മോളെ ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി ശരിക്കും ഹോട്ടലിൽ കിട്ടുന്ന അതെ taste, ഇത് ഞാൻ thetikkontirikka ayirunnu🙏🙏
@ShameesKitchen2 жыл бұрын
Lots of love.. Happy😍😍
@neesajin98222 жыл бұрын
💄Pllk1
@ishalmoozhikkal3868 Жыл бұрын
Njanum. Undaki😅😅
@SasiKala-tj3ru11 ай бұрын
Njanum undakki
@beemashameer44043 жыл бұрын
ഇന്നലെ ആണ് ഞാൻ ഇത് കാണുന്നത് ഇന്നു രാവിലെ ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് എന്റെ ഭർത്താവിന് വളരെ ഇഷ്ടപ്പെട്ടു നന്ദി ഇത്തി
@ShameesKitchen3 жыл бұрын
Orupaddu Santhosham 🥰💕🤩🥰
@rajithakarayath73703 жыл бұрын
രാവിലെ മനസ്സിൽ വിചാരിച്ചു ഇങ്ങനെ ഒരു കുറുമ..... ഫോൺ എടുത്തപ്പോ തന്നെ കാണുകയും ചെയ്തു 🙏🙏നാളെ രാവിലെ ഉറപ്പായും ഉണ്ടാക്കും 👍👍
@ShameesKitchen3 жыл бұрын
🤩🤩🥰💕💕
@shamseenacp66423 жыл бұрын
ഞാൻ ഇന്നലെ ഈ കറി ഉണ്ടാക്കി ഷെമി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤❤❤❤😍😍😍
@ShameesKitchen3 жыл бұрын
Orupaddu Santhosham comments kanumbol 😘🥰🤩
@meeee39803 жыл бұрын
😍😍😍😍😍😍😍😍Ithaante kai kond undakya food orikal engilum tasteyanam enn agraham ullavar indoo ente pole😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ShameesKitchen3 жыл бұрын
😀😀😘😘🤩🤩💕🥰
@merinbinoy67922 жыл бұрын
Me
@anasanu5056 Жыл бұрын
Yessss
@ShafeelaNashri-ly9nu3 ай бұрын
ഞനും ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടപ്പെട്ടു കടല വേവാൻ 2 vissel പോരാ ബാക്കി oke super 😍👏👏😍😍
@Sidan-y2p Жыл бұрын
Supper Kuruma❤ ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടമായി Thankyou❤❤❤
@raihana35452 жыл бұрын
ഞാനും ഉണ്ടാക്കി..... രണ്ടു വട്ടം വെച്ചു.... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപെട്ടു പിന്നെ ആ സംസാരം കേൾക്കാൻ എന്ത് രസാ 😍
@rejaaa_jpeg3 жыл бұрын
ഷമിത്തന്റെ പച്ചമാങ്ങാ കൊണ്ടുള്ള ആ റെസിപി ട്രൈ ചെയ്തു അടിപൊളി ഒരു രക്ഷയുമില്ല 🤤😋🤍
@ShameesKitchen3 жыл бұрын
🥰💕💕🤩
@_.radhika_krishna2 жыл бұрын
ഞാനും .. വെജ് കുറുമ ഉണ്ടാകുന്നത് എങ്ങനെ എന്നു തിരയുകയായിരുന്നു... നാളെ തന്നെ വേണ്ടുന്ന സാധനങ്ങൾ വാങ്ങിച്ചു ഉണ്ടാക്കി നോക്കാം ട്ടോ... കുട്ടിയുടെ വീഡിയോസ് കാണാറുണ്ട്... അതിനാൽ തന്നെ ഇതും നന്നാകും ഉറപ്പാണ്... ❣️❣️🥰
@farooqcm6733 ай бұрын
😊ഞാൻ എപ്പോ ഗ്രീൻ പീസ് കറി ഉണ്ടാകുമ്പോളും ഇത് കണ്ടു കൊണ്ടാ ഉണ്ടാകുകുക 👌സൂപ്പർ tasty ആണ് 😊✨
@aruljyothiaruljyothi3863 жыл бұрын
Veg kuruma sooper😋😋 Ithede kuruma ആയതുകൊണ്ട് ഒരു variety taste ആയിരിക്കും...😋😋😍😍
@ShameesKitchen3 жыл бұрын
🥰🥰🥰🤩😘😘😘
@Goatedftbledits3 жыл бұрын
Oh
@sunithav36883 жыл бұрын
Kuruma പൊളി Shamee നല്ല soft chappathi - chapparhi ഇരെയും സോഫ്റ്റ് ആയി വരാൻ ടിപ്സ് video ചെയ്യാമോ?
@neethunihas52193 жыл бұрын
ഹായ് ,ഷമീസ് ന്റെ മിക്ക റെസിപ്പിയും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സൂപ്പർ ആണ്😍😍ഈ വിഡിയോ ഇന്നാ കണ്ടത് ഇതും ഞാൻ ട്രൈ ചെയ്യും ✌️✌️✌️
@ShameesKitchen3 жыл бұрын
Hi…Happiyee 😍🥰💫
@jayaprakashchandrasekharan80052 жыл бұрын
@@ShameesKitchen super
@arjunkrishna6723 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കാൻ റെസിപി തപ്പിയപ്പോ ദേ കിടക്കുന്നു ഇത്തയുടെ നോട്ടിഫിക്കേഷൻ 🥰
@ShameesKitchen3 жыл бұрын
🥰🥰💕🤩🤩
@remyakrishnan38713 жыл бұрын
ഞാൻ നാളെ ഉണ്ടാക്കും 😊 പിന്നെ ചേച്ചി de വീഡിയോ നോക്കി ഞാൻ മിക്കതും ഉണ്ടാക്കി കേട്ടോ 😘
@adithyaks18833 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടാ വെള്ളകുറുമ 😋😋😋😋😍😍❤️❤️
@subikaja35363 жыл бұрын
ഷമീത്താക്ക് സുഖാണോ ഈ വീഡിയോ ഇന്നാണ് കാണുന്നത് എനിക്കാണെങ്കില്‍ veg കുറുമകളെല്ലാം വളരെയിഷ്ടാണ്
@GGTastyFood3 жыл бұрын
വീഡിയോ എല്ലാം അടിപൊളി 👍 👍 👍, അതിലും അടിപൊളി ഇത്തായുടെ ശബ്ദമാണ് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️