🎊 കേട്ടിരിക്കാൻ നല്ല സുഖമുള്ളൊരു സ്റ്റോറി 👍👍 വന്ദന സിദ്ധാർഥ് സൂപ്പർ 👌👌👌🎊
@durgababu31498 ай бұрын
സൂപ്പർ സ്റ്റോറി അച്ഛനും അമ്മയും ഇല്ലാതെ ഒരു വേലക്കാരിയെ പോലെ ജീവിച്ച വന്ദനയ്ക്ക് നല്ലൊരു അമ്മയേയും ആ അമ്മയുടെ മിടുക്കിലൂടെ നല്ലൊരു ജോലിയും മകൻ്റെ തെറ്റുകൾ തിരുത്തി മരുമകൾക്ക് നല്ലൊരു ഭർത്താവിനേയും നല്കിയ കമലം അമ്മ ഇങ്ങനെയുള്ള അമ്മമാർ ഒരു പാട് ഈ സമൂഹത്തിൽ ഉണ്ടാവട്ടെ
@ashrafk21868 ай бұрын
ഇടക്കിടക്ക് " ഇവളത്രെ പാവം ഒന്നുമല്ല " എന്ന് പറഞ്ഞത് കേൾക്കുമ്പോ ചിരി വരും