ബാഗ് എല്ലാം പാക്ക് ചെയ്തു🎒ഉപ്പാന്റെ അടുത്തേക്ക് തൃശൂർ ഹോസ്പിറ്റലിലേക്ക് തിരിച്ചു🏥🤲🏼

  Рет қаралды 171,536

Shahana Nijas Vlogs

Shahana Nijas Vlogs

4 күн бұрын

#kerala #travel #keralamarriage #familyvlog #automobile #malayalamhomily #love #kannurvlog #couplegoals #tourist
‪@noufalftkd2822‬
‪@ummayummonum2.032‬

Пікірлер: 509
@hamzahamza-be9mu
@hamzahamza-be9mu 2 күн бұрын
ഞാൻ റസിയ ഉമ്മാക്കാണ് ഇന്നത്തെ ലൈക് ❤❤
@FathimaP-mo8zw
@FathimaP-mo8zw 2 күн бұрын
ഇതാണ് ഉമ്മ ഇ ഉമ്മാക് ലൈക് ❤
@abdulshukoorabdulshukoor4756
@abdulshukoorabdulshukoor4756 2 күн бұрын
@saidalaviprpm1221
@saidalaviprpm1221 2 күн бұрын
അള്ളാഹു സ്വതും മുതലും വേണ്ടതിനേക്കാൾ കൂടുതൽ സ്നേഹമുള്ള മനസ്സ് ഉള്ള ആളുകളെ സഹായിക്കാൻ മനസ്സുള്ളവരെ കിട്ടണം അതിന്റെ അടുത്തേക്ക് ഒരു സമ്പത്ത് ഉണ്ടായിട്ടും കാര്യല്ല അതിൽ ചക്കര വിജയിച്ചു നിജാസ് ഫാമിലി സൂപ്പർ
@safiyasafiyakm8661
@safiyasafiyakm8661 2 күн бұрын
ഈ ഉമ്മ എല്ലാ ഉമ്മമാർക്കും മാതൃക ആണ്👍 ഉപ്പാക്ക് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആമീൻ🤲🤲🤲
@user-eb9mp1in1t
@user-eb9mp1in1t 2 күн бұрын
Aameen
@ShahiraBanu-bw1zm
@ShahiraBanu-bw1zm 2 күн бұрын
നല്ല ഉമ്മയാണ് നിജാസിന്റെ ഉമ്മ
@muhammedarshalkarshalarshu572
@muhammedarshalkarshalarshu572 2 күн бұрын
ഇന്നത്തെ താരം ഉമ്മ ഇങ്ങനെ ഉള്ള ഉമ്മാനെ കിട്ടാനും ഒരു ഭാഗ്യം വേണം മാഷാ അല്ലാഹ്
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 2 күн бұрын
നിജാ സ് നിന്റെ ഉമ്മയാണ് താരം സൂപ്പർ അടിപൊളി അമ്മ 👍
@mariyummamariyumma3036
@mariyummamariyumma3036 2 күн бұрын
ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് ഷിഫ യാകട്ടെ
@abdulshukoorabdulshukoor4756
@abdulshukoorabdulshukoor4756 2 күн бұрын
Aameen
@BaduBadusha-mf4pg
@BaduBadusha-mf4pg 2 күн бұрын
നല്ല ഒരു ഉമ്മ ആണ്
@muhsimuhammad2155
@muhsimuhammad2155 2 күн бұрын
കൊല്ലം ഇത്രേ നല്ല ഉമ്മയും ഉപ്പയും ഉള്ളത് വളരെ അപൂർവമാണ്,mashaallh, എന്നും iii സ്നേഹം നില നിൽക്കട്ടെ
@jinukodakka4291
@jinukodakka4291 2 күн бұрын
Nijasinteyum ഉമ്മയുടെയും ആ നല്ലമനസ് ചക്കര ഭാഗ്യം ചെയ്ത കുട്ടിയാണ് ❤
