshayumilla.theerunnilla
@tharuni89 Жыл бұрын
@@Little_bee_s_world എനിക്ക് oru help വേണമായിരുന്നു
@@Little_bee_s_world aano ok ok...arinjal msg cheyyuto
@vismayas3512 Жыл бұрын
Rank file Ethanenu parayamo ?
@akshayashaji7902 Жыл бұрын
Chechi ethil paryane psc Textbook peru ntha?
@professor.georgekutty4thst7510 ай бұрын
എൽഡിസിക്ക് ഇനി അഞ്ചുമാസം അല്ലേ ഉള്ളൂ ഞാൻ പഠിച്ചു തുടങ്ങുന്നതേയുള്ളൂ എനിക്ക് കമ്പ്ലീറ്റ് ആക്കാൻ പറ്റുമല്ലോ ല്ലേ
@Little_bee_s_world10 ай бұрын
Try ur bst
@anumolanumol2053 Жыл бұрын
Lp, up padikkan scert scice ഏതാ നല്ലത്, അശ്വതി മിസ്സ് ന്റെ നല്ലത് ആണോ?
@Little_bee_s_world Жыл бұрын
Nallathaan
@Little_bee_s_world Жыл бұрын
Model Questions aan athil ullath. Concept illa
@anumolanumol2053 Жыл бұрын
@@Little_bee_s_world concept നു ഏതാ നല്ലത്
@anumolanumol2053 Жыл бұрын
സയൻസ് നു
@vinayavinu6013 ай бұрын
+1,+2 ethoke text gal anu...padikkandathu ??
@sherin8 Жыл бұрын
scert ella chaptersum padikkano syllabus based chapter nokkiya pore?
@Little_bee_s_world Жыл бұрын
Ys
@sherin8 Жыл бұрын
@@Little_bee_s_world ethallann vedio cheyyuo
@Little_bee_s_world Жыл бұрын
Important scert chapters video cheythitund
@archanaakhil5496 Жыл бұрын
Sylabus anusarich avsyamulla scert chapters mathramano padche?atho full chapeterum padcho??
@Little_bee_s_world Жыл бұрын
Avashyam ullath matram
@archanaakhil5496 Жыл бұрын
@@Little_bee_s_world sylabus anusarich vendath mathram nokkiyal mathiyallo alle
@Little_bee_s_world Жыл бұрын
@@archanaakhil5496 ys
@archanaakhil5496 Жыл бұрын
@@Little_bee_s_world 👍
@ouseppkottakkal518711 ай бұрын
Science manthra enganeya order cheyyuka
@asmaharis433711 ай бұрын
Hlo njn ee varunna lpup kk vendiyan prepare cheyunnath. Scert kaaryamaayitonnum aayittilla. Dec 30 n notification varum max poyal 5 or 6 months kittu ennan paranj kelkunnath. Scert vayich notes ezhuthi padikkanm ennund bt time thigayillallo enn nalla pediyund. Ee bestnte book vangi pasichal mathiyavumo atho scert cmplt vayich notes ezhuthan time kittumo.. Aage confusion aan. Sujesh sirnte bookinekkalum content ithilundoo.. Oru samadanavum kittunnilla enth cheyyanam onn reply ayakkamo plssssss
@Little_bee_s_world11 ай бұрын
I think u can choose lakshya scert part 2 for science part. Ee rand bookilum outline matram ullu deep illa. Lpupkk scert science very important
@asmaharis433711 ай бұрын
Best il science kuravano content. Pine notes ezhuthi padikkanonnum ini time undavillerkkum lle.. Thnk for ur reply🥰
@AbhishekMishra-wf9hi9 ай бұрын
Where can i purchase Kerala board scert book 6-12 English medium of social science???
@Little_bee_s_world9 ай бұрын
Samagra app
@AbhishekMishra-wf9hi9 ай бұрын
In this app there is option for purchasing hardcopy Book delivery to home option I want in printed form SCERT BOOK????? Is that option there???
@threekings6338 Жыл бұрын
Hai etha njn lp up kk vendy try cheyyynnund. Appol nammal enganey tanney scert padichal matiyo repl
@Little_bee_s_world Жыл бұрын
Lp up kk nannay deepest science qns varaarund
@suhassuhas97917 ай бұрын
Best ncert and scert book etha padikan
@rehnank Жыл бұрын
Hii.. New subscriber.. Am really like yr presentation.. Maa shaa Allah.. How old r?? Baby kk ethra vayas aayi?? Expecting yr reply
@Little_bee_s_world Жыл бұрын
Welcome dr. Im 25, baby 1yr☺️
@rehnank Жыл бұрын
@@Little_bee_s_world baby nem kond padikkan time kittuii.. Daily ethra time padikkim.. Veetil arokke und.. Ithoose enikk 23 baby kk 1.5...padikkanm ennind... But kaHiyunnillaa🥺
Enikk scert rank book vanganam ennundayirunnu lakshya text vanganam ennayirunnu theerumaniche ene enethayalum ith vangum
@Little_bee_s_world Жыл бұрын
Lakshya de oru video ittitund. Adum koode kanditt vangiya madi
@anusreekb1773 ай бұрын
English um scert padikkano
@PscStudy-bf6tv Жыл бұрын
നിർത്താതെ പഠിക്കുക ജോലി കിട്ടും🔥
@Little_bee_s_world Жыл бұрын
Yes🔥
@shahnamundodan146611 ай бұрын
👍👍ഞാനും വാങ്ങി best ന്റെ new edition. നല്ല ബുക്ക് ആണ്
@abhijithappu344811 ай бұрын
Online ayt vangan pattumo
@shahnamundodan146611 ай бұрын
ഞാൻ ബുക്ക്സ്റ്റാൾ ന്ന് വാങ്ങിയത്
@SasiKumar-tj6xq11 ай бұрын
@@shahnamundodan1466price?
@shereena46711 ай бұрын
Scert ella chaptersum include ano
@ivksdvlogs758810 ай бұрын
Ethan book
@Indian19452 Жыл бұрын
Science mantra book വാങ്ങുന്നത് എവിടെ നിന്നാണ് ????
@Little_bee_s_world Жыл бұрын
Check harshitham edutech KZbin channel
@Nevergivup97229 ай бұрын
Maths Science Social Malayalam Itreyum scert ano vndath Plz rply🙏
@Little_bee_s_world9 ай бұрын
Athe
@Nevergivup97229 ай бұрын
@@Little_bee_s_world 🫂
@havoc1618 Жыл бұрын
Eee scert text book vaangan valla vazhi indo evadanelum
@Little_bee_s_world Жыл бұрын
Guideinde link descriptionil und
@SeethaRaman403 Жыл бұрын
Best ന്റെയും rank maker ന്റെയും scert text കൊള്ളൂല്ല.... മിക്ക points ഉം അതിൽ ഇല്ല.... ഏറ്റവും നല്ലത് scert text കിട്ടിയില്ലെങ്കിൽ print എടുത്തു പഠിക്കുക.... scert based ഒരു rank file ലും ഫുൾ content ഉണ്ടാവില്ല...
@Little_bee_s_world Жыл бұрын
Ys
@shahmanu303 Жыл бұрын
Text undegil ath mathiyavum, vere guide nte aavashyam undennu thonnunnilla
Chaechi വീഡിയോ കണ്ടു new subscriber ആണ് 🙏 psc exam ne kurichu വലിയ ധാരണ ഇല്ല ഒരുപാട് വീഡിയോ കണ്ട് but clarity കിട്ടിയില്ല, ഞാൻ degree maths 2nd sem student ആണ് പിഎസ്‌സി ഏതൊക്കെ എക്സാം എഴുതാൻ സാധിക്കും psc exam നു preparation തുടങ്ങണം എന്നുണ്ട് ഇതുവരെ ഒരു എക്സാം ഉം അറ്റൻഡ് ചെയ്തിട്ടില്ല Please reply 🙏 🙏
@Little_bee_s_world Жыл бұрын
kzbin.infonON17L6S7N4?feature=share
@galaxygirl6399 Жыл бұрын
Thanks ❤
@Little_bee_s_world Жыл бұрын
❤️
@harshadkoori1124 Жыл бұрын
Mol ethrayaayi PSC padikkan thudangeett
@Little_bee_s_world Жыл бұрын
Since 2020
@Niharika809 Жыл бұрын
ഇതുപോലെയാണ് ഞാൻ പഠിക്കാറ് almost ഇപ്പോൾ scert gk portion complete ചെയ്തു, but ncert എങ്ങനെ കിട്ടുക ഒന്ന് പറയാമോ? അതിനു ഇതുപോലുള്ള rankfile ഇറങ്ങിയിട്ടുണ്ടോ? Plz rply
@Little_bee_s_world Жыл бұрын
Lakshya refocus und
@vishnum4727 Жыл бұрын
Kerala books ennoru app und .. athil ninnu NCERT SCERT texts pdf download cheyth edukam
@deepikakrishna3376 Жыл бұрын
Chechi coaching clsnu pokunundo??
