ഹൃദ്യവും കുലീനവും ലാളിത്യവും ഇണങ്ങിയ വിനയം ഉള്ള പെരുമാറ്റം നീലു ചേച്ചിയുടെ ആകർഷകത്വമുള്ള സ്വഭാവ സവിശേഷതയാണ്...... ഒരു പാട് ഇഷ്ടം .... സ്നേഹം ...❤ എലീസയുടെ സൗഹൃദ മനോഭാവവും എളിമയും സാധാരണത്വമുള്ള പെരുമാറ്റവും ഏറെ ഹൃദ്യമായി ::
@akhilknairofficial Жыл бұрын
നീലുവമ്മ ബാലുഅച്ഛൻ ഇഷ്ടം...❤️❤️
@Manavamaithri11 ай бұрын
ആർക്കും എതിർപ്പില്ലാത്ത ഒരേ ഒരു വ്യക്തി... നീലു... കാണുമ്പോതന്നെ നമ്മുടെ വീട്ടിലെ ഒരംഗം പോലെ ഫീൽ ചെയ്യും.... 👌👌👌
നീലു അമ്മയുടെ ഡ്രസ്സിംഗ് എപ്പഴും സൂപ്പറായിരിക്കും❤❤❤❤❤❤
@Javad-vx9sf11 ай бұрын
വീടും വീട്ടുകാരും കൂടി ഉണ്ടായിരുന്നു വെങ്കിൽ സൂപ്പറായേനെ 👍🏻👍🏻👍🏻
@bindusivadas6640 Жыл бұрын
നിഷ എത്ര നിഷ്കളങ്ക മായ പെരുമാറ്റം. ഞാനും അവരുടെ വീട്ടിൽ പോയിട്ടുണ്ട്... ഇതുപോലെ നല്ല ഒരു പെരുമാറ്റം തന്നെയായിരുന്നു എന്നോടും.❤❤❤
@radhakrishnannair391011 ай бұрын
എന്തീന പോയി
@RenukaSathyapalanАй бұрын
BB bbhhhhh
@renjinirenjini62111 ай бұрын
നീലു ബാലു അവരുടെ മക്കൾ എല്ലാംതന്നെ വളരെ നല്ലതാണ്. ഞാൻ എപ്പോഴും മൊബൈലിൽ കൂടി കാണും.
@SEEWITHELIZA11 ай бұрын
👍🏻
@philipthomas97774 ай бұрын
ബാലുവിന്റെ കുടുംബം കലക്കൻ നോക്കുവാണോ ദജ്ജാലെ 🤔
@premalatha26594 ай бұрын
❤ Neelu respect cheyyan thonnunna personality Love u❤ God bless you 🙌
@minhaworld620810 ай бұрын
Neelu ammayude house 🏠 evide place parayooo❤
@Jaleel9747-rg8bq Жыл бұрын
അമ്മയും ബാലു ചേട്ടനും ഇഷ്ടം ഉള്ളവർ ഉണ്ടോ
@rahulreji8531 Жыл бұрын
Und
@radhakrishnannair391011 ай бұрын
ചോദിയാം വേണ്ടാ
@Adarsh_raju_vlogs11 ай бұрын
À
@anjanagnair615111 ай бұрын
അമ്മയെ മാത്രമേ ഇഷ്ടമുള്ളു❤
@VinayamohananPalliath11 ай бұрын
@@rahulreji8531❤❤❤❤❤
@veenas9424 Жыл бұрын
രണ്ടു നല്ല വ്യക്തിത്വ ങ്ങളെ കണ്ടു ❤
@Shibikp-sf7hh11 ай бұрын
മുടിയൻ പോയതിനു ശേഷം ഞാൻ ഉപ്പും മുളകും കാണാറില്ല. നീലു അമ്മയെയും ബാലു അച്ഛനെയും ഒരുപാടിഷ്ടം ♥️♥️
@jessyjijo1007Ай бұрын
ബാലുവിനെയും ഒരുപാട് ഇഷ്ടം ❤❤❤❤❤
@babuns5363 Жыл бұрын
എന്തു കൊണ്ട് സിനിമയിൽ നല്ല കഥാപാത്രമായി വരുന്നില്ല കാത്തിരിക്കുന്നു 🌹
@geethapanikker11 ай бұрын
Ol y
@geethapanikker11 ай бұрын
Ex to
@kannanguruvayoor76744 ай бұрын
ഇത് തന്നെ നല്ലത് '''സിനിമയിൽ വന്നാൽ ഉള്ള വില പുവ്വും' ''
@sreeranjinib6176 Жыл бұрын
നീലു ഇഷ്ടം നന്ദി എലീസ❤❤❤
@SameerSameer-pe7jg11 ай бұрын
നില്ലച്ചേച്ചിടെ വീട് ഫുൾ വീഡിയോ എടുത്ത് കാണിക്കണം. വളരെ ഇഷ്ടമായി.. കുടുംബത്തിന്റെ ഫോട്ടോ ഓരോന്നായി എടുക്കണം കേട്ടോ
@SEEWITHELIZA11 ай бұрын
❤
@philipthomas97774 ай бұрын
എന്നിട്ട് എന്തൊന്നിനാ 🤔