@febinafebi9039
@febinafebi9039 2 күн бұрын
എല്ലാ അമ്മായിഅമ്മമാരും കേൾക്കണം ഈ ഉമ്മയുടെ ഈ വീഡിയോ
@abdulnazarabdulnazar3138
@abdulnazarabdulnazar3138 2 күн бұрын
സത്യം ഉമ്മ ന്റെ ആ വാക്ക് അവിടെ ethanam👍👍👍🤲🤲🤲നല്ലഉമ്മ 👍👍👍🤲🤲🤲🤲🤲
@nameer1001
@nameer1001 2 күн бұрын
V
@FidhaStory_Book_786
@FidhaStory_Book_786 2 күн бұрын
നല്ല ഉമ്മ.... ഇങ്ങനെ ഉള്ള അമ്മായിയമ്മമാർ മുത്താണ് 🔥🔥🥰🥰🥰
@muhammad2573
@muhammad2573 2 күн бұрын
മോനേ... അന്റെ ഉമ്മാടെ ആ... മനസ്.. മാഷാഅല്ലാഹ്‌... അൽഹംദുലില്ലാഹ് ❤️
@yoosafyoosaf7962
@yoosafyoosaf7962 2 күн бұрын
ആ ഉമ്മാടെ. മനസ്സിന്. ഇന്നത്തെ. സല്യൂട്ട് 👌🏼👌🏼👌🏼അടിപൊളി. മാഷാ അള്ളാഹു.. അള്ളാഹു. ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hanananu-qw4du
@hanananu-qw4du 2 күн бұрын
Aameen Aameen Aameen yarabbal aalameen 🤲
@user-zu6bt8se9i
@user-zu6bt8se9i 2 күн бұрын
Ameen
@jamsheelak9568
@jamsheelak9568 2 күн бұрын
Aameen
@jamsheelak9568
@jamsheelak9568 2 күн бұрын
നല്ലfamilyMasha allah
@user-ge6oy5jv8z
@user-ge6oy5jv8z 2 күн бұрын
ആമീൻ
@naseeranaseera1492
@naseeranaseera1492 2 күн бұрын
ഇന്നത്തെ ലൈക്‌ ഉമ്മാക്കാണ് എത്ര സ്നേഹത്തോടെയാണ് മക്കളെ പറഞ്ഞയക്കുന്നത് masha allah 🤲🏻🤲🏻🤲🏻🤲🏻
@Zara_razaq
@Zara_razaq 2 күн бұрын
നല്ല മനസുള്ള ഉമ്മ
@user-ws5gt3pl9l
@user-ws5gt3pl9l 2 күн бұрын
🤲👍👍❤️❤️
@shoba_sura
@shoba_sura 2 күн бұрын
ഇങ്ങിനെ വേണം ഉമ്മമാരായാൽ❤❤❤❤🥰🥰🥰🥰 മരുമകളെ എന്ത് സ്‌നേഹത്തോടെയാ വീട്ടിലേക്ക് വിടുന്നത്.....😍😍😍😍👍👍👍👍🙏🙏🙏
@user-cp9rq1jt2e
@user-cp9rq1jt2e 2 күн бұрын
കല്യാണം കഴിഞ്ഞാൽ 2വീടും ഒരുപോലെ കാണണം
@AbdulRasheed-ys2wh
@AbdulRasheed-ys2wh Күн бұрын
Yes
@user-td2wv6gd7i
@user-td2wv6gd7i 2 күн бұрын
നീജാസ് ഉമ്മ നല്ല മനസുളള ഉമ്മ
@manumv80
@manumv80 2 күн бұрын
Yes👍👍👍🇰🇼🇰🇼
@semeenamv5742
@semeenamv5742 2 күн бұрын
@SurayyaAk
@SurayyaAk 2 күн бұрын
പാവം ഉപ്പ 🤲🤲🤲പ്രാർത്ഥിക്കാം ഉപ്പാക്ക് വേണ്ടി 🤲🤲🤲
@nusaibauaq479
@nusaibauaq479 2 күн бұрын
ഉമ്മാക്കും ഉപ്പാക്കും നല്ല മനസ്സാണ് അധ് കൊണ്ട് ഒരു പ്രശ്നം വരില്ല. അസുഖം പെട്ടന്ന് ശിഫ യാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sumifarhan171
@sumifarhan171 2 күн бұрын
ഉമ്മ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം എന്താവശ്യത്തിനും പറഞ്ഞു വിടുന്ന ഒരു ഉമ്മ മാഷാ അള്ളാ
@sabi.....4024
@sabi.....4024 2 күн бұрын
ഉപ്പാന്റെ അസുഖം ശിഫ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲😢😢
@user-bi3iq4eo5s
@user-bi3iq4eo5s 2 күн бұрын
ആമീൻ
@veranpilakool
@veranpilakool 2 күн бұрын
Ameen
@afsalafsalabdhulvahab909
@afsalafsalabdhulvahab909 2 күн бұрын
Aameen🤲🏻🤲🏻🤲🏻
@hanananu-qw4du
@hanananu-qw4du 2 күн бұрын
Aameen Aameen Aameen yarabbal aalameen 🤲
@sulaikhasulaikha1184
@sulaikhasulaikha1184 2 күн бұрын
ആമീൻ 🤲
@user-dw7tc1yb8t
@user-dw7tc1yb8t 2 күн бұрын
നല്ല ഉമ്മ ഉമ്മാക്കിരിക്കട്ടെ ലൈക്
@GeethakGeetha-uo1zn
@GeethakGeetha-uo1zn 2 күн бұрын
ചക്കരെ നീ ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു ഫാമിലിയിലെ കിട്ടിയത് ഉപ്പക്ക് വേഗം സുഖം പ്രാപിക്കട്ടെ
@ShalusHamsa-be8lp
@ShalusHamsa-be8lp 2 күн бұрын
ഉപ്പയുടെ അസുഖം അള്ളാഹു ഷിഫയാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
@nehyanmohikkal6511
@nehyanmohikkal6511 2 күн бұрын
Aameen
@user-yd5xx3sj8q
@user-yd5xx3sj8q 2 күн бұрын
ആമീൻ
@saudhasm7454
@saudhasm7454 2 күн бұрын
Aameen
@user-zc4ri6vp9h
@user-zc4ri6vp9h 2 күн бұрын
ആമീൻ
@selibava8279
@selibava8279 2 күн бұрын
Aameen
@user-fo5nf5ph1b
@user-fo5nf5ph1b 2 күн бұрын
എന്റെ ഉപ്പാക്കും തീരെ സുഖമില്ല എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം😢🤲🏻🤲🏻
@fasinasar1330
@fasinasar1330 2 күн бұрын
പെട്ടെന്ന് ശിഫ ആവട്ടെ 🤲🏻🤲🏻
@haseenamohammedashraf
@haseenamohammedashraf 2 күн бұрын
امين
@nazeemashahulshahul1035
@nazeemashahulshahul1035 2 күн бұрын
Allahu ayusum arogyavum thannu anugrahikatte Aameen🤲🤲🤲🤲
@user-mx1xh9zg4u
@user-mx1xh9zg4u 2 күн бұрын
🤲
@Thahirthanha
@Thahirthanha 2 күн бұрын
🤲🤲
@muhammad2573
@muhammad2573 2 күн бұрын
കമന്റ് നോക്കണ്ടാ മോനെ.. ഉപ്പാടേ ഉമ്മാടേം.. സമ്മദം അതാണ് വലുത്, അതാണ് വേണ്ടത്..
