ദേവ ദേവൻ സ്റ്റൈലിഷ് പവർ ഫുൾ മാസ്സ് അവതാരം മഹാത്മാ SG🔥🔥
@harshavardhanacreation2402 жыл бұрын
Proud to be Suresh Gopi fan🔥❤✨💪💥
@saayvarthirumeni43262 жыл бұрын
Me tooo
@dennis81312 жыл бұрын
Me also
@shibinsreedhar.k2 жыл бұрын
മമ്മുക്ക, ലാലേട്ടൻ, സുരേഷേട്ടൻ.. അന്നും, ഇന്നും, എന്നും ഒരുപാട് ഇഷ്ടം.. ഇവരുടെ മൂന്നാളുടെയും ലെവൽ തന്നെ വേറെയാണ്.. അതിപ്പോൾ ആക്ഷൻ ആയാലും, ഡയലോഗ് ഡെലിവറി ആയാലും.. സുരേഷേട്ടൻ പിന്നെയും ഗംഭീരമായി തിരിച്ചു വന്നതിൽ വളരെ സന്തോഷം!
@vishalkvkl15442 жыл бұрын
90s kids all time forever 🔥💙
@brayanjacobjose3712 жыл бұрын
ഈ മൂന്ന് പേരുടെയും സ്ക്രീൻ പ്രസൻസ് & സ്വാഗ്ഗ് ഉയർത്തി കാട്ടിയതിൽ ഷാജി കൈലാസിന് വലിയ പങ്കുണ്ട്.....⚡⚡⚡⚡
@riyazboss89182 жыл бұрын
അന്നത്തെ KGF കൾ സമ്മാനിച്ച ഒരേ ഒരു സംവിധായകൻ 😍🔥🔥🔥🔥 ഷാജി കൈലാസ് ആ പേര് കേട്ടാ തന്നെ രോമാഞ്ചമാണ് 🔥🔥🔥💪🏻
@kalidask.t9226 Жыл бұрын
S.N Swamy sar and K Madhu sar kudi chernnu oru filim und ath marano ath kazhinje ullu namal malaylikalkk oru thril movie
@Anjana- Жыл бұрын
മഹാത്മ kgf level movie ആണു 👌🏻
@SuriyaSonOfKrishnan9 ай бұрын
Mahathma
@shajishaji89862 жыл бұрын
Shaji കൈലാസിന്റെ ഹീറോസ്... എന്നും രോമാഞ്ചം 🔥🔥🔥🔥
@akhilpvm2 жыл бұрын
*90's കാലഘട്ടത്തെ ഇന്നും പ്രിയപ്പെട്ടതായി തുടരുന്ന ചിത്രങ്ങൾ സമ്മാനിച്ചു മനോഹരമാക്കിയ സംവിധായകൻ* 🤗❤️🤘
@mr.tharoor32202 жыл бұрын
ഒന്ന് പഴയ കാലത്തേക്ക് പോയി.... ഒട്ടുമിക്ക ഡയലോഗ് ക്ലാസ്സിലും വീട്ടിലും ഒക്കെ പറഞ്ഞു നടന്ന സമയം..... ❤️ commercial പടങ്ങളുടെ ഉടയോൻ 😍 ഷാജി കൈലാസ്
@NadakkalTharavadu2 жыл бұрын
മലയാള മാസ്സ് സിനിമകളുടെ തമ്പുരാൻ 🔥🔥 ഷാജിയേട്ടൻ ❤
@SaiKiranrr2 жыл бұрын
'ചിന്താമണി കൊലകേസ്' ആയിരുന്നു ഇദ്ദേഹത്തിന്റെ last superhit & good movie, പിന്നെ പോയി.....കാലത്തിനൊത്ത് upgrade ആയാൽ ഇനിയും നല്ല സിനിമകൾ എടുക്കാൻ calibre ഉള്ള director....All the best for 'കടുവ'
@martinsam87872 жыл бұрын
Kaduva 50 cr blockbuster 🔥 Alone Kappa loading 🔥
@Linsonmathews2 жыл бұрын
ഒരുക്കാലത്ത് മാസ്സ് പടങ്ങൾ ചെയ്തിരുന്ന സംവിധായകൻ, ഷാജി കൈലാസ് 😍
@@rijaass ജോഷി ഒന്നും ഈ ലെവൽ terra electrifing mass onnum cheythittilla
@hhhhh-qv9jn2 жыл бұрын
ഇന്ദുചൂടനും, ജഗനാഥ്നും, മാധവൻ ഉണ്ണിയും, ജോസഫ് അലക്സ് ഇവര് എല്ലാം മാസ്സ് തന്നെ. പക്ഷെ എനിക്ക് രോമാഞ്ചം തരുന്നത് അത് ഭരത് ചന്ദ്രനും LKyum മാധവ്നും ആണ്.. Firebrand SGyude mass.. Shaji Kailas mass ka Baap..
