നിങ്ങൾ മാസ്സാണ്... കാരണം,ഒരു വർഷം പുറകിലോട്ടുപോകുമ്പോൾ ഭൂമി അതു നിന്നിടന്ന സ്ഥാനത്തായിരിക്കില്ല എന്നത് താങ്കൾ മാത്രമേ പറഞ്ഞിട്ടുള്ളൂ... മറ്റു സയൻസ് ചാനലുകളിൽ അവർക്കു പറഞ്ഞു മനസിലാക്കാൻ കഴിയാത്തതും ഇതേ വിഷയം തന്നെ....🙏🙏🙏
@daisondisilva49622 жыл бұрын
🙏
@keralathebest2 жыл бұрын
Number plz
@zakariyasvsv28022 жыл бұрын
ഈ ചെങ്ങായി എന്താ പറയുന്നത്??
@favasjr81732 жыл бұрын
@@keralathebest number???
@favasjr81732 жыл бұрын
@@zakariyasvsv2802 🙄🙄🙄🙄
@dachu31220102 жыл бұрын
Time ട്രാവൽ ചെയ്തു നമ്മൾ പിറകിലോട്ട് സഞ്ചരിച്ചു ഒരു മുപ്പത് വർഷം പിന്നിലേയ്ക് ചെല്ലുന്നു.നാം കൂടി അംഗമായിരുന്ന ഒരു സംഭവത്തെ ഒരു കാഴ്ചക്കാരനെ പോലെ നമ്മൾ മാറി നിന്ന് കാണുന്നു.പക്ഷേ ഒരു സംഭവത്തെയും നമുക്ക് മാറ്റി മറിയ്ക്കാൻ സാധിയ്ക്കില്ല.കാഴ്ചക്കാരനെ പോലെ കാണാം എന്ന് മാത്രം.ഇതാണ് എന്റെ സങ്കൽപ്പത്തിലുള്ള Time ട്രാവൽ
@manjuhasanvc35402 жыл бұрын
ആവർത്തിച്ചുകണ്ടട്ടും ഏറെക്കുറെ ഒന്നും മനസ്സിലാക്കാത്തവർ ആയിരിക്കും 95%ആളുകളും. പക്ഷെ ഒരിക്കലും അത് വിവരിച്ചുതന്ന sir ന്റെ കുഴപ്പംകൊണ്ടല്ല വിഷയത്തിന്റെ സങ്കീർന്നതകൊണ്ടാണ്. എന്തായാലും വിവരിച്ചുതന്ന sir,മനസ്സിലാക്കിയ 5%,ഇവരൊക്കെ brilliant ആണ് 👍
@syamsundar282 жыл бұрын
Back to the future ചിത്രം കണ്ടവർക് കാര്യം പിടികിട്ടും...92 മുതൽ 1...2...3 ഭാഗങ്ങൾ എത്ര തവണ കണ്ടു എന്നു ഓർമയില്ല...എന്നാൽ അതൊരു science fiction / fantasy /comedy ചിത്രം ആയിരുന്നു....ആശയം time traveller ഉം
@superstarsarojkumarkenal1833 Жыл бұрын
നിന്റെ ബുദ്ധി ആകില്ല മറ്റുള്ളവർക്ക്
@manjuhasanvc3540 Жыл бұрын
@@superstarsarojkumarkenal1833 അതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത് 😁
@Siddarth-ek6dv9 ай бұрын
ചുരുക്കി പറഞ്ഞാൽ നമ്മൾ ഈ പൂജ്യത്തിൽ (ശൂന്യതയിൽ) കിടന്ന് പൂജ്യമായി കറങ്ങി പൂജ്യത്തിലോട്ട് പോയി കൊണ്ടിരിക്കുകയാണ്. 😃😃😃❤❤❤
@shijuayyappankuttyha4409 ай бұрын
😄
@akhilkaroth81032 жыл бұрын
അവസാനം പറഞ്ഞത് വളരെ ശരിയാണ്. എല്ലാം കേട്ടു കഴിയുമ്പോ തല ചുറ്റുന്നപോലെ ഉണ്ട് 😁. But, പിടികിട്ടാതിരുന്ന ഒരുപാട് കാര്യങ്ങൾ സാറിന്റെ വീഡിയോസിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്. Thank you so much Sir 🙏🏻
@drsuryasnair31282 жыл бұрын
കേട്ടാൽ മനസ്സിലാകും വിധം നന്നായി അവതരിപ്പിച്ചു, thanks
@truefacts7182 жыл бұрын
Hi
@lijojoseph9153 Жыл бұрын
ഇതാണ് അവതരണം, അല്ലാതെ കുറെ video ambeance ഉം, voice ambience ഉം ഒക്കെ കുത്തിനിറച്ചു ചിലർ വെറുതെ വിഡ്ഢിത്തങ്ങൾ വിളമ്പുന്നതല്ല, അവതരണം.... കാര്യകാരണസാഹിതം, എല്ലാ പ്രേക്ഷകരെയും മുന്നിൽകണ്ടുകൊണ്ട് ലളിതമായി, എന്നാൽ വേണ്ടതായ ഗൗരവങ്ങളോടെ....... 👌👌👌👌
@MANUAURA2 жыл бұрын
The best science talks currently available in Malayalam. Thank you so much sir.
