എന്റെ വയസ്സ് 55 എന്റെ ജീവിതത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങളുമായി 90%ശരിയാണ് 🙏👍
@sreekarthikkunjunni232 Жыл бұрын
കറക്റ്റ്, സ്വാർത്ഥർ, വണ്ണമുള്ള ശരീരം, സ്വന്തം തീരുമാനം, തെറ്റുകണ്ടാൽ പ്രതികരിക്കുക, മുൻകോപികൾ,.... ശുദ്ധൻ ദുഷ്ടാന്റെ ഫലം 😂😂😂കറക്റ്റ് 🙏🙏🙏പൈസ വരാൻ താമസം.. രേവതി
@TomyKc Жыл бұрын
താക്ൾ പറഞ്ഞത് 100% ശരി ആണ് .രഹസ്യം സൂക്ഷിക്കുന്ന കാര്യം ഒഴിച്ച്.
@rajaniomsree2774 Жыл бұрын
നമസ്കാരം സർ🙏.എന്റെ നക്ഷത്രം രേവതിയാണ്. സർ പറഞ്ഞത് 90% കറക്റ്റ് ആണ്.
@masteringedutech Жыл бұрын
ഏകദേശം എല്ലാം correct ആണ്. അവസാന നിമിഷം വെപ്രാളം പിടിച്ചു ready ആയാലും കൃത്യ സമയത്തു തന്നെ etharund😂
@rarirais Жыл бұрын
😂
@AjaySidhuillath4 ай бұрын
Njn revathi anu 90%correctanu☺️
@molythomasmerlintouch7426 Жыл бұрын
ഒക്കെ ശരിയാണ് ഞാനും ഒരു രേവതി നക്ഷത്രക്കാരിയാണപക്ഷെ എന്നും സാമ്പത്തിക പ്രതിസന്ധി തന്നെ സാർ പറഞ്ഞു കൊണ്ടിരിക്കുന്നതു മുഴുവൻ എൻ്റെ കാര്യത്തിൽ ശരിയാണ് പക്ഷെ സാമ്പത്തിക പ്രതിസന്ധി മാത്രമാണ് പ്രശ്നം സ്വന്തമായി വീടൊരു സ്വപ്നം കടബാധ്യയിൽ നിന്നും മോചനം ഒരു സ്വപ്നം
@mathsxiitnboard416019 күн бұрын
What you said is 100% true exactly my life. Thankyou for helping me realise myself.
@vijuashokan9 ай бұрын
❤ രേവതിയാണ് നിങ്ങൾ പറഞ്ഞത് ഒരുവിധം ശരിയാണ്
@Vedicastrotimes9 ай бұрын
Hi @vijuashokan , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@cherupushpamki1994 Жыл бұрын
ഒരു കാര്യം ഒരാൾ രഹസ്യം പറഞ്ഞാൽ ഒരിക്കലും മറ്റാരോടും പറയില്ല എന്നതാണ് അനുഭവ സാക്ഷ്യം ! സ്വന്തം കാര്യം ചിലപ്പോൾ പറഞ്ഞു പോവുമായിരിക്കും.
@sambashivans5433 Жыл бұрын
ശരി തന്നെ സർ ഞാൻ രേവതി.
@SajeevWarrior-bl5yp Жыл бұрын
Yes
@sangeethasubhash8200 Жыл бұрын
Almost correct 😍thank you so much thirumeni... Negatives 💯% correct 😄
@jalajasasi8892 ай бұрын
എന്റെ നാൾ രേവതിയാണ് സാറ് പറഞ്ഞത് സത്യം❤❤
@RejiPanicker-j9v5 ай бұрын
എല്ലാം ശരിയാണ്... Thank you sir
@dreamIndia121 Жыл бұрын
പാഞ്ചുവാലിറ്റി പറഞ്ഞത് തെറ്റി പോയി എന്റെ കാര്യത്തിൽ എന്നോട് 10 മണി പറഞ്ഞാൽ ഞാൻ 9.55 ന് അവിടെ എത്തും ഇന്നുവരെ അങ്ങനെയാണ്
@sajas965 Жыл бұрын
Njanum 🥰
@aryai2719 Жыл бұрын
Njaanum
@jincymol6318 Жыл бұрын
തെറ്റല്ല അങ്ങനെ ഉള്ള രേവതികൾ ഉണ്ട് 😂😂😂😂
@janakymenon2300 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@prabhau3937 Жыл бұрын
Correct
@NirmalaKirshnan9 ай бұрын
ഞാൻ രേവതി നഷത്രത്തിൽ ജനിച്ച ശ്രീയാണ് സർ പറഞത് എല്ലാം എന്റെ ജീവിത്തത്തിൽ വന്നു ചേർന്നതാണ് 100 % ശരി
@Vedicastrotimes9 ай бұрын
Hi @NirmalaKirshnan , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@vishnushyju8268 Жыл бұрын
100%കറക്റ്റ് ആണ് 🙏🙏🙏🙏👍👍👍👍
@jayakumarmk2230 Жыл бұрын
Selfishness തീരെയില്ല.punctuality വളരെ perfect ആയി നോക്കാറുണ്ട്.