@athuldominic5 ай бұрын
Chakochi my fav!❤️
@jonsnow9903 ай бұрын
@@athuldominic Lelam joshiy ahn
@aneeshkurup2842 жыл бұрын
Mamooty + Sureshgopi + Mohanlal + Shaji Kailas = MSMS or Mass 🔥🔥🔥
@rahoofvp54752 жыл бұрын
Ee combo poli aayirunnu
@jobinjose38399 ай бұрын
Mass of theory Nallla manushyan
@abhaychacko6142 жыл бұрын
ഇക്ക Dialogue Delivery is 🔥🔥 Irrespective of the Language, എത്ര Fast ആയി സംസാരിച്ചാലും ചില്ല് ഗ്ലാസ് നിലത്തിട്ട് പൊട്ടിച്ച പോലെ നല്ല crystal clear ആയിട്ട്.., കേൾക്കുന്ന ഏതൊരുത്തനും word by word, letter by letter, മനസ്സിലാവുന്ന ടൈപ്പിൽ ഉള്ള ഡയലോഗ് പ്രസന്റേഷൻ..! & ദാറ്റ് മജസ്റ്റിക് വോയിസ് 🔥💯 THE KING 👑💪
@bestintheworld11772 жыл бұрын
അതൊക്കെ ശരി തന്നെ. പക്ഷേ ആരോ പഠിപ്പിച്ച്, വള്ളിപുള്ളി തെറ്റാതെ പഠിച്ച് പറയണ പോലുണ്ട്. പക്ഷേ SG യുടെ ഡയലോഗ് ഡെലിവറി അങ്ങനാന്ന് തോന്നില്ല. വളരെ സ്പഷ്ടമായി വാക്കുകൾ ഉച്ചരിച്ച് വേണ്ട ഭാഗത്ത് കൃത്യമായി മോഡുലേഷൻ വരുത്തി സുന്ദരമായി പ്രസന്റ് ചെയ്യുന്നു.
ഞാൻ ആദ്യമായി തീയേറ്ററിലെ തിരക്ക് നിയന്ദ്രിക്കാൻ പോലീസ് ലാത്തി വീശുന്നത് കണ്ടത് മഹാത്മാ റിലീസ് ദിവസം. ഇന്നത്തെ പിള്ളേർക്ക് അറിയില്ല അന്നത്തെ സുരേഷേട്ടnte പവർ 🔥🔥🔥
@@athullal7438 ചുമ്മാ 🔥🔥🔥🔥🔥........ ഞാനും ഒരു SG fan ആണ്. 💪💪💪💪💪💪💪💪💪💪💪💪
@sreeramsk45902 жыл бұрын
Sg sg sg sg sg sg sg🧡🧡🧡🧡🧡🧡🧡🧡🧡🧡❤❤❤❤❤❤❤❤🤍🤍🤍🤍🤍🤍
@kiranb48762 жыл бұрын
ഷാജിയേട്ടന്റെ നായകന്മാർ എന്നും മാസ്സ് 🔥ആണ്, അത്തരം കഥാപാത്രങ്ങളെ മറികടക്കാൻതക്ക വിധം മറ്റ് മാസ്സ് കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, അതും വർഷ, വർഷം മാറി വന്ന ഷാജിയേട്ടൻ സൃഷ്‌ട്ടികളിലൂടെ മാത്രം 💯
@sunilbabuk76022 жыл бұрын
എജ്ജാതി ഡയലോഗ് ആണ് എല്ലാം പൊളിയാണ് കൂടുതൽ ഇഷ്ടം സുരേഷ് ഏട്ടനെയാണ് 🥰🥰🥰🥰🥰Great edit 🔥🔥🔥🔥🔥🔥👌👌👌👌👌👌👌👌👌👌😍😍😍😍😍😍
@vinayak904172 жыл бұрын
ഇനി ആരൊക്കെ വന്നാലും ഷാജി കൈലാസിൻ്റെ മഹാത്മ.. ഏകലവ്യൻ..എന്നിവയുടെ തട്ട് താണ് തന്നെ ഇരിക്കും ഇജ്ജാതി dialogue delivery and writing 👌🔥
@abhijithmk698 Жыл бұрын
true
@ShihabPkmotivation Жыл бұрын
No man FIR. തീ
@abhijithmk698 Жыл бұрын
True
@abhijith748018 күн бұрын
രുദ്രാക്ഷം🔥
@rincym120116 күн бұрын
The king 👑 🔥 ❤️ ❤️ mahathma okke keralathil potti palisaya padam 😂fire brand IAS THEVALLI PARAMBIL JOSEPH ALEX 🔥
@SureshGopiFansClubOffi2 жыл бұрын
സുരേഷേട്ടൻ ❤ SG ഫാൻസ് ഒക്കെ ഇങ്ങ് പോരെ 🤩🤩🤩
@adarshenvy3662 жыл бұрын
🥰
@dennis81312 жыл бұрын
SG 💞
@PaiAdithyaRanjan6 ай бұрын
Suresh Gopi master of fire🔥🔥 branded dialogues monstor of police roles👍👍 superhero of my childhood 💪💪 one and the only SG sir ❤❤😍😍
@nithinantony24552 жыл бұрын
ലാലേട്ടന്റെ കഥാപാത്രങ്ങൾ എല്ലാം തീ ഐറ്റം 🔥🔥🔥 എജ്ജാതി Performance 😍😍😍Mass ka Baap - LALETTAN 💪💪💪
@aju_ajmal_ck_5 ай бұрын
🔥🔥🔥
@saayvarthirumeni43262 жыл бұрын
Shaaji + SG == DOUBLE MASS... aa comboyk vendi wait chyunnu.. Koodw renji panickerum.. Double more power than Ms
അറക്കൽ മാധവനുണ്ണി... 🔥🔥.. ആദ്യമായ് തിയേറ്ററിൽ കണ്ട മൂവി....
@saleelsanu67002 жыл бұрын
ഷാജി കൈലാസ് ഇന്റെ ഏറ്റവും വലിയ ഹിറ്റ് നരസിംഹം 🔥
@user-fs8vf5co7r2 жыл бұрын
Yeah💥💥💥
@bestintheworld11772 жыл бұрын
No, commissioner
@chandumohan23422 жыл бұрын
❤️❤️❤️
@user-fs8vf5co7r2 жыл бұрын
@@bestintheworld1177 No.. ആറാം തമ്പുരാൻ❤
@dennis81312 жыл бұрын
Commissioner 🔥
@ashwinmohan25342 жыл бұрын
ചെറുപ്പം തൊട്ട് കെട്ടിട്ടുള്ളത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നി മലയാള സിനിമ അടക്കി വാഴുന്ന സൂപ്പർ സ്റ്റാറുകളുടെ പേരുകൾ ആണ് ഇനി ആരൊക്കെ വന്നാലും ഇവർക്ക് തുല്യം ഇവർ മാത്രം🔥🔥🔥💥💥💥💥💥💪😍❤🤩
@pokiri45632 жыл бұрын
Suresh Gopi❤❤❤❤🔥🔥🔥🔥🔥💪💪💪
@sgfans38422 жыл бұрын
ഒറ്റക്കൊമ്പൻ സൂപ്പർ സ്റ്റാർ SURESHGOPI fans like🔥❤❤
@nincym3168 ай бұрын
SirreeneEnteperuariyio
@shanjaleel57242 жыл бұрын
എന്റെ ജീവിതത്തിൽ....എന്നെ സ്വാധീനം ചെലുത്തിയ ഒരേ ഒരു mash up channel..... ❤️❤️❤️❤️❤️❤️❤️❤️
@midcrizzz8122 жыл бұрын
Jaganathan💥💫 Most favourite from Shaji Kailas💫
@MNETV02 жыл бұрын
നരസിംഹവും ആറാം തമ്പുരാനും എന്നും ഒരു അത്ഭുതം തന്നെയാണ്
@RIJO1682 жыл бұрын
*നരസിംഹം* 🔥 *പൂവള്ളി ഇന്ദുചൂഡൻ* 💥
@amrutheshk15012 жыл бұрын
🔥 നരസിംഹം 🔥
@jingles5142 жыл бұрын
1. ഇന്ദുചൂഡൻ 2. ജഗന്നാഥൻ 3. ജോസഫ് അലക്സ് 4. ഭരത് ചന്ദ്രൻ 5. അറക്കൽ മാധവനുണ്ണി All time fav firebrands 🔥🔥🔥
@ashwinmohan25342 жыл бұрын
ഒരാളും കൂടി ഉണ്ട് ദേവ ദേവൻ (മഹാത്മാ )Most underrated massive hero🔥🔥🔥💪💪💪
@dr-bh4sr2 жыл бұрын
ചാക്കോച്ചി
@jingles5142 жыл бұрын
@@dr-bh4sr chakochi ജോഷി - രഞ്ജി പണിക്കർ ടീമിൻ്റെ ആണ്
@abinthomas3312 жыл бұрын
Charlie
@Qpscworld2 жыл бұрын
സലാം the don🔥🔥🔥
@AnzALKhan-h2h Жыл бұрын
Comments ൽ എല്ലാപേരും വിട്ടുപോയ തീ 🔥 രഞ്ജി പണിക്കർ 🥰 Mass script writer ❤️👏👏
@MikeJohnMentzer2 жыл бұрын
Mass ka Baap Director with Action King SG 👑🤘 Box office= Destroyed 💥🔥
@anooprenganr75762 жыл бұрын
Die hard fanboy of one & only firebrand......Shaji Kailas Sir......🔥🔥🔥🔥🔥🔥🔥🔥
@mfc56122 жыл бұрын
Shaji Kailas/Mohanlal💥💥💥 , അതൊരു ഒന്നൊന്നര combination ആണ്❤
@user-fs8vf5co7r2 жыл бұрын
Dammm true💥💥💥
@FRQ.lovebeal2 жыл бұрын
*വരുന്നണ്ട് ലാലേട്ടൻ ഒപ്പം വീണ്ടും കടുവയായി വീണ്ടും aa തീപ്പൊരി രംഗങ്ങൾ ഇനിം ഉണ്ടാകട്ടെ 💥🔥🔥*
@ദശമൂലംദാമു-ശ2യ2 жыл бұрын
ഇജ്ജാതി cutz🔥രോമാഞ്ചം..സിനിമ വിജയമോ പരാജയമോ ആയിക്കോട്ടെ പക്ഷെ ഇങ്ങേരുടെ സിനിമയിലെ കഥാപാത്രങ്ങളും അവരുടെ dialogues ഒന്നും ഒരിക്കലും ഒരു മലയാളിയും മറക്കാത്ത വിധം പ്രേക്ഷകന്റെ ഉള്ളിൽ കയറ്റാൻ ഷാജി കൈലാസിനോളം വരുന്ന directors മലയാളത്തിൽ ചുരുക്കം ആണ് 🔥🔥waiting for kaduva🔥🔥പഴയ പ്രതാപത്തോടെ നമുക്ക് ഒരു ഒന്നന്നര വരവ് ഉണ്ട് 🔥🔥
രോമാഞ്ചം at its peak ♥❤ രുദ്രാക്ഷം കൂടെ ഉൾപ്പെടുത്താം ആയിരുന്നു ഇതിൽ ❤
@ananthu162abcd22 жыл бұрын
Shaji kailas and renji panicker collaborate with Suresh Gopi more than any actor .The trio for more than 35 years Suresh Gopi Shaji kailas renji panicker
മമ്മുട്ടി- ദി കിംഗ്. വല്ലേട്ടൻ മോഹൻലാൽ- ആറാം തമ്പുരാൻ. നരസിംഹം സുരേഷ് ഗോപി- കമ്മീഷണർ. ഏകലവ്യൻ ഷാജി കൈലാസ് മാസ്സ് ആക്ഷൻ
@MelvinMathewsAbraham2 жыл бұрын
Mammooottty _the truth
@subinashan22092 жыл бұрын
Dileep etha.
@latheefcn12862 жыл бұрын
@@subinashan2209 ദി ഡോൺ
@Shefeequebackup2 жыл бұрын
Jagadheesh Unnikrishnan
@Nikhillal102 жыл бұрын
മനോജ് k ജയൻ-അസുരവംശം മാസ്സ്
@visakhsd97622 жыл бұрын
Oro thavane kanumboyum...adyathe tym Thane kituna aaa romancham kitumm ❤️🔥
@goats_own_country2 жыл бұрын
ഓർമ്മകളിലേക്ക് ഒരു മടങ്ങി പോക്ക് Rcm😘👌
@pbnidhin87902 жыл бұрын
Annum innum ennum malayala cinemayude action director shaji kailas sir aanu powerful people's with powerful names chumma🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vishnukarthi33142 жыл бұрын
എന്താണ് മാസ്സ് പടം 🔥 ആരാണ് ശെരിക്കും മാസ്സ് ഡയറക്ടർ എന്ന് കാണിക്കുന്ന വിശ്വൽ എഡിറ്റ് Rcm🔥🙏🏻
@JamesBond-yg5mn2 жыл бұрын
Shaji Kailaas Mass OK aanu. But at 2nd position. 1st Kingmaker aanu. Prem Nazeer +Madhu+Jayan+Mammootty +Mohanlal +Sureshgopi +Jayaram +Dileep. Iverellam adungunnathanu King Makerudethu
@nithinantony24552 жыл бұрын
My Favourite Dialogue - വാ കസ്തേ🔥🔥
@vishcutz45trolls2 жыл бұрын
Ente mone..⚡️Goosebumps🔥❤
@sivan31892 жыл бұрын
പൂവള്ളി ഇന്ദുചൂടന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥
@harisignalseditz1610 Жыл бұрын
ശെരി da 😂😂
@sivan3189 Жыл бұрын
@@harisignalseditz1610 നീ ഇവിടെയും വന്നോ
@harisignalseditz1610 Жыл бұрын
@@sivan3189 നീ മറന്നില്ല alleda meire എന്നെ 😂🥲
@harisignalseditz1610 Жыл бұрын
@@sivan3189 നിന്റെ ലാലേട്ടനെ ഞാൻ ഇന്ന് കണ്ടാർന്നു, തിരുവനന്തപുരം യൂണിവേഴ്സിറ്റി hostelil നേരിന്റെ ഷൂട്ട് നു വന്നപ്പോൾ
superb Pranav.........You Nailed It................തലമുറകളിലേക്ക് ഒരു തിരിച്ചുപോക്ക്...............ഗംഭീര എഡിറ്റിംഗ്
@_vxshnu__1502 жыл бұрын
ഇന്ദുചൂഢന്‍ thatt thannu thanne irikkum 🙌💥🔥😌
@__harishshahil__41752 жыл бұрын
മമ്മുക്ക ഇംഗ്ലീഷ് ഡയലോഗ് ഒരു രക്ഷയും ഇല്ല ഇജ്ജാതി ഐറ്റം 🔥Blast boom 👌
@anandhukrishnakumar63592 жыл бұрын
വെറും മാസ്സ് അല്ല മരണ മാസ്സ് 🔥😍
@jithinthankachan86942 жыл бұрын
Lalettan 🔥🔥
@lalettanfanboy66322 жыл бұрын
SG SHAJI KAILAS COMBO 🔥💥⚡️💥🔥
@adithyaspillai72172 жыл бұрын
Last Kaduva 🔥🔥🔥🔥🔥🔥
@avinash859402 жыл бұрын
തീയേറ്ററിൽ സുരേഷ്‌ഗോപി... "പൊലയാടി മോനെ..." എന്ന് നീട്ടി വിളിച്ചപ്പോ എന്റെ മനസ്സിൽ ഒരു സൂപ്പർസ്റ്റാർ ജനിച്ചു... The only n only SG 🔥. Realistic കോണയുടെ ഇടക്ക് ഇതുപോലെ ഉള്ള പടങ്ങൾ മിസ്സ് ആകുന്നുണ്ട് 😐❤
@abrahamqureshi55592 жыл бұрын
Wait for thaga thaga🔥🔥🔥
@adhithtg68462 жыл бұрын
May I come in😍😍 Kaduva🔥🔥
@miduanvr98622 жыл бұрын
Mohanlalinte dialogue delivery mone. Oru rakshayum illaa💪💪
@nijujohny90802 жыл бұрын
Everyone who saw this video can easily understand the supremacy of mohanlal,....the ultimate mass entertainer.......
@MaheshPeringanad2O2 жыл бұрын
#Ugram BGM 😍 നരസിംഹം intro 🔥
@midhun60412 жыл бұрын
Ufff...😯 Goosebumps at its peak & highly nostalgic!🤩😍
@healingbroxx60122 жыл бұрын
Shaji കൈലാസ് മാസ്സ് നായകൻ 🔥 ലാലേട്ടൻ ❤️
@raihansha592 жыл бұрын
Sg ആണ് top
@aslamkkareem38292 жыл бұрын
Mammootty voice⚡️⚡️
@sreejithanil20012 жыл бұрын
Goosebumps 💥😍
@bhagathsandran43042 жыл бұрын
ഉഫ്.. മോനെ... രോമാഞ്ചം at it's peak.🔥 ആ May I Come In കഴിഞ്ഞ്... എൻ്റെ മോനേ രോമാഞ്ചവും സന്തോഷവും കാരണം കണ്ണ് നിറഞ്ഞു.. 🔥😱