@Sulailkha2023
@Sulailkha2023 2 күн бұрын
എന്റെ ദർത്താവിനു വൃക്കരോഗം ആണ് ദുഹയിൽ ഞങ്ങയും ഉൽപ്പെടുത്തണം❤❤❤❤❤❤❤
@haseenamusthafa556
@haseenamusthafa556 2 күн бұрын
മാഷ അള്ളാ നല്ല ഉമ്മ നല്ല മനസ്സിൻ്റെ ഉടമയാണ് നന്നായി വരും എല്ലാ കാര്യത്തിലും മക്കൾ ഉണ്ടാവട്ടെ
@haseenamusthafa556
@haseenamusthafa556 2 күн бұрын
പറയുന്നവർ പറയട്ടെ നല്ല ഉമ്മാക്ക് ഒരായിരം നന്ദി
@aishabeevi906
@aishabeevi906 2 күн бұрын
എന്ത് പറഞ്ഞാലും നിങ്ങൾ കാര്യം ആക്കണ്ട ആ ഉമ്മിച്ചി പറഞ്ഞത് ആണ് ശരി എല്ലാകാര്യത്തിനും കൂടെ നിൽക്കണം അതാണ് ജീവിതം
@vineethasajeev5175
@vineethasajeev5175 2 күн бұрын
ഉപ്പാക്ക് പെട്ടെന്ന് അസുഖം മാറട്ടെ 🙏🙏🙏
@suneerasuneera9972
@suneerasuneera9972 2 күн бұрын
ഉപ്പാന്റെ അസുഖം വേഗം സുഖപ്പെടുത്തണേ അള്ളാ
@user-ow7ol2bn6t
@user-ow7ol2bn6t 2 күн бұрын
അള്ളാഹു ശിഫ നൽകട്ടെ 😢
@SabiraSabira-ls2mh
@SabiraSabira-ls2mh 2 күн бұрын
നിജാസ് നല്ല ഉമ്മയാണ് ഉപ്പാന്റെ അസുഖം ശിഫ യാക്കട്ടെ🤲🏻🤲🏻
@noorbanu9933
@noorbanu9933 2 күн бұрын
ഉമ്മ ആയാൽ ഇങ്ങനെ വേണം ❤❤❤❤🎉🎉
@ashrafalirumi
@ashrafalirumi 2 күн бұрын
Edanu umma❤E ummayuda ayusum arogyavum allahu nalkatta
@Shahirishad
@Shahirishad 2 күн бұрын
Uppante അസുഖം പെട്ടന്ന് മാറട്ടെ 🤲🏽🤲🏽
@nihadnambiyadath4123
@nihadnambiyadath4123 2 күн бұрын
ഈ ഉമ്മാക്ക് ദീര്ഗായുസ് കൊടുക്കട്ടെ ❤❤❤
@ramlaramla4975
@ramlaramla4975 2 күн бұрын
ഇതാണ് ഉമ്മ ഇഉമ്മയെ കണ്ട് പഠിക്കണം
@shaheedadavudh6803
@shaheedadavudh6803 2 күн бұрын
വേഗം പോകൂ മക്കളെ എവിടെ യാണോ നമ്മുടെ ആവശ്യം അവിടെ യാണ് നമ്മൾ എത്തേണ്ടത് ആളുകൾ അല്ല നമ്മളെ വിലയിരുത്തേണ്ടത് അല്ലാഹുവാണ് നമ്മുടെ പ്രവർത്തി കാണുന്നത് നിങ്ങളെ പടച്ചോൻ തുണക്കും 🙏🏻🙏🏻
@shafeenashafeena6789
@shafeenashafeena6789 Күн бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും അത് never maid ചെയ്യുക, nijas ikka ഇത് പോലെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യം വേണം,ഈ ഉമ്മാക്ക് കിടക്കട്ടെ big സല്യൂട്ട്
@user-qn9sp9fq9d
@user-qn9sp9fq9d 2 күн бұрын
ഉമ്മന്റെ മനസ്സ് നല്ലതാണ് രണ്ടു കുടുംബവും ഒരുപോലെയാണ്❤❤
@feminashamsudeen9881
@feminashamsudeen9881 2 күн бұрын
Umma paranjatha correct. Alukal parayunnath nokkanda. Nammade uppakum, ummakkum vayyathayal appo avide ethanam. Pinne vishamichitte karyamilla
@ameenahammed2137
@ameenahammed2137 2 күн бұрын
നിജാസെ പറയുന്നവർ പറയട്ടെ നീയും ചക്കരയും പോയിക്കോ എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം ആകട്ടെ 🤲🤲🤲🤲
@MuneeraPazhedath
@MuneeraPazhedath 2 күн бұрын
എല്ലാ ഉമ്മ മാർക്കും ഒരു maadhrka യാവട്ടെ ഈ ഉമ്മ 👍👍
@shahinakv8373
@shahinakv8373 2 күн бұрын
ഉപ്പാൻ്റെ അസുഖം പെട്ടന്ന് തന്നെ അള്ളാഹു ശിഫനൽകി മാറാവട്ടെ..ആമീൻ
@rashafabin8278
@rashafabin8278 2 күн бұрын
ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲🤲🤲😭😭
@sarafunneesat6025
@sarafunneesat6025 2 күн бұрын
ഉപ്പാക്ക് അള്ളാഹു ശിഫ, കൊടുക്കട്ടെ ആമീൻ
@muhsinav5098
@muhsinav5098 2 күн бұрын
എല്ലാ വിശേഷങ്ങളും അറിയിക്കണം. ഉപ്പാക്ക് അല്ലാഹു ശിഫ നൽകട്ടെ ആമീൻ. നിജാസ് ഫാമിലി 👌👍ഉമ്മാക്ക് 👍👍👍❤️🌹🌹അസ്സലാമുഅലൈക്കും ഉമ്മാ
@suhararahiman3355
@suhararahiman3355 2 күн бұрын
എത്രയും പെട്ടന്ന് ഉപ്പാടെ അസുഖം ശിഫാ ആകട്ടെ
@hafsathsaleem
@hafsathsaleem 2 күн бұрын
Allahu ഉപ്പാക്ക് പൂർണ്ണ ആരോഗ്യം കൊടുക്കട്ടെ 🤲🤲🤲
@user-kj1wb7dw1f
@user-kj1wb7dw1f 2 күн бұрын
ഉമ്മ പറഞ്ഞത് 100% സത്യം
@ShibiliMuhammed-hp5tw
@ShibiliMuhammed-hp5tw 2 күн бұрын
ഉമ്മ 🌹👍അങ്ങനെ വേണം ചക്കര യുടെ ഭാഗ്യം നല്ല ഹസ്സും 🌹⭐
@mohammedmattathour8841
@mohammedmattathour8841 2 күн бұрын
ഉപ്പാന്റെ രോഗം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲🤲
@AyshoosIslamic
@AyshoosIslamic 2 күн бұрын
ആമീൻ, യാറബ്ബൽ ആലമീൻ 🤲എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲
@irfanam877
@irfanam877 2 күн бұрын
എല്ലാ വീഡിയോസും കാണാറുണ്ട് അപ്പോൾ നിങ്ങളുടെ എല്ലാ വിശേഷങ്ങളും അറിയണ്ടേ ഉപ്പയുടെ അസുഖം സുഖമാക്കി കൊടുക്കട്ടെ നാഥാ🤲🏻🤲🏻🤲🏻
@sarfrasmuhammad242
@sarfrasmuhammad242 2 күн бұрын
എത്രയും പെട്ടെന്ന് സുഖമാവട്ടെ
@razak6735
@razak6735 2 күн бұрын
എത്രയും പെട്ടന്ന് ഉപ്പാക്ക് ശിഫ നൽക്കട്ടെ 🤲🤲🤲🤲
@FazilaNisar-hq5fv
@FazilaNisar-hq5fv 2 күн бұрын
കണ്ണൂർ ഭയങ്കര കാറ്റ് മഴ ആണ്
@user-ve6ly4lv7o
@user-ve6ly4lv7o 2 күн бұрын
നല്ല ഉമ്മ ❤❤പടച്ചവൻ അനുഗ്രഹിക്കട്ടെ
@user-qr9lt8ls2p
@user-qr9lt8ls2p 2 күн бұрын
Alhamdulillah പടച്ചവൻ അനുഗ്രഹി കട്ടെ
@faisalk3696
@faisalk3696 2 күн бұрын
ഉപ്പാൻ്റെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ അതാണ് നിജാസും കുടുംബവും ഉമ്മാന്റെ വാക്കുകൾ പൊളി ഉപ്പയാണ് എങ്കിലും എല്ലാവരും നല്ല മനസ്സുള്ളവർ ആണ് നെഗറ്റീവ് കമന്റ് സാരമില്ല ❤❤❤❤❤
@nidh_aahh
@nidh_aahh 2 күн бұрын
നിജാസും ചക്കരയും പോയൽ നൗഫലിന് വലിയ ആശോസം ആകും
@ayishak2864
@ayishak2864 2 күн бұрын
നല്ല ഉമ്മ ഇങ്ങനെ വേണം അമ്മായിഅമ്മ
@Jaseelnoufi
@Jaseelnoufi 2 күн бұрын
പറയ്യുന്നവർ അവിടെ പറഞ്ഞോട്ടെ എന്നെ പോലെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കുറച്ചു ആൾക്കാർ ഇണ്ടാവും ദിവസവും നിങ്ങടെ videos കാണാൻ വേണ്ടി കാത്തിരിക്കുന്നവർ
@ameenahammed2137
@ameenahammed2137 2 күн бұрын
ഞാൻ മൈമൂന കരുവാരമുണ്ട് ചക്കര ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് സിഫ ആകട്ടെ
@MhdShan-jv1sj
@MhdShan-jv1sj 2 күн бұрын
എത്രയും പെട്ടെന്ന് ഷിഫാ നൽകണേ അള്ളാ 🤲🤲
@suhamoidump-zt2hs
@suhamoidump-zt2hs 2 күн бұрын
ഹോസ്പിറ്റലിൽ എത്തിയാൽ ഉപ്പാന്റെ ഏങ്ങനെ ഉണ്ടെന്ന് അറീക്കണേ
@user-cb1ug3fd5b
@user-cb1ug3fd5b 2 күн бұрын
Nijaas ഉമ്മാക്ക് ബിഗ് സല്യൂട്ട്
@Rasheedat-mo2is
@Rasheedat-mo2is 2 күн бұрын
പെട്ടന്ന് ശിഫ നൽകണേ ആമീൻ 🤲🏼🤲🏼🤲🏼🤲🏼
@madeenalove293
@madeenalove293 2 күн бұрын
എത്രയും പെട്ടെന്ന്uppade അസുഖം ഷിഫയകട്ടെ ആമീൻ ആമീൻ ആമീൻ 🤲
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 2 күн бұрын
ഇജാസ് ചക്കരേയെ കുറച്ച് ദിവസം അവളുടെ വീട്ടിൽ നിർത്തു ഈ അവസ്ഥയിൽ ആണ് മക്കൾ അരികിൽ വേണ്ടത് ചക്കരയുടെ ഉമ്മാക് ഒരു സമാധാനമല്ലേ ഇജാസിന്റെ ഉമ്മാക് എല്ലാം മനസ്സിലാകുന്നത് കൊണ്ട് Alhamdhulillah നിങ്ങളെ പടച്ചോൻ എന്നും കാക്കും 🤲🏼സന്തോഷമായി പറയാൻ വാക്കില്ല ഞങ്ങൾ അവരുടെ അടുത്ത് എത്ര കാലം നില്കുന്നു അത്രയും സമാധാനം ആണ് നൗഫൽനും ഉമ്മാകും പറയുന്നവർ പറയട്ടെ Alhamdhulillah സന്തോഷം 👍🏼👍🏼👍🏼👍🏼👍🏼🥰🤝🙌🏼🙌🏼
@sameemachemmi2339
@sameemachemmi2339 2 күн бұрын
Allahu pettann shifa nalkatt❤
@muhammadthameemnm8533
@muhammadthameemnm8533 2 күн бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ഷിഫാ നൽകട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@RamlaPP-bl3ln
@RamlaPP-bl3ln 2 күн бұрын
അള്ളാഹു എത്രയും പെട്ടന് ശി ഫനൽകട്ടെ
@muhammadshinas3507
@muhammadshinas3507 2 күн бұрын
ഉമ്മ എല്ലാ ഉമ്മമാർക്കും. മാതൃക 🥰
@ShylaShylanizam
@ShylaShylanizam Күн бұрын
ഇങ്ങനെ ആവണം ഉമ്മമാർ
@rashafebin3919
@rashafebin3919 2 күн бұрын
Allahu shifa nalkatte ameen🤲🏻
