ഗസലിന്‍റെ ഇമ്പമാര്‍ന്ന ആലാപനശൈലി... ഗാനങ്ങളിലൂടെ ജീവിക്കുന്നു ഇപ്പോഴും
@Ancientdays07 Жыл бұрын
ജാനകിയമ്മയുടെ ആ അതുല്യമായ ആലാപനവുമായി താരതമ്യം ചെയ്യുന്നില്ല. ഗാനത്തിന്റെയും ഈണത്തിൻ്റെയും ആത്മാവ് ഉൾക്കൊണ്ട് അദ്ദേഹം ആലപിച്ചു. വയലാറിനും ബാബുരാജ് മാസ്റ്റർക്കും പ്രണാമം 🙏❤️
@SunilKumar-ci9dr11 ай бұрын
A totally different feeling... No words to describe...
@prabhurajanb Жыл бұрын
He was a true genius 😢😢😢😢 With strong base of hindustani music Still living in our hearts ♥️ with the golden voice 😢😢😢🙏🙏🙏