@vijayalakshmisuresh7432 Жыл бұрын
Hai neelu chechi 🥰🥰🥰nice interview👍
@SEEWITHELIZA Жыл бұрын
Thank you
@Jaleel9747-rg8bq Жыл бұрын
അമ്മ ഒരുപാട് ഇഷ്ടം
@unnikrishna-e8g10 ай бұрын
Nice❤💐
@SEEWITHELIZA10 ай бұрын
Thanks 🤗
@sujaphilip76164 ай бұрын
Hair. Neelu ishtamanu othiri
@FRM47711 ай бұрын
സിമ്പിൾ ആണ് നീലു ചേച്ചി ❤️
@babuacharya3587Ай бұрын
നല്ല അമ്മ നല്ല മനസ്സിന്റെ ഉടമ 🎉
@sheenams197211 ай бұрын
Evideya place...?? Pls tel
@SEEWITHELIZA11 ай бұрын
കാക്കനാട്
@sudhabai.c.bcharuvilabhava428411 ай бұрын
.. happy to see Neelu madam 's home and her lovely family members... Convey our humble regards to Neelu madam and the entire Uppum Mulakum family members... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@sudhabai.c.bcharuvilabhava428411 ай бұрын
Sweet kisses to monu....
@SEEWITHELIZA11 ай бұрын
👍🏻👍🏻😍
@shahma.v.v6723 Жыл бұрын
Neelu ammmaaa😘❤️❤️❤
@RamlaAbdu-ih4zq4 ай бұрын
❤ 5:11
@njanorupravasi7892 Жыл бұрын
നീലു അമ്മ ❤
@saranyar1885 Жыл бұрын
Love your interviews chechi ❤❤❤
@SEEWITHELIZA Жыл бұрын
Thank you so much 😊
@bindukrishnan347511 ай бұрын
ഇന്നാണ് ഈ ചാനൽ കാണുന്നത് ❤️നീലുനെ കണ്ടു വന്നതാ ❤️ഉടനെ സബ്സ്ക്രൈബ് ചെയ്തു 😍അവതാരകയെയും ഇഷ്ടായി 😊നീലുമാം പറഞ്ഞപ്പോളാണ് അറിഞ്ഞത് നിങ്ങൾ hus ഉം wife ഉം കൂടി തുടങ്ങിയ ചാനൽ ആണെന്ന് ❤ഉയരങ്ങളിൽ എത്തട്ടെ😍all the best Eliza 👍
Hi eliza chichi nisha chichi and mone amazing vlog and interview super no words to say a nisha chichi great super and suepr hero she divine stayblessed stay safe we loved it Eliza chichi such a great host no words say stay u too chichi ❤️❤️😍🙏
@SEEWITHELIZA Жыл бұрын
Thank you so much 🙂
@rekhano161311 ай бұрын
Neelumma❤😊
@ganga58511 ай бұрын
Nisha oru nalla actress aanu, Niluvinte roll ithra thamayathamayi avatharippikkan mattarkengilumavumo ennu vare thonnum. Angine thannayavum swantham veettilum ennanu karuthunnathu, athayathu, orabhinayamayi thonnarilla. Pakshe , enthukondu Single aayi jeevikkendi varunnuvennariyunnilla, ithra nalla oru kudumbiniyayi abhinayikkan kazhiyunna aalkku swanthamayi , bharthavum makkalumayulla jeevitham enthu kondu dhaivam nalkunnilla ennanariyathathu. Oru pakshe Ella santhoshavum koode nalkathathu dhaivathinteyum Kali aayirikkum alle? Vedhanippikkano vishamippikkano ezhuthiyathalla, don't feel hurt.
@Its_me_sugu Жыл бұрын
Neelu ammaaaaaaa❤❤❤❤❤
@remedysforyou8127 Жыл бұрын
ഞാൻ ഒരു 5 ൽ പഠിക്കുമ്പോ ഞങളുടെ യൂത്ത് ഫെസ്റ്റിവെലിനു dance പഠിപ്പിച്ചിട്ടുണ്ട്.. എന്റെ best freind ആയിരുന്നു രേവതി ഇവരുടെ മൂത്ത മകൾ...😢ippo ഒരു contactum ഇല്ല..😢😢😢. എന്നും ഇവരുടെ പോകുമായിരുന്നു.. അതൊക്കെ ഒരു ഓർമ..😢😢
@revathychandran67611 ай бұрын
Aano Name parayu
@remedysforyou812711 ай бұрын
My name shanifa. Realy you r revathy 😯
@revathychandran67611 ай бұрын
Yes... Instagram il msg cheyyu
@revathychandran67611 ай бұрын
@@remedysforyou8127 njan guess cheyythirunnu ... Shanifa, sumayya, Athira, jasna, Raseena , okke aarunnille dance Ile other members.... Iam I correct
@remedysforyou812711 ай бұрын
@@revathychandran676 thank god നീ എന്നെ മറന്നില്ലല്ലോ child hood friend ആണെങ്കിലും എന്നും ഓർക്കുമായിരുന്നു 😊
@elizabethsuresh417 Жыл бұрын
God bless you Eliza kutty and family ❤
@SattarParlarka Жыл бұрын
Hi.nilu.supar nice vido.
@HhshvzzgVsuzvzv11 ай бұрын
പാറു നീലുവിൻ്റെ മകൾ തന്നെയാണെന്നാണ് വിശ്വാസം ❤❤
@AjayanDas11 ай бұрын
നിഷക്ക് 2മക്കളെ ഉള്ളു രേവതി ദേവത യും
@aruntk5957 Жыл бұрын
Nice video sister
@mohmmedkavugoli6067Ай бұрын
എൽസെ. മുൻകാല നടൻ മരിച്ച സുധീറിന്റെ വീട്ടിൽ പോയി അവിടത്തെ വിശേഷം പറയാമോ. തിരുവനന്ത പുരമോ. കൊടുങ്ങല്ലൂരോ ആണ് വീട്
@reshmia59711 ай бұрын
സൂപ്പർ
@PonnuFeba11 ай бұрын
Super chechi❤❤❤
@SEEWITHELIZA11 ай бұрын
Thank you🥰
@PscLover-gz1vc11 ай бұрын
ഇവരുടെ ഒക്കെ interview എടുക്കുമ്പോ അവർക്ക് ക്യാഷ് കൊടുക്കേണ്ടി വരുമോ
@PonnammaRaju-fd4on11 ай бұрын
നീലുവിനെയും ബാലുവിനെയും ഒരുപാട് ഇഷ്ടമാണ് പ്രാവിനെയും
@tittuvj11 ай бұрын
👏👏👏
@shaijukr5790 Жыл бұрын
അമ്മേനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤
@Sujith.manakulangara11 ай бұрын
Eliza good episode
@SEEWITHELIZA11 ай бұрын
😍😍
@madhukumarradhakrishnanunn310511 ай бұрын
Good 👍
@SEEWITHELIZA11 ай бұрын
Thanks
@lathakrishna4310 Жыл бұрын
😍😍😍😍
@GeethaGeethu-ob4ht4 ай бұрын
ഖർഡറ്റേറ്റർ 👌❤️👄🌹
@ardrasnair056Ай бұрын
Hai
@issacgeorge172611 ай бұрын
ഒരു മൈക്കു കൊണ്ടാണോ കൊച്ചെ ഇൻ്റർവ്വുവിന് വന്നത്
@Abs9na Жыл бұрын
❤❤❤
@goput261611 ай бұрын
Neeluma...balu annan combo ❤❤❤❤
@Geethuzzzzz Жыл бұрын
Nisha❤❤❤❤❤❤❤
@renjinirenjini62111 ай бұрын
അഷ്ടാംഗം അല്ല, അഷ്ടഗന്ധം ആണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സീരിയൽ ആണ്.❤❤❤❤❤😂😂😂😂🎉🎉🎉🎉🎉
@Haseenampk-u6f4 ай бұрын
നീലോമന്റെ യഥാർത്ഥ മക്കളും ഭർത്താവും കുടുംബജീവിതം ആണെന്ന് വിചാരിക്കുകയുള്ളൂ അത്രയ്ക്ക് ഇഷ്ടമാണ്
@bhavanirajan895611 ай бұрын
Very sweet neelu
@SEEWITHELIZA11 ай бұрын
😍
@PaarvathiSanal11 ай бұрын
നീലുഅമ്മ....... ബാലുഅച്ഛാ......... ❤❤
@SEEWITHELIZA11 ай бұрын
😍😍
@gopakumargnair568811 ай бұрын
ശിവാനി & കേശു കുട്ടികളായിരിയ്ക്കുമ്പോൾ ഗംഭീര പെർഫോർമൻസ് ആയിരുന്നു... അതിനെ കുറിച്ച് ഇത്തരം interviews ൽ സംസാരം ഉണ്ടായി കണ്ടിട്ടില്ല...
@sreenathk631811 ай бұрын
ആ ഇഷ്ടം ഇപ്പഴും നീലുഅമ്മയ്ക്ക് കൂടീട്ടെഇല്ലു ഒരു തരിപോലുംകുറഞ്ഞിട്ടില്ല നീലുഅമ്മ ബാലു അച്ഛൻ ലച്ചു ഏച്ചി കേശു ശിവാനി പാറുകുട്ടിഎല്ലാരെയുംഇഷ്ടം
Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks
@SEEWITHELIZA Жыл бұрын
🙏🤍
@ShynaPv-h4iАй бұрын
നിഷ anty എന്റ സ്വന്തം ആന്റി
@iqbalkalanjeri73669 ай бұрын
Gobal gi endu parayunnu
@pkumar3208 Жыл бұрын
eliza good episode
@Lucky-q9y7i11 ай бұрын
നിഷ.. ❤
@ShynaPv-c1j2 ай бұрын
Nishaantyveedsupper
@krishnekumar178111 ай бұрын
നിലു ചേച്ചി പാറുക്കുട്ടി പോലെ അല്ല മോൻ😂😂😂😂
@sindhuvc69095 ай бұрын
Neeluchechi❣️
@SudhaKumari-tk6gx4 ай бұрын
😢b̊ål̊ův̊i̊n̊p̊åv̊åẘi̊f̊e̊ůn̊d̊ů😮😮
@gowrigowri392510 ай бұрын
Neeluammena njn innale kandu njaghade ambalathil ponkalak bhadradeepam thelichath neelu amma aanu luv u neeluamma ❤️❤️❤️❤️
@Its_me_shedha11 ай бұрын
👍👍
@SEEWITHELIZA11 ай бұрын
🙏🏻🙏🏻
@Suchitrabaiju Жыл бұрын
Neelu balu orupade eshetemane
@v.a297911 ай бұрын
ഇവരെ കുറിച്ച് ഇവരുടെ അയൽവാസിയായ എൻ്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട് സാമ്പത്തിക ബുദ്ധിമുട്ട്മൂലം കുറച്ച് വർഷങ്ങൾക്ക് മുൻപ് സ്വന്തം കാറ് വാടകക്ക് കൊടുത്തിട്ട് ബസിൽ കേറി ഷൂട്ടിംങ് ലൊക്കേഷനുകളിലേക്ക് പോയിരുന്നുവെന്ന്
@SEEWITHELIZA11 ай бұрын
🤍🤍
@gjayarajan7254 Жыл бұрын
Nisha is acting here also. Trying to be casual.
@ramithkrajan2584 Жыл бұрын
അടിപൊളി...
@ramshadpalakkad297210 ай бұрын
Neelu chechi poliyanu❤
@SEEWITHELIZA10 ай бұрын
🥰
@jomonkurian363911 ай бұрын
Lachunee koode❤❤
@SEEWITHELIZA11 ай бұрын
Sure
@appuorigamiandcraft6 ай бұрын
Super' മിഠായി കഴിച്ചപ്പോൾ കുറച്ച് മോൾക്കും കൊടുക്കാമായിരുന്നു