തക്കാളി കുറുമ ഇങ്ങനെ ചെയ്യൂ എത്ര നാളായാലും രുചി മറക്കില്ല😋😋!! Super Tomato Kurma| Thakkali Kuruma

  Рет қаралды 635,363

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 332
@saundarya3759
@saundarya3759 2 жыл бұрын
തക്കാളി കുറുമ അമ്പമ്പോ പൊളിച്ചു സൂപ്പർ 👌❣️😋 പൊറോട്ട, ചപ്പാത്തി, പൂരി, ചൂട് കുത്തരി ചോറ് എന്നിവയ്ക്കൊപ്പം വിളമ്പാം.
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💝🥰😍🥰🥰
@anjusuresh5669
@anjusuresh5669 2 жыл бұрын
നാളത്തെ ബ്രേക്ഫാസ്റ്റിന് ഇതുതന്നെ ഉണ്ടാക്കും പൊളിക്കും താങ്ക്യൂ ഷമിഇത്ത
@kngdomofheaven607
@kngdomofheaven607 2 жыл бұрын
Me too bhooriyum tomato yum
@ShameesKitchen
@ShameesKitchen 2 жыл бұрын
Pwolichee 😍😍
@geethasoman7648
@geethasoman7648 2 жыл бұрын
@@kngdomofheaven607 j
@aparna3662
@aparna3662 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി വളരെ നല്ല കറി best combination പൂരി ചപ്പാത്തി ആണ് 😋
@ShameesKitchen
@ShameesKitchen 2 жыл бұрын
Thankuu dear 🥰🥰
@devu8747
@devu8747 2 жыл бұрын
പെരുംജീരകം ഇത്രയും ചേർത്താൽ ആ രുചി മുന്നിൽ നിൽക്കും. അതു കൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്.
@Linsonmathews
@Linsonmathews 2 жыл бұрын
തക്കാളിക്ക്... ഇതിലും നല്ലൊരു റെസിപ്പി ഇനി കിട്ടാനില്ല 😍 പൊളിച്ച് 👌👌👌
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💝😘🥰💝
@sarojacheriyon6070
@sarojacheriyon6070 2 жыл бұрын
111 e 2
@Jacob-M
@Jacob-M 2 жыл бұрын
വളെരെ എളുപ്പവും , രുചികരവും . ഉണ്ടാക്കി നോക്കി, രുചിച്ചു അറിയും .🍅🍅🍜😋💯✅👍 Eat Moderate, Burn Calories, Stay healthy, Be well
@ajmalali3820
@ajmalali3820 2 жыл бұрын
ആരും പറയാത്ത കറി . 👌👌 നന്നായിരിക്കുന്നു ഷെമീ...
@bindulakshmanan2928
@bindulakshmanan2928 2 жыл бұрын
ആരും നടക്കാത്ത പാതയിലൂടെ നടന്നുയരുന്ന മോൾക്ക് ഒരു പാട് സന്തോഷത്തോടെ സ്നേഹത്തോടെ അഭിനന്ദനം........👍👍👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Orupaddu santhosham 🥰😍😘love you 🥰😘😘
@firdousplr431
@firdousplr431 2 жыл бұрын
Haaaiii shamees ennu entey brk fst boorium tomatto kurumaum aarunnnuu vtil ellavarkkum eshttapettuuu 🥰🥰🥰🥰thanksss😊😊😊
@voiceofme4637
@voiceofme4637 2 жыл бұрын
മുട്ട ബിരിയാണി ഉണ്ടാക്കി നോക്കി... സൂപ്പർ ആയിരുന്നു ❤️❤️❤️thank u❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Chanke😍😍
@parvathyvijayan9020
@parvathyvijayan9020 2 жыл бұрын
@@ShameesKitchen 😎😎😎😎😎😎😎😎😎😎
@Noojamansoor786
@Noojamansoor786 Жыл бұрын
Njanum kure vettam undakki poliyarunu
@renukasubran3232
@renukasubran3232 Жыл бұрын
തക്കാളി കൊണ്ട് മോരു കറി വെക്കാം, തക്കാളി കൊണ്ട് മീൻ കറി ഉണ്ടാക്കാം. തക്കാളി വഴറ്റി പപ്പടം പൊട്ടിച്ചു വറുത്തു ചേർത്തു തക്കാളി പപ്പട ചമ്മന്തി, തക്കാളി മുട്ട തിയ്യൽ ഉണ്ടാക്കാം, തക്കാളി ചേർത്തു മുള്ളൻ മീൻ ചേർത്തു മുളകീഷ്യം ഉണ്ടാക്കാം. തക്കാളി വഴറ്റി മുട്ട പൊട്ടിച്ചു ചേർത്തു വെള്ളം ചേർത്തു കുത്തി കാച്ചൽ സൂപ്പർ ആണ്
@syamaladevi5768
@syamaladevi5768 11 ай бұрын
തക്കാളി സ്പെഷ്യലിസ്റ്റ് 😂
@sulaikhap8769
@sulaikhap8769 3 ай бұрын
ഇതിന്റെ എല്ലാം receipes തരുമോ
@shashikalashenoy933
@shashikalashenoy933 2 жыл бұрын
Dhameesinde recipeexplanation nalla sabdham ennathil ullaparacgil enikishtamanu 👍
@chinnucs3644
@chinnucs3644 2 жыл бұрын
Ravile recipe search cheythappo shemeesnte vedio kandu undakki super ayittu kitti. Thank you 🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. thanku dear 🥰😘😘
@sunitaraman2797
@sunitaraman2797 2 жыл бұрын
I tried this kuruma today, it was excellent. Tomatoes never tasted so delicious before Good work Shamee 👌👌
@dhanyajibson5050
@dhanyajibson5050 2 жыл бұрын
Nalathe curry ithu thanne..thanks daaaa😍😍😍😍
@jollyasokan1224
@jollyasokan1224 2 жыл бұрын
അടിപൊളി 👍👍 നാളെ രാവിലെ തീർച്ചയായിട്ടും ഉണ്ടാക്കും thank you ഷമ്മിക്കുട്ടി ചക്കരയുമ്മ 😘😘😘🥰🥰❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Love you dear 🥰💝😘😘
@chandanam415
@chandanam415 2 жыл бұрын
Chef
@rubuphilip8246
@rubuphilip8246 2 жыл бұрын
@@ShameesKitchen ½wqqdqqdßqqqqqzazazqzàqqqsqdqsßqsaqsqsqsqsqssssssssssß
@bijumelathil2079
@bijumelathil2079 2 жыл бұрын
😐
@sirabsm8378
@sirabsm8378 2 жыл бұрын
J
@ArtwithSanusha
@ArtwithSanusha 2 жыл бұрын
അടിപൊളിയായിട്ടുണ്ട് ചേച്ചി. ചേച്ചി ഇടുന്ന റെസിപ്പി മൊത്തോം അടിപൊളിയല്ലേ... 🥰😍😍സൂപ്പർ ഇത് ഞാൻ try ചെയ്തിരിക്കും.. 😍😍😍😍😃😃😃😃
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. thanku dear 🥰🥰🥰💝💝
@ArtwithSanusha
@ArtwithSanusha 2 жыл бұрын
@@ShameesKitchen 😍
@reshmaramesh4132
@reshmaramesh4132 2 жыл бұрын
Verity nthayalum indaki nokum 🥰 njn eppzum new kannaumbo thady receipe noki anu indakune 🥰😘
@sumibaji007
@sumibaji007 2 жыл бұрын
ഹായ് ഷെമി ഞാൻ നോക്കിയിരിക്കുകയായിരുന്നു ഈ റെസിപ്പി..... സൂപ്പർ... എന്റെ മോൾ ക്കു ഇഷ്ടം ആകുമ്പോൾ തീർച്ചയായും. ഗോഡ് ബ്ലെസ് യൂ ഷെമിക്കുട്ടി ❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..love you dear 💝🥰💕😍
@kadheejakichen2749
@kadheejakichen2749 2 жыл бұрын
അസ്സലാമു അലൈക്കും ഈ തക്കാളികറി ഞാൻ ഉണ്ടാക്കി അടിപൊളി
@RNK..........
@RNK.......... 2 жыл бұрын
അടുത്ത റെസ്പ്പിക്ക് എന്താകും എന്ന ആകാംഷയിൽ ആണ് 😋😋😋😋😋😋
@aqsa4694
@aqsa4694 2 жыл бұрын
ഷെമിക്കുട്ടി നാളെ ഇന്ഷാ അല്ലാഹ് ഈ തക്കാളി കറിയും പാലപ്പവും 💕💕💕
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😘😘💕💕👍
@sofiapeter1679
@sofiapeter1679 8 ай бұрын
ഷമിയുടെ ടൊമാറ്റോ കറി ഞാൻ വെച്ച് നോക്കി നല്ല രുചി താങ്ക്സ്
@ShameesKitchen
@ShameesKitchen 8 ай бұрын
ഒരുപാട് സന്തോഷം🥰😇ഇത് കാണുമ്പോൾ🥰😇😘
@sreekalavijayan631
@sreekalavijayan631 2 жыл бұрын
Kandappolthanne super kariyanennu thonnunnu try cheyam
@sujatharamadas6002
@sujatharamadas6002 2 жыл бұрын
Super one really.. I made it. Goes well with chappathies nd bhoori.
@apputhulasi555
@apputhulasi555 2 жыл бұрын
അടിപൊളി നാളത്തെ ബ്രേക്ക്ഫാസ്റ്റ് ഇതുതന്നെയായിരിക്കും 😍😍
@ismayilneeliyatt9691
@ismayilneeliyatt9691 2 жыл бұрын
മുതലാളിയാണല്ലേ
@sindhunair4787
@sindhunair4787 2 жыл бұрын
ചപ്പാത്തി യുടെ കൂടെ സൂപ്പർ 👍🏼ആണ്. ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ് ഉണ്ട്.
@rajeeshavlog1450
@rajeeshavlog1450 2 жыл бұрын
Kandappo thanne vaayil vellam varunnu😋😋😋😋😋😋
@ShameesKitchen
@ShameesKitchen 2 жыл бұрын
💕🥰🥰
@sreejamolg4080
@sreejamolg4080 2 жыл бұрын
I always watch ur vedio chechi....Nalla interesting Anu chechiyude cooking
@ShameesKitchen
@ShameesKitchen 2 жыл бұрын
Love you dear 💝🥰😘🥰
@syamkumar7655
@syamkumar7655 2 жыл бұрын
ഇതിൽ ഉരുള കിഴങ്ങും ചേർത്ത് ഉണ്ടാക്കി നോക്കി...പോളി item...
@minithamini275
@minithamini275 2 жыл бұрын
ഇതു അടിപൊളി ആണ് 👍👍👍😍😍😍ദൈവം അനുഗ്രഹിക്കട്ടെ,,,, 🌹🌹🌹
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰Thank You Dear
@bhuvaneswarikrishnan6524
@bhuvaneswarikrishnan6524 2 жыл бұрын
all your items are super, chechi. God bless you and your family.
@ShameesKitchen
@ShameesKitchen 2 жыл бұрын
Thanku dear 🥰🥰
@yasirrippon9618
@yasirrippon9618 2 жыл бұрын
Hi ittha nan inn undakkitto. Adipoliyayirunnu nalla testund super 👍
@SAJESH_TV
@SAJESH_TV 2 жыл бұрын
njangal undakki. supper anu
@sarasakumari
@sarasakumari 2 жыл бұрын
വളരെ നന്നായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇത് ചെയ്യാൻ അറിയാതെ വേറെ എങ്ങനെയോ ഒക്കെ വെച്ചു. ഒന്നും ശരിയായില്ല. ഒടുക്കം പെരും ജീരകം വറത്തു പൊടിച്ച് ഇട്ടപ്പോൾ നല്ല മണം വന്നു. നന്നായി ഒരു പാട് നന്ദി.
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee dear 🥰🥰
@manjeevanmohan
@manjeevanmohan 9 ай бұрын
താങ്കളുടെ അവതരണം സൂപ്പർ
@sandhyavijay1224
@sandhyavijay1224 2 жыл бұрын
Super super recipe ❤️ Shamee Try cheyum.
