നല്ല പ്രോഗ്രാം. എല്ലാ പ്രായത്തിലുള്ള ദമ്പതികൾക്കും , ദാമ്പത്യത്തിലേക്കു കാലെടുത്തു വയ്ക്കുന്നവർക്കും നിശ്ചയമായും കണ്ടിരിക്കേണ്ടത്. പുത്തൻപറമ്പിലച്ചനും ഇന്റർവ്യൂവർക്കും നന്ദി.
@kishoremamman-nt5id2 ай бұрын
ഇതു എപ്പോഴും കാണാറുണ്ട് 💕A Beautiful Program 💕
@alicesunny10232 ай бұрын
ആണായാലും പെണ്ണായാലും അപ്പനും അമ്മയും മക്കളും ആയാലും എപ്പോഴും ഒരു പരസ്പര ധാരണ വേണം. പിന്നെ ഈ ബന്ധങ്ങളെല്ലാം ദൈവവുമായി ചേർന്നിരിക്കുന്നു എന്നുമുള്ള ഒരു അടിസ്ഥാന വിശ്വാസം രൂപപ്പെടുത്തി എടുക്കണം എല്ലാവരും.