@renukamadhusoodhanan8129 Жыл бұрын
Yes, correct 👍👌🙏🥰
@girishlakshman3468 Жыл бұрын
എനിക്ക് രഹസ്യം സൂക്ഷിക്കാൻ പറ്റില്ല. 😊
@JagathammaSudhakaran-nx5cf2 ай бұрын
Corect thirimeni പറഞ്ഞ കാര്യങ്ങൾ 100% മോൻ. H. S. A. Maths, mashane🙏🎉🥗🥗🥗👌👍
@GangaRada5 ай бұрын
എന്റെ കാര്യത്തിലും 100% ശരിയാണ് പറഞ്ഞ കാര്യങ്ങൾ
@kumarkavery27416 ай бұрын
ഞാൻ രേവതി നക്ഷത്രമാണ്. ഈ പറഞ്ഞതിൽ 90ശതമാനവും സത്യo തന്നെയാണ്.പരമാവതി കൃത്യ നിഷ്ട പാലിക്കാറുണ്ട്.ഇതൊക്കെ എന്നെ കുറിച്ച് മാത്രം പറയുകയാണോ എന്നു പോലും തോനി പോയി.എന്റെ കാര്യത്തിൽ ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല.
@reenanair8907 Жыл бұрын
Valare correct anu paranja karyangal
@vipinviswanath89999 ай бұрын
You are absolutely right❤
@Rajani-s3q Жыл бұрын
നമസ്കാരം സർ 🙏എന്റെ നക്ഷത്രം രേവതി യാണ് സർ പറഞ്ഞത് 100/ശരിയാണ് 🙏
@babysumathi4061 Жыл бұрын
എല്ലാം വളരെ ശരിയാണ്
@anjuthomas192911 ай бұрын
Ente lyfil ee prnjthoke sariyan 💯
@bindusanal Жыл бұрын
പറഞ്ഞത് ഏകദേശം കറക്റ്റ് 👌👌👌
@Revathi-r5e11 ай бұрын
Ente para revathi anike16 vayisa unda ante makal pathu padum e vedio karathili 95% correct anna paragatha ❤❤
@Vedicastrotimes8 ай бұрын
@user-yf1rb2fo7g,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@sureshpk82023 ай бұрын
ഞാൻ രേവതി ആണ്. സർ പറഞ്ഞത് എൻ്റെ കാര്യത്തിൽ 100%കറക്റ്റ് ആണ്
@shylathomas1457 Жыл бұрын
എല്ലാം ശരിയാണെന്നു 👍👍👍
@Radhamani123 Жыл бұрын
Paranjath ekadesham sheriyanu🙏
@SreelakshmisarathSreelu9 ай бұрын
Absolutely correct 😳😍
@Vedicastrotimes9 ай бұрын
Hi @user-tx9xi8kq9u , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@Minishinojnandu-yh2no2 ай бұрын
ഞാൻ രേവതി നക്ഷത്രം ആണ്👍😍 👏👏👏
@Sweety-5438 ай бұрын
Paranjathil 90%sathyam anu ❤️...punctuality paranjath mistake und njn parayunnath timin munnea ready akum😊
@Vedicastrotimes8 ай бұрын
@Sweety-543,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@AnziyaAnzi-cb5ne Жыл бұрын
Oru rakshayumilla ellam correcting anu sathyamanu
@malathyc.a13195 ай бұрын
ഞാൻ രേ വതി നഷ് ത്രം ആണ് ഇപ്പോൾ പറഞ്ഞത് നൂർ ശത മ ന o ശരി യാണ് ❤
@lizyabraham1108 Жыл бұрын
Absolutely all correct Thirumani,Please pray for my son's marriage 🎉
@janakijanaki52582 ай бұрын
എന്റെ പേര് രേവതി എന്നാണ് ഇടാൻ കാരണം എന്റെ നക്ഷത്രം രേവതി ആയത്കൊണ്ട് ആണ് എന്നെപ്പോലെ ഉള്ളവരുണ്ടോ
@sruthisruthi7778 Жыл бұрын
Correct anu paranjathu yellam ❤❤❤
@bindhusunilkumar6780 Жыл бұрын
വളരെ ശെരിയാണ്
@revathys4894 Жыл бұрын
മേടം 10. രേവതി. എനിക്ക് ഇനി എന്നാണ് ഒരു നല്ല കാലം. ഇപ്പൊ 41 വയസ്സാണ്.
@bindulakshya7178 Жыл бұрын
എന്റെ മോൻ രേവതി ആണ്......കലാകാരന് ആണ്.....കേട്ടതിൽ 95 ശതമാനം ഒകെ ആണ്......
@geethakumari8077 Жыл бұрын
91¹¹¹1¹1¹1¹¹1¹¹¹¹11¹1¹111¹1
@prasannak.k6616 Жыл бұрын
Thanks
@shibysajeevan57907 ай бұрын
വളരെ ശരിയാണ്
@Vedicastrotimes7 ай бұрын
@shibysajeevan5790,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@jishmaarun170 Жыл бұрын
95% correct aanu😊
@revathysurajan Жыл бұрын
Well said
@devicollections50466 ай бұрын
അംബോ നമിച്ചു❤ ഇത്രയും വ്യക്തമായി മറ്റൊരാളും മനസ്സിലാക്കിയിട്ടില്ല
@anithapramod8492 Жыл бұрын
തീരുമനസ് പറഞ്ഞ അത്രയും കാര്യങ്ങൾ സത്യം 🙏🙏🙏
@Vedicastrotimes Жыл бұрын
Thank you 🙏
@MajeedMajeed-nr8jr Жыл бұрын
PooDpOTta
@premeelapalayat423011 ай бұрын
എനിക്.അറിയാവുന്ന രേവതിക്കാർ time കാര്യം പെർഫെക്റ്റ് ആണ്
@sethulakshmisethulakshmi84175 ай бұрын
താങ്കൾ പറഞ്ഞ പലകാര്യങ്ങളും എന്റെ കാര്യത്തിൽ ഒട്ടും ഇല്ല എനിക്ക് അതിശയം തോന്നി ഇന്നുവരെ സ്വന്തം കാര്യം നോക്കിയിട്ടില്ല മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് ഞാൻ അതുപോലെ പണം അത് ഇത്തിരി കൂടുതൽ കൈയിൽ വെക്കില്ല ആരെങ്കിലും സഹായം ചോദിച്ചാൽ തിരിച്ചു കിട്ടുമോയെന്ന യാതൊരുവിധ ചിന്തകളും ഇല്ലാതെ ആരെയും സഹായിക്കും
@ayshaaysha51453 ай бұрын
Thank you sir 🙏🏼
@sathyka7169 Жыл бұрын
Punctality കാര്യം 100% സത്യം ഞാൻ എപ്പോഴും നേരത്തെ വരാമെന്ന് പറയും എന്നിട്ട് അവർ വന്നാലും റെഡി ആകില്ല😄😄😄😄😄😄
@rahulraveendran180 Жыл бұрын
ഫുൾ 💯🙌
@unithacc6410 Жыл бұрын
എല്ലാം ശരിയാണ് 🙏🙏🥰
@rajakrishnanr3039 Жыл бұрын
Perfect video Thanks
@Vedicastrotimes Жыл бұрын
Glad you liked it!
@prasadedl-zl7pq Жыл бұрын
വളരെയധികം ശരിയാ.. പക്ഷെ കൃത്യനിഷ്ടതയെ കുറിച്ച് പറഞ്ഞത് എന്തോ... പറഞ്ഞകാര്യങ്ങൾ ആ സമയത്ത് നടന്നില്ലെങ്കിൽ എനിക്ക് ഭയങ്കര പ്രഷർ വരും....
