ഇതുപോലുള്ള വീഡിയോ ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇത് എല്ലാവരിലേക്കും മാക്സിമം എത്തിച്ചു ഒന്ന് സഹകരിക്കുക❤️
@Akhil007PP5 ай бұрын
Kerala Hill Highway, new Perambra Bypass okke ULCCS aano work. Ellam nalla super work aan.. last week njn poyirunnu... Super road.
@lijulazar1045 ай бұрын
Pinarayi ❤️❤️❤️
@Akhil007PP5 ай бұрын
Good work ..
@nishadpadhinhattumuri4425 ай бұрын
Thanks
@anvarkoorimannilparapurath79395 ай бұрын
Freen ഫീൽഡ് ഹൈവേ വീഡിയോ പ്രതീക്ഷിക്കുന്നു
@nishadpadhinhattumuri4425 ай бұрын
Green field kzbin.info/aero/PLoycwpefZ2zzqGOGMg9AuqwLgXDoIlMb0&si=xKvQYCKJvlij98Z6
@anvarkoorimannilparapurath79395 ай бұрын
@@nishadpadhinhattumuri442 ഇതിന്റെ പുതിയ update ❓
@Rashid_Rashi22335 ай бұрын
Cheruppulaseri palakkad road video cheyyane
@nishadpadhinhattumuri4425 ай бұрын
വീഡിയോ ചെയ്യുന്നതിന് കുഴപ്പമൊന്നുമില്ല.....പക്ഷേ ദേശീയ പാത 66 വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ എല്ലാവരും ചോദിച്ചു മലയോര ഹൈവേ എന്തായി. ?കഷ്ടപ്പെട്ട് കാട് മലയും കയറി മലയോര ഹൈവേയുടെ വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യുമ്പോൾ കാണാനാളില്ല.....ഇതാണ് അവസ്ഥ😔😔
@nash4u7475 ай бұрын
Please Cherpualssery cheyy ikka 😉😊😊
@anvarkoorimannilparapurath79395 ай бұрын
ഹൈവേ ആവശ്യം ആണ് പക്ഷെ അത് നിർമ്മിക്കുമ്പോൾ ഇങ്ങനെ അല്ല ഇനി വരുന്ന ഒരു 100വർഷത്തെ മുന്നിൽ കണ്ടിട്ടെങ്കിലും ചെയ്യണം
@nishadpadhinhattumuri4425 ай бұрын
ഓരോ ഭാഗത്തും ഭൂപ്രദേശത്തിന് അനുസരിച്ചുള്ള വികസനമാണ് വരുന്നത്: ഈറോഡ് കടന്നുപോയ സ്ഥലത്ത് ഈ സ്ഥലം ഏറ്റെടുക്കാൻ ഇല്ല എന്ന് തോന്നുന്നു🤝
@turritopsisdohrni46815 ай бұрын
ആവിശ്യം അനുസരിച്ചു expand ചെയ്യും ഭായ് 😊😊
@nishadpadhinhattumuri4425 ай бұрын
❤
@sibilvlogs83095 ай бұрын
👍👍👍❤
@-._._._.-5 ай бұрын
👌
@adhu_achuttan5 ай бұрын
പണ്ട് മാവൂർ റയോൺസ് ഫാക്ടറി വർക്ക് ചെയ്ത കാലത്ത് ആവശ്യമുള്ള മുളകൾ സൂക്ഷിച്ചുരുന്ന സഥലമാണ് ഡിപ്പോ. ഡിപ്പോ പൂട്ടിപ്പോയി, സ്ഥലപ്പേര് ഇപ്പോഴും നിലനിൽക്കുന്നു
@yoosufvp73235 ай бұрын
🎉🎉🎉🎉🎉
@ismailk3585 ай бұрын
👍👍
@YoonusvYoonu5 ай бұрын
Kalikavu to karuvarakundu eppo road 👍👍
@nishadpadhinhattumuri4425 ай бұрын
Plz wait video coming 👍👍👍
@nishadpadhinhattumuri4425 ай бұрын
Full details of hill highway kzbin.info/aero/PLoycwpefZ2zyx07JpiJRmkhW6MvgozQsl&si=tNv57FIvrei5wdpw
@@nishadpadhinhattumuri442 നിങ്ങളുടെ ചാനലില്‍ ഒരു വർഷം മുമ്പ് ഉള്ള മലയോര ഹൈവേ വീഡിയോ ഉണ്ട് അവ ഞാന്‍ കണ്ടിട്ടുണ്ട് പുതിയ updation ആണ് ഉദേശിച്ചത്
@mohammednazeer56495 ай бұрын
ഡ്രൈനേജ് ചിലയിടത്ത് മൂടാതെ ഇട്ടിരിക്കുന്നത് അപകടം ഉണ്ടാക്കും. പ്രത്യേകിച്ച് രാത്രിയിൽ.
@shihabks9605 ай бұрын
Nh66 ല്‍ ഡ്രൈനേജ് ആകാശത്തും മഴവെള്ളം ഭൂമിയിലും ആണ് പിന്നെ മഴവെള്ളം ഡ്രൈനേജിലേക് നടന്ന് കയറും അങ്ങനെയാ സെറ്റപ്പ് 😂😂
@manarkkadpm5 ай бұрын
കരിക്കല്ലത്താണിയോ? എവിടെ മലയോര ഹൈവേ മലപ്പുറം പലാക്കാട് ജില്ല അതിർത്തിയാണ് കരിക്കല്ലത്താണി പെരിന്തൽമണ്ണ മണ്ണർക്കാട് റോഡിലെ അതിർത്തിയാണ് എവിടെയാണ് അവിടെ മലയോര ഹൈവേ