ഇനി ഒരിക്കലും മടങ്ങി വരാത്ത നല്ലൊരു വസന്ത കാലം. നന്ദിതാബോസ്. വന്ദേമാതരം. ❤🌹👌👍✌🤜💪🤝👏🚩🇮🇳🙏
@shanmughank90593 жыл бұрын
ഈ സിനിമ കണ്ടു കരഞ്ഞു പോയി ഇതിലെ അധിക താരങ്ങളും ഇന്ന് ജീവിച്ചിരിപ്പില്ല എല്ലാവരും പോയി ഓർക്കുമ്പോൾ വല്ലാത്ത വേദന
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@subbin19714 жыл бұрын
നായകസങ്കല്പത്തിൻ്റെ മൂർത്തീഭാവം .. മലയാളിയുടെ എക്കാലത്തെയും അഭിമാന നായകൻ... നിത്യഹരിത നായകൻ ഒരാൾ മാത്രം... നമ്മുടെ പ്രേം നസീർ ...
@ravikumarv72563 жыл бұрын
Correct
@abhimanuearjunanabhimanuea66984 жыл бұрын
ഓർമ്മകൾ. ഓടിവരുന്നു ഞാൻ 5ആം സ്റ്റാൻഡേർഡിൽ പഠിക്കുന്പോൾ. കാണാൻ പോയ. സിനിമ. 1982ഇൽ ഞങ്ങളുടെ ക്ലബ്ബിൽ. ധനശേഖരണാർത്ഥം അച്ചാണി എന്ന സിനിമ അഞ്ചാലുംമൂട് ചന്ദ്രേട്ടാ കേസിൽ പ്രദർശിപ്പിച്ചു. അങ്ങനെ അനുപമ എന്നാൽ ക്ലബ്ബിനെ ഞങ്ങൾ അടിത്തറ ഇട്ടു.
@RaviKumar-vi9tb4 жыл бұрын
ഇങ്ങനെയൊരു ഇത്റയും മനോഹരമായ ഗാനം ഇതേ വരെ ഞാന് കേട്ടതേയില്ല
ഒരു കാലത്തും മറക്കാൻ പറ്റില്ല ഈ പഴയ ഗാനങ്ങളും പഴയ നടീനടന്മാരെയും
@Bbbnbbnnnnnnnnnn3 жыл бұрын
പഴയ കാലത്തെ ഒരെ പാട്ടുകൾ കേൾക്കാൻ നല്ല രസമുണ്ട് കാരണം പാട്ട് കേൾക്കുക മാത്രമല്ല അതിൽ അർത്ഥവുംമുണ്ട്. പക്ഷെ പഴയ നടി നടൻമാർ മാത്രം ഇന്ന് ഇല്ല . എല്ലാവരും പോയിമറഞ്ഞു അത് ഓർക്കുമ്പോൾ ഒരു നോമ്പരം എന്ന് മാത്രം.
@jack-----dfc2 жыл бұрын
ആ പഴയ കാലം പോകണ്ടയിടുന്നു ഇനി വരുമോ പ്രേം നസീറിന്റെയും സത്യന്റെയും ആ കാലം 😭😔😔 ആ കാലം ഒരു ഓർമയായി മാറി അതിന്റെ ഒരു വിഷമം 😔😔😔
@ck-nd6tm3 жыл бұрын
ഈ ഗാനം ,കേൾക്കുമ്പോൾ പഴയ കാലം ഓർമയിൽ വരുന്നു!!!!👌
@subranmanyansubramanyan24094 жыл бұрын
മാധുരിയുടെ മികച്ച ഗാനങ്ങളിൽ ഒരു ഗാനം
@nanukananthay67523 жыл бұрын
Lllllllllllllllllll
@shajiariyarath64853 жыл бұрын
Superup
@dineshsivasankaran61573 жыл бұрын
അ കാലഘട്ടത്തിലെ ഗാന പ്രവാഹം. വീണ്ടും ഓർമ്മകൾ പുതുക്കുവാൻ കഴിഞു. ചാനലിനോട് നന്ദി 🙏
@p.k.rajagopalnair2125 Жыл бұрын
A newly wedded couple in the form of late Premnazir and Nandita Bose are being greeted well after their arrival at home , as we are listening to a P.Madhuri song , as the atmosphere is getting filled with happiness , with all are having big smiles on their faces. Such kind of scenes were quite common in old movies as viewers liked to watch those scenes and enjoyed fully their favorite stars in action , which was always been accompanied by a melodious song. All these have become the things of the past. Many of the comments appearing here by viewers, speaks of their bondage with old movies , as majority of them recall their memories of watching such scenes , when they come across to watch such movie scenes.
നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍ വാകപൂത്തു മണം ചിന്നും വള്ളിമലര്‍കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ.... വര്‍ണ്ണശബളമായതന്റെ തേരിലൊരുനാളില്‍ വന്യഭൂവില്‍ മധുമാസമണഞ്ഞ നേരം (വര്‍ണ്ണശബളമായ..) സ്വപ്നസുന്ദര പഞ്ജരത്തില്‍ വിരുന്നു വന്നൂ ഒരു സ്വര്‍ഗവാതില്‍ പക്ഷിയാകും കൂട്ടുകാരീ കൂട്ടുകാരീ............ (നീല നീല സമുദ്രത്തിന്നക്കരെയായി) പന്തലിട്ടു വെണ്മുകിലും മാരിവില്ലും സുന്ദരിമാര്‍ കാട്ടുപൂക്കള്‍ വിളക്കുവെച്ചു (പന്തലിട്ടു ..) വധുവിനെയും വരനെയും വരവേല്‍ക്കുവാന്‍ ചുറ്റും വനചിത്രശലഭങ്ങള്‍ കുരവയിട്ടൂ കുരവയിട്ടൂ............. (നീല നീല സമുദ്രത്തിന്നക്കരെയായി) ചിത്രം അച്ചാണി (1973) ചലച്ചിത്ര സംവിധാനം എ വിന്‍സന്റ് ഗാനരചന പി ഭാസ്കരൻ സംഗീതം ജി ദേവരാജൻ ആലാപനം പി മാധുരി
@cherupushpamhospital97111 ай бұрын
The greatest of all ,Prem Nazir
@georgemarathonthara49754 жыл бұрын
Simply beautiful...
@joyp50024 жыл бұрын
Yes..........
@sijisiji5662 Жыл бұрын
മലയാള സിനിമയുടെ ഐശ്വര്യമായിരുന്നു നസിറും ശാരദയും
@poojau48219 ай бұрын
No. Nanditha bose
@prasanthkumar33803 жыл бұрын
BeautyFuLL song.. Evergreen 🌹🌹🌹👍👍👍
@AnilAni-pm8dt2 жыл бұрын
എൻ്റെ മനസ്സിൽ നിന്നും മാ യാത്ത ഗാനം
@georgemarathonthara49754 жыл бұрын
A beautiful song and performance.
@madhusudanannair28504 жыл бұрын
നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍ വാകപൂത്തു മണം ചിന്നും വള്ളിമലര്‍കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ....
@sajeeendrakumarvr70403 жыл бұрын
മലയാളസിനിമയിലെ ഒരുകാലത്തെ സാന്നിദ്ധ്യമായിരുന്ന ബംഗാളുകാരി നന്ദിതാബോസ് പുതുതലമുറക്ക് അപരിചിതയാവാം. അവർ ജീവിച്ചിരിപ്പുണ്ടോ ആവോ?.
@ayyappanpillai25352 жыл бұрын
Ee ganam kelkkumbol manazil oru nobaram 🙏ithile oro tharangalum innum nammalliude geevikkunnu🙏
@udayakumar83583 жыл бұрын
2021ൽ
@vpsasikumar12924 жыл бұрын
Ee paatt njan cheruppathil schoolil padumayirunnu. Lyricc onnumariyilla. Muzhuvan thettum. Ennalum mickilude ente sabdom kelkkumbol koritharikkum. Njan4 thil padikkunnu. Njangalude schoolil uchak moke on akkum. Mike kanumbol enik enth ishtamayirunnu. Achaniyile ella pattum padum
@josephsalin22704 жыл бұрын
പ്രേം നസീർ , നന്ദിതാ ബോസ്, സുജാത (Late)' വിൻസന്റ് (Late)
@modernbread43033 жыл бұрын
Prem Nazir ( Late) also
@radhamonyb74413 жыл бұрын
Manohara ganam. Ormayil mayathathu
@dilipkumarnarayanan41312 жыл бұрын
It's a most heart touching song and we are very much emotionalised on hearing it once again
@manoharank44124 жыл бұрын
Sujatha, good actress.
@yoosufpayyil57024 жыл бұрын
Valarie arthamulla varikal
@rameedrahman9394 жыл бұрын
നല്ല ഗാനം
@salilg41763 жыл бұрын
The great Madhuri amma....what a feel....
@jacobthomas66203 жыл бұрын
What a lovely song 💠💐
@SanthoshSanthosh-wt4vk2 жыл бұрын
Entho evdeyo oru vallatha vedana, ini orikkalum thirixh varaatha aa nalla kaalam
@pksanupramesh178 Жыл бұрын
21--3--23. ഈ വരുന്ന ജൂലയിൽ 50 വർഷങ്ങൾ . കവിത തിയറ്ററിൽ കണ്ട ചിത്രം Sanu Ernakulam
എല്ലാരും പോയി.. നസീർസാർ, സുജാത, വിൻസെന്റ്.. നന്ദിത ബോസിന്റെ കാര്യം അറിയില്ല. സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ സിനിമ കണ്ടത്.
@nishanthvt29693 жыл бұрын
Nandita Bose is currently busy acting in television serials.
@radhakrisnanvasudevan43443 жыл бұрын
@@nishanthvt2969 ഏതു ഭാഷയിൽ?
@aruns13213 жыл бұрын
@@radhakrisnanvasudevan4344 Probably in Bengali, I guess.
@radhakrisnanvasudevan43443 жыл бұрын
@@aruns1321 🌹
@ajishababu75562 жыл бұрын
madhura ganam
@jayakrishnanvettoor57113 жыл бұрын
Madhuri great
@rkparambuveettil46034 жыл бұрын
നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകള്‍ പൂവിരിച്ച താഴ്വരയൊന്നില്‍ വാകപൂത്തു മണം ചിന്നും വള്ളിമലര്‍കാവിലൊരു വാനമ്പാടിയാരെയോ കാത്തിരുന്നൂ പണ്ട് കാത്തിരുന്നൂ.... വര്‍ണ്ണശബളമായതന്റെ തേരിലൊരുനാളില്‍ വന്യഭൂവില്‍ മധുമാസമണഞ്ഞ നേരം സ്വപ്നസുന്ദര പഞ്ജരത്തില്‍ വിരുന്നു വന്നൂ ഒരു സ്വര്‍ഗവാതില്‍ പക്ഷിയാകും കൂട്ടുകാരീ കൂട്ടുകാരീ............ പന്തലിട്ടു വെണ്മുകിലും മാരിവില്ലും സുന്ദരിമാര്‍ കാട്ടുപൂക്കള്‍ വിളക്കുവെച്ചു വധുവിനെയും വരനെയും വരവേല്‍ക്കുവാന്‍ ചുറ്റും വനചിത്രശലഭങ്ങള്‍ കുരവയിട്ടൂ കുരവയിട്ടൂ.............
@kaladharanas92382 жыл бұрын
Nalla paatt ,
@lailakm84623 жыл бұрын
👌👌🌹🌹
@rajeedriver76564 жыл бұрын
Nyz song.
@subramanianpk58144 жыл бұрын
Super songs
@shajivnair41963 жыл бұрын
മനോഹരഗാനം
@nazer83942 жыл бұрын
സിനിമയുടെ പേര് വർഷം ഉൾപ്പെടുത്തി യതിൽ സന്തോഷം
@abdulgafoor52464 жыл бұрын
Manoham
@rudranvariyath70492 жыл бұрын
❤️❤️❤️❤️
@shajitg51224 жыл бұрын
Sunnraganam
@anilkumarks38362 жыл бұрын
ഈ പാട്ടു കേട്ടാൽ തോന്നുമോ ഇതൊരു തമിഴ് പെണ്ണണ് പാടിയതെന്ന്
@sidoshtp35342 жыл бұрын
Sathuam.. Vidthu.. Thi... Poyi..
@sreekumar20392 жыл бұрын
പ്രേംനസീർ ഈ മീശ വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല , നസീർ ഒരു സംവിധായകൻ ആണ് ചിത്രത്തിൽ ഭാര്യ ഷീല , മധു പ്രിയ സ്നേഹിതൻ, മധുവിന് പെണ്ണുകാണാൻ വന്ന രംഗം ആണ് ഈ പാട്ട് , മധുവിന് പക്ഷെ ഷീലയോട് ഒരു പ്രേമം ഉണ്ട് .
@abdullatheef99312 жыл бұрын
മാഷേ ഈ പടം അച്ചാണി ആണ് നസിർ ഒരു പാവപ്പെട്ട തയ്യൽകാരൻ ആണ് വിൻസെന്റ് അനിയൻ സുജാത പെങ്ങൾ നസീറിന്റെ കല്യാണത്തിന് പെങ്ങൾ പാടുന്ന പാട്ടാണ് ഭാര്യയായി നന്ദിത ബോസ് കിളി പോയി എന്തെങ്കിലും പറയരുത്