@dreamIndia121 Жыл бұрын
എനിക്കും കറക്റ്റ് ടൈം എത്തീലെങ്കിൽ ടെൻഷൻ ആണ് ഇതുവരെ ഒരിടത്തും താമസിച്ചു എത്തിയിട്ടില്ല
@shijisajimongeorgeshiji15376 ай бұрын
You are 💯 correct for me
@milandharmaraj62287 ай бұрын
Perfect👌👌
@Vedicastrotimes7 ай бұрын
@milandharmaraj6228,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@sourav1171 Жыл бұрын
Revadhi nakshathathil piranna aalkark if men/women. Thettu sammadhikkaan bayanghara budhimuttanu aalkare avarde thettilek convience cheydh vishwasipikanum chance und Adh onn sredhichaal madhi Be peace and consistent ✌️
@anjuar75152 ай бұрын
Sathyam 💯💯💯
@Anandhi4585 Жыл бұрын
Almost correct 👍😍
@santhoshkumar6697 Жыл бұрын
100% കറക്ട് 👍👍👍👍
@KrishnakumariKS-wu6iq4 ай бұрын
Thankyousirparajthellamseriyanu
@SumaSuma-g9c6 ай бұрын
Good ❤❤❤
@bhargaviamma7273 Жыл бұрын
ഒക്കെ ശരിയാ.... സ്വയം സീക്രട്ടീവ് എന്നും പറയാം.😌
@harikumarg31248 ай бұрын
Sir Happy Vishu .pls send Siva Song .Today.
@Vedicastrotimes8 ай бұрын
kzbin.info/www/bejne/Y6bUqYaZaJKNaLc
@Vedicastrotimes8 ай бұрын
Hi @harikumarg3124 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@sumathimenon3254 Жыл бұрын
You,said,all,the,things,are,correct
@befrank_1996 Жыл бұрын
Im Revathi. But im always punctual, and i accept the negative if someone said about me, but that should be my best friend 😅.. its almost true 👍
നമസ്കാരം തിരുമേനി 🙏🙏🙏 ഞാൻ ജനിച്ചത് 6.9.1982ലാണ്. ചിങ്ങമാസത്തിലെ രേവതി നക്ഷത്രം. എനിക്ക് 40വയസ് കഴിഞ്ഞു 41വയസ് തുടങ്ങിയോ. പറഞ്ഞു തരുമോ.
@sobhatk819 Жыл бұрын
Revathi sobha, vrichikam
@ashapraveen64245 ай бұрын
അത്ര പെട്ടെന്ന് വിശ്വസിക്കുക അല്ല. ഒട്ടും വിശ്വാസം ഇല്ല. അനുഭവം കൊണ്ടാണ്.
@geethasubhash61346 ай бұрын
എന്റെ മക്കൾ, മൂത്തമകൻ രോഹിണി, ഇളയ മകൻ രേവതി യാണ് ഇതിൽ പറയുന്നത് 70%ശെരി യാണ്
@sanjarijithu Жыл бұрын
😢karunakaranPillai, revathi. What ever you said, almost true in my opinion. Thank you Thirumeni.
@vijayammavishwanathan34054 ай бұрын
നൂറുശതമാനവും ശരിയാണ് എൻറെ നാളും രേവതി
@Vedicastrotimes3 ай бұрын
Hi @vijayammavishwanathan3405 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@Revathysurendran164 Жыл бұрын
Njn Revathy pakshee njn janichapo muthal eppo eniku 26 age eppo varaa oru uyarchayum undayitilaaaa onnum vijayikan sadichitilaaaaaa
@ranjiniprasanth459311 ай бұрын
Good
@revathiwarrier962410 ай бұрын
Which all are compatible with female revati?
@Vedicastrotimes8 ай бұрын
Hi Dear @revathiwarrier9624, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
@xyz_gaming_official_8 ай бұрын
Njan slim aan Food nallonam food kazhikkarund
@Vedicastrotimes8 ай бұрын
Hi @xyz_gaming_official_ , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@ReenaPradeep-l8c Жыл бұрын
ഞാൻ രേവതി. കുറച്ചു തെറ്റ്. കറക്ട് സമയത്ത് പോകുന്ന ആളാണ് ഞാൻ. പിന്നെ പൈസ ആർത്തി ഒന്നും ഇല്ല. ഭക്ഷണ പ്രിയ അല്ല. വെജിറ്റബിൾ കൂടുതൽ ഇഷ്ട്ടം.
@sudhakarank7782 Жыл бұрын
10% correct.
@aarumugan Жыл бұрын
Thirumeni paranjathu valare valare seriyanu
@resmivnp90954 ай бұрын
Ente peru resmi 34 vayasu.1990 jan 4 nu janichu.malayala masam dhanu 20 .oru government joli kittan chance undo??
@vrkutty9242 Жыл бұрын
🙏👌 thanks. Absolutely correct. May God bless you🙏❤