Septic tank /കക്കൂസ് കുഴിയിലെ വെള്ളം കിണറിലേക്ക് ലീക്കയാൽ എന്തു ചെയ്യും!!

  Рет қаралды 33,205

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 46
@shincemathew
@shincemathew 3 ай бұрын
അയൽവാസികിക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കുഴിയുടെ സ്ഥാനം മാറ്റാൻ തീരുമാനിച്ച ഉടമസ്ഥനും all round മച്ചാനും ❤️❤️
@parambans1986
@parambans1986 5 ай бұрын
നല്ലോണം തടി അനങ്ങി പണി എടുക്കുന്ന ബ്ലോഗ്ഗർ ❤🎉🔥
@ranjithcheruvathoor3921
@ranjithcheruvathoor3921 3 ай бұрын
ഇത് സെപ്റ്റിക് ടാങ്ക് അല്ല. മൂന്ന് ചേംബർ ഉള്ള ഫുൾ തേച്ച വെള്ളം ലീക് ചെയ്യാത്ത സെപ്റ്റിക് ടാങ്ക് ഉണ്ടാക്കി കൂടെ. സോക് പിറ്റ് വേറെ വേണം. ഇങ്ങനെ ചെയ്താൽ കിണറ്റിൽ മാലിന്യം കലരുന്നത് ഒഴിവാക്കാമല്ലോ.
@rajum6706
@rajum6706 5 ай бұрын
സെപ്റ്റിക് ടാങ്ക്ആഴം അധികമായാൽ അടുത്തുള്ള കിണരുകളിലേക് ലീക് വരാൻ സാധ്യത കൂടുതൽ ആണ്
@LamiyaFarvin
@LamiyaFarvin 4 ай бұрын
Old കുഴി 5"pvc pipe with cap വെച്ച് general waste idam
@Spartanking11196
@Spartanking11196 5 ай бұрын
ചേട്ടായി ഇഷ്ടം 🥰 Love from കോട്ടയം
@allroundconstructions1355
@allroundconstructions1355 5 ай бұрын
❤️
@നന്മ-ശ8ഝ
@നന്മ-ശ8ഝ 5 ай бұрын
Congratulations 🎊
@abdullatheefqatar
@abdullatheefqatar 5 ай бұрын
അടിപൊളി 🌹👍
@allroundconstructions1355
@allroundconstructions1355 5 ай бұрын
Thanks ❤️
@rashad2304
@rashad2304 4 ай бұрын
Hard work ❌ നയിപ്പ് ✅
@IlyasMachingal
@IlyasMachingal 5 ай бұрын
മുത്തേ 👍👍👍👍🎉🎉🎉🎉🎉
@ansarianu9586
@ansarianu9586 5 ай бұрын
എല്ലാ പരിപാടിക്കും തരികിടയുണ്ട് with ഗ്യരാണ്ടി 🤭🤭🤭
@Maneeshkavalayoor
@Maneeshkavalayoor 5 ай бұрын
അയിനാ കായ്...
@shabeershah90skid
@shabeershah90skid 5 ай бұрын
നീ ആ ടോണിക്ക് മരുന്ന് വാരിയില്ലല്ലോ ചങ്ങായ് ഇപ്പൊ കോരും കോരും എന്ന് നോക്കി ഇരിക്കായിരുന്നു അയിനാണ് കായി 😅
@Calvin-305
@Calvin-305 5 ай бұрын
6:56 ചങ്ങായി 😂
@thomasvaidhyan5975
@thomasvaidhyan5975 5 ай бұрын
200 റാമത്തെ like എന്റെവക 👍
@allroundconstructions1355
@allroundconstructions1355 3 ай бұрын
Thanks ❤️
@ajidpp123
@ajidpp123 5 ай бұрын
❤❤❤❤
@azanmorayuazan1881
@azanmorayuazan1881 5 ай бұрын
താങ്കളെനമ്പർഒന്ന് തരുമോ?