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰😘😘🥰
@avanthikack9905
@avanthikack9905 2 жыл бұрын
Try cheyum.
@karthikavijayakumar7681
@karthikavijayakumar7681 2 жыл бұрын
Hiii chechii Tomato kuruma adipoli aayitund Nalla ഭംഗി ind kanan🥰🥰🥰 Chammanthipodi recipe super aayirunutta chechii 😍😍 ❤❤
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. thanku dear 🥰😘💕💕
@karthikavijayakumar7681
@karthikavijayakumar7681 2 жыл бұрын
@@ShameesKitchen 1000 videos aayalo chechii Congratulations 🥳🥰
@freefirefan5270
@freefirefan5270 2 жыл бұрын
Chechi video edna kanan njan yennum nokki erikum🤩 wow poli dish✨️🤗🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee 🥰💕🥰🥰
@ramyapriya6462
@ramyapriya6462 2 жыл бұрын
Nice dish shammee
@elizabethbabu9938
@elizabethbabu9938 2 жыл бұрын
Nale thanne undakkam shammi👍
@developperramees2296
@developperramees2296 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി ,അടിപൊളി ആയിരുന്നു
@najashifu2227
@najashifu2227 2 жыл бұрын
Adipoli😋njaan aadhyaayittaa thakkali kuruma kaanunne ... Nthaayaalum try cheyyum .. 🤩
@latharajesh7641
@latharajesh7641 2 жыл бұрын
Supper recipe.... Njn undaki....adipoli aarnu...🥰🥰
@devimenon1603
@devimenon1603 2 жыл бұрын
Superb..kitto.All your dishes are awesome!.God bless!.
@liyanliyan7909
@liyanliyan7909 2 жыл бұрын
Supr shemitha naalay breakfast n ithu undakkanam inshallah.
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee 🥰🥰
@muhsishafeek3532
@muhsishafeek3532 2 жыл бұрын
Thakkali kk rate kurayatte. Nnatt ndaakkam le🥰😇😇
@Rosemary-in8hg
@Rosemary-in8hg 2 жыл бұрын
ചേച്ചിയുടെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട്🌻🌻🌻💖💖♥️
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💝🥰😍😍
@nashal9539
@nashal9539 2 жыл бұрын
Super👍👍👍 നാളെ രാവിലെ ഇത് തന്നെ ഉറപ്പ് Thanks
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee 🥰🥰💕
@najimunisha8171
@najimunisha8171 2 жыл бұрын
Super thakkali cry. Thankyou sis. ❤️❤️
@reseenasabu3248
@reseenasabu3248 2 жыл бұрын
കൊള്ളാം ഈ പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰💕
@shahidanazimudeen9828
@shahidanazimudeen9828 2 жыл бұрын
@@reseenasabu3248 mlaamsog
@moideenkuttypa8587
@moideenkuttypa8587 2 жыл бұрын
ഇതു തമിഴ്രുടെ തക്കാളി പായ എന്നും തക്കാളി കുറുമ എന്നും പറയും
@abudilshad786
@abudilshad786 2 жыл бұрын
ഇൻഷാ അല്ലാഹ് . ഞാനും നാളെ ട്രൈ ചെയ്തു നോക്കും.😋
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰
@anusdevusworld
@anusdevusworld 2 жыл бұрын
Super nale thanne try cheyyum👍👍
@anitha3392
@anitha3392 2 жыл бұрын
Thank you. For sharing this recipe. 👌🙏
@bindusathyan1294
@bindusathyan1294 10 ай бұрын
അടിപൊളി
@rejiibrahim3771
@rejiibrahim3771 2 жыл бұрын
Hai. Shamee🍁Super 🍁adipoli. recipes. Veendum. Cheyyanam 🍁🍁🍁🍁🍁
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..🥰🥰
@psycho_tom_lxp
@psycho_tom_lxp 2 жыл бұрын
Chechi dramas explain cheythal poliyayirikum
@windowview1
@windowview1 2 жыл бұрын
Tomato kurma superb recipe.. great presentation as always... Kurma looks so delicious.. thank u so much for sharing 👍🏻👍🏻👍🏻👍🏻
@thankamsomasunderan2712
@thankamsomasunderan2712 Жыл бұрын
Very well explained super
@Sobhana.D
@Sobhana.D 2 жыл бұрын
Shamee super കണ്ടിട്ട് നാളെ ഉണ്ടാക്കിയിട്ടു പറയാം
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰💝💝
@lathack1094
@lathack1094 2 жыл бұрын
Endinde perilayalum curry sooooper
@najmank2067
@najmank2067 2 жыл бұрын
Masha alla adipoli theerchaysyim undakum
@ShameesKitchen
@ShameesKitchen 2 жыл бұрын
Happyyeee 😍😍
@kunhalimp9991
@kunhalimp9991 2 жыл бұрын
Onnum veirity recipe aayi athunna shamithaa Poli aantto🥰...njn alla recipeyum kanarund😍
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. happiyee dear 😘😘🥰🥰😍😍💕
@aswathyraj6255
@aswathyraj6255 2 жыл бұрын
Okey നോക്കാം
@sathidevidevi2050
@sathidevidevi2050 10 ай бұрын
Veryity sooper curry
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
ഹായ് ഡിയർ❤️സുഖമാണോ? സുഖം തന്നെ ഷമി ഡിയർ❤️ആഹാ അടിപൊളി ആണല്ലോ ഇന്നത്തേയും👍അതെയോ എങ്കിൽ തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കും🙏താങ്ക്യൂ dear❤️ലവ് യു❤️😍😘
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. thanku dear 🥰💝😘💝
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
വെൽക്കം ഡിയർ മുത്തു മണിയെ❤️
@haseenamanaf8579
@haseenamanaf8579 Жыл бұрын
Super tast 👌 ഞാൻ ഉണ്ടാക്കി.
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰
@muhsindio627
@muhsindio627 2 жыл бұрын
Shemi idunna vedio Ellam super cooking aanu thanks
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😘😘🥰🥰
@gameradhi3037
@gameradhi3037 2 жыл бұрын
Congratulations for 1k videos Aunty❤️✨
@sunithav3688
@sunithav3688 2 жыл бұрын
Easy tomato curry 👌🏽👌🏽
@daisytom9625
@daisytom9625 2 жыл бұрын
Super 😚💕
@user-rn7zh5ne9i
@user-rn7zh5ne9i 10 ай бұрын
Excellent shaamee
@bindhuvarghese3476
@bindhuvarghese3476 Жыл бұрын
Super 👌🏻👌🏻😋😋 try cheythu nokkum👍🏻👍🏻
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰
@juzufaza3843
@juzufaza3843 2 жыл бұрын
Njan tray cheythu shamitha 😋supper ayirunnu👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰🥰😘
@mubeena3802
@mubeena3802 2 жыл бұрын
നാളെ രാവിലത്തെ കറി ഇത് തന്നെ താങ്ക്സ് ഇത്ത
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Dear 😍😍
@soudhajamsheer7593
@soudhajamsheer7593 Жыл бұрын
Nanum undakki uppakk koduthu uppa paranju ini orikkalum aakkandann Uppana pattikkan patulappa
@sangeethasandram762
@sangeethasandram762 11 ай бұрын
Shameesee pottukadala ayal nannavumo cashewnu pakaram
@babumtr9440
@babumtr9440 Жыл бұрын
Nannayittud❤
@anitharajkumar7910
@anitharajkumar7910 2 жыл бұрын
കലക്കി... Shamees👍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰
@pradeepkrishnan7401
@pradeepkrishnan7401 2 жыл бұрын
Wow..... Adipoli....