@AyrinManzil
@AyrinManzil 2 күн бұрын
Ippaante Asugam Padachon pettenn maattikkodukkatte aameen🤲🤲
@lachoosworld7633
@lachoosworld7633 2 күн бұрын
Ummakkirikkatte innathe like
@sajithasaji7876
@sajithasaji7876 2 күн бұрын
എത്രയും വേഗം അല്ലഹു സിഫ നല്ക ട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@aminakunhole
@aminakunhole Күн бұрын
ചക്കരക്ക് തെറ്റിയില്ല.. നല്ല തുണ ആണ് 💯👏🏻👏🏻
@user-mn9lh6rd5c
@user-mn9lh6rd5c 2 күн бұрын
Yante uppakum ethey avasthaya food kayikumbol chardhikkum pinne vayaril bakshannam onnum illathayapol blood chardhikkan thudagi yante uppakum nofel kante uppakum yathrayum pettann shifa yavan yallavarum dua cheyyuga
@abdulrahmanedappully7427
@abdulrahmanedappully7427 2 күн бұрын
നിൻ്റെ ഉപ്പയും ഉമ്മയും ഡീസൻ്റാണ്, കാര്യങ്ങൾ മനസ്സിലാവും
@gopika3174
@gopika3174 2 күн бұрын
Nijasum nijasinte family yum super anu.. Situation nokki vendath cheyyunnu.. Ummak oke nalla manass anu❤️❤️
@rasheedamp8179
@rasheedamp8179 2 күн бұрын
Uppante asugam shifayakkane allahuve 😔😔
@fousiyafaisal8239
@fousiyafaisal8239 2 күн бұрын
Allahu shifa kodukkatte
@kulsubeevi-nw3de
@kulsubeevi-nw3de 2 күн бұрын
ഉപ്പാൻ്റെ അസുഖമറ്റിതര ടെ🤝🤲🤲🤲
@shajnafaisal6038
@shajnafaisal6038 2 күн бұрын
അള്ളാഹു ശിഫ നൽകട്ടെ 🤲
@lathakrishnan4998
@lathakrishnan4998 2 күн бұрын
Praying for a speedy recovery 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JasilanazrinJasilanazrin-dr2wb
@JasilanazrinJasilanazrin-dr2wb 2 күн бұрын
ഉമ്മ നല്ല മനസ്സിന്റെ ഉടമ. നിജസിനെ പോലെ തന്നെ 👍🏻
@dilshanadilshu8422
@dilshanadilshu8422 2 күн бұрын
പാവം ഉപ്പ
@immusidhy8685
@immusidhy8685 2 күн бұрын
നല്ല ഉമ്മ
@SHAMEERAAV-tu3gn
@SHAMEERAAV-tu3gn 2 күн бұрын
Ijaz ummak big salute ❤ snehamulla umma dheergaus nalkatte aameen
@nishamv7645
@nishamv7645 2 күн бұрын
Masha allah situation anusarichu perumaranam nalla umma ayusdum aaroghyavum aafiyathun kydumbathinu allahu nalkate aameen
@manumv80
@manumv80 2 күн бұрын
2:07 Right👍👍👍
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 108 МЛН
പെണ്ണ് കാണൽ 🤣🤣🤣#comedy #trending
4:53
EMPTY POCKETS
Рет қаралды 35 М.