@allroundconstructions1355
@allroundconstructions1355 5 ай бұрын
Number kodukarilla Kure work nattil und bro ❤️
@gikkuthomas2418
@gikkuthomas2418 5 ай бұрын
😂😂😂nadannathu...thanne...ethupole kandu tan tanne erangunnatha nallathu avarku time kanilla
@abeyjohn8166
@abeyjohn8166 5 ай бұрын
✌🤘👍🙌✌
@sajeeshkumarps7478
@sajeeshkumarps7478 5 ай бұрын
ഒരു ബെൽറ്റ്‌ കൊടുത്താൽ നല്ലത് ആയിരുന്നു
@Raju-cy4ml
@Raju-cy4ml 5 ай бұрын
👍💕💕💕
@kunhimohamed1950
@kunhimohamed1950 5 ай бұрын
സുഹൃത്തിൻ്റെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് തരാമോ
@allroundconstructions1355
@allroundconstructions1355 5 ай бұрын
Kure work nattil und bro ❤️ athondanu no kodukathath
@sajeevan123x
@sajeevan123x 3 ай бұрын
മച്ചാനെ, മുവാറ്റുപുഴയിലെങ്ങാനും വന്നാൽ എന്റെ കുഞ്ഞു വീടെന്നു നോക്കാവോ, ഉള്ളിലൊരു കോണിപ്പടി ഉണ്ടാക്കാൻ സാധിക്കൂമോ എന്നറിയാനാ. വന്നു നോക്കി അഭിപ്രായം പറയുന്നേന് സത്യമായിട്ടും പറയുന്ന കാശ് തരികയും ചെയ്യും.
@mohammedrafeeq9313
@mohammedrafeeq9313 5 ай бұрын
എങ്ങിനെ ചോദിച്ചാലും നമ്പർതരൂല😂
@allroundconstructions1355
@allroundconstructions1355 5 ай бұрын
Number kodukarilla Kure work nattil und bro ❤️
@CmAyoob-e8d
@CmAyoob-e8d 5 ай бұрын
തന്നിട്ടും കാര്യം ഇല്ല ഇവൻ വന്നു നോക്കിയിട്ട് വീഡിയോക്ക് കണ്ടന്റ് ഇല്ലങ്കിൽ വന്ന വഴിയിൽ പുല്ല് മുളക്കില്ല അനുഭവം ഗുരു
@allroundconstructions1355
@allroundconstructions1355 5 ай бұрын
സോറി bai ❤️
@mubarakkasara1648
@mubarakkasara1648 5 ай бұрын
😮😮😮😮🤔🤔🤔🤔🤔👌👌👌👌👌👌👌✌️✌️✌️✌️
@abdulkareem9413
@abdulkareem9413 5 ай бұрын
Latheef bai നിങ്ങളുടെ ഫോൺ നമ്പർ
@CmAyoob-e8d
@CmAyoob-e8d 5 ай бұрын
നമ്മളെ വീട്ടിൽ കക്കൂസ് കുഴി ശരി ആക്കാൻ വരാം എന്ന് പറഞ്ഞു പറ്റിച്ചു ഇവൻ 😢
@allroundconstructions1355
@allroundconstructions1355 5 ай бұрын
Thanks ❤️
@gikkuthomas2418
@gikkuthomas2418 5 ай бұрын
Mmm pattikkum tan tanne thuriyathu alle swayam nannakku😂
@shamsada8067
@shamsada8067 5 ай бұрын
😅😅😅😅
@yusafyusafali576
@yusafyusafali576 5 ай бұрын
നിങ്ങളുടെ നബ്ബർ തരുമോ ഒരു വർക് ഉണ്ട്
@allroundconstructions1355
@allroundconstructions1355 5 ай бұрын
Kure work nattil und bro ❤️
@ghostriderghostrider4409
@ghostriderghostrider4409 5 ай бұрын
😂😂😂😂😂😂
@rajeshpgupthan92
@rajeshpgupthan92 4 ай бұрын
Contact number tharamo?
@allroundconstructions1355
@allroundconstructions1355 4 ай бұрын
Number kodukarilla Kure work nattil und bro ❤️
@shajahannm3409
@shajahannm3409 5 ай бұрын
❤❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 100 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН