ജനിച്ച ചുറ്റുപാടുകൾ കൊണ്ടും വളർന്ന് വന്ന സാഹചര്യങ്ങളും കൊണ്ട് മാത്രം ഒരു ദൈവ വിശ്വാസി ആയിരുന്ന ആളായിരുന്നു ഞാൻ...ഇദ്ദേഹം ആണ് എന്നിൽ ശാസ്ത്രത്തിന്റെ ഒരു വെളിച്ചം കാണിച്ചു തന്നത് എന്ന് ഒരു പരിധി വരെ പറയാം...മത പുരോഹിതന്മാർ അവരുടെ ഭോഷ്‌ക്ക് വിറ്റഴിക്കാൻ ശാസ്ത്രത്തെ കൂട്ട് പിടിക്കുന്നു എന്ന് കണ്ടപ്പോൾ തന്നെ പൂർണമായും മതത്തിന്റെ വേലിക്കെട്ടിൽ നിന്നും പൂർണമായും മോചിതനായി ഞാൻ....നന്ദി ഉണ്ട് സർ 😍
@Vineethtvla6 жыл бұрын
ഇദ്ദേഹത്തിന്റ് പഴയ വീഡിയോ വീണ്ടും വരുന്നത് നല്ലതാണ്.കാണാത്ത ആളുകൾക്കു വീണ്ടും കാണാം
@Techtok-992 жыл бұрын
November 2022❤✌🏼
@arunsmaya8 жыл бұрын
I have seen almost every speeches of him. Each one are like a door towards the light....... knowledge..science.... Migration form myths to reality ..... Awesome !!! ഇനിയും ഒരുപാടൊരുപാട് അറിവുകള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു .....
@satheeshvinu61753 жыл бұрын
രവി സാറിൻ്റെ പ്രസംഗം ഒരു സ്ഫോടനം ആണ്... വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിലേക്ക് ഇടിച്ചിറങ്ങുന്ന കാര്യങ്ങളാണ് എല്ലാം..
@Bloody_Atheist3 жыл бұрын
❤️
@kuruvihilal13817 жыл бұрын
ravichandran and e.k. jabbar . kerala never ever seen like intelligent people. great
@SABARI959697985 жыл бұрын
ഒരു അധ്യായപകൻ എങ്ങനെ ആവണം എന്നനുള്ളത്തിന്റെ തെളിവ് ആണ് സർ
@Venu15319r6 ай бұрын
എത്ര കേട്ടാലും മടുക്കാത്ത പ്രസന്റേഷൻ
@soorajwikram68478 жыл бұрын
What's you are doing, it's called revolution .. Thank you Ravichandran sir .. 👍
@thomasc.a52923 жыл бұрын
ഞാനും സാറിന്റെ സ്പീച് കേൾക്കാറുണ്ട് vreygood സർ ഒരു സംഭവം thannea
@josephmathew49264 жыл бұрын
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
@RamaChandran-rz7ll3 жыл бұрын
അഭിനന്ദനങ്ങൾ സാർ
@jerinmanakkattu8 жыл бұрын
മതിലിലെ എഴുത്തുകൾ ഉദ്ദാഹരിച്ച് സെമിനാർ തുടങ്ങിയത് ഗംഭീരം
@jobyjoy88023 жыл бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@irshadtachinari97838 жыл бұрын
Great sir.... മനോഹരമായി അവതരിപ്പിച്ചു.
@GeethaMk-dp9cl6 ай бұрын
സൂപ്പർ മറുപടി സാർ
@varghesek.e17067 жыл бұрын
Ravichandan is infact a precious gem of the thinking community. Those who make living by practising pseudoscientific religiomystical practices will naturally get infuriated .
@senseriderx63355 жыл бұрын
സൂപ്പർ പ്രഭാഷണം
@arunsreearunsree50505 жыл бұрын
ഇത് കേൾക്കാതെ പോയിരുന്നു എങ്കിൽ വല്യ നഷ്ടമായേനേ
@jibishnair6 жыл бұрын
ഇപ്പോൾ ദിവസവും രവി സാറിൻറെയൊ ജബ്ബാർ മാഷിന്റെയൊ പ്രസംഗം കേട്ടില്ലെങ്കിൽ ഒരു സുഖമില്ല
@renish32494 жыл бұрын
സത്യം
@shanavaskamal4 жыл бұрын
nhanum now it has bcm my daily routine...
@adarshchandran25943 жыл бұрын
സത്യം
@samharasamhara32233 жыл бұрын
👍👍👍👍👍
@Virgin_mojito7773 жыл бұрын
Enikkum
@exploreweeks2673 жыл бұрын
Science rising the world.... Believe in Science...
@yousuf-printingservices70548 жыл бұрын
you are a helpful man in a nervous Kerala people
@Ratheesh_0074 жыл бұрын
ഉമ്മ മാഷേ 😘👌👌
@royroy34236 жыл бұрын
Thanks, Mash. Missed this talk. Heard just now. Great.
