ഒരാഴ്ച മുൻപ് ഇതൊക്കെ വികസനത്തിന്റെ വലിയ മാതൃകകൾ ആയിരുന്നു. ഇത് പോലത്തെ പടമിട്ട് കൊട്ടിഘോഷിച്ചിരുന്ന സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു. ഇന്നിപ്പോൾ അവരൊക്കെ വലിയ പരിസ്ഥിതിവാദികളാണ്. ഈ റോഡ് ഒക്കെ പരിസ്ഥിതി ചൂഷണമായി മാറി. ഇങ്ങനെയൊന്നും ചെയ്യരുതെന്ന് ഗാഡ്ഗിൽ പറഞ്ഞിട്ടുണ്ടായിരുന്നു അത്രേ. ഓരോ ദിവസത്തെ വാർത്തയ്ക്ക് അനുസരിച്ച് മാറാനുള്ള മനുഷ്യന്റെ കഴിവ് അപാരം തന്നെയാണ്.
@SSgobtc5 ай бұрын
Athokke njangade Thrissur - kunnamkulam- kuttipuram road... പുഴക്കൽ മുങ്ങി 😢... പോരാത്തതിന് ചന്ദ്രൻ്റെ ഉപരിതലം മോഡൽ റോഡും... തൃശ്ശൂർ എത്ര സുന്ദരം 😮😢
@SanojCs-iu1rf5 ай бұрын
അതിമനോഹരമായ സ്ഥലം👍👍👍
@Lonely_planet75 ай бұрын
പെരിന്തൽമണ്ണ -പട്ടാമ്പി റോഡിലോട്ട് വാ അപ്പൊ അറിയാം റോഡിൻറെ ഫിനിഷിങ് 🔥🔥🔥
@minnal74435 ай бұрын
😂😂
@prasantk.m35895 ай бұрын
Beautiful.....
@ArJuN_5 ай бұрын
Good video. Malayora highway onne fully set ayal tourism inne oru boost ayirikyum, but more than that easy connectivity for remote parts of our state esp with good roads.
@ZealFeelMedia3 ай бұрын
Mr Hakim, your videos very nice, I'm always watching, very nice, but one thing create one beutiful logo, thanx❤❤
@hakzvibe19163 ай бұрын
❤️
@mohammedsadiq40095 ай бұрын
Super
@muhammmedali20595 ай бұрын
മലബാറിലെ (മലപ്പുറം പാലക്കാട് കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മലയോര ഹൈവേ വീഡിയോ ചൈതു കൂടെ
@Thelakkadan5 ай бұрын
അങ്ങിനെ ഒരു മലയോര ഹൈവേ ഇല്ല
@R9oost5 ай бұрын
@@Thelakkadanഉണ്ട്. പെരുവണ്ണമുഴി to കൂരാച്ചുണ്ട് (കോഴിക്കോട് )ഉണ്ട്. നിലംബൂർ to മേലെ കക്കാട് വരെ (മലപ്പുറം)
@Thelakkadan5 ай бұрын
@@R9oost എന്നിട്ടാണോ ഇരു വണ്ടിക്ക് പോലും പോകാൻ പോലും വീതി ഇല്ല
@ajay_krishna5 ай бұрын
keep going bro..👌
@Pulikkalsafvan5 ай бұрын
❤
@yoosufvp73235 ай бұрын
🎉🎉🎉🎉🎉
@fake1234-r7w5 ай бұрын
ഒരു രൂപ ടോൾ കൊള്ളയില്ലാതെ ഫ്രീയായി യാത്ര ചെയ്യാം. NH ലൂടെ പോകാൻ സ്ഥിരം യാത്രക്കാർക്ക് മാസം 5000/- എങ്കിലും മിനിമം ചെലവ് വരും
@ashankk66905 ай бұрын
Andi 2 lane nn toll nh 6 line aan manda
@ashankk66905 ай бұрын
Toll nn kodknna paisa fuel labhikkan aavum mistr
@jaKzAra5 ай бұрын
Ennitt gap road 2 vari anallo atil toll booth vechiknallo@@ashankk6690
@fake1234-r7w5 ай бұрын
@@ashankk6690 two line ന് ഈടാക്കിയ ടോൾ കൂടി കൂട്ടിയിട്ടാണ് 6-line ൽ പിടുങ്ങുന്നത്.......
@Sshhrr94965 ай бұрын
അപ്പോ ഗ്യാപ് റോഡ് 2 line അല്ലേ .പിന്നെ അവിടെ എന്തിനാ toll post
@msmsiraj44095 ай бұрын
Hi bro 😊😊
@hakzvibe19165 ай бұрын
Hi
@Thelakkadan5 ай бұрын
ചപ്പാത്തി എന്ന് പേരുള്ള സ്ഥലം കലക്കി മലപ്പുറത്തു പൊറാട്ടപറമ്പ് എന്ന് പേരുള്ള സ്ഥലമുണ്ട്
@manaf-bin-muhammed5 ай бұрын
ചപ്പാത്തി അല്ല, ചപ്പാത്ത്
@Thelakkadan5 ай бұрын
@@manaf-bin-muhammed അറിയാം ചുമ്മാ തമാശിച്ചതാണ് പൊറാട്ടപറമ്പ് എന്ന് പേരുള്ള സ്ഥലം ഇല്ല ഇനി വേണമെങ്കിൽ ആർകെങ്കിലും ഉപയോഗിക്കാം
Gap road pole thanneyanu ithum kuttikkanam to kattappana anu ithu😁
@hidayathvilayil71625 ай бұрын
കരുളായി അല്ലേ
@sinoj6095 ай бұрын
റോഡ് വികസനം കൊള്ളാം മര്യാദക്ക് പണിതീലേൽ പലരും മണ്ണിടിഞ്ഞു അതിനുള്ളിൽ ആകും.
@abcvideo75785 ай бұрын
മഞ്ചെരി - വഴി കടവ് മഞ്ചെരി - പാണ്ടികാട് മഞ്ചെരി - പെരിന്തൽമണ്ണ തീരര നിലവാരം ഇല്ലാത്ത റേടാണ് ഇതോന്നും മലപ്പുറം ജില്ലയിലല്ലെ ഇജ് ഈ റേടകെ ഒരു വിട്ടിയോ ചെയ്യണം.
@vineshv16485 ай бұрын
gap road ലും ഈ road ലും കുറുകെ മൃഗ സഞ്ചാരം ഉണ്ടൊ.......?
Punalur muvattupuzha main eastern highway onnu try cheyu state higway 8
@paisupaisu78185 ай бұрын
Total Etra KM Poorthiyayi, Malayora Highway
@AkashMoHaN95675 ай бұрын
Under 400 Km
@shameekvk485 ай бұрын
സ്ട്രീറ്റ് ലൈറ്റുണ്ടോ ഈ റോഡിൽ
@hakzvibe19165 ай бұрын
No
@anoopresli47655 ай бұрын
പണി മുഴുവൻ തീരട്ടെ. എന്നിട്ട് വേണം ഞങ്ങൾക്ക് മറ്റേ കല്ലും ചുമന്ന് കൊണ്ടുവരാൻ😂
@shinojpm66495 ай бұрын
വഴിക്കടവ് പരപ്പനങ്ങാടി state highway യിൽ എന്ന് വീതി കൂട്ടി നമ്മടെ നാട്ടിലൊക്കെയുള്ള (vengara)ട്രാഫിക്ബ്ലോക്ക് തീരും ? വര്ഷങ്ങളായി കേൾക്കാൻ തുടങ്ങിയതാണ് വേങ്ങര ഒരു ബൈപാസ്സ് വരുന്നുണ്ടെന്നു 😊 പിന്നേ തിരുരങ്ങാടിയുടെയും ചെമ്മാടിന്റെയും കാര്യം പറയണ്ട😁
@jaKzAra5 ай бұрын
Vengara flyover varumenn ketu
@user-lz4um8is9f3 ай бұрын
ചെമ്മാടിന്റെ അവസ്ഥയോ 😏ട്രാഫികിന്റെ സംസ്ഥാന സമ്മേളനമാ ചെമ്മാട് 🙌
@user-lz4um8is9f3 ай бұрын
തിരുരങ്ങാടി തൊട്ട് ചെമ്മാട് വരെ ന്റമ്മോ ട്രാഫിക് 😢ഓർക്കാൻ തന്നെ വയ്യ
@jaKzAra3 ай бұрын
@@user-lz4um8is9f chemmad flyover proposal Vannu appo avdatte vyaparikal etirtu enn ket
@pradeepputhumana57825 ай бұрын
നിങ്ങൾ മലപ്പുറത്തുള്ള മഞ്ചേരി -പെരിന്തൽമണ്ണ റൂട്ടിൽ ആനക്കയം -തിരൂർക്കാട്, വളാഞ്ചേരി -പെരിന്തൽമണ്ണ, പെരിന്തൽമണ്ണ -പട്ടാമ്പി, പെരിന്തൽമണ്ണ -പാണ്ടിക്കാട്, ഈ റോഡുകൾ എല്ലാം സ്റ്റേറ്റ് ഹൈവേകൾ ആണ്, വാഹനത്തിന്റെ സസ്‌പെൻഷൻ ചെക്കിങ്ന് നല്ല അനുയോജ്യമാണ് ദയവു ചെയ്തു ഇത് വഴി ഒക്കെ ഒന്ന് സഞ്ചരിക്കണം മലപ്പുറം ജില്ല ജീവിക്കുന്നത് കൊണ്ട് കാര്യം ഇല്ല മലപ്പുറം മൊത്തം ഒന്ന് സഞ്ചരിക്കണം, പിന്നെ നിങ്ങൾ ടോൾ പിരിക്കുന്നില്ല എന്ന് പറയുന്നു വാഹന tax മൊത്തം പിരിക്കുന്നത് സംസ്ഥാന സർക്കാർ ആണ് അതിനു പുറമെയാണ് കിഫ്‌ബി രൂപീകരിച്ച അന്നുമുതൽ വാഹന tax 2% കൂട്ടി 2019 മുതൽ ഇത്രയും ഭീമമായി tax വാങ്ങിയിട്ട് പിന്നെ ടോൾ പിരിക്കേണ്ട ആവശ്യം ഉണ്ടോ nh റോഡിന് ടോൾ മാത്രമേ ഉള്ളു അതിൽ യാത്ര ചെയ്താൽ മാത്രമേ ടോൾ കൊടുക്കേണ്ടതുള്ളു എന്നാൽ സ്റ്റേറ്റ് അണ്ടർ ഉള്ള റോഡിൽ ഉപയോഗിച്ചാലും ഇല്ലെങ്കിലും tax കൊടുക്കണം എന്നിട്ടും ചിലർക്ക് നല്ലതും ചിലർക്ക് മോശം റോഡും കൊടുക്കുന്നതിൽ എന്ത് ജനാതിപത്യം ആണ് ഉള്ളത്?
@gopinathantp89635 ай бұрын
വാഹനം മേടിക്കുമ്പോ അടക്കേണ്ട tax ആണ് അടക്കുന്നത്. അല്ലാതെ റോഡ് നു ഉള്ള tax അല്ല.
@pradeepputhumana57825 ай бұрын
@@gopinathantp8963 അറിയില്ല എങ്കിൽ വിഡ്ഢിത്തം വിളമ്പാരുത്, മാഷേ ആദ്യം gst എന്താണ് റോഡ് tax എന്താണ് എന്ന് പഠിക്ക്, ex ഷോറൂം പ്രൈസ് അതിൽ വരും gst അതാണ് താങ്കൾ പറഞ്ഞ വാഹനം വേടിക്കുമ്പോൾ ഉള്ള തുക, റോഡ്ടാക്സ് , കാറിനാണെങ്കിൽ 5,10,15,20,and above ഏഥേഷ്ടം 9%, 11%, 13,15%,.. 30% അങ്ങിനെ പോകുന്നു അത് ex ഷോറൂം (gst ഉൾപ്പെടെ ഉള്ളതിന്റെ -അതുതന്നെ tax ന്റെ tax ആണ് ) price ന്റെ % ആണെന്ന് ഓർക്കണം, അതാണ് തോമസ് ഐസക് കിഫ്‌ബി ക്ക് വേണ്ടി വീണ്ടും 2% കൂട്ടിയത് അതായത് 10 ലക്ഷം ഉള്ള വണ്ടിക്ക് 10 ന്റെ 2%=20000 (നേരത്തെ ഉള്ളത് പുറമെ ) ടോൾ കൊടുത്താൽ ഈ തുകക്ക് എത്ര ഓടാം 🤔, ഞാൻ 12 വർഷം വാഹന വിപണിയിൽ വർക്ക് ചെയ്യുന്ന ഒരാൾ ആയത് കൊണ്ട് ഇതൊക്കെ അറിയാം ബാക്കി ഉള്ള എത്ര പേർ ഇതൊക്കെ ശ്രദ്ദിക്കുന്നു, മലയാളിക്ക് നേരിട്ട് വാങ്ങിയാൽ മാത്രമേ പ്രശ്നം ഉള്ളു വളഞ്ഞ വഴിയിൽ അവനെ എങ്ങിനെയും പറ്റിക്കാം കേരള സർക്കാർ ചെയ്യുന്നതും അതുതന്നെ, kseb bill, പെട്രോൾ, ഡീസൽ tax ഒക്കെ ഒന്ന് പരിശോദിച്ചു നോക്ക്. നിലവിൽ റോഡ് ടാക്സ് കേരള സർക്കാർ 15 കൊല്ലത്തിനു ഒറ്റയടിക്ക് വാങ്ങി വെക്കുന്നുണ്ട് എന്നതും മറക്കണ്ട, കേരള എന്തുകൊണ്ടാണ് bh രെജിസ്ട്രേഷന് അനുമതി നല്കാത്തത് എന്നും ശ്രദ്ധിക്കണം.
@pradeepputhumana57825 ай бұрын
@@gopinathantp8963 മറുപടി കമന്റ് മുക്കുന്നത് നല്ലതല്ല, സത്യം എല്ലാവരും അറിയട്ടെ അതിനല്ലേ സോഷ്യൽ മീഡിയ.
@hakzvibe19165 ай бұрын
👍
@hakzvibe19165 ай бұрын
Road tax state government nu aan pokunnath
@Thomas-7915 ай бұрын
പുനലൂർ -മുവാറ്റുപുഴ റോഡ് ഒന്ന് കാണിക്കു.. (പുനലൂർ -പൊൻകുന്നം റീച് )നല്ല റോഡ് ആണ്...പുനലൂർ -പൊൻകുന്നം റീച് പണി കഴിഞ്ഞതേ ഉള്ളു.... പിന്നെ ഏറ്റവും മോശം റോഡ് -കാഞ്ഞിരപ്പള്ളി -മണിമല റൂട്ടിൽ പോയിട്ടില്ല അല്ലെ 😄😄🤭🤭🤭
@drathul1235 ай бұрын
ഈ ചെയ്തത് പോലെ സംസ്ഥാന സർക്കാരിന് പഞ്ചായത്ത് road um ready ആക്കികൂടെ. Communist party rules our area. Still roads are full of potholes. Same goes to most roads in kollam
@gojosatorou-w9l5 ай бұрын
എല്ലാ കൊല്ലവും ഒരേ പാർട്ടിയെ ജയിപ്പിച്ചാൽ ഒന്നും കിട്ടില്ല ഇടക്ക് മാറ്റിപിടിക്കണം (in general)
@@gojosatorou-w9lആരയാ ?!! അതേതാ അങനെ ഒരു പാർട്ടി ? 🤔
@JGeorge_c5 ай бұрын
Ethu party vensmayirumu@@gojosatorou-w9l
@najeebsp25415 ай бұрын
ശരിയാണ് കുന്ദകുളം തൃശ്ശൂർ റോഡ് വളരെ മോശം
@Aryalakshmi-Art-Gallery.5 ай бұрын
😂😂
@rasibcmp5 ай бұрын
പരപ്പനങ്ങാടി കടലുണ്ടി റോഡ് ആണ് ഇപ്പൊൾ മലപ്പുറം ജില്ലയിലെ ഏറ്റവും മോശം റോഡ്
@jaKzAra5 ай бұрын
@@rasibcmp parappangadi tirur one of the best roadum😂
@user-lz4um8is9f3 ай бұрын
സത്യം 😂
@rizwank.starofcochin27343 ай бұрын
തൃശ്ശൂർ കുന്നംകുളം മോശം റോഡ്
@rockybhai-dr7kh4 ай бұрын
നിങ്ങൾ മോശമായ റോഡുകളും കാണിക്കണം അതൊക്കെ കണ്ട് അധികാരികളുടെ കണ്ണ് തുറക്കണം.ചെറുതും വലുതും ആയ റോഡുകൾ പഞ്ചായത്ത് റോഡ് വളരെ മോശം ആണ് അതൊക്കെ കാണിക്കണം.നിതിൻ ഗഡ്ഗരി വരെ കണ്ടത നിങ്ങളെ വീഡിയോ അതുകൊണ്ട് നമ്മുടെ നാട്ടിലെ നല്ല റോഡും മോശം റോഡും കാണണം.