@syamambaram59072 жыл бұрын
ആധികാരികത, വ്യക്തത, ലളിതം. സൂപ്പർ
@parabellum82732 жыл бұрын
എത്രയോ വീഡിയോസ് കണ്ടിട്ടുണ്ട്,, പക്ഷെ ഇത്രയും സിംപിൾ ആയ വീഡിയോ ആദ്യമായി കണ്ടു ❤️❤️❤️
@jomeshkv17062 жыл бұрын
മനസ്സിലാകുന്ന വിധത്തിൽ അവതരണം സൂപ്പർ
@craftindia87892 жыл бұрын
ഇത്രയും ലളിതമായി ആരും പറഞ്ഞുതന്നിട്ടില്ല... Subscribed👍🥰
@p.tswaraj46922 жыл бұрын
കലക്കി. ഇതിന്റെ തുടർച്ചയായി മൾട്ടിവേഴ്സ് ചെയ്യണം
@bmnajeeb2 жыл бұрын
ഇതൊക്കെ ആണ് അവതരണം . എല്ലാവർക്കും മനസ്സിലാകും,,,👍👍👍
@kumars19618 ай бұрын
ഇരുന്നൂറു കൊല്ലം മുൻപ് മനുഷ്യൻ ആകാശത്തു കൂടി സഞ്ചരിക്കുമെന്നും ചന്ദ്രനിൽ ചെന്നിറങ്ങുമെന്നൊക്കെ പറഞ്ഞാൽ അസാദ്ധ്യം എന്നായിരുന്നേനെ മറുപടി. കഴിഞ്ഞ നൂറു വർഷം കൊണ്ട് ശാസ്ത്ര സാങ്കേതികവിദ്യകൾ കൈവരിച്ച പുരോഗതി അതിശയിപ്പിക്കുന്നതാണ്. നൂറു വർഷം എന്ന് പറയുന്നത് മാനവരാശിയുടെ ആയുസ്സ് നോക്കുമ്പോൾ വളരെ നിസ്സാരമായ കാലഘട്ടമാണ്. വെറും നൂറു കൊല്ലം കൊണ്ട് ഇത്ര പുരോഗതി കൈവന്നെങ്കിൽ അഞ്ഞൂറു വർഷം കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി? നിലവിലുള്ള ശാസ്ത്ര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഭാവിയേപ്പറ്റി പ്രവചിക്കുന്നത് ഏറ്റവും വലിയ വിഡ്ഡിത്തമായിരിക്കും. ടൈം ട്രാവലും വാർപ്പ് ഡ്രൈവും മാത്രമല്ല മനുഷ്യൻ അന്യ ഗ്രഹങ്ങളിലും നക്ഷത്രസമൂഹങ്ങളിലും ചെന്നെത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കാരണം ശാസ്ത്ര സാങ്കേതികവിദ്യയുടെ പുരോഗതി വിശേഷിപ്പിക്കാൻ ഒറ്റ വാചകമേയുള്ളു "എന്തും ഏതും സംഭവ്യം തന്നെ" (Anything and Everything is Possible).
@sasiharsha2 жыл бұрын
Hats off you Sir. Your explanation is simply marvellous. The high technology subjects are simplified and explained for every one to understand. Thanks thanks, Thanks and Thanks.
@itsmetorque2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് സെരിക്കുള്ള ഐഡിയ കിട്ടിയത് ❤ Subscribed
@sreehari71902 жыл бұрын
നന്നായി അവതരിപ്പിച്ചു sir👌👌great🙌❤
@josephilip40332 жыл бұрын
Excellent presentation! Complex ideas explained and presented in a simple manner. This is no easy task. Congratulations!!!
@rahulks3752 жыл бұрын
അങ്ങനെയാകുമ്പോൾ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകേണ്ടതല്ലേ
@tinsonmartin12722 жыл бұрын
മുന്നോട്ടുള്ള ടൈം ട്രാവൽ ഇടക്ക് ഞാൻ ചെയ്യാറുണ്ട് നല്ല ക്ഷീണം കാരണം ഉറങ്ങി രണ്ടു മിനിട്ടുകൊണ്ട് നാളെ ആവാറുണ്ട് 😊
@akka34582 жыл бұрын
😄😄
@RaviKumar-vi9tb10 ай бұрын
അപ്പോൾ തലചോറിന്റെ നിർമ്മിതീ യാണോ സമയം, ഗവേഷണർഹമാണ് ഈ വിഷയം
@tinsonmartin127210 ай бұрын
@@RaviKumar-vi9tb അത് ശെരിയാണല്ലോ ശെരിക്കും നമ്മൾ ചിന്തിക്കുന്നിലേങ്കിൽ സമയം എന്നത് ഉണ്ടാകുമോ. ഓരോ നിമിഷവും പ്രപഞ്ചത്തിന് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നുവെച്ചു സമയം കടന്നു പോകുന്നില്ലല്ലോ. 😳
@akshaykumarthebigАй бұрын
അതല്ലേ realitivity time is related
@josephlambre84142 жыл бұрын
Your simple presentation could make this complicated subject more clear and easy to understand. Thanks a lot
@soulfulmusic742 жыл бұрын
Amazingly lucid explanations on a very complex subject..🙏
@pencilsketches777k2 жыл бұрын
Eppozhum പറയുംപോലെ u r superb♥️
@pnnair55649 ай бұрын
ഹായ്, താങ്കളുടെ വിവരണം ഹൃദ്യമാണ്.
@dinachandrankk70562 жыл бұрын
സൂപ്പർ വീഡിയോ.best!!
@SREEKANTHKADUNGIL7 ай бұрын
Wow. You are so special man ❤
@VSM8432 жыл бұрын
Heavy,,,no need of food if we involve in so knowledge,,,the fittest Master of Mass for Science we salute ,,,final advise 🥳too
@mansoormohammed58952 жыл бұрын
First ❤️
@shakthimaan9188 ай бұрын
Time എന്നാൽ മനസ്സ് മനസ്സ് എന്നാൽ സമയം... ചില നേരങ്ങളിൽ സമയം പെട്ടെന്ന് പോയത് പോലെ അനുഭവപ്പെടുന്നു, ചിലപ്പോൾ സമയം ഇഴഞ്ഞു പോകുന്ന പോലെ തോന്നുന്നു... ഇതെല്ലാം. മനസ്സിന്റെ അനുഭവങ്ങളാണ്
@farhanaf8322 жыл бұрын
Boinc distributed computing softwarine korach video cheyamo?
@W1nWalker2 жыл бұрын
Good explanation 👏🏻👏🏻 Deep aayitt avatharippichu....
@Vineethtkm2 жыл бұрын
Nice one🙏😊
@vishnuvisakhan92292 жыл бұрын
Hi sir. First of all thank you for making this channel. I came to know about this channel few days before only.
@santhoshthonikkallusanthos90822 жыл бұрын
നമ്മുടെ സമയം തന്നെ അത്ര നല്ലതല്ല 😀🥱😂
@AK-ys2wh Жыл бұрын
Sir poli aanu…”itrem ketatt thala chuttana pole thonnanille ?? Adond id ivde vech nirthikko” verum thugg !!! And sir, You are someone we can call you “SIR” with out any second thought !! Ariv indayitt karyamilla, sir end rasayittanu idh manassilaki thanne !! Daivam anugrahikkatte❤️
@manavankerala3692 жыл бұрын
എത്രകേട്ടാലും മതിവരില്ല സാറിനെ
@georgkpeter2 жыл бұрын
The last sentence is very important.... live happily at present...
@nishamolema68563 ай бұрын
Super Presentation
@vishnuvfc-wq2zr7 ай бұрын
നമ്മൾ പ്രെസെന്റിൽ നിന്നും പാസ്റ്റിലേക്ക് time travel ചെയ്താൽ നമുക്ക് നമ്മുടെ പഴയ കാലത്തുള്ള നമ്മളെ കാണാൻ പറ്റുമോ. പിന്നെ എങ്ങനെ ഒരു time മെഷീൻ നിർമ്മിക്കാം എന്നതിനെക്കുറിച്ച് next video ചെയ്യാമോ
@anumodsebastian6594 Жыл бұрын
Very interesting. Curious about impact of Biological clock during time travel.
@myfavjaymon58958 ай бұрын
Kidu❤❤
@harithefightlover46772 жыл бұрын
No words .Sooper presentation....
@kasinadh33 Жыл бұрын
Ningal devathinte oru doothan ann ... Ethreyum buddhiyum athupole ath spread cheyyunnum ulla ability ... 🙏🙌🙂
@kingjongun27252 жыл бұрын
തൃശ്ശൂർ ൽ എവിടെയാ വീട് അങ്ങനെ പറഞ്ഞു കൊടുക്ക് സാറേ ഇനിയുള്ള കാലമെങ്കിലും സന്തോഷ മായി ജീവിക്കാൻ 🥰
@eprohoda2 жыл бұрын
Good evening.Like it- epic . 🙌
@vishnunu29782 жыл бұрын
Aliens ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@PraveenKumar-cj8gb2 жыл бұрын
Sir can you please explain about multiverse theory
@shancg12 жыл бұрын
ആയിരക്കണക്കിന് മികച്ച ആർട്ടിക്കിൾ ഉള്ളപ്പോൾ ?!!!!
@Variety_challenger2 жыл бұрын
Marvel comics vayicha mathi😁😁😁 Just kidding ☺️
@sreebalsuresh3613Ай бұрын
Mass olla oru vasthuvine vahichh kond angnaa aann light inte speed il poovan pattunne??
ക്ലിക്ക് ബൈറ്റുകൾക്കോ ഗിമ്മിക്കുകൾക്കോ പിന്നാലെ പോകാത്ത പണ്ഡിതോചിതമായ വിവരണം
@anandhannta10 ай бұрын
Brilliant sir 👏👌
@Jayarajdreams Жыл бұрын
ഞാൻ അത്ഭുതപ്പെടുകയാണ് ഇത്തരം ചിന്തകൾ ഒക്കെ ഭാരതീയ ദർശനങ്ങൾ ചർച്ച ചെയ്തു പോയിട്ടുണ്ട് . താങ്കൾ പറഞ്ഞത് പോലെ കഴിഞ്ഞത് ചിന്തിക്കുകയോ വരാനിരിക്കുന്നത് ചിന്തിക്കുകയോ ചെയ്യാതെ ഈ ക്ഷണം ആണ് ജീവിക്കേണ്ടത് എന്നാണു ദർശനങ്ങൾ പറയുന്നത് . ഇല്ലാത്തതിൻറെ പുറകെ ഓടിയിട്ടു എന്ത് കാര്യം
@kurafimedia8 ай бұрын
ദെയ്‌വം എന്നഒന്നില്ല എന്ന വസ്തുത ഉൾക്കൊള്ളു
@YuvalNoahHarri2 жыл бұрын
Such a great subject nd explanation 🤣
@Saiju_Hentry2 жыл бұрын
ഒരു ടാസ്‌ക് രണ്ടു വ്യക്തികൾ... ടാസ്‌ക്:- ഫ്രിഡ്ജ് തുറന്നു ഒരു ആപ്പിൾ എടുത്തു തീൻ മേശയ്ക്കു അരികിൽ എത്തി നൈഫ് എടുത്തു അതു cut ചെയ്തു ചെയറിൽ ഇരുന്ന് കഴിക്കണം. ഒന്നാമത്തെ വ്യക്തി ഭൂമിയിൽ ഈ പ്രവർത്തി 5 മിനുട്ട് കൊണ്ടു ചെയ്യുന്നു. ഭൂമിയിൽ നിന്നും തദവസരത്തിൽ 250000km/sec പുറപ്പെട്ട രണ്ടാമത്തെ വ്യക്തി ഈ ടാസ്‌ക് ചെയ്യാൻ 5×7 = 35 മിനുറ്റ് (ഭൂമിയിലെ) apprx എടുക്കുമോ? അങ്ങനെയെങ്കിൽ അവരുടെ ഫ്രെമിൽ ഉള്ള ക്വാണ്ടം ടീവി യിൽ ഇതു ലൈവായി കാണാൻ കഴിയുമെങ്കിൽ..... ഭൂമിയിലുള്ള ടീവി യിൽ ഭൂമിയിലുള്ള ആൾ മറ്റേ ആൾ താൻ ചെയ്‌യുന്ന അതേ പ്രവർത്തി സ്ലോ മോഷനിൽ ചെയ്യുന്നത് കാണാൻ ആവും ല്ലേ..? ഇനി സഞ്ചരിക്കുന്ന ആൾ അദ്ദേഹത്തിന്റെ tv യിൽ ഭൂമിയിൽ ഉള്ള ആൾ ചെയ്യുന്നത് ഫാസ്റ്റ് ഫോർവേഡ് ആയി കാണാൻ ആകുമായിരിക്കും ല്ലേ..?
@kurafimedia8 ай бұрын
🙄🥴
@mr.x67792 жыл бұрын
Samayathil munnottu poyondalle 650light years cover cheyyunnathu😊
@PVM2k72 жыл бұрын
❤Nice video...To make it that simple explanation,u should have that much deep knowledge in the concept...🙏 PS:"Avar ara manikkoor munpe purappettu...Njan ath paranju oru manikkoor munpe akki....!!!" Mannar mathai ee idea pande upayogichirunnu!!
@gitanair80002 жыл бұрын
Kakkathikal time travel cheithu alle future predict cheyyunnathu? Aa method engane aano entho.simple aayirikkum alle?
@sumathisumathi68369 ай бұрын
What if we could found a way to reach in a higher dimension then we may be able to manipulate time
@sreeinfo82302 жыл бұрын
Super video sirr👌
@aneeshkrravi23712 жыл бұрын
Ippozhanu enthankilum onnu manasilayath Thank you SIR
@sayoojmonkv42042 жыл бұрын
Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.
@MrJacky7012 жыл бұрын
Last dialogue....pwoli
@sreerajsathul54322 жыл бұрын
15:44 dhe cheythu kazhinju sir🤗🤗🤗🤗
@RegiNC2 жыл бұрын
Good bro 👍
@mukeshcv2 жыл бұрын
Great ❤️
@sankarannp2 жыл бұрын
Good presentation Sir
@kgvijayanart43592 жыл бұрын
Very very good videos,. thanks
@kishoreraj53462 жыл бұрын
thank you....good presentation... 👏👏
@rohiththekkeveed30962 жыл бұрын
Sir ഇപ്പോൾ എടുത്ത നമ്മുടെ galaxy യിലെ blackhole ന്റെ ഒരു വീഡിയോ ചെയ്യുമോ
@pm30932 жыл бұрын
Super ആയി അവതരിപ്പിച്ചു ❤❤❤👍
@soorajkesavan82204 ай бұрын
I like that smile in your face at the last minute LOL😂
@eapenjoseph56782 жыл бұрын
മനസ്സിലാക്കാൻ വളരെ പ്രയാസം. ഒരു lecture ൽ കുടെ മനസ്സിലാക്കാവുന്നതല്ല. Past ലേക്കു യഥാർത്ഥ time travel നടക്കണമെങ്കിൽ എത്ര forward action നടന്നോ അത്രയും reverse action നടക്കണം. അതായതു decompose ചെയ്ത ശവശരീരം അല്ലാ കണികകളും ഒന്നിച്ചു ചേർന്നു ജീവൻ വച്ചു യൗവ്വനത്തിലേക്കു സഞ്ചരിക്കണം. Simultaneously പ്രപഞ്ചം മുzhuവൻ പുറകോട്ടുസഞ്ചരിക്കണം. That is immppoossible. അതുകൊണ്ടു pen ഉം paper ഉം കൊണ്ടു theory ഉണ്ടാക്കിയാൽ ആ time travel paper ൽ മാത്രമായിരിക്കും. ഓരോ statement ഉം ചോദ്യാത്തര exercise ൽ കൂടെ മനസ്സിലാക്കാൻ പറ്റിയെങ്കിൽ ആയി.
@djboy11972 жыл бұрын
🤍🤍🤍അടിപൊളി, ഇങ്ങനത്തെ ഒരു 4 മാഷുണ്ടെങ്കിൽ സ്കൂൾ intrestring ആയേനെ
@bipinvs51532 жыл бұрын
ഒരിക്കലും മനുഷ്യന് കഴിയാത്ത ഒരു കാര്യമാണ് ഇത്, അതുപോലെ അന്യഗ്രഹ ജീവികൾ നമ്മെ തേടി വരും എന്നുള്ളതും നടക്കില്ല
@ഞാൻ-ഭ7ച2 жыл бұрын
Time travell avide nilkatte, pakshe anyagrahajeevikal ivide ethilla enn orickalum parayanan sadickilla, inn allenkil nale.. orickal athum sambhavickum.
@jijopv96832 жыл бұрын
Yes. Try to be happy always.....
@prasannanpc4572 ай бұрын
"ഇത്രീം കേട്ടുകഴിയുമ്പോൾ തലചുറ്റണ മാതിരി തോന്നുന്നില്ലേ"🤣🤣🤣🤣 തീർച്ചയായും ഉണ്ട്😜... എന്തായാലും താങ്കൾ ഒരു സംഭവം തന്നെ, സമ്മതിച്ചു 🙏
@najeebrasheed22842 жыл бұрын
Super climax, thank you S4M
@tonystark44142 жыл бұрын
Very informative video 👍👍👍.Hope all this will become possible in type 2 or type 3 civilization.
@vishnuvisakhan92292 жыл бұрын
Sir, i have doubt. In movie interstellar we know that the person who travelled in space meet his daughter after a long time. There we can see that his daughter was in her last days of her life. As the man has travelled through high gravity causes him to travel time less. My question is, our cells, no matter the time was faster or slow, whether we spent our life in space or earth will undergo decay or get aged in its life span itself. So how can one be younger after travelling in space. ? Theoretically it is true but what about practical case??
@Science4Mass2 жыл бұрын
Please watch this video kzbin.info/www/bejne/h4CqZWeYedhnb5Y
@arun.p43292 жыл бұрын
Transverse longitudinal wave ne patti onnu parayaamo
@arun.p43292 жыл бұрын
ഒരു പിഡിയും ഇല്ലാ
@apjlover30922 жыл бұрын
Good explanation. Keep going
@musichealing3692 жыл бұрын
പ്രപഞ്ച ത്തിന് സമയം എന്നൊന്ന് ഇല്ല,അത് വെറും മനുഷ്യൻ ന്റെ ആപേക്ഷിക മായ തോന്നൽ മാത്രം ആണ്
@kamaldev28952 жыл бұрын
Sir one doubt, sooryane boomi chutunu, sooryan sourayoodhathe chutunu, then sourayoodham enthine anu chuttunath? Athu veendum enthine anu chutunnath. Aa loop nte details parayamo
@Science4Mass2 жыл бұрын
sooryan, saurayoodhathe alla chuttunnathu. Sooryanum Sourayoodhavum koode milky way galaxye chuttunnu. milky way galaxy onnineyum chuttunnilla
@Assembling_and_repairing2 жыл бұрын
*2023 ൽ നിന്ന് Time Travel ചെയ്ത് 2022 ൽ എത്തിയ ഞാൻ ഇപ്പോൾ ഈ വീഡിയോ കാണുകയും കമൻറിടുകയും ചെയ്യുന്നു. നാളെ തന്നെ തിരിച്ച് 2023 ലേക്ക് പോകുന്നുണ്ട്*
@jaisonjohny41412 жыл бұрын
Enikku thonniya oru doubt, bhoomiyodu chernnu space il prakasha vegathil bhoomikku chuttum karagaiyal time travel cheythu koode.
@hoaxen7fs2682 жыл бұрын
Interstellar story annalo ethu 😌
@lijojoseph9153 Жыл бұрын
"സമയസഞ്ചാരം"- എന്നതിന്റെ പൂർണ്ണ അർത്ഥത്തിൽ ( the complete sense of 'time') ടൈം ട്രാവൽ എന്നത് പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളെയും ബാധിച്ചുകൊണ്ട് (relate ചെയ്തുകൊണ്ട്) ഭൂതകാലത്തിലേക്കോ, ഭാവിയിലേക്കോ ഉള്ള സഞ്ചാരമല്ലേ.... അങ്ങിനെയുള്ള അർത്ഥത്തിൽ നമ്മൾ ഒരു വർഷം പിന്നിലോട്ട് ടൈം ട്രാവൽ ചെയ്താൽ ഭൂമി നമ്മൾ എത്തുന്ന position ൽ ഉണ്ടായിരിക്കേണ്ടതല്ലേ..... അതായത് യഥാർത്ഥ 'സമയ'ത്തിന് - കാലം,സ്ഥിതി,സ്ഥാനം, അവസ്ഥ എന്നിങ്ങനെ എല്ലാ ഘടകങ്ങളുമായും ബന്ധമുണ്ടാകും, എന്നാണ് എന്റെ അഭിപ്രായം..... അങ്ങിനെയുള്ള ഒന്നാണ് യഥാർത്ഥ സമയ സഞ്ചാരം.... സൃഷ്ടാവിന് അത് സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, അതുകൊണ്ട് തന്നെ മനുഷ്യനും അത് സാധ്യമാണ്... അതിനു അതിന്റെ ഒരു ശാസ്ത്രമുണ്ടാകും, ഇന്നത്തെ ശാസ്ത്രത്തിന് ഒരിക്കൽ അത് ശാസ്ത്രീയമായി തന്നെ സാധൂകരിക്കാനാവുകയും ചെയ്യും, എന്നാണ് എന്റെ വിശ്വാസം....... ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നു വച്ചാൽ,, മനുഷ്യൻ എത്രവലിയ കണ്ടുപിടുത്തങ്ങൾ നടത്തിയാലും ഒരിക്കൽ മരിക്കും എന്നിരിക്കെ,, ഇന്നും രാജ്യങ്ങളും അതിന്റെ എല്ലാ സാങ്കേതികതയും,പണവും, ശക്തിയും ഉപയോഗിക്കുന്നത് ഭൂരിഭാഗവും അത്തരം കണ്ടുപിടിത്തങ്ങൾക്കും കാര്യങ്ങൾക്കും വേണ്ടിയാണു..... എന്നാൽ എന്റെ അഭിപ്രായം ഈ സമ്പന്ന രാജ്യങ്ങളും മനുഷ്യന്റെ ബുദ്ധിശക്തിയും മരണത്തിന് ശേഷം എന്ത്, അനശ്വരതയുടെ യഥാർത്ഥ വശങ്ങൾ എന്ത്, തുടങ്ങിയ കാര്യങ്ങളിൽ പരീക്ഷണങ്ങൾ നടത്താൻ ഉപയോഗിക്കണം എന്നാണ്
@superstarsarojkumarkenal1833 Жыл бұрын
ഇസ്ലാം പഠിക്കൂ എല്ലാത്തിനും ഉത്തരം ഉണ്ട്
@rajeevrajanm7322 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്...; പ്രപഞ്ചത്തിൽ... മനുഷ്യൻ ഒരു അണു മാത്രമാണ്... പക്ഷേ ബുദ്ധിശക്തികൊണ്ട് പലപ്പോഴായി അതിനെ കീഴടക്കിയിട്ടുമുണ്ട്... കാത്തിരിക്കാം... ആ ഒരു ജന്മത്തിന് വേണ്ടി അവനായിരിക്കും അതിന്റെ ചുരുളുകൾ അഴിക്കുന്നത്... 😍👍🔥
@rrrashhh Жыл бұрын
Very good
@bilgracepb1146 Жыл бұрын
Time dilation vazhi engana mattullavar chellunnen munne nammal bhaviyil chellunne?? Nammalk kurach samayam 'samayathe' hold cheitu vekkanalle pattu,
Nammude 23.58 min engana nashttapedunne, " avarude oppamulla 23.58 mint alle nashttapedunnollo
@Poothangottil2 жыл бұрын
ടൈം വേസ്റ്റ് & ടൈം യൂസ് ആണ് നമുക്ക് ചെയ്യാവുന്നത്.
@farookpalakki20872 жыл бұрын
Pwoli 😂😂🤣
@ആരാഞാൻ2 жыл бұрын
Super sir..🔮🎆🔮
@ashokkumar-wk2tf Жыл бұрын
Hy,back to the future 1,2enne cinemas(tamil dubbed um unde)kanu,kidio kidilan cinemas!
@tkunair91232 жыл бұрын
You have been explaining about universe in a very detailed manner. My question - do you believe in the concept of God..?
@apjlover30922 жыл бұрын
Sir Say first Do u believe??
@tkunair91232 жыл бұрын
@@apjlover3092 Yes.
@tnsanathanakurupponkunnam61412 жыл бұрын
Yes we can find 'God' only within the human consciousness ! With out human universe is Godless !!
@Vineethtkm2 жыл бұрын
Yes ofcourse...Advaita philosophy is the best philosophy to give convincing answers for Majority of our doubts..
@shancg12 жыл бұрын
@@tkunair9123 LOL .ഒരു ജ്യോൽസ്യന്റെ വിവരണം പോലെ എന്ന തോന്നൽ വന്നത് വെറുതെയല്ല .
@akhildev32142 жыл бұрын
Very informative, thank you
@sruthygeorge1641 Жыл бұрын
Time travell ലൂടെ 2.5മിനിറ്റ്സ് സഞ്ചാരിച്ചാൽ ഭൂമിയിലെ 24hrs കഴിഞ്ഞിരിക്കുന്നു അപ്പോൾ ഭാവി പ്രവചിക്കാം എന്ന് പറഞ്ഞു കേട്ടു എന്നാൽ 2.5മിനിട്ടിൽ ഒരു പ്രത്യേക സ്ഥലത്ത് ഒരാൾ എത്തുന്ന സമയത്തു തന്നെ ഇവിടെ 24hrs പിന്നിട്ടിട്ടുണ്ടാകും. പിന്നെ ഭാവി പറയാം എന്ന പ്രശ്നം ഉദിക്കുന്നില്ല. Bcz ഭാവി എന്ന് പറഞ്ഞാൽ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. അതു കാണുക അസാധ്യമാണ്. എന്നാൽ 2000light years അപ്പുറത്തുള്ള ഒരു ഗ്രഹത്തിൽ നിന്നും ഭൂമിയെ നോക്കുന്ന ആൾക്ക് ഒരുപക്ഷെ യേശു ജീവിച്ച കാലഘട്ടം കാണാൻ കഴിയും. കാരണം 2000വർഷം മുൻപ് ഭൂമിയിൽ നിന്നുള്ള പ്രകാശമാണ് അയാൾ ഈ നിമിഷം കാണുന്നത്
@anoopg93510 ай бұрын
But ee universe oru imagination aanenkilo....... For eg. Oru higher species oru black holeil (sun nekkal lekshakkanakkilu mass ulla )aanu jeevikkunnatu ennu imagine cheytal avide Chilappol one second = 1 year of earth aayirikkum..... So avide ulla oralkku Ayal nokkumbol time normal aayi aarikkum sancharikkuka, but Namukku ayalude time slow aayi thonnum, because his 1Sec= our 1year.... Angane aanenkil Chilappol ayale sambathichu ayalude 1 year = crores of years aarikkum.... So earth and solar system thanne undakilla.... So ayalude 1yr kondu already solar system thanne ellathayi.... Ithu possible aanu as per relativity... But nammale apekshichu Valare kurachu years ayittullu..... Nammal sarikkum oru mayalokathanu jeevikkunnatu ennu sankalpikkendi varum... Ivide Orupadu lokam undu... Many world interpretation is possible
@foodhuntercrazy55322 жыл бұрын
3 ഡയമൻഷൻ world അല്ലെ നമ്മൾ ജീവിക്കുന്നെ...4,5 ഡയമൻഷൻ world ആരുന്നേൽ ടൈം ട്രാവൽസ്ദ്യമായേനെ.. Sir സൂപ്പർ അവതരണം.. ❤❤👍
@ab_ee_y2 жыл бұрын
Ee diamensione കുറിച്ചൊക്കെ വ്യക്തമായി ഒരു ഉത്തരം എനിക്ക് കിട്ടണമായിരുന്നു. ഏതെങ്കിലും video ling ഉണ്ടോ.?? Dimension explain ചെയ്യുന്ന ഏതെങ്കിലും?
@foodhuntercrazy55322 жыл бұрын
@@googleuser-ee5fmഈ ചാനലിൽ നിന്നെ പോലെ ഉള്ളവൻ മാർ വന്ന് എന്ത് അസഭ്യ മാണ് പറയുന്നേ.. ഡോക്ടർ z, phd holdrs, pg s ഒക്കെ സംസാരിക്കുന്നിടത്... ഒരു വിവരവും ഇല്ലാത്ത നീ യൊക്കെ എന്തിനാണ് വന്ന് കമ്മന്റ് ഇടുന്നെ....
@foodhuntercrazy55322 жыл бұрын
@@googleuser-ee5fm നിന്റെ ലെവൽ ൽ ഉള്ള youtube ചാനൽസ് കാണും അതിനടിയിൽ പോയി ഇടണം ഇതേ പോലെ ഉള്ള നെറികെട്ട കമന്റ് കൾ.. ഒരു പാട് അധ്യാപകർ ഒക്കെ ഉള്ള ചാനൽ ആണ് ഹേ ഇത്..
@googleuser-ee5fm2 жыл бұрын
@@foodhuntercrazy5532 time traveller... Orikkalum nadakkatha sambhavam.... Pinne athum pokkippidichond kore mandanmaarum...
@googleuser-ee5fm2 жыл бұрын
@@foodhuntercrazy5532 ninnodokke samsaarikkan ninn verthe time waste aakamennallathe vere oru prayochanavum illa.... So....
@jaisonjohny41412 жыл бұрын
bhoomi oru tavana valam veumbol alle 24 hour , lights vegathil bhoomikku chuttum sangarichal time traval cheythu koode.