@riyaskv54368 жыл бұрын
Thank you sir.... Really informative
@user-cy7sh2xh6e4 жыл бұрын
Ntng much to say😎... RC uyir❤️
@joselukose9642 жыл бұрын
It is a treasure session
@jithuunnikrishnan18 жыл бұрын
Superb. Waiting for more and more from Ravisir😊😍😍
@shalivahan75206 жыл бұрын
Great speech sir👍 really enjoyed.
@Ashrafpary8 жыл бұрын
very informative , thanks
@angrymanwithsillymoustasche3 жыл бұрын
ആമിശുകളുടെ കാര്യം ഓർക്കുമ്പോൾ ചിരി വരുമെങ്കിലും അവര് സ്വസ്ഥമായി ജീവിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നും.🤣🤣😄
@jim4093 жыл бұрын
One of the best speeches ever.
@rajanis19137 жыл бұрын
Really great sir
@rajanis19137 жыл бұрын
Very good sir
@baijunatarajan8 жыл бұрын
beautiful speech """
@bik6395 жыл бұрын
Excellent speech Ravi sir👍👍🙏👌
@outspoken877 жыл бұрын
Your speeches are excellent..
@nithinkakkoth14486 жыл бұрын
Good speech
@manh3854 ай бұрын
Informative
@mkaslam83047 жыл бұрын
Ur brilliant sir
@mkaslam83047 жыл бұрын
I salut u
@ramankuttypp6586 Жыл бұрын
Good.presendaion
@aly38037 жыл бұрын
Verum kidilam.
@pratheeshlp61856 жыл бұрын
Suppprrrrrrrrr💕💕💕💕💕💕Suppppprrrrrrrrrrr. Great speech . Weldon ..Weldon Ravi sir 🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👌👌👌👌👌👌👌👌👌👌👌👌excllllllllllllllllllllllnt thoughts and views ...
@mammadolimlechan6 жыл бұрын
You are great
@Johnyesudasan-t26 жыл бұрын
Good speech 👌👌
@jerinmanakkattu8 жыл бұрын
mashu verum poli 😍
@jayastephenstephen12205 жыл бұрын
'good sir
@ajimshaa17 жыл бұрын
Pwolichu bro
@johnsonpl42642 жыл бұрын
Please convert your talks to hindi and urdu and upload creating a new KZbin channel IT WILL REVOLUTIONISE THE INDIAN SUBCONTINENT
@ABCD-ks5ku5 жыл бұрын
ഈ പ്രസംഗത്തിന്റെ പുസ്തകം മേടിക്കാൻ കിട്ടുമോ? ദയവായി ഹെല്പ് ചെയ്യുക
if this sir is great . govt should send him to USA AND MAKE people there also intelligent-
@atheistgk77134 жыл бұрын
Eppo 47 andhaviswasikal unlike cheithittundu
@bijukuzhiyam67965 жыл бұрын
ശബരിമലയിൽ സ്ത്രീകൾക്ക് വിലക്കില്ല അവിടെ ഒരു കാലങ്ങളായി നടന്നുവരുന്ന വിശ്വാസത്തിന്റെ പ്രശ്നമാണ് അവിടെ എല്ലാത്തിലും എന്നപോലെ വിശ്വസികളായ സ്ത്രീകളുടെ തീരുമാനത്തിനുവിടു അതല്ലേ ജനാതിപത്യം പിന്നെ സമൂഹത്തിൽ സ്ത്രീകൾതുല്യയതിക്ക് വേണ്ടി പോരാടേണ്ട നൂറു വിഷയങ്ങൾ ഉള്ളപ്പോൾ മറ്റു മത വിഭാഗങ്ങളിൽ ഉൾപ്പെടെ നിരവധി വേർതിരിവ് ഉള്ളപ്പോൾ ശബരിമലയുടെ കാര്യത്തിൽമാത്രം ഉള്ള ചിലരുടെതാല്പര്യം സംശയങ്ങൾക്ക് ഇടനൽകുന്നു കാരണം ഈ മഹാൻമാരെല്ലാം യൂണിയൻ സിവിൽ കോഡിനെ പോലും എതിർക്കുമ്പോൾ എന്നുള്ള കാര്യം രവിമാഷും മറ്റും ഓർക്കാതെ പോകരുത് പിന്നെ ശബരിമലയിൽ യുവതികൾ കയറിയാൽ സ്ത്രീകൾക്ക് തുല്യതയും സമൂഹത്തിൽ നവോധ്വാനവും ആയി എന്ന് പറയുമ്പോൾ ഹിന്ദു എന്ന് പറയുന്ന വിഭാഗം പന്തിയിൽനിന്നും പിടിച്ചിറക്കപെട്ട അതിഥിയുടെ വികാരം ആണെന്ന് പൊതു സമൂഹം കാണും എന്നതിന്റെ തെളിവാണ് ഇന്ന് നാംകാണുന്നത്
@MegaGodparticle6 жыл бұрын
rocket vidunnavark ariyam athinte budhimuttu... rocket vidunavar ethreyo parachakangal ettuvangittund.. oro rocket vidumbolum they pray to god.. thangalku athu video ayi kannam ..evide ninnum rocket vittallum kootta parthana anu karanm athu avarude kayyil ninnum vittu mattu bahiya shakthiyude niyanthranathil anu.. avide pinne prathanayum poojayum oke anu vazhi ellu ☺
@moosaameennew92517 жыл бұрын
മതവും പേരുമൊന്നും ഒരാൾക്ക് സ്വന്തം എടുത്തിടാൻ പറ്റുന്നതല്ല എന്ന് ഞാൻ സമ്മതിക്കുന്നു.എന്നിട്ടും യുക്തിവാദി അവന്റെ താൽകാലിക യുക്തിക്കനുസരിച്ച് ആ മതത്തെ കരിവാരിത്തേക്കുന്നു,ആ മതത്തിന്റെ സ്വന്തം മൂടുപടം അഴിച്ചു മാറ്റാൻ എന്നിട്ടും അവനു കഴിയുന്നുമില്ല. നാം ആണായതിനാൽ ഒരു പുരുഷസമാന വേഷം ധരിക്കുന്നു, സ്ത്രീയാണെങ്കിൽ അതിനൊത്ത തരത്തിൽ. ഇതാണ് സാമൂഹിക കൺസപ്റ്റ്. സ്ത്രീ പുരുഷവേഷം ധരിച്ചു നടന്നാൽ നമുക്കറിയാം അയാൾ ശിഖണ്ടിയാണെന്നു. യുക്തിവാദികൾ ഇങ്ങനെ ശിഖണ്ടിവേഷം ഉപേക്ഷിക്കാൻ തന്റേടം കാണിക്കുന്നില്ലങ്കിൽ യുക്തിവാദം പറയരുത്. എല്ലാത്തിനും ഒരു യുക്തിവേണമല്ലോ, മതം പറയുമ്പോൾ മാത്രം ഒരു യുക്തിയും അവനവന്റെ കാര്യത്തിൽ മറ്റൊരു യുക്തിയും കാപട്യമാണെന്നേ ഞാൻ പറഞ്ഞുള്ളൂ.അറബി നാമമോ മലയാള നാമമോ അല്ല ഞാൻ പറഞ്ഞത്, ദൈവ നാമങ്ങൾ തുടരുന്നതിനോടാണ് ഞാൻ അഭിപ്രായം പറഞ്ഞത്.
@LetFactsDecide6 жыл бұрын
@ moosa ameennew താങ്കൾ പറഞ്ഞു തുടങ്ങിയ വിഷയത്തിൽ അല്ല അവസാനം ചെന്ന് എത്തുന്നത്. "മതവും പേരുമൊന്നും ഒരാൾക്ക് സ്വന്തം എടുത്തിടാൻ പറ്റുന്നതല്ല എന്ന് ഞാൻ സമ്മതിക്കുന്നു." താങ്കളുടെ തന്നെ വാദം ആണ്. ഇനി എവിടെയാണ് അദ്ദേഹം താത്കാലിക യുക്തി പറയുന്നത്? കരിവാരി തേക്കുക അല്ല അദ്ദേഹം ചെയ്തത്, മറിച്ചു അതിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയാണ്. ആശയപരമായി അദ്ദേഹത്തെ നേരിടുന്നതിന് പകരം ചപലമായ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതിൽ അർഥം ഇല്ല. ഒരാൾ ഒരു പേര് ഇടയുന്നതോ അല്ലെങ്കിൽ ഒരു വേഷം ധരിക്കുന്നതോ ആണോ നിങ്ങൾ പറയുന്ന മത വിശ്വാസത്തിന്റെ അടിസ്ഥാനം? ശിഖണ്ഡി വേഷത്തെ കുറിച്ച് താങ്കൾ പറഞ്ഞു, എവിടെയാണ് അദ്ദേഹം ഒരു യുക്തിവാദി എന്നുള്ള നിലക്ക് ശിഖണ്ഡി വേഷം കാണിച്ചത് (പേര് ഒരു പ്രശനം അല്ല എന്ന് താങ്ങൾ തന്നെ പറഞ്ഞു കഴിഞ്ഞു) ?
@ronyrajuabraham5676 жыл бұрын
വല്ലാത്ത ജന്മം തന്നെ... മതം തലയ്ക്ക് പിടിച്ചാൽ ഇത്രേ മൂത്ത ഭ്രാന്ത് ആകുമോ
@ആണിയുംതുരുമ്പും6 жыл бұрын
മതമണ്ടൻ കഷ്ടം .
@abijithp925 жыл бұрын
ശിഖണ്ടി എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിച്ചത്.....? ഒരാൾ താൻ ആണും പെണും അല്ല transgender ആണ് എന്ന് പറയുന്നത് കുറ്റം ആണെന്നാണോ തന്റെ വിചാരം...?