നാളെ കടല ഉണ്ടാക്കാൻ plan ഇടുവാരുന്നു അപ്പോള കണ്ടത്.. ഉണ്ടാക്കി നോക്കും 👍♥️
@muneeesmunimuneesmuni Жыл бұрын
Undaki nokiko??nthyk
@statusworldsr98792 жыл бұрын
ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്... കടല വേവിച്ചതിൽ നിന്ന് ഒരു 2 ടേബിൾ സ്പൂൺ കടല മിക്സിയിൽ അടിച്ച് കറിയിൽ ചേർത്താൽ കുറച്ചു കൂടി ടേസ്റ്റും thickessum കൂടും...
@lathikak764128 күн бұрын
Thanks ❤
@rajukombara96702 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ചേച്ചി ചേച്ചിയുടെ ഒട്ടുമിക്ക വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ അടിപൊളി ❤️❤️❤️
@ShameesKitchen2 жыл бұрын
Happy Muthe
@SP-vq7tg Жыл бұрын
Ithuvare channa yude pala recipiesum try cheythitum sheriyakundayila... this came out really well. Thanks shami.. you have no idea how much you are helping us in cooking ❤❤
@evaanichuss Жыл бұрын
Kadala curry engane vekkunn alochirikmbazha kandath Thank u shammi ❤️
Super👌👌 Njan undakki. Ellarkkum ishttamayi. Thank you
@ShameesKitchen2 жыл бұрын
Thanku🥰😍😍
@ayush26912 ай бұрын
Shamees orupad thanks....compliment comments kande... Undaki nokkiya oru dish aane.... But my husband ennikki orupad compliment thanu... Both my sons tiffin konde poyi.... Theerche vannapo oru load comlpiments konde aa vanathe.... All credit goes to youu
@ruksanajaisal69813 жыл бұрын
സൂപ്പർ ഇത്ത 👍👍👍👍👍👍 വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ റെസിപ്പി ആണ് 😜എന്തായാലും ✌️✌️✌️✌️✌️✌️poli
@aathirasothu87792 жыл бұрын
അടിപൊളി ആണ് ട്ടോ ഞാൻ ട്രൈ ചെയ്തു നോക്കി tnx ചേച്ചി 😍
@renjithappu9592 Жыл бұрын
ഞാൻ ഇങ്ങനെ കടല കറി ഉണ്ടാക്കുന്ന വീഡിയോ തിരഞ്ഞോണ്ട് ഇരുന്നപ്പഴാണ് ഇത് കണ്ടത് എന്തായാലും ഉറപ്പായും ഒന്ന് ഉണ്ടാക്കി നോക്കും ❤️❤️❤️
@ShameesKitchen Жыл бұрын
😍😍👍
@MubassiraMubaz Жыл бұрын
Tried this recipie superb👍 corriender leaves n suger enhancing taste must try
ചേച്ചി.. ഞാൻ ഇത് ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റ് ഉണ്ടായി.. husband ന് ആദ്യമായിട്ടാണ് കടല കറി ഉണ്ടാക്കിയിട്ട് ഫ്ലോപ്പ് ആകാതെ കൊടുക്കാൻ കഴിഞ്ഞത്..😂 ചേച്ചീടെ recipe എല്ലാം ധൈര്യമായി ട്രൈ ചെയ്യാം.. ന്തായലും ടേസ്റ്റ് guarantee ആണ്... പിന്നെ ഞാൻ ഇതിൽ additional aayitt oru വെളുത്തുള്ളിയും,ഒരു കഷ്ണം ഇഞ്ചിയും ചേർത്തിരുന്നു.. Thanks Chechi for This recipe...🥰🙏
@umesh9701 Жыл бұрын
Good and tasty recipe. Thanks
@geetanair59522 жыл бұрын
Afipoli Ethanu northindian style chole
@sreedevisasidhar51242 жыл бұрын
ഇന്നാണ് ഞാൻ ഉണ്ടാക്കിയത് കറുത്ത കടലയാണ് use ചെയ്തത് പറയാതിരിക്കാൻ പറ്റില്ല അത്രക്കും അടിപൊളി ആയിരുന്നു thank u very much പുട്ടും കടലയും അസാധ്യം രുചിയിൽ ♥♥♥♥♥
@ShameesKitchen2 жыл бұрын
Orupaddu santhosham comments kanumbole dear 🥰😘😘😍😍
@dhilnamuneer85353 жыл бұрын
Polichu 💜💜
@muhammdnashwan33997 ай бұрын
Can we make in black kadala ?😵💫
@lijidevi21273 жыл бұрын
Thankuuu, ee recipe njan green Greenpeace vachu cheithu super ayirunnu, exaggeration alla, it was sooo good, naturally my husband angine onnum good ennu parayarilla, mininjannu vacha curry ennum njan choodakki odichu😉👍thankuu so much dear
@ShameesKitchen3 жыл бұрын
Hi.. happiyee dear 👍🥰🥰😘😍😍
@sindhukrishnakripaguruvayu11493 жыл бұрын
Thanku Dear Nice Easy Taesty Verity Aane 🙏👍👌💕😍😊
@Njaneswar2 жыл бұрын
I didn't try but really tasty
@sreedevisaseendran57343 жыл бұрын
ഹായ് ഡിയർ സൂപ്പർ കാണാനും നല്ല ഭംഗി താങ്ക്സ് 🥰🥰🥰
@ShameesKitchen3 жыл бұрын
🥰🥰💝🥰🥰
@nayanalixon42882 жыл бұрын
Ingredients Discription ഇല് idaamo checi...
@seemasunil48093 жыл бұрын
ഹായ് ഷമ്മികുട്ടി 😘😘
@sooryaanvivlog1383 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും 😍
@jollyjoseph55672 жыл бұрын
I tried this today and came out very well..thank you sis♥️
@nparla47632 жыл бұрын
😓
@saheerabanukp17492 жыл бұрын
vellulli idil edoola
@salilasadanand45483 жыл бұрын
ഉണ്ടാക്കി നോക്കാം 👍
@jessmallikaevlin81242 жыл бұрын
Tomorrow I will try it with Dosai
@KHUSHI-px7fv2 жыл бұрын
plz do share the ingredients list it's difficult to watch again and again...... thank you for the video
@neethuvava56402 жыл бұрын
Nalla taste undayrnu. Ini muthal kadala Curry ingane vechamatheenna hubby nte order. Thanks da.