@Little_bee_s_world Жыл бұрын
Illada
@deepikakrishna3376 Жыл бұрын
@@Little_bee_s_world aah 😊
@revudevu16709 ай бұрын
Question pool illallo
@maworld940 Жыл бұрын
Chechi NCERT and SCERT same aano
@Little_bee_s_world Жыл бұрын
Alla, ncert koore depth an
@maworld940 Жыл бұрын
@@Little_bee_s_world thanks a lot🙏🏻🥰
@Hiba2k84 ай бұрын
Malayalam 2 nd aano atho Malayalam 1st aano...??
@sayanaumesan9988 Жыл бұрын
Rank kitunnavarkokke joli കിട്ടുന്നുണ്ടോ.
@Daya.A.Sathar Жыл бұрын
The best publication booknte edition etraya??
@psceasytips Жыл бұрын
👍👍✍️
@psceasytips Жыл бұрын
👍👍👍✍️✍️
@shreekanthshoranuril Жыл бұрын
ഞാൻ കഴിഞ്ഞ മാസത്തിൽ അഞ്ച് 10 th levelപോസ്റ്റിലേക്ക് യൂണി. Lgs അടക്കം കൺഫർമേഷൻ കൊടുത്തു . ഇപ്പോ My applications നോക്കുമ്പോൾ മൂന്ന് എണ്ണത്തിന് admitted en nu കാണിക്കുന്നു. 2 എണ്ണം Submitted ennum . ഇതെന്താ ഇങ്ങനെ . എല്ലാത്തിനും ഒരു പ്രിലിമിനറി അല്ലേ.plz rply
@Little_bee_s_world Жыл бұрын
Admitted kanikkunad udane exam undakum
@chaithanyas1917 Жыл бұрын
Samagrayil ninn download cheyunnath mathiyakumo
@Little_bee_s_world Жыл бұрын
Mathi
@chaithanyas1917 Жыл бұрын
@@Little_bee_s_world maths,malayalam,English vendi varille
@Little_bee_s_world Жыл бұрын
@@chaithanyas1917 venam
@user-tc7fo8vg8e Жыл бұрын
Science pyq book name entha chechi????
@Little_bee_s_world Жыл бұрын
Ad pyq alla da, model qn an
@gokulchandrasekhar5838 Жыл бұрын
Nice
@shahi7678 Жыл бұрын
Rank file ethaan vangikendath?
@googleuser.644111 ай бұрын
കരഞ്ഞു കൊണ്ട് പറയുന്നതു പോലെ തോന്നി...😮😮😮
@divyak2502 Жыл бұрын
Njanum edh pole niraye mark cheyyum.last book colourfull aavum
@@Little_bee_s_world pinne etha olle.. Ningal padikunna book paranja mathi🙂
@kripanair1172 Жыл бұрын
@@asiyasakkir9034scert books Kerala government samagra portal il ninn download cheytha mathi...pala KZbin videos lum eth chapters aann nokkendeth enn paranjittund..ath nokki oro chapters padicha mathi
@asiyasakkir9034 Жыл бұрын
@@kripanair1172 thanks👍
@sanjoe7265 Жыл бұрын
Best publication samagra question pool class 8to 12 vare ulla book und
@anjanvarsha8746 Жыл бұрын
From where you got SCeRT hard copies
@asinoufal278411 ай бұрын
Rank maker vidhyalayam sujesh purakkad nalla book aanallo
@manjimamohan1698 Жыл бұрын
Ee book evidunna vanghunath
@Little_bee_s_world Жыл бұрын
Online
@manjimamohan1698 Жыл бұрын
@@Little_bee_s_world ethra rs aanu
@binishabalan1422 Жыл бұрын
Scert books evdenna collect cheythe.. Hard copy?
@Little_bee_s_world Жыл бұрын
Kuttikalil ninnum
@safananoufalnoufalthoduvil9728 Жыл бұрын
Book evidunn kittum
@Little_bee_s_world Жыл бұрын
Online
@suhailtsm4538 Жыл бұрын
Current affairs note okke Kerala,india,world okke egne seperate aakkiye telegram channel unddo
@Little_bee_s_world Жыл бұрын
Vocabspedia, entri
@thumbapoov5590 Жыл бұрын
Psc padapusthakathiloode enna bookine entha vila thathaa
@Little_bee_s_world Жыл бұрын
Check description
@parvathysuresh5196 Жыл бұрын
Text book evdunn kitty
@Little_bee_s_world Жыл бұрын
Kuttikalden
@talkingmallu6813 Жыл бұрын
Eee ncert text psc kk nallath aahno Scert matram madhiyo
@Little_bee_s_world Жыл бұрын
SCERT aann kooduthal vndath
@talkingmallu6813 Жыл бұрын
@@Little_bee_s_world ncert full padikuunnath kond psc kk use endelm indo miss Central exams inn ellam ncert vende Pinne scert syllabus year by year change aakille
@amrithaashok3705 Жыл бұрын
Ah rend bookum evdya available ava?
@Little_bee_s_world Жыл бұрын
Online noku
@amrithaashok3705 Жыл бұрын
@@Little_bee_s_world best academy book online oke out of stock aanu😑😑😑
@emineduhub7338 Жыл бұрын
ഞാൻ best acadamy ലാണ് പഠിക്കുന്നത് ഇവിടെ ഉണ്ട് book.... Calicut EMS സ്റ്റേഡിയത്തിൽ ഉള്ള ഷോപ്പിൽ ഉണ്ട്
@sruthymv7164 Жыл бұрын
ee school text evdena kittuka?
@Little_bee_s_world Жыл бұрын
Through students
@anpuashok7672 Жыл бұрын
Mam 06.01.1984 obc ldc apply chiyan patumo
@Little_bee_s_world Жыл бұрын
General 35yr anennnutonunnu not sure
@anpuashok7672 Жыл бұрын
Obc annu
@Steveharryy Жыл бұрын
Oru divasam 3 chapter okke byheart cheyth padikkan aakumo chechi?
@Little_bee_s_world Жыл бұрын
If u really want, yes!
@sarath2514- Жыл бұрын
Scert padikkan pattiya a..best text athane?
@ggffdxjjjtggg616 Жыл бұрын
The best book yevidenn kittum
@Little_bee_s_world Жыл бұрын
Online il und
@ggffdxjjjtggg616 Жыл бұрын
Athinte link vitt tharumo
@Little_bee_s_world Жыл бұрын
Descriptionil und
@itzpranavu892510 ай бұрын
Last കാണിച്ച ടെക്സ്റ്റ് എവിടെ വാങ്ങാൻ കിട്ടും ഓൺലൈൻ നോക്കിയിട്ട് കണ്ടില്ല ലിങ്ക്/ വല്ലതും ഉണ്ടോ ?
@vimalm4951 Жыл бұрын
Ippo ithu vangan kittille
@Basheer7878Km Жыл бұрын
10 thil padikkunnvarkk enghane studiesum ntse examum okke maintain cheyyunnathine kurich oru video idamo
@Little_bee_s_world Жыл бұрын
10thile studentsinteyo
@Basheer7878Km Жыл бұрын
@@Little_bee_s_world ys
@akhiladevarajan7025 Жыл бұрын
ബുക്ക് name ഇടോ?
@Little_bee_s_world Жыл бұрын
Take a look at this ( Best ) PSC School Padapusthakathilude - Rank Hunter 2022 Edition ( Social Science, General Science, IT & Maths ) SCERT Class V To X School Padapusthakathiloode on Flipkart dl.flipkart.com/s/5rMAU0uuuN