@Haashazworld1
@Haashazworld1 2 жыл бұрын
Familyvlog ishtamullavar undo ithil... Enkil ingu പോരെ😍........ ഷാമിതാണെന്റ്റ റെസിപ്പി ട്രൈ ചെയുന്ന ഒരു പാവം 😍❤❤❤
@sachuek392
@sachuek392 2 жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി🥰🥰❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰🥰
@sajlasaithalavi6408
@sajlasaithalavi6408 2 жыл бұрын
Super ithaaaaa🤩🤩
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🤩
@meenaunair9423
@meenaunair9423 10 ай бұрын
Nice recipe ❤
@baijuchakrapani1694
@baijuchakrapani1694 2 жыл бұрын
കണ്ടിട്ട് തന്നെ കൊതിയായിട്ട് വയ്യ
@anjalilal3980
@anjalilal3980 2 жыл бұрын
Super,adipoli.I will make it tomorrow itself.
@anujahareesh5554
@anujahareesh5554 2 жыл бұрын
Adipolyyyy. Nale thanne try cheyyum .hi shamiiii
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi🥰😍😍
@misheeja8879
@misheeja8879 2 жыл бұрын
Super aytnd itha
@rashmanizar7682
@rashmanizar7682 2 жыл бұрын
I tried this recipe nd turned out super...easy nd tasty...thank uuuu shamees
@shabanaasmin3105
@shabanaasmin3105 2 жыл бұрын
പിന്നെ ഞാൻ എപ്പോഴും പറയണം എന്ന് വിചാരിക്കും But മറന്ന് പോകും തൻ്റെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചെറിയ കുട്ടികൾ സംസാരിക്കുന്നത് പോലെ ഉണ്ട് ഒരു കൊഞ്ചി കൊഞ്ചി ഉള്ള സംസാരം എപ്പോഴും ചിരിച്ച് കൊണ്ടെ സംസാരിക്കാറൊള്ളു അടിപൊളി വീഡിയോസ് 👌👌👌👌👌👌👌👍👍🤝🤝😘😘😘😘 ഇനിയും മുന്നോട്ട് ഇത് പോലെ തന്നെ പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 👍👍🤝🤝
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear,..😍😍🥰🥰
@shabanaasmin3105
@shabanaasmin3105 2 жыл бұрын
@@ShameesKitchen Welcome Dear 🤝🤝😘😘
@mashahallah9798
@mashahallah9798 2 жыл бұрын
Mango achar idunna recipe cheyyo plss
@ansiyaanu9113
@ansiyaanu9113 2 жыл бұрын
Super itha❤️ Fish biriyani undakkunnath kanikkamo
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍🥰🥰🥰
@nazimbacker1681
@nazimbacker1681 2 жыл бұрын
Undaki nokam 👍👌😍
@rishnuunni713
@rishnuunni713 2 жыл бұрын
Super aan
@sreejamolg4080
@sreejamolg4080 2 жыл бұрын
This will try chechi .. nothing to say ur all recipees are good.....u r so sweet chechiii...I am staff nurse working abroad with family ..so this will help me lot I think.thank u
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..so happy to see your comments dear 🥰🥰💝thanku😘💝🥰🥰
@bushrakalikavu8671
@bushrakalikavu8671 2 жыл бұрын
Pothichor recipe idumo please
@aswathysunu1329
@aswathysunu1329 2 жыл бұрын
ഞാൻ ഇന്നു വച്ചു.സൂപ്പർ ആയിരുന്നു.🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Thankuu dear 🥰😘🥰🥰
@aswathysunu1329
@aswathysunu1329 2 жыл бұрын
@@ShameesKitchen 😘
@vineethsabitha3376
@vineethsabitha3376 2 жыл бұрын
Supper shame try cheyyum
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰💝🥰💕
@fidhafidhu1607
@fidhafidhu1607 2 жыл бұрын
Super tomato curry 👍🏻
@ubaid1116
@ubaid1116 10 ай бұрын
നാളെ ഉണ്ടാകും
@sreejithmk7217
@sreejithmk7217 2 жыл бұрын
സൂപ്പർ 👌
@shamseenacp6642
@shamseenacp6642 2 жыл бұрын
ഹായ് super try cheyyum 💖😍
@khadersulthan1998
@khadersulthan1998 2 жыл бұрын
സൂപ്പർ I will try
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍🥰😘🥰
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 75 М.
Tomato Stew | തക്കാളി സ്റ്റൂ
6:44
Mahimas Cooking Class
Рет